Это видео недоступно.
Сожалеем об этом.

ഇങ്ങനെ ഒരു സൈക്കിളും ഇങ്ങനെ ഒരു ആശയവും നിങ്ങൾ കണ്ടിട്ടുണ്ടാവില്ല!! Recumbent cycle

Поделиться
HTML-код
  • Опубликовано: 1 авг 2024
  • ഇങ്ങനെ ഒരു സൈക്കിൾ നിങ്ങൾ കണ്ടിട്ടുണ്ടോ?
    #RecumbentCycle #RecumbentBike #harishthali
    Part 1 Video link : • അയ്ത്തമുള്ള കാലത്ത് തമ...
    Part 2 • കോടി വർഷങ്ങൾ മരം മണ്ണി...
    Contact no : Sila santhosh : +91 70345 33542
    നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun

Комментарии • 167

  • @sinoj6833
    @sinoj6833 2 года назад +112

    ആലോചിച്ചു നോക്കുമ്പോൾ ഈ സൈക്കിൾ യാത്ര ആ വ്യക്തിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും ..ആ ഇരിക്കുന്ന പൊസിഷൻ കുഴിയിൽ വീഴുന്ന അവസരങ്ങളിൽ അദ്ദേഹത്തിന്റെ നട്ടെല്ലിലേക്ക് direct ആയിട്ട് pressur ചെയ്യും......നല്ലതു വരട്ടെ എന്ന്‌ ആശംസിക്കാം..❤️

    • @harisshadhil
      @harisshadhil 2 года назад +3

      സത്യം

    • @reality52408
      @reality52408 2 года назад +9

      ഇതു recumbent ബൈസൈക്കിൾ ആണ് ബ്രോ common വേൾഡ് ടൗറെർ 😇🤠 അങ്ങോടു ഗൂഗിൾ recumbent

    • @youtubech8030
      @youtubech8030 2 года назад

      🙂

    • @shanfouresssteels1575
      @shanfouresssteels1575 2 года назад

      തീർച്ചയായും... നട്ടെല്ലിന് പ്രശ്നമാണ്...

    • @IamSunil017
      @IamSunil017 2 года назад

      😂😎സൈക്കിൾ കൊഴപമില്ല , സീറ്റ് വെൽഡ ചയ്തു ഉയർത്തണം, സ്റ്റെപ് വെക്ക്ണം , സീറ്റിൽ കേറാൻ , അല്ലേൽ ബുദ്ധിമുട്ടാവും.

  • @vishnav9654
    @vishnav9654 2 года назад +39

    വ്യത്യസ്തമായ വീഡിയോൾ നമ്മളിലേക്ക് എത്തിക്കുന്നതാണ് ഈ ചാനലിന്റെ ഹൈലൈറ്റ്💥💥

    • @HarishThali
      @HarishThali  2 года назад +2

      ❤️

    • @Hitman-055
      @Hitman-055 2 года назад

      @@HarishThali ഇദ്ദേഹത്തിൻ്റെ ഫോൺ നമ്പർ തരുമോ?

  • @AFSALMUHSIN
    @AFSALMUHSIN 2 года назад +11

    ഇങ്ങനെ ഒരു സൈക്കിൾ 2012 ഞാൻ കണ്ടിട്ടുണ്ട് അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് സൈക്കിൾ ചവിട്ടി വന്ന ഒരു വ്യക്തിയാണ് അത് 12 വർഷമെടുത്തു അദ്ദേഹം അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് എത്താൻ

    • @SafariWorldbymunsar
      @SafariWorldbymunsar 2 года назад +1

      ഞാനും 😄

    • @IamSunil017
      @IamSunil017 2 года назад

      😂😎സൈക്കിൾ കൊഴപമില്ല , സീറ്റ് വെൽഡ ചയ്തു ഉയർത്തണം, സ്റ്റെപ് വെക്ക്ണം , സീറ്റിൽ കേറാൻ , അല്ലേൽ ബുദ്ധിമുട്ടാവും.

  • @simonvarghis4457
    @simonvarghis4457 2 года назад +6

    ഇത് ഉത്തർപ്രദേശിൽ ഒരു വ്യക്തിക്ക് ഉണ്ട് ഞാൻ 6 മാസം മുൻപ് കണ്ടിരുന്നു

  • @cocusnucifera5232
    @cocusnucifera5232 2 года назад +37

    ഒരു chain guard വച്ചില്ലെങ്കിൽ ചുക്കാമണിയിൽ chain ഓയിൽ ആകും

    • @fajs309
      @fajs309 2 года назад

      😂 mmmm

    • @princeank3678
      @princeank3678 2 года назад +1

      നിക്കർ ഇട്ടാലും മതി

    • @Sunilsss123
      @Sunilsss123 2 года назад

      @@princeank3678 😎😎😂😂

    • @SafariWorldbymunsar
      @SafariWorldbymunsar 2 года назад

      😄😄

    • @IamSunil017
      @IamSunil017 2 года назад

      😂😎സൈക്കിൾ കൊഴപമില്ല , സീറ്റ് വെൽഡ ചയ്തു ഉയർത്തണം, സ്റ്റെപ് വെക്ക്ണം , സീറ്റിൽ കേറാൻ , അല്ലേൽ ബുദ്ധിമുട്ടാവും.

  • @mathewkuttyb1015
    @mathewkuttyb1015 2 года назад +1

    മഹാഗണി എന്ത് പൈതൃക marama

  • @Surooslifestyle
    @Surooslifestyle 2 года назад +1

    ഇത് കൊള്ളാം വെറൈറ്റി ആണല്ലോ..... ഇത് കൊള്ളാം 👍

  • @akhilkumar5857
    @akhilkumar5857 2 года назад +1

    നല്ല പരുപാടി തന്നെ, 😍😍😍😍😍😍all india ട്രിപ്പ്‌ 😍😍😍😍😍😍

  • @Linsonmathews
    @Linsonmathews 2 года назад +6

    കൊള്ളാം 😍
    പൊളി ആശയം 👌👌👌

  • @BijuManatuNil
    @BijuManatuNil 2 года назад +8

    ഈ സൈക്കിൾ നേരത്തെ വിദേശത്ത് ഉണ്ട്‌ പക്ഷെ മറ്റേ സൈക്കിളിലെ ഫോഴ്സ് ചവിട്ടാൻ ഇതിന് കിട്ടില്ല നടുവിന് ഇടുപ്പിനു ഒക്കെ പ്രേശ്നവും ആകും അത്രേ ഉളളൂ ചെറിയ ദൂരം പോകാൻ കൊള്ളാം 😎😎

    • @IamSunil017
      @IamSunil017 2 года назад

      😂😎സൈക്കിൾ കൊഴപമില്ല , സീറ്റ് വെൽഡ ചയ്തു ഉയർത്തണം, സ്റ്റെപ് വെക്ക്ണം , സീറ്റിൽ കേറാൻ , അല്ലേൽ ബുദ്ധിമുട്ടാവും.

  • @rathnavallyvaliyaparambil8196
    @rathnavallyvaliyaparambil8196 2 года назад

    എന്താ പറയാ അടിപൊളി വീഡിയോ thanks ✌️✌️✌️💪💪💪

  • @SATHEERTHYAARTS
    @SATHEERTHYAARTS 2 года назад +1

    പൊളിച്ചു കേട്ടോ.. എല്ലാവിധ ആശംസകൾ നേരുന്നു..

  • @shortstories3426
    @shortstories3426 2 года назад

    Harish ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ തന്നെ ഒരു സുഖമാ...

  • @vmevlogs
    @vmevlogs 2 года назад +1

    ക്യാമറമാൻ മനുലാൽ 😍🥰ചങ്ക് ശീലസന്തോഷേട്ടൻ 🥰

  • @noufaljasina6407
    @noufaljasina6407 2 года назад +1

    ഇംഗ്ലീഷ്കാരൻ ഇതേ മോഡൽ സൈക്കിൾ എടുത്തിട്ട്. പോകുന്നത്. കണ്ടിട്ടുണ്ട് 2019 തിൽ. ഞാൻ ബാംഗ്ലൂരിൽ വച്ചു

  • @bijumaya8998
    @bijumaya8998 2 года назад

    ഹരീഷ് ചേട്ടാ സൂപ്പർ വീഡിയോ

  • @arshadpk1860
    @arshadpk1860 2 года назад +1

    Nalla theerumanam 🥳🥳🥳

  • @binuthanima4970
    @binuthanima4970 2 года назад

    സൂപ്പർ അടിപൊളി സൈക്കിളും ആശയവും

  • @santhoshng1803
    @santhoshng1803 2 года назад

    അടിപൊളി വിടീയോമാഷേ ,യാത്ര ചെയ്യുന്നആളി ന് യാത്ര മംഗളം നേരുന്നു.

  • @praseedpg
    @praseedpg 2 года назад +2

    നാടൻ വിത്തുകളെയും പ്രകൃതിയെയും സംരഷിക്കുന്ന എല്ലാവർക്കും അഭിനന്ദനം

    • @IamSunil017
      @IamSunil017 2 года назад +1

      😂😎സൈക്കിൾ കൊഴപമില്ല , സീറ്റ് വെൽഡ ചയ്തു ഉയർത്തണം, സ്റ്റെപ് വെക്ക്ണം , സീറ്റിൽ കേറാൻ , അല്ലേൽ ബുദ്ധിമുട്ടാവും.

  • @sahadsahad4744
    @sahadsahad4744 2 года назад +2

    Congratulatio
    വിത്ത് വിതരണം

  • @weltectechnician9880
    @weltectechnician9880 2 года назад

    Athinte handil.frontilekum Backilotum movecheyyan koodi patumenkill kurachu koodi Best Aa yirunhu..

  • @vmevlogs
    @vmevlogs 2 года назад

    ആ ചിരി 👌👌❤

  • @alwin2463
    @alwin2463 2 года назад +1

    Aa front tyril oru 2 pegg koduthal kurach chavittiyathinu shesham leginu onn rest kodukkan upayogapedum

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 года назад +1

    വ്യത്യസ്ത്ഥ വീഡിയോകളുമായി നമ്മുടെ സ്വന്തം ഹരീഷേട്ടൻ...
    Love from kozhikode

  • @user-iy2wy4oi9k
    @user-iy2wy4oi9k Год назад

    അടിപൊളി സാർ

  • @MYTECHVLOGS
    @MYTECHVLOGS 2 года назад +1

    *Good project ☺️*

  • @epentertainment9089
    @epentertainment9089 2 года назад

    നമ്മൾ തളി നേർച്ചക്കു കണ്ടു ട്ടോ 😍

  • @mytravelboxmtb8226
    @mytravelboxmtb8226 2 года назад

    Nammude chekkanane katto😍

  • @daretoflying3739
    @daretoflying3739 2 года назад

    Nice video plz next part2

  • @FRTBOY1739
    @FRTBOY1739 2 года назад

    സൂപ്പർ thougt

  • @suchithrasadasivam3429
    @suchithrasadasivam3429 Год назад

    Very good aim

  • @jiljilmaster7026
    @jiljilmaster7026 2 года назад

    Beautiful

  • @joeanshell3844
    @joeanshell3844 2 года назад +1

    ഇതുപോലത്തെ സൈക്കിൾ യൂറോപ്യൻ countries ൽ കണ്ടിട്ടുണ്ട്

  • @jackff5997
    @jackff5997 2 года назад +2

    ഇതു പോലത്തെ തലമുറയാണ്
    സമൂഹത്തിന് വേണ്ടത് ❤️

  • @habelbenny7917
    @habelbenny7917 2 года назад

    ഇതിനു മുമ്പ് ഇങ്ങനത്തെ ഒത്തിരി സൈക്കിളുകൾ all India trip വന്നിട്ടുണ്ട്

  • @HariPrasad-yd3go
    @HariPrasad-yd3go 2 года назад

    Idea super cycle nannalla nomel cycle better

  • @kjjoseph7347
    @kjjoseph7347 2 года назад

    Very good dear.

  • @ismailp.tmanjery7271
    @ismailp.tmanjery7271 2 года назад

    appreciate brothers Gr8 👍🌹

  • @madhusudhanan8319
    @madhusudhanan8319 2 года назад +2

    This type of cycle (Sleeping cycle) already in Europe. i have one

  • @Abhi12233
    @Abhi12233 2 года назад +2

    🥳❤️🔥

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    Poli cycle ♥️👍❤️💚💚😍💥💥💞

  • @akhilthankachan98
    @akhilthankachan98 2 года назад +1

    Ee cycle ente team ASME HPVC competition ine vendi college ine undakittund, keralathinne 4,5 college pankeduthittund, athil etho college winnerum ayi. Normal cycle inelum speed and stabilty und ithine.

    • @IamSunil017
      @IamSunil017 2 года назад +1

      😂😎സൈക്കിൾ കൊഴപമില്ല , സീറ്റ് വെൽഡ ചയ്തു ഉയർത്തണം, സ്റ്റെപ് വെക്ക്ണം , സീറ്റിൽ കേറാൻ , അല്ലേൽ ബുദ്ധിമുട്ടാവും.

  • @vipinmn4823
    @vipinmn4823 2 года назад +1

    Ithanu “Recumbent Bike”.. nalla oru exercise anu

  • @haiseldsilva5054
    @haiseldsilva5054 2 года назад

    Very good 🙏👍

  • @sinankv2987
    @sinankv2987 2 года назад +3

    First comment Njan😄✌️✌️

  • @Frosty_gaming_717
    @Frosty_gaming_717 2 года назад

    അടൂർ, പുള്ളിപ്പാറ 😻

  • @manu-nj1bw
    @manu-nj1bw 2 года назад

    Nice video

  • @rashidmattath9200
    @rashidmattath9200 2 года назад +1

    Spr

  • @000jomon
    @000jomon 2 года назад

    Ithinu chain cover koodi undengil kurachoodi safety ayene

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    Super

  • @varkeyshome6222
    @varkeyshome6222 2 года назад

    Monson ചേട്ടൻ കണ്ടർണൽ ചേട്ടനെ full ayittu medichene...

  • @radhavalsala6560
    @radhavalsala6560 Год назад

    Adipoli

  • @dreamsparrow3635
    @dreamsparrow3635 2 года назад

    Osm 👌

  • @rajinsr5967
    @rajinsr5967 2 года назад

    Kandittund bro dubail vechu

  • @rajeshshaghil5146
    @rajeshshaghil5146 2 года назад

    ഹരീഷ് സാർ, കലക്കി 🙏🙏

    • @HarishThali
      @HarishThali  2 года назад

      സർ അല്ല ..😀
      ഹാരിഷ്..😊

    • @rajeshshaghil5146
      @rajeshshaghil5146 2 года назад

      @@HarishThali Ok ഹാരിസ് 👍

  • @nithulnithul6295
    @nithulnithul6295 2 года назад

    ഞാൻ കണ്ടിട്ട് ഈ സൈക്കിൾ

  • @user-gr7ec1lb1h
    @user-gr7ec1lb1h 2 года назад

    💖

  • @razekrazek9259
    @razekrazek9259 2 года назад

    അസ്സലാമുഅലൈക്കും 👍👍👍ഇക്ക ഹായ് 🌹🌹👌👌

  • @kidgamerop3420
    @kidgamerop3420 2 года назад

    ❤️

  • @abdularif6911
    @abdularif6911 2 года назад

    👍🏻

  • @user-qx5kn3tm6o
    @user-qx5kn3tm6o 2 года назад

    Polli 🙏🙏🙏🙏🙏🙏🙏

  • @wandererkalari1053
    @wandererkalari1053 2 года назад

    ഇതേപോലെ ഒരു സൈക്കിലിൽ ലോകം ചുറ്റുന്ന ഒരു വിദേശ സഞ്ചാരി ഉണ്ട്....

  • @EYECON007ah
    @EYECON007ah 2 года назад +2

    ആക്സിഡന്റ് ചാൻസ് കൂടുതലാണ്, ഹെൽത്ത് ഇഷ്യൂസും ഉണ്ടാകും.

  • @mytravelboxmtb8226
    @mytravelboxmtb8226 2 года назад

    Kcc yude ella vitha supportum undavum

  • @ashikmk1997
    @ashikmk1997 2 года назад +7

    കൂടുതൽ force കിട്ടണമെങ്കിൽ gravity ക്ക് അനുകൂലമാകണം

    • @IamSunil017
      @IamSunil017 2 года назад

      😂😎സൈക്കിൾ കൊഴപമില്ല , സീറ്റ് വെൽഡ ചയ്തു ഉയർത്തണം, സ്റ്റെപ് വെക്ക്ണം , സീറ്റിൽ കേറാൻ , അല്ലേൽ ബുദ്ധിമുട്ടാവും.

  • @ashrafvaliayakath4741
    @ashrafvaliayakath4741 2 года назад +1

    എന്തൊക്കെ പറഞ്ഞാലും, എത്ര സുഖമുണ്ട് എന്ന് പറഞ്ഞാലും, കാണുന്ന ആർക്കും അത് അംഗീകരിച്ചു കൊടുക്കാൻ പറ്റില്ല. ഉദ്ദേശശുദ്ധി ഒക്കെ നല്ലതു തന്നെ പക്ഷേ നടപ്പിൽ വരാർ സാധ്യത തീരെക്കുറവാണ് "ഉറങ്ങാൻ കള്ള് വേറേ കുടിക്കണം " എന്ന് പറഞ്ഞ പോലേ യാത്രക്ക് സൈക്കിൾ വേറേ നോക്കണം. നമുക്ക് കാത്തിരുന്നു കണ്ടറിയാം.......

  • @Vpr2255
    @Vpr2255 2 года назад +1

    Suspension കൂടി വേണം ആരുന്നു 🙄

  • @Charlsalias1
    @Charlsalias1 2 года назад

    Oru shock okke fit cheiyyamayirunu ethre dhooram pokane alle😎

  • @mightyfist
    @mightyfist 2 года назад

    ഇത് മുന്നെ ഒരു വിദേശചാനലിൽ കണ്ടിട്ടുണ്ട് ഇതിൽ ലോകം ചുറ്റുന്ന ഒരാളേയും

  • @joyalsj4u164
    @joyalsj4u164 2 года назад

    Appo hill area engane pokum mashe

  • @sejeersm
    @sejeersm 2 года назад

    Next monson🤣🤣🤣🤣

  • @rameshram5667
    @rameshram5667 2 года назад +6

    കേരള ബോഡർ കടക്കുമ്പോഴേക്കും മനുലാൽ ഈ സൈക്കിൾ ആക്രിക് വിക്കും 😄

  • @haneefhaneef1730
    @haneefhaneef1730 2 года назад

    Munb oru sayip ed polulla cycle
    Keralathil vannirunnu

  • @MSKHAN-qv1ky
    @MSKHAN-qv1ky 2 года назад

    ഈ സൈക്കിൾ പണ്ട് മുതലേയുണ്ട് ,,,, വിദേശത്ത് പുതിയവ കടകളിൽ വിൽപ്പനക്ക് വെച്ചിട്ടുണ്ട്. ',,, (അടൂരിൽ എവിടാ )

  • @malu7531
    @malu7531 3 месяца назад

    വിത്ത് ഗുണം 10 ഗുണം

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 года назад +1

    നടുവേദന വരും

  • @anuchandran2067
    @anuchandran2067 2 года назад

    Idheham cherupp idille

  • @sharushanus771
    @sharushanus771 2 года назад

    നമ്മുടെ നാട്ടിൽ വന്നോ

  • @vishnu_ambili
    @vishnu_ambili 2 года назад +1

    Oru cycle premiyum ingane safe allatha reethiyil build cheyyilla

  • @travelwithme3680
    @travelwithme3680 2 года назад

    ആശയം നല്ലത്

  • @rosariyo7907
    @rosariyo7907 2 года назад

    Mm

  • @Pichaikkaran0
    @Pichaikkaran0 2 года назад

    Who i am i. Jackie chan moviel ee cycle undu💯

  • @paints-vz4fm
    @paints-vz4fm 2 года назад

    Engan 2014 KANDITUNDE

  • @starfootball6177
    @starfootball6177 2 года назад +1

    Harish ഏട്ടൻ്റെ വീട് എവിടെയാ

  • @joyalsj4u164
    @joyalsj4u164 2 года назад

    Oru reply venam

  • @harisniramaruthoor9309
    @harisniramaruthoor9309 2 года назад

    Harley Davidson style

  • @abdulrazack1222
    @abdulrazack1222 2 года назад

    Brandhan cyclaanu idu

  • @ansardq5457
    @ansardq5457 2 года назад

    ടോകിയോ ഡ്രിഫ്റ്റ് മൂവിയിൽ ഉണ്ട് ഇത് പോലെ യുള്ള സയ്ക്കിൽ

  • @diffwibe926
    @diffwibe926 2 года назад

    മണി ചൈനിന്റെ ഇടയ്ക്ക് ആവാതെ നോക്കണം 😝

  • @peacemaker2517
    @peacemaker2517 2 года назад +2

    പണ്ട് ഏഷ്യാനെറ്റിൽ ഒരു സായിപ്പിന്റെ കയ്യിൽ കണ്ടിരുന്നു

  • @light1790
    @light1790 2 года назад +1

    Ith vallathum nadakko. 🤔

  • @akhilkrishnaab473
    @akhilkrishnaab473 2 года назад

    But kettath eneech ninn chavittan pattillallo

  • @ansoantony
    @ansoantony 2 года назад

    Who am i padathil jacky chan chavitunudu

  • @sangeethu1237
    @sangeethu1237 2 года назад

    എനിക്കറിയാവുന്ന annana

  • @joypu6684
    @joypu6684 Год назад

    ആലോചിച്ചു നോക്കിയാലല്ലേ കുഴപ്പമുള്ളൂ.

  • @subheesh09
    @subheesh09 2 года назад

    Position sheriyanenn thonnunillaa

  • @devile3292
    @devile3292 2 года назад

    കയറ്റം എങ്ങനെ ചവിട്ടി കയറും....🤔🤔

  • @nevadalasvegas6119
    @nevadalasvegas6119 2 года назад

    Idhum chavitti oru englishkaran keralathilum vannirunnu

  • @Sulthan2.0930
    @Sulthan2.0930 2 года назад

    1