20,000 രൂപക് 2700 ഓട് വിരിച്ചു കൊടുത്തപ്പോൾ !!

Поделиться
HTML-код
  • Опубликовано: 18 сен 2024
  • This Video Contented By
    Totally Indian Home And Building Construction New Ideas..
    This Channel Showing All about Indian Construction
    Keep Your Valuable support

Комментарии • 182

  • @AjmalAju-ik2yc
    @AjmalAju-ik2yc Год назад +25

    ഫേസ്ബുക്കിൽ കണ്ടത് ആണെങ്കിൽ ഇവിടെ വന്നും കാണുന്നവർ ഉണ്ടോ 👍
    All rounder

  • @Argentina696
    @Argentina696 Год назад +30

    തിരുവനന്തപുരത്ത് നിന്നും ഒരു കുഞ്ഞു subscriber ♥️

    • @sajaszain6024
      @sajaszain6024 Год назад

      Tvm ❤️

    • @karthikeyannairk9020
      @karthikeyannairk9020 Год назад

      തിരുവനന്തപുരം ജില്ലയിൽ വന്ന് പണിചെയ്തു തരാമോ

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 Год назад +1

      @@karthikeyannairk9020 മറുപടി പ്രതീക്ഷിക്കേണ്ട🙏

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 Год назад +3

      കാസറഗോഡ് വരുമോ 😄ഉത്തരം കിട്ടില്ല എന്നറിയാം

  • @sarathsarathlal9562
    @sarathsarathlal9562 Год назад +4

    ഞാനും tvm വർക് കാണിക്കുമ്പോ അതിന്റെ ഡീറ്റൈൽസ് പറയുന്നത് 👍🏻 ഞാൻ പെയിന്റിങ്ങും വെൽഡിങ്കുമ ചെയുന്നത് ബ്രോയുടെ വർക്ക്‌ സൂപ്പർ 👍🏻👍🏻

  • @sreepadmanabhaheights5299
    @sreepadmanabhaheights5299 Год назад +12

    Work ന് വേണ്ടി ബന്ധപ്പെടാനുള്ള ഫോൺ നമ്പർ കൂടി വീഡിയോ യിൽ ഉൾപ്പെടുത്തണമായിരുന്നു. ജോലികൾ അടിപൊളി. അഭിനന്ദനങ്ങൾ 🤝💐

    • @nizarmk246
      @nizarmk246 2 месяца назад

      പ്ലീസ് നമ്പർ ഇടു

    • @santhosh.86
      @santhosh.86 2 месяца назад

      Local works e eattedukkullu.

  • @harry-by1xq
    @harry-by1xq Год назад +14

    മാഷാ അല്ലാഹ് അല്ലഹ് ബർകത് ചെയ്യട്ടെ

  • @majeedchirammal7504
    @majeedchirammal7504 Год назад +4

    My opinion is can you fix same colour tiles is much better. Your work is very good.

  • @swamyrp2560
    @swamyrp2560 Год назад +3

    ആൾ സിനിമാ സംവിധായകനേ പോലെ ഉണ്ട് സൂപ്പർ

  • @abgr6607
    @abgr6607 Год назад +20

    വല്ലാത്തൊരു മൊതല് 🕺🏻🕺🏻🕺🏻👍🏻👍🏻

    • @arifapha4744
      @arifapha4744 Год назад +1

      ഇത് എത്ര സ്ക്വയർ ഫീറ്റ് ആണ്

  • @darkfaiziich1571
    @darkfaiziich1571 Год назад +2

    Ante voice super Athupole work Athinekkal super

  • @shajahankp9727
    @shajahankp9727 Год назад +5

    ഓരോ വീഡിയോയിലും ഫോൺ നമ്പർ പറയുകയാണെങ്കിൽ ഒരുപാട് ആളുകൾക്ക് ഉപകാരമാകും. ദയവുചെയ്ത് പറയണേ. എഴുതിക്കാണിക്കുന്നതാണ് നല്ലത്

  • @RameshRamesh-jr2wq
    @RameshRamesh-jr2wq Год назад +1

    നിങ്ങൾ മാർക്ക് സൂപ്പറാണ് നിങ്ങൾ കോമഡി സൂപ്പർ

  • @observer4134
    @observer4134 Год назад +1

    ഓടിന് പായലും പൂപ്പലും പിടിച്ച് ബ്രൗൺ കളർ ആയാൽ ആണ് കൂടുതൽ ഭംഗി... 👍

  • @anuaviary9448
    @anuaviary9448 Год назад +6

    CP അളിയൻ 👍

  • @sajeevantr31
    @sajeevantr31 Год назад +1

    മോനേ നീയാണ് പൊളിയാ

  • @abdulmanaf9782
    @abdulmanaf9782 2 месяца назад

    വർക്കിനാണ് കായി വാക്കിനെല്ല
    സുഹുൽ മിയൽഫ് മിയ 👍❤🌹👍

  • @rajeeshas2296
    @rajeeshas2296 Год назад +2

    മച്ചാനെ സൂപ്പർ work

  • @abdulbasithsaadi4915
    @abdulbasithsaadi4915 Год назад

    ഞാൻ നിങ്ങളെ വീഡിയോ അധികവും കാണാറുണ്ട് എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. ഒരു ചെറിയ ഉപദേശം ഉണ്ട് കാൽമുട്ടുവരെ മറയുന്ന ട്രൗസർ ഉടുക്കാൻ ശ്രദ്ധിച്ചാൽ വളരെ നന്നായിരുന്നു😊😊

    • @lalkumar1310
      @lalkumar1310 5 месяцев назад

      Naattil ninnumaari joli cheyaathathinteyum kaanaathathinteyum kuzhappamaa.. Ningalokke ee lokathalle jeevikunnathu..
      Kashtam..

    • @lalkumar1310
      @lalkumar1310 5 месяцев назад

      Athinte idayilum matham kondu varaan sramikunna kunushtu budhikal.. Ee keralathil angane onnumilla maashe.. Ningalaayittu undaakkalle..
      Ceriya perunnaalinum valya perunnaalinum ente sahodharangalude veettil poyi, avarude santhoshathil panku chernnu ente veettil choroonum, pirannaalinum, onathinum vishuvinum avaremkootti agboshikkoru culture aanu enikkente achan padippichu thannirikkunnathhum njan thudarunnathum..
      Nasippikalle Sodharaa.

  • @santhosh.86
    @santhosh.86 2 месяца назад

    Red oxide kayyittu varathe glose dharikku

  • @hafsatht8617
    @hafsatht8617 Год назад +1

    സകലകലാവല്ലഭൻ 👍🏻👍🏻👍🏻

  • @alphaflutes3109
    @alphaflutes3109 Год назад +2

    sooooooper work ❤️

  • @ashikk.y4636
    @ashikk.y4636 Год назад +3

    Spider Man 💪🏻✌🏻❤️

  • @nishabakker5425
    @nishabakker5425 Год назад +1

    നിങ്ങൾ എവിടെയാ വർക്ക്‌ ചെയ്യുന്നത്.. തൃശൂർ ഒക്കെ വർക്കിന്‌ വരുമോ?

    • @fathimasuhara697
      @fathimasuhara697 Год назад

      തൃശൂർ വീട് വർക്ക് ഉണ്ട് ഒരു വീട് നമ്പർ തരുമോ പ്ലീസ്

  • @AslamaslamAslamaslam-ye3ny
    @AslamaslamAslamaslam-ye3ny Год назад +2

    നാദാപുരം വരുമോ

  • @Ezraaa163
    @Ezraaa163 Год назад +2

    Adipoli ikka

  • @andrewssebi8100
    @andrewssebi8100 Год назад +1

    കേരളത്തിൽ എവിടെ വന്നും നിങ്ങൾ വർക്ക്‌ ചെയ്യുമോ

  • @sreelalmadappillil3329
    @sreelalmadappillil3329 Год назад +2

    Hai. Super..

  • @akmoosakattila687
    @akmoosakattila687 Год назад +3

    എനിക്ക് കുറച്ച് ഓട്‌ മാറ്റി വിരിക്കാനുണ്ട് ഒന്ന് ചെയ്തു തരുമോ

  • @alexanderkp5653
    @alexanderkp5653 Год назад

    👍♥️♥️♥️ Machane Super Work 🌹🌹🌹🌹🌷🌷🌷✋✋✋

  • @TheShubham52
    @TheShubham52 Месяц назад

    Please have hindi videos for other states audience

  • @nafeelkk9584
    @nafeelkk9584 Год назад +1

    ningalude സ്ഥലം എവിടെയ ?

  • @kabeerongallur686
    @kabeerongallur686 Год назад

    Chanke Ithinte frame Adikkan ethra Aavumnn paranjeruo

  • @abdurahmanmry5888
    @abdurahmanmry5888 Год назад +1

    വർപിന് മുകളിൽ ഓട് വിരിക്കുമോ

  • @ziyadworld4412
    @ziyadworld4412 Год назад +1

    Super work

  • @jamsheedjamshi733
    @jamsheedjamshi733 Год назад +1

    കടൽ തീരത്തിനു അടുത്ത ഉള്ള വർക്ക് ഈ work ചെയ്യാൻ പറ്റുമോ?
    Paint അടിച്ചാലും പെട്ടന്ന് തുരുമ്പ് പിടിക്കില്ലേ? തുരുമ്പ് പിടിക്കാതിരിക്കാൻ എന്താണ് solutions?

  • @rishad6060
    @rishad6060 4 месяца назад

    Take care bro ❤

  • @muhammaddream1m
    @muhammaddream1m Год назад

    Vayilathim mayathum enki odani ishtam

  • @razakkannur9698
    @razakkannur9698 Год назад

    Kannuril varumo

  • @asasmedia1191
    @asasmedia1191 Год назад

    ഓടിട്ട പഴയ വീട് കോൺക്രീറ്റ് ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം.?

  • @abdulnazar.p9915
    @abdulnazar.p9915 Год назад

    നിങ്ങളെ കണ്ടു കിട്ടേണ്ട കോണ്ടാക്ഡ് ( ഫോൺ നമ്പർ )
    കിട്ടിയാൽ കൊള്ളാമായിരുന്നു 👍👍

  • @esmailroobukhan6005
    @esmailroobukhan6005 Год назад

    മച്ചാനെ സൂപ്പർ സൂപ്പർ

  • @user-yu4ty1xw5f
    @user-yu4ty1xw5f 2 месяца назад

    പൊളിച്ചു നമ്പർ വേണമല്ലോ

  • @krishnadasanp9614
    @krishnadasanp9614 Год назад

    സൂപ്പർ. സൂപ്പർ 👌👌

  • @ummerummer7733
    @ummerummer7733 Год назад

    Ee veed. Yevideyan

  • @chandralalgcchandralal3536
    @chandralalgcchandralal3536 10 месяцев назад

    സ്‌ക്വയർ ഫിറ്റ് എത്രയാണ് ഓട് വിരി റേറ്റ്

  • @Videos-nq1sf
    @Videos-nq1sf Год назад

    Well done...

  • @ramlukitchen7914
    @ramlukitchen7914 Год назад

    വീഡിയോസുപ്പർ 👌👌

  • @muhammaddream1m
    @muhammaddream1m Год назад

    Nigluda work suupr

  • @abhijithav8425
    @abhijithav8425 9 месяцев назад

    sq feet ethra ith total

  • @shahina5754
    @shahina5754 Год назад

    Evide ya veed

  • @media7742
    @media7742 Год назад

    Good work

  • @TravelBro
    @TravelBro Год назад

    ഒന്ന് നമ്മടെ നാട്ടിലേക്കു ഒന്ന് വരാമോ ... ???

  • @റോക്കിബായി

    Super

  • @yaseenyaaz9850
    @yaseenyaaz9850 Год назад

    Bro safety venm please kanumbo pedyakunu

  • @babuta9674
    @babuta9674 Год назад

    🎉supar

  • @JINOSVLOG
    @JINOSVLOG Год назад

    Good... 👍

  • @majeeshmohan5277
    @majeeshmohan5277 Год назад

    Wayanadan subcriber ane. Enikum ode viriche tharavo

  • @afsalok7042
    @afsalok7042 Год назад +2

    കായി ലാവം.250 ലാവം

  • @basheerkuttiman2943
    @basheerkuttiman2943 Год назад

    ഇദ്ധേഹം ഒരു സംഭവം തന്നെ

  • @vmtiles1641
    @vmtiles1641 Год назад +1

    👍👍👍

  • @shahzinmuhammed4949
    @shahzinmuhammed4949 Год назад

    place

  • @miyadha4178
    @miyadha4178 Год назад

    Ningale engane contact aakaan patuka? 🚨🆘🚨

  • @maheshasha5052
    @maheshasha5052 Год назад

    ബ്രോ നാടൻ ഓടിന്റെ പട്ടിക അടിക്കുന്നതിന്റ അളവ് എത്രയാണ്

  • @ninusentertainment5430
    @ninusentertainment5430 Год назад

    മച്ചാനെ ഞാൻ വേങ്ങര ആൾ റൗണ്ടർ എനിക്ക്...വേല കേടകുമാ

  • @mujeebbadrimujeebbadri6383
    @mujeebbadrimujeebbadri6383 Год назад +1

    🌹🌹🌹

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 Год назад

    Sakala kala vallabhan

  • @0606basheer
    @0606basheer Год назад

    സഹോദരാ ഇങ്ങള് പാലക്കാട്‌ ജില്ലയിൽ വന്നു ഒരു കിണർ നന്നാക്കി തരുമോ... പ്ലീസ്

  • @mamedia2201
    @mamedia2201 Год назад +1

    👍🥰

  • @abdulshukoor3110
    @abdulshukoor3110 Год назад

    താങ്കളുടെ നമ്പർ തരുമോ ,,ഒരു വർക്കിന്‌ വേണ്ടിയാണു ,,വേറെ ആർക്കും ചെയ്യാൻ പറ്റാത്തത് കൊണ്ടാണ്,house warming കഴിയാത്ത വീട് ആണ്‌

  • @noushadcm9712
    @noushadcm9712 Год назад

    👌🤚

  • @SIZIVLOGER
    @SIZIVLOGER Год назад

    Shafaf ariyumo

  • @riyasriyas.k898
    @riyasriyas.k898 Год назад

    അദെന്താ മുറി വെക്കടീടെത്തെ സീമന്റ് ഇട്ടത്

  • @sreejithrajan3294
    @sreejithrajan3294 Год назад +1

    Trivandrum ത്തു വർക്ക്‌ ചെയ്യുമോ.... എങ്കിൽ നമ്പർ തരുമോ

  • @firosechembai
    @firosechembai Год назад

    ഇജ്ജ് നമ്മളെ മുത്താണ്

  • @rajisvlogs2161
    @rajisvlogs2161 Год назад +1

    കണ്ണൂരിൽ വന്നേ ചെയ്തെ തരുമോ

  • @hamzathmm3244
    @hamzathmm3244 Год назад +2

    Number kittan entha vazhi?

    • @AnishAppu198
      @AnishAppu198 Год назад +1

      പുള്ളി തരില്ല ഞാൻ ചോദിച്ചു മടുത്തു

    • @ABOOBACKERPonnani-he3hn
      @ABOOBACKERPonnani-he3hn 3 месяца назад

      Eyaal number thannillenghil eyaante vidio kanarudh unfold cheyyuga

    • @allroundconstructions1355
      @allroundconstructions1355  3 месяца назад

      ഇത് പെണ്ണുങ്ങൾ അഭിനയിക്കുന്ന ചാനൽ അല്ലല്ലോ നീയെന്നും daily കാണാൻ സുഹൃത്തേ പണി ആവശ്യം വരുമ്പോൾ മാത്രം പലരും കാണുകയുള്ളു. എന്നിട് no കിട്ടിയില്ലെങ്കിൽ തെറി പറയുക അങ്ങനെ കുറെ ടീംസ് ഉണ്ട് അനക് വേണമെങ്കിൽ കാണു സുലൈമാനെ 😄

  • @aneeshanugraha9456
    @aneeshanugraha9456 Год назад

    ഓട് വിരിച്ചുതരുമോ

  • @jojovarghese3814
    @jojovarghese3814 Год назад

    Enikke oru veedu vechu tharuvo.....

  • @majeeshmohan5277
    @majeeshmohan5277 Год назад +1

    Contact no tharavo njn malapuram varunnunnde nerite kanan pattuo

  • @naseerhaisagavunaseer7001
    @naseerhaisagavunaseer7001 Год назад

    അള്ളാഹു കാക്ക ടെ

  • @sujithchandran2770
    @sujithchandran2770 Год назад

    അടിപൊളി..... 🙏🙏🙏

  • @shajalhameed5373
    @shajalhameed5373 Год назад

    Bai,number onnu tharo? Calicut il veedu pani edukko?

  • @shahina5754
    @shahina5754 Год назад +2

    Number kondado

  • @lalala-zd3vg
    @lalala-zd3vg Год назад

    കോമൻ വെൽത്ത് olavakode പൂട്ടി ഇല്ലേ

  • @mollyhary852
    @mollyhary852 Год назад

    ഇത് ആവശ്യമാണ് നമ്പർ തരുമോ

  • @ekskoomanna8528
    @ekskoomanna8528 Год назад

    Hi nigaluda nambar tharumo veed aveedaya

  • @Sooraj741
    @Sooraj741 Год назад

    അതെന്താടോ അങ്ങനെ ഒരു വർത്താനം... Clientinu മാത്രം അല്ല പെണ്ണുങ്ങൾക്കും ഓടി കളിക്കാം എന്ന്.. അതെന്താ client പെണ്ണുങ്ങൾ ആയിക്കൂടെ??

  • @harismozhikkal3139
    @harismozhikkal3139 Год назад

    ഓട് മാത്രം വിരിക്കാൻ ആണോ ട്രേസ് വർക്ക് അടക്കമാണോ

  • @shajahankp9727
    @shajahankp9727 Год назад

    അസ്സലാമു അലൈകും
    മുത്തെ ഫോൺ നമ്പറൊന്ന് പറയണേ

  • @shukkoor..kl.1066
    @shukkoor..kl.1066 Год назад

    കോൺടാക്ട് നമ്പർ കിട്ടുമോ

  • @ponnusizath6011
    @ponnusizath6011 Год назад

    കോൺടാക്ട് തരുമോ

  • @achusvarietyvlogs4994
    @achusvarietyvlogs4994 Год назад

    പെരിന്തൽമണ്ണ ക്ക് പണിക്കു വരുമോ teress ഓട് വിരിക്കാൻ

  • @ajidpp123
    @ajidpp123 Год назад

    👌👌👍👍💪💪🌟🌟🥰

  • @shereefkalad
    @shereefkalad Год назад

    ഇങ്ങളെ കോൺടാക്ട് നമ്പർ കിട്ടുമോ

  • @gigithankachen4802
    @gigithankachen4802 Год назад

    🙏👍🌹🌹🌹🌹🌹

  • @firosfiruppm9618
    @firosfiruppm9618 Год назад

    വീഡിയോ ഇപ്പോ കുറെ വഴുകി ആണല്ലോ വരുന്നത് ബ്രോ

    • @firosfiruppm9618
      @firosfiruppm9618 Год назад

      @@allroundconstructions1355 ഇങ്ങള് ഇവിടെ വരിം...177 k ഉള്ളപ്പോ കൂടെ കൂടിയതാണ്...ഞമ്മള് ♥

    • @ajishmachanickal8584
      @ajishmachanickal8584 Год назад

      @@allroundconstructions1355 mobil no തരാമോ?

    • @trickmasterbyshifin
      @trickmasterbyshifin Год назад

      @@allroundconstructions1355 മൊബൈൽ നമ്പർ പ്ലീസ് പള്ളിക്കൽ ബസാറിൽ പണി എടുക്കുമോ

  • @sujesh4063
    @sujesh4063 Год назад

    Anikku no venam

  • @ajworld2637
    @ajworld2637 Год назад

    സിമെന്റിന്റെ കൂടെ കുറച്ച് dr fixit ചേർത്ത് തേച്ചാൽ ഒരു കാലത്തും ഒരു കുഴപ്പവും ഇല്ല

  • @Seethamahalakshmi9
    @Seethamahalakshmi9 Год назад

    നീ എന്താ നമ്പർ തരാത്തത്

    • @allroundconstructions1355
      @allroundconstructions1355  Год назад

      വർക്ക്‌ കുറെ ഉണ്ട്

    • @Seethamahalakshmi9
      @Seethamahalakshmi9 Год назад

      @@allroundconstructions1355 എനിക്ക് ഒരു 750sqt എത്ര ആകുമെന്ന് അറിയാന ഓടിട്ടത്

  • @kkolanisamad309
    @kkolanisamad309 Год назад

    നമ്പർ പ്ലീസ്

  • @muhammedkcmuhammed5350
    @muhammedkcmuhammed5350 Год назад

    ഇയാളുടെ ഫോൺ നമ്പർ അറിയുന്നവർ അറിയിക്കുക