ഇങ്ങനെയൊരു കുടുംബം കൂടെയുണ്ടെങ്കില്‍/Happy and Cool 1

Поделиться
HTML-код
  • Опубликовано: 21 ноя 2022
  • ഇതുപോലെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ളിലൊതുക്കി ജീവിക്കുന്ന ഒരുപാട് സ്ത്രീകള്‍ ഇല്ലേ നമുക്ക് ചുറ്റും

Комментарии • 78

  • @rasmins8709
    @rasmins8709 Год назад +9

    ഞാനും കരഞ്ഞുപോയി... സന്തോഷം കൊണ്ടോ, കുടുംബഭാരത്തിന്റെ പേരുംപറഞ്ഞിട്ട് കെട്ടിയിടപ്പെട്ടവരുടെ അവസ്ഥ ഓർത്തുള്ള സങ്കടമോ... എന്തോ, അറിയില്യ

  • @girijamd6496
    @girijamd6496 Год назад +19

    അമ്മായി അമ്മയും എല്ലാം ആരോഗ്യത്തോടെ ഇരിക്കുമ്പോൾ തന്നെ മരുമൊeള ജോലിക്ക് വിടില്ല ചിലർ . എന്നൽ എല്ലാവരും സഹകരിച്ച് കര്യങ്ങൾ നീക്കിയാൽ എല്ലാവർക്കും ജോലിക്ക് പോകാം.കുട്ടികൾ സ്വയം paryapthsrakum.ജോലിക്ക് പോകുന്നത് തന്നെയാണ് നല്ലത്

  • @oggyaliyanff5097
    @oggyaliyanff5097 Год назад +10

    ഞാൻ ഇല്ലെങ്കിൽ ഈ വീട്ടിൽ ഒന്നും നടക്കില്ല എന്ന് നമുക്ക് മാത്രം ആണ് തോന്നുന്നത്.നമ്മൾ എല്ലാവർക്കും വേണ്ടി സമയം കണ്ടെത്തും പക്ഷെ നമുക്ക് വേണ്ടി ആരും ഒരു സെക്കന്റ്‌ പോലും കണ്ടെത്തില്ല എന്നുള്ളതാണ് സത്യം.എന്ന് ഒരു അനുഭവസ്ഥ.ഒപ്പ്

  • @priyapraveenkp5761
    @priyapraveenkp5761 Год назад +30

    Super 👍🏻👍🏻👍🏻👍🏻👍🏻👍🏻 അവസാനം കണ്ണു നിറയിപ്പിച്ചു 😭 മോള് അമ്മയെപ്പോലെ നല്ല കഴിവുള്ള കുട്ടിയാ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @soosentu1047
    @soosentu1047 Год назад +1

    Super story & impressive

  • @lintabiju4376
    @lintabiju4376 Год назад +10

    അവസാനം കണ്ണ് നിറഞ്ഞുപോയി

  • @vijayalekshmymenon7611
    @vijayalekshmymenon7611 Год назад +2

    Super ayitundto 🥰🥰🥰🥰🥰

  • @JasminKoyas
    @JasminKoyas Год назад +3

    Sooper 👍👍👍👍

  • @faizan7993
    @faizan7993 Год назад +2

    Good message

  • @Rayan.p.k4473
    @Rayan.p.k4473 Год назад +2

    Super👍🏻

  • @shibilashibi4936
    @shibilashibi4936 Год назад +1

    Superrrr

  • @sairabanu9552
    @sairabanu9552 29 дней назад

    Nallamessage❤

  • @sheelaviswam9845
    @sheelaviswam9845 Год назад

    Superrr

  • @meguglam
    @meguglam Год назад +5

    Sherikkum karanjupoyitto😔...ithellam kandittum maaraathavarum veettu jolikku maathramanu wife ennu karuthunnavarum ipozhum undu ennullathaanu kooduthal sangadam

  • @kabeershayan3665
    @kabeershayan3665 Год назад +5

    Chechi nalla abinayam nalloru message super👍🏻

  • @reenamanu9047
    @reenamanu9047 Год назад +1

    Super same situation is mine made me c ry.nowords to express

  • @ramlabeevi936
    @ramlabeevi936 Год назад +2

    Ammayum makkalium ethey vishayam mattoru reethiyil kandirunnu ithum athum valarey saamym

  • @rosyjames6434
    @rosyjames6434 3 месяца назад

    Started to cry climax

  • @sabithamoly8584
    @sabithamoly8584 Год назад +1

    👍👍

  • @jeejak.l4745
    @jeejak.l4745 Год назад +1

    Super

  • @nandusmedia
    @nandusmedia Год назад +12

    എന്റെ അതെ അവസ്ഥ കണ്ടപ്പോ സ്വന്തം കാര്യം ആണെന്ന് തോന്നി കരഞ്ഞു പോയി 😔😔😔

  • @rishamathew7978
    @rishamathew7978 Год назад +1

    Nice

  • @susmithachandran982
    @susmithachandran982 Год назад +3

    Super,made me cry

  • @devdaarshk6054
    @devdaarshk6054 Год назад +9

    Orupadu penkuttigaludae ജീവിതം idhu thannae aanu

  • @MRZ192
    @MRZ192 13 дней назад

    ഇത് എന്നെ പറ്റി ഉള്ള വീഡിയോ. Topper ഒന്നും അല്ലെങ്കിലും എന്നേക്കാൾ പഠിക്കാൻ മടിയുള്ള ആളുകൾ പോലും നല്ല നിലയിൽ ജോലിക്ക് പോവുന്നു 😭

  • @dhanyarijeesh619
    @dhanyarijeesh619 Год назад +2

    Super 👍🏻👍🏻😍😍

  • @deepthiv44
    @deepthiv44 Год назад +1

    Superb👌👌👌👌👌

  • @nithyaprasanth3007
    @nithyaprasanth3007 Год назад +3

    ഒരുപാട് ഇഷ്ട്ടമായി

  • @devikannamboothiri8879
    @devikannamboothiri8879 Год назад +3

    👍

  • @monisham9527
    @monisham9527 Год назад +3

    Super Chachi

  • @AkkusNest
    @AkkusNest Год назад +3

    🔥🔥🔥🔥🔥

  • @Sabitha75651
    @Sabitha75651 Год назад +2

    Super 💞👌👌👌💞

  • @beenaratheesh9729
    @beenaratheesh9729 Год назад +2

    super video

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 Год назад +4

    ഹായ് സുജ ഞാൻ അനു from kottekkad, പഴയ ഒരു 10 ക്ലാസ്സ്‌ കൂട്ടുകാരി, ഞാൻ സുജിത്തിനെ വിളിച്ചിരുന്നു, അപ്പോൾ സുജ ഡൽഹിയിൽ ആണ് പറഞ്ഞു 🥰🥰

  • @BGP0469
    @BGP0469 Год назад +3

    സൂപ്പർ.... അമ്മയുടെ ചന്ദനകുറി ഒരുമിസ്റ്റേക്ക്

  • @ashika.s6196
    @ashika.s6196 Год назад +5

    Super.onnum parayaanilla

  • @rosyjames6434
    @rosyjames6434 11 дней назад

    Last scene 😭pavam

  • @ashmisiyu3040
    @ashmisiyu3040 Год назад +14

    ചേച്ചി സത്യായിട്ടും കരഞ്ഞു poy... എന്തോ ഉള്ളിൽ തട്ടി. Njnum എപ്പോഴും ആഗ്രഹിക്കും ജോബിൻ.. But നടക്കുല... 😰😰

  • @riswanaramlath5056
    @riswanaramlath5056 Год назад +3

    🥰🥰👌👌👍👍❤️❤️😍😍

  • @lathasuresh5263
    @lathasuresh5263 Год назад +1

    🌹❤️👍

  • @artist.796
    @artist.796 Год назад

    super ethu delhiyilulla veed Aano?

  • @parvathyajay9113
    @parvathyajay9113 Год назад +4

    Polichuuuuuu🤝🤝👌

  • @malutti4909
    @malutti4909 Год назад +3

    Good massag

  • @rosepetals2637
    @rosepetals2637 Год назад +1

    Massage center I'll mechine polle undallo sofa

  • @roshinisatheesan562
    @roshinisatheesan562 Год назад +2

    😘❤️😘👏👏👏🙏🙏🤝👍

  • @mnvlog198
    @mnvlog198 Год назад +1

    കരഞ്ഞു പോയി

  • @sheelaviswam9845
    @sheelaviswam9845 Год назад +2

    Kannu ni raju poyi

  • @rosepetals2637
    @rosepetals2637 Год назад +1

    Kishumbi penne

  • @radamani8892
    @radamani8892 Год назад +1

    നല്ല മോൾ 🥰🥰🥰🥰🥰🥰സൂപ്പർ