100ശതമാനം ഗ്യാരണ്ടി അപ്പത്തിൽ ഇടാൻ ഇനി യീസ്റ്റ് പുറത്തുനിന്നും വാങ്ങേണ്ട 👍

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 26

  • @KoleryDiaries
    @KoleryDiaries  День назад +9

    എന്റെ കുടുംബത്തിലെ എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങൾക്ക് ഒരു പ്രശ്നവുമില്ലാത്ത പ്രകൃതിദത്തമായ ചേരുവകൾ കൊണ്ടുണ്ടാക്കിയ ഈസ്റ്റ് ആണ് ഞാൻ ഇതാണ് അപ്പം ഉണ്ടാക്കുമ്പോൾ ഉപയോഗിക്കുന്നത് ചിലപ്പോൾ ദോശമാവ് പൊന്തി ഇല്ലെങ്കിലും അതിലും ഇടാറുണ്ട് 8123550630 ഈ നമ്പറിൽ നിങ്ങളുടെ സംശയം എന്നോട് വിളിച്ചു ചോദിക്കാം

  • @malathigovindan3039
    @malathigovindan3039 2 дня назад +7

    നല്ലൊരു അറിവാണെല്ലോ' താങ്ക്സ്❤

  • @sumapk3848
    @sumapk3848 День назад +1

    Super theerchayum undakinokum

  • @MydreamsmylifebyMKR
    @MydreamsmylifebyMKR 3 дня назад +4

    ഞാനും ചെയ്തു നോക്കും 👍🏻

  • @faizafami6619
    @faizafami6619 День назад +2

    Ovenil dry aakan pattumo

    • @KoleryDiaries
      @KoleryDiaries  День назад

      @@faizafami6619 എനിക്ക് ഓവൻ ഇല്ല ഏറ്റവും നല്ലത് വെയിലത്തു വെച്ച് ഉണ്ടാക്കുന്നതാണ്

  • @ashakuttu4828
    @ashakuttu4828 17 часов назад +1

    Appatenu kuzhakumbol ethallam kude cherthu vachal pora

  • @wayanaddiaries7471
    @wayanaddiaries7471 3 дня назад +4

    ഇത്രേ എളുപ്പമായിരുന്നല്ലേ, ഞാനൊന്ന് try ചെയ്തു നോക്കട്ടെ 😀

  • @pankajasanu
    @pankajasanu 3 дня назад +4

    അടിപൊളി❤

  • @Girijabhay
    @Girijabhay 4 дня назад +5

    സൂപ്പർ

  • @VineeshVn
    @VineeshVn 4 дня назад +8

    ഇപ്പോഴാ secret പിടികിട്ടിയ

  • @Girijabhay
    @Girijabhay 4 дня назад +9

    എനിക്ക് കുറച്ചു തരണേ

    • @KoleryDiaries
      @KoleryDiaries  4 дня назад

      വീട്ടിലേക്ക് പോരെ 👍😘

  • @anithav6264
    @anithav6264 2 дня назад +2

    അരച്ച മാവിലേക്ക് ഇത് ചേർക്കുന്നതിന് അളവുണ്ടോ

    • @KoleryDiaries
      @KoleryDiaries  День назад

      ഞാൻ ഒരു ഷോട്ട് വീഡിയോ ചെയ്തിട്ടുണ്ട് ഞാൻ ഉണ്ടാക്കിയ ഈസ്റ്റ് കൊണ്ട് അപ്പം ചുട്ടത് ഞാൻ ഒരു സ്പൂൺ ഈസ്റ്റ് ചേർത്തിട്ടുള്ളൂ മാവ് കൂടുന്നതിനനുസരിച്ച് അളവും കൂട്ടാം ഒന്നും പേടിക്കാനില്ല നാച്ചുറൽ ഇൻഗ്രീഡിയൻസ് മാത്രമാണിത് എന്ത് സംശയം ഉണ്ടെങ്കിലും ചേച്ചിയോട് ചോദിക്കാം കേട്ടോ

  • @elizabethk.george1073
    @elizabethk.george1073 3 дня назад +3

    Super

  • @GreeshmaKeechu-v9j
    @GreeshmaKeechu-v9j 3 дня назад +2

    👍👍👍

  • @ajithak4783
    @ajithak4783 День назад +4

    ഇതിൽ പറഞ്ഞിരുന്നല്ലോ സ്റ്റീൽ തട്ടിൽ വെച്ച് വെയിലത്തു വെച്ച് ഉണക്കി എടുക്കണം എന്ന് ഇപ്പൊ ചേച്ചി കുപ്പിയിൽ ആക്കി ഫ്രിഡ്ജിൽ വെച്ചാൽ മതി എന്ന് പറയുന്നു ഏതാ ചെയ്യേണ്ടേ റിപ്ലൈ തരണേ എനിക്ക് ഉണ്ടാക്കണം ❤

    • @KoleryDiaries
      @KoleryDiaries  День назад +3

      മോളൂട്ടി അതിൽ ചേച്ചി വിശദമായി പറയുന്നുണ്ട് വെയിലുള്ളപ്പോൾ സ്റ്റീലിന്റെ തട്ടിൽ വച്ച് ഉണക്കി പൊടിച്ച് ഉപയോഗിക്കാം എന്ന് അല്ലാത്തപക്ഷം ഒരു രണ്ടാഴ്ചക്ക് നമുക്കുണ്ടാക്കി വെക്കാം ഫ്രിഡ്ജിൽ വച്ചാൽ മതി അരി അരക്കുന്നതിന് ഒരു 15 മിനിറ്റ് മുൻപ് ഇതെടുത്ത് പുറത്ത് വെക്കണം നമ്മുടെ അരിയുടെ അളവിന് അനുസരിച്ച് ഈസ്റ്റും കൂട്ടിയിടാം ഞാൻ മൂന്നു നാഴി അരിക്ക് ഒരു സ്പൂൺ ഈസ്റ്റും ചേർത്തു വിശദമായി ഞാൻ ഒരു ഷോർട്ട് വീഡിയോ ചെയ്തിട്ടുണ്ട് അതിൽ കേറി നോക്കിയാൽ എളുപ്പം മനസ്സിലാകും കേട്ടോ ഇനിയും നിങ്ങളുടെയൊക്കെ സഹകരണം പ്രതീക്ഷിക്കുന്നു കുടുംബത്തിലെ ഒരു അംഗത്തെ പോലെ സ്വന്തം ചേച്ചി

  • @nirmalasoman3650
    @nirmalasoman3650 День назад +1

    മിക്സിൽ വേണ്ട വെള്ളം edu4hu അടിച്ചാൽ പോരെ

    • @KoleryDiaries
      @KoleryDiaries  День назад

      നമ്മൾ വെയിലത്ത് വെച്ച് ഉണങ്ങിയതാണെങ്കിൽ ചെറു ചൂടുവെള്ളത്തിൽ അലിയിച്ച് ചേർക്കാം ഇത് വെള്ള മയം ഉള്ളതായതുകൊണ്ട് ഇതിലിനി വെള്ളം ചേർക്കേണ്ട ആവശ്യമില്ല നേരെ ആവശ്യമുള്ളത് നമ്മുടെ മാവിലേക്ക് ഒഴിച്ച് നന്നായിട്ട് ഇളക്കി ചേർത്താൽ മതി😍😘🥰🙋‍♀️