തിരൂരിൽ ഇത്തവണ പോരിന് ആരൊക്കെ? | Who will fight in Tirur this time?

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 134

  • @jafarcp4634
    @jafarcp4634 3 года назад +78

    തിരൂർ കണ്ട് പനിക്കണ്ട സഖാക്കളെ അത് ലീഗ് തന്നെ നിലനിർത്തും ✌️💪

  • @superworld3361
    @superworld3361 3 года назад +39

    യുഡിഎഫ്💚💚💚💚💚💙💙💙💙👍

  • @jabirmohammad6971
    @jabirmohammad6971 3 года назад +62

    അരിവാളിൽ മത്സരിക്കാൻ ഇപ്പോഴും ധൈര്യം ഇല്ല

  • @shahinsha274
    @shahinsha274 3 года назад +15

    💚UDF💙

  • @jabirmohammad6971
    @jabirmohammad6971 3 года назад +24

    Udf നേടും

  • @ayishareemal6991
    @ayishareemal6991 3 года назад +21

    IUML

  • @Tv_samad
    @Tv_samad 3 года назад +25

    ഏത് പണചാക്ക്‌ വന്നാലും തീരുർ ലീഗിന്റെ കൈകളിൽ ഭദ്രം..

    • @fakrudheenfakrudheen6868
      @fakrudheenfakrudheen6868 3 года назад +1

      താങ്കൾ പറയുന്നത് കേട്ടാൽ തോന്നും ലീഗുകാർ കഞ്ഞികുടിക്കാൻ വകയില്ലാത്ത വരാണന്ന് കേരളത്തിലെ രാഷ്ട്രീയപാർട്ടികളിൽ ഏറ്റവും കൂടുതൽ പണം ഉള്ളത്

    • @fakrudheenfakrudheen6868
      @fakrudheenfakrudheen6868 3 года назад

      ലീഗ്കാരുടെ കൈയിൽ

    • @bhashasahayi3321
      @bhashasahayi3321 3 года назад

      *തിരൂർ

  • @AkbarAkbar-rl3vp
    @AkbarAkbar-rl3vp 3 года назад +38

    പാർട്ടി ചിഹ്നത്തിൽ മൽസരിക്കാൻ പോലും CPM ദൈര്യമില്ല..

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 года назад +3

      എല്ലാ പാര്‍ട്ടിയും കണക്കാ.
      ലീഗ് പാര്‍ട്ടീടെ പേരില്‍ നിന്ന് മുസ്ലീം എന്ന പേര് എടുത്തുമാറ്റണം.ഭാരതീയ ലീഗ് എന്നോ കേരളാലീഗ് എന്നോ മാറ്റാം
      അല്ലാഹുവിന്‍െ നാമത്തില്‍ സതൃപ്രതിജ്ഞ ചെയ്തവര് നീതിക്കൊപ്പവും പാവപ്പെട്ടവര്‍ക്കൊപ്പവും നില്‍ക്കണം .അല്ലെങ്കില്‍ അല്ലാഹുവിന്‍െ നാമത്തില്‍ അധികാരം ഏല്കരുത്.പള്ളയില്‍ അഗ്നി നിറക്കരുത് എംപി,MLA മെമ്പര്‍മാരേ....
      ഇത് ഒരു മതപണ്ഠിതനും പ്രസംഗിക്കാത്തതുകൊണ്ട് ഞാന്‍ പറയുന്നു.സതൃവിശ്വാസി കളേ നേരുംനെറിയും ഉള്ളവന് വോട്ടുചെയ്യുക.പാര്‍ട്ടി കോണ്‍ഗ്രസോ കമൃൂണിസ്റ്റോ ആയാലും വേണ്ടില്ല.

    • @AkbarAkbar-rl3vp
      @AkbarAkbar-rl3vp 3 года назад +1

      @@mariyammaliyakkal9719 പരിഗണനയിൽ ഉണ്ട് ...

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 года назад

      @@AkbarAkbar-rl3vp എന്‍െ പഞ്ചായതിലെ ലീഗ് മെമ്പര്‍ മാര്‍ ഹിന്ദുക്കള്‍ക്കു വേണ്ടതു ചെയ്തു കൊടുക്കും.പക്ഷേ രണ്ടു മുസ്ലിങ്ങള്‍ തമ്മില്‍ പ്രശ്നം ഉണ്ടായാല്‍ ഭൂമാഫിയയുടെയോ ലീഗ് ഗുണ്ടകളുടേയോ കൂടെ നില്‍ക്കും.

    • @AkbarAkbar-rl3vp
      @AkbarAkbar-rl3vp 3 года назад

      @@mariyammaliyakkal9719 അല്ലങ്കിലും മതം നോക്കി ചെയ്യാൻ പാടില്ല

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 года назад

      @@AkbarAkbar-rl3vp മതവും ജാതിയും നോക്കാതെ പ്രാപ്തിയും നിലവാരവും ഉള്ളവരെ തിരഞ്ഞെടുക്കണ. Closet cake തിന്നുന്നവര്‍ക്കും റിയല്‍ എസ്റ്റേറ്റ് ഭൂമാഫിയക്കും മോശപ്പെട്ട ഭരണാധികാരികളെ മതി

  • @55anas
    @55anas 3 года назад +35

    പാർട്ടി ചിനത്തിൽ മത്സരിക്കാൻ നട്ടെല്ല് ഉള്ള ഒരു ചകാവും തീരൂരിൽ ഇല്ല കഷ്ടം 🤣

    • @hishamalku6690
      @hishamalku6690 3 года назад +2

      Partty chinnathil malsarichanu muthu mutthappan ET ne thoolpichath athu ariyelle njn thirurkarananu

    • @Heyyyyy283
      @Heyyyyy283 3 года назад +5

      2006ൽ പാർട്ടി ചിഹ്നത്തിൽ മലസരിച്ചാണ് സഖാവ് pp അബ്ദുല്ലക്കുട്ടി ET മുഹമ്മദ്‌ ബഷീറിനെ തോൽപ്പിച്ചത്

    • @55anas
      @55anas 3 года назад

      @@Heyyyyy283 എന്നിട്ട് എവിടെ ഇപ്പൊ ബീഡി ചകാക്കൾ ഉളുപ് ഇല്യേ പറയാൻ സ്വതന്ത്രനെ വച്ച് മത്സരിപ്പിക്കും എന്ന്

    • @muhammedfazilop3498
      @muhammedfazilop3498 3 года назад

      Und

  • @mohamedmazin1324
    @mohamedmazin1324 3 года назад +20

    UDF✌️💪💪💪💪💪

  • @ajmalvadakkath5240
    @ajmalvadakkath5240 3 года назад +19

    Udf

  • @peechirahmathulla
    @peechirahmathulla 3 года назад +31

    ldf അല്ല സാമ്പാർ

  • @suhailp8690
    @suhailp8690 3 года назад +1

    താനൂർ പോലെ തിരൂർ ചുവക്കും ❤

  • @navasp7799
    @navasp7799 3 года назад +15

    പഴയ കോൺഗ്രെസ്സുകാരെയോ പഴയ ലീഗ്കാരെയോ കിട്ടുമോന്നു നോക്കി

  • @sidhiqkorat8240
    @sidhiqkorat8240 3 года назад +9

    തിരൂർ ലീഗിന്റെ കൈകളിൽ ഭദ്രം....

  • @bathoolmedia5132
    @bathoolmedia5132 3 года назад +3

    താനൂരിനെ പൊന്നാക്കിയ വി.അബ്ദുറഹ്മാനിനെ താനൂർക്കാർ വിട്ട് തരൂല

  • @riyaschangattil1369
    @riyaschangattil1369 3 года назад +17

    Toori meliyum leege💪💪💪

    • @AkbarAkbar-rl3vp
      @AkbarAkbar-rl3vp 3 года назад +4

      നല്ല സംസ്കാരം ..

    • @shahinsha274
      @shahinsha274 3 года назад +2

      💊💊

    • @55anas
      @55anas 3 года назад +1

      അന്തം കമ്മി ചകാക്കൾ തൂറി ഏറിയും

  • @abdulrasheed5064
    @abdulrasheed5064 3 года назад +15

    ധൈര്യമുണ്ടോ സഖാക്കളെ അരിവാളും കൊണ്ട് മത്സരിക്കാൻ

    • @shahinapt5326
      @shahinapt5326 3 года назад

      @@tmfaisatirur അന്നത്തെ തിരൂർ മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും ഇപ്പോൾ തവനൂർ മണ്ഡലത്തിലാണ്. ഇപ്പോഴുള്ള തിരൂർ മണ്ഡലത്തിലെ അധികം പഞ്ചായത്തുകളും പഴയ കുറ്റിപ്പുറം മണ്ഡലത്തിന്റെ ഭാഗമായിരുന്നു.

    • @shihankmanui8370
      @shihankmanui8370 3 года назад

      @@shahinapt5326 Ann ea mandalavum jayichirunnu

  • @mohammedrafihkv8087
    @mohammedrafihkv8087 3 года назад +6

    Udf💚💚💚💚

  • @MRF_CMK
    @MRF_CMK 3 года назад +5

    IUML 💪💪💪💪💪💪💪💪💪💪💪

  • @babunoushad5984
    @babunoushad5984 3 года назад +2

    Tirur MLA mammootty go back public no water 💧 tirur League MLA mammootty go back

  • @bathoolmedia5132
    @bathoolmedia5132 3 года назад +4

    ശംസുദ്ധീൻ വരട്ടെ
    അവനെ ശരിയാക്കി കൊടുക്കണം

  • @ajmalpk2536
    @ajmalpk2536 3 года назад +4

    ഒരാൾക്ക് ജീവിതത്തിൽ ഒരു പ്രാവശ്യം സ്റ്റാനാർഥി ആയി നിൽക്കാൻ പറ്റു എന്ന് ഒരു നിയമം വേണം എന്നാൽ ഒരു പാട് ആളുകൾ വീട്ടിൽ ഇരിക്കണ്ടിയ വരും

  • @shamsu5330
    @shamsu5330 3 года назад +13

    കിണ്ടി, കുപ്പി ഗ്ലാസ്‌, കപ്പ് സാസർ എന്നി ചിഹ്നം വച്ചു സ്വാദന്ദ്രൻ അല്ലാതെ ചിപ്പിഎം ചിന്നം ചുറ്റിക അടയാളത്തിൽ മത്സരിക്കാൻ ചങ്ങൂറ്റമുള്ള ആൺകുട്ടികൾ ഉണ്ടോ ചിപ്പിഎംൽ

    • @bhashasahayi3321
      @bhashasahayi3321 3 года назад

      *സ്വതന്ത്രൻ, ചിഹ്നം

  • @sebilulu6666
    @sebilulu6666 3 года назад +1

    തിരൂർ ഇത്തവണ മുൻ മുനിസിപ്പൽ ചെയർമാൻ അഡ്വ ഗിരീഷ് സ്ഥാനാർത്ഥി, വിജയം ഉറപ്പ് , എൽഡിഫ് ഉറപ്പ് ... ✅

  • @gdhttxjgkh6052
    @gdhttxjgkh6052 3 года назад +9

    കുറച്ച് മണ്ടലത്തിൽ മാത്രമാണ് സഖാക്കൾ ചിന്നം ഉപയോഗിക്കുന്നത്?

  • @deensinghdeensingh524
    @deensinghdeensingh524 3 года назад +3

    Tirur Major Railway station in malappuram dist eppoll TIRUR 32 super fast Train stop Ella

  • @shifanshazz6296
    @shifanshazz6296 3 года назад +2

    KL 55 UDF💚💚💚💚💚💚

  • @jasirkm1217
    @jasirkm1217 3 года назад +1

    മുൻ വർഷങ്ങളിൽ സാമ്പാറിൽ ചേർന്നവരൊക്കെ കറിവേപ്പിലകളായത് തിരൂർ മുനിസിപ്പാലിറ്റിയുടെ കാര്യത്തിൽ മാത്രം മനസ്സിലാക്കാം....

  • @arunkumarp4381
    @arunkumarp4381 3 года назад +4

    ഇത്തവണ തിരൂരിലെ യുവാക്കൾക്ക് ബൈക്ക് കിട്ടു०....

    • @abnaanasabnaanas6629
      @abnaanasabnaanas6629 3 года назад

      മഞ്ഞളാം കുഴി അലി ആണോ തിരൂരിൽ

    • @arunkumarp4381
      @arunkumarp4381 3 года назад +2

      അലി നിങ്ങടെ കൂടെ ഉള്ളപ്പോൾ മങ്കടയിൽ പലതു० ചെയ്തു കാണു०... ആ ഒാർമ്മയിൽ വന്ന് തള്ളല്ലേ....
      യുഡിഫിൽ നിൽക്കുമ്പോൾ അതിന്റെ ആവശ്യ० ഇല്ല...
      സിപിഎ० ജയിക്കാൻ വേണ്ടി പല ചെറ്റത്തരങ്ങളു० കാട്ടു० മലപ്പുറ० ജില്ലയിൽ.... അത് വച്ച് യുഡിഫിന് ഉണ്ടാക്കാൻ വരല്ലേ....

  • @shajikbl2207
    @shajikbl2207 3 года назад +4

    Iuml

  • @anasdhaf4595
    @anasdhaf4595 3 года назад +1

    ഇക്കുറി തിരൂർ മറിയും

  • @MRF_CMK
    @MRF_CMK 3 года назад +5

    UDF 90 LDF 50💪💪💪💪💪💪💪💪

    • @sajilcv796
      @sajilcv796 3 года назад +1

      UDF nu 110 para 🤣🤣

    • @MRF_CMK
      @MRF_CMK 3 года назад +1

      @@sajilcv796 കാതിരുന്ന് കാണാം.. സഹോദര jai. UDF🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪💪💪💪💪💪

  • @shareefev9282
    @shareefev9282 3 года назад +1

    സംസു തോൽവി ഉറപ്പ്

  • @salamck6705
    @salamck6705 3 года назад +10

    സാമ്പാർ സ്ഥാനാർഥികൾ.. പാർട്ടി
    ചിന്നതിൽ മത്സരിക്കാനുള്ള നട്ടെല്ല് കാണിക്കൂ സഗാവേ.. എന്തുസ്വാതത്ര......

    • @bhashasahayi3321
      @bhashasahayi3321 3 года назад

      *ചിഹ്നം, സഖാവ്, സ്വതന്ത്രൻ

  • @arshadarshu8442
    @arshadarshu8442 3 года назад +12

    Ldf 👌

    • @arunkumarp4381
      @arunkumarp4381 3 года назад

      😁😂😂😂😂😂😂😂😂😁

  • @khalidmashallakabtali8456
    @khalidmashallakabtali8456 3 года назад +3

    Udf. Iuml

  • @mohammedrahees6961
    @mohammedrahees6961 3 года назад +3

    Iuml conform

  • @jasirkm1217
    @jasirkm1217 3 года назад +3

    UDF...

  • @shajikbl2207
    @shajikbl2207 3 года назад +3

    Leeg.vejaikkum

  • @BaijuNair-q9l
    @BaijuNair-q9l 3 года назад

    പികെ ഫിറോസ് തോറ്റു 🔥🔥🔥🔥

  • @azmalnizam7065
    @azmalnizam7065 3 года назад +8

    Dairyamundankil arival chuttikayil malsarik... ennit madii vaayittalakkal

  • @visionary_days
    @visionary_days 3 года назад +11

    *_ചരിത്ര വിദ്യാർത്ഥികൾ പഠിച്ചു വെക്കണം :- ഇന്ത്യയിലെ അവസാന സിപിഎം മുഖ്യമന്ത്രി : പിണറായി വിജയൻ_*

  • @jafark3187
    @jafark3187 3 года назад

    പാലം തുറക്കാതെ ഒരാളും വോട്ട് ചെയ്യരുത്

  • @koyakomben1100
    @koyakomben1100 3 года назад +2

    Abduraheemanthe.cheennam.kondom.akkanam

  • @abdhusalam4596
    @abdhusalam4596 3 года назад +3

    LDF

  • @shihabshihab1083
    @shihabshihab1083 3 года назад

    Leegvarum urappan

  • @abnaanasabnaanas6629
    @abnaanasabnaanas6629 3 года назад +2

    ആറ് പതിറ്റാണ്ട് നിങ്ങൾ മാത്രം ജയിച്ച താനൂർ ലീഗിൽ നിന്നും പിടിച്ചെടുത്തെങ്കിൽ
    കോയാ നമുക്ക് എന്ത് തിരൂർ

  • @sulaimansulu9523
    @sulaimansulu9523 3 года назад +4

    Ldf

  • @fiyasp7886
    @fiyasp7886 3 года назад

    LDF ❤

  • @AnasAnas-zq5lr
    @AnasAnas-zq5lr 3 года назад +1

    Ldf 💪💪

  • @shabeerbooto.edakkulam6399
    @shabeerbooto.edakkulam6399 3 года назад

    മലബാറിൽ. വിശിഷ്യ മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളിൽ. സ്വതന്ത്ര.സ്ഥാനാർത്ഥികള്‍(പണച്ചാക്കുകള്‍ മാത്രം. പറയത്തക്ക രാഷ്ട്രീയ പാരമ്പര്യമോ.പൊതു പ്രവർത്തന മേഖലയിലെ മികവിന്റെയോ ഒന്നിന്റെയും ആവശ്യമില്ല. പണം അത് മാത്രം മാണ് പ്രധാനം) അല്ലാതെയും പാർട്ടി ഛിനം മാറ്റാതെയും മത്സരംഗത്ത്
    ലീഗിനെ പരാജയപ്പെടുത്താന്‍
    വേറെ ഒരു ഓപ്ഷൻ ഇല്ല
    ഇടതുപക്ഷത്തിന്

  • @shihabshihab1083
    @shihabshihab1083 3 года назад +1

    Malayalam

  • @rishadrichu5738
    @rishadrichu5738 3 года назад

    തിരൂർ താലൂക്കിലെ എല്ലാ പഞ്ചായത്തും ഇന്ന് LDF ന്റെ കൈയിൽ ആണ്...

  • @Zubair293
    @Zubair293 3 года назад

    C മമ്മുട്ടി ഓടി

  • @muhammedrashidrashid8639
    @muhammedrashidrashid8639 3 года назад +1

    അദ്ദുറുമാനെ കണ്ടം വഴി ഓട്ക്കും

  • @hamzaoottakath1931
    @hamzaoottakath1931 3 года назад +3

    Ldf പിൻവാതിലിലൂടെ എതെങ്കിലും മുതലാളിയെ കൊണ്ട് വരും

  • @AbdulAzeez-so1dm
    @AbdulAzeez-so1dm 3 года назад

    തിരുരിലെ മൂന്ന് പാലങ്ങൾ പോരെ യുഡിഫ് ജയിക്കാൻ.

  • @kphcreations3170
    @kphcreations3170 3 года назад

    CPIM സീറ്റ് വിൽപന തുടങ്ങിയോ

  • @koyakomben1100
    @koyakomben1100 3 года назад +1

    Abdurahemane.kupper.undoo.undengl.seette.redee..

  • @firotec6316
    @firotec6316 3 года назад +4

    പണച്ചക് ഇറക്കും എൽഡിഎഫ്

  • @vapputyv597
    @vapputyv597 3 года назад +1

    Urappanu ldf

  • @naseef_rahman21
    @naseef_rahman21 3 года назад +3

    സുമാബി 😂

  • @srksrd374
    @srksrd374 3 года назад +2

    ഹസക്കുട്ടിയെ മത്സരിപ്പിക്കണം എന്നാൽ ldf വിജയിക്കും

  • @MD.SHAJAHAN-K
    @MD.SHAJAHAN-K 3 года назад

    ആര് പോരിന് വന്നാലും, തിരൂർ ലീഗ് ജയിക്കും... ഒന്ന് പോ മീഡിയ വണ്ണേ....

  • @salamck6705
    @salamck6705 3 года назад +2

    കടുപ്പിക്കനാണല്ലോ നിങ്ങൾ...

  • @vapputyv597
    @vapputyv597 3 года назад

    KAMBBIYILLATHE. VARKUNNAVARONNUM VAENDEDO

  • @maheenakmaheenak6739
    @maheenakmaheenak6739 3 года назад

    Nanamketta.oru.leeg.thanginadanno

  • @shihabn2212
    @shihabn2212 3 года назад

    താനൂർ മറക്കണ്ട

  • @hishamalku6690
    @hishamalku6690 3 года назад +4

    Ldf vijayekkum ikury

  • @kallafadvtsadiq228
    @kallafadvtsadiq228 3 года назад

    വെട്ടം പഞ്ചായത്ത് പോയില്ലേ..

    • @shahinapt5326
      @shahinapt5326 3 года назад +1

      വളവന്നൂർ പഞ്ചായത്തും തിരൂർ നഗരസഭയും സിപിഎമ്മിൽ നിന്ന് ലീഗ് പിടിച്ചെടുത്തില്ലേ.

    • @ananthu2412
      @ananthu2412 3 года назад

      @@shahinapt5326 സാമ്പാർ അല്ലായിരുന്നോ

    • @ananthu2412
      @ananthu2412 3 года назад

      @@shahinapt5326 സാമ്പാർ അല്ലായിരുന്നോ

  • @lairasvlogs2213
    @lairasvlogs2213 3 года назад

    നാട് നന്നാവാൻ UDF

  • @khalidmashallakabtali8456
    @khalidmashallakabtali8456 3 года назад +1

    Udf

  • @yoosufyoosuf4564
    @yoosufyoosuf4564 3 года назад +3

    LDF

  • @shajikbl2207
    @shajikbl2207 3 года назад +2

    Udf