Deewali ku munpulla 2 days ellam nadannu kaanunnathu thanneya, ivideyum nangalkum ishtam. Athoru special happiness aanu. Ethra kandalum mathiyavilla. Full of lights... 💥🥰. Paris chocolates ellam kazhinjo, swapu😋😋😋
Deepawali Kasaragodil 3days cheyyarund....1st day enne thechi kulikyarum undu.... laast day gopuja cheyyarund.....velakum vekarund... Lakshmi Pooja cheyyarund... rangoli idarund .... Mumbai pole veludayi allengilum cheriya reethiyil engane okke cheyyarund....one of the major festival in Kasaragod
ശെരിക്കും നോർത്ത് ഇന്ത്യൻ ഫെസ്റ്റിവൽസ് എന്തൊരു ഭംഗിയാണ്... സ്വപ്പു പറഞ്ഞപോലെ എല്ലാവർക്കും ഫെസ്റ്റിവൽസിന്റെ സന്തോഷം അനുഭവിക്കാൻ കഴിയണം... തിരക്കുപിടിച്ച ജീവിത്തിനിടയിലും ഇതൊക്കെ ആസ്വദിക്കാൻ കഴിയുക എന്നത് ഭാഗ്യമാണ്.
പറഞ്ഞത് ശെരിയാണ് festivals ഒക്കെ കേരളത്തിന് പുറത്തു ആണ് നന്നായി ആഘോഷിക്കുക, ഓണം വിഷു ആണെങ്കിൽ സ്ത്രീകൾക്ക് പണിയും, അന്ന് ആവും ഒട്ടും നന്നായി dress ചെയ്യാതെ എന്ന് തോന്നാറുണ്ട് അവിടുത്തെ കാഴ്ചകൾ മനോഹരം, പിന്നെ background music മാത്രം ശെരിയായില്ല, situation നു പറ്റിയത് ആയില്ല
Actually dint know the significance of Diwali, just knew that it is the festival of lights. Everything well explained swapu abt Diwali. Omg so much of sweets and celebrations for choti Diwali
നമുക്ക് ഇവിടേം ഉണ്ട് ദീപാവലി ക്ക് രാവിലെ എണ്ണ തേച്ച് കുളി. പിന്നെ അന്ന് പുട്ടും പഴവും ആണ് രാവിലെ. വൈകീട്ട് വിളക്ക് വെക്കും. പടക്കം പൊട്ടിക്കും. അത്രേ ഒള്ളൂ ട്ടോ
സ്വപ്നേച്ചി lehanga പോലെയുള്ള dress ഇട്ടു ഞാൻ photos കണ്ടിട്ടില്ല... ഇനി ഏതെങ്കിലും functions വരുമ്പോൾ അത് try ചെയ്യണേ... ഇപ്പൊ നല്ല slim ആയതുകൊണ്ട് നല്ല ഭംഗി ആയിരിക്കും ❤❤
Deewali ku munpulla 2 days ellam nadannu kaanunnathu thanneya, ivideyum nangalkum ishtam. Athoru special happiness aanu. Ethra kandalum mathiyavilla. Full of lights... 💥🥰. Paris chocolates ellam kazhinjo, swapu😋😋😋
Swapu.... adipoli vlog....ellam super aayi discribe cheyythu.....no words to say.... superb....superb 👍🏼👍🏼😍
Deepawali Kasaragodil 3days cheyyarund....1st day enne thechi kulikyarum undu.... laast day gopuja cheyyarund.....velakum vekarund... Lakshmi Pooja cheyyarund... rangoli idarund .... Mumbai pole veludayi allengilum cheriya reethiyil engane okke cheyyarund....one of the major festival in Kasaragod
Adipoli super 👌 Happy Diwali to all
Mumbai le Diwali celebration kanichu thannathil orupadu thanks ❤️
Enikum aviduthe agosham valiya ishttanu swpunu bagyamundu ithupole adipoliyakam
Diwali iganeyokke celebrate cheyyunath first time aanutto kanunnath.ithu kanan chechiyude videoyilude pattiyathil valare santhosham
ശെരിക്കും നോർത്ത് ഇന്ത്യൻ ഫെസ്റ്റിവൽസ് എന്തൊരു ഭംഗിയാണ്... സ്വപ്പു പറഞ്ഞപോലെ എല്ലാവർക്കും ഫെസ്റ്റിവൽസിന്റെ സന്തോഷം അനുഭവിക്കാൻ കഴിയണം... തിരക്കുപിടിച്ച ജീവിത്തിനിടയിലും ഇതൊക്കെ ആസ്വദിക്കാൻ കഴിയുക എന്നത് ഭാഗ്യമാണ്.
Adipoli vlog 👍 Happy Diwali to you and your family ❤️❤️❤️❤️❤️
ഇത്രെയും ഭംഗിയിൽ ദീവാലി.... Vibes❤️❤️❤️സ്വപ്ന ചേച്ചിയുടെ ചാനലിലേ കാണാൻ പറ്റത്തുള്ളൂ 😍😍😍😍
😍
Missing Deepavali celeberations in Mumbai. Sweet memories of Colaba Mumbai. Nostalgia
Chotti diwali vlog adipoli... Orupadu ishtapettu... 🥰😍
Mumbai deepali parajriyikkan pattilla kandu tanne ariyanam.😍😍
Super Diwali vlog. Enjoyed Diwali shopping. എല്ലാം കാണാൻ പറ്റി . Thanks Swapu 💐💐
Mumbai yodu ishtam koodi varunnu.. You people are so lucky.... Wishes and greetings
From my family
അടിപൊളി ചേച്ചി ❤️❤️ north Indians celebrations okke adipoliyanu full street arumich celebrate cheyyunnu🥰🥰 ivde onnum athre illa nammude celebrations ellam family mathramayi aanu agoshikkunnne.....ippo cheriya mattom okke ind ennalum ithra varilla 😊😊
പറഞ്ഞത് ശെരിയാണ് festivals ഒക്കെ കേരളത്തിന് പുറത്തു ആണ് നന്നായി ആഘോഷിക്കുക,
ഓണം വിഷു ആണെങ്കിൽ സ്ത്രീകൾക്ക് പണിയും, അന്ന് ആവും ഒട്ടും നന്നായി dress ചെയ്യാതെ എന്ന് തോന്നാറുണ്ട്
അവിടുത്തെ കാഴ്ചകൾ മനോഹരം, പിന്നെ background music മാത്രം ശെരിയായില്ല, situation നു പറ്റിയത് ആയില്ല
Onam Uthrada pachill polle
Chotti Diwali Pachill 😃✌🏻
Actually dint know the significance of Diwali, just knew that it is the festival of lights. Everything well explained swapu abt Diwali. Omg so much of sweets and celebrations for choti Diwali
Thanks dear
സൂപ്പർ swapu😘
Super Vlog👌🏻👌🏻👌🏻👌🏻🎉🎉🎉
Happy Diwali chechi
Adipoli vlog 👌 Soppu paranjath valare sariyanu. Evide festival vannal ladies othiri enjoy cheyyum. Dress kandapol Soppune enthoru santhosham😄 mehendi ettath next vlogil kanikane
Happy Diwali to all
BEAUTIFUL depavali and BEAUTIFUL video 😍😍😍😍
കൊതിയാവുന്നു കാണുമ്പോൾ.. 🥰
Very nice vlog and you did it very well... congratulations...
Diwali scenes adipoli
Enthu rasamanalla aa feel 👌😍🪔
Chotti Diwali super...pazhampori n sweets kaanichu kothippichu.....rangoli kalakki....Mumbai Diwali vibes onnu vere thanne aanu...ethra kandalum maduppu thonnilla....cooking maathram alla , nallapole dress ittu makeup , mehandi ittu adichu polikkuka....adipoli...love you all 😍 ❤ 💓
😍
diwali vibes adipoli
Northil aanu ella festivalsum nannayi celebrate cheyyunnathu ellavarum orupole celebrate cheyyum... Sweets adipoli pazham pori... 🤗🤗👏👏
ദീവാലി വൈബ് സൂപ്പർ സ്വപ്പു. ശെരിക്കും മുംബൈയിൽ പോയ ഫീൽ 🥰❤
Achantay chiriyanne super
Deepavali nte video kananam engil niggale channel thanne kananam ☺☺☺💓💓
Athey nammuday natil pennungal epposhum adukkalayil... Ithanu poli... Enikkishtam.. Ammamar colourful aai orungunnathum ishtam
Belated Diwali wishes🎉🎉🎉
Happy Diwali 🎉
Adipoli🥰
Super love you all
സ്വപ്ന ക്ഷീണിച്ച പോലെ തോന്നുന്നു ❤❤
Beautiful Family 👪
Nice vlog
Diwali vibe super
ദീവാലി പാച്ചിൽ 😁
Happy Diwali
So sweet of Ramesh❤️
എന്തെല്ലാം കാഴ്ചകളാ അവിടെ കാണാൻ. അടിപൊളി. രമേഷേട്ടൻ മൈലാഞ്ചി ഇട്ടത് കാണിക്കണേ....
👍
Achan padakkam undakkan pandu expert ayirunnu 🥰👍
😄😄
😍😍😍👌👌
👌👍💕
അടിപൊളി
Adipoli 💓
Beautiful 😍
ഇവിടെ കന്നി 20 പെരുന്നാൾ ന് പോയപോലെ ണ്ട്
Paranju paranju swapu ennekond mumbai veedu vaangipikkum......😅😅😂😂
Ha ha
Ramesh ettan konduvanna sweets 😜. Dress kandappo Swappu nte kannile thilakkam😃😃. Gundu vach achan ammanam aadum pnnalla.. achanoda Kali...🤣🤣🤣
Swappu ippol ella festivals akhoshikkunnath prevasikalanu athinte rasam onnu verethanneyanu
Satyam swappu nammal malayalees kooduthlum kitchen anu concentration Mumbai ladies kooduthal free anu.
Swapu ee background music oru sugavumillatto..
ദീപാവലി ആഘോഷം തുടങ്ങി അന്ന് മുതൽ blue colour dress മാത്രം ഇടുന്ന സ്വപ്പേച്ചി
..Super
SuperVideo. .....
Super happy diwali
നിങ്ങളുടെ ജീവിതം വേണം എങ്കിൽ സാമ്പത്തിക ഉള്ള കുടുംബം ആകണം
Anganonulya..ullathil santosham kandethan kazhinjal mathi...
👌👌👌❣️❣️
Gn medam 😍😍
ഇട്ടാപ്പൊട്ടി ❤️ ഞങ്ങൾ ഉത്സവം കഴിയുമ്പോ കൊറേ വാങ്ങും. ന്നിട്ട് അമ്പലപ്പറമ്പിൽ ഓടി നടന്ന് മേത്ത് എറിഞ്ഞു പൊട്ടിക്കും
Nice
ഫോട്ടോസ് എല്ലാം super
Super
Happy divaly
നമുക്ക് ഇവിടേം ഉണ്ട് ദീപാവലി ക്ക് രാവിലെ എണ്ണ തേച്ച് കുളി. പിന്നെ അന്ന് പുട്ടും പഴവും ആണ് രാവിലെ. വൈകീട്ട് വിളക്ക് വെക്കും. പടക്കം പൊട്ടിക്കും. അത്രേ ഒള്ളൂ ട്ടോ
Evdarnnu sreeleka..
@@nandhasview നമ്മള് ഇവിടൊക്കെ ഉണ്ട്, എവിടെ പോകാൻ
Diwali video waiting swapu 💕💕💕💕
♥️♥️♥️
👍🏻
❤❤
Francil പോയി വന്നോണ്ടാണോ ഫ്രാൻസ് ഫ്രാൻസ് എന്ന പാട്ട് 🤭
😘😘😘😘😘😘❤️❤️
👍😍
Hi
Eee akhosham lokathu evideyum illa
🥰
😀❤️🌹
Hi love you so much
Adu swapna paranjadu sheriyaaa... nammude naattil kalyaanamaayaalum ,akosham eandhumaayalum pennungal adukkalayilaaa..adu maaranam..bakshanathinu munthookkam kodukkarudu.
സ്വപ്നേച്ചി lehanga പോലെയുള്ള dress ഇട്ടു ഞാൻ photos കണ്ടിട്ടില്ല... ഇനി ഏതെങ്കിലും functions വരുമ്പോൾ അത് try ചെയ്യണേ... ഇപ്പൊ നല്ല slim ആയതുകൊണ്ട് നല്ല ഭംഗി ആയിരിക്കും ❤❤
👍
മെയി . ആയി ഉള്ളത തേച്ചു കൂളി ആണ
First
Second
Happy Diwali
😍😍❤️❤️
Super 😍😍
Happy divali
❤❤❤❤
😍😍😍
First
❤️❤️❤️