Out Of Focus Live | 24 October 2024

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 73

  • @abdulgafoor2975
    @abdulgafoor2975 Час назад +10

    Ajims.Davood, Raouther is best combination

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc Час назад +11

    ദിവ്യയും ആർഎസ്എസ്സ്ന് അടിമപ്പണി ചെയ്യുകയാണ്
    അത്കൊണ്ടാണല്ലൊ ആർഎസ്എസ്സ്ൻ്റെ പോലീസ് അവർക്ക് സപ്പോർട്ട് ചെയ്യുന്നത്..

  • @abdulgafoor2975
    @abdulgafoor2975 Час назад +14

    നാസർക്കാനെ ഔട്ട് ഓഫ് ഫോക്കസ് കൊണ്ടുവന്ന് ഇരുത്തരുത്.

  • @muhammedramees4683
    @muhammedramees4683 Час назад +7

    നിങ്ങൾ സൗണ്ട് ശരിയാക്കുന്നില്ല അല്ലെ. ഒരു ബസ്സിൽ യാത്ര ചെയ്യുമ്പോൾ പോലും ഇത് കേൾക്കാൻ പറ്റുന്നില്ല. റൂമിലാണെങ്കിൽ ഫാൻ ഇട്ടാൽ ഇത് കേൾക്കാൻ പറ്റില്ല. നിങ്ങൾ മറ്റുള്ള ചാനലുകളുടെ സൗണ്ട് നോക്കൂ 😂

  • @hussainahammed3266
    @hussainahammed3266 Час назад +1

    Currect

  • @abcshajahanabcshajahan1147
    @abcshajahanabcshajahan1147 55 минут назад +5

    നാസർക്ക അത് പറഞ്ഞത് ശരിയല്ല...
    DMK ഒരു പാർട്ടി ആയിട്ടില്ല ഒരു നിലപാട് ഉണ്ട്...
    അതിനെ താങ്കൾ അതിനെക്കുറിച്ച് പഠിക്കണം..
    ചുമ്മാ ഇരുന്നു വായ തോന്നിയത് വിളിച്ചു പറയരുത്...
    താങ്കളുടെ പാർട്ടി മനസ്സിൽ വച്ചാൽ മതി...
    ഇതിൽ വന്ന് ചരക്കാൻ നിൽക്കണ്ട....
    റാവുത്തർ പറഞ്ഞതിന് യോജിക്കുന്നു.. 🔥

    • @shafeeqvk3413
      @shafeeqvk3413 3 минуты назад

      ജമാഅത്തെ ഇസ്ലാമി എന്ന രാഷ്ട്രീയ പാർട്ടിയെ ഭാധിക്കുന്നത് സ്വാധീനിക്കും. എടവണ്ണ നിലമ്പൂർ ഒതായി, എല്ലാം ഇവർക്ക് സ്വാധീനം ഉള്ള മേഖലകൾ കൂടി ആണ് . അഭിപ്രായം പറയുന്നവരുടെ രാഷ്ട്രീയം കൂടെ അവരുടെ അഭിപ്രായത്തിൽ നമ്മൾ വിലയിരുത്തി ആണ് കര്യങ്ങൾ മനസ്സിലാക്കേണ്ടത്

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc Час назад +5

    നവീൻ ബാബുവിൻ്റെ കേസിൽ വമ്പൻ സ്രാവുകൾ ഇനിയും പുറത്തു വരാനുണ്ട്

  • @shafeekh6223
    @shafeekh6223 2 часа назад +7

    വഴക്ക് പറയുന്നതിനെ ചീത്ത പറയുക എന്നത് മലബാർ ശൈലിയാണ്. തെക്കോട്ട് ചീത്ത പറയൽ എന്നാൽ തെറി പറയലാണ്. Take care😂

  • @jamsheerjamshi1871
    @jamsheerjamshi1871 51 минуту назад +2

    Pv.Anwar❤

  • @AbdulGafoor-o4z
    @AbdulGafoor-o4z 31 минуту назад +2

    അൻവറിന്റെ വാക്കുകളെ വളച്ചൊടിക്കല്ലേ നാസർക്ക.....

  • @firozea3516
    @firozea3516 Час назад +1

    കുറച്ച് തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു....

  • @shahulhameedhameed9308
    @shahulhameedhameed9308 Час назад +5

    P P. ദിവ്യക്ക്. വേണ്ടി. PP ഊതുന്ന പോലിസ് 😂😂😂

  • @shefffi
    @shefffi 2 часа назад +6

    വൈരുദ്ധ്യാത്മക വ്യവസായ വാദം😅

  • @AbdulGafoor-o4z
    @AbdulGafoor-o4z 39 минут назад

    👍🏼👍🏼👍🏼👍🏼

  • @sainudeenpk6861
    @sainudeenpk6861 37 минут назад +1

    പോലീസ് ൻ്റെ കുഴപ്പം അല്ല കുട്ടി, പിണറായി യെ കുറ്റം പറയാൻ പേടിയാണ്

  • @ashrafkavvayi3497
    @ashrafkavvayi3497 2 часа назад +15

    ഇന്നലെ പ്രിയങ്ക പ്രിയങ്കരിയായത് വയലറ്റ് കളറുള്ള വസ്ത്രത്തിലായതിനാല്‍ രേശ്മയും ആ കളറ് തന്ന സെലക്റ്റ് ചയ്തു‌😅

    • @abdulrahmanabdulla4069
      @abdulrahmanabdulla4069 Час назад

      @ashrafkavvayi 3497 താങ്കൾ കണ്ട പെണ്ണുങ്ങളുടെ സാരിയും തൂങ്ങി നടന്നോ

  • @muhammedramees4683
    @muhammedramees4683 Час назад

    🔥🔥🔥

  • @Farzeen-lo1ou
    @Farzeen-lo1ou 2 часа назад +2

    Le Party: Divya, Don't shout 😂

  • @loveshore227
    @loveshore227 Час назад +2

    നിഷാദ് ഒന്ന് സുന്ദരനായിട്ടുണ്ട് l😎

  • @shahulhameedhameed9308
    @shahulhameedhameed9308 2 часа назад

    👍👍👍🌹🌹🌹

  • @JafarEkkaparamb
    @JafarEkkaparamb 50 минут назад

    നാസർക്ക വേണം

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc Час назад +2

    ആർഎസ്എസ് ൻ്റെ ഈ ഭീകര പ്രവർത്തനം മുസ്ലിം സമൂഹത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല
    ഇത് എല്ലാ മതസ്ഥരേയും ബാധിക്കും
    ഇതിന്റെ ഇതിലും ഭീകരമായ പല മുഖങ്ങൾ ഇനിയും നാം കാണാൻ പോകുന്നതേയുള്ളു

  • @Abdall-bg8gs
    @Abdall-bg8gs Час назад

    Hi all

  • @pr3148
    @pr3148 2 часа назад

    Nazar and Pramod should be in the out of focus more often to bring diverse views.

  • @abuva7726
    @abuva7726 Час назад +1

    പെണ്‍ ബുദ്ധി പിന്‍ ബുദ്ധി

  • @k.mabdulkhader2936
    @k.mabdulkhader2936 38 минут назад

    Twenty20 ഇവിടെ റോഡ് ഷോ നടത്തുന്നതും തച്ചിന് ആളെ കൂട്ടിയാണ് അതു തന്നെ അൻവറും ചെയ്തു അത്ര തന്നെ 😂
    ഹെ.... ഒരു തെറ്റുമില്ല !!!

  • @baijuantho1508
    @baijuantho1508 2 часа назад +2

    നാസർക്ക കോടതിയുടെ കാര്യം ചോദിച്ചത് സ്ഥലം വിറ്റ കാര്യ അല്ല ചോദിച്ചത് 😄😄

    • @muhammadrazin1770
      @muhammadrazin1770 2 часа назад +5

      പക്ഷെ ആ പ്രയോഗം കൊള്ളാം വൈരുദ്ധ്യാത്മക വ്യവസായവാദം😂😂

    • @nisam1637
      @nisam1637 Час назад

      സർക്കാസം

  • @greenattireexports
    @greenattireexports 49 минут назад

    nasarka super

  • @AbuThahir-m5x
    @AbuThahir-m5x 2 часа назад

    മന്തി വിഷയത്തിൽ നാസർക്കാ ക്ക് തെറ്റി....

  • @DreamTrvlr
    @DreamTrvlr Час назад

    വിഷയ ദാരിദ്ര്യം നേരിടുന്ന പോലെ.. ദിവ്യ ആരെയും കൊന്നിട്ടില്ല മീഡിയ ഒണ്ണേ.....
    ആത്മഹത്യ ഒന്നിനും പരിഹാരം അല്ല 🙏🏼

    • @k.mabdulkhader2936
      @k.mabdulkhader2936 33 минуты назад

      ആരെയും കൊന്നില്ലങ്കിലും അവർ വലിയ അഴിമതിക്കാരിയാണ് സുഹൃത്തെ
      അവൾക്ക് ഒരടി കൊടുക്കേണ്ടത് അത്യാവശ്യം !!!

  • @mayanpp4009
    @mayanpp4009 Час назад

    നവീൻബാബു കമ്മ്യൂണിസ്റ്റ് കുടുംബം ആകുന്നു.
    ദിവ്യമാഡം കമ്മ്യൂണിസ്റ്റ് കുടുംബം ആകുന്നു.അതുകൊണ്ട്
    ഇപ്പോഴത്തെ ഈ പ്രശ്നം പാര്‍ട്ടി തന്നെ പരിഗണിക്കും. എന്തിന് വേറെ ഇടപെടല്‍?

  • @Mohammedhaneef1
    @Mohammedhaneef1 Час назад

    Out of focus 💯💥👍

  • @RohithS-vo4zb
    @RohithS-vo4zb Час назад

    സിപിഐഎം 🔥

  • @Sad21sad
    @Sad21sad Час назад

    വൈരുദ്ധ്യാത്മക വ്യവസായവാദം 😅

  • @muhammedmidlajms8290
    @muhammedmidlajms8290 Час назад

    Daud rauthar

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 Час назад

    നാസർ എന്തൊക്കയോ പുലമ്പുന്നു അൻവർ ഇയാളെ എന്താ ചെയ്തത്

  • @akbarakbar1906
    @akbarakbar1906 2 часа назад

    ആ അൻവറിനെ പറഞ് വണ്ടീ കയറ്റീട്ട് ഇപ്പവടിരുന്ന് വീരവാധം മുഴക്കാലേ 😂എന്ത് ചെയ്യും 😅

  • @ashikfaizal682
    @ashikfaizal682 Час назад

    Ajims, madangi varu....

  • @akp183
    @akp183 7 минут назад

    😂😂😂😂😂😂😂😂
    ജയ് ജയ് സിയാറം ജയ് ജയ് ഹിന്ദുരാഷ്ട്ര ജയ് മോദി 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @VishnuRaj-eu9kn
    @VishnuRaj-eu9kn 2 часа назад

    Kuthithirippu undakanam atra thanne

  • @siddhiqa601
    @siddhiqa601 Час назад

    നവീൻ ഒരു സാധാരണ എൻ ജി ഒ സംഘിന്റെ അംഗം മാത്രമാണെങ്കിൽ പോലും ദിവ്യ ഇങ്ങനെ പറയുകയുമില്ല ആത്മഹത്യ ഉണ്ടാകുകയുമില്ല അല്ലെങ്കിൽ ഈ പ്രശ്നം ഉണ്ടായ ശേഷം ആണ് സംഘിൽ ചേർന്നാലും തുടർന്ന് പീഡിപ്പിക്കാനുള്ള പദ്ധതി ദിവ്യയും ടീമും ഉപേക്ഷിക്കുമായിരുന്നു

  • @jameelk1311
    @jameelk1311 17 минут назад

    വൈരുദ്ധാധിഷ്ഠിത വ്യവസായ വാദം .. 😂😂😂😂

  • @abdulnasser90
    @abdulnasser90 Час назад

    വൈരുദ്ധ്യാത്മക വ്യവസായ വാദം 😂. നാസർക്കാ ഇങ്ങളും ദാവുദിനു പഠിക്ക്യാ??

  • @salmanfariZ_n
    @salmanfariZ_n 12 минут назад

    Dawood evide hizbulla leader avan poyo ?

  • @Rajesh.Ranjan
    @Rajesh.Ranjan 2 часа назад

    P.V.Anvar is nothing here.He is exists with the help of media and channels only....😕

  • @rajanmathews1
    @rajanmathews1 2 часа назад +7

    ഈ വിഷയം ചർച്ചചെയ്യാൻ നിങ്ങൾക്കെന്തഅർഹതയാണ് ഉള്ളത് മുനമ്പം വക്കഫ് വിഷയം ഇതുതന്നെയല്ലേ ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും ഇറക്കിവിടാൻ വേണ്ടി മുസ്ലീങ്ങൾ ശ്രമിക്കുന്നു എന്നിട്ട് നോർത്ത് ഇന്ത്യയിൽ നോക്കി കരയുന്നു ഒരു പ്രത്യേകതരം മനുഷ്യത്വമാണ് മുസ്ലിങ്ങളുടെ എല്ലാം ഞമ്മടെ ആൾക്കാർക്ക് വേണ്ടി മാത്രം😊

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 часа назад +10

      കുരിശ് ലോകം മുഴുവനും കോളനിവൽക്കരിച്ചു തിരിച്ചു പോയപ്പോൾ നിരവധി കണ്ണായ സ്ഥലങ്ങൾ ചർച്ചിന് ദാനം നൽകി പോയി.
      സ്വന്തമല്ലാത്ത സ്ഥലങ്ങൾ നിരവധി ഇതുപോലെ അനർഹമായി കൈവശം വെച്ചിരിക്കുന്നത് തിരിച്ചു പിടിക്കാൻ കോടതി കയറാൻ പൊതുജനം തയ്യാറാവണം.
      വക്കഫ് സ്വത്ത് ദാനശീലനയ മുസ്ലിമിന്റെ ഉടമസ്ഥതയിൽ ഉള്ളത് ദാനം ചെയ്ത ഭൂമിയാണ് എന്നോർക്കുക

    • @rajanmathews1
      @rajanmathews1 Час назад

      @@AbdulKhaliq-ff6tg അവിടെ താമസിക്കുന്ന 400 ഓളം കുടുംബങ്ങൾ ചോര നീരാക്കി അധ്വാനിച്ചുണ്ടാക്കിയ കാശുകൊണ്ട് മേടിച്ച സ്ഥലമാണ് ആരും ഓസിന് കൊടുത്തതല്ല, ഉത്തരാഖണ്ഡിലെ ഹാർഡ് വാനിലും മുസ്ലിങ്ങൾ റെയിൽവേ ഭൂമി കയ്യേറിയത് ഇന്ന് ചർച്ച ചെയ്ത ഉത്തർപ്രദേശിലെ വിഷയവും ഇതിൽ നിന്ന് എങ്ങനെയാണ് വ്യത്യസ്തമാകുന്നത്🤔

    • @muhammedramees4683
      @muhammedramees4683 Час назад +1

      ​@@rajanmathews1വാങ്ങിക്കുമ്പോൾ ആലോചിക്കണം ഇത് എങ്ങനെയുള്ള സ്ഥലം ആണെന്ന്. പിന്നെ ഹിന്ദു ക്രിസ്ത്യൻ എന്നൊന്നും ഇല്ല. അവിടെ മുസ്ലിം ആയാലും ചവിട്ടി പുറത്ത് ഇടും. കാരണം വകഫ് വ്യക്തികൾക്ക് തോന്നുമ്പോലെ ഉപയോഗിക്കാൻ ഉള്ളതല്ല. അത്‌ മുസ്ലിം ആയാലും ശരി.

  • @sadiqueali8299
    @sadiqueali8299 Час назад

    Davvood sahib, Ajims illengil programing quality illa. Nasarkka ellam comedy Anu

  • @amfa5422
    @amfa5422 2 часа назад

    Pr വർക്ക് 😂😂

  • @HamsaAshif
    @HamsaAshif Час назад

    Iss pdp sdpi chanal ano madani publicity you starting

  • @mayanpp4009
    @mayanpp4009 Час назад

    CPIM പാര്‍ട്ടി ക്കറിയാം എന്ത് ചെയ്യണം എന്ന്.
    മറ്റു പാര്‍ട്ടികള്‍ ഇടപെടരുത്.

  • @varunpradeepkumar728
    @varunpradeepkumar728 Час назад +1

    Sudappi channel😂😂😂

  • @sarathclalr1963
    @sarathclalr1963 2 часа назад

    Too much talk on Vidya. Topics selection is poor, following reporter channel it seems

  • @skv725
    @skv725 2 часа назад +1

    Aj8ms/davood

  • @Kannur392
    @Kannur392 2 часа назад +1

    നിങ്ങൾക് ഈ പാർട്ടിയെ പറ്റി ഒന്നും അറിയില്ല 😄😄