മാമ്മോദിസയ്ക്കു മുൻപു മരിക്കുന്ന കുഞ്ഞുങ്ങൾ ......?? Saji Varghese Bengaluru

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #PastorSajiVarghese_Bengaluru #pentacost #Baptism
    This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by New Life Christian Assembly New Zealand on 03 - 06 - 2024
    2 ശമൂവേൽ
    12:22 അതിന്നു അവൻ: കുഞ്ഞു ജീവനോടിരുന്ന സമയം ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന്നു ദൈവം എന്നോടു ദയ ചെയ്യുമോ ഇല്ലയോ? ആർക്കു അറിയാം എന്നു ഞാൻ വിചാരിച്ചു.
    12:23 ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നതു എന്തിന്നു? അവനെ മടക്കി വരുത്തുവാൻ എനിക്കു കഴിയുമോ? ഞാൻ അവന്റെ അടുക്കലേക്കു പോകയല്ലാതെ അവൻ എന്റെ അടുക്കലേക്കു മടങ്ങിവരികയില്ലല്ലോ എന്നു പറഞ്ഞു.
    Email: pr.sajivarghese@gmail.com
    Phone: +91 7892944767, +91 9964923546
    Podcast:anchor.fm/4the...

Комментарии • 25

  • @tsthomasthomas8772
    @tsthomasthomas8772 3 месяца назад +1

    Amen. God bless you

  • @johnvarghese9927
    @johnvarghese9927 3 месяца назад

    അതിന് വഴിയുണ്ട്. നിശ്ചിത ഫീസ് അടച്ച് , മുമ്പു മരിച്ചു പോയവരോട് പ്രാറ്ഥിച്ച് അവരെ കൊണ്ട് ലക്ഷ്യ സ്ഥാനത്ത് എത്തിക്കും.

  • @sabujoseph5646
    @sabujoseph5646 3 месяца назад +1

    കേഴ് വിയിൽ നിന്നു വിശ്വാസം വന്നാൽ ബധിരനായ ഒരാൾ എങ്ങനെ സ്നാനം സ്വീകരിക്കും.

    • @4thebrideofchrist
      @4thebrideofchrist  3 месяца назад

      അതിനെന്താണ് കുഴപ്പം ?

    • @joemonvattukunnel6720
      @joemonvattukunnel6720 2 месяца назад +1

      It is a good question. A deaf man can still read Bible in Braile script. That reading brings him to faith. I have seen a deaf evangelist preaching to the deaf by sign language. His wife interprets to others.

  • @mathewvalavanal4919
    @mathewvalavanal4919 3 месяца назад

    സീറോ മലബാർ കത്തോലിക്ക വിഭാഗങ്ങൾക്കിടയിൽ അടുത്ത കാലത്തായി കുഞ്ഞുങ്ങൾക്ക് മാമ്മോദീസക്കിടയിൽ വീഞ്ഞും മുക്കിയ കുർബ്ബാന അപ്പത്തിൻറെ അംശം പുരോഹിതൻ കൊടുക്കുന്നുണ്ട്. (കേരള കത്തോലിക്ക സഭയിൽ മൂന്ന് റീത്തുകൾ ഉണ്ട്)

    • @4thebrideofchrist
      @4thebrideofchrist  3 месяца назад

      ലാറ്റിൻ കാത്തലിക്കിൽ അങ്ങനെ ഇല്ല , അതാണ് ലോകം മുഴുവനും ഉള്ള കത്തോലിക്ക

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss 3 месяца назад

    പഠിപ്പിക്കുന്നവർ പോലും ബൈബിൾ മനസ്സിലാക്കാതെ വിവരക്കേട് പഠിപ്പിക്കുന്നു, പാവപ്പെട്ട ജനങ്ങൾ എന്തു ചെയ്യും.

  • @thomasantony888
    @thomasantony888 3 месяца назад

    ശരീരം, പ്രാണൻ, ആത്മാവ്
    ശരീരത്തിന്റെ വളർച്ചക്കായി ഭക്ഷണം കഴിക്കുന്നു, പ്രാണന്റെ വളർച്ചക്കായി അറിവുനെടുന്നു, എന്നൈയിൽ ആത്മാവിന്റെ വളർച്ചക്കായി തിരുവേഴുത്തു പറയുന്നത് "എന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു;"
    കുർബാന ഭക്ഷിച്ചത് കൊണ്ടോ, തിരുവത്താഴം കഴിച്ചത് കൊണ്ടോ അല്ല, മറിച്ചു ക്രിസ്തുവിനെ ഭക്ഷിക്കേണം. അതാണ് യോഹന്നാൻ ആറാം അധ്യായതിൽ യേശു പറയുന്നത് "യേശു അവരോടു പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ ജീവൻ ഇല്ല." Jn. 6:53

  • @CherrySamuel-zh9qh
    @CherrySamuel-zh9qh 3 месяца назад

    ഓർത്തഡോക്സുകാർ കുർബാന കഴിച്ചതിനു ശേഷം വസ്തു മാറ്റം സംഭവിച്ചത് കാണുക.

  • @lijothomas850
    @lijothomas850 3 месяца назад

    സ്നാനം ആൽമവിന് ആണോ ശരീരത്തിന് ആണോ

    • @4thebrideofchrist
      @4thebrideofchrist  3 месяца назад

      വെള്ളത്തിലുള്ള സ്നാനത്തിൽ മുങ്ങുന്നത് ശരീരം തന്നെയാണ് അതുപോലെതന്നെ ആത്മ സ്നാനം ഉണ്ട്

  • @TheTrueFaith
    @TheTrueFaith 2 месяца назад

    നിങ്ങൾ കൊച്ചു കുട്ടിയെ രാമായണവും ഖുറാനും ബൈബിളും പഠിപ്പിക്കു.. എന്നിട്ട് പ്രായമാകുമ്പോൾ ആ കുട്ടി വിശ്വാസം ഏറ്റു പറയട്ടെ.

    • @4thebrideofchrist
      @4thebrideofchrist  2 месяца назад

      ഇതൊക്കെ പറയുവാൻ താങ്കൾ ആരാണ് ?

  • @TheTrueFaith
    @TheTrueFaith 2 месяца назад

    കർത്തൃ മേശ കർത്താവിന്റെ ശരീരവും രക്തവും ആണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

    • @4thebrideofchrist
      @4thebrideofchrist  2 месяца назад

      കത്തോലിക്കരുടെ വിശ്വാസം ഞങ്ങൾക്ക് ഇല്ല

  • @minivarghese995
    @minivarghese995 3 месяца назад

    അപ്പോൾ mentaly challenged ആയ കുട്ടികൾ ഏതു പ്രായമായാലും സ്വർഗ്ഗയോഗ്യരാണോ

    • @4thebrideofchrist
      @4thebrideofchrist  3 месяца назад

      ഇതിനു തൊട്ടു മുൻപുള്ള Episode കേട്ടു നോക്കിയാൽ ഉത്തരം ഉണ്ട്
      " കുഞ്ഞുങ്ങളെ തടയുന്ന പെന്തക്കൊസ്തുകാർ " എന്ന Heading നോക്കുക