ഓരോരുത്തർക്കും അവരുടേതായ കഴിവുകൾ ഉണ്ട്, പക്ഷേ ഇവിടെ ഈ സ്റ്റേജിൽ പറയുന്ന comedy യുടെ നിലവാരത്തിനനുസരിച്ച് ആയിരുന്നു ആദ്യമൊക്കെ... ഒരു ചിരി, ഇരു ചിരി, ബംബർ ചിരിയൊക്കെ കൊടുത്തിരുന്നത്...... പക്ഷേ ഇത് sympathy യുടെ പേരിൽ കൊടുത്ത ബമ്പർ ചിരിയായിപ്പോയി...., അത് ആ കലാകാരൻമാർക്കു നേരെയുള്ള അവഹേളനമായിപ്പോയി...... അവർ നല്ല കലാകാരൻമാരല്ല, എന്നതല്ല അതിനർത്ഥം.... നല്ല കലാകാരൻമാർ തന്നെയാണവർ........ വീണ്ടും നല്ല Skit രൂപപ്പെടുത്തിയെടുക്കാനുള്ള അവരുടെ കഴിവിനെ പ്രോൽസാഹിപ്പിക്കാൻ കൊടുത്തതാണെങ്കിൽ ok.....❤❤❤❤
ഈ നസീർ എന്ന് പറയുന്ന ആൾക്ക് ചില നേരത്ത് ചെകുത്താൻ കയറിയിരിക്കും നല്ലൊരു രസം ഉണ്ടായിരുന്നു അയാൾ നന്നായിട്ട് ആസ്വദിച്ചു എന്നാലും കഷ്ടപ്പെട്ട് ചെയ്ത അവർക്ക് ഫുള്ളും കൊടുക്കാമായിരുന്നു
നസീറിക്ക പറഞ്ഞ സത്യം ആരുന്നു അത്ര ചിരിക്കാനൊന്നും ഇല്ലാരുന്നു 👍
മത്തായി സുനിലേട്ടൻ പാടിയ പാട്ടു വളരെ മനോഹരമായി പാടി 😍😍😍😍😍
ഓരോരുത്തർക്കും അവരുടേതായ കഴിവുകൾ ഉണ്ട്, പക്ഷേ ഇവിടെ ഈ സ്റ്റേജിൽ പറയുന്ന comedy യുടെ നിലവാരത്തിനനുസരിച്ച് ആയിരുന്നു ആദ്യമൊക്കെ... ഒരു ചിരി, ഇരു ചിരി, ബംബർ ചിരിയൊക്കെ കൊടുത്തിരുന്നത്...... പക്ഷേ ഇത് sympathy യുടെ പേരിൽ കൊടുത്ത ബമ്പർ ചിരിയായിപ്പോയി...., അത് ആ കലാകാരൻമാർക്കു നേരെയുള്ള അവഹേളനമായിപ്പോയി...... അവർ നല്ല കലാകാരൻമാരല്ല, എന്നതല്ല അതിനർത്ഥം.... നല്ല കലാകാരൻമാർ തന്നെയാണവർ........ വീണ്ടും നല്ല Skit രൂപപ്പെടുത്തിയെടുക്കാനുള്ള അവരുടെ കഴിവിനെ പ്രോൽസാഹിപ്പിക്കാൻ കൊടുത്തതാണെങ്കിൽ ok.....❤❤❤❤
ഒരു പ്രഹസനം പോലെ ആണെങ്കിലും കോവിഡിന് ശേഷം മനോരമ ഒരുപാട് കലാകാരന്മാരെ കാശു കൊടുത്തു ഇതുപോലെ സഹായിച്ചിട്ടുണ്ട്, ❤
പാട്ടു സൂപ്പർ അതിനു ബമ്പർ കൊടുക്കണം 🙏🏽
Pattu Super good 👌.
Skit നെകാളും അടിപൊളിയായത് പാട്ടാണ് 🥰
അടിപൊളി 👍
ഒരു doubt ചോദിച്ചോട്ടെ ഈ പ്രോഗ്രാമിൽ കൊടുക്കുന്ന cash demo ആണോ അതോ orginal ആണോ
😂❤ അടിപൊളി ടാ മോനേ,,,,,
😊😊🧐
എനിക്ക് ഇഷ്ടം ആയി എല്ലാവിധ ഭാവകങ്ങളും നേരുന്നു 🙏❤❤❤🥰🥰🥰🙏
നസീര്‍ക്ക പറഞ്ഞതാണ് ശെരി,കൂടുതൽ ചിരിക്കാന്‍ ഇല്ലായിരുന്നു.
❤❤❤👍👍👍
👍👍👍
Super song
സൂപ്പർ കോമഡി ❤👍👍😂
Nalla patt💓💓
Super ---- chalii .bhooo ooo
എന്തൊക്കെ കാണണം
ഈ നസീർ എന്ന് പറയുന്ന ആൾക്ക് ചില നേരത്ത് ചെകുത്താൻ കയറിയിരിക്കും നല്ലൊരു രസം ഉണ്ടായിരുന്നു അയാൾ നന്നായിട്ട് ആസ്വദിച്ചു എന്നാലും കഷ്ടപ്പെട്ട് ചെയ്ത അവർക്ക് ഫുള്ളും കൊടുക്കാമായിരുന്നു
Chetta comedy nirthi paattu padan pokkoode.. Rakshappedum
എനിക്ക് ഇഷ്ടം ആയി 🥰✌️
Kollula azhukka
Nalla patt
വെറുതെ കൊടുത്തു ബമ്പർ ഒന്നും മസ്സിലായത് പോലും ഇല്ല നാസിറിക്ക ചിരിച്ചത് പോലും കണ്ടില്ല 😢😢😢
കൊള്ളാം 👍👍👍
Oru തമാശ നേരത്തെ കേട്ടപോലെ
വെറുതെ പടൻ പറഞ്ഞതാ പണി കിട്ടി
ഈ മഞ്ജു എന്ത് കണ്ടിട്ടാണ് ചിരിക്കുന്നത് ? ഒരു ചിരി അത് മതി. ചുരുക്കി പറഞ്ഞാൽ നസീറിനെ കൊണ്ട് പറഞ്ഞു മേടിപ്പിച്ചു.
മഞ്ജു നസീറിൻ്റെ സുനയിൽ ചവിട്ടി....അതുകൊണ്ടാണ് നസീർ ബസർ അമർത്തി പോയത്....😅
നസീറിന് പെട്ടെന്ന് onn👌🏽എത്തിപ്പെടില്ല. കാരണം അയാൾക്ക് അതിനുള്ള കഴിവേ ഉള്ളൂ
ഓരോ ഷോയ്ക്കും മുൻപ് ജഡ്ജസ് കാണിക്കുന്ന കോപ്രായങ്ങൾ കണ്ടു മടുത്തു. ഒരു തമാശയും ഇല്ലെന്നു മാത്രമല്ല മുഷിപ്പിക്കൽ കൂടിയാണ്. ദയവായി അവസാനിപ്പിക്കാമോ
നാടൻ പാട്ടു 👍👍👍
Ethe bumberinullathilla
എന്തിന്
Hasyam valare kuravayirunnu kuyapamilla
ഇത് എന്താണ് കോമഡി ആണോ 🙂
Bumper vendayirunnu
Atha
നാടൻപാട്ട് 👌👌
നിങ്ങള് നിങ്ങടെ ആൾക്കാർക്ക് പൈസ കൊടുക്കാൻ ഉണ്ടങ്കിൽ കൊടുക്കുന്നതിനു എന്തിനാ ഈ സ്കിറ്റ് ൻറെ പേര് ചീത്ത ആക്കുന്നത്... 😄😄😄
കറക്റ്റ്
ഇത് ഉടായിപ്പ് പരിപാടി ആയി മാറി...
നല്ല തമാശ അവതരിപ്പിച്ചവർക്ക് പോലും ബംമ്പർ കൊടുത്തില്ല
കൊള്ളത്തില്ല
നല്ല ആയിരുന്നു വെറുതെ ചിരിക്കുന്ന നസീർ ഇക്കാക്ക് ഈ പ്രോഗ്രാം ചിരിക്കേജ്ജത് മോശം തന്നെയാ ഞാൻ നന്നായിട്ടു chirichu
Haha കഷ്ടം എന്നല്ലാതെ എന്തു പറയാന്‍
Very good. Hindukkallude deivangale engine okke kaliyakkan pattuvo athu cheyyanum.
Vrithi kettavanmaru. Athine prolsahippikkan judge enna peril chila viddikalum. Ningale okke ee logathilekku thannavare engineyanu vilikkendathu?
എന്തു കോമഡി ആയിരുന്നു ഇതിൽ ഒന്നും മനസ്സിലായില്ല
കഷ്ടം, ഇതൊക്കെ കോമഡിയാണോ...
ഇതെന്ത് തൈര് 🤧
Average
എന്തോന്നാടാ ഇത് 🤔🤔🤔