Bro... എനിക്ക് അമേരിക്കയ്യിൽ ജോലി ചെയ്യാൻ വല്ല്യ ആഗ്രഹം ആണ്. ഒരു ഇന്ത്യക്കാരന്ന് അമേരിക്കൻ വിസ കിട്ടാൻ Procedures എന്തൊക്കെ വേണം എന്ന ഒരു വീഡിയോ ഇടുമോ.അമേരിക്കൻ immigration വിസ apply ചെയ്താൽ reject ചെയ്യാറുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്തൊക്കെയാണ് reject ചെയ്യാനുള്ള കാര്യങ്ങൾ എന്നതും കൂടെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ. എനിക്ക് അവിടെ വിസിറ്റിംഗ് വിസ/ടൂറിസ്റ്റ് വിസ കിട്ടാൻ എന്തൊക്കെ ചെയ്യണം.
എനിക്ക് എന്റെ സ്വന്തം നാട് അത്ര നല്ലതായി തോന്നിയിട്ടില്ല വികസനം ഇല്ല, രാഷ്ട്രീയക്കാരുടെ തോന്നിവാസം അങ്ങനെ കുറേയുണ്ട്. പിന്നെ വേറെയൊരു options workout ആവാത്തത് കൊണ്ട് നാട്ടിൽ ജീവിക്കുന്നു.
അവസാനം പറഞ്ഞ ആ പോയിന്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ബ്രോ 👍 എന്തൊക്കെ കുറ്റവും കുറവും ഉണ്ടെങ്കിലും നമ്മുടെ നാട് സ്വർഗം തന്നെയാണ്. അതുകൊണ്ട് ഞാൻ അയർലണ്ടിലേക്ക് വരുന്നില്ല!
Yes ... Potta kenatile Thava!!!! ... Where is justice system for the common man in Kerala .. .. How many kids/girls are being raped in kerala every day (Google it) ... Long back Kerala didn't have natural disasters .... but now every year there will be flooding for sure .. They claim to be Educated .... but is religion a personal choice???? They claim to be educated .... but can a girl choose the boy she likes??? ... I have more to say but .... but no point in making an idiot like you literate Note : IF FREE Visa and a destination ticket to Europe, Australia or US is given to every Mallu .... Next day Kerala will be empty....
ആറാമത്തെ കാരണം എനിക്കിഷ്ടപ്പെട്ടു. യൂറോപ്പിലെ മലയാളി കൂട്ടായ്മകളിൽ പോലും കുടിക്കാത്തവരെ കണ്ടുകിട്ടാൻ ബുദ്ധിമുട്ടാണ്. ഞാന് കള്ള് കുടിക്കാത്തതുകൊണ്ട് ആള്ക്കൂട്ടത്തില് തനിയെ ആയിപ്പോയവനാണ്...
I agree with you 100% Most people took loans 7 to 10 lakh to agencies to get job in Europe. I worked for an European company And now returned to gulf. If the company don't provide you accommodation and transportation don't go, my humble advice. U can visit Europe only in tourist season Always keep that in Mind.
Mr. Poulose, they get good salaries and perks in Ireland, but they convert these same into Indian rupees. This is the problem. Ireland is ranked as one of the wealthiest countries in the European Union and among the twenty-five wealthiest countries in the world in terms of GDP per capita. When you pay 48% income tax, you get the following : Jobseekers' benefit, Illness Benefit, Maternity Benefit, Invalidity Pension, Career's Benefit and State Pension (Contributory). What else you need from a country? Income tax is charged in respect of all properties, profits, or gains. The taxation of earnings is progressive, with little or no income tax paid by low earners and a high rate applied to middle and top earners. If you mislead by your statement made to obtain a social welfare payment for you or any other person, may result in large fines or prison for up to three years. It is not like Kerala, you violate the rules, then the backdoor you regularize it, with political help. They are serious people, not jokers.
@hari kumar: totally agree.. also " europe is not one country". rhere are several countries in europe and u cant put them all into one bin. as a migrant child of malayalies in germany. And the number one reason mr paulose is talking about is also nonsense.. because i am a stranger in india as well as in europe. the tax thing is also nonsense because we pay tax and in return we get the benefits of living in a developed country. no bribes and things like that as one has in india. rules are applied not like in india where rich people dont have to stick to them. The healthsystem in germany for example covers everything without you paying a single cent. if u lise ur job the government takes over the support for basic necessities. And rude and crazy people are all over the world.. even in india. I dont dare to let my german friends walk around alone in kerala at night. Especially if u are a girl. So heaven is not only where u are born.. Its up to everyone themself to create that personal heaven no matter where on this planet u live! Its up to u to make a home ur home and not feel like an alien. Much of this has to do with proper integration.
Yeah. Stick around. What you do in Kerala? Farming? If you need work around in the world, you need proper skills, not just certificates. Join the Ministry of Skill Development & Entrepreneurship (MSDE) Scheme. Under the scheme, training and assessment fees are completely paid by the Government of India.
@@harikumarnairelavumthitta ഈ നായിന്റെ ഏതോ തൂറിയാൽ ചന്തി കഴുവാത്ത ഹിന്ദിക്കാരാണ് നക്കി ഉണ്ടാക്കിയത്. ഇന്ത്യയിൽ ജീവിക്കാൻ കൊള്ളാവുന്ന ഏറ്റവും സുന്ദര നാടാണ് കേരളം. ഈ നാറി കേരളത്തെ അപമാനിക്കുന്നത് അവന്റെ തന്ത വേറെ ആയതു കൊണ്ടാണ്
@@ショーガンアリアンサウス All fake ids will be disappeared soon. All social media accounts will be linked to your Aadhaar card, if you have such one in your possession. Beware of making non-sense in the social media sites. Go to proper school and get educated, Mr. Smith! This is not your place, at all. Your place is down the street. Why don't you use your real name asshole?
ഈ കാരണങ്ങൾ ഒട്ടു മിക്ക രാജ്യങ്ങളിലും ഉണ്ട്... പോകാൻ ത്വറുമാനിച്ചവർ പോകുക.... നാട്ടിലെ സുഖം പണമുണ്ടേൽ ആസ്വദിക്കുക.. അല്ലെങ്കിൽ പുറത്തോട്ടു പോവുക അത്ര തന്നെ
ഞാൻ രണ്ടു വർഷം പ്രണയിച്ച അവസാനം തകർന്നു പോയ കാമുകി താമസിച്ച,ഇപ്പോൾ താമസിക്കുന്ന നാട് !!ബൈ പറഞ്ഞിട്ട് ഇപ്പോൾ 10 വർഷം കഴിഞ്ഞു ! 😢എന്തായാലും ബ്രോ വീഡിയോ നന്നായിട്ടുണ്ട്👍👍👍 congratz....
എന്റെ വീട് മാനന്തവാടിയിലാണ്. എനിക്ക് ഇവിടെ എങ്ങനെ വേണമെങ്കിലും ജീവിക്കാം. എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും പോകാം. നാടിനെ കുറിച്ച് ഇപ്പോൾ അഭിമാനവും സംതൃപ്തിയും തോന്നുന്നു.
Njn Ireland ill pharmaceutical chemistry aahnu nookunnathh.... Avide Dublin il Griffith college il innu offer letter kittittund.....Dublin il jeevikkan valare eXpensive aahno? Avide part tymm job kittittan tym edukkoo?
അണ്ണാ, അണ്ണന്റെ പാസ്പോർട്ട് ഒന്നും ഐറിഷ് ഗവണ്മെന്റ് പിടിച്ചു വെച്ചിട്ടില്ലല്ലോ 👹 അണ്ണൻ ഇങ്ങു കേറി പോര്, നമക്ക് ഇവിടെ മരട് ഫ്ലാറ്റ് പൊളിക്കുനടത്തു പോയ് സെൽഫീ എടുക്കാം 🤓
Sherin Jeminy Here Also Same I feel more Racist here than UK What you think Australia is Heaven If you are running for this always you run Only your Parents can Tell neighbors they are in. Australia only that I feel about NRI PEOPLE Equal to empty vessel make more Sound nothing more than that And your kids future not financially Sad
1.വർണ്ണ വിവേചനം 2.കുത്തഴിഞ്ഞ അരോഗ്യ രംഗം 3.അനിനിയന്ത്രിതമായ ചിലവ് 4.ബ്രക്സിറ്റിനു ശേഷം വരുവാൻ പോകുന്ന അരക്ഷിതാവസ്ഥ 5.പൊതു ഗതാഗത സംവിധാനത്തിന്റെ അപര്യാപ്തത 6.അഭയാർത്ഥികൾ എന്ന തെറ്റിധാരണയിൽ തദ്ദേശീയർ വളരെ പരുഷമായി പെരുമാറ്റം
Sheri ann bro ippo nammude natilum undalooo -ve +ve Elam +ve ayiii ulla ore country ilaaa Irland world peace 10th position ullathu But nammude country 100 mugalil ann Sooo eth rajathum avidethaaa ayaaa risk unde 👍👍👍
Water is a big issue as it has lime scale. I used to live in ashtown. Now moved to another country this september. When it comes to variety in food its very less. I loved the apartment i lived and my landlord was a nice man. Your channel is good. Oh forgot to say on hospitals. For about an year didnt visit a hospital there because of the expense.
Lucid explanation...clear presentation...using one's own language in a foreign scenario is extremely commendable... Hats off to you!!! Expecting more videos!!! Keep going!!!
ആരോട് പറയാൻ ആര് കേൾക്കാൻ, കേരളം പൊളിയല്ലേ, സ്വന്തംനാട് അതിനേക്കാൾ വലുതായി ഒന്നും ഇല്ല, കല്യാണം കഴിക്കാൻ പോകുന്ന ചെക്കന് ഒന്നില്ലെങ്കിൽ സർക്കാർ ജോലി, അല്ലെങ്കിൽ യൂറോപ്പിൽ ജോലി ഇതു രണ്ടും ഇല്ലെങ്കിൽ കേരളം അതാണ് ഇതാണ് എന്നൊന്നും പറഞ്ഞിട്ട് ഒരുകാര്യവും ഇല്ല
Nijo Joy .. നമ്മുടെ കേരളവും ഇന്ത്യ മുഴുവനും ... എവിടെ നോക്കിയാലും ജനസംഖ്യ പെരുപ്പം ... പൊടി കലർന്ന വായു, നിറയെ ... ബ്ലോക്ക് ആകുന്ന വാഹനങ്ങൾ ... എവിടെയും ചപ്പുചവറുകളും ... ഡിസോഡ റായി നിക്കുന്ന മരങ്ങളും ... പല ഷെയ്പ്പിലെ ... idea ഇല്ലാത്ത കെട്ടിടങ്ങളും ... അവ പലതും റോഡ് കൈയേറി നിക്കുന്നു ... പിന്നെ വൃത്തിയില്ലാത്ത ചെറുതും വലുതുവായ കടകളും ... ഹോട്ടലുകളും ... കൈ കൊണ്ട് ഭക്ഷണങ്ങൾ എടുത്ത് ... വൃത്തി ഉറപ്പില്ലാതെ കിട്ടുന്ന ഭക്ഷണ പാനിയങ്ങൾ ... അങ്ങനെ നമ്മുടെ ഇന്ത്യ ഇപ്പഴും യുറോപ്പിനെ വെച്ച് നോക്കുമ്പോൾ ഇനിയും പല കാര്യങ്ങളിലും ... വളരേ പിന്നിലാണ് .
@@Thetrruth24 യൂറോപ്പ് ഇന്നത്തെ നിലവിൽ എത്തിയത് എന്ന് ചരിത്രം പകുരിശോധിച്ചാൽ മനസ്സിലാവും. ഏഷ്യയിലും ആഫ്രിക്കയിലും വൻ കൊള്ള നടത്തിയാണ് സമ്പത് ഉണ്ടാക്കിയത്.ഇന്നത്തെ ഇന്ത്യയുടെയും ആഫ്രിക്കയുടെയും അവസ്ഥക്ക് കാരണം അവമ്മരാണ്. Dr ശശി തരൂർ ന്റെ ഒക്കെ വീഡിയോസ് കണ്ടാൽ മനസിലാവും. പിന്നെ കൈ കൊണ്ട് ഭക്ഷണം കഴിക്കലിന് എന്താ കുഴപ്പം. ബ്രോ അതമ്പത്തിക്കല്ലേ
Hi Daniel- Good videos and appreciate your efforts to put out informative videos!!! As a suggestion - video stabilization needed more and seeing some random scenes while your talking doesn't work so you talking towards camera is better. Your going good:) good luck for travel vlogs
These negatives are not only for Ireland,any European counties,especially if you are a family person.You cannot bring up your children according to your wish,am sure because of the laws there won't support.To my experience if you are single and doesn't plan for a family life these countries are the best choice to live.
ടാക്സിന്റെ ബാധ്യത ആപേക്ഷികം ആണ് ..അതായത് 100 രൂപ കിട്ടുന്നവർ 40 രൂപ ടാക്സ് കൊടുക്കുന്നതും 100000 രൂപ കിട്ടുന്നവർ 40000 രൂപ ടാക്സ് കൊടുക്കുന്നതും ശതമാനക്കണക്കിൽ ഒപ്പമാണെങ്കിലും ചിലവാക്കാൻ കിട്ടുന്ന വരുമാനത്തിൽ വലിയ വ്യത്യാസം ഉണ്ട് .ആദ്യത്തെയാൾക്കു ചിലവാക്കാൻ കിട്ടുന്നത് 60 രൂപയും മറ്റേയാൾക്കു കിട്ടുന്നത് 60000 രൂപയും ആണ് .
No bro I disagree most of things you said , don’t know how long you have been living and where do you work, nurses are better if working here than our country and good savings, we get child benefit and all, it’s depends on Whr do u live and but don’t provide misinformation.
Clearly, you love Ireland, just like I do and I agree with a lot of things you've mentioned. But I wonder if the title is a bit misleading as it might give an initial impression that you are discouraging people coming to Ireland.
I found Ireland friendly. Especially the ones outside Dublin. The people I met were really nice. It is expensive, obviously. Pls don't forget Kerala even in India has a low cost of living despite the higher standards of living compared to rest of India. It's ignorance to expect to get a similar or superior quality of life abroad. Adu kurachu ahangaram alle. Reg: Underage problem: That's the same everywhere. Understand from their perspective. Would you be okay third World citizens invade your small town in Kerala and start buying land and taking up jobs? However bad it is, it's the truth. Medical: I've found that flying to Kerala and getting treatment there works out cheaper. Madyanapanam: That's the culture in Europe. Except for new sharia law based countries. Travel: Buy a car. Works out cheaper. Public transport isn't that great in Ireland comparable to say, City of London. Racism: That's bound to happen. Considering how the face of Europe has changed. You see more mosques and Asian establishments than the traditional European establishments. The world is changing. Esp for us Indians. Have to live with it. Your attempt is much appreciated. True, Kerala is so much better.
Usernamechecksout hi bro.... bro വളരെ വ്യക്തമായി ഓരോ പോയിന്റിനും explanation tannu.... ആയാൾ പറഞ്ഞ ഓരോ പോയിന്റിനെയും മുന ഒടിച്ചു പക്ഷെ ..... ഇതിനെ ലൈഫ് എന്ന് വിളിക്കാൻ കഴിയില്ല ഒരു അഡ്ജസ്റ്റബിൾ ലൈഫ് അതിന്റെ ഗുണം എത്ര ആയാലും അതിൽ ഒരു spark നഷ്ടപ്പെട്ട പോലെ തോനുന്നു best regards
Spain is flooded of chinese pakistanis moroccans and africans long time ago in my childhood where the only foreigners where germans british french and italians. Now changed much mostly muslims come as refugees not all of them are. Referring bringing wife and children only after 5 years of temporary residence can apply having stable job and own or rented house. Life becoming difficult even for Europeans. I lived 6 years with pakistani family in 2 years will go to live to Kerala with my future husband.
Hi,I cant agree that no recreational activities in Ireland there are lots of recreational activities other than pub ,football,rugby,reading club...most of the problem mallus never explore what near to them ,I was living in Manchester I had even spend time with big footballers and cricketers in Trafford ,I was an assistant football coach in grassroot level club it was unbeaten experience
വളരെ നല്ല അവതരണം ..... ജീവിതം ഒന്നേ ഉള്ളു അത് ജീവിക്കാതെ കണക്കു കൂട്ടി തീർക്കരുത് ഒന്ന് നിവർന്നാൽ പിന്നെ വലിച്ചെറിഞ്ഞു പോന്നേക്ക് ബ്രോ ... കയ്യിൽ കാശ് ഉണ്ടേൽ ബ്രോ നെ പിടിച്ചു നാട്ടിലെത്തിക്കണം എന്ന് തോന്നിപോയി എന്റെ കയ്യിൽ കാശും ഇല്ല ഉള്ളവന് ആ ചിന്തയും ഇല്ല .... best regards bro
Tourist ആയി വരണമെന്ന് വിചാരിക്കുന്നു. വിസ ക്ക് എന്ത് ചെയ്യണം എത്ര ദിവസം യാത്രക്ക് വേണ്ടി വരും. വിസ സാധ്യത, ചെലവ് താങ്കൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
As someone who lived in Ireland for almost 12 years, I have to agree with you on almost all points except one - Racism in Ireland will rise when there is recession. Irish are one of the best and down to earth people in the world, partly because of their Catholic traditions and poverty of the past. I was there during the Global Financial crisis, and there was virtually zero racist incidents against non EU residents - thanks to the generous state welfare system. When it stops, racism will rise. Don't go to Ireland with huge dreams, unless you have unlimited work rights and qualifications (IT, Nursing with IELTS etc.). But if you decide to go, or you are already there, give some time (at least 5-6 years till you get a passport) and you will realise your dreams.
Very honest and straight to.the point... you well said it ...100% true... I am from USA too...same shit here ...work like a slave until 66 years of age... cost of living is so high and tax too much... living for state not for self..
കാനഡയിലെ സ്ഥിതി ഇതിനോട് സമാനം ആണ് . കാർ ഇൻഷുറൻസ് , റിയൽ എസ്റ്റേറ്റ് കോസ്റ്റ , വളരെ ഹൈ ആണ് . ജോബ് പൊതുവെ നെറ്റ്വർക്ക് ലൂടെ മാത്രമേ മെയിൻ ആയി കിട്ടു ( പ്രൊഫഷണൽ ജോബ് ) ഇല്ലെങ്കിൽ നല്ല എക്സ്പീരിയൻസ് വേണം. എന്റെ അറിവിൽ എല്ലാ വെസ്റ്റേൺ രാജ്യങ്ങളും ഇ രീതിയിൽ തന്നെ ആണ് . 10 -15 കൊല്ലം വർക്ക് ചെയ്തു തിരിച്ചു പോവുന്നത് നല്ലതു ആണ് . പുള്ളി മുകളിൽ ഉള്ള വിഡിയോയിൽ പറഞ്ഞത് പോലെ ജീവിതകാലം മുഴുവൻ വെസ്റ്റേൺ രാജ്യങ്ങളിൽ കഴിയുക എന്ന് പറയുന്നത് മടുപ്പു ആണ് . പലർക്കും എന്റർടൈൻമെന്റ് എന്ന് പറയുന്നത് കുറച്ചു ഫാമിലി കുടിയിയിട്ടുള്ള INFORMAL പാർട്ടി ആയിരിക്കും . ആണുങ്ങൾ വെള്ളം അടിച്ചിരിക്കും , പെണ്ണുങ്ങൾ ഗോസ്സിപ് അടിച്ചിരിക്കും , പിള്ളേർ ഓടിച്ചാടി കളിക്കും . വിന്റർ ആയാൽ ഔട്ട് ഡോർ ഗെറ്റ് ടുഗെതർ തന്നെ ഉണ്ടാവില്ല എല്ലാം ഇൻഡോർ . നാട്ടിലേക് തിരിച്ചു പോവാൻ പറ്റാത്ത ഏറ്റവും വല്യ കുഴപ്പം എന്ന് പറയുന്നത് , പിള്ളേർ ഇവിടെ പഠിച്ചു ഇവിടെ വളർന്നാൽ തിരിച്ചു പോകാൻ ബുദ്ധി മുട്ട് ആണ് .
Correct aanu ... Makkal okke 5th grade aakumbol foreign country vittu thirike Indiayil varunna Indians Orupaadu und in Hyderabad, banglore,chennai and the same is happening in Kerala also. Nalla savings und avarku...lifetime full pani edukaathe venelum Jeevikanam pattum...
ഞാൻ കണ്ടു പരിചയപ്പെട്ട അയർലാൻഡ്കാരെല്ലാം ഭൂലോക കഞ്ഞികളും ചെറ്റകളും ആയിരുന്നു എന്ന സങ്കടം ഇവിടെ പങ്ക് വെക്കുന്നു. പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട് ആ നാടിന്റെ സ്ഥിതി അപ്പോൾ എന്തായിരിക്കും എന്ന് !!
Ethu foreign rajyath poyalum...especially US and European countries aanel income tax almost ella sthalathum 10 to 20 % aanu...athokke vech nokkiyal kittunnath muzhuvan veettilekk ayaykkan patunna gulf pravasikal thanneyaanu bhedham..etavum best naattil thanne well settled aaya job um business um thanneyaanu...pashe athinulla oru sahacharyam govt ottu orukki thararumilla..
ഞാൻ കുവൈറ്റിൽ ആണ് ജോലി ചെയുന്നത് ...ഈ പറയുന്നതിൽ കുറച്ചു പ്രോബിലംസ് ഇവിടേയും ഉണ്ട് പക്ഷെ ജോലി ചെയ്തു ഉണ്ടാക്കിയ ക്യാഷ് സർക്കാരിന് കൊടുക്കേണ്ടി വന്നിട്ടില്ല ...യൂറോപ്പ് ഒരു ആഗ്രഹം ആയിരുന്നു ഇനിയും വേണ്ട ...താങ്ക്യൂ ..👍👍
. not only in Ireland any western country has the same problem. As an American of Indian origin from kerala I had been living in U S A for 40 yrs and we have the same situation. Look on the brighter side, amnities we get from the taxes we give so great and the state has the responsibility of taking care of us in our old age. look at the benefit of social security that the state guaranty us.
ജോലി എടുക്കാനുള്ള mind undo ? എന്നാല് സ്വന്തം നാട് തന്നെ ബെസ്റ്റ്. പിന്നെ നമ്മുടെ നാട്ടിൽ hierarchy system is the worst. Njan വലുത്, നീ ചെറുത് എന്ന ഒരു system ippozhum ഉള്ളത് കൊണ്ടാണ് ആരും സ്വന്തം നാട്ടില് പണി എടുക്കാത്തത്. അഭിമാന പ്രശ്നം. US polulla സ്ഥലത്ത്.... തോട്ടക്കാരൻ തൊട്ട്, നാസ സയന്റിസ്റ്റ് വരെ equal aanu.
Worse thing is the health care system in Ireland, everything else mentioned is not worse as it sounds, it's manageable. Tax is lower for families, child benefit is also provided by the government.
എന്റെ പൊന്നു കൂട്ടുകാരെ ഗൾഫിൽ പോകുക ഇത്തിരി ചുടു ഉണ്ടെന്നേ ഉള്ളു..ഇവിടെ facebookil, instagramil ഫോട്ടോ അപ്ലോഡ് ചെയ്യാം അല്ലാതെ ഒരു ഉപകാരം ഇല്ല ... പണ്ടത്തെ പോലെ അല്ല യുകെയിൽ ആണെനു പറയാനേ ഉള്ളു.. ഗൾഫിൽ പോകുക, 10-15 യർ ജോലി ചെയ്യുക ഉള്ള പൈസയും ആയി തിരികെ പോകുക ഉള്ള കാലം നാട്ടിൽ ജീവിക്കാം... അല്ലേൽ 18-19 വയസു മുതൽ psc എഴുതി പ്യുൺ എങ്കിൽ പ്യുൺ ആയി ജോലിക്കു കയറി അപ്പനും അമ്മയും പിള്ളേരും നാട്ടുകാരും കൂട്ടുകാരും കൂടി സുഗായി ജീവിക്കുക, നമ്മൾ ഒക്കെ 3g..
ഞാൻ എന്തുകൊണ്ട് അയർലൻഡ് തിരഞ്ഞെടുത്തു എന്നറിയാൻ ഈ വീഡിയോ കാണുകാ www.youtube.com/watch?v=DFHfe...
Enkil Pinne Nee Enthina Avide Thamasikunathe Nattil Pokallo ?
Bro... എനിക്ക് അമേരിക്കയ്യിൽ ജോലി ചെയ്യാൻ വല്ല്യ ആഗ്രഹം ആണ്. ഒരു ഇന്ത്യക്കാരന്ന് അമേരിക്കൻ വിസ കിട്ടാൻ Procedures എന്തൊക്കെ വേണം എന്ന ഒരു വീഡിയോ ഇടുമോ.അമേരിക്കൻ immigration വിസ apply ചെയ്താൽ reject ചെയ്യാറുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്തൊക്കെയാണ് reject ചെയ്യാനുള്ള കാര്യങ്ങൾ എന്നതും കൂടെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ. എനിക്ക് അവിടെ വിസിറ്റിംഗ് വിസ/ടൂറിസ്റ്റ് വിസ കിട്ടാൻ എന്തൊക്കെ ചെയ്യണം.
Rameez Ali 1s
@@kunjunjumasimon4530 🤔🤔
link is not working :(
എനിക്ക് എന്റെ സ്വന്തം നാട് അത്ര നല്ലതായി തോന്നിയിട്ടില്ല വികസനം ഇല്ല, രാഷ്ട്രീയക്കാരുടെ തോന്നിവാസം അങ്ങനെ കുറേയുണ്ട്. പിന്നെ വേറെയൊരു options workout ആവാത്തത് കൊണ്ട് നാട്ടിൽ ജീവിക്കുന്നു.
100%
Correct👍
Correct
എങ്കിൽ പോയി പാകിസ്ഥാൻ പോയ് ജീവിക്കട സുഖം ആയിരിക്കും
@@simimuthsimimuth9391nink enthinan ithra asahishnutha indiyil ippol jeevikkan pattatha avastha aayittund sathym paraumbol ithra rosham kollenda kaariymilla opinion evide aayalm aarod aayalm paraum ok
പുറത്ത് പോയിട്ട് ഇത്രയും നന്നായി മലയാളം പറയുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷം ചേട്ടാ ❤❤❤
:-)
അവസാനം പറഞ്ഞ ആ പോയിന്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ബ്രോ 👍 എന്തൊക്കെ കുറ്റവും കുറവും ഉണ്ടെങ്കിലും നമ്മുടെ നാട് സ്വർഗം തന്നെയാണ്. അതുകൊണ്ട് ഞാൻ അയർലണ്ടിലേക്ക് വരുന്നില്ല!
Ijj varanda atha nallath
.
Yes ... Potta kenatile Thava!!!! ... Where is justice system for the common man in Kerala .. .. How many kids/girls are being raped in kerala every day (Google it) ... Long back Kerala didn't have natural disasters .... but now every year there will be flooding for sure ..
They claim to be Educated .... but is religion a personal choice????
They claim to be educated .... but can a girl choose the boy she likes??? ...
I have more to say but .... but no point in making an idiot like you literate
Note : IF FREE Visa and a destination ticket to Europe, Australia or US is given to every Mallu .... Next day Kerala will be empty....
ആറാമത്തെ കാരണം എനിക്കിഷ്ടപ്പെട്ടു. യൂറോപ്പിലെ മലയാളി കൂട്ടായ്മകളിൽ പോലും കുടിക്കാത്തവരെ കണ്ടുകിട്ടാൻ ബുദ്ധിമുട്ടാണ്. ഞാന് കള്ള് കുടിക്കാത്തതുകൊണ്ട് ആള്ക്കൂട്ടത്തില് തനിയെ ആയിപ്പോയവനാണ്...
@@In_De_Jo jj onnu poyne. Ante Oru kandupidtom. Njak koyponola
@@ajum8267 @ 'Njak Koyponola' athaanu ninte okke kozhapam! naley ninte amenem pengalem arenghylum peedipicha nee okke poi avanodu peedanthinte clip chodhikum aa type aanu nine poley ullavar! Ethu marapattiku indayathaada nee!
I agree with you 100%
Most people took loans 7 to 10 lakh to agencies to get job in Europe.
I worked for an European company
And now returned to gulf.
If the company don't provide you accommodation and transportation don't go, my humble advice.
U can visit Europe only in tourist season Always keep that in Mind.
Mr. Poulose, they get good salaries and perks in Ireland, but they convert these same into Indian rupees. This is the problem. Ireland is ranked as one of the wealthiest countries in the European Union and among the twenty-five wealthiest countries in the world in terms of GDP per capita. When you pay 48% income tax, you get the following : Jobseekers' benefit, Illness Benefit, Maternity Benefit, Invalidity Pension, Career's Benefit and State Pension (Contributory). What else you need from a country? Income tax is charged in respect of all properties, profits, or gains. The taxation of earnings is progressive, with little or no income tax paid by low earners and a high rate applied to middle and top earners. If you mislead by your statement made to obtain a social welfare payment for you or any other person, may result in large fines or prison for up to three years. It is not like Kerala, you violate the rules, then the backdoor you regularize it, with political help. They are serious people, not jokers.
@hari kumar: totally agree.. also " europe is not one country". rhere are several countries in europe and u cant put them all into one bin. as a migrant child of malayalies in germany. And the number one reason mr paulose is talking about is also nonsense.. because i am a stranger in india as well as in europe. the tax thing is also nonsense because we pay tax and in return we get the benefits of living in a developed country. no bribes and things like that as one has in india. rules are applied not like in india where rich people dont have to stick to them. The healthsystem in germany for example covers everything without you paying a single cent. if u lise ur job the government takes over the support for basic necessities. And rude and crazy people are all over the world.. even in india. I dont dare to let my german friends walk around alone in kerala at night. Especially if u are a girl. So heaven is not only where u are born.. Its up to everyone themself to create that personal heaven no matter where on this planet u live! Its up to u to make a home ur home and not feel like an alien. Much of this has to do with proper integration.
Job ntha
@@mikku2001 l
I have no plans to leave kerala, but it is very nice video
Yeah. Stick around. What you do in Kerala? Farming? If you need work around in the world, you need proper skills, not just certificates. Join the Ministry of Skill Development & Entrepreneurship (MSDE) Scheme. Under the scheme, training and assessment fees are completely paid by the Government of India.
@@harikumarnairelavumthitta no thank you
@@harikumarnairelavumthitta ഈ നായിന്റെ ഏതോ തൂറിയാൽ ചന്തി കഴുവാത്ത ഹിന്ദിക്കാരാണ് നക്കി ഉണ്ടാക്കിയത്. ഇന്ത്യയിൽ ജീവിക്കാൻ കൊള്ളാവുന്ന ഏറ്റവും സുന്ദര നാടാണ് കേരളം. ഈ നാറി കേരളത്തെ അപമാനിക്കുന്നത് അവന്റെ തന്ത വേറെ ആയതു കൊണ്ടാണ്
@@ショーガンアリアンサウス All fake ids will be disappeared soon. All social media accounts will be linked to your Aadhaar card, if you have such one in your possession. Beware of making non-sense in the social media sites. Go to proper school and get educated, Mr. Smith! This is not your place, at all. Your place is down the street. Why don't you use your real name asshole?
@@harikumarnairelavumthitta u r crying as if u have born to multiple fathers. Don't threaten with bullshit comments..
താങ്കളുടെ ഈ വീഡിയോയിൽ വിശ്വസിച്ച് അയർലണ്ട് പഠനം ജോലി, യാത്ര ഉപേക്ഷിച്ചിരിക്കുന്നു.
നല്ല വൃത്തിയുള്ള മലയാളത്തിൽ കാര്യങ്ങൾ മനസ്സിലാക്കി തന്നു..
Shermila Noushad Kerala thil undo
Well said .All your videos are of good content quality .keep uploading more videos
Thanks for your support, it means a lot for me
ഈ കാരണങ്ങൾ ഒട്ടു മിക്ക രാജ്യങ്ങളിലും ഉണ്ട്... പോകാൻ ത്വറുമാനിച്ചവർ പോകുക.... നാട്ടിലെ സുഖം പണമുണ്ടേൽ ആസ്വദിക്കുക.. അല്ലെങ്കിൽ പുറത്തോട്ടു പോവുക അത്ര തന്നെ
ഇതാണ് ബെസ്റ്റ് കമന്റ്
Ithanu sathyam
Exactly
sathyam
Truth and Fact
ഞാൻ രണ്ടു വർഷം പ്രണയിച്ച അവസാനം തകർന്നു പോയ കാമുകി താമസിച്ച,ഇപ്പോൾ താമസിക്കുന്ന നാട് !!ബൈ പറഞ്ഞിട്ട് ഇപ്പോൾ 10 വർഷം കഴിഞ്ഞു ! 😢എന്തായാലും ബ്രോ വീഡിയോ നന്നായിട്ടുണ്ട്👍👍👍 congratz....
😮
എന്റെ വീട് മാനന്തവാടിയിലാണ്. എനിക്ക് ഇവിടെ എങ്ങനെ വേണമെങ്കിലും ജീവിക്കാം. എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും പോകാം. നാടിനെ കുറിച്ച് ഇപ്പോൾ അഭിമാനവും സംതൃപ്തിയും തോന്നുന്നു.
Very Good
Chetto. Last comment ningade manasil thatti paranjathanel.. kalanjitu vaa.. naatil santhoshamayi Manasamadanathodu koodi swanthan mannil swantham samskarathil Swantham aalkarude koode jeevikuka.. enjoy your life. 😊👍
സത്യം പറഞ്ഞാൽ അങ്ങോട്ട് വന്നിട്ട് വല്ല്യ കാര്യം ഇല്ല എന്നർത്ഥം
സത്യം നാട്ടിൽ തെണ്ടിത്തിന്നാൻ വകുപ്പുണ്ടെങ്കിൽ അങ്ങോട്ട് പോകരുത്.
Keralm😍... അതിൽ ട്രിവാൻഡ്രം അവിടെ ഉള്ള ജീവിതം 🤗🤗🤗🤗..... ഇന്ത്യ മുഴുവൻ ഇഷ്ടം..🤗🤗🤗....
❤️❤️❤️❤️
The last point is so awesome...അക്കര പച്ച തേടി പോക്കുന്ന എല്ലാ മലയാളികൾക്കും....തീർച്ചയായും ഉയർച്ചയുണ്ടാവാം പക്ഷെ നമ്മുടെ വീട് അത് വേറെ സുഖം തന്നെയാ
1st one is the most relevant reason that never leave our own home land. God's own Kerala♥️♥️
Ap ne sach kaha
Bhiyya
Gods own country people
Ponnu ബ്രോ ഗൾഫിൽ പോലും വിദ്യാഭാസം കുറഞ്ഞ നമുക്ക് നല്ലൊരു ജോലി കിട്ടുന്നില്ല പിന്നെയാ സ്വപ്നം പോലും കാണാൻ കഴിയാത്ത അയർലണ്ട്
Australiaye kurich paranju taram. Enne vilichal mathi. Just for help, if u need whtsapp cheytholu, 0410984879
@@ctjunaid immigration Agent ആണല്ലേ
@@Fan-zx1lz no.. just human
@@ctjunaid I couldn't find you on whatsapp.
@@Akr9836 +61410984879
Hello... Mr Parerra..nice to meet u
10. Ithellaam dublinilaan avide ninn Maari vere oru countyil maariyaal ithrakk chilav illa.. njan Carlowyil aan Carlowyil 35000 enn paranjaal dublinil 60000 kittunnathin thulyam Aan.. pinne tax ningal married aanenkil athrakk varilla.. pinne children's undenkil pinnem kurayum.
8. Ithum ee paranjapole backyard county'sl aan nadakkunnath like tallaght
6. Madhyapikkaathe aalkkaarkkum ellaa stalthum koodaam kaaranam njan madhyapikkaathe aalan.. elaa weekilum njan foundryil (Carlow) koodaarund. Pakshe Irish kaarumaayit koodyaale kaaryamullu.
5. Busil leap card use cheyyaam..
4. Angane complete aayit parayaan pattila..
3. business, supply chain, pharmaceutical etc.. ithum ippol booming Aan.
2. Ithu vare enikk anubavapettitila racism marich Kure kaaryathin malayalikale kaal kooduthal enne help cheythittulath Irish aan.
1. True ♥️
True
True
Thanks brooo
@@lindadaniel2849 you're welcome
Njn Ireland ill pharmaceutical chemistry aahnu nookunnathh.... Avide Dublin il Griffith college il innu offer letter kittittund.....Dublin il jeevikkan valare eXpensive aahno? Avide part tymm job kittittan tym edukkoo?
അണ്ണാ, അണ്ണന്റെ പാസ്പോർട്ട് ഒന്നും ഐറിഷ് ഗവണ്മെന്റ് പിടിച്ചു വെച്ചിട്ടില്ലല്ലോ 👹 അണ്ണൻ ഇങ്ങു കേറി പോര്, നമക്ക് ഇവിടെ മരട് ഫ്ലാറ്റ് പൊളിക്കുനടത്തു പോയ് സെൽഫീ എടുക്കാം 🤓
The best comment ever
Supr😎
Poli sadanam🙈
Super 🤣
😂😂
Great analysis and presentation.All points seems very relevant
Thanks for your support bro, it means a lot for me
I agree totally with you.Thats why we moved to Australia. Ye ye ye 🤗🤗
Sherin Jeminy Here Also Same I feel more Racist here than UK
What you think Australia is Heaven
If you are running for this always you run
Only your Parents can Tell neighbors they are in. Australia only that
I feel about NRI PEOPLE Equal to empty vessel make more Sound nothing more than that
And your kids future not financially
Sad
1.വർണ്ണ വിവേചനം
2.കുത്തഴിഞ്ഞ അരോഗ്യ രംഗം
3.അനിനിയന്ത്രിതമായ ചിലവ്
4.ബ്രക്സിറ്റിനു ശേഷം വരുവാൻ പോകുന്ന അരക്ഷിതാവസ്ഥ
5.പൊതു ഗതാഗത സംവിധാനത്തിന്റെ അപര്യാപ്തത
6.അഭയാർത്ഥികൾ എന്ന തെറ്റിധാരണയിൽ തദ്ദേശീയർ വളരെ പരുഷമായി പെരുമാറ്റം
ബ്രക്സിറ്റി Varumpol ivan marude kona kona ellam ninnolum
Sheri ann bro ippo nammude natilum undalooo -ve +ve
Elam +ve ayiii ulla ore country ilaaa
Irland world peace 10th position ullathu
But nammude country 100 mugalil ann
Sooo eth rajathum avidethaaa ayaaa risk unde 👍👍👍
True
സത്യ സന്ധമായ അവതരണം.... ഒന്നും നോക്കിയില്ല അടിച്ചു subscribe..
Water is a big issue as it has lime scale. I used to live in ashtown. Now moved to another country this september. When it comes to variety in food its very less. I loved the apartment i lived and my landlord was a nice man. Your channel is good. Oh forgot to say on hospitals. For about an year didnt visit a hospital there because of the expense.
@@vm3699 nothing much aniya but looking after my husband and son.
All points are 100% true.
Anjitha Johnson are you from Ireland
@@rohithraj5598 From India , living in Ireland.
Nannayi mole
Nurse ano. Oet ireland score kitti വന്നാൽ നല്ലതാണോ???
@@mjimmy90s4 Nops. I am an engineer. Student Visa il aanu vannathu. Nurses are in high demand. All you need is the required IELTS or OET score .
*ചേട്ടാ നിങ്ങളുടെ ശബ്ദം പൊളി ആണ് കിടു*
Lucid explanation...clear presentation...using one's own language in a foreign scenario is extremely commendable...
Hats off to you!!! Expecting more videos!!! Keep going!!!
Thank you for you feedback, it means a lot for me
Chettan ireland il settle aaya aalaano...? Aanenkil.. ithrem negatives ollappo enthu konde chettan ividunne shift chyaan nokkunnilla...?🤔
Why he is not returning to Kerela as he just In Point number 1 that is home place(Kerela) is best so and so.
ആരോട് പറയാൻ ആര് കേൾക്കാൻ,
കേരളം പൊളിയല്ലേ,
സ്വന്തംനാട് അതിനേക്കാൾ വലുതായി ഒന്നും ഇല്ല,
കല്യാണം കഴിക്കാൻ പോകുന്ന ചെക്കന് ഒന്നില്ലെങ്കിൽ സർക്കാർ ജോലി, അല്ലെങ്കിൽ യൂറോപ്പിൽ ജോലി ഇതു രണ്ടും ഇല്ലെങ്കിൽ കേരളം അതാണ് ഇതാണ് എന്നൊന്നും പറഞ്ഞിട്ട് ഒരുകാര്യവും ഇല്ല
സത്യം... കേട്ടു മടുത്തു
Nijo Joy .. നമ്മുടെ കേരളവും ഇന്ത്യ മുഴുവനും ... എവിടെ നോക്കിയാലും ജനസംഖ്യ പെരുപ്പം ... പൊടി കലർന്ന വായു, നിറയെ ... ബ്ലോക്ക് ആകുന്ന വാഹനങ്ങൾ ... എവിടെയും ചപ്പുചവറുകളും ... ഡിസോഡ റായി നിക്കുന്ന മരങ്ങളും ... പല ഷെയ്പ്പിലെ ... idea ഇല്ലാത്ത കെട്ടിടങ്ങളും ... അവ പലതും റോഡ് കൈയേറി നിക്കുന്നു ... പിന്നെ വൃത്തിയില്ലാത്ത ചെറുതും വലുതുവായ കടകളും ... ഹോട്ടലുകളും ... കൈ കൊണ്ട് ഭക്ഷണങ്ങൾ എടുത്ത് ... വൃത്തി ഉറപ്പില്ലാതെ കിട്ടുന്ന ഭക്ഷണ പാനിയങ്ങൾ ... അങ്ങനെ നമ്മുടെ ഇന്ത്യ ഇപ്പഴും യുറോപ്പിനെ വെച്ച് നോക്കുമ്പോൾ ഇനിയും പല കാര്യങ്ങളിലും ... വളരേ പിന്നിലാണ് .
@@Thetrruth24 യൂറോപ്പ് ഇന്നത്തെ നിലവിൽ എത്തിയത് എന്ന് ചരിത്രം പകുരിശോധിച്ചാൽ മനസ്സിലാവും.
ഏഷ്യയിലും ആഫ്രിക്കയിലും വൻ കൊള്ള നടത്തിയാണ് സമ്പത് ഉണ്ടാക്കിയത്.ഇന്നത്തെ ഇന്ത്യയുടെയും ആഫ്രിക്കയുടെയും അവസ്ഥക്ക് കാരണം അവമ്മരാണ്.
Dr ശശി തരൂർ ന്റെ ഒക്കെ വീഡിയോസ് കണ്ടാൽ മനസിലാവും.
പിന്നെ കൈ കൊണ്ട് ഭക്ഷണം കഴിക്കലിന് എന്താ കുഴപ്പം.
ബ്രോ അതമ്പത്തിക്കല്ലേ
@@Thetrruth24 aaa Rajayathale Nee Janjithathum Vallarnathum ? enna nee Europe Kannan Thudangiyathu ?
Very true. India’s roads and buildings done by British people are still good.
Hi Daniel- Good videos and appreciate your efforts to put out informative videos!!!
As a suggestion - video stabilization needed more and seeing some random scenes while your talking doesn't work so you talking towards camera is better.
Your going good:) good luck for travel vlogs
First of all thanks for taking time to give me such a priceless feed back. Surely I will consider your opinion
ഒന്നാമത്തെ കാരണം കേട്ടപ്പോൾ തന്നെ കൊടുത്തു subscribe 👍
These negatives are not only for Ireland,any European counties,especially if you are a family person.You cannot bring up your children according to your wish,am sure because of the laws there won't support.To my experience if you are single and doesn't plan for a family life these countries are the best choice to live.
Gochu kalla, single ayettu adichu polikkana alle moham
ടാക്സിന്റെ ബാധ്യത ആപേക്ഷികം ആണ് ..അതായത് 100 രൂപ കിട്ടുന്നവർ 40 രൂപ ടാക്സ് കൊടുക്കുന്നതും 100000 രൂപ കിട്ടുന്നവർ 40000 രൂപ ടാക്സ് കൊടുക്കുന്നതും ശതമാനക്കണക്കിൽ ഒപ്പമാണെങ്കിലും ചിലവാക്കാൻ കിട്ടുന്ന വരുമാനത്തിൽ വലിയ വ്യത്യാസം ഉണ്ട് .ആദ്യത്തെയാൾക്കു ചിലവാക്കാൻ കിട്ടുന്നത് 60 രൂപയും മറ്റേയാൾക്കു കിട്ടുന്നത് 60000 രൂപയും ആണ് .
ഇവിടെ tax 30 % ഇല്ലേ ?
Exactly. ..our country is always great. ..I love India. .I proud of my country. ..dear friend. ..all the best 😊💖👍✊👒
Yes Brother !!!!! Jeevikan Vendiii Ieee marapattikal eduth vannu work cheyunuu….. Jeevekan Nalla Oru Atmosphäre Nammade Nattil Kittuvankil Arupoku ? Njan Since 18 EU work cheyunuu ,Mathi ayiii ,
Pinne തെങ്ങയാണ്..നമ്മുടെ രാജ്യം കൊള്ളില എന്ന സത്യം ഇവിടുത്തെ ദേശീയ വാദികൾ സമ്മതിക്കില്ല..പിന്നെ എങ്ങനെ ഇൗ രാജ്യം പുരോഗമിക്കും
രാജ്യം കൊള്ളാം, പക്ഷേ രാജ്യദ്രോഹികളും അഴിമതിക്കാരും കുളം തോണ്ടി
No bro I disagree most of things you said , don’t know how long you have been living and where do you work, nurses are better if working here than our country and good savings, we get child benefit and all, it’s depends on Whr do u live and but don’t provide misinformation.
.
Hi..
I like your videos and the way of presentation.
Can you please suggest any trustable agencies that you know for coming to Ireland?
Divya..
Iyaalu Nurse aano?
Clearly, you love Ireland, just like I do and I agree with a lot of things you've mentioned. But I wonder if the title is a bit misleading as it might give an initial impression that you are discouraging people coming to Ireland.
Last paranjath correct chettay..olla karyamaan, same situation..nmmude nadinolam onn varilla..
നല്ല അവതരണം ...നിങ്ങള് പൊളിയാണ് കേട്ടോ നമ്മുടെ നാട് അതു പോളി അല്ലെ ..നമ്മുടെ ഓണം നമ്മുടെ ക്രിസ്തുമസ് നമ്മടെ ഈദ് ..പെരുന്നാള്. ഒക്കെ എന്ന ഒരു ഫീൽ ആണ്
Super vedio. സത്യസന്ധമായി പറഞ്ഞു. അതുകൊണ്ട് തന്നെ like.
Thank you Jilna 🤩👍🏼
I found Ireland friendly. Especially the ones outside Dublin. The people I met were really nice. It is expensive, obviously. Pls don't forget Kerala even in India has a low cost of living despite the higher standards of living compared to rest of India. It's ignorance to expect to get a similar or superior quality of life abroad. Adu kurachu ahangaram alle.
Reg: Underage problem: That's the same everywhere. Understand from their perspective. Would you be okay third World citizens invade your small town in Kerala and start buying land and taking up jobs? However bad it is, it's the truth.
Medical: I've found that flying to Kerala and getting treatment there works out cheaper.
Madyanapanam: That's the culture in Europe. Except for new sharia law based countries.
Travel: Buy a car. Works out cheaper. Public transport isn't that great in Ireland comparable to say, City of London.
Racism: That's bound to happen. Considering how the face of Europe has changed. You see more mosques and Asian establishments than the traditional European establishments. The world is changing. Esp for us Indians. Have to live with it.
Your attempt is much appreciated. True, Kerala is so much better.
Usernamechecksout
hi bro....
bro വളരെ വ്യക്തമായി ഓരോ പോയിന്റിനും explanation tannu.... ആയാൾ പറഞ്ഞ ഓരോ പോയിന്റിനെയും മുന ഒടിച്ചു
പക്ഷെ .....
ഇതിനെ ലൈഫ് എന്ന് വിളിക്കാൻ കഴിയില്ല
ഒരു അഡ്ജസ്റ്റബിൾ ലൈഫ്
അതിന്റെ ഗുണം എത്ര ആയാലും അതിൽ ഒരു spark നഷ്ടപ്പെട്ട പോലെ തോനുന്നു
best regards
Spain is flooded of chinese pakistanis moroccans and africans long time ago in my childhood where the only foreigners where germans british french and italians. Now changed much mostly muslims come as refugees not all of them are. Referring bringing wife and children only after 5 years of temporary residence can apply having stable job and own or rented house. Life becoming difficult even for Europeans. I lived 6 years with pakistani family in 2 years will go to live to Kerala with my future husband.
@@mohdkunhi9769 Theerchayayum.
Hi,I cant agree that no recreational activities in Ireland there are lots of recreational activities other than pub ,football,rugby,reading club...most of the problem mallus never explore what near to them ,I was living in Manchester I had even spend time with big footballers and cricketers in Trafford ,I was an assistant football coach in grassroot level club it was unbeaten experience
How you become assistant coach?
തറവാട്ടിൽ സ്വത്തില്ലെങ്കിൽ, സർക്കാർ ജോലിയില്ലെങ്കിൽ... ഇവിടത്തെ അവസ്ഥ ... നല്ല രസമായിരിയ്ക്കും....
😣true...
Correct
Especially at present times of corona 😔
Sathym
കിറ്റ് കിട്ടുന്നത് കേരളത്തിൽ ആണല്ലോ
Your negative point of Ist is correct.
വളരെ നല്ല അവതരണം .....
ജീവിതം ഒന്നേ ഉള്ളു
അത് ജീവിക്കാതെ കണക്കു കൂട്ടി തീർക്കരുത്
ഒന്ന് നിവർന്നാൽ പിന്നെ വലിച്ചെറിഞ്ഞു പോന്നേക്ക് ബ്രോ ...
കയ്യിൽ കാശ് ഉണ്ടേൽ ബ്രോ നെ പിടിച്ചു നാട്ടിലെത്തിക്കണം എന്ന് തോന്നിപോയി
എന്റെ കയ്യിൽ കാശും ഇല്ല
ഉള്ളവന് ആ ചിന്തയും ഇല്ല ....
best regards bro
Tourist ആയി വരണമെന്ന് വിചാരിക്കുന്നു. വിസ ക്ക് എന്ത് ചെയ്യണം എത്ര ദിവസം യാത്രക്ക് വേണ്ടി വരും. വിസ സാധ്യത, ചെലവ് താങ്കൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
As someone who lived in Ireland for almost 12 years, I have to agree with you on almost all points except one - Racism in Ireland will rise when there is recession.
Irish are one of the best and down to earth people in the world, partly because of their Catholic traditions and poverty of the past. I was there during the Global Financial crisis, and there was virtually zero racist incidents against non EU residents - thanks to the generous state welfare system. When it stops, racism will rise.
Don't go to Ireland with huge dreams, unless you have unlimited work rights and qualifications (IT, Nursing with IELTS etc.). But if you decide to go, or you are already there, give some time (at least 5-6 years till you get a passport) and you will realise your dreams.
Hey
lab technicion jobne vaccancy undo
ur very open mind ,thanks bro
ഇങ്ങനെ ഉള്ള ഉപകാരപ്രദമായ വീഡിയോ ചെയുമ്പോൾ നിങ്ങടെ ഫേസ് കാണിച്ചാൽ നന്നായിരിക്കും കേള്കുന്നവർക് ശ്രദ്ധിക്കാൻ എളുപ്പം ആയിരിക്കും.. ♥️
Chetta ningal ithra ishtamillathe avidekadichu thoongan aarenkilum paranjo, pinne ipo indiyilum, nammude ee keralathilum oke unda puzhungi ravile thanne Sarkar veetil tharum athu vizhungi sukhayirunna mathy,eeparanjathoke oru rajyatheku pokathirikanulla karanamano ,pokumpol thanne operation cheyanano,ethu rajyathayalum, ororo problem undakum ,pinne onakalathu nammud keralathil aalukal kudichu theetkunnu kodikalude kanakoke onnu nokeetupore ithoke parayan, pinne avide chennu oru chilavil illathe sukhayitu government chilavil jeevikanano vidheshathu Joly thedipokunnathu enthinanu mattullavare discourage cheyunnathu , innathe avasthyil otumikavarum pashchathyarajangaliloke ingane thanneyalle, pinne aororutharkum avarude Nadu thanneyanu valuthu ,pinneina avide kidannu vlogu cheithu panamundakunne ingu ponnukoode
Bro Racism ellayidathum undu but arkum express cheyyan ee countries law anuvathikunilla angane chaidal avar valiya pizha adakendi varum .pinne nammude nattil varunna bengaliyodu nammukulla approach enthanu .aa oru anubhavam ee rajyathu arkum undavilla .
Bengalikalodulla approach avarude unhygienic lifestyle aanu..racism Alla bro..veedntadthe lodgeile bengalikale kond edangeraaya anubhavasthanaanu
Very nice description, We will follow your instructions
There is no place like home....100% true
Reason number 1 sathyam aanu. 👍👍👍👍
Well presented. Phoenix park in the background is just marvellous! Keep going !
Thanks for your support Anwesha , hopes to do next video with you
Thanks fof the information.but i cannot understand...what is meant by underage problem?
Very honest and straight to.the point... you well said it ...100% true... I am from USA too...same shit here ...work like a slave until 66 years of age... cost of living is so high and tax too much... living for state not for self..
Well said bro
അതാണ് മുതലാളിത്ത രാജ്യം
കാനഡയിലെ സ്ഥിതി ഇതിനോട് സമാനം ആണ് . കാർ ഇൻഷുറൻസ് , റിയൽ എസ്റ്റേറ്റ് കോസ്റ്റ , വളരെ ഹൈ ആണ് . ജോബ് പൊതുവെ നെറ്റ്വർക്ക് ലൂടെ മാത്രമേ മെയിൻ ആയി കിട്ടു ( പ്രൊഫഷണൽ ജോബ് ) ഇല്ലെങ്കിൽ നല്ല എക്സ്പീരിയൻസ് വേണം. എന്റെ അറിവിൽ എല്ലാ വെസ്റ്റേൺ രാജ്യങ്ങളും ഇ രീതിയിൽ തന്നെ ആണ് . 10 -15 കൊല്ലം വർക്ക് ചെയ്തു തിരിച്ചു പോവുന്നത് നല്ലതു ആണ് . പുള്ളി മുകളിൽ ഉള്ള വിഡിയോയിൽ പറഞ്ഞത് പോലെ ജീവിതകാലം മുഴുവൻ വെസ്റ്റേൺ രാജ്യങ്ങളിൽ കഴിയുക എന്ന് പറയുന്നത് മടുപ്പു ആണ് . പലർക്കും എന്റർടൈൻമെന്റ് എന്ന് പറയുന്നത് കുറച്ചു ഫാമിലി കുടിയിയിട്ടുള്ള INFORMAL പാർട്ടി ആയിരിക്കും . ആണുങ്ങൾ വെള്ളം അടിച്ചിരിക്കും , പെണ്ണുങ്ങൾ ഗോസ്സിപ് അടിച്ചിരിക്കും , പിള്ളേർ ഓടിച്ചാടി കളിക്കും . വിന്റർ ആയാൽ ഔട്ട് ഡോർ ഗെറ്റ് ടുഗെതർ തന്നെ ഉണ്ടാവില്ല എല്ലാം ഇൻഡോർ . നാട്ടിലേക് തിരിച്ചു പോവാൻ പറ്റാത്ത ഏറ്റവും വല്യ കുഴപ്പം എന്ന് പറയുന്നത് , പിള്ളേർ ഇവിടെ പഠിച്ചു ഇവിടെ വളർന്നാൽ തിരിച്ചു പോകാൻ ബുദ്ധി മുട്ട് ആണ് .
Correct aanu ...
Makkal okke 5th grade aakumbol foreign country vittu thirike Indiayil varunna Indians Orupaadu und in Hyderabad, banglore,chennai and the same is happening in Kerala also.
Nalla savings und avarku...lifetime full pani edukaathe venelum Jeevikanam pattum...
സ്വന്തം ജന്മനാടിനോടുള്ള ആഭിമുഖ്യവും സുരക്ഷിതാബോധവും സത്യസന്ധമായി പറഞ്ഞത് ശ്രദ്ധേയമായി.ആ 'പൊങ്ങച്ചമില്ലാഴ്മക്ക്' ഒരു ലൈക്ക് തരുന്നു.
Thank you..for all da information 🙏
Thanks for the support
Thank you for these informative video and keep it up.., changed my concept about Ireland..Thanks a lot..
Thank you Tom bro
nthoru lag anu bro video kurachoode condensed aki cheyuu
I thought the title is a click bait. But I was wrong. The content is good. Well done
Looks Fresh ! Thanks for sharing! I will definitely come to Ireland one day regardless😉
Students visa yil varunna kuttik part time job kittumo?? Stay back athra years und....pr athra year kazhinju kittum
I accept the first one👍👍👍
ജോലി ചെയ്യാൻ കഴിവുള്ളവർ ചെയ്യട്ടേ യെവിടെയായാലും എല്ലാപ്രതിസന്തികളെയും തരണം ചെയ്തു മുന്നോട്ട് പോകാൻശ്രമിക്കുക
Nice presentation 👌 helpful for all young job seekers
Thank you, keep supporting me
Video windup cheytath nice aaayi, my opinion travel blog in this same channel
ഞാൻ കണ്ടു പരിചയപ്പെട്ട അയർലാൻഡ്കാരെല്ലാം ഭൂലോക കഞ്ഞികളും ചെറ്റകളും ആയിരുന്നു എന്ന സങ്കടം ഇവിടെ പങ്ക് വെക്കുന്നു. പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട് ആ നാടിന്റെ സ്ഥിതി അപ്പോൾ എന്തായിരിക്കും എന്ന് !!
Ethu foreign rajyath poyalum...especially US and European countries aanel income tax almost ella sthalathum 10 to 20 % aanu...athokke vech nokkiyal kittunnath muzhuvan veettilekk ayaykkan patunna gulf pravasikal thanneyaanu bhedham..etavum best naattil thanne well settled aaya job um business um thanneyaanu...pashe athinulla oru sahacharyam govt ottu orukki thararumilla..
US ൽ തമാസിച്ചിട്ടുണ്ടോ? ടാക്സിന്റെ കാര്യത്തിൽ യൂറോപ്പിനെക്കാൾ വളരെ നല്ല രാജ്യമാണ് അമേരിക്ക. ഇവിടെ എല്ലാ വർഷത്തിനൊടുവിലും tax return file ചെയ്യാം.
@@GiriKumar enthokke aayalum naattil settle aayathine okkoola.
ഞാൻ കുവൈറ്റിൽ ആണ് ജോലി ചെയുന്നത് ...ഈ പറയുന്നതിൽ കുറച്ചു പ്രോബിലംസ് ഇവിടേയും ഉണ്ട് പക്ഷെ ജോലി ചെയ്തു ഉണ്ടാക്കിയ ക്യാഷ് സർക്കാരിന് കൊടുക്കേണ്ടി വന്നിട്ടില്ല ...യൂറോപ്പ് ഒരു ആഗ്രഹം ആയിരുന്നു ഇനിയും വേണ്ട ...താങ്ക്യൂ ..👍👍
Government nu koduthalum, kuwait il kittunnathilum kooduthal kaiyil kittunnundu. So we are happy, our government is so happy😊
. not only in Ireland any western country has the same problem. As an American of Indian origin from kerala I had been living in U S A for 40 yrs and we have the same situation. Look on the brighter side, amnities we get from the taxes we give so great and the state has the responsibility of taking care of us in our old age. look at the benefit of social security that the state guaranty us.
Good video.
One suggestion:
It would be better if your face is present in video while you speak. At least a small box with your face in footage
Last one goosebumps ❤️
അവിടെ പോയി താമസിച്ചാല് അവിടത്തെ ഗവണ്മെന്റ് 71 ലക്ഷം ഫ്രീ ആയി കൊടുക്കുമെന്ന് പറഞ്ഞുകൊണ്ട് ഒരു വീഡിയോ കണ്ടു. എന്താണ് സത്യം?.
Good information broo👍👍👍
Thanks for your support bro, it means a lot for me
@@MalayaleeWorldByDanielPereira danichaaa,,employment visa vfs delhiyil ninu passportil stamp chythu byhand kittan ethra days edukkum ariyamo?
You talk with soul dude.
GOOD INFORMATION. THANK YOU..
Very valued opinion thanks
Can you do a video on a list of common jobs Expats can get..and the average salary we can Earn.
വളരെ വ്യക്തമായി പറഞ്ഞു.... thanks
Chetta ireland vs uk details vachu oru video cheyamo..ethanu better?
Theerchayayum cheyyam bro
Yes....brother..we want
Cattle farm worker ayittu ireland lekku kochi yil ninnum skylink international agency recruit cheyyunnundu....angne vannal kuzhappamundo? 680000 Lackh akum.
Reply tharane chetta
ന്നിട്ടും ബ്രോ അവിടെ ജീവിക്കുവാണോ.. 😎😎
Exactly. Eganathey videos cheiyuna ellarum avidey thaney ninnanu kuttam parayunatum.
Evarey onnum aarum nirbandhikunilalo avidey nilkan.
Ha ha
@@shibzz6208 പെട്ടുപോയെന്നു പറഞ്ഞാമതിയല്ലോ ബ്രോ ഞാൻ ഓസ്ട്രേലിയയിലേക്ക് മൂവ് ചെയ്തതത്തിന് ശേഷമാണു മനുഷ്യനായി ജീവിക്കാൻ തുടങ്ങിയത് സത്യം.
ചേട്ടാ, ഞാനത് അവിടെ ഒരു ഓൾഡേജ് ഹോമിൽ കെയർ ടേക്കർ ആയി വരാൻ ആഗ്രഹിക്കുന്നു, പിന്നീട് എന്റെ ഫാമിലിയെ കൊണ്ടുവരാൻ പറ്റുമോ,
ജോലി എടുക്കാനുള്ള mind undo ?
എന്നാല് സ്വന്തം നാട് തന്നെ ബെസ്റ്റ്.
പിന്നെ നമ്മുടെ നാട്ടിൽ hierarchy system is the worst.
Njan വലുത്, നീ ചെറുത് എന്ന ഒരു system ippozhum ഉള്ളത് കൊണ്ടാണ് ആരും സ്വന്തം നാട്ടില് പണി എടുക്കാത്തത്. അഭിമാന പ്രശ്നം.
US polulla സ്ഥലത്ത്.... തോട്ടക്കാരൻ തൊട്ട്, നാസ സയന്റിസ്റ്റ് വരെ equal aanu.
Great point
👌👌👌
U r correct
👌👌👍👍
True.
Liked the video just coz ur honest.
How about opportunities for Indian dentists?
Anyone please comment on this question of my friend.
Hello.. what would u like to know?
mekha ann i wanted to know the current requirements for an Indian dentist to immigrate and work in UK
അവിടു ത്തെ ഓൾഡേജ് ഹോമിനെ പറ്റി ഒരു വീഡിയോ ചൈയ്യുമോ
Worse thing is the health care system in Ireland, everything else mentioned is not worse as it sounds, it's manageable. Tax is lower for families, child benefit is also provided by the government.
Good information. Already thought of these. Life is about taking calculated risks. God bless you.
geo p MS Dhoni lol
Thanks for your support bro, it means a lot for me
Good information.. negative and positive for short.. for better future.. good life and facilities will get EU only. Any chance for graphic design
Check this website bro citizeninformation.ie
Chettaaa...good information
പൊന്നു bro under age പിള്ളേർടെ കാര്യം correct ആട്ടോ..ചിലതൊക്കെ കണ്ട അടിച്ച് ചെള്ള പൊട്ടിക്കാൻ തോന്നും...
Entha problem..?
Ingalu Irelandilaarunnoo
What problem ?
Chetante camara etha
എന്റെ പൊന്നു കൂട്ടുകാരെ ഗൾഫിൽ പോകുക ഇത്തിരി ചുടു ഉണ്ടെന്നേ ഉള്ളു..ഇവിടെ facebookil, instagramil ഫോട്ടോ അപ്ലോഡ് ചെയ്യാം അല്ലാതെ ഒരു ഉപകാരം ഇല്ല ... പണ്ടത്തെ പോലെ അല്ല യുകെയിൽ ആണെനു പറയാനേ ഉള്ളു.. ഗൾഫിൽ പോകുക, 10-15 യർ ജോലി ചെയ്യുക ഉള്ള പൈസയും ആയി തിരികെ പോകുക ഉള്ള കാലം നാട്ടിൽ ജീവിക്കാം... അല്ലേൽ 18-19 വയസു മുതൽ psc എഴുതി പ്യുൺ എങ്കിൽ പ്യുൺ ആയി ജോലിക്കു കയറി അപ്പനും അമ്മയും പിള്ളേരും നാട്ടുകാരും കൂട്ടുകാരും കൂടി സുഗായി ജീവിക്കുക, നമ്മൾ ഒക്കെ 3g..
ഗൾഫ് countries ne ക്കൾ nthukondum മെച്ചം യൂറോപ് /US/ഓസ്ട്രേലിയ ഒക്കെയാണ്.. എല്ലാത്തിനും അതിന്റെ ആയ drawback ഇണ്ടാകും
Njnum 3g
Are you working in UK or Ireland
Uk
ഇവിടെ തന്നെ ജീവിച്ചു തീർക്കാൻ ആണേൽ നല്ലതാ അല്ലാതെ ഇവിടുന്ന് ഉണ്ടാക്കി നാട്ടിൽ പോയി ജീവിക്കാൻ പറ്റില്ല