@@Sini0000 അതിനു ഞൻ ഇവരെ തലയിൽ കെട്ടിവെച്ചു എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്.. ഒരു celebrity യുടെ കൂടെ പോലും ഫോട്ടോ എടുക്കാനോ അവരെ ആരാധിക്കാനോ നിൽക്കുന്ന ഒരാൾ അല്ല ഞൻ.. പക്ഷെ അവരെ നമുക്കിടയിൽ ഉള്ള സാധാരണ ഒരു മനുഷ്യർ ആയി കണ്ടാണ് ഞൻ ഈ കമന്റ് ചെയ്തത്.. പരസ്പരം പ്രണയിക്കുന്ന രണ്ട് പേര്.. അവർ aa പ്രണയത്തിന്റെ ഒരു ഘട്ടത്തിൽ വെച്ച് കണ്ണിന് ഇമ്പം ഉള്ള രീതിയിൽ വളരെ മനോഹരമായി പ്രൊപ്പോസ് ചെയ്യുന്നു.. അതുകാണുമ്പോൾ aa യുവമിഥുനങ്ങൾ പരസ്പരം അനുഗ്രഹീതരായിരിക്കട്ടെ എന്ന് മനസിൽ നിന്നു bless ചെയ്യുന്നതിൽ താങ്കൾക്കു എന്താണ് സഹോദരി ഇത്ര അമർഷം.. അവർ നന്നായിരിക്കട്ടെ... മനോഹരം ആയിരിക്കുന്നു... വ്യത്യസ്തമായിരിക്കുന്നു എന്നല്ലേ ഞൻ പറഞ്ഞത്... രണ്ട് പേരുടെ നിഷ്കളങ്ക സ്നേഹം കാണുമ്പോ താങ്കൾക്കു ഇങ്ങനെ കാർകിച്ചു തുപ്പാൻ തോന്നുന്നുവെങ്കിൽ താങ്കളുടെ മനസിന് നല്ല രീതിയിൽ വൈകല്യം ഉണ്ട്.. ഏതെങ്കിലും വിവാഹചടങ്ങിൽ പോയി താങ്കൾ ഇങ്ങനെ തുപ്പാറാണോ പതിവ്... താങ്കൾ താങ്കളെ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു
@@alien1272 എനിക്കു പേർസണൽ ആയി അറിയാo നല്ല കുട്ടിയാണ് അത്..ozy diya ഒക്കെ കാണിച്ചപോലെ over reaction കാണിച്ചില്ല..നിങ്ങളെ പോലുള്ളവർക്ക് ഓവർ reaction ആകും ഇഷ്ട്ടം
What a well planned and dramatic proposal. Rishi you are very lucky to get such a beautiful girl as your bride. She is gorgeous 😍. God bless you both with abundance ❤️
രണ്ടു പേർക്കും വിവാഹമംഗളാശംസകൾ .. പിന്നെ ഋഷിയുടെ പാറുവിനോട് ഒരു കാര്യം... ഞങ്ങളുടെ ചെക്കൻ (ഋഷി ) വെറും പാവമാണേ പൊന്നു പോലെ നോക്കിക്കോണം കേട്ടോ.. 🥰r🥰🥰🥰 all the best ഋഷി & ഐശ്വര്യ
Mudiyan chetta nian shiva chechiyude ekadhesham aduthulla age anu.lam a fan of you enikku iganoru chettan undayirunnegil ennu thonnunnathu shiva and you combo kanumbozhanu. l desire to meet uppum mulakum family. really like that bond❤❤
ഇത് ഒത്തിരി സന്തോഷം ആയി. നമ്മന്റെ കാലത്ത് ഒരു ചെമ്പരത്തി പൂ തന്നു proposal ചെയ്യാൻ ഒരു സാമദ്രോഹിയും വന്നില്ലല്ലോ എന്റെ ദൈവേ എന്ന നിരാശ നിറഞ്ഞ സങ്കടം ഉള്ളിലൊതുക്കിക്കൊണ്ട് "എല്ലാ ഐശ്വര്യങ്ങളും നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ " എന്ന് ആശംസിക്കുന്നു❤ 🥰🎉
ഒരു വിധം ആളുകൾ ചെയ്യുന്ന പോലെ ഓവർ ആക്കി ചളമാക്കിയില്ല........ ഉള്ളതെല്ലാം ഉള്ളിൽ നിന്നും വന്നത് തന്നെ...... അവർ അഭിനയിക്കാതെ ജീവിച്ചു കാണിച്ചു.. 🔥🔥❤️❤️❤️❤️
Hlooooo.... May god bless u ever.... With lots of love dear.... But it sad to inform you that uppum mulakum is incomplete without your presence ever......
the ring he chose was so beautiful too 🥹
congrats u both
Yeah the ring is beautiful..
അത് അനിയത്തി അല്ലെ
@@rashahenna WHAT
NO.
DID U EVEN WATCH THE VIDEO 😭 ATLEAST READ THE TITLE??
വായിക്കാൻ അറിഞ്ഞുടെ 🙄@@rashahenna
നല്ല അടിപൊളി ആയിരുന്നു. ആ കുട്ടിയുടെ ഭാഗ്യം. ഇതുപോലെ ഒരു പ്രൊപോസൽ എവിടെയും കണ്ടിട്ടില്ല ആദ്യം ആണ്. 👏👏👏
സുന്ദരി പാർവതി 😍 മുടിയ ഇതുപോലെ ഒരു proposal വേറെ കണ്ടിട്ടില്ല കേട്ടോ ഒരു രക്ഷയുമില്ല എന്റെ പൊന്നോ അടിപൊളി ❤ ഇതൊക്കെ ശെരിക്കും ഒരു ഭാഗ്യം തന്നെ ആണ് 🎉😊
ഇത് പോലെ പ്രൊപ്പോസ് വേറെ ആരുടേയും കണ്ടിട്ടില്ല... So unique... Stay blessed forever dears❤😊
Diya Krishna(Ozy Talkies)🤎
@@Abcdefjnnjjnj Thuff 🤮🤮 evarok enth msg bigboss poy public koduthe thalayl ketti vekan oro vanagal😂😂😂
@@Sini0000 അതിനു ഞൻ ഇവരെ തലയിൽ കെട്ടിവെച്ചു എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്.. ഒരു celebrity യുടെ കൂടെ പോലും ഫോട്ടോ എടുക്കാനോ അവരെ ആരാധിക്കാനോ നിൽക്കുന്ന ഒരാൾ അല്ല ഞൻ.. പക്ഷെ അവരെ നമുക്കിടയിൽ ഉള്ള സാധാരണ ഒരു മനുഷ്യർ ആയി കണ്ടാണ് ഞൻ ഈ കമന്റ് ചെയ്തത്.. പരസ്പരം പ്രണയിക്കുന്ന രണ്ട് പേര്.. അവർ aa പ്രണയത്തിന്റെ ഒരു ഘട്ടത്തിൽ വെച്ച് കണ്ണിന് ഇമ്പം ഉള്ള രീതിയിൽ വളരെ മനോഹരമായി പ്രൊപ്പോസ് ചെയ്യുന്നു.. അതുകാണുമ്പോൾ aa യുവമിഥുനങ്ങൾ പരസ്പരം അനുഗ്രഹീതരായിരിക്കട്ടെ എന്ന് മനസിൽ നിന്നു bless ചെയ്യുന്നതിൽ താങ്കൾക്കു എന്താണ് സഹോദരി ഇത്ര അമർഷം.. അവർ നന്നായിരിക്കട്ടെ... മനോഹരം ആയിരിക്കുന്നു... വ്യത്യസ്തമായിരിക്കുന്നു എന്നല്ലേ ഞൻ പറഞ്ഞത്... രണ്ട് പേരുടെ നിഷ്കളങ്ക സ്നേഹം കാണുമ്പോ താങ്കൾക്കു ഇങ്ങനെ കാർകിച്ചു തുപ്പാൻ തോന്നുന്നുവെങ്കിൽ താങ്കളുടെ മനസിന് നല്ല രീതിയിൽ വൈകല്യം ഉണ്ട്.. ഏതെങ്കിലും വിവാഹചടങ്ങിൽ പോയി താങ്കൾ ഇങ്ങനെ തുപ്പാറാണോ പതിവ്... താങ്കൾ താങ്കളെ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു
@@Abcdefjnnjjnj heme novel 🤣
@@Abcdefjnnjjnj novel njn pine vaycholam time Ella koche😌😹😹
എന്തോ അവസാനം ശരിക്കും കണ്ണു നിറഞ്ഞു. ഏതു പെൺകുട്ടിയും ആഗ്രഹിക്കുന്ന പ്രെപ്പോസൽ... ഒട്ടും ഓവറായില്ല.❤️
Yes🥹
Cash ulla veetila payane nokarnile apo ithupole oke nadakum
@@Mr.kaduva666👍😂
.
ജീവിതത്തിൽ ആദ്യം ആയിട്ട് ആണ് വീട്ടിൽ അനുവാദം വാങ്ങി പ്രപ്പോസൽ ചെയ്യാൻ ഒരാൾ പോകുന്ന കാണുന്നേ 😍
Njan cheythittund
@@divineandrewslewis5212 🥰
@@divineandrewslewis5212 oo velya kaaryayi..
Edo ith relationship anallo. Ennitt marriaginalle propose cheyyane
Ahha adipwli 😂😂 ne oruthante vlog kandu ennu vechu 1st time ennu oke parayanno
ഇങ്ങനെ propose ചെയ്യാനും വേണം ഒരു ഭാഗ്യം...
Sathyam😂❤
Yesss
❤
റിഷിക്കുട്ടാ നിങ്ങളുടെ ജീവിതം എപ്പോഴും സന്തോഷമുള്ളതാകട്ടെ,❤അമ്മയുടെ അനുവാദത്തോടെ പോയതല്ലേ നന്മയേ വരൂ All the best മുത്തേ🎉
First time am watching your vlog .. I have tears on my eyes . .. fantastic .. good girl .. made for each other .. God bless you foreever
She will never forget that moment🥺❤️🩹
Waiting for ur comeback in uppum mulakkum.. 😩✨🤌
Cute congratulations rishi chetta.. ♥️
അയ്യോ ഞങ്ങളുടെ മീരകൊച്ചല്ലേ ഇത് 🥰
സത്യം പറയാല്ലോ ഞാൻ ആദ്യമായിട്ടാ ഇത്രയും ബോറടി ഇല്ലാതെ ഒരു പ്രൊപോസിംഗ് കണ്ടത്. Congrats All the best dears ❤❤
ഋഷി കുട്ടാ അടിപൊളി എന്നും രണ്ടാളും സന്തോഷം ആയി ഇരിക്കുക ❤❤❤
നല്ല കൊച്ചാണ്..ഓവർ reaction കാണിച്ചില്ല...റിയലിസ്റ്റിക് ആയിരുന്നു ❤
സത്യം. ഏറ്റവും രസം ഉണ്ടായിരുന്നതും അത് തന്നെ 💕
Oo athaano appo nalla aalkarde lakshanam 🤣🤣 ororalde kudumbasree judgement🤣
@@alien1272🥴💯crct koree അമ്മച്ചിമാര് ഇറങ്ങിക്കോളും 🤣🤣
സത്യം
@@alien1272 എനിക്കു പേർസണൽ ആയി അറിയാo നല്ല കുട്ടിയാണ് അത്..ozy diya ഒക്കെ കാണിച്ചപോലെ over reaction കാണിച്ചില്ല..നിങ്ങളെ പോലുള്ളവർക്ക് ഓവർ reaction ആകും ഇഷ്ട്ടം
ഞങ്ങടെ ചെറുക്കനെ അങ്ങ് സ്നേഹിച്ചേക്ക്.വേറെ വഴിയില്ല.പാവമാ❤❤
Sas
No drama, no over expression. Just realistic.. . Good girl❤❤
ശരിക്കും എനിക്ക് സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു... May god bless you son.... You have an innocent heart... So you got an innocent girl 🙏🙏🙏
Happiness 😊
അതിലും വലുത് ഒന്നും ഇല്ല ഈ ലോകത്ത് Bro ❤❤❤
Sugamo deviyile meera sherikyum rishiyude lover aayirunno. Bayankara surprise aayi poyi. Adipoli combo🥰
ഒന്നും അറിയാതെ ആഹ് ചേച്ചി അത്രയും നേരം നിന്നെങ്കിൽ അത് rishi ചേട്ടനോടുള്ള trust കൊണ്ട് മാത്രവ ❤ stay blessed guys💖👀
😂😂😂
@@SaraPaul-y8r what vro?
നല്ല സുന്ദരി മോള് യാതൊരു ഓവർ ആക്ടിങ് ഇല്ല ജീവിതത്തിൽ എന്നും സന്തോഷമായിട്ടിരിക്കട്ടെ ഗോഡ് ബ്ലെസ് യു 🌹❣️❣️
ഇതിനൊക്കെ കട്ടയ്ക്ക് Support ചെയ്ത friends ന് വേണം big salute
What a well planned and dramatic proposal. Rishi you are very lucky to get such a beautiful girl as your bride. She is gorgeous 😍. God bless you both with abundance ❤️
Ufff bayangra ishttayi ee proposal 😍 yavideyum njan kandittilla 💕 adipoli rishi&paaru
Ithu vare kandathil vechu super proposil ❤️🥰🥰
Aiswarya And Rishi adipoli match
അച്ചോടാ...... He is so genuine...... 💞
ഋഷിക്കും ഐശ്യര്യ ക്കും നല്ലൊരു ജീവിതം ഉണ്ടാകട്ടെ 🥰🥰🎉🎉ദൈവം അനുഗ്രഹിക്കട്ടെ.. Rithu ന് ബർഗർ കിട്ടിയോ 😅
Enthannariyilla ente kannu niranju santhosham kondu. Rishi nee nammude swantham kunjaneda. Congratulations both of you❤❤❤❤❤
Kudos to the efforts he taken for this...let it last forever
രണ്ടു പേർക്കും വിവാഹമംഗളാശംസകൾ .. പിന്നെ ഋഷിയുടെ പാറുവിനോട് ഒരു കാര്യം... ഞങ്ങളുടെ ചെക്കൻ (ഋഷി ) വെറും പാവമാണേ പൊന്നു പോലെ നോക്കിക്കോണം കേട്ടോ.. 🥰r🥰🥰🥰 all the best ഋഷി & ഐശ്വര്യ
Wow so genuine proposal ❤❤❤❤ really felt it ❤ be happy always ❤❤
Ethokke kure കഴിഞ്ഞു കണ്ടാൽ മതി 🤣
I felt so happy watching this.. such simple genuine moments ❤️❤️
ഞാനൊരു മുടിയൻ ഫാൻ ആണ്❤❤ ഉപ്പും മുളകിൽ നിന്ന് മുടിയന് കണ്ട് ഇഷ്ടപ്പെട് . ഒരു big ഫാൻ ആയതാണ്. Congratulations midiyan chadaa❤🎉
പിന്നെ ഞങ്ങളൊക്കെ ഉപ്പും പറിയും നിന്നും ആണോ മാഷേ ഫാൻ ആയെ🤣😂
നീ എന്ത് manga തിന്നേലും ഫാൻ ആയിക്കോ മോഷേ....@@Xavier_8114
ഞാനും
EDA pulle uppum mulakum aanu allathe uppum pariyum alla
@@AvinashKrishnanAvinashKrishnan aanoda punde 😂🙌🏻
Heart warming proposal congrats mudiyan and aiswarya❤❤❤❤
Congrats dears... Adipoli match❤️❤️❤️. Rishi chetta and aishu chechi❤❤❤. Waiting for annan comeback in uppum mulakum😅❤
അടിപൊളി മുടിയാ നിങ്ങൾക് രണ്ടുപേർക്കും സന്തോഷം നിറഞ്ഞ ജീവിത മാവട്ടെ
Who ones missing mudiyan in uppum mulakum 👇🥰
Not me 😅
Yes waiting for mudiyan chettan re entry uppuum mulakum ❤
Noo
BB kandu veruthu
ഇത്പോലെ ഒരു പ്രൊപ്പോസ് കേട്ട് കേൾവിപോലുമില്ല 👍👍
She looks like Hollywood heroines..best wishes ❤
Ivar serial actress aan
Athrakku venno? She looks like typical insta influencer😂
@@studyonly9994 kAkkaan aano
😍😍😍😍വേറെ ലവൽഇത് വരെകാണാത്ത പ്രപ്പോസ് പൊളി
Congratulation guys🎉🎉
Hope you guys live a long healthy and happy life❤❤
Last aah oottam🥹❤️!!
Reallyyy cutee😫🖐️🧸
Congratulations both of you ❤❤
❤❤congrats👍🏻kudumbavilakkile poojamol alle.... 😃🥰🥰
Mudiyan chetta nian shiva chechiyude ekadhesham aduthulla age anu.lam a fan of you enikku iganoru chettan undayirunnegil ennu thonnunnathu shiva and you combo kanumbozhanu. l desire to meet uppum mulakum family. really like that bond❤❤
മുടിയാ നീ കൊള്ളാമെല്ലോടാ... എന്തായാലും പൊളിച്ചു കേട്ടോ...
എല്ലാവിധ ആശംസകളും നേരുന്നു.. 🌹🌹🌹
ഇത് ഒത്തിരി സന്തോഷം ആയി.
നമ്മന്റെ കാലത്ത് ഒരു ചെമ്പരത്തി പൂ തന്നു proposal ചെയ്യാൻ ഒരു സാമദ്രോഹിയും വന്നില്ലല്ലോ എന്റെ ദൈവേ എന്ന നിരാശ നിറഞ്ഞ സങ്കടം ഉള്ളിലൊതുക്കിക്കൊണ്ട്
"എല്ലാ ഐശ്വര്യങ്ങളും നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ "
എന്ന് ആശംസിക്കുന്നു❤ 🥰🎉
🤩🤩😁😄😃
ഋഷി 😂
*Woww നല്ല സുന്ദരി ചേച്ചി , made for each other* ❤️
കൊച്ചുകള്ളാ.............😄
അടിപൊളി രണ്ടാളും നല്ല ജോഡി ആണ് കേട്ടോ 👌
Life അടിപൊളി ആവട്ടെ ❤
ജീവിതത്തിൽ ആദ്യം ആയിട്ട് ആണ് വീട്ടിൽ അനുവാദം വാങ്ങി പ്രപ്പോസൽ ചെയ്യാൻ ഒരാൾ പോകുന്ന കാണുന്നേ😍😍
ദൈവം അനുഗ്രഹിക്കട്ടെ
മോനെ ഋഷി...അമ്മ ❤️❤️
Feeling so happy for u both🎉😊❤
Super ❤❤❤കണ്ടു കണ്ണ് നിറഞ്ഞു പോയി
Beautiful girl
Congratulations Rishi
God bless you both
നമ്മുടെ വിഷ്ണുവിന്റെ പെണ്ണ് നല്ല കുട്ടി എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤️❤️❤️❤️
Uff അതിനും വേണം ഒരു ഭാഗ്യം 😍💚
SUCH A LOVELY PROPOSAL....
STAY TOGETHER FOREVER 💜
You both gorgeous..... Congrats rishi chettaa💗👀
ഒരു വിധം ആളുകൾ ചെയ്യുന്ന പോലെ ഓവർ ആക്കി ചളമാക്കിയില്ല........ ഉള്ളതെല്ലാം ഉള്ളിൽ നിന്നും വന്നത് തന്നെ...... അവർ അഭിനയിക്കാതെ ജീവിച്ചു കാണിച്ചു.. 🔥🔥❤️❤️❤️❤️
നീ നല്ലൊരു മോൻ ആണെടാ congratulation both of you ❤️
മുടിയൻ പാവമാണ്. ആശംസകൾ. 🙏🏼♥️♥️
Every woman deserves this ❤️
അടിപൊളി 🎉🎉congratulations ❤
Edaa njan 7,8 varsham ninne kandathaa ennum nee ente mamma boy mudiyan chettan aa ❤ ethra naal kazhinjalum mudiyaa ennu vilikkunna feel rishi ennu parayumbo kittilla malayalikalkku nee ennum mudiyanaa nee uppum mulakil thirich varanam appozhe aa pazhe uppum mulakum feel kittu ❤ lots of love da
Pinne bigg Boss il rishi arjun combo ath nee continue cheyanam ❤ith kandappo kannu niranju njangade uppum mulakile mudiyane oorthuu❤
Athe avasanam kannu niranju manasum..God bless you both ❤
Congress mudiyan chetta ❤️❤️ നിങ്ങൾ നല്ല combo ആണ് ❤️❤️❤️🥰🥰🥰
പെട്ടെന്ന് കേട്ടൂ guys. Waiting for your marriage
Mudiyan chetta super. Congrts.. Uppum mulakil varillea
First time ആണ് യൂട്യൂബിലെ ഒരു വീഡിയോ skip ചെയ്യാതെ full കാണുന്നത് 😂
Nalla ammaa🥹nta vtl vallathum anel ayyayyooo aloikkane vayyaa🥲👍🏻
Sooo sweet ❤❤❤❤ always be happy and together ❤❤❤all the best for your future 🌹🌹🌹
Hlooooo.... May god bless u ever.... With lots of love dear.... But it sad to inform you that uppum mulakum is incomplete without your presence ever......
ഒരു സിനിമ പോലെ മുഴുവനും കണ്ടിരുന്നു, എന്നും നന്മകൾ ഉണ്ടാവട്ടെ
Rishi fans come onnnnnn❤❤❤❤❤
Nokinino 🤌🏻
❤
❤❤
Ayye
Mudiyan ente naatukarana soo proud of you mannnn❤
finally on off the best proposal❤❤❤❤
ഇങ്ങനെ ഒരു Proposal.....❤️💫
Vere Levell..... 🫀😍🫂
How sweet mudiyan chetta❤❤
നല്ല കുട്ടി 👍🏻രണ്ടു പേരും നല്ല ജോഡികൾ ♥️♥️എല്ലാ ആശംസകളും 👍🏻പ്രാർത്ഥനയും 🙏♥️🙏
എനിക്ക് ചിരി വരുന്നു അവരെ കൂടുതൽ നാണം എനിക്ക് ആണല്ലോ പടച്ചോനെ
😂ayserii
Madigan aalu kollalo super surprise❤❤🎉🎉
Heart touching proposal ❤❤❤❤
ഇത് ആ സീരിയലിലെ മീര അല്ലേ ❤ സുന്ദരി കുട്ടി
So unique proposal....❤polichu rishi🧡
സന്തോഷം..ഭാഗ്യമുള്ള ദാമ്പതികൾ എന്നും ആയിരിക്കട്ടെ.. 🙏🏻🌹
Congratulations Rishi chettan and Aishwarya chechi ❤❤❤❤ super❤❤❤❤❤
Wow ring is very beautiful ❤ stay happy always chettaa & chechiii❤❤
First time iam watching for yr vlog, Beautiful proposal god bless both of you ❤
Engane oru proposal adyamayita kanunne very very beautiful ee happy ennum nilanillate god bless you ♥️♥️🥰🥰👍👍👌👌
Achodaaaa sooo sweeeettt... 😍😍😍😍 Stay happy forever dears ❤❤❤
ശോ കണ്ടിട്ട് എനിക്ക് സന്തോഷവും നാണവും ചിരിയും ഒക്കെ വരുന്നു 😂🥰
അമ്മ 💕💕ഭാഗ്യം ചെയ്ത കുട്ടി
ഋഷി 💕💕💕 രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ 💕💕💕💕
നിങ്ങളുട സ്നേഹം എപ്പോഴും നിലനിൽക്കട്ടെ 🥰🥰
So beautiful proposal.... I like her reactions❤. May god bless u both
വെറൈറ്റി പ്രൊപ്പോസൽ 😍😍😍😍👌🏻👌🏻❤️❤️🔥🔥
Congratulations ❤❤❤
Missing in uppum mulakum❤
Orupadu santhosham priyappetta randu per ella nanmakalum undakatte meerakuttiye orpadishttam ❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤
6:25 invisible camera man ayirikkumm അല്ലേ😅
Nandu is the invisible camera man 😂