Cycle Ride With Food അടി | COLD COFFEE,COLD BOOST,SHAWARMA | food blog malayalam

Поделиться
HTML-код
  • Опубликовано: 9 сен 2024
  • this is a food blog Malayalam.
    Cycle riding with food blogging.i show some food from kondotty.type of variety juice and shawarma.homely meals, snacks,Gulab jamun...
    Special recommended for cold coffee and cold boost
    .
    .
    #foodblog #food #coldcoffee

Комментарии • 1,3 тыс.

  • @user-mo7rj9uc4s
    @user-mo7rj9uc4s 3 года назад +50

    എനിക്കും റേഷൻ peedyethe അരി ആണ് ഇഷ്ടം ❤

  • @fathimathnafla5757
    @fathimathnafla5757 3 года назад +355

    ഞാൻ കണ്ണൂർ കാർ , നിന്റെ സംസാരം കേൾക്കാനാ ഞാൻ കാണുന്നെ 😁

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 3 года назад +830

    അന്റെ പെര കൊണ്ടൊട്ടീൽ എവിടാ...ഞാൻ മൊറയൂർ ആണ്

    • @fasilfasi2417
      @fasilfasi2417 3 года назад +23

      ഞാനും

    • @FoodWardFyz
      @FoodWardFyz  3 года назад +250

      Njhan kondotty kumminiparamb

    • @AJMAL_23_
      @AJMAL_23_ 3 года назад +36

      ഞാൻ മോങ്ങം 😁

    • @FoodWardFyz
      @FoodWardFyz  3 года назад +86

      Morayoor eniku relatives und

    • @shuhaibc5455
      @shuhaibc5455 3 года назад +13

      Kumminiparamp evideYaa????

  • @DarkBoyGaming
    @DarkBoyGaming 3 года назад +27

    _എന്റെ അമ്മേ എന്നാ സൗണ്ട് ആണല്ലേ ഈ ചെക്കന്റത് അടിപൊളി👌_
    _New Subscriber_ 🖤❤️

  • @Muhammednajad1
    @Muhammednajad1 3 года назад +1491

    Saleel fans undo 👇👇👇

  • @savethenaturejl5808
    @savethenaturejl5808 3 года назад +1

    കുട്ടിക്കാലത്ത് മാമന്റെ വീട്ടിൽ summer vacationൽ cousins എല്ലാരും കൂടി ഒത്തുചേരുമ്പോഴായിരുന്നു ഇത് പോലെ സൈക്കിളിൽ ഉള്ള കറക്കം.
    അവടെ പാടത്തും തോട്ടിലോട്ടും മനയിലേക്കും
    മാമന്റെ farmlootum ഒക്കെ ചുറ്റി കറങ്ങും എല്ലാം കഴിഞ്ഞ് അപ്പുണ്ണി ഏട്ടന്റെ കടയിൽ കയറി ഊത്തപ്പം ചമ്മന്തിയും പിന്നെ മാമന്റെ കടയിൽ നിന്ന് ജീരക സോഡയും അടിക്കും പിന്നെ പിറ്റേ ദിവസമായ വീണ്ടും കറക്കം.
    Awf nostalgia❤

  • @bindhuantony7362
    @bindhuantony7362 3 года назад +30

    Njan chettante voicinte katta fan 😍😍🙈🙈 powlii voicee

  • @black--kate
    @black--kate 3 года назад +8

    എനിക്കും സ്കൂളിൽ നിന്ന് കിട്ടുന്ന ചോർ ആണ് ഇഷ്ടം 😝😝

  • @navaneeth3406
    @navaneeth3406 3 года назад +61

    റേഷൻ അരി ഉയിർ 🔥💥💪

  • @CK_TECH_GAMING9340
    @CK_TECH_GAMING9340 3 года назад +1

    നിന്റെ സംസാരം പൊളിയാ കുയിൽ✋️

  • @thasni4644
    @thasni4644 3 года назад +76

    Voice poli🤩

  • @sulthana747
    @sulthana747 3 года назад +1

    Nte ponnu ikkaa samsaram poliyaatto ..edhokke evdnna varnne... Tution valladhum edkhndenkhil parayttoo

  • @nanditavyshnav6365
    @nanditavyshnav6365 3 года назад +402

    Salil fans like adi

  • @examecho
    @examecho 3 года назад +118

    റേഷൻ പീഡിയേലെ അയിരി..ishtallol ndooy

  • @gamernoob6535
    @gamernoob6535 3 года назад +6

    ഷവർമ എന്നും എനിക്ക് വീക് നസ് ആ ണ് ❤❤❤😘😘

  • @nihalpk6298
    @nihalpk6298 3 года назад +6

    Comedy samsaram enikkistappettu👍🤣🤣🤣

  • @jasminma9896
    @jasminma9896 3 года назад +103

    Ingada samsaram kelkkan an njan main ayi ith kanunna 🤭I really like your samsaram 😜🥰

  • @sha_chamravattom
    @sha_chamravattom 3 года назад +4

    _പെരുത്ത് ഇഷ്ടായി, പുള്ളേ..._
    _അന്റെ എല്ലാ വീഡിയോക്കും ഇഞ്ഞും ഒരുപാട് കാഴ്ചക്കാര് ഇണ്ടായി ഇജ്ജ് വല്യ നെലേല് എത്തട്ടെ...._ 😍👌

  • @muhammedsinan.p6170
    @muhammedsinan.p6170 3 года назад +6

    Masha Allah nice👍🏻👍🏻✌🏻✌🏻

  • @shemeenashaji4702
    @shemeenashaji4702 3 года назад +3

    റേഷൻ കടയിലെ അരിയാ എനിക്കിഷ്ട്ടം

  • @ramsiyamumthas8616
    @ramsiyamumthas8616 3 года назад +29

    Nice voice an....💯💯💯.ink athallathe onnum parynilla......njn voice fan an💯💯💯💯

  • @crimesergaming5009
    @crimesergaming5009 3 года назад +1

    Enta monee..........ejuuu....... poli .......thaneeee................

  • @Evergod_Gaming
    @Evergod_Gaming 3 года назад +5

    Voice ❤. Masha allah❤

  • @shifazanhashifa7072
    @shifazanhashifa7072 3 года назад +1

    Maasha allah nalla sound 👍Nalla sugand ith kaanaan

  • @artist713
    @artist713 3 года назад +5

    Hi rider saleel

  • @alonecreationsedits3097
    @alonecreationsedits3097 3 года назад +3

    Voice poli ayitund 😍

  • @bdriyabasheer1671
    @bdriyabasheer1671 3 года назад +6

    nigala onn kaanadinu .....I love voice

  • @varalakshmiraj3949
    @varalakshmiraj3949 3 года назад +2

    Samsaaram poliii👌👌

  • @ishaquevp7347
    @ishaquevp7347 3 года назад +5

    Kaakante chiri kaanumbol af worldile aflukka ille avarude chiri polund😁😁

  • @abhinavkrishna8751
    @abhinavkrishna8751 3 года назад +5

    റേഷൻ പീടിയ അരി 💙

  • @rajanrajan.4437
    @rajanrajan.4437 3 года назад +4

    ചേട്ടന്റെ സംസാരം പൊളി ആണ്.
    😊😊😊😊😊😊😊😊😊😊

  • @hibaah8581
    @hibaah8581 3 года назад +1

    Voice oreee pwoli🤩inkk bhayankara ishta💥

  • @gamingwithjamalu6258
    @gamingwithjamalu6258 3 года назад +8

    Selin fans uyir

  • @amrithakb7321
    @amrithakb7321 3 года назад +1

    Sound vayakara eshta🥰🥰

  • @AJMAL_23_
    @AJMAL_23_ 3 года назад +42

    നമ്മളെ ചെക്കൂന്റെ സൗണ്ട് അല്ല ഇത്....😁

  • @gokulkrishnat.r1003
    @gokulkrishnat.r1003 3 года назад +2

    Full support aaahnee ttoo

  • @hadhi__efaz6952
    @hadhi__efaz6952 3 года назад +190

    School അരി ഇഷ്ടമുള്ളവർ ലൈക്ക് here . എന്റെ ഫാമിലിൽ enk mathrame aha chor ishttollu 😔 adhondh ahaa chor endakalll illa 😔

  • @hehe7610
    @hehe7610 3 года назад +1

    Schoolile ari....
    Sathyam.... 👌👌😋

  • @s1kllyt620
    @s1kllyt620 3 года назад +4

    Poli sound machane

  • @sanabinthisalam377
    @sanabinthisalam377 3 года назад +2

    വർത്താനം കേൾക്കാൻ നല്ല രസമുണ്ട് ഞങ്ങൾ കുറെ ചിരിച്ചു 😆😄😃

  • @MundrokkariVibes
    @MundrokkariVibes 3 года назад +4

    തൊള്ള പള്ള ഫുള്ള 🙄🥳❤️

  • @leo__k_a_r_t_h_i_k7151
    @leo__k_a_r_t_h_i_k7151 3 года назад +2

    സൂപ്പർ വീഡിയോ 😍😍

  • @abbaskumbidi6769
    @abbaskumbidi6769 3 года назад +7

    Evdnna ppo inganokke parayaan kittn poli😁💕💖

  • @nishadtm9075
    @nishadtm9075 3 года назад

    Ikkade samsaram polich Enikk Nalla ishtaa 👍

  • @fathimarifa3891
    @fathimarifa3891 3 года назад +17

    Ningalde presentation set aaan 🏻😎

  • @rishanajasik
    @rishanajasik 3 года назад +1

    കാണുമ്പോ food video കേൾക്കുമ്പോ കോമഡി 😜✌️

  • @BTSARMY-fs9jb
    @BTSARMY-fs9jb 3 года назад +18

    4:26 paalinte nanma , naaadinte menma 😂🤣😍

  • @thetimesbthalsalihaa8656
    @thetimesbthalsalihaa8656 3 года назад +2

    Nk vayya inkala video kand kand chirikalnn ad mathralla aswadikalund a big fan

  • @ContentWorld123
    @ContentWorld123 3 года назад +28

    ഔ. എത്ത മനേ അന്റെ ബർത്താനം. ഉസാർ ആയിക്കണ്

  • @anamikaaadarsh6098
    @anamikaaadarsh6098 3 года назад +1

    Ettante samsaram poli anu🤩

  • @AbdulRauf.
    @AbdulRauf. 3 года назад +13

    Saleel fans aan😁🔥🔥

  • @hafifmojo1834
    @hafifmojo1834 3 года назад +2

    vartanam nice ayikk

  • @mostfakani4738
    @mostfakani4738 3 года назад +5

    Chaggayi poliya

  • @9388778007
    @9388778007 3 года назад +1

    Vioce polli 😁😁 kiddu polli sanem

  • @ansalameen
    @ansalameen 3 года назад +3

    ഇജ്ജ് എല്ലാർക്കും റിപ്ലൈ കൊടുക്കണ്ടല്ലോ ഇങ്ങനെ വേണം ഗടിയെ you tubers

  • @sreenisreeni3000
    @sreenisreeni3000 3 года назад +2

    Chettante Sound super aa👌

  • @muhsinkzr8394
    @muhsinkzr8394 3 года назад +4

    അന്റെ ബർതാനം suparaaa😍😘

  • @anuratheesh6997
    @anuratheesh6997 3 года назад +1

    ഞാൻ കോട്ടയം ജില്ലക്കാരിയാണ്.brother നിങ്ങളുടെ സംസാരം ഭയങ്കര ഇഷ്ടമാണ്..

  • @rishal2274
    @rishal2274 3 года назад +5

    Saleel fans ann ttaaaa

  • @keralablasters276
    @keralablasters276 3 года назад +1

    റേഷൻ അരി പക്കാ perfekt 👍👍💕💕❤🔥 ishttam
    👍👍

  • @muhammadkaif6248
    @muhammadkaif6248 3 года назад +22

    Njan vangaan udheshikkunna cycle😍 engane und😅
    1 million😍🔥

  • @sulhanayasmine4212
    @sulhanayasmine4212 3 года назад

    Ningade katta fan aaa samsaram Ella video z um athiyam thottu kandu kandu varunnundu 🥰🥰🥰🥰💗

  • @lamiya507
    @lamiya507 3 года назад +4

    6:32 ippo 5 million undd.... 🔥🔥Mathralla oruppaad videosin 2m+und 1million views aan ipo adhikam.. Chekkan ang valarnn❤️❤️

  • @day_dreamer2344
    @day_dreamer2344 3 года назад +2

    Same.. Enikkum റേഷൻകടയിലെ അരി ആണ് ഇഷ്ട്ടം 😜

  • @leayaanil9855
    @leayaanil9855 3 года назад +15

    8min poyath arinjilla class arrnell 5 min avumbo madukkum

  • @lindavivi472
    @lindavivi472 3 года назад

    മോനെ മോന്റെ സംസാരം നല്ല രസമാണ് നിന്നെ കാണുമ്പോൾ എനിക്ക് എന്റെ മോനെ ഓർമ്മവരും😊

  • @shahana12
    @shahana12 3 года назад +5

    *ഇത് PWoLikkum കാണട്ടെ...🔥😍✌️*

  • @hithap9003
    @hithap9003 3 года назад +1

    അന്നേ പെരുത്തു ഇഷ്ട്ടാണ് ന്റെ പഹയാ

  • @fathimanaazneenn4454
    @fathimanaazneenn4454 3 года назад +9

    റേഷൻ പീഡിയ അരി 🥰🥰🥰🥰അന്തസ്സ്

  • @sureshc2079
    @sureshc2079 3 года назад +2

    മീൻ അടുത്തപ്പോൾ കൈ പൊള്ളിയത് ആരും കണ്ടില്ല 🤣🤣

  • @cgannabelle4841
    @cgannabelle4841 3 года назад +4

    നിങ്ങ പൊളിയാ മച്ചാ......🤩😄

  • @Students_life301
    @Students_life301 3 года назад

    Ante samsarm poli inkk isttappadu...polichudooo😍😘🤩

  • @raseenasaidalavi1184
    @raseenasaidalavi1184 3 года назад +3

    Aa 1m adicha vedio yude avatharanam ith vare kettittilla poli nn paranja kidu. Oru rakshillayirinnu polichadakki✌️😍

  • @shorts-qd9ug
    @shorts-qd9ug 3 года назад +1

    ഇയാൾ സംസാരം... Poli ആണ്

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 2 года назад +4

    റേഷൻ അരി uyirrr😅😎റേഷൻ fans അടി like
    👇
    👇

  • @adithyarnair1459
    @adithyarnair1459 2 года назад +1

    Videos super I am your subscriber😍 chetta

  • @fathimarinsha7435
    @fathimarinsha7435 3 года назад +8

    Nalla Avatharanam🥰

  • @rtech6918
    @rtech6918 3 года назад +1

    ഇക്കാക്ക pewara😎😎

  • @shameerayousaf3768
    @shameerayousaf3768 3 года назад +9

    Your slang ufff💥💥

  • @misriya835
    @misriya835 3 года назад +1

    Samsaram poli aykn 🖤

  • @faroosworld7351
    @faroosworld7351 3 года назад +5

    Oooooh! vlog akki eduthallooo😚😚❤❤

  • @aboobackeraboobacker8140
    @aboobackeraboobacker8140 3 года назад +1

    Ingale samsaram kekkan nalla rasa 😁😁

  • @beegamskitchen
    @beegamskitchen 3 года назад +5

    Yeah maan..... Trending nbr1 ✌️✌️✌️✌️💖

  • @achuabeeznewworld7848
    @achuabeeznewworld7848 3 года назад

    Adi poli varthanam poli poliyeeee😂😂😂

  • @92gamer74
    @92gamer74 3 года назад +19

    😂😂😂😂😂😂👌അടിപൊളി ഭാഷ

  • @NabeelBadsha
    @NabeelBadsha 3 года назад +1

    Yaaa moone 💥💥💥💥evdkaaa ithokke poone 😂😂

  • @ayshu3159
    @ayshu3159 3 года назад +4

    yaa mone poli.... ethra kalayi engane onn chavitt potitt😔😔😔😔 sangadavunnu😊😊

  • @purpleheart9941
    @purpleheart9941 3 года назад +1

    6:29 5m aayallooo baakki korreeee vediokk 1 m inte koodthal ellam indalloooo pewerr🥂

  • @fathmasiraj4903
    @fathmasiraj4903 3 года назад +5

    World wide food tour kanda feel..😂
    Nthayalu pwolichktta..😎

  • @mine987
    @mine987 3 года назад +1

    Super Cheta polichu👌👌

  • @dhanwin4021
    @dhanwin4021 3 года назад +5

    6:44 athin ippo 5.8 M undde🔥🔥🔥

  • @damajid6980
    @damajid6980 3 года назад +1

    കാക്കയുടെ വർത്താനം പൊളിയാണ്

  • @afnaafi4759
    @afnaafi4759 3 года назад +3

    5മാസം മുന്നേ ഇങ്ങക് 36k. അയിന് ശേഷം പ്പോ 296k❤300k loading...... 😌
    ന്റെ മോനെ power👀❤

  • @vaheedafaisal4223
    @vaheedafaisal4223 3 года назад +1

    Ee video kandaalum kandaalum madukoola
    Pinne enjemone ijjinte varthaanam
    🤟🏻🤟🏻🤟🏻😁😁😁

  • @rishanaismail1197
    @rishanaismail1197 3 года назад +8

    വോയിസ്‌ പൊളിച്ചു 😊
    👌😁

  • @subaibaca1514
    @subaibaca1514 3 года назад +1

    Love your voice👍👍

  • @althafnc1647
    @althafnc1647 3 года назад +5

    സംസാരം കേൾക്കാൻ വന്നവരുണ്ടോ

  • @darestyleff9163
    @darestyleff9163 3 года назад +1

    1M views annu parana vedio ipol 3M aye ..... Power 💪💪💪

  • @unaisamohammed6284
    @unaisamohammed6284 3 года назад +6

    First view

  • @vpsidhique3284
    @vpsidhique3284 3 года назад +1

    Nice.... Adipoli food kanditt kodhiyavunnu😋😋