അവസാനം വരെ കണ്ടാൽ കരഞ്ഞു പോകും | 6 TO 6 സിക്സ് ടു സിക്സ് MALAYALAM SHORT FILM 2019 |O'range Media

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #6to6shortfilm
    Orange Media Other Chanal's
    Orange Media Jukebox
    / @orangejukebox
    Orange Media Creations
    / @limecreations1234
    Saleem Kodathoor Live
    / @saleemkodathoorlive1901
    Team Dilse
    / @bigonemedia
    Flowers Fest
    / @shortstory7998
    O'range Media Official Page Please Like officialorangemediateam/
    9946897983, 8086638683, 8129155999
    orangemediahub@gmail.com
    Please Subscribe this Channel for More Videos

Комментарии • 250

  • @houlathshabir2719
    @houlathshabir2719 5 лет назад +559

    Vedio kaanunna timil comments nokkunnavar ividoru like.....

  • @siyonamilan6964
    @siyonamilan6964 5 лет назад +414

    ഞാൻ ഏത് വീഡിയോ ഓപ്പൺ ചെയ്താലും ലൈക് ആൻഡ് കമെന്റ് എന്നതിന്റെ ഗുണം പോലെ ആയിരിക്കും വീഡിയോ ഫുൾ കാണുക..... അത് ശീലം ആയി ....
    അങ്ങനെ ആരെങ്കിലും ഉണ്ടോ ഇക്കൂട്ടത്തിൽ...

  • @RSPB007
    @RSPB007 5 лет назад +36

    സ്വന്തം ആഗ്രഹങ്ങളെ മറന്നു കൊണ്ട് ജീവിതം കര പിടിപ്പിക്കാൻ നെട്ടോട്ടം ഓടുന്ന പലരുടെയും ജീവിതത്തിനെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു..ഇതിന്റെ കൊച്ചു ഭാഗമാകാൻ അവസരം തന്നതിന് ഒരുപാട് നന്ദി... Good dieection and the dedication of each n everyone of this short movie is commendable..

    • @prasanthta1
      @prasanthta1 5 лет назад

      👍👍

    • @athirashaiju4690
      @athirashaiju4690 5 лет назад +1

      ആതൂന്റെ Hus Alle..njn avalde frnda.. athira shaiju..nice work bro..god bless you

  • @ASHRAFbinHYDER
    @ASHRAFbinHYDER 4 года назад +53

    ആംബുലന്‍സ് വരുന്നത് കണ്ടപ്പോള്‍ വെറുതെ ഒരു കാര്യം തോന്നി : ആംബുലന്‍സ് തിരിച്ചു പോകുമ്പോള്‍ ആ തോന്നല്‍ ശരിയായി : അതെ മുത്ത് ശിഹാബ് തങ്ങള്‍ ഫോട്ടോ

  • @samayamartsfilimclub9821
    @samayamartsfilimclub9821 5 лет назад +19

    ഓർക്കാതെ പെയ്ത ഒരു മഴപോലെയാണ് ഈ സിനിമ,പ്രണയവും നൊമ്പരവും ഒരു പെണ്കുട്ടിയുടെ ജീവിതത്തിലെ നിര്ഭാഗ്യത്തിലൂടെ കടന്നുപോകുമ്പോൾ,ഇങ്ങനെ കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് പേർ സമൂഹത്തിൽ ഉണ്ടെന്ന് നമ്മെ ഓർപിപ്പിക്കുന്നു..അതിഗംഭീരമായ അവതരണം ,baground score super ,thanks to all teams

  • @nisarkochikkaparambil7262
    @nisarkochikkaparambil7262 5 лет назад +67

    കണ്ണാ നല്ല അവതരണം നമ്മുടെ ചുറ്റുപാടുള്ള ഒരു പാട് പെൺകുട്ടികളുടെ പ്രതിനിധിയാണ് നിന്റെ നായിക
    ഇത്രയും നല്ല മനസ്സുള്ള പലിശക്കാരൻ ഒരു വേറിട്ട അനുഭവം തന്നെ

  • @anandhselvan173
    @anandhselvan173 5 лет назад +16

    emotional story, perfect music, direction 👌
    each men’s wants this type of life partner.😔😔

  • @maheshmanu4467
    @maheshmanu4467 4 года назад +18

    സ്വന്തം ജീവിതത്തിലെ kleshangal സഹിച്ചു മറ്റുള്ളവർക്ക് വേണ്ടി നെട്ടോട്ടം ഓടുന്ന ഒരു സ്ത്രിയുടെ കഥ പെർഫെക്ട് എല്ലാവരും കാണണേ

  • @ratheeshlal1317
    @ratheeshlal1317 5 лет назад +5

    വളരെ നന്നായി അഭിനയിച്ചു എല്ലാവരും .കഥയും അതേപോലെ ടൈറ്റിൽ സോങ്ങും ഗംഭീരം പിന്നെ പറയാതെ വയ്യ സംവിധാനം മുൻ‌പങ്ങും ഇതിൽ അഭിനയിച്ച വരെ ഒരു Short film ലും കാണാത്തതു കൊണ്ട് ഇത്രയും പുതുമുഖങ്ങളെ അണിനിരത്തി 'ഈ അതി മനോഹരമായ ചിത്രം ഒരുക്കിയ കണ്ണൻ ജയൻ ഒരു പുതുമുഖ സംവിധായകൻ അല്ലെന്നു ഉറപ്പാണ്Any way thanks entre All team >

  • @sijisiju7695
    @sijisiju7695 5 лет назад +112

    അമല പോളിന്റെ ഒരു ഫേസ് കട്ട്‌ unennu തോന്നീത് എനിക്ക് മാത്രമോ

    • @user-yo5ff5ej8u
      @user-yo5ff5ej8u 5 лет назад

      Siji Siju she is pooja amalayude cut undu njn work cheytha padathil oru nayika ayirunnu

  • @sajirichoos3097
    @sajirichoos3097 5 лет назад +19

    Ee nalla oru cinemayodoppam nilkkaan kazhinjathu ente jeevithathile eettavum valiya bhaghyam aanu. Thanks to all crew

  • @harithapganesh3457
    @harithapganesh3457 5 лет назад +52

    വളരെ നല്ല രീതിയിൽ തന്നെ എല്ലാം ചെയ്തിട്ടുണ്ട് നല്ല മെസ്സേജ് എല്ലാരും നല്ല രീതിയിൽ അഭിനയിച്ചു ഗുഡ് മൂവി 💜

  • @Spider_432
    @Spider_432 3 года назад +18

    കരച്ചിൽ എനിക്ക് ഇഷ്ട്ടം അല്ലാത്തോണ്ട് ഞാ അവസാനം വരെ കണ്ടില്ല 😁

    • @MM-nf4ve
      @MM-nf4ve 3 года назад

      🤣🤣🤣🤣

  • @nidhinkmnidhin8047
    @nidhinkmnidhin8047 5 лет назад +13

    സൂപ്പർ അതിഗംഭീരം... direction കിടു, അഭിനയിച്ചവർ എല്ലാവരും തുല്യ വേഷം പങ്കിട്ടു നല്ല സ്ക്രിപ്റ്റ് , ബിജിഎം അടിപൊളി

  • @baijurakesh2206
    @baijurakesh2206 5 лет назад +8

    Excellent kanna, ashwathi you have a good future. Nice song👍👍👍👍

  • @rahuljs1398
    @rahuljs1398 4 года назад +3

    വളരെ മികച്ച ഷോർട്ട് ഫിലിം. മനസിൽ തട്ടിയ ഒന്ന്. അഭിനേതാക്കൾ നല്ല പ്രകടനം കാഴ്ച വച്ചു

  • @minishaji2139
    @minishaji2139 5 лет назад +7

    Nice short film very good attempt😀👍👍👍

  • @ajeshajeshpallath5877
    @ajeshajeshpallath5877 5 лет назад +5

    നല്ല മൂവി. എല്ലാവരും കലക്കി. Directionപൊളിച്ചു

  • @radhakrishnankmmohanan334
    @radhakrishnankmmohanan334 5 лет назад +13

    ആദ്യമേ പറയട്ടെ...
    നല്ല സംവിധാനം... അഭിനന്ദനങ്ങൾ കണ്ണാ.. നല്ല കഥ.. നല്ല അവതരണം, അഭിനയം...പിന്നെ വളരെ പെട്ടന്ന് കഴിഞ്ഞു പോയി എന്നൊരു തോന്നൽ... അനുഗ്രഹിക്കട്ടെ സർവ്വേശ്വരൻ...

  • @gopikaa9318
    @gopikaa9318 3 года назад +1

    Nice music

  • @reshmarenju1366
    @reshmarenju1366 5 лет назад +6

    Very nice

  • @musiqartsdance4822
    @musiqartsdance4822 5 лет назад +7

    very nice short movie keep it up more vedios make God help

  • @binshadbinu8648
    @binshadbinu8648 5 лет назад +5

    Super

  • @arunravi4635
    @arunravi4635 5 лет назад +7

    Nice feeling direction and music powlichutto

  • @deeshdeeshtharayil4806
    @deeshdeeshtharayil4806 5 лет назад +6

    Adpoliii.... super👌👌👌👌👍👍👍

  • @bibinnakkara5846
    @bibinnakkara5846 5 лет назад +7

    Nice short film and very good performance all the actors. Good team work

  • @geetalote2652
    @geetalote2652 3 года назад +1

    Good story

  • @achuachuoos554
    @achuachuoos554 5 лет назад +4

    Adipoli santhosh & saji and all super

  • @jinishsadasivan7080
    @jinishsadasivan7080 5 лет назад +6

    Super👌👌👌👌👌Excellent team work....

  • @pro__planet_4869
    @pro__planet_4869 5 лет назад +5

    Very good attempt good movie

  • @riyafathima304
    @riyafathima304 5 лет назад +5

    Very good nice job

  • @raficvraficv3603
    @raficvraficv3603 5 лет назад +5

    Good work Ellarum nannay chaidu excellent story

  • @poomolmunnapoomol3639
    @poomolmunnapoomol3639 5 лет назад +6

    Super film ...... Good work

  • @jijishjiji5091
    @jijishjiji5091 5 лет назад +7

    ഒരുപാട് ഇഷ്ടമായി suppar

  • @reshmanrajan7666
    @reshmanrajan7666 5 лет назад +5

    Nice short film

  • @yasminn9925
    @yasminn9925 5 лет назад +5

    gooood workkk😘😘😘😘😘

  • @guruvayurappanappan9171
    @guruvayurappanappan9171 4 года назад +1

    ചില വീടുകളിൽ ഇത് പോലെ ഒരു ബലിയഡ് എന്റെ വീട്ടിൽ ഞാൻ ചേട്ടന്റെ കല്യാണം ഞാൻ നടത്തി എന്റെ നടത്താൻ ആരും ഇല്ല സിനിമ സൂപ്പർ

  • @aneeshmasreejith8046
    @aneeshmasreejith8046 5 лет назад +4

    Nice short filim 😊👍I like this song

  • @faridashahir9768
    @faridashahir9768 5 лет назад +6

    Nice short film 👌

  • @malavikapeethambaran5679
    @malavikapeethambaran5679 5 лет назад +6

    Super dear😍

  • @shinojkarayil1476
    @shinojkarayil1476 5 лет назад +5

    Valare manoharam.direction parayathe vayya athimanoharam.kannan jayan orupaadu perkku ithil nalla avasaram koduthu avarellam nannayi cheythu .ningalkku nanni .nalla cinemakal iniyum undakatte

  • @vinodvinu6374
    @vinodvinu6374 5 лет назад +4

    Nice short film superrrr

  • @9846321363
    @9846321363 5 лет назад +4

    Very well done Pooja..

  • @jamzajashjamzajash4437
    @jamzajashjamzajash4437 5 лет назад +5

    Excellent👍hats off for all team workers of this short film ....expecting new stories like this

  • @shifushifas9023
    @shifushifas9023 5 лет назад +3

    Nice short filim

  • @ammrthaammu3361
    @ammrthaammu3361 3 года назад

    G00D
    💏👍👍👍👍👍

  • @nanduvijayan8575
    @nanduvijayan8575 5 лет назад +5

    Nic short flm keep up the good work....

  • @athiramp2274
    @athiramp2274 5 лет назад +3

    നല്ല സിനിമ .ഈ കാലഘട്ടത്തിലെ ബന്ധങ്ങളിലെ യാഥാർത്ഥ്യങ്ങൾ തുറന്നു കാണിക്കുന്ന ഹ്രസ്വ ചിത്രം

  • @nimalvm2799
    @nimalvm2799 5 лет назад +5

    Super....!

  • @shamna489
    @shamna489 4 года назад +1

    അടിപൊളി

  • @sarinjayaram8562
    @sarinjayaram8562 5 лет назад +6

    Well taken Kannan ..👍

  • @sanurajtn1942
    @sanurajtn1942 5 лет назад +5

    Good nice film .

  • @arunlalrajagopal3005
    @arunlalrajagopal3005 5 лет назад +4

    Niceeee

  • @azharsha8791
    @azharsha8791 5 лет назад +7

    Good movie , Good Acting, Good Story, Good Direction, എല്ലാം Superb ആയിരുന്നു ഇനിയും ഇത്പോലെയുള്ള നല്ല മൂവി പ്രധീക്ഷിക്കുന്നു

  • @sreekuttansree9024
    @sreekuttansree9024 5 лет назад +5

    powlichu 😍👌👌👌👌👌

  • @pravipraveen219
    @pravipraveen219 5 лет назад +4

    Super...

  • @najumanaju2516
    @najumanaju2516 5 лет назад +4

    Nice lyrics 👍

  • @AlexAlex-ry6sm
    @AlexAlex-ry6sm Год назад

    കണ്ണു നിറഞ്ഞു പോയി

  • @abdulrauf6170
    @abdulrauf6170 5 лет назад +6

    👍👍👍

  • @faisalet2591
    @faisalet2591 5 лет назад +3

    Good

  • @interfacemedia1384
    @interfacemedia1384 3 года назад

    നന്നായി ചെയ്തു

  • @abutahir5530
    @abutahir5530 5 лет назад +2

    Super story

  • @subinanijil9083
    @subinanijil9083 2 года назад

    Nice story... ആശ്വസിക്കാൻ എന്തെകിലും ഒരു വക ഉണ്ടാകുമ്പോൾ .. Aa happyness illathakanum എന്തെകിലും oru കാരണം ഉണ്ടാകും..

  • @ibrahimsidumuhammad3534
    @ibrahimsidumuhammad3534 5 лет назад +27

    Nice short film
    പറയാൻ വാക്കുകൾ ഇല്ല.
    ഞൻ അറിയാതെ കണ്ണുനിറഞ്ഞു പോയി 🕕
    (Basheer)

  • @akhilbiju1609
    @akhilbiju1609 Год назад

    Kandu karanjupoyi. Ithupolulla avasthayil arenkilum ithu pole sahayichirunnenkil annu njanum agrahichittundu... 😭😭

  • @prasobhkprakas8516
    @prasobhkprakas8516 5 лет назад +5

    Keep it up....valare nannayittund

  • @semeenasiraj919
    @semeenasiraj919 5 лет назад +5

    Gd story

  • @ShaheerShaiShaheerShai
    @ShaheerShaiShaheerShai 4 года назад +2

    Music pwolich

  • @ALIENZ_THAMBOLAM
    @ALIENZ_THAMBOLAM 5 лет назад +8

    അനീഷേട്ടാ.... Pwoli.. 😘👌👌👌❤❤

  • @manujithkurup9731
    @manujithkurup9731 5 лет назад +7

    💕💯

  • @neenujohnson9365
    @neenujohnson9365 4 года назад +1

    Ayyoo ....ithinte avasanam enna ingane kanichu veche .....baki adipoli ayirunnallo ...

  • @greeshmagopinadhan3559
    @greeshmagopinadhan3559 5 лет назад +6

    Superbbbb.... acting, story ellam. Really liked it. Iniyum nalla films pretheekshikyunnu. 👌👌👌👌👌👌👏👏👏👏👏

  • @chechuannu3330
    @chechuannu3330 5 лет назад +7

    cmnt vaayichond thanneyaan njnn vidosllam nokal. nalla cmnt aanengl videos nokm. allengl apo thanne chnge cheym. ithum athpole thanneyaan

  • @balankozhiparambil3903
    @balankozhiparambil3903 5 лет назад +5

    Suppr

  • @ramang9266
    @ramang9266 2 года назад

    സൂപ്പർ ആയിട്ടുണ്ട്

  • @Makris_world
    @Makris_world 5 лет назад +7

    Valarey natural aya oru movie.. serikkum oru Film kand iragiya pradhinidhi.... background music adipowlii ayittund. Nannayi enjoy chettan Patti 6to6 film kazhijatharijilla....iniyum ithupoleyulla film pradheekhikkunnu....all the very best 6to6

  • @malluabroad-malayalam8068
    @malluabroad-malayalam8068 2 года назад

    Super film

  • @aswathyma5858
    @aswathyma5858 5 лет назад +2

    Nice filim🙂

  • @varietyfarming
    @varietyfarming 5 лет назад +1

    കൊള്ളാം

  • @lkn1200
    @lkn1200 5 лет назад +3

    gd short film keep it up

  • @ansinaansarlove7581
    @ansinaansarlove7581 5 лет назад +2

    nice ithu nala msg annu

  • @anjalimanojanjali7026
    @anjalimanojanjali7026 4 года назад +1

    Kollam

  • @sameerthajudeen7028
    @sameerthajudeen7028 5 лет назад +3

    Good work

  • @shifapm7662
    @shifapm7662 5 лет назад +8

    Nannaayittund... Very heart toching

  • @akhila.c.a.akhila9246
    @akhila.c.a.akhila9246 5 лет назад +2

    Nannayitundu ullasettan and teem all the verybest

  • @Ballu70
    @Ballu70 2 года назад

    പൊളിച്ചു... 👍👍👍

  • @Shahilavlog0305
    @Shahilavlog0305 5 лет назад +5

    👍👍💯💯💯💯

  • @ajmal5356
    @ajmal5356 3 года назад +3

    2020 𝒊𝒍 𝒌𝒂𝒂𝒏𝒖𝒏𝒏𝒂𝒗𝒂𝒓 𝒖𝒏𝒅𝒐

  • @commander098
    @commander098 5 лет назад +8

    തിരക്ക് പിടിച്ച ജീവിതത്തിൽ നമ്മൾ കാണാതെ പോകുന്ന ചില ജീവിതങ്ങൾ...... മറ്റുള്ളവർക് വേണ്ടി ജീവിക്കുന്നതിനിടയിൽ സ്വയം ജീവിക്കാൻ മറക്കരുത് എന്നുള്ള മുന്നറിയിപ്പ്..... നന്നായിരിക്കുന്നു ഇതിലെ ആശയം... ഇനിയും നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു.....

  • @kandev870
    @kandev870 5 лет назад +6

    Good concept.....all the best

  • @sumayyak39
    @sumayyak39 5 лет назад +9

    Amala paulinte face cut

  • @achuammu2139
    @achuammu2139 5 лет назад +2

    Saji kalakki

  • @RajeshRajesh-wz7mj
    @RajeshRajesh-wz7mj 4 года назад +1

    മിസ്റ്റർ കണ്ണൻ
    Super ഫിലിം
    23 മിനിറ്റ് ടൈം
    അതിനുള്ളിൽ
    ബ്യൂട്ടിഫുൾ ആയി താങ്കൾ
    ഈ ഫിലിം എടുത്തിരിക്കുന്നു
    വെരി ഗുഡ്
    എല്ലാം കൊണ്ടും
    വളരെ നല്ല ഫിലിം
    എന്റെ എല്ലാ
    ആശംസകളും നേരുന്നു
    👍👍👍👍👍👍👍

  • @arjun.k.prince3385
    @arjun.k.prince3385 4 года назад +2

    Gd wrk... Wll done... Keep it up...

  • @yusrasafvanm2685
    @yusrasafvanm2685 3 года назад

    Nalla story enik bayangara ishttaai

  • @anumolanus6372
    @anumolanus6372 5 лет назад +2

    Super,bakki kurachukoody venamayirunnu

  • @ammuzzaishu9550
    @ammuzzaishu9550 4 года назад

    Super adipoli 👌

  • @princydas5731
    @princydas5731 5 лет назад +1

    Nice song

  • @kabeeredk6718
    @kabeeredk6718 3 года назад

    Super story 👌👌👌👌

  • @thankuzthankam8493
    @thankuzthankam8493 5 лет назад +5

    Nice short film.... good theme like a cinema