Комментарии •

  • @padmanabhana3593
    @padmanabhana3593 2 года назад +34

    Don't fill the date first. Fill at last.while writing the cheque ,be carefully there are many reasons for returning the cheque . Miss matching signature, differ in words and figure, over writing, stale instrument, CTS 2010 channel only etc

  • @vinodkp9205
    @vinodkp9205 3 года назад +175

    ബാങ്കിൽ പോകാൻ നിൽകുന്ന സമയത്ത് ആണ് broyude video കണ്ടത്. ഒരുപാട് helpful മച്ചാനെ👍👍👍👍

  • @vijayakumarmusic3438
    @vijayakumarmusic3438 2 года назад +8

    ഇതൊന്നും അറിയാതെ ബാങ്കിൽ വന്നു മറ്റുള്ളവരുടെ സഹായം തേടുന്ന ആളുകൾ ധാരാളമുണ്ട് അവർക്ക് ഈ വീഡിയോ ഉപകാരപ്രദമാണ് വളരെ നല്ല കാര്യമാണ് മോൻ അവതരിപ്പിച്ചത്

  • @ChanduChandu-bx3lt
    @ChanduChandu-bx3lt 2 года назад +13

    ബാങ്കിൻറെ ക്യാഷ് എടുക്കുന്ന കാര്യം മനസ്സിലായി ഒരുപാട് നന്ദിയുണ്ട് മകനെ🙏🙏🙏

  • @MAKmediaVlogs
    @MAKmediaVlogs 3 года назад +54

    ഒരുപാട് പേർക് ഉപകാരപ്പെടുന്ന വീഡിയോ ❣️

  • @Molumk
    @Molumk 2 года назад +6

    മിക്ക ആളുകൾക്കും അറിയാത്ത കാര്യമാണ് നിങ്ങൾ പറഞ്ഞു തരുന്നദ് വളരെ നന്ദി

  • @najeebkhanp.c3618
    @najeebkhanp.c3618 2 года назад +7

    വളരെ വിജ്ഞാനപ്രദവും ഉപയോഗപ്രദവുമായ നുറുങ്ങുകൾ... ഒരായിരം നന്ദി...

  • @trailwayt9H337
    @trailwayt9H337 2 года назад +21

    ഇതുപോലെ നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. വളരെ നല്ല അവതരണം. So Thankyou.. Bro. 🌹

  • @gowrisanithavinod8418
    @gowrisanithavinod8418 2 года назад +5

    ഉപകാരപ്രദമായ വീഡിയോ brother 🙏🙏🙏

  • @premlathav9117
    @premlathav9117 2 года назад

    Valare upakaarapratham aaya video. 🙏

  • @sivaprasad264
    @sivaprasad264 2 года назад

    ഉപകാരമുള്ള വീഡിയോ 🌹🌹

  • @shihabdeena1053
    @shihabdeena1053 2 года назад +1

    എനിക്ക് ഇന്ന് ആണ് ചെക് ബുക്ക്‌ കിടിയാത് നല്ല വിഡിയോ 😍😍😍👍👍👍👍

  • @forfuture7654
    @forfuture7654 2 года назад +5

    Do video 'how to transfer Amount to another's Account from One's Bank Account' !

  • @user-nl7dp7ey7e
    @user-nl7dp7ey7e 2 года назад +1

    വളരെ നല്ല കാര്യം ഗുഡ്

  • @mansoorp935
    @mansoorp935 2 года назад +3

    വളരെ ഉപകാരം

  • @balachandranramannair8173
    @balachandranramannair8173 2 года назад +14

    Self ചെക്കിൽ അല്ലാതെ ബാക്കിൽ ഇഷ്യൂ ചെയ്യുന്ന ആൾ ഒപ്പിടേണ്ടതില്ല

  • @sachinmuralidharan63
    @sachinmuralidharan63 10 месяцев назад +1

    Good informative video..njanum innu bankil pokuna time video eduth nokki...🙌💯❤️🌟

    • @NaveedTechy2.0
      @NaveedTechy2.0 10 месяцев назад

      Thanks for watching my video 🥰

  • @jasnap9179
    @jasnap9179 2 года назад +6

    Thanks 🥰

  • @Aneesh3662
    @Aneesh3662 Год назад +1

    എനിക്ക് ഒരു സംശയം വന്നപ്പോൾ നോക്കിയതാ... നന്ദി.

  • @Anitha_k_anza
    @Anitha_k_anza 2 года назад +4

    Good presentation 👍👏👏👏👏

  • @Alora645
    @Alora645 Год назад

    Valare upakaramayi.. Thank u

  • @seethalroopesh4826
    @seethalroopesh4826 3 года назад +24

    Very informative video!

  • @dadzzgirlzz8751
    @dadzzgirlzz8751 2 года назад +1

    Masha Allah

  • @vijayakumarp5901
    @vijayakumarp5901 2 года назад

    Tank U very use full

  • @youmedia9166
    @youmedia9166 2 года назад +4

    checkinte backil nammude perum oppum aano? atho check maran pokunna aalinte namum signaturum aano?

  • @latheefpp5591
    @latheefpp5591 Год назад +1

    THANK YOU SO MUCH 👍

  • @user-qi8yg9yt6k
    @user-qi8yg9yt6k 2 года назад +3

    Thank U

  • @jibinpjayan5467
    @jibinpjayan5467 2 года назад

    Ponnu bro!! Bro ille njn പെട്ടേനെ😂 thanks 🙏🙏

  • @rahilarahila3265
    @rahilarahila3265 Год назад +1

    Thanks for the information

  • @josephem3455
    @josephem3455 2 года назад +8

    That's nice play .TJM.

  • @neeluveena6530
    @neeluveena6530 2 года назад

    Thnks bro👍

  • @ansaribrahim5594
    @ansaribrahim5594 2 года назад

    Tnx broo 😍

  • @sunilkrr4490
    @sunilkrr4490 Год назад +1

    Thak you so much 👍.

  • @sherinbannu9479
    @sherinbannu9479 Год назад

    Tnx bro👍

  • @namseer007namseer9
    @namseer007namseer9 2 года назад +1

    Good 👍🏻 thanks bro

  • @anuraag354
    @anuraag354 11 месяцев назад

    Enik veroru accountilek neft /rtgs transfer aan cheyyendath engil aa account holder inte name aano ezhuthende

  • @ashrafsumaiya4471
    @ashrafsumaiya4471 2 года назад

    സൂപ്പർ 👍❤

  • @djgamer4072
    @djgamer4072 Год назад

    Thanks for the video

  • @sukajithps
    @sukajithps 9 дней назад

    Thanks 🎉

  • @ayonabiju3796
    @ayonabiju3796 2 года назад

    Thanku chetta

  • @favazkp9032
    @favazkp9032 2 года назад

    Tnx brother

  • @jomy4565
    @jomy4565 2 года назад

    Super മച്ചാ

  • @Hibaofficial304
    @Hibaofficial304 2 месяца назад

    Help ful ayi thank you

  • @jithyanp8259
    @jithyanp8259 Год назад

    Thank you.useful

  • @issacgeorge9440
    @issacgeorge9440 2 года назад

    Super machu

  • @mr....132
    @mr....132 3 года назад

    Super bro

  • @fathimalubaba5808
    @fathimalubaba5808 Год назад +1

    Tnx ❤

  • @lillyjoy4170
    @lillyjoy4170 2 года назад

    താങ്ക്സ്

  • @shighilashijith9150
    @shighilashijith9150 2 года назад

    Thanks broo

  • @CATips
    @CATips 2 года назад

    ഇഷ്ടായി ബ്രോ

  • @𝗦𝗮𝘅𝗺𝗮𝗵𝗮𝗿𝗶𝘀

    Bro pay enn ulladuth enik swondham aayi Paisa edukkana appo enth ezhuthum

  • @prasanthkarthika3933
    @prasanthkarthika3933 2 года назад +1

    BSNL നെറ്റ് സ്പീഡ് കൂട്ടാനുള്ള വീഡിയോ ചെയ്യുമോ

  • @fazimvibes
    @fazimvibes 2 года назад

    Hi eniku new chequebook kity but athil ente name illallo chequeleafl nammude name undaville?pls rply

  • @haseenaiqbal1042
    @haseenaiqbal1042 2 года назад

    Thanks

  • @whatsup_viral
    @whatsup_viral 2 года назад

    Vere alude peru ittal ...ayaalde id card chodikumo bankil ???

  • @vipinthiruvanathapuramofficial

    Thank u 😊❤

  • @sharafushabira2771
    @sharafushabira2771 3 года назад +1

    Super

  • @nafikunjhu4973
    @nafikunjhu4973 2 года назад

    Thank. You. Mone

  • @thusharak.g8131
    @thusharak.g8131 2 года назад +1

    Clear aay parajhu

  • @NHMUKDV
    @NHMUKDV 3 года назад +6

    തൃപ്തി ആയി 👍👍👍

  • @mylifecollections3775
    @mylifecollections3775 2 года назад

    Name cheque il achadichuvannittillenkil ezhuthi cherkaanpatumo

  • @asharafkk2587
    @asharafkk2587 2 года назад

    അടിപൊളി

  • @manuqatar5568
    @manuqatar5568 2 года назад

    Veri good

  • @akshayakomalankomalan775
    @akshayakomalankomalan775 Год назад

    Informative video

  • @aswathigayathri3120
    @aswathigayathri3120 Месяц назад

    Enik cash kittenda cheque kity apo date thalennu itta kond pittenn chenna kitumo please reply

  • @mubarakottathayyilmubarak673
    @mubarakottathayyilmubarak673 Год назад

    താങ്ക്സ് ബ്രോ

  • @HfzYaseen
    @HfzYaseen 2 года назад

    Bro kadayil ninn kitti kash account namber paranju koduthal

  • @sangeethsangeet4315
    @sangeethsangeet4315 2 года назад +5

    Rtgs, NEFT form filling ഇതേ പോലെ clear ആയി ഒരു vdo ചെയ്യോ (federal bank)

  • @suchitrap1968
    @suchitrap1968 Год назад

    Thanks....

  • @LawMalayalam
    @LawMalayalam 2 года назад

    cheque case engane kodukkam njan undu

  • @MalluFasi
    @MalluFasi 2 года назад

    Supper

  • @nowfiyamuhammed4405
    @nowfiyamuhammed4405 5 месяцев назад

    Thank you

  • @subierm.s412
    @subierm.s412 2 года назад

    Thz

  • @jpedits7432
    @jpedits7432 4 месяца назад

    Thanks ❤

  • @gopang3059
    @gopang3059 Год назад

    ഉപകാരം മാമാ

  • @sanalkumarsanalkumar5326
    @sanalkumarsanalkumar5326 Год назад

    Good video bro

  • @tinsonttinsont6708
    @tinsonttinsont6708 2 года назад +4

    👍👍👏👏👏

  • @arjunkrishnajith8104
    @arjunkrishnajith8104 2 года назад

    ഗൂഗിൾ പേ ചെയ്യുവാനുള്ള വീഡിയോ കൂടി ഇടാൻ ഓട്ടോ മോനെ

  • @ramimohd8070
    @ramimohd8070 Месяц назад

    Good

  • @chandrank884
    @chandrank884 2 года назад +1

    👍

  • @anoop9147
    @anoop9147 2 года назад +4

    വീണ്ടും പ്രതീക്ഷിക്കുന്നു

  • @noushadputhoor7926
    @noushadputhoor7926 Год назад

    Thanx bro

  • @Killadi06-cb5vs
    @Killadi06-cb5vs 7 месяцев назад

    Bro enikk oru സംശയം pay എന്ന് ഒള്ളോടത് self n പകരം നമ്മടെ സ്വന്തം പേര് എഴുതിയ നമുക്ക് തന്നെ എടുക്കാൻ പറ്റുമോ

  • @abdulkhadarpa8714
    @abdulkhadarpa8714 2 года назад

    പിൻ ഭാഗത്തു ഫോൺ നമ്പർ, എഴുതാറുണ്ട്.ചിലപ്പോൾ ഐ.ഡി.കാർഡ് നമ്പറും...എമൗണ്ട് എഴുതബോൾ റുപ്പീസ് എഴുതസ്ണമെന്നില്ല. റുപ്പീസ് അതിൽ തന്നെ ഉണ്ടല്ലോ

  • @fildhanafilu924
    @fildhanafilu924 9 месяцев назад

    Sign endhan enn conform akan endh cheyyanam

  • @binduachus4868
    @binduachus4868 Год назад

    Very good

  • @mubashirvpma6747
    @mubashirvpma6747 2 года назад

    Poli

  • @nijithk4945
    @nijithk4945 2 года назад

    👍👍👍

  • @darnijohnson7105
    @darnijohnson7105 Год назад

    ഇന്ന് കൂട്ടുകാരന്റെ കൂടെ ട്രഷറിയിൽ പോയപ്പോൾ ഒരു പ്രായമുള്ള ആൾ ചെക്ക് പൂരിപ്പിച്ചു തരുമോ എന്ന് എന്നോട് ചോദിച്ചു.
    ചുറ്റും പെൺപിള്ളേരും, പയ്യന്മാരും, പ്രായമുള്ളവരും.
    ചെക്ക് കണ്ടപ്പോൾ തന്നെ കിളി പോയ ഞാൻ പൂരിപ്പിച്ചു തരാമെന്നേറ്റ് മാറി നിന്ന് ഫോണിൽ യുട്യൂബിൽ how to Fill In The Blanks Check എന്നൊക്കെ വിറച്ചോണ്ട് സേർച്ച്‌ ചെയ്തപ്പോൾ ഭാഗ്യത്തിന് ഈ വീഡിയോ കാണാൻ സാധിച്ചു.
    അവസാനം പൂരിപ്പിച്ച് ചെക്ക് കൊടുത്തപ്പോൾ അദ്ദേഹം Thanks പറഞ്ഞു.
    താങ്കൾക്കും വെരി... വെരി... Thanks...
    👍👍👍👍👍👍👍

    • @NaveedTechy2.0
      @NaveedTechy2.0 Год назад

      ഇത് പോലെ ഒരു കമൻ്റ് ഞാൻ പ്രതീക്ഷിച്ചില്ല 😂😂😂

  • @lissydavid700
    @lissydavid700 2 года назад

    👏👏👏

  • @GeorgeT.G.
    @GeorgeT.G. Год назад

    good video

  • @fathimahana2368
    @fathimahana2368 9 месяцев назад

    Useful

  • @ummukulusummu184
    @ummukulusummu184 2 года назад

    Verygood

  • @bhargavivelayudhan3947
    @bhargavivelayudhan3947 2 года назад

    ചെക്ക് ലീഫിന്റെ പിറകിൽ ആരാണോ ബാങ്കിൽ പോയി പൈസ എടുക്കുന്നത് ആ ആളുടെ പേരും ഒപ്പുമല്ലേ ചെയേണ്ടത്

  • @arjun_munnar
    @arjun_munnar 2 года назад +1

    Check nte purakil name and signature illathe bankil koduthalo

    • @arjun_munnar
      @arjun_munnar 2 года назад

      ബ്രോ പിന്നെ എനിക്ക് ഒരാൾ ചെക്ക് തന്നു ഞാൻ അത് ബാങ്കിൽ കൊടുത്തപ്പോ അക്കൗണ്ടിൽ ക്യാഷ് ഇല്ലെന്ന് പറഞ്ഞു. നിങ്ങൾ നേരിട്ട് പോലീസിൽ പരാതി കൊടുക്കണം എന്ന് ബാങ്ക് പറഞ്ഞു. യഥാർത്ഥത്തിൽ വണ്ടിചെക്ക് ആണേൽ ബാങ്ക് തന്നെ പോലീസിനെ അറിയിക്കുക അല്ലെ ചെയ്യുന്നേ.

  • @rockx3
    @rockx3 Год назад

    Bro fedrel bankinde cheque canara bankilekk kanichal canara bankil cash add avumo

    • @NaveedTechy2.0
      @NaveedTechy2.0 Год назад

      bankil അന്വേഷിക്കൂ

  • @rijot919
    @rijot919 6 месяцев назад

    Supar video 🙏

  • @suhaibmavoor3341
    @suhaibmavoor3341 2 года назад

    Ok

  • @Liyasdreams123
    @Liyasdreams123 Год назад +1

    Nammude check nammal edkkaanenkik self ennallaade name ezhudaan paadundo

  • @Faziludheen-dx3ej
    @Faziludheen-dx3ej 7 месяцев назад

    ❤super❤