വിൽപ്പന നടക്കാത്ത സ്ഥലം വിൽക്കാൻ ഭാഗ്യക്കുറിയുമായി ദമ്പതികൾ | lottery for land

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 56

  • @SasiKumar-qj3gy
    @SasiKumar-qj3gy 2 года назад +9

    Back Sound മാറ്റിയിരുന്നെങ്കിൽ സംഭാഷണം നല്ലപോലെ കേൾക്കാൻ സാധിക്കുമായിരുന്നു

  • @gurusplacesandevents813
    @gurusplacesandevents813 2 года назад +10

    സ്ഥലം വിറ്റു പോകും.. നന്മ വരട്ടെ..

  • @jcadoor204
    @jcadoor204 2 года назад +10

    കുട്ടികളുടെ ഭാവിക്കു വേണ്ടിയല്ലേ തീർച്ചയായും ദൈവാനുഗ്രഹം ഉണ്ടാകും നറുക്കെടുപ്പിന് മുൻപേ വിറ്റുപോകട്ടെ എന്ന് പാർത്ഥിക്കുന്നു.🌹

  • @vijaybaby4044
    @vijaybaby4044 2 года назад +2

    ബല്ലാത്ത ജാതി.. ബയ് രാജാ ബെയ്.. കട്ടിൽ കുറി, സോഫ കുറി,.. എങ്ങനെയായാലും വിചാരിച്ചതിൽ കൂടുതലും കാശ് ഈ ട്രിക്കിലൂടെ നേടാം.. പൊളി 🙏🙏🙏🙏

  • @Ksrtcclt
    @Ksrtcclt 2 года назад +1

    4:22 പൊളി ചുള്ളൻ മോൻ 😍

  • @jayarajso9407
    @jayarajso9407 2 года назад +9

    അസ്ഥാനത്തെ മ്യൂസിക്... സംസാരിക്കാൻ നന്നായി കേൾക്കാൻ പറ്റുന്നില്ല..

  • @Microsree28134
    @Microsree28134 2 года назад

    Ithinte update enthelum undo piyush

  • @gejopaul5814
    @gejopaul5814 2 года назад +1

    In case ticket unslod what happens

  • @digitalindiaonlineservices7950
    @digitalindiaonlineservices7950 2 года назад +1

    ഇത് വായിക്കുന്നവരെങ്കിലും മക്കളുടെ വിദ്യാഭ്യാസത്തിനായി അനുയോജ്യമായ ഇൻഷുറൻസ് പദ്ധധികളിൽ മക്കളുടെ ചെറുപ്പം മുതൽ ഇൻവെസ്റ്റ് ചെയ്യുക ഫിസിക്കൽ അസറ്റ് ആണെങ്കിൽ പണമാക്കി മാറ്റാൻ ഇതുപോലെ കഷ്ടപ്പെടേണ്ടി വരും

  • @shoneshone5534
    @shoneshone5534 2 года назад +3

    Evarkku vilkan pattiyilla .arenkilum eduthal avarkkum same problem

  • @sasidharans9801
    @sasidharans9801 2 года назад +3

    എന്തിനാ ബാക് ഗ്രൗണ്ട് മ്യൂസിക് .. കേൾക്കാൻ പ്രയാസം.

  • @jessyrobinson9410
    @jessyrobinson9410 2 года назад +7

    Plot തിരിച്ചു 5,10സെന്റ് വീതം അവശ്യക്കാർക്ക് കൊടുക്കാൻ എളുപ്പമല്ലേ 🤔വീട് വെക്കാൻ ആവശ്യക്കാർ ധരാളം ഉണ്ടാവുമല്ലോ, ആ വഴി നോക്കു 👍👍

  • @devanneelamana1929
    @devanneelamana1929 2 года назад

    ഞാൻ ഒരു ടിക്കറ്റ് എടുക്കാം
    ഫോൺ വിളിച്ചിട്ടു എടുക്കുന്നില്ലലോ

  • @ArunKumar-zg1og
    @ArunKumar-zg1og 2 года назад +5

    ടിക്കറ്റ് തീർന്നോ ഇല്ലയോ.. എന്ന് പറ.. ഭാഗ്യം പരീക്ഷിക്കാനല്ല.. എനിക്ക് അടിച്ചാലും അതിന്റ ആ സ്ഥതത്തിലെ വീടും 30 സെന്റ് സ്ഥലവും അവർക്കു തന്നെ കൊടുക്കും

  • @CoffewithSara
    @CoffewithSara 2 года назад

    Eppo ethu case ayii government role alla ...medicha cash motham thirichu koduthu enna kettathu

  • @kalak1892
    @kalak1892 2 года назад

    Enikkum venam coopen

  • @mohammedfanas8153
    @mohammedfanas8153 2 года назад

    G PAY number ethil evde clear allallo

  • @sijuviswanath2009
    @sijuviswanath2009 2 года назад

    നിങ്ങളുടെ കാര്യങ്ങൾ എല്ലാം നന്നായി നടക്കട്ടെ. പ്രാർത്ഥിക്കാം 🙏, എന്നാലും ഇവന്മാരെയാണോ സുഹൃത്തേ ബ്രോക്കർ ആക്കിയത്. എത്ര കൊടുക്കേണ്ടി വന്നു.

    • @rejeevmohan8705
      @rejeevmohan8705 2 года назад

      Ithu ivarekal munpe vere channel il vannatha man

  • @ratheeshkumarr1020
    @ratheeshkumarr1020 Год назад

    ടിക്കറ്റ് തീർന്നോ 🙏🙏🙏

  • @subashnair880
    @subashnair880 2 года назад +1

    പണ്ട് ഗൾഫിൽ പഴയ മൊബൈൽ കച്ചവടം ഇങ്ങനെ ആയിരുന്നു 🤣

  • @shibusekhar2866
    @shibusekhar2866 2 года назад +2

    ഈ പരിപാടി എനിക്കിഷ്ടയിc ബ്രേ) ക്കർമാരുടെ അഹങ്കാരം കുറക്കാം

  • @ArunKumar-zg1og
    @ArunKumar-zg1og 2 года назад +3

    ഇതു ലോട്ടറി പോലെ പാർട്ടിക്കാർക്ക് മാത്രം അടിക്കുന്ന നറുക്കെടുപ്പ് അല്ലല്ലോ ല്ലേ

  • @joycelijo7726
    @joycelijo7726 2 года назад

    ഇത് നല്ലൊരു കാര്യം ആണ്. പ്രത്യേകിച്ച് ഇടനിലക്കാരുടെ കൊള്ള നടക്കില്ല.മാത്രവുമല്ലാ ഇങ്ങനെ അത്യാവശ്യം ഉള്ളവർക്ക് ചില കഴുകന്മാർക്ക് തീർത്തും വില കുറച്ച് കൊടുക്കേണ്ടി വരില്ലാ

  • @Solosoldie
    @Solosoldie 2 года назад

    ETHU SOLD AYOO

  • @baijukarunakarannair4400
    @baijukarunakarannair4400 2 года назад

    Place Trissur aano

  • @AnilKumar-yt7rj
    @AnilKumar-yt7rj 2 года назад

    ശരിക്കും വലിയ ഒരു നന്മ ആണ് നിങ്ങൾ ചെയ്യുന്നത്....ദൈവം താങ്കളെ കൂടെ ഉണ്ടാവും🙏

  • @sindhujoy2171
    @sindhujoy2171 2 года назад

    Super idea

  • @ghostriderghostrider4409
    @ghostriderghostrider4409 2 года назад +2

    ഞമ്മളെ താമരശ്ശേരി ചുരം

  • @sethu1869
    @sethu1869 2 года назад +1

    എനിക്കും എന്റെ വസ്തു ഇങ്ങനെ വിറ്റഴിക്കണമെന്നുണ്ട്. ഇതിൽ എന്തെങ്കിലും നിയമം തടസങ്ങൾ നേരിടേണ്ടിവരുമോ? Any advocates here? Pls reply🙏

    • @SunilKumar-zk6iz
      @SunilKumar-zk6iz 2 года назад +1

      ഒരു കുഴപ്പവുമില്ല...
      നിയമങ്ങൾ പാലിക്കണം , എന്ന് , മാത്രം.... ☝️☝️☝️☝️☝️

    • @sethu1869
      @sethu1869 2 года назад

      @@SunilKumar-zk6iz tax നൽകുന്നതല്ലാതെ മറ്റെന്തെങ്കിലും legal barriers ഉണ്ടോ?

    • @SunilKumar-zk6iz
      @SunilKumar-zk6iz 2 года назад

      @@sethu1869,,,... Nothing.. 💪💪💪💪💪

    • @shinethomas3200
      @shinethomas3200 2 года назад +1

      pls calculate ur speculation tax @ 30 percent

    • @sethu1869
      @sethu1869 2 года назад +1

      @@shinethomas3200 7lakh 50000

  • @bbnbb9243
    @bbnbb9243 2 года назад

    ചേട്ടൻ ഇത് നല്ല കാര്യത്തിന് വല്ലതും ഉപയോഗിക്കാൻ ആണെങ്കിൽ ഈ മൂവായിരം ടിക്കറ്റ് വാങ്ങുന്നവരിൽ മിക്കവാറും പാവപ്പെട്ട കിടപ്പാടം പോലും ഇല്ലാത്ത ദരിദ്രരുടെ ഒന്നോ രണ്ടോ ദിവസത്തെ അധ്വന തിന്റെ കൂലിയായി രിക്കും 1000 രൂപ അങ്ങിനെ ഉള്ളവരുടെ 2999000/- രൂപാ കൊണ്ട് മനസമാധാനം കിട്ടോ ,2999 പേരുടെ 1000₹നഷ്ട പെട്ട മനോവിഷമം ആ പണ ത്തിൽ ഉണ്ടാവില്ലേ ,നന്നായി ആലോചിച്ച് ചെയ് ചേട്ടാ

  • @nila7860
    @nila7860 2 года назад

    എനിക്കും ഉണ്ട് വർഷങ്ങളായി വിറ്റു പോകാത്ത സ്ഥലം.എന്ത് ചെയ്യാൻ

  • @roymammenjoseph1194
    @roymammenjoseph1194 2 года назад

    I want to contest.

  • @mahabharath7136
    @mahabharath7136 2 года назад +2

    സുടാപ്പികളുടെ ഓരോ പരിപാടികള്. ഒരു ടിക്കറ്റിന് 1000 രൂപ. ഇത്തരത്തിൽ മൂവായിരത്തിലധികം ടിക്കറ്റുകൾ അടിച്ചു എന്നവർ പറയുന്നു. ചിലപ്പോൾ അതിൽ കൂടുതലുംആകാം.അതായത് 1000×3000=30ലക്ഷം. വെറും 3000 ടിക്കറ്റിനാണിത്. ചിലപ്പോൾ അതിൽ കൂടുതൽ ടിക്കറ്റ് വിറ്റ് പോകാം. ഇതിൽ വലിയ ഒരു ഊമ്പിക്കൽ ഉണ്ട് അവസാനം. അതായത് ടിക്കറ്റ് മുഴുവനും വിറ്റശേഷം. മുപ്പതു ലക്ഷത്തിൽപരം രൂപ സമ്പാദിച്ച് അതിനുശേഷം. നറുക്കെടുപ്പിലെ വിജയിക്ക് ഭൂമി രജിസ്ട്രേഷൻ സമയത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ. അദ്ദേഹത്തിന് 1000 രൂപ മടക്കി നൽകുന്നതാണ്... എങ്ങനെയുണ്ട് ഐഡിയ😂🤣😅

    • @s.anilkumar.alwayslate2381
      @s.anilkumar.alwayslate2381 2 года назад +2

      താങ്കൾ എന്ത് MAHABHARATH ആണ്. അങ്ങനെ ചെയ്താൽ മറ്റുള്ളവർ വെറുതെ വിടുമോ ???🤭😜🤪

  • @hindustan6352
    @hindustan6352 2 года назад

    I'll buy its ...25 laksh

  • @nadarooparameshdas3071
    @nadarooparameshdas3071 2 года назад

    ഇവർക്കുള്ള കമ്മീഷൻ കൊടുക്കണമെങ്കിൽ പിന്നെയും കൂപ്പൺ അടിക്കേണ്ടിവരുമല്ലോ

  • @neerajaj4585
    @neerajaj4585 2 года назад

    *Brave*

  • @ambrosejoshie2671
    @ambrosejoshie2671 2 года назад +1

    മലയാളി പുലിയാടാ മോനേ

    • @kalak1892
      @kalak1892 2 года назад

      Ayal enthina enganea their vilikkunnathu.

  • @maheshraj2771
    @maheshraj2771 2 года назад +1

    Stupid BGM..

  • @nasila....2027
    @nasila....2027 2 года назад

    എനിക്ക് വേണം

  • @vinodsubramanian9313
    @vinodsubramanian9313 2 года назад

    Hell music