Dubai പെട്ടി പൊട്ടിച്ചപ്പോൾ 😱😱😱..

Поделиться
HTML-код
  • Опубликовано: 8 сен 2024
  • address
    '''''"""""""""""
    sreemon chandran
    kollamthanathu house
    upputhara p. o
    upputhara
    685505
    insta id-dream world of sree
    8714271736

Комментарии • 600

  • @dreamworldofsree2745
    @dreamworldofsree2745  Год назад +49

    instagram.com/reel/CllbS75jzZo/?igshid=YmMyMTA2M2Y=
    Follow me🥰

    • @Aaynusaigu
      @Aaynusaigu Год назад +8

      കത്തിക്കകത്ത് ഉള്ളത് സ്കൂർ ഡ്രൈവർ അല്ല കത്തി മൂർച്ച കൂട്ടുന്ന സാധനമാണ്

    • @semeerausman627
      @semeerausman627 Год назад +2

      Aadhyayitta comment idunne orupadu Happy aayitto karanju poyi

    • @mubeenamubim7394
      @mubeenamubim7394 Год назад +1

      പാൽപ്പൊടി ഇല്ലേ

    • @shrlyshrly9237
      @shrlyshrly9237 Год назад +1

      ആ സ്പൂൺ കേക്ക് ഉണ്ടാക്കുന്ന ഐറ്റംസ് എടുക്കുന്നതാണ്

    • @sajiphilipose4866
      @sajiphilipose4866 Год назад +1

      God bless you

  • @myhome13579
    @myhome13579 Год назад +535

    എന്റെ പോന്നൂസേ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.. ഒരു രൂപക്ക് പോലും മാതാപിതാക്കളോട് കണക്ക് പറയുന്ന മക്കൾ പൊന്നൂസിനെ കണ്ടു പഠിക്കണം... ഭാഗ്യം ചെയ്ത മാതാപിതാക്കൾ.. മൂന്നു മക്കളും അങ്ങനെ തന്നെ.. ഈശ്വരൻ ഈ സന്തോഷം എന്നും നിലനിർത്തി തരട്ടെ 🥰🥰🥰🥰🥰

  • @semeenasemi9340
    @semeenasemi9340 Год назад +65

    പൊന്നുവിന് പടച്ചവൻ ആയുസ്സും ആരോഗ്യവും തന്നു കാത്തു രക്ഷിക്കട്ടെ. ആരും കണ്ണ് തട്ടത്തിരിക്കട്ടെ

  • @Shadow-nb6xf
    @Shadow-nb6xf Год назад +9

    ഈ ചേച്ചി പെണ്ണിനെ നന്നായി സ്നേഹിച്ചു തിരിച്ചും നോക്കണേ മക്കളെ... പാവമാണ്
    നാട് വിട്ട് എല്ലാരേം മാറി ജീവിക്കുന്നതിന്റെ വേദന ചെറുതല്ല 😪😪

  • @Resh_me
    @Resh_me Год назад +26

    മക്കള്‍ എങ്ങനെ ആയിരിക്കണം എന്ന ഉത്തമ ഉദാഹരണമാണ് കുട്ടൻ മോന്റെയും മോളമ്മയുടെയും മക്കള്‍! കുട്ടൻ മോനും മോളമ്മയ്ക്കും എന്നും അഭിമാനിക്കാം ഈ മക്കളെ ഓര്‍ത്ത്! 😊

  • @athirarajeshrajeshkr8854
    @athirarajeshrajeshkr8854 Год назад +70

    ഇത്രയും നല്ലൊരു മകളെ കിട്ടിയത് അച്ഛന്റെ അമ്മയുടെ ഭാഗ്യം എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @holyboldrin5792
    @holyboldrin5792 Год назад +84

    വീഡിയോയിൽ അവസാനം അച്ഛന്റെ വാക്കുകൾ ഒരു മകളെ കുറിച്ച് അച്ഛന് അഭിമാനം തോന്നുന്ന കാര്യങ്ങൾ 🙏🙏🙏🙏 എന്നും ഈ സ്നേഹവും സന്തോഷവും നിലനില്ക്കട്ടെ 🥰🥰🥰ദൈവം ഒത്തിരി അനുഗ്രഹങ്ങൾ നല്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @ushapillai3274
    @ushapillai3274 Год назад +82

    ശരിക്കും ഇതൊരു മഹാഭാഗ്യം ആണ്. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ. ഇനി ശ്രീക്കുട്ടനുംകൂടി ദുബായിൽ ഒരു ജോലി തരപ്പെടുത്തി എടുക്കുക. എല്ലാവരും സന്തോഷത്തോടെ സുഖമായി ഇരിക്കുക 🌹🌹🌹🌹🌹🌹

  • @funwithmelodies3364
    @funwithmelodies3364 Год назад +235

    പൊന്നു നല്ല കുട്ടി പടിപ്പിച്ച മാതാ പീതാക്കളോട് ഒള്ള സ്‌നേഹം എല്ലാ കുട്ടികളും കണ്ടു padekkatte 🥰🥰

  • @ayazzamin6663
    @ayazzamin6663 Год назад +15

    ശ്രീക്കുട്ടാ പറഞ്ഞില്ലേ അരിയിൽ ഇടുന്ന സ്പൂൺ athu അളവ് കപ്പാണ് cake ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് (മെഷറിങ് കപ്പ് )

  • @vijayanv7227
    @vijayanv7227 Год назад +149

    മോളെ ദൈവം നിനക്ക് എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ. ആ അച്ഛന്റെയും അമ്മയുടെയും സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി. എന്നും എല്ലാ നന്മകളും നിനക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @entekazhchakal1663
    @entekazhchakal1663 Год назад +20

    മാതൃക കുടുംബം അച്ഛനും അമ്മയ്ക്കും മക്കളെക്കൊണ്ട് എന്നും സന്തോഷിക്കാനും അഭിമാനിക്കാനും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️

    • @entekazhchakal1663
      @entekazhchakal1663 Год назад +2

      ഈ വീഡീയോ കണ്ടപ്പോൾ ഒരുപാടു സന്തോഷം കൊണ്ട് മനസ് നിറഞ്ഞു ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @silvyalby5768
    @silvyalby5768 Год назад +43

    മക്കളെ, നിങ്ങൾ മാതാപിതാക്കൾക്കു ഒരു മുതൽക്കൂട്ട് തന്നെയാ!!! 😍😍😍😍😍😍God Bless All....🙏🙏🙏🙏🙏

  • @shamlacdlm
    @shamlacdlm Год назад +40

    വീട്ടിലേയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ നോക്കിയ മക്കൾ.. അങ്ങനെ തന്നെ വേണം പൊന്നുവും ശ്രീക്കുട്ടനും 🌹🌹🌹

  • @laskitchen6415
    @laskitchen6415 Год назад +38

    ദൈവം എന്നും ഇത് നിലനിർത്തി തരട്ടെ പെട്ടി തുറന്നപ്പോൾ നല്ല സന്തോഷം തോന്നി

  • @sajeenakabeer1253
    @sajeenakabeer1253 Год назад +51

    ശ്രീ മോനേ. നിങ്ങളുടെ ഇന്നത്തെ വീഡിയോ കണ്ടിട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയല്ലോ. പൊന്നുവിനെ പോലെ.. നിങ്ങൾ മക്കളെ പോലെ എല്ലാമക്കളും ആവണം അതിനായി പ്രാർത്ഥിയ്ക്കുന്നു.

  • @suryaabhilash6305
    @suryaabhilash6305 Год назад +5

    നല്ല bhagyam ഉള്ള അച്ഛനും അമ്മയും.. നല്ല മക്കൾ ദൈവത്തിന്റെ അനുഗ്രഹം തന്നെ ആണ് എന്നിരുന്നാലും അവരുടെ സ്വഭാവം രൂപീകരണത്തിൽ അച്ഛനും അമ്മക്കും നല്ലൊരു പങ്ക് ഉണ്ട്‌... അതിൽ 100 മാർക്ക്‌ 🥰🥰🥰... സന്തോഷം ആയിരിക്കട്ടെ എപ്പോളും ഇങ്ങനെ

  • @manojbabucp
    @manojbabucp Год назад +30

    ദൈവാനുഗ്രഹമുള്ള മക്കളായി വളരട്ടെ ......God bless u all.....

  • @shinijoji8518
    @shinijoji8518 Год назад +21

    ദൈവാനുഗ്രഹമുള്ള മക്കളായി വളരട്ടെ ഇനിയും മുന്നോട്ടു ഉള്ള ലൈഫിൽ

  • @reshmibiju2108
    @reshmibiju2108 Год назад +27

    നല്ല മക്കൾ കണ്ണ് തട്ടാതെ ഇരിക്കട്ടെ.. അച്ഛനും അമ്മയും നല്ല മനസ് ഉള്ളവർ ആയാൽ മക്കൾ അങ്ങനെ അല്ലെ വരൂ എല്ലാവർക്കും 😘😘😘😘❤️❤️❤️

  • @reenavarghese8966
    @reenavarghese8966 Год назад +63

    പേര് പോലെ തന്നെ gold ആണ് മോള്. ഇവരെ മൂന്ന് പേരെ വളർത്തിയ കുട്ടൻ മോനും മോളമ്മക്ക് 🎈🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @silentlife6713
    @silentlife6713 Год назад +64

    ഈശ്വര എന്തിനാ കുറെ ആൺമക്കൾ ഇങ്ങനെ ഒരു മോള് പോരെ. വളരെ നന്നായിട്ടുണ്ട് മോളെ ദൈവം ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🙏🏼🙏🏼വീടിന്റെ പണികൾ ഒക്കെ കഴിഞ്ഞ ശേഷം എത്രയും വേഗം നല്ലൊരു ജീവിത പങ്കാളിയെ കിട്ടട്ടെ 🥰🥰. ഏതൊരു അച്ചനും അമ്മക്കും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ആണ് ഇതൊക്കെ 👍🏼👍🏼❤️ആ ഭാഗ്യം കിട്ടിയ ഇ parents 🙏🏼🙏🏼🙏🏼😰🥰🥰🥰🥰

  • @aryananda8259
    @aryananda8259 Год назад +3

    ശ്രീകുട്ടാ പൊന്നു മാളു.. മോളമ്മ കുട്ടൻമോൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️അമലിനോട്,ശ്രീകുട്ടന്ചാനൽ തുടങ്ങി കൊടുത്തതിനു നന്ദി, നല്ല ഫാമിലി യെ ഈ ലോകത്തിനു കാട്ടി തന്നതിന് ഒരുപാട് നന്ദി, ഈതലമുറകു മാതൃകയായി ഇവർ ജീവിതം മുന്നോട്ട് പോകട്ടെ

  • @lachus6268
    @lachus6268 Год назад +2

    ഈ അച്ഛന്റെയും അമ്മയുടെയും പാരന്റിങ് വളരെ മികച്ചതാണ്. അത് തന്നെയാണ് ഇങ്ങനെ ഒരു ഭാഗ്യം നിങ്ങൾക്ക് കിട്ടിയതും. ഞാനും ഒരു അമ്മയാണ്. അസൂയയോടെ തന്നെയാണ് നിങ്ങളുടെ ഒത്തൊരുമ നോക്കി കാണുന്നത്. കാരണം നമ്മുടെ മക്കളെ നല്ല രീതിയിൽ വളർത്തിയെടുക്കുക എന്നത് ഇന്നത്തെ കാലത്ത് വിഷമകരമായ കാര്യം തന്നെയാണ്. മാതൃകകരമായ പാരന്റിങ് ഞാൻ പലപ്പോഴും എന്റെ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നുണ്ട്..... 🥰🥰

  • @manjusalu8330
    @manjusalu8330 Год назад +7

    നിങ്ങളെയൊക്കെ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്... പ്രത്യേകിച്ച് പപ്പായെ..... എനിക്കൊരുപാട് ഇഷ്ടമാണ് പപ്പായെ.. അപ്പുവിന്റെ ചാനൽ കണ്ട് തുടങ്ങിയതാണ്... ഇപ്പോൾ 4 ചാനലിന്റെയും സ്ഥിരം കാഴ്ചകാരിയാണെങ്കിലും ഈ വിഡിയോയും പപ്പായെയും കാണാൻ ഒരുപാട് കാത്തിരിക്കുന്നുണ്ട് എന്നും..... എന്നെങ്കിലുമൊരിക്കൽ നേരിൽ കാണാൻ കഴിയട്ടെ.... ♥♥♥

  • @bijisuresh2701
    @bijisuresh2701 Год назад +125

    എല്ലാവരും ഒരുമിച്ചപ്പോൾ ഒത്തിരി സന്തോഷം ഈ സന്തോഷം എന്നും നിലനിൽക്കട്ടെ.. God bless you🙏❤️❤️💜💜🥰🥰🥰

  • @shajeenasdreamworld956
    @shajeenasdreamworld956 Год назад +22

    Maaha Allah
    ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ🤲🤲🙏

  • @suvijatk8014
    @suvijatk8014 Год назад +29

    ചക്കര മക്കൾ എന്നും ഈ സ്നേഹം ഇതുപോലെ കാത്തുസൂക്ഷിച്ചോണം😘😘😘

  • @sabethkp3417
    @sabethkp3417 Год назад +29

    ഈ വിഡിയോ കണ്ടിണ്ട് കണ്ണും മനസും നിറഞ്ഞു ❤️❤️എന്നും അച്ഛനെയും അമ്മയെയും സന്തോഷം മാത്രം നൽകുന്ന മക്കളായിരിക്കട്ടെ 🥰🥰🥰നിങ്ങളെ ഒത്തിരി ഇഷ്ടം ❤️❤️❤️

  • @soniajulian9629
    @soniajulian9629 Год назад +35

    Hats off you Ponnukkuttyyy🥰🥰🥰🥰🥰🥰. ഇത്രയും നല്ല മക്കളെ വാർത്തെടുത്ത മാതാപിതാക്കൾക്കും ഒരു സല്യൂട്ട് ❣️❣️❣️❣️🥰🥰🥰🥰🥰🥰.Monu, Malu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @swapnasiji8966
    @swapnasiji8966 Год назад +5

    Ethe ellam kandathil orupade santhosham,mone orikkalum ponnuchechye marakkaruthe.Veedenu vendium,veettil ulla ellaverkku vendium mathrem ponnuchechy ithuvare jeevichullu.Njanggalude anubhavem konde paranjatha mone.Ellaverum orupade snehichu,averkku vendi jeevichu.Ippol njanggalkke onnumilla.oru veedu polum illa.ellaverum avaravarde kariyem kazhinjappol poyi.Eppozhum pappayekkum,ammayekkum ethupole thanne munne makkalum orumiche undakanam.Athiramole miss cheyunnunde.Ponnune oru chakkara umma 😘😘😘😘❤️❤️❤️❤️

  • @ajithkanathil5485
    @ajithkanathil5485 Год назад +3

    ❤❤❤❤..... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി..... എല്ലാവർക്കും നല്ലത് മാത്രം വരട്ടെ..... Love you all❤❤❤

  • @manuvlogsbymanulal9412
    @manuvlogsbymanulal9412 Год назад +6

    വീഡിയോ കണ്ടപ്പോൾ ഒരു പാട് സന്തോഷം നമ്മൾ ഗൾഫിൽ പോയിട്ട് വന്നത് പോലെ തന്നെ ആണ് എല്ലാം വീഡിയോ സൂപ്പർ ആണ് എല്ലാവരും സൂപ്പർ എന്നു ഇതു പോലെ സന്തോഷം ആയിരിക്കട്ടെ പൊന്നുവിനെ പോലെ പൊന്നു മാത്രം എന്നും നന്മകൾ ഉണ്ടട്ടെ വീടിന്റെ പാല് കാച്ചൽ നമ്മെളെ ഒക്കെ വിളിക്കണേ 😍

  • @josmyshins449
    @josmyshins449 Год назад +3

    കാണുമ്പോൾ മനസ് നിറഞ്ഞ് സന്തോഷം ...... കൊണ്ടുവരാൻ ആരുമില്ലങ്കിലും ഒന്നും കിട്ടിയില്ലെങ്കിലും എന്റെവീട്ടിൽ വന്നതു പോലെ ഒരു അനുഭവം ...... ഒരു സന്തോഷം.....

  • @kavitanair1854
    @kavitanair1854 Год назад +9

    Skip cheyyathe full video ningalepole excitementode kandu ellam 👍 stay blessed & happy.

  • @shajinaansar20
    @shajinaansar20 Год назад +246

    പെട്ടി പൊട്ടിക്കുന്നത് കാത്തിരുന്നവർ ഉണ്ടോ ❓️🥰🥰

  • @jasminnishad9574
    @jasminnishad9574 Год назад +1

    Walnut velaya tastonnullla...but nalla gunamulladanu.

  • @tharammalvlogger
    @tharammalvlogger Год назад +5

    അടിപൊളി വീഡിയോ ബഡ്ഷീറ്റ് മുതൽ സ്പ്രേ വരെ ഒരു പാട് സാധനങ്ങൾ കാണിച്ചു തന്നു എന്നാലും തവി, തൂക്കു മിഷൻ, അലക്ക് ലോഷൻ, വാട്ടർബോട്ടിൽ നട്ട്സ് വേദനസം സംഹാരി അങ്ങനെ പലതും നന്നായി Home Tour നായി കാത്തിരിക്കുന്നു ബംഗാളി സുഹൃത്തുക്കളെക്കുറിച്ച് വർണിച്ചത് നല്ല കാര്യം

  • @lovelydreamswithshinivimal8350
    @lovelydreamswithshinivimal8350 Год назад +6

    Sreekutta,ponnu nigal ennum acchanum ammayum ithupole nokkene ellavarum saadhikkaarilla.God always bless you ❤️❤️❤️

  • @nisharatnakaran4879
    @nisharatnakaran4879 Год назад +3

    പൊന്നു ഞാൻ ഇവിടെ ഷാർജയിൽ ആണ് ഞങ്ങൾ നാട്ടിൽ പോകുമ്പോൾ ഇതുപോലെ പെട്ടി കൊണ്ടുപോകാറില്ല പകരം കാർഡ്ബോർഡ് പെട്ടിയിൽ സാധനം കെട്ടി കൊണ്ടുപോകും... അതിൽ ഒരുപാട് സാധനം കൊള്ളും.. ഇനി അങ്ങനെ ചെയ്താൽ മതിട്ടോ ട്രോളിബാഗ് നല്ല വെയിറ്റ് ഉണ്ടാകും അതാ

  • @ajijohnsy8953
    @ajijohnsy8953 Год назад +2

    പോന്നുസേ... നന്നായിട്ടുണ്ട് എല്ലാം. നമ്മുടെ പ്രിയപ്പെട്ടവരുടെ സന്തോഷം ആണ് നമ്മുടെ സന്തോഷം. 🥰🥰🥰🥰ഇനിയും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ 😍😍😍😍😍

  • @LoonasKitchen
    @LoonasKitchen Год назад +2

    എന്ത് രസമായിരുന്നു കണ്ടിരിക്കാൻ ❤❤❤സന്തോഷമായി നല്ല കുടുംബം നല്ല മക്കൾ ദൈവം അനുഗ്രഹിക്കട്ടെ

  • @kannananie8144
    @kannananie8144 Год назад +6

    കണ്ണും, മനസും നിറഞ്ഞ വീഡിയോ, 👍👍👍👍👍🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏, പൊന്നുവിനോട് ഒരുപാട് റെസ്‌പെക്ട് തോന്നുന്നു 👏

  • @prajitham8146
    @prajitham8146 Год назад +16

    എന്തു പറയണമെന്ന് അറിയില്ല ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ❤കണ്ണ് തട്ടാതിരിക്കട്ടെ

  • @jomolsubash2755
    @jomolsubash2755 Год назад +6

    Hi, e familyude othorumayanith, nalla mathapithakkal, makkale avar kashtappadlude valarthi padopichu . Athinte anugrahamani innu kandath...
    Kannu niranju mole inium uyarangalil ethatte... God bless you all...

  • @UshadeviMp
    @UshadeviMp Год назад +1

    ഏതായാലും പൊന്നു വേണ്ടപ്പെട്ട സാധനങ്ങളൊക്കെ വാങ്ങി. നല്ല പൊന്നു മോൾ തന്നെ. നല്ലതായ് ജീവിക്കാൻ ഇനിയും ദീർഘായുസ്സും ആയുരാരോഗ്യവും നൽകട്ടെ. അച്ഛനും അമ്മക്കും മാളു ശ്രീ കുട്ടൻ ഇവർക്കും സന്തോഷം.👍🏻👌🏻❤️❤️❤️

  • @ayazzamin6663
    @ayazzamin6663 Год назад +6

    ആ കളർ ഉള്ള കപ്പ്‌ cake undakkan ഉപയോഗിക്കാൻഉള്ളതാണ് അല്ലാതെ സ്പൂൺ അല്ല അളവ് പത്രമാണ്

    • @Chrisbasiadam
      @Chrisbasiadam Год назад

      Athe actually athine name measurement cups ene ahne

  • @allukallu7003
    @allukallu7003 Год назад +2

    ഈ പെട്ടിപ്പൊടിക്കൽ ഒത്തിരി ഇഷ്ട്ടമായി. കാരണം ഈ മക്കൾ വീടിനു വേണ്ടി അമ്മയ്ക്കും അച്ഛനും വേണ്ടി use ഫുൾ ആയ സാധങ്ങൾ ആണല്ലോ വാങ്ങിയത്... ഇന്നത്തെ കാലത്തു ഇത്രയും നല്ല സ്വഭാവം ഉള്ള കുട്ടികളെ കിട്ടാൻ പുണ്യം ചെയ്യണം... എല്ലാ വിധ ഐശ്വര്യങ്ങളും നിങ്ങൾക്കെല്ലാവര്ക്കും ഉണ്ടാവട്ടെ..

  • @aishumol4279
    @aishumol4279 Год назад +3

    സൂപ്പർ വീഡിയോ... എന്നും ഈ സ്നേഹം നില നിൽക്കട്ടെ

  • @salmashaji2391
    @salmashaji2391 Год назад +39

    വീഡിയോ കണ്ട് ചിരിച്ചു മരിച്ചു അച്ഛന്റെ തമാശ 😀❤

  • @Nisha-lg1ey
    @Nisha-lg1ey Год назад +33

    Multicolor spoons are measuring cups , can be used for cake making etc,

  • @muhsinamuhsi680
    @muhsinamuhsi680 Год назад +2

    Parayan Vakkukalilla…. Eetavum bagyam cheyitha parents aanu ivar ithu poole ulla 3 makkal 🥰🥰🥰ponnu 💯👍👍👍👍👍👍👍👍👍

  • @meenacheriyan2757
    @meenacheriyan2757 Год назад +33

    മാതാപിതാക്കൾ ഉള്ള സ്നേഹം അങ്ങോളം ഇത് പോലെ തന്നെ വേണം

  • @shintujohn8055
    @shintujohn8055 Год назад +8

    Oro items kodukkumbolum Ponnu Chechidae face kandal ariyam yanth santhoshathodaeyum abhimanathodaeyum aanu ath family kku kodukkunnae yaennu 😍😍.. Hats off to you Chechi👏👏, you are a gift to your family 😊...God bless you Chechi & your family... Throughout happy aayii kanda oru video aanu yithu 😊

  • @ramyavishnu5859
    @ramyavishnu5859 Год назад +1

    ശ്രീകുട്ടാ നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ട്ടമാണ് 🥰🥰 ആതിരെനെ മിസ്സ്‌ ചെയ്യുന്നു.

  • @adhwaithadhidev75
    @adhwaithadhidev75 Год назад +2

    ഈ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി ശ്രീക്കുട്ടൻ സൂപ്പർ

  • @sajnasuresh6909
    @sajnasuresh6909 Год назад +9

    Happy to see your family.പൊന്നു ഒരു മുത്താണ് ❤️❤️❤️👌🏾💐💐💐

  • @salmurafeeqparambil7181
    @salmurafeeqparambil7181 Год назад +4

    ചെറിയ സെറ്റ് കളർ ശ്പൂൺ കേക്ക് ഉണ്ടാകുമ്പോൾ എല്ലാം alkunath

  • @ashashajiashashaji212
    @ashashajiashashaji212 Год назад +10

    ഒട്ടകത്തിന്റെ പാവ ആമി കുട്ടിക്ക് ഉള്ളതല്ലേ

  • @Lechu1992
    @Lechu1992 Год назад +1

    Ponnu molk ellavidha aishwarya um nanmayum undakte, achan paranja pole molde manasil oru nanma und ephozhate kuttikalil kanate oru nanma. E generation le pilleru kandupadiknm ponnusine ( ellarum illa kurach perenkilum ponnu mole pole family ye marakatavar undakum). Engane oru molku janmam nalkiye achanum ammayum punnyam cheytavar. God bless ur family, e video kandapol orupadu sandhosham 😘😘😘

  • @ashithaanand4395
    @ashithaanand4395 Год назад +2

    ഒരുപാട് സന്തോഷം ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ 🙏🙏🙏🙏❣️❣️❣️❣️❣️❣️❣️ എന്നും സ്നേഹം മാത്രം. പെട്ടെന്ന് വീട് പണി പൂർത്തീകരിച് ഈ സാധനങ്ങൾ എല്ലാം വീട്ടിലെ വെച്ച് ഒരു vlog കാണാൻ വലിയ ആഗ്രഹം . പെട്ടെന്ന് എന്റെ ആഗ്രഹം സാധിച്ചു തരണമേ ദൈവമേ.

  • @minhamehnaz4517
    @minhamehnaz4517 Год назад

    Ningale parasparamulla sneham kanumpol valare santhosham thonnunnu.cheriya mole sreekuttan enth snehathodeyan koch kunj ennokke vilikkunnath

  • @parvathirani3128
    @parvathirani3128 Год назад +4

    Aa colourful spoons namma cups and tablespoons (measuring cups )aanu....cakeinnum okke nammalkku alavu correct aayi yedukkan aayittullathu...so athu onnichu vecholluuu...chechi poyi vannappo yellarkkum kai niraye gifts konduvannello....veedu keri thamasikkumbo ithokke use cheyyalloo...appo veendum kaanam yellam 😍😍😍

  • @athiravisakhathiravisakh7935
    @athiravisakhathiravisakh7935 Год назад +5

    First sreekuttanum ponnuvum vannappo achanum ammayum malukuttiyum usharayi ini ningalude videos pazhaya poleyakum nalla powerfulvideoyku vendi kathirikkunnu 😍😍😍🥰🥰🥰🥰🥰

  • @talesofkitchen6097
    @talesofkitchen6097 Год назад +13

    Sathyam para sreekkuttan veetileku purchasinginu poyathalle😝 ellam super 😍😍 kuttanmonte comedy 😄😄😄

  • @nivyasaravarghese8444
    @nivyasaravarghese8444 Год назад +5

    Hi ponnu
    I am working as a registered nurse in Canada haven’t done anything for my parents till now I feel proud of you

  • @geenabahuleyan9286
    @geenabahuleyan9286 Год назад +6

    കുഴി പോലത്തെ അരി പാത്രത്തിലും മറ്റു പാത്രത്തിലും ഇടല്ലേ... അത് അളവ് പാത്രമാണ്. നോക്കിയാൽ കാണാം. ലിറ്ററും ML എന്നൊക്കെ എഴുതിയത്

    • @ann-zn3ec
      @ann-zn3ec Год назад +4

      ഇടല്ലേ എന്ന് പറയേണ്ടല്ലോ.. അരിപാത്രത്തിൽ ഇട്ടാൽ അരി അതിൽ കേറാതിരിക്കില്ലലോ. അത് കേക്ക് ഉണ്ടാക്കുമ്പോൾ ഒക്കെ യൂസ് ചെയ്യുന്ന measuring cup ആണെന്ന് അറിയാതെ ആണ് അവർ എടുത്തത്.. പക്ഷെ മറ്റുള്ള കാര്യങ്ങൾക്കു യൂസ് ചെയ്യാൻ പാടില്ല എന്നില്ലലോ.നാളെ ഒരിക്കൽ അവർ കേക്ക് ഒക്കെ ഉണ്ടാകുമ്പോ അത് പോലത്തെ വേറെ വാങ്ങിച്ചോളും.

  • @mikkususangeorge103
    @mikkususangeorge103 Год назад +1

    Nattil pokunna ellarvarum eganeya veettukarkku vangum ellam avarudey santhosham kanumbo namukku oru santhosham manasil...

  • @rishak6831
    @rishak6831 Год назад +2

    Sreekutta adu measuring cup and spoon ane. Curry powder udunadallato. Cake elam undakan edukunada. 20.00👆🏻

  • @rasheeda3568
    @rasheeda3568 Год назад +2

    Ath
    Measurment spoonann..cake okke undakkumbol നല്ലതാ.

  • @greeshmajayaprakash466
    @greeshmajayaprakash466 Год назад +2

    ഇപ്പോൾ തന്നെ എത്ര രൂപയുടെ സാധനങ്ങൾ വാങ്ങി🙄.. gulf ൽ നിന്നും വരുമ്പോൾ ബന്ധുക്കൾക്ക് വിഹിതം കൊടുക്കുക എന്നത് എല്ലാ നാട്ടിലെയും ചടങ്ങ് ആണ്.. ഞാനും ഒരു gulf കാരന്റെ wife ആണ്. അതുകൊണ്ട് കുറെ കാര്യങ്ങളൊക്കെ experience ചെയ്യാൻ പറ്റിയിട്ടുണ്ട്. gulf ൽ എല്ലാ സാധനങ്ങൾക്കും ഇവിടത്തെലും ഇരട്ടി രൂപയായിരിക്കും

  • @sajith.jananansajith.janan9061

    നല്ലൊരു കാര്യം ഗൗരവമുള്ള ചേച്ചിയെ കിട്ടി ശ്രീക്കുട്ടൻ ഭാഗ്യവാൻ ഇനി ചേച്ചിയുടെ ജീവിതം നല്ല സന്തോഷമായിട്ട് തീരട്ടെ എന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുന്നു

  • @leenavarughese7082
    @leenavarughese7082 Год назад +2

    ആ കളർഫുൾ തവികൾ അളവ് തവികൾ ആണ്. കേക്ക് പോലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ പ്രയോജനപ്പെടും.

  • @mundroangels9594
    @mundroangels9594 Год назад

    Njan innuvare oru msg ittitila pakshe itu kandapol kannuniranju itravayasinullil oru penkutty oru verdinu cheyavunna maximum karyangal cheyynnu.. Makkalayal inganakanam ponnune enik bhangara ishtamanu. Inganavanam oro makkalum ellavarkum role model.. Ponnu love you❤❤ inganoru makale sahodariye kittiya ningal lucky anu.. Makkale ingane valartiya achanum ammakkum oru big salute... Prathyekichu ammak..... God bless your family👪.....

  • @anjusasi2475
    @anjusasi2475 Год назад +4

    എല്ലാവരെയും ഒരുമിച്ച് കാണുമ്പോൾ മനസ്സിന് ഒരു കുളിർമ, സന്തോഷം മാത്രമേ ഉള്ളൂ ഈ ഫാമിലിയെ കാണുമ്പോൾ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rajianil3634
    @rajianil3634 Год назад +1

    പുണ്യം ചെയ്ത അച്ഛനും അമ്മയും..... Love U all.... ❤️Dearrsss.... 🥰🥰

  • @amanath207
    @amanath207 Год назад +3

    Ponnusss bless you . Ingane oru makkale kittiya achanum ammakumm orupad ishtam 😍😍😍😍🙏🙏🙏🙏🙏🙏❤❤❤

  • @ruththomas4572
    @ruththomas4572 Год назад +3

    Mom and dad you have a blessed daughter.
    She care for all of u.god bless you

  • @fathimabasheer5705
    @fathimabasheer5705 Год назад +3

    Veetukare ponnu pole nokkunna ponnuu nnn oruuuu valya aaa hugggg♥️♥️♥️♥️♥️♥️

  • @deepuh9461
    @deepuh9461 Год назад +3

    Yithupolathe makkal ennuu nammude samuhathil valare kurava love you both😘😘😘😘

  • @un_vi_ha6981
    @un_vi_ha6981 Год назад +5

    കത്തിയുടെ കൂടെയുള്ളത് സ്ക്രൂ മുറുക്കുന്നതല്ല
    കത്തി മൂർച്ചകൂട്ടുന്നതാട്ടോ 😍

  • @Cookkingstar
    @Cookkingstar Год назад +5

    കളർ ഉണ്ടായ കപ്പ് മേശറിങ് കപ്പ് ആണ് അരി മൊളക് ഇടല്ലേ

  • @rahulanchal6951
    @rahulanchal6951 Год назад

    പോന്നുചേച്ചിയെയും ശ്രീക്കുട്ടനെയും മാളുട്ടിയേയും പോലുള്ള മക്കളെ കിട്ടിയ എന്റെ മാമനും മാമിയും പുണ്യം ചെയ്തവരാണ്.ആരുടെയും കണ്ണുത്തട്ടാതിരിക്കട്ടെ ഈശ്വരാ....ഇനിയും ഒരുപാട് സൗഭാഗ്യങ്ങളും സന്തോഷവും തന്ന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏.🥰❤️🥰❤️🥰❤️🥰❤️🥰❤️🥰

  • @aishwaryagirish4543
    @aishwaryagirish4543 Год назад +2

    നല്ല മനസുള്ള അച്ഛനും അമ്മയ്ക്കും പിറന്ന നല്ല മക്കൾ

  • @manji114
    @manji114 Год назад

    Walnut adyam kazikubo taste istapedan chance illa.nyt vellathilyt mng kazichal mathi.appo taste und

  • @prasanth-wn7bw
    @prasanth-wn7bw Год назад +1

    20.13അത് measurement cup ആണ്
    Cake ഒക്കെ ഉണ്ടാക്കുമ്പോൾ use ചെയ്യുന്നതാണ് അല്ലാതെ അരി പാത്രത്തിൽ ഇടുന്നതല്ല ‼️‼️‼️‼️‼️‼️‼️

  • @pushpalatha-pe8pw
    @pushpalatha-pe8pw Год назад +3

    ഒരുപാട് സന്തോഷം... സ്നേഹം 🥰🥰🥰🥰🥰🌹🌹🌹🌹🌹♥️♥️♥️♥️♥️

  • @VincentVincent-ql5mu
    @VincentVincent-ql5mu Год назад +3

    ശ്രീ കുട്ടാ പൊന്നു രണ്ടു മക്കളും കൂടി പൊളിച്ചു എല്ലാം വീട്ടിൽ ആവശ്യം ഉള്ള സാധനങ്ങൾ നോക്കി വാങ്ങി ഇതാണ് വേണ്ടത് ഒരുപാട് ഇഷ്ട്ടം ആയി 👍💞👍👍💞💞👍👍👍

  • @jayachandrankv8502
    @jayachandrankv8502 Год назад

    Hai ponnu 🙏👍kannu niranjupoyi

  • @london_dews
    @london_dews Год назад +13

    Ponnu chechi de love towards her family is priceless 🥺God bless you dear Family ❤️

  • @noushadnoshad600
    @noushadnoshad600 Год назад +1

    Ee video kand kazhiyunnad vareyum manassinoru vingalayirunnu sangadavum sandhoshavu okke chernnoru feel endhu parayanam enn ariyilla

  • @Sreeragam_family
    @Sreeragam_family Год назад +2

    ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഇങ്ങനെ ഒരു മോളെ കിട്ടിയത്തിൽ അച്ഛന്റെയും അമ്മയുടെയും ഭാഗ്യം ആണ്❤️❤️❤️

  • @haseenafidha5769
    @haseenafidha5769 Год назад +2

    Sweet family God bless you live long

  • @itsmeprabhakar3621
    @itsmeprabhakar3621 Год назад +1

    Sathyam paranjal enik sankadam vanu vdo kandapo ningalod orupad ishtam ♥️♥️♥️♥️♥️

  • @budgie143
    @budgie143 Год назад +5

    പൊന്നു കുട്ടി ഒരു gold തനെയാ.

  • @sumabiju7765
    @sumabiju7765 Год назад +1

    ഒത്തിരി ഇഷ്ട്ടം ആയി നല്ല family ♥️👍👌❤️

  • @royalbabu8214
    @royalbabu8214 Год назад +11

    നല്ല മക്കൾ god blessyou 🌹🌹

  • @jilshavijesh4160
    @jilshavijesh4160 Год назад

    ഒരുപാട് സന്തോഷം തോന്നിയ വീഡിയോ 😍😍പൊന്നു ശ്രീകുട്ടാ ........... 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shajuraju9100
    @shajuraju9100 Год назад +2

    മിടുക്കി കുട്ടി നിങ്ങളുടെ ഫാമിലിയെ ഒത്തിരി ഇഷ്‌ടമാണ് ❤️❤️❤️👌👌👌

  • @athirarenju6846
    @athirarenju6846 Год назад

    Ponnunu familyode ulla sneham ethramathram undennu manasilaki thanna ore video nalla video. Ennum e sneham nilanilkatte. Dhivam ningale Anugrahikkatte. Orupade ishttamanu enik nigalude family❤️❤️❤️❤️😘😘😘😘