ഈ ആരാധനയിലൂടെ അമ്മ നിന്റെ ഭവനത്തിൽ കടന്നു വന്നു നിന്നെ സമൃദ്ധമായി അനുഗ്രഹികും|KREUPASANAM

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഈ ആരാധനയിലൂടെ അമ്മ നിന്റെ ഭവനത്തിൽ കടന്നു വന്നു നിന്നെ സമൃദ്ധമായി അനുഗ്രഹികും
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​ #karunayudejapamalaprayerinmalayalam #karunakondhamalayalam #holyspirit #prayerlife #christmas #christianity

Комментарии • 444

  • @Rosegeorge755
    @Rosegeorge755 25 дней назад +5

    അമ്മേ മാതാവേ എൻറെ മകൻ ആനന്ദിന് വേണ്ടി അപേക്ഷിക്കുന്നു, ദുബായ് ജോലി ചെയ്യുന്നു അവന്റെ വിസയുടെ പ്രശ്നങ്ങൾ മാറിക്കിട്ടാൻ അതിനു വശ്യമായ സാമ്പത്തിക സഹായം നൽകുന്നത് വേണ്ടി അമ്മേ മാതാവേ അവിടെ ചെന്ന് സഹായിക്കണമ🙏🙏🙏

  • @kklila1129
    @kklila1129 25 дней назад +4

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏കൃപ ചൊരിയേണമേ 🙏🙏🙏🙏അമ്മേ മാതാവേ പൂർണ ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @geethaks9005
    @geethaks9005 25 дней назад +4

    എന്റെ അമ്മെ എനിക്ക് dubai ലെ New Indian School ലെ ജോലി കിട്ടണമെ എന്റെ ഈശോയെ School 25-ാം തീയതി തുറക്കുകയാണ് എന്റെ ഈ ആവിശ്യം സാധിച്ചു തരണമെ ആമേൻ🙏🏻🙏🏻🙏🏻

  • @BettyAugustine-gb2cl
    @BettyAugustine-gb2cl 25 дней назад +4

    അമ്മേ മാതാവേ എന്റെ രണ്ടു ആൺമക്കളുടെയും വിവാഹങ്ങൾ ഒരു തടസ്സവും കൂടാതെ അടുത്ത വർഷം തന്നെ നടത്തുവാൻ അമ്മേ അങ്ങയുടെ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ. കൃപയുണ്ടായിരിക്കണം

  • @kklila1129
    @kklila1129 25 дней назад +4

    അമ്മേ മാതാവേ എന്റെ മോളുടെ പ്രാർത്ഥനകൾ എല്ലാം സാധിച്ചു കൊടുക്കേണമേ 🙏🙏എല്ലാ സഹനങ്ങൾ തീർത്തുകൊടു ക്കേണമേ 🙏🙏

  • @AjiKumar-iq3zq
    @AjiKumar-iq3zq 25 дней назад +3

    അമ്മേ കൃപാസനമാതാവേ കൃപയും കരുണയും കാവലും ഉണ്ടാകേണമേ ആമേൻ അമ്മേ മാതാവേ കടഞ്ഞൾവിടാൻ വഴി ഒരുക്കി തരണമേ ആമേൻ കാത്തു കൊള്ളേണമേ ആമേൻ 🙏🏻ആമേൻ 🙏🏻amen🙏🏻

  • @lincysaji1952
    @lincysaji1952 25 дней назад +4

    എൻറെ ഈശോയെ എൻറെ കാലുകൊണ്ട് നന്നായി നടക്കാനും നട കയറാനും ഇറങ്ങാനും അങ്ങനെ കാലിനെ വഴങ്ങി തരണമേ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു

  • @jessyjoy-oz4fn
    @jessyjoy-oz4fn 25 дней назад +4

    എന്റെ കർത്താവ് എന്റെ പരിശുദ്ധ അമ്മേ എന്നെ സാമ്പത്തി കമയും അനുഗ്രഹം കൊണ്ടു നിറയിക്കണേ 🙏🙏✝️✝️

  • @lucysunny3705
    @lucysunny3705 25 дней назад +4

    അമ്മ മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏🙏അനുഗ്രഹിക്കണേ 🙏

  • @MercyDavis-df9ig
    @MercyDavis-df9ig 25 дней назад +2

    അമ്മേ മാതാവേ ദൈവവിശ്വാസത്തിൽ വളരാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @SreethuPrasanth
    @SreethuPrasanth 25 дней назад +4

    പരിശുദ്ധ ദൈവമാതാവേ മാതാവിന്റെ മുമ്പിൽ വച്ചിരിക്കുന്ന നിയമങ്ങളെല്ലാം നടത്തി തരണമേ

  • @sheltonantony9968
    @sheltonantony9968 25 дней назад +2

    കർത്താവേ എന്റെ പാപങ്ങൾ ശ്യമിക്കണമേ കർത്താവേ പൊറുക്കണമേ കർത്താവേ അങ്ങ് എന്നെ സൗഗ്യം ആക്കണമേ കർത്താവേ എന്റെ കുടുംബത്തിൽ ഉള്ള എല്ലാരോഗികൾ ക്കും സൗഗ്യം തണമേ കർത്താവേ ഞങ്ങളുടെ പരസ്പരം ഉള്ള വെറുപ്പ് മാറ്റി സമാധാനം തരണമേ കർത്താവേ അങ്ങേ പീഡകളെ ഓർത്ത് ഞങ്ങളുടെ രോഗ പീഡകളെ അങ്ങേ തീരുരക്തത്താൽ കഴുകി സൗഗ്യം ആക്കി തരണമേ കർത്താവേ വേദന സഹിക്കാൻ ശക്തി തരണമേ കർത്താവേ അങ്ങേ സ്നേഹം രുചിക്കാൻ എന്നെ ശക്തനാക്കണമേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭😭😭😭

  • @Abhi-freestyle
    @Abhi-freestyle 25 дней назад +8

    എന്റെ കർത്താവെ എനെ എന്റെ കർത്താവിന്റെ ദാസ്സിയായി ജീവിക്കാൻ അനുഗ്രെഹിക്കണമേ എന്റെ കുടുംബത്തെ ശക്തി പെടുത്തണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @sumathikuttypk2241
    @sumathikuttypk2241 25 дней назад +2

    അമ്മേ ദൈവ മാതാവേ എന്നെ ഉടമ്പടിയിൽ സാക്ഷി യകേണമേ വിശ്വാസികളല്ലാത്ത മക്കളെ അവിടുത്തെ കരങ്ങളിൽ ഏല്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ കടഭാരതൽ ഞെരുകുന്ന എന്നെ കടക്കാരിൽനിന്നും രക്ഷിക്കേണമേ ഈശോയെ സ്തുതി പരിശുദ്ധ അമ്മേ സ്തുതി 🙏🙏🙏🙏🙏🙏

  • @anetjose3928
    @anetjose3928 25 дней назад +4

    എന്റെ എല്ലാ അസുഖങ്ങളും മാറ്റിതരണമേ, മക്കൾക്ക് നല്ല വിജയം നൽകി അനുഗ്രഹിക്കേണമേ

  • @user-sm6ng2mn5v
    @user-sm6ng2mn5v 25 дней назад +5

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ കുടുംബം നല്ല രീതിയിൽ നല്ലോണം നോക്കണേ എന്റെ അസുഖം മാറ്റി തരണേ എന്റെ മക്കൾ നല്ല വഴിയിലേക്ക് നടക്കണേ ആമേൻ പരിശുദ്ധ കന്യ മറിയമേ

  • @bindhumurali8331
    @bindhumurali8331 25 дней назад +7

    അമ്മേ കൈവിടല്ലേ 🙏🙏
    എന്റെ നിയോഗം ഞാൻ അമ്മയിൽ സമർപ്പിക്കുന്നു 🙏🙏
    ചേർത്ത് പിടിക്കണേ 🙏🙏🙏

  • @sajithaanju959
    @sajithaanju959 25 дней назад +4

    പരിശുദ്ധ അമ്മ മാതാവേ എന്റെ മകളുടെ ജോലിയുടെ കാര്യത്തിൽ എത്രയും വേഗം സഹായിക്കേണമേ 🙏🙏

  • @RenjuArun-pe7vh
    @RenjuArun-pe7vh 25 дней назад +9

    അമ്മേ മാതാവേ ഈ മാസം ഓഗസ്റ്റ് 30ന് എന്റെ കടങ്ങൾ വീട്ടാൻ ഒരു ലക്ഷം രൂപ തന്നു സഹായിക്കണേ ആമേൻ 🙏❤️

    • @user-ns2ri4ex3h
      @user-ns2ri4ex3h 25 дней назад

      Amma mathave enta pf nta paisa kittanulla thadasam maruvan prarthikkunnu amen

  • @Lachuzz-jv9nw
    @Lachuzz-jv9nw 25 дней назад +5

    അമ്മേ മാതാവേ കടംവിട്ടാൻ കൊടുത്ത പൈസ എനിക്ക് തിരികെ തരാൻ തോന്നിപ്പിക്കണേ. എങ്കിലേ എനിക്കും രെക്ഷപ്രാഭിക്കാൻ സാധിക്കുകയുള്ളു.

  • @user-im2hn1eu1u
    @user-im2hn1eu1u 25 дней назад +4

    അമ്മയെ സമയത്തിൻറെമേൽ അധികാരമുള്ള കൃപാസനം പ്രസാദവരം മാതാവേ അമ്മയുടെ സന്നിധിയിൽ ഓഗസ്റ്റ് മാസത്തിൽ ഉടമ്പടിയിൽ വച്ച് ഞങ്ങളുടെ വിദേശയാത്ര സാധിച്ചു തരേണമേ 🙏

    • @ramanichandran567
      @ramanichandran567 25 дней назад

      Entekreupasanam mathavu ente niyoga.m 1 enkilum august 31 akam sadichutharumarakaname amen❤❤❤❤❤❤❤❤❤❤❤

  • @Beena-ff2uo
    @Beena-ff2uo 25 дней назад +4

    അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ എൻ്റെ കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ

  • @thomasv.o1816
    @thomasv.o1816 25 дней назад +5

    മാതാവേ എൻ്റെ കുടുംബത്തിൻ്റെ പൈശാചിക ബന്ധനത്തിൽ നിന്നും മോചിപ്പിക്കണമേ കുടുംബസമാധാനവും മനസമാധാനവും നൽകി അനുഗ്രഹിക്കണമേ

  • @vinithashibu3829
    @vinithashibu3829 25 дней назад +3

    അമ്മ മാതാവേ എന്റെ പേടിയും ഭയവും മാറ്റി തരണമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ 😭

  • @joourmedia8064
    @joourmedia8064 25 дней назад +5

    മാതാവേ എന്റെ കുടുംബത്തിന്റെ പൈശാ ശിക ബന്ധനത്തിൽ നിന്നും മോചിപ്പിക്കണമേ

  • @SheejaCg-k5o
    @SheejaCg-k5o 25 дней назад +5

    അമ്മേ ഞങ്ങളുടെ വീട് പണി 2024 ആഗസ്റ്റ് - 30-തിനുള്ളിൽ ആരംഭിക്കണമെ

  • @leelamanoharan2529
    @leelamanoharan2529 25 дней назад +2

    എന്റെ അമ്മ മാതാവേ എന്റെ മനസ്സിലുള്ള വിഷമങ്ങൾ മാറ്റിത്തരുമാകണമേ🙏🏻🙏🏻 എന്റെയും എന്റെ രണ്ടു കുഞ്ഞുങ്ങളുടെയും കുടുംബത്തിൽ അമ്മയുടെ ഇടപെടൽ ഉണ്ടാകണമേ🙏🏻🙏🏻🙏🏻 എന്റെ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻഅമ്മ മാതാവേ വഴി തെളിച്ചു തരേണമേ🙏🏻🙏🏻🙏🏻 എന്റെ മക്കളെകൈവിടല്ലേ🙏🏻🙏🏻🙏🏻 എനിക്കു കിട്ടാനുള്ള തുക തിരികെ കിട്ടാൻ എന്റെ മാതാവിന്റെ ഇടപെടലുണ്ടാകണമേ🙏🏻🙏🏻🙏🏻 മാതാവേഡിസംബറിൽഞാൻ നാട്ടിലെത്തുമ്പോൾ എന്റെ കൃപാസനം മാതാവിന്റെ തിരുമുമ്പിലെത്താൻ വഴിയൊരുക്കി തരണമേ🙏🏻🙏🏻🙏🏻🙏🏻 അനുഗഹിക്കണമേ മാതാവേ🙏🏻🙏🏻🙏🏻🙏🏻

  • @Ponnus-ww8zj
    @Ponnus-ww8zj 25 дней назад +2

    എന്റെ മാമന്റെ കടങ്ങളെല്ലാം വീട്ടാൻ സഹായിക്കണമേ, മാതാവേ🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-dk1sv3yj6i
    @user-dk1sv3yj6i 25 дней назад +2

    എന്റെ ജീവിതത്തിലെ എല്ലാ ദുഃഖഭാരങ്ങളും മാറ്റി തരണമേ അമ്മേ 🙏🙏🙏🙏

  • @RockyRockybay
    @RockyRockybay 25 дней назад +2

    അമ്മ മാതാവേ എന്റെ അലർജി രോഗങ്ങൾ മാറ്റി മൂക്കിന്റെ ചൊറിച്ചിൽ മാറ്റി തരേണമേ.മുഖത്തെ കറുപ്പ് മാറ്റി ഓജസ്സും തേജസ്സും തരേണമേ

  • @lizylizy4783
    @lizylizy4783 25 дней назад +3

    മാതാവേ എന്റെ മകൾ സുഖമില്ലാതെ പരീക്ഷ എഴുതാൻ പോയിരിക്കുക പിഎസ്സി അവൾ നല്ലതുപോലെ എഴുതി അവർക്ക് നല്ല നല്ല മാർക്ക് വേഡ് ചെഗുരു ജോലികിട്ടി അവളെ ഉയരങ്ങളിലേക്ക് എത്തിക്കേണമേ പൊന്നു മാതാവേ കാത്തുകൊള്ളേണമേ മക്കളെ അനുഗ്രഹിക്കട്ടെ എന്റെ പൊന്നുമോ അസുഖങ്ങൾ മാറ്റി കൊടുക്കണം മാതാവേ അവിടെ കൂടെയുണ്ടാകണമേ പരീക്ഷ എഴുതുമ്പോൾ എല്ലാവർക്കും പറഞ്ഞുകൊടുത്തു നല്ലതുപോലെ എഴുതുവാൻ അവളെ സഹായിക്കേണമേ അമ്മ മാതാവിന്റെ ആശ്രയം അവളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ മാതാവേ ആമേൻ സ്തോത്രം സ്തോത്രം ഹല്ലേലുയ്യ 🙏🏻🙏🏻🙏🏻

  • @leenasebastian9969
    @leenasebastian9969 25 дней назад +3

    പരിശുദ്ധ അമ്മ മാതാവേ നിഖിലിൻ്റെ പോളണ്ടിനു പോകാനുള്ള തടസ്സങ്ങൾ മാറ്റിത്തരണമെ

  • @SoumyaM-mx6xj
    @SoumyaM-mx6xj 25 дней назад +3

    അമ്മേ മാതാവേ എന്റെ കട ബാധ്യത എല്ലാം തീർകേണമേ 🙏🙏🙏🙏 ചോദിച്ച ക്യാഷ് കിട്ടേണമേ 🙏🙏 ലോൺ എങ്കിലും കിട്ടേണമേ 🙏🙏🙏

  • @user-kf5lh9vk4v
    @user-kf5lh9vk4v 25 дней назад +4

    എന്റെ അമ്മ മാതാവേ എനിക്ക് ഇന്റർവ്യൂ കഴിഞ്ഞിട്ടും ജോയിന്റ് ലെറ്റർ ഇതുവരെ വന്നില്ല അത് എത്രയും പെട്ടെന്ന് വരുന്നതിനുവേണ്ടി എന്റെ പരിശുദ്ധ അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു❤❤❤❤❤

  • @BindhuAji-d7e
    @BindhuAji-d7e 25 дней назад +3

    അമ്മേ അവിടെ വന്ന് സാക്ഷ്യം പറയാൻ ഞാൻ സമർപ്പിച്ച എല്ലാ നിയോഗങ്ങളും സാധിച്ചു തരണേ 🙏🙏🙏🙏🙏

  • @sajithaanju959
    @sajithaanju959 25 дней назад +3

    പരിശുദ്ധ അമ്മ മാതാവേ എന്റെ ജോലിസ്ഥലത്ത് എനിക്ക് സമാധാനം നൽകുവാനുള്ള കൃപ നൽകണമേ🙏🙏

  • @user-ie7xh3pu6w
    @user-ie7xh3pu6w 25 дней назад +17

    അമ്മ മാതാവേ എന്റെ നിയോഗം സമർപ്പിക്കുന്നു കടഭാ രം മാറ്റിത്തരാണമേ amen

  • @RenjuArun-pe7vh
    @RenjuArun-pe7vh 25 дней назад +28

    മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ എന്റെ മകനെ കാത്തുരക്ഷിക്കണേ മകന്റെ അസുഖം മാറ്റി അവൻ ആയുസ്സും ആരോഗ്യവും കൊടുക്കണേ ഞങ്ങടെ കടങ്ങൾ വിട്ടാൻ സഹായിക്കണമേ ഭർത്താവിന് സ്ഥിരമായി ഒരു ജോലി കിട്ടണേ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകണേ ആമേൻ 🙏❤️

  • @JeethuMv-qg4vj
    @JeethuMv-qg4vj 25 дней назад +4

    അമ്മേ മകൻ്റെ കല്യാണം നന്നായി നടക്കാനും മകൾക്ക് നല്ല ജോലി ലഭിക്കാനും സഹായിക്കണമേ...

  • @user-th8gq8ux5k
    @user-th8gq8ux5k 25 дней назад +4

    അമ്മേ മാതാവേ എൻ്റെ ചേട്ടായി ഒരിക്കലും എന്നേ പേഷിക്കരുതെ അമ്മേ എൻ്റെ ചെട്ടായി എന്നേ ഉപേഷിക്കാൻ എൻ്റെ അമ്മ മാതാവ് ഒരിക്കലും അനുവധിക്കരുതെ 😭😭😭😭😭😭

  • @user-nr7tc3bm7s
    @user-nr7tc3bm7s 25 дней назад +2

    എന്റെ എല്ലാ കാര്യങ്ങൾക്കും എന്നെ അനുഗ്രഹിക്കണം ക്ടങ്ങൾ വീട്ടാനും കനിയണമേ എന്റെ അമ്മേ🙏🙏🙏👍❤️❤️❤️

  • @beenajk6714
    @beenajk6714 25 дней назад +18

    അമ്മേ കടങ്ങൾ എല്ലാം തീർത്തു തരണേ 20 ആം തിയതിക്കു മുൻപ് കൊടുക്കാൻ ഉള്ള പൈസ മുഴുവനും കൊടുക്കാൻ മാധ്യസ്ഥ്യം നിന്ന് എന്നെ സഹായിക്കണേ അമ്മേ🙏🙏🙏🙏🙏

  • @user-bq7vd3yl3m
    @user-bq7vd3yl3m 25 дней назад +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @marymolyxavier3540
    @marymolyxavier3540 25 дней назад +2

    അമ്മേ മാതാവെ പരിശുദ്ധത്മാവിനെയും കൃപയും കരുന്നയും തരണമെആമോൻ

  • @user-xs2qi9nt1v
    @user-xs2qi9nt1v 25 дней назад +3

    🌹🙏🏾🌹അമ്മേ മാതാവേ ഇന്ന് അൽഫിൻ മോന്റെ പിറന്നാൾ ആണ് അമ്മ എന്റെ മകനെ അനുഗ്രഹിക്കണമേ മാതാ പിതാക്കളുടെ സ്നേഹം ലഭിക്കാത്ത എന്റെ മകനെ സ്നഹിക്കണമേ അമ്മയും ഈശോയും ആണ് ഞങ്ങളുടെ ആശ്രയം കൈ വിടല്ലെ നിത്യ രക്ഷ നല്കണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച ഹല്ലേലുയ ആമ്മേൻ 🌹🙏🏾🌹

  • @RockyRockybay
    @RockyRockybay 25 дней назад +1

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾക്ക് മേൽഅഭിഷേകം ചൊരിയണമേ

  • @AnilS-q3v
    @AnilS-q3v 25 дней назад +4

    അമ്മേ മാതാവേ എന്റെ കടങ്ങൾ 20ാം തിയതിക്കു മുൻപ് വീട്ടാൻ സഹായിക്കണമേ

  • @user-xj9ds3zy7u
    @user-xj9ds3zy7u 25 дней назад +3

    അമ്മേ മാതാവേ ഇന്ന് ജന്മദിനം ആഘോഷിക്കുന്ന എന്റെ അഞ്ചു മോൾക്ക് പരിശുദ്ധാത്മാവിന്റെ നിറവുണ്ടാകണമേ മോളുടെ കുറവുകൾ നിറവുകൾ ആക്കി തരണമേ 🙏🙏♥️

  • @Sheerly-ce3lx
    @Sheerly-ce3lx 25 дней назад +2

    മാതാവേ എന്റെ മകന്റെ സമർപ്പിക്കുന്നു എന്റെ മകന്റെ മദ്യപാനം മാറ്റി തരണേ മാതാവേ മോളുടെ കുടുംബജീവിതം സമാധാനമായിട്ട് ഫോണ് അമ്മ അവർക്കൊരു നല്ല ഭവനം കൊടുക്കണേ മാതാവേ🙏🙏🙏🙏

  • @SreethuPrasanth
    @SreethuPrasanth 25 дней назад +3

    പരിഷത്ത് ദൈവം മാതാവേ പരിശുദ്ധ ദൈവ അങ്ങയെ ഞങ്ങളെല്ലാവരും വിശ്വസിക്കുന്നു

  • @philominaj4513
    @philominaj4513 25 дней назад +3

    ഓ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളേയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ കാര്യങ്ങളും നിൻ കൈകളിൽ സമർപ്പിക്കുന്നു🙏 എൻ്റെ അമ്മേ ഓടി ഓടി വരു എൻ കൂട്ടായി വേഗം ഓടി വരു നിൻ മക്കളെ സഹായിക്കൂ 🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും halleluya 🙏halleluya 🙏 halleluya 🙏 എൻ്റെ അമ്മേ പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എല്ലാ മക്കളുടെയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🎂🎂🎂 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏

  • @AmmuViji-qw4gz
    @AmmuViji-qw4gz 25 дней назад +2

    അമ്മേ മാതാവേ ഞാൻ ഉമ്പടി എടുത്ത മകളാണ് എത്രയും പ്പെട്ടന്ന് അവിടെ വന്ന് ഉമ ടി പുതുക്കുവാൻ സാധിച്ചു തരണമേ അമേ മാതാവേ എന്റെ ഭവനത്തിലെ സഹനങ്ങൾ മാറ്റി തരണമേ കൃപാസ്റ്റമാതാവേ

  • @AmbiliR-ry9db
    @AmbiliR-ry9db 25 дней назад +8

    എന്റെ അമ്മേ 31.8.2024.തന്നെ കടവിട്ടാനുള്ള. രണ്ടു ലക്ഷത്തി ഇരുപത്തി അയായിരം രൂപ കിട്ടാനുള്ള ഒരു വഴി അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു ആമേൻ

  • @jishaprasanth5656
    @jishaprasanth5656 25 дней назад +2

    എന്റെ രണ്ട് കുഞ്ഞുങ്ങളും അനുസരണ ഉള്ളവരാകണമേ രണ്ട് പേരും ഒരുമയോടെ ഇരിക്കുവാൻ മാതാവ് അനുഗ്രഹിക്കണമേ ആമേൻ

  • @user-im2hn1eu1u
    @user-im2hn1eu1u 25 дней назад +2

    അമ്മേ മാതാവേ എൻറെ മകൻറെ എല്ലാ ദുശ്ശീലങ്ങളും അവനിൽ എടുത്തു മാറ്റി അമ്മയുടെ സ്ഥിരം പ്രതിഷേധത്തിൻറെ സാക്ഷിയാക്കി തീർക്കണമേ🙏

  • @marymolyxavier3540
    @marymolyxavier3540 25 дней назад +2

    സഞ്ചരിക്കുന്ന മാതാവെ ഈശോ അപ്പച്ച ആയിരം കൊടി നന്ദി പറയുന്നു ആമേൻ ആവേ മരിയ🕯️🌹🕯️🌹🕯️

  • @user-xj9ds3zy7u
    @user-xj9ds3zy7u 25 дней назад +2

    അമ്മേ മാതാവേ എന്റെ സ്നേഹ മോൾക്ക് കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകണമേ ഉണ്ടാകണമേ 🙏🙏 കുഞ്ഞുമക്കളെ കർത്താവിന്റെ സംരക്ഷണയിൽ ആക്കി തരണമേ 🙏🙏 ഒരാപത്തും അപകടവും വരാതെ വളർന്നു വരാനുള്ള കൃപാവരം ആ കുഞ്ഞു മക്കൾക്ക് നൽകണമേ 🙏🙏♥️♥️

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 25 дней назад +2

    അമ്മേ എന്റെ മോനു ലഭിച്ചിരിക്കുന്നജോലിക്ക് മടി കൂടാതെ പോകാനും അതിൽ ഉറച്ചു നിൽക്കാനും അനുഗ്രഹിക്കേണമേ അവന്റെ എല്ലാ ദുശീലംങ്ങളും മാറ്റി നല്ല ദൈവ വിശ്വാസം നൽകി അനുഗ്രഹിക്കട്ടെ ആമ്മേൻ ❤❤❤❤❤❤❤❤

  • @alviaanil1567
    @alviaanil1567 25 дней назад +4

    അമ്മേ എന്റെ ഫ്രണ്ട് ബിനുകുമാർ ഒരുപാട് കട ബാധ്യതയിൽ വിഷമിക്കുന്നു... അവന്റെ മേൽ കരുണയുണ്ടാകണമേ 🙏🏻

  • @sreejaa5035
    @sreejaa5035 25 дней назад +2

    മാതാവേ എൻ്റെ കുടുംബത്തിൻ്റെ കടബാധ്യത തീർക്കുവാൻ അമ്മ വേഗം ഇടപെടണമേ
    തുടങ്ങുവാൻ ആഗ്രഹിക്കുന്ന വ്യവസായം എത്രയും വേഗം തുടങ്ങുവാൻ വേണ്ട സഹായം ചെയ്യണമേ

  • @brigitbosco7999
    @brigitbosco7999 25 дней назад

    Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia yesuve aaradhana yesuve aaradhana

  • @user-ro6hm1ok5h
    @user-ro6hm1ok5h 25 дней назад +4

    Amme mathave Joly illathe vishamikkunna makkale anigrahikkename avarkku nalla oru Joly nalgi anigrahikkename amen

  • @rosh1646
    @rosh1646 25 дней назад +2

    അമ്മ മാതാവേ ജൊഹാൻ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @reshmiashwin651
    @reshmiashwin651 25 дней назад +2

    അമ്മേ മാതാവേ എന്റെ അനിയത്തിക്കും അവളുടെ മോൾക്കും എന്നോട് kshemikanull കൃപ കൊടുക്കണേ

  • @bindhurinosh9727
    @bindhurinosh9727 25 дней назад +4

    അമ്മേ 27എന്റെ പ്രെഗ്നൻസി ടെസ്റ്റ്‌ പോസെറ്റീവ് ആകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ അമ്മയുടെ മേലങ്കികൊണ്ട് ഞങ്ങളെ പൊതിയണമേ 🙏🏻🙏🏻🙏🏻❤️❤️❤️കൈവിടല്ലേ അമ്മേ അനുഗ്രഹിക്കേണമേ

  • @shajiyohannan4836
    @shajiyohannan4836 25 дней назад +4

    മാതാവേ പണിയെടുത്തിട്ട് പൈസ തരാനുണ്ട് അമ്മേ അത് കിട്ടാൻ വേണ്ടി അമ്മ പ്രാർത്ഥിക്കണം

  • @user-mi2my9xv8x
    @user-mi2my9xv8x 25 дней назад +1

    അമ്മേ എല്ലാ മക്കളെയും അനുഗ്രഹിക്കണേ, ആപത്തു അനർത്ഥ ങ്ങളിൽ നിന്നും കാക്കണേ 🙏🙏🙏🙏

  • @sijishaju8719
    @sijishaju8719 25 дней назад +3

    അമ്മ മാതാവേ അനിയത്തി പറഞ്ഞജോലി നൽകി അനുഗ്രഹിക്കണേ അമ്മേ എന്നവ അവർക്കു ഇഷ്ടപ്പെടാനേ അമ്മേ ഈ ജോലി എനിക്ക് കിട്ടണമെങ്കിൽ അമ്മയുടെ അനുഗ്രഹം ഉണ്ടാകേണമേ അമ്മേ അനുഗ്രഹിക്കേണമേ അമ്മയുടെ തിരുക്കുമാരനോട് എനിക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ അമ്മേ ammen🙏🙏🙏

  • @ShinyBenny-c4w
    @ShinyBenny-c4w 25 дней назад +2

    തിങ്കളാഴ്ച അമ്മേ ഇന്റർവ്യൂവിന് പോവുകയാണ് ചെങ്ങന്നൂർ സ്കൂളി സഹായിക്കേണമേ ഒരു വഴി ഇല്ല മാതാവേ ലോൺ അടയ്ക്കാൻ ഒരു നിവർത്തി അമ്മയുടെ സാന്നിധ്യം എന്റെ കൂടെ ഇരിക്കണമേ പുതിയ ലോഡിന് അപേക്ഷിച്ചു അത് നടക്കുന്നില്ല എന്റമ്മേ സഹായിക്കണമേ

  • @philomina7677
    @philomina7677 24 дня назад

    അമ്മ മാതാവേ എന്നെ മക്കൾക്ക് ദർശനം നൽകണമെ അമ്മയെ വിശ്വാസത്തോടെ സ്വീകരിക്കട്ടെ ആമ്മേൻ

  • @minikumarib8622
    @minikumarib8622 25 дней назад +2

    മക്കളെ സമർപ്പിക്കുന്നു. പരീക്ഷകളിൽ ഉന്നത വിജയം പെട്ടെന്ന് ജോലി കിട്ടണേ മാതാവേ ഈശ്വാേ യോട് പറയണേ🙏 മകളെ സൗഖ്യമാക്കണേകുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു,🙏

  • @leenajiju2283
    @leenajiju2283 25 дней назад +4

    അമ്മയെ മാതാവേ എന്റെ മോളുടെ ഓപറേഷൻ ബുധൻ ആണ്‌ അതിനു ഇതുവരെ പൈസ ആയില്ല അതിനു വേണ്ടി പ്രാർത്ഥിക്കണമേ

  • @teenak.b4663
    @teenak.b4663 25 дней назад +2

    അമ്മേ മാതാവേ എന്റെ അമ്മയുടെ തലയുടെ പിറകിൽ ഉള്ള വേദന മാറ്റി കൊടുക്കേണ്ണമേ amme mathave ente achannu nalla swabhavavum madhyapanavum pukavaliyum ellam matti koddukkennameamme mathave ente chechiyuku padikkanum nalla swabhavavum koddukkenname

  • @sijishaju8719
    @sijishaju8719 25 дней назад +3

    അമ്മ മാതാവേ ചേട്ടന്റെ ശരീരത്തിന് തടിപ്പുകൾ ഉണ്ട്‌ അമ്മേ സർജറി ഒന്നും ഇല്ലാതെ സുഖപ്പെടുത്താണമേ അമ്മേ തൊട്ടു സുഖപ്പെടുത്താണമേ ആമ്മേൻ ❤❤❤

  • @RockyRockybay
    @RockyRockybay 25 дней назад +2

    അമ്മ മാതാവേ എന്റെ കട ബാധ്യ ത കൾ തീർത്തു തരേണമേ.സ്വെർണപ്പണയം വീണ്ടെടുക്കാൻ കഴിയണമേ.പ്രമാണം വീണ്ടെടുക്കാൻ കഴിയാണെ.മോന്റെ കോളേജിലെ ഫീസ് എത്രയും പെട്ടെന്ന് അടച്ചു തീർക്കാൻ കഴിയണേ

  • @leenajiju2283
    @leenajiju2283 25 дней назад +1

    ഈ മാസം ഈശോയെ എനിക്കു വാടക കുറഞ്ഞ നല്ല ഒരു വീട് കിട്ടാൻ പ്രാർത്ഥിക്കണമേ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 25 дней назад +2

    അമ്മേ ഈശ്വരാ എന്നെയും പുനര്ത്തനത്തിന്റെ തത്സമയം സാക്ഷി ആകുവാൻ അനുഗ്രഹിക്കേണമേ അമ്മേ എന്റെ വിവാഹം കഴിഞ്ഞു മുപ്പത്തി ഏഴു വർഷം ആയി അന്നുമുതൽ ഇന്നു വരെ സന്തോഷം സമാധാനം ഒട്ടും അനുഭവിച്ചിട്ടില്ല അമ്മേഞാൻ അനുഭവിച്ച എല്ലാ സഹനങ്ങള് ഈശോയുടെ സഹനത്തോട് ചേർത്ത് വാക്കുവാൻ അനുഗ്രഹിക്കട്ടെ ആമ്മേൻ ❤❤❤❤❤❤❤❤❤❤❤❤

  • @user-dk1sv3yj6i
    @user-dk1sv3yj6i 25 дней назад

    അമ്മേ എന്റെ ജീവിതം കൃപയാൽ നിറക്കണമേ 🙏 🙏🙏🙏🙏🙏🙏🙏🙏🙏

  • @molimoli1857
    @molimoli1857 25 дней назад +4

    അമ്മേ കൃപാസനമാതാവേ ഡിസംബർ മാസം 3 ലക്ഷം rs കൊണ്ടുക്കാൻ ഉണ്ട് ഒരു വഴി കാണിച്ചു തരണേ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻 മനസിന്റെ ടെൻഷൻ കാരണം മരിക്കാൻ പോലും തോന്നുന്നു ഒരു വഴി തരണേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

  • @OmanaLazar-fe3yw
    @OmanaLazar-fe3yw 25 дней назад +2

    ഈശോയെ അമ്മ മാതാവേ എനിക്കും ചില ചില ഭക്ഷണങ്ങൾ കഴിക്കുവാൻ പറ്റാത്ത അവസ്ഥഥയാണ്. അപ്പോൾ ഞാൻ വളരെ വിഷമാവസ്വഥയിൽ ആകാറുണ്ട് ഇപ്പോൾ ജോസഫ് അച്ചൻ ധ്യാനവചനത്തിലൂടെ കർത്താവിൻ്റെ പീഡാ സഹനത്തോട് ചേർത്തുവെച്ച് എൻ്റെ ഈ സഹനം കാഴ്ച്ചവെക്കുന്നു

  • @kunjumonma2448
    @kunjumonma2448 25 дней назад +4

    അമ്മേ ആഗസ്റ്റ് മാസം തീരുന്നതിനു മുമ്പായി വീട് പണി തുടങ്ങുവാൻ ഞങ്ങളെ അനുഗ്രഹിക്കണേ amme😢😢😢😢🥹🥹🙏🙏🙏🙏

  • @sachindevmj7787
    @sachindevmj7787 24 дня назад

    അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ പൊന്നമ്മേ 🙏🏽എല്ലാ പാവങ്ങളെയും പൊന്നുപോലെ കാത്തോളണേ തമ്പുരാനേ 🙏🏽

  • @StellaS-f4p
    @StellaS-f4p 25 дней назад

    അമ്മ മാതാവേ അവിടന്ന് ഞങ്ങൾക്കു തുണയായിരിക്കണമേ 🙏🙏🙏

  • @sheebajose3693
    @sheebajose3693 25 дней назад +1

    അമ്മേ കാത്തു രഷിക്കണമേ 🙏🏼🕯️🙏🏼

  • @user-rj7mu9kd5x
    @user-rj7mu9kd5x 25 дней назад

    Amme Mathave Ente Sareeravedhana Mattitharename Amen Amen Amen 🙏🙏🙏

  • @user-tt5ts1xu5w
    @user-tt5ts1xu5w 25 дней назад +4

    അമ്മേ... മാതാവേ... 🙏എന്റെ അടുത്ത വീട്ടിലെ സഹോദരി ചിന്നു വിന്റെ വിവാഹം കഴിഞ്ഞിട്ട് 8വർഷമായി കുഞ്ഞുങ്ങൾ ആയിട്ടില്ല. അമ്മ അമ്മയുടെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ.... 🙏

  • @sumathomas3003
    @sumathomas3003 25 дней назад +1

    മാതാവേ nte കടബാധ്യത മാറ്റി തരണമേ നന്ദി 🙏🏻ആമ്മേൻ 🌹

  • @SusankChacko
    @SusankChacko 25 дней назад

    അമ്മേ സിറിലിൻെറ പനിയും ദേഹത്തുവേദനയും മാറ്റി സൗഖൃം കൊടുക്കണമേ

  • @salicj5671
    @salicj5671 25 дней назад

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മാതാവ്

  • @user-ki2nj5me5y
    @user-ki2nj5me5y 25 дней назад

    അമ്മേ മാതാവേ എൻറമൊൻറകുടുബജീവിതതിൽസമതാഠകൊടുകണേ🙏🙏🙏🙏🙏

  • @Shijo-ct2xv
    @Shijo-ct2xv 25 дней назад +4

    അമ്മേ ഒമാനിൽ പോകാൻ വിസ
    തരാം എന്നു പറഞ്ഞു 80000രൂപ എന്നോട് മേടിച്ചു പറ്റിച്ചു പോയ ലീലാമ്മ എന്ന സഹോദരി ക്കു മനസാന്തരം വരാനും എന്റെ cashu. തിരിച്ചു കിട്ടാനുള്ള അനുഗ്രഹം അമ്മേ തരണേ. കടം വാങ്ങി കൊടുത്ത പയിസ അയായിരുന്നു അമ്മേ ennyea ഉപേക്ഷിക്കരുത് 🙏🙏🙏🙏🙏

  • @JosephStalin-tx4fb
    @JosephStalin-tx4fb 25 дней назад

    മാതാവേ ഹാലേലുയ്യാ ഹാലേലുയ്യ ഹാലേലുയ്യ 🙏🙏🙏❤️❤️❤️🌹🌹🌹🎂🎂🎂

  • @vaigakr9455
    @vaigakr9455 25 дней назад

    Amme mathave ente kudumbathe samarpikkunuu ella karyagalium amme koode unadakaname amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @priyasaji2950
    @priyasaji2950 25 дней назад

    ഞങ്ങളുടെ കടബാദ്ധ്യതീർത്തു തരണമേ അമ്മയോട് ഞങ്ങൾ അപേക്ഷിക്കുന്നു.🙏🙏🙏

  • @remavasudevan3737
    @remavasudevan3737 25 дней назад

    🎉എന്റെ കൃപാസനം അമ്മേ എന്റെ നാക്ക് വയറു എന്നിവയുടെ അസ്വസ്ഥത Mattitharanee

  • @AbeebullaKafoor-gc1hm
    @AbeebullaKafoor-gc1hm 25 дней назад +1

    എന്റെ അമ്മയെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്...അമ്മേ മാതാവേ എന്നെ രക്ഷിക്കണേ എന്നും കൂടെ ഉണ്ടാകണമേ 😍😍😍😍❤❤❤❤

  • @gijimathew-q3y
    @gijimathew-q3y 25 дней назад

    അമ്മേ എൻ്റെ മക്കളെ ദൈവസ്നേഹത്തിൽ വളർത്തണമേ

  • @divyatd-fj6ig
    @divyatd-fj6ig 25 дней назад

    മാതാവേ എൻേറ ഫിക്സ്
    അസുഖ൦ മാററി തരേണമേ
    എൻേറ രണ്ടാമതേ കുഞ്
    ഒററയ്ക് ഇരികാനുളള അനുഗ്രഹം നൽകേണമേ
    എൻേറ കട൦ വീടാനുളള പൈസ എത്രയു൦ പെട്ടെന്ന് ശരിയാകി തരേണമേ മാതാ
    വേ അടുത്ത മാസ൦ പുതുകാ
    നുളള അനുഗ്രഹം നൽകേണമേ എനിയ്കു൦
    രണ്ടു കുഞിനു൦ ആരോഗൃ
    വു൦ ആയുസു൦ നൽകി
    അനുഗ്രഹിക്കേണമേ എൻേറ ഭർതാവിന് ചെലവി
    നുളള പൈസ അയച്ചു തരേ
    ണമേ മാതാവേ

  • @user-rj7mu9kd5x
    @user-rj7mu9kd5x 25 дней назад

    Amme Mathave Ente Makkalkku Joli Rediyavaname Amen Amen Amen 🙏🙏🙏

  • @user-zo6eg2bd3h
    @user-zo6eg2bd3h 25 дней назад

    🌹✝️🙏അമ്മേപരിശുദ്ധഅമ്മേകൃപാസനഅനുഗ്രഹീതമാതാവേഅമ്മയുടെസന്നിധിയിൽവന്നുസാഷ്യം പറയുവാൻഅമ്മയുടെദാസാനായഎന്റെകാലുകൾക്ക് ബലംനൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏✝️🌹