എന്റെെ പുതിയ വീടിന്റെ ട്രേസ് ചെയ്യാൻ നിങ്ങൾക്കു തരണം എന്ന് ഇണ്ട് എങനെ ആണ് നിങ്ങളെ ബന്ധപെടുക. എന്റെ വീട് ഇണ്ടാകുന്നത് കൊയിലാണ്ടി ആണ് . നിങ്ങളുടെ വർക്ക് ജോലിയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ വലിയ ഫൊള്ളവർ കൂടെ ആണ്
പണ്ട് ക്യാമറയും ഫോട്ടോയും ഒന്നും ഇല്ലാതിരുന്ന കാലത്തും ഇങ്ങനൊക്കെ തന്നെയാ ഓടും ഓലയും ഒക്കെ ഇട്ടിരുന്നത്. ഇതിലെന്തു പുതുമ ഇരിക്കുന്നു. പണ്ട് കൈ കൊണ്ട് കട്ട് ചെയ്തിരുന്നു ഇന്ന് മെഷീൻ കൊണ്ട് കട്ട് ചെയ്യുന്നു.
പാവങ്ങൾക്ക് പണിക്ക് ഇടയിൽ ചായയും കടിയും കിട്ടുന്നത് വലിയ സന്തോഷം ഉള്ള കാര്യ.. അതും വൈകുന്നേരം കിട്ടിയാൽ 🥺🥺😘😘...
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, 🥰👍🏻
Ath evide?
നല്ല അവതരണം...
കൈ തൊഴിൽ പഠിക്കുന്നവർക്ക് വലിയ പ്രയോജനം...
ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകാൻ കഴിയട്ടെ 🤲
നിങൾ മാസ് ആണ് ❤🔥
Beautiful work. Please could you tell me what type of metal pipes used and their sizes?
Enta makkale suzhikkanam god bless you keep it up ❤❤❤
endhengilum safety use cheyu etta..nalla heightil alle work
Machane..
Sooper👍🌹
"Fiber glass mat" yenna material kond dor, window ellam cheyyunund ad upoyogicchi tepu, tiles nni pagaram endengilum cheyyan shrmikkane ikka 🙏🙏🙏
ചേട്ടാ ഒരു മാസ്ക് വെച്ച് കട്ട് ചെയുന്നത് നല്ലതായിരിക്കും ആരോഗ്യത്തിന് ❤️❤️❤️
Arengilum machaante number onnu tarumo
Please
ഉഷാർ പോരല്ലോ chaya kittit ഇല്ലേ 😊
നിങ്ങൾ മാസ്ക്കാണ്
മച്ചാനെ ചായ kudikkaathathinte ക്ഷീണം സംസാരത്തിൽ മനസ്സിലാവുന്നുഡ്
Machane Kuwait reporting 😅❤
Polikk macha❤
Super
Anne engane contact cheyyam
എന്റെെ പുതിയ വീടിന്റെ ട്രേസ് ചെയ്യാൻ നിങ്ങൾക്കു തരണം എന്ന് ഇണ്ട് എങനെ ആണ് നിങ്ങളെ ബന്ധപെടുക. എന്റെ വീട് ഇണ്ടാകുന്നത് കൊയിലാണ്ടി ആണ് . നിങ്ങളുടെ വർക്ക് ജോലിയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ വലിയ ഫൊള്ളവർ കൂടെ ആണ്
You are the best
❤️🫶
Superb
ചേട്ടാ.. ഒരു സംശയം... വീടിന്റെ പ്രധാന വാതിൽ ഇന്റെ ദർശനം ഏതു ഭാഗത്തോട്ട് ആയിരിക്കണം...?? വാസ്തു..
ninakk ishtam ulla sthalathekk aayikotte
ഇങ്ങനെ ഓട് വിരിക്കാൻ എങ്ങിനെയാ നിങ്ങളുടെ ചാർജ് ഒന്ന് nomber തരുമോ
നാട്ടിലുണ്ടങ്കിൽ നമ്പർ കിട്ടുമോ 3500 Cf വർക്ക് ഉണ്ടായിരുന്നു.
Hi
👍👍👍👌🏻👌🏻
Selling with tiles
👍👍👌❤️
ഈ ചെങ്ങായി ന്റെ നമ്പർ കിട്ടാൻ എന്താ ഒരു മാർഗ്ഗം
Enikkum venam number
Oru work undaayirunnu
👍🏻👍🏻👍🏻
പണ്ട് ക്യാമറയും ഫോട്ടോയും ഒന്നും ഇല്ലാതിരുന്ന കാലത്തും ഇങ്ങനൊക്കെ തന്നെയാ ഓടും ഓലയും ഒക്കെ ഇട്ടിരുന്നത്.
ഇതിലെന്തു പുതുമ ഇരിക്കുന്നു.
പണ്ട് കൈ കൊണ്ട് കട്ട് ചെയ്തിരുന്നു
ഇന്ന് മെഷീൻ കൊണ്ട് കട്ട് ചെയ്യുന്നു.
Njammalem koottumo panikk
❤👏🎉
😁🤘
ജോലിക്കിടയിൽ നിസ്കരിക്കാൻ മറക്കല്ലേ എല്ലാം നസ്ട്ടപ്പെടും
Mm❤️
Halo bro
ഇയാളെ ഫോൺ നമ്പർ കിട്ടാൻ വല്ല വഴിയും ഉണ്ടോ 😊
Ingale number tharo. Oru panik vendi contact cheyan aan.
രണ്ട് കണ്ണും തുറന്നു നോക്കണം 😳😳😂
Sir how to contact my dream home
Where are you from
@@allroundconstructions1355hi
👍🏿👍🏿👍🏿👍🏿👍🏿👍🏿👌👌👌👌👌👌😍😍😍😍😍
ചേട്ടോ രണ്ടു ദിവസത്തെ പണി കാണുന്ന വരെ പൊട്ടന്മാർ അല്ല ചേട്ടാ
അടിയിൽ നിന്ന് നോക്കുന്ന മുതലാളി തൂക്കുണ്ട ആടി കളിക്കുന്നുണ്ട് 😂😂😂
9:10 അവിടെ ലീക്ക് വരാൻ സാധ്യത ഇല്ലെ?
ഇല്ല..
പണി കഴിഞ്ഞു പോകുന്നത് വരെ ലീക് ഉണ്ടാവില്ല
നിങ്ങളുടെ ഫോൺ nomber തരുമോ
Your dialogue is very overwhelming ....i don't like
Kally vally.
എന്തിനാ ഇടയ്ക് അനക് കൊമ്പ് മൊ ളെയ്ക്കുന്നത്... അതും പ്രവാസികൾക്ക് വേണ്ടിയാണോ 🤭🤭