പുതിയ സാരികൾ വിലക്കുറവിൽ എത്തിട്ടോ ചേച്ചിമാരെ! Ramachandra handlooms Kuthampully📍

Поделиться
HTML-код
  • Опубликовано: 4 фев 2024
  • പുതിയ സാരികൾ വിലക്കുറവിൽ എത്തിട്ടോ ചേച്ചിമാരെ! Ramachandra handlooms Kuthampully📍
    🙏രാമചന്ദ്ര ഹാൻഡ്‌ലൂംസ് ലേക്സ്വാഗതം,🙏
    ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക 👇
    Priya =7012685985
    Anju =7012355081
    Suma =7907386621
    Sharika=8848997879
    Shara = 62829 28634
    Vishnu =8075235152
    (working Time-9:30Am-6:00pm)
    ഈ സ്റ്റാഫുകളെ കുറിച്ചെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ 9562422253 ഈ നമ്പറിൽ മെസ്സേജ് ചെയ്യുക
    If u have any compaints regarding orders or staffs pls do msg to this number
    09562422253
    Location📍: g.co/kgs/8ccZGa
    #ramachandrahandlooms
    #kuthampully
    #saree
    #fashion
    #kuthampullysarees
    #sareeonlineshopping
    #arhandlooms
    #trackontravel
    #organzasaree
    #kuberasilksarees
    #kuberapattu
    #orgenzasaree
    #orgenzasareecollection
    #ramachandra
    #tussarsarees
    #semisilksarees
    #kuthampully_handloom_vilage
    #kuthampullysarees
    #cottonsarees
    #softsilksarees
    #handloomsaree
    #purecottonsaree
    #uniformsarees

Комментарии • 288

  • @trackontravel
    @trackontravel  6 месяцев назад +9

    🙏രാമചന്ദ്ര ഹാൻഡ്‌ലൂംസ് ലേക്സ്വാഗതം,🙏
    ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക 👇
    Sharika wa.me/+918848997879
    Suma wa.me/+917907386621
    Shara wa.me/+916282928634
    Priya wa.me/+917012685985
    Anju wa.me/+917012355081
    Vishnu wa.me/+918075235152
    (working Time-9:30Am-6:00pm)
    ഈ സ്റ്റാഫുകളെ കുറിച്ചെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ 9562422253 ഈ നമ്പറിൽ മെസ്സേജ് ചെയ്യുക
    If u have any compaints regarding orders or staffs pls do msg to this number
    09562422253
    Location📍: g.co/kgs/8ccZGa

  • @gamer_serious9512
    @gamer_serious9512 6 месяцев назад +14

    🙏..... രാമചന്ദ്രയിലെ സാരികൾ എന്നും മനോഹരം തന്നെയാണ്. പ്രകാശിന്റെ വാക്കുകൾ മധുരങ്ങളും രണ്ടും ചേർന്ന മധുര മനോഹരമായ കാഴ്ചകായി ഞാനും കാത്തിരിക്കുന്നു
    🌹🌹🌹🌹🌹🌹🌹

  • @chandrikaraju7031
    @chandrikaraju7031 6 месяцев назад +6

    ❤❤ശാരീകളുടെ വിസ്മയ ലോകം തീർത്ത ramachandra യ് ക്കു അഭിനന്ദനങ്ങൾ എല്ലാ സാരികളും വളരെ സൂപ്പർ ആണ് vagaan പറ്റുന്നില്ല 👌👌👌

  • @user-fc4ex3ch8c
    @user-fc4ex3ch8c 6 месяцев назад +2

    Yellam supper sarikal yella vedio njan kanarund Innu Yenik Ettavum Ishtapetteth mayilpeeli vrichathupole ullasariyanu❤

  • @sasikala700
    @sasikala700 6 месяцев назад +4

    പ്രകാശേ വീഡിയോ ഒരുപാട് ഇഷ്ടായി കേട്ടോ. എല്ലാം നല്ല ഭംഗിയുള്ള സാരികൾ. കളർ കോമ്പിനേഷൻ സൂപ്പർ. ഒന്നും പറയാനില്ല. 👍👍👍👍👍👍👌👌👌👌🥰🥰

  • @utharak1185
    @utharak1185 6 месяцев назад +3

    എല്ലാം സൂപ്പർ സാരികളാണ് എല്ലാം വാങ്ങാൻ തോന്നും 👌👌👌👌👌

  • @user-rf1yb8rx9j
    @user-rf1yb8rx9j 6 месяцев назад +4

    എല്ലാം നല്ല സൂപ്പർ സാരി 👌ഒത്തിരിഇഷ്ടപ്പെട്ടു

  • @komalavallyc1404
    @komalavallyc1404 6 месяцев назад +3

    എല്ലാം അടിപൊളി സാരികൾ ഒരു സദ്യ ഉണ്ടസന്തോഷം സൂപ്പർ

  • @sunithavalsan497
    @sunithavalsan497 6 месяцев назад +3

    നല്ല അടിപൊളി സാരികൾ. എത്ര കണ്ടിട്ടും മതിയാവുന്നില്ലാട്ടോ. ❤️❤️

  • @girijab551
    @girijab551 6 месяцев назад +4

    ഞാനും ഒരു സാരി വാങ്ങിയിട്ടുണ്ട്, 👌👌👌👌ഇപ്പോൾ സൂപ്പർ സാരികൾ, കണ്ടിട്ട് കൊതിയാകുന്നു

  • @sumangalarajan1611
    @sumangalarajan1611 6 месяцев назад +3

    എല്ലാ സാരിയും സൂപ്പർ ❤ ഏത് സാരി കണ്ടാലും.മേടിക്കാൻ😂 തോന്നും ❤❤❤

  • @mayaparvathy7180
    @mayaparvathy7180 4 месяца назад +1

    Super collections ആദ്യമായാണ് vedio കാണുന്നത്. എന്തായാലും നേരിട്ട് വന്ന് വാങ്ങുന്നതാണ്.various colours& various works

  • @daanadafi2547
    @daanadafi2547 6 месяцев назад +3

    രാമചന്ദ്ര ഹാൻലൂം സാരിസ് എല്ലാം ഒന്നിനൊന്നു മെച്ചം നല്ല സൂപ്പർ സരീകൾ ♥️👌👌👌👍 ഞാൻ എല്ലാം വീഡിയോകളും കാണാറുള്ള താണ്

  • @user-ht9xy3io8x
    @user-ht9xy3io8x 6 месяцев назад +2

    സാരികൾ എല്ലാം സൂപ്പർ .അവതരണവും സൂപ്പർ❤❤❤

  • @veneersmirzahusain.m4581
    @veneersmirzahusain.m4581 6 месяцев назад +3

    സാരികളുടെ വർണ്ണ കാഴ്ച സൂപ്പർ പ്രകാശട്ടാ അതിലും നല്ല one line Service സൂപ്പർ❤❤❤

  • @gamer_serious9512
    @gamer_serious9512 6 месяцев назад +1

    🙏.... മധുര മനോഹര വിസ്മയ കാഴ്ചകൾ തന്നെയായിരുന്നു ഇന്നത്തെ വീഡിയോ എല്ലാ സാരികളും ഒരുപാടിഷ്ടമായി എടുത്തു പറയേണ്ടത് ജൂട്ടിന്റെ സാരികൾ എന്താ ഒരു ലുക്ക്‌ എല്ലാ കളറും ഒന്നിനൊന്നു നന്നായിട്ടുണ്ട്. ഇതയും കുറഞ്ഞ വിലയിൽ എവിടെയും കിട്ടില്ല പ്രകാശ്
    നല്ല കിടിലൻ കളക്ഷൻ
    🌹🌹🌹🌹🌹🌹🌹

  • @sijijoseph9418
    @sijijoseph9418 5 месяцев назад +1

    Njanum kanan thudagiyitt orazchaye aayullu super sari and presentation I will buy soon on online prakash

  • @sheenavarghese-3196
    @sheenavarghese-3196 6 месяцев назад +2

    Njan 3 sarees vaangi,,orupaad ishatayi,, God bless you,, waiting sarees kaanan

  • @pinkysmina5586
    @pinkysmina5586 6 месяцев назад +3

    എല്ലാ സാരീകളും super prakashetta ,........😊

  • @preethan2419
    @preethan2419 6 месяцев назад +2

    Superb ellam orupadishttapettu ...ente veedu kodaku distik karnnaadaka ...❤❤

  • @rajanikrishnan9651
    @rajanikrishnan9651 6 месяцев назад +2

    എത്ര കണ്ടാലും കൊതി തീരുന്നില്ല ❤️super

  • @surajisudhakaran9173
    @surajisudhakaran9173 6 месяцев назад +2

    Adipoli cotton sarees Prakash. Super super nice.

  • @jyothirmaisusha
    @jyothirmaisusha 6 месяцев назад +3

    വാങ്ങാറുണ്ട് എങ്കിലും ഓരോ ടൈപ്പ് കാണുമ്പോഴും കൊതി തോന്നും. അത്ര ഭംഗിയാണ് ഓരോന്നും 🙏🥰🌹❤

  • @kochumottu5093
    @kochumottu5093 6 месяцев назад +3

    Sarees എല്ലാം വളരെ മനോഹരം , നേരിട്ട് വന്നു എടുക്കണമെന്ന് കരുതിയാണ് on line വഴി order ചെയ്യാത്തത്. ഏതായാലും എത്രയും പെട്ടെന്ന് വന്നു എടുക്കണമെന്ന് വിചാരിയ്ക്കുന്നു. ആ സാരികൾ എല്ലാം നേരിട്ട് തന്നെ select ചെയ്യണമെന്നാണ് ആഗ്രഹം. എപ്പോഴും കാണാറുണ്ട് , ഇനിയും ഉയരങ്ങളിലേയ്ക്ക് എത്താൻ ദൈവം അനുഗ്രഹിയ്ക്കട്ടെ.

  • @thulasibhaigeetha4464
    @thulasibhaigeetha4464 6 месяцев назад +2

    Sari eduthu kanikunna payyan valare nallthupole avthrippikknnù thanks orupad order kiddada

  • @user-oj4ph4zn2s
    @user-oj4ph4zn2s 6 месяцев назад +1

    നല്ല അടിപൊളി സാരികൾ എത്ര കണ്ടാലും മതി യാവില്ലട്ടോ

  • @lovelynk3148
    @lovelynk3148 6 месяцев назад +2

    🎉🎉🎉🎉sarees nte maayaalokam😊❤ennum.ramachandra vth all category 😊

  • @user-go2yn4kg1i
    @user-go2yn4kg1i 6 месяцев назад +3

    സാരികൾ എല്ലാം സൂപ്പർ എല്ലാം അടി പോളി കളേഴ്സ് വാങാൻതോ൬൦

  • @krishnamehar8084
    @krishnamehar8084 6 месяцев назад +3

    എല്ലാം സൂപ്പർ സാരികൾ. 👌👌👌ഏതു സാരി സെലക്ട് ചെയ്താലും അത് അസറ്റ്.

  • @sumamadhavan1181
    @sumamadhavan1181 4 месяца назад +1

    Ellam nalla selection aanu. Njan order thanna sarik wait chaiyyuka yanu. Ennalum ella videos kanum repeat chaithu

  • @rajuraju76
    @rajuraju76 6 месяцев назад +2

    Ella sareea super colour a
    Combinations adipoli

  • @subannyababu7649
    @subannyababu7649 6 месяцев назад +1

    Bro ente sarikal 3 kitti. Ellam super👌enik othiri eshtam ayi

  • @ushaputhurmk3936
    @ushaputhurmk3936 6 месяцев назад +1

    എല്ലാം എത്ര മനോഹരം Supr

  • @user-ot9ge5zz3x
    @user-ot9ge5zz3x 6 месяцев назад +4

    ഞാൻ എന്റെ ഗ്രൂപ്പുകളിൽ ഇട്ടു കൊടുക്കാറുണ്ട്. Nallishtaayi. എല്ലാവർക്കും. ഇയിടെയാണ് കാണാൻ തുടങ്ങിയത് 👌👌. അനിയന്റെ അവതരണം 👌. 🤲🏻🤲🏻🤲🏻ഞാനെടുത്ത സാരി എല്ലാവർക്കും ഇഷ്ട്ടായിട്ടോ. ഒരിക്കൽ വരണമെന്ന് ഉണ്ട്. മനസ്സിൽ കാണുന്ന മൊടലൊക്കെയാ അനിയൻ കാണിക്കുന്നേ. 🌹🌹👏👏👍

  • @philominajoseph5534
    @philominajoseph5534 6 месяцев назад +3

    സാരിയെല്ലാം കാണിച്ചു വിശദമായി പറഞ്ഞതിന് ശേഷം പ്രകാശിന്റെ ഹൃദയം നിറഞ്ഞ ചിരിയോടെയുള്ള നിൽപു! അത് തന്നെ കാണികളെ പ്രചോദിപ്പിക്കുന്നതാണ്. എല്ലാം വളരെ നല്ല സാരികൾ.

  • @Seenath-xo8bj
    @Seenath-xo8bj 6 месяцев назад +4

    Skip ചെയ്യാതെ ആണ് പ്രകാശ് ഇടുന്ന വിഡിയോകൾ കാണുന്നത് അത്ര ഇഷ്‌ടാണ് സാരികൾ കാണാൻ 👌👌👌👍👍❤❤🎉🎉🎉🎉

  • @AnithaC-hw7xl
    @AnithaC-hw7xl 6 месяцев назад +2

    അടിപൊളി calation❤❤

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 6 месяцев назад +3

    കൊളുത്തി..... രാമചന്ദ്രയുടെ സാരികൾ 🌹🌹🌹🌹

  • @vijayalekshmipavanasudheer4024
    @vijayalekshmipavanasudheer4024 5 месяцев назад +2

    എത്ര എളിമയാണ് പ്രകാശ്. എത്രയും സൗമ്യമായ വാർത്തമാനവും 🙏. എല്ലാ അനുഗ്രഹവും ഉണ്ടാകും 👍🙏🙏.

  • @santhaprabhakaran7424
    @santhaprabhakaran7424 6 месяцев назад +3

    പ്രകാശേ നല്ല Super സാരികൾ

  • @user-he7el3ud7h
    @user-he7el3ud7h 6 месяцев назад +3

    Njan ekm anu.first oru saree online vangi.pinnae 3sarees direct Vannu vangi,set mundum,ellam.onninonnu mechem. Vilayum kuravanu ketto

  • @user-np1vt6oq9h
    @user-np1vt6oq9h 6 месяцев назад +1

    എല്ലാ സാരികളും നല്ല അടിപൊളി

  • @sindhuprasad8752
    @sindhuprasad8752 6 месяцев назад +1

    Kanumbol thanne happyai❤❤❤

  • @deepikap7871
    @deepikap7871 6 месяцев назад +2

    Ellam super.orikkal avide varum❤

  • @user-di5em4zq6o
    @user-di5em4zq6o 6 месяцев назад +2

    Super collection nexttime sari godown kanikanam❤

  • @nishanair2654
    @nishanair2654 6 месяцев назад +2

    Njan 2 sarees vaangi enikke orupade eshtamayi

  • @alrgh2497
    @alrgh2497 6 месяцев назад +1

    അടിപൊളി സാരികൾ.. 👍👍👍

  • @sreelathav2739
    @sreelathav2739 6 месяцев назад +3

    അഞ്ചാറെണ്ണം വാങ്ങി..... എല്ലാം super 👌👌👌

  • @remajayan1902
    @remajayan1902 6 месяцев назад +3

    Ellam super🎉🎉🎉

  • @minisatheesh1404
    @minisatheesh1404 6 месяцев назад +1

    Ellam. .super ❤❤❤🎉🎉

  • @user-yl2kl3wu9k
    @user-yl2kl3wu9k 6 месяцев назад +8

    ഒന്നിലും ഒരു കുറവും വരുത്താതെ വില മാത്രം കുറച്ച് തരുന്ന നമ്മുടെ സ്വന്തം രാമചന്ദ്ര.. എല്ലാം കണ്ടു കണ്ണുംമനസും. നിറഞ്ഞു

    • @tharapanicker4759
      @tharapanicker4759 4 месяца назад

      Ithellam ellathinteyum duplicate sarees aanu pavangale kanichu pattikkam pattennu paranju

  • @kumarikomalam5463
    @kumarikomalam5463 5 месяцев назад +2

    സൂപ്പർ സാരികൾ എല്ലാം വാങ്ങാൻ തോന്നുന്നു

  • @ushabk4231
    @ushabk4231 6 месяцев назад +1

    എല്ലാം സൂപ്പർസാരി കൾ❤❤

  • @latha4132
    @latha4132 6 месяцев назад +3

    ഞാൻ ഇവിടുന്നു 4 സാരികൾ വാ ങ്ങി. അടിപൊളി യാണ്

  • @minijacob1171
    @minijacob1171 6 месяцев назад +2

    Ellam nalla adipoli super sarees

  • @minimol1100
    @minimol1100 6 месяцев назад +2

    എല്ലാം സൂപ്പെർ സാരികളാണ് നല്ല കളറുകളാണ് സൂപ്പർ സൂപ്പെർ❤🎉😂

  • @geethakumari1177
    @geethakumari1177 6 месяцев назад +3

    Prakasum. Super. Sarikalum. Super

  • @sobhahari4056
    @sobhahari4056 Месяц назад +1

    സൂപ്പർ collection

  • @reshmiprakash8668
    @reshmiprakash8668 Месяц назад +1

    Superrr❤❤

  • @geethac.s2871
    @geethac.s2871 6 месяцев назад +4

    എന്ത് പറയണമെന്ന് അറിയില്ല വളരെ മനോഹരം ഒരു ദിവസം കടയിൽ വരുന്നുണ്ട്

  • @geethab9932
    @geethab9932 6 месяцев назад +3

    അസുഖമൊക്കെ മാറി 6:44 മിടുക്കനായില്ലേ🥰 സാരികൾ എല്ലാം കിടു❤

  • @lekshmirani5772
    @lekshmirani5772 6 месяцев назад +2

    Oru rakshyum illa.super.❤

  • @cicilythomas8505
    @cicilythomas8505 6 месяцев назад +1

    Ellam adipoli❤❤

  • @JanakiVijayan-qr5yi
    @JanakiVijayan-qr5yi 6 месяцев назад +2

    Sarees ellam supper 🎉🎉🎉❤❤❤

  • @vasanthypm-zm4mq
    @vasanthypm-zm4mq 6 месяцев назад +1

    ഒരു രക്ഷയുമില്ല - എന്തൊരു ഭംഗി എല്ലാം ഒന്നിനൊന്ന് മെച്ചം.

  • @latha4132
    @latha4132 6 месяцев назад +2

    അടിപൊളി കളക്ഷൻസ്

  • @manonmanivs3441
    @manonmanivs3441 6 месяцев назад +2

    Tvpm il aanu. Kure frndsumayi varunnundu. We like so much yr presentation and display of sarees

  • @user-zg7dy4vd2f
    @user-zg7dy4vd2f 5 месяцев назад +1

    എല്ലാം സൂപ്പർ ആയിട്ടുണ്ട്

  • @sunimolnk5453
    @sunimolnk5453 6 месяцев назад +2

    നല്ല വിലകുറവിൽ നല്ല ഭംഗിയുള്ള സാരികൾ ❤❤❤❤

  • @archanaanuraj7142
    @archanaanuraj7142 6 месяцев назад +2

    സൂപ്പർ ❤️

  • @mercyjoy2393
    @mercyjoy2393 6 месяцев назад +1

    Ennu kani chala sarikal ellam super orannam enkilum vanganam cash varate

  • @sunithasree960
    @sunithasree960 6 месяцев назад +2

    സൂപ്പർ കളക്ഷൻസ്

  • @PrasannaAkkil-lm1po
    @PrasannaAkkil-lm1po 6 месяцев назад +2

    Ellam supper pakshe onu vagan kail kasila athikondu

  • @ambiliradhakrishnan9205
    @ambiliradhakrishnan9205 5 месяцев назад +1

    എല്ലാം അടിപൊളി 👍👍

  • @mercy.joseph5840
    @mercy.joseph5840 6 месяцев назад +2

    Adipoli sarees

  • @user-dt1gi5bn2p
    @user-dt1gi5bn2p 4 месяца назад +1

    നല്ല സൂപ്പർ കളർ സാരികൾ

  • @rajiniks6387
    @rajiniks6387 6 месяцев назад +2

    പ്രകാശേട്ട ഉടനെ തന്നെ വരുംട്ടോ. സൂപ്പർ. ❤️❤️❤️

  • @jijuchacko1890
    @jijuchacko1890 6 месяцев назад +2

    പ്രകാശ് ചേട്ടാ .ഒന്നും പറയാൻ ഇല്ല ❤👌👌👌

  • @vasanthaunni4989
    @vasanthaunni4989 5 месяцев назад +1

    ഒരു ദിവസം കാണാൻ വരുന്നുണ്ട്. സന്തോഷം

  • @nirmalamercy4115
    @nirmalamercy4115 6 месяцев назад +2

    Jute sarikal aanu kooduthal ishttappettathu. Rs 1480 inte. Stripes and designs nice. Border koodi undel othiri nallathu

  • @user-od7dr1ge2l
    @user-od7dr1ge2l 6 месяцев назад +1

    എല്ലാം സൂപ്പർ

  • @babunair7277
    @babunair7277 4 месяца назад +1

    Nalla.sari colection anu

  • @silviprasad6934
    @silviprasad6934 6 месяцев назад +2

    എല്ലാം Super. ഏത് എടുക്കണമെന്ന confusion

  • @nirmalamercy4115
    @nirmalamercy4115 6 месяцев назад +2

    Video edukkatha samayathu mask upayogikkunnathu nallathaayirikkum. Lungs prashnam varathe nokkane Prakashe

  • @user-vw2lu6st9p
    @user-vw2lu6st9p 6 месяцев назад +2

    Super saree

  • @gourikrishna4908
    @gourikrishna4908 6 месяцев назад +1

    Prakaseetaaa onnum parayanillaa ellam kidu sareesss

  • @jyothikrishnan5413
    @jyothikrishnan5413 6 месяцев назад +2

    Hi brother
    Cough ok aayo?

  • @user-yh1qs5iw2q
    @user-yh1qs5iw2q 6 месяцев назад +2

    Beautiful collections

  • @vipinaanil2145
    @vipinaanil2145 6 месяцев назад +3

    Super collections❤

  • @sobhasanthosh4009
    @sobhasanthosh4009 6 месяцев назад +2

    സൂപ്പർ സാരീ

  • @nirmalamercy4115
    @nirmalamercy4115 5 месяцев назад +1

    Veedum kanan thonni. 2nd time kandu. Nalla sarikal

  • @jishnupr231
    @jishnupr231 6 месяцев назад +2

    Rainbow colours and super collections

  • @nirmalamercy4115
    @nirmalamercy4115 6 месяцев назад +2

    Vannu vanghan pattilla Prakash. Kurachu vayya. Kanathe ithuvare saru vangheettumilla. Aduthulla kadakalil poyi itharam sarikal undonnu nokkarundu. From Thiruvananthapuram

  • @sumathomas9739
    @sumathomas9739 5 месяцев назад +1

    Beautiful and elegant saris as usual ❤

  • @premarajendran7542
    @premarajendran7542 5 месяцев назад +1

    സൂപ്പർ

  • @sudhishnadilin7751
    @sudhishnadilin7751 6 месяцев назад +2

    Set mund kanikamo

  • @shalyelson572
    @shalyelson572 6 месяцев назад +2

    ഞാൻ കഴിഞ്ഞ ആഴ്ച്ച ഒരു സാരീ വാങ്ങി,, സൂപ്പർ

  • @premalathaprema3082
    @premalathaprema3082 4 месяца назад +1

    നയന മനോഹരം സാരികൾ കാതിനു കുളിർമ്മ പ്രകാശിന്റെവർത്തമാനം ❤️❤️❤️❤️👍🏽

  • @sobhanaanand649
    @sobhanaanand649 6 месяцев назад +2

    Ellam adipoly cloction. Njan medikkunnundu. Sobhana anand

  • @jasithasasikumar4148
    @jasithasasikumar4148 4 месяца назад +1

    ഞാനും വാങ്ങി വിഷു സെറ്റ് സാരി കണിക്കൊന്ന അടിപൊളിയായിട്ടുണ്ട് താങ്ക്യൂ