കിസ്സ പാട്ടുകൾ പാടിയും പറഞ്ഞും വിരുന്നൊരുക്കുന്ന കെ മുസ്ഥഫ സഖാഫി തെന്നല | Musthafa Saqafi Thennala

Поделиться
HTML-код
  • Опубликовано: 21 май 2022
  • #Starnet #Plus #Unais #Ahmed ‪@zmstudio786‬
    മത പ്രഭാഷണ വേദികളിൽ വളരെ വ്യത്യസ്തമായി മാല പാട്ടുകളുടെയും പടപ്പാട്ടുകളുടെയും മാപ്പിളപാട്ടുകളുടെയും അകമ്പടിയോടെ സദസ്സിന് വളരെയധികം ഇഷ്ടമാകുന്ന രീതിയിൽ..,
    പൂർവ്വകാല പിതാക്കന്മാർ ഹൃദയത്തിൽ നെഞ്ചിലേറ്റിയ കിസ്സ പാട്ടുകൾ പാടിയും പറഞ്ഞും വിരുന്നൊരുക്കുന്ന കെ മുസ്ഥഫ സഖാഫി തെന്നല ഉസ്താദുമായുള്ള ഒരു സംഭാഷണം
    09495022598
    09745563250
    ഉസ്താദ് മുസ്തഫ സഖാഫി തെന്നല
    ചില വിഷമങ്ങളിലൂടെയാണ് ജീവിതം കടന്നു പോകുന്നത്. കൂടെ നിൽക്കണം എല്ലാവരും ഒരു സഹോദര തുല്യനായി കണ്ട്. ആ വിശ്വാസത്തോടെ തന്നെ മുന്നോട്ട് പോകുന്നു ഈ യാത്ര...!!
    നീണ്ട 18 വർഷത്തെ ക്യാമറ ജീവിതം ഇനി പുതിയ ഒരു ചുവടു വെയ്പ്പിന് കൂടി മുന്നോട്ട് നീങ്ങുകയാണ്.
    ക്യാമറക്ക് പിന്നിൽ നിന്നും ഇനി മുതൽ നിങ്ങളുടെ മുന്നിലേക്ക് കൂടി വരുന്നു. കണ്ണിന് കുളിർമയേകുന്ന ഭംഗിയുള്ള ചില കാഴ്ചകളും വിശേഷങ്ങളും യാത്രാ അനുഭവങ്ങളും സൗഹൃദ കൂട്ടായ്മയും നാടിന്റെ പച്ചപ്പ് നിറഞ്ഞ സൗന്ദര്യം വും ഒക്കെ ഞാൻ നിങ്ങൾക്കായി കാണിച്ചു തരുന്നതായിരിക്കും.
    Facebook : / starnetgroup
    email : starnetdigital@gmail.com
    Twitter : / starnet44539296
    Instagram: / starnet8
    Google + : plus.google.com/u/5/110217131...
    whatsapp Group link
    chat.whatsapp.com/FdICQz9PIwX...
    Collabration and promotion send us your requirments to our whatsapp no +917012653844
    Our Other Related Chennels
    ==========================
    1.Starnet Media
    ruclips.net/user/StarnetMedi...
    2.Starnet Live
    ruclips.net/user/StarnetLive...
    3.Starnet Plus
    ruclips.net/user/StarnetPlus...
    4.Starnet Politics
    ruclips.net/user/StarnetPoli...
    5.Starnet Culture
    ruclips.net/user/StarnetCult...
    6.Starnet Trending
    ruclips.net/user/StarnetTren...
    7.Starnet Sports
    ruclips.net/user/StarnetSpor...
    8.Starnet Online
    ruclips.net/user/StarnetOnli...
    9.Starnet Fest
    ruclips.net/user/StarnetFest...
    10.Starnet News
    ruclips.net/user/StarnetNews...
    11.Starnet Speeches
    ruclips.net/user/StarnetSpee...
    12.Starnet Games
    ruclips.net/user/StarnetGame...
    13.Starnet Comedy
    ruclips.net/user/StarnetCome...
    14.Starnet Shorts
    / @starnetshorts9452
    15.Starnet Studio
    / @metaforcempoer
    16.Starnet Event
    / @starnetevent5365
    17.Starnet Travel
    / @starnettravel3286
    18.Starnet Songs
    ruclips.net/user/StarnetSong...
    19.Mohammed Thuruthi Starnet
    ruclips.net/user/starnetdigi...
    20 Mazeenshan (Our Kids Channel)
    / @mazeenshan
    21.Learn with Bashi
    / @learnwithbashi3019
    Become friends on youtube
    youtu.be/addme/0iWmPb912QBOHE...
  • РазвлеченияРазвлечения

Комментарии • 115

  • @StarnetPlus
    @StarnetPlus  2 года назад +13

    Follow me on instgram
    instagram.com/unu_ahammed/

  • @sharfudoha1074
    @sharfudoha1074 2 года назад +11

    മാഷാ അള്ളാ എന്റെ അയൽവാസിയും ഞാൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയുമാണ് ഉസ്താദ്

  • @AbdulRahman-qp5yp
    @AbdulRahman-qp5yp Год назад +9

    അല്ലാഹു ഉസ്താതിനു ആഫിയത്തും ദീഘായുസ്സും റഹ്മത്തും bharkatthum നൽകുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @nazeerap3751
    @nazeerap3751 Год назад +4

    ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തുക

  • @anversadath2453
    @anversadath2453 2 года назад +11

    മാഷാ അള്ളാ, ഉസ്താദിന് ആരോഗ്യവും ആഫിയത്തും നല്കുമാറാകട്ടെ..ആമീൻ💐💐

  • @sanhashadiya3104
    @sanhashadiya3104 2 года назад +22

    Maasha allah. ഉസ്താദിനു ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ allah. ഇങ്ങനെയുള്ള vedios എത്തിക്കുന്ന ഉനൈസ്ക്കക് അഭിനന്ദനങ്ങൾ 💐💐

  • @saeedmundamparamba6987
    @saeedmundamparamba6987 2 года назад +13

    Masha Allah
    കാരയിൽ മുസ്ത്വഫ സഖാഫി തെന്നല👌👌

  • @sameeranp5917
    @sameeranp5917 Год назад +16

    ഇത്തരം പടപ്പാട്ട് പുതിയ തലമുറയിൽ കൊണ്ട് വരാൻ മുൻകൈ എടുക്കാണം 👌ഉസ്താദ്

  • @NaushadAli-ww8cy
    @NaushadAli-ww8cy 2 года назад +10

    പ്രായമായ ആൾകാർ ആസ്വദിച്ചു ഇരുന്നു കേൾക്കുന്ന പരിപാടിയാണ് ഉസ്താദിന്റേത്

    • @jafarpk7049
      @jafarpk7049 Год назад

      പ്രായമായവർക് മാത്രമല്ല ജീവനുള്ള എല്ലാവർക്കും കേട്ടിരിക്കാൻ പറ്റിയ നല്ല അവതരണം

  • @jamsheerkdr7341
    @jamsheerkdr7341 Год назад +1

    Masha allaah usthadhinu allahu dheergayuss nalkate ameen

  • @nazeerap3751
    @nazeerap3751 Год назад +3

    മാഷാഅള്ളാഹ് ഉസ്താദിന്റെ സൗണ്ട് അള്ളാഹു നിലനിർത്തട്ടെ ആമീൻ

  • @user-lq6mx5ny9e
    @user-lq6mx5ny9e 2 года назад +8

    നിങ്ങളുടെ ചാനലിൽ ഇങ്ങനെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👍🏻

  • @abuhashim1977
    @abuhashim1977 Год назад +2

    അടി പൊളി

  • @accrahim
    @accrahim Год назад +8

    മാഷാ അല്ലാഹ്.... ആ പഴയ കാലം ഓർമയിലേക്ക് വന്നു... അതായിരുന്നു നല്ല കാലം.... കണ്ണ് നിറഞ്ഞു... നമ്മിൽ നിന്നും കടന്നുപോയ പഴയ നല്ല നല്ല ആളുകൾ ഓർമയിലേക്ക് വന്നു.... 💞

  • @rafanec830
    @rafanec830 2 года назад +13

    എന്നെ ഇപ്പോൾ പഠിപ്പിക്കുന്ന ഉസ്താദ് ആണ്.. ഉസ്താദിന് അള്ളാഹു ദീർഗായുസും ആഫിയത്തും നൽകുമാവരട്ടെ 🤲🤲

  • @muhamedbinyas7157
    @muhamedbinyas7157 Год назад +3

    നമ്മുടെ നാട്ടിൽ (കൊയിലാണ്ടി )യിൽ ഉസ്താദ് ജോലി ചെയ്യുന്ന സമയത്ത് എല്ലാ വർഷവും പ്രഭാഷണം ഉണ്ടായിരുന്നു അന്നും ഉസ്താദ് ന്റെ പ്രഭാഷണം കേൾക്കാൻ ഒരുപാട് ആളുകൾ എത്തറുണ്ടായിരുന്നു

    • @muhamedbinyas7157
      @muhamedbinyas7157 Год назад

      അന്നും ഉസ്താദ് ബദർ പാട്ട് പാടാറുണ്ടായിരുന്നു

  • @iyasahsani6748
    @iyasahsani6748 2 года назад +7

    94,95 കാലത്ത് ഉസ്താദ് മർക്കസിൽ പഠിക്കുന്ന കാലത്ത് കാരന്തൂരിൽ വെച്ച് ഉസ്താദിന്റെ പരിപാടി കേട്ടിട്ടുണ്ട്

  • @ibrahimkb374
    @ibrahimkb374 Год назад +2

    മാഷാ അള്ളാ അള്ളാഹു പ്രിയപ്പെട്ട സഹോദരി ഉസ്താദിനും ആയുരാരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ. ദുആ കൊണ്ട് പ്രത്യേകമായ ഒസിയത്ത് ചെയ്യുന്നു ഇൻഷാ അള്ളാ

  • @huzoormedia710
    @huzoormedia710 2 года назад +4

    ഇങ്ങനെയുള്ള നിങ്ങളുടെ വീഡിയോകൾക്ക് കട്ട സപ്പോർട്ട് ❤️

    • @StarnetPlus
      @StarnetPlus  2 года назад +1

      Shukran... Jaza Ku MULLAH... KHAIR

  • @fouziyafirdouse3581
    @fouziyafirdouse3581 2 года назад +3

    മാഷാഅല്ലാഹ്‌ ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ്നൽകി അനുഗ്രഹിക്കട്ടെ

  • @miyyahabeeb2995
    @miyyahabeeb2995 11 месяцев назад

    ഉസ്താദ് ൽ നിന്നാണ് ഈ സത്യം അറിഞ്ഞത്

  • @samiyasakeer8148
    @samiyasakeer8148 2 года назад +5

    എന്റെ അമ്മോനാണ്❤️❤️അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്‌

  • @AnduPoyyathabail
    @AnduPoyyathabail 2 года назад +1

    Masha Allah..Usthadhavarukalk Afiyathulla Deerggayuss Nalgumaragatte

  • @parveenanasrin6582
    @parveenanasrin6582 2 месяца назад

    Masha Allah

  • @shafeeqpookayil
    @shafeeqpookayil Год назад +3

    Masha allah 🥰🥰🥰🥰

  • @hafeelahafeela100
    @hafeelahafeela100 Год назад +1

    Ustthathinu Aafiyatthulla dheergayus kodkkane Rahumane

  • @SoujathAneer
    @SoujathAneer 11 месяцев назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @kabeerahamad5706
    @kabeerahamad5706 2 года назад +4

    My brother. ഇനിയും ഉയർച്ചയിൽ നിന്നും ഉയർച്ചയിലോക്ക് എത്തിക്കണേ അമീൻ

  • @muneermuneer26
    @muneermuneer26 Год назад +3

    മാഷാഅല്ലാഹ്‌

  • @mumthaz9725
    @mumthaz9725 Год назад +2

    Masha Allah Alhamdulillah aameen inshallah aameen

  • @yaseedpannikuzhiyil3162
    @yaseedpannikuzhiyil3162 Год назад +1

    നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് മിക്ക ദിവസവും കേൾക്കാറുണ്ട്

  • @dmk1756
    @dmk1756 Год назад

    Musthafa saqafi good speech

  • @mahammadali2126
    @mahammadali2126 2 года назад +3

    ماشاء الله تبارك الله

  • @Old_soul_yt
    @Old_soul_yt Год назад +2

    Mashaallah

  • @jabirsaquafivnr4250
    @jabirsaquafivnr4250 2 года назад +2

    അല്ലാഹു ബർകത്ത് നൽകട്ടെ

  • @dubaiuae7726
    @dubaiuae7726 Год назад +2

    ماشاء الله
    الف الف مبروك

  • @alick9587
    @alick9587 Год назад +1

    ماشاءالله
    اللهم بارك فيك
    يااستاد

  • @nature-cl5xp
    @nature-cl5xp 2 года назад +3

    Masha allah

  • @ekzainuekzainu9017
    @ekzainuekzainu9017 Год назад +2

    Aameen
    Aameen

  • @user-su2mq8nt3l
    @user-su2mq8nt3l Год назад +2

    ما شاء الله 👍👍👍

  • @musthafamusthu55
    @musthafamusthu55 2 года назад +2

    Ma Sha ALLAH... UNU...

  • @user-py6rs4jj7r
    @user-py6rs4jj7r 2 месяца назад

    ❤️ആമീൻ

  • @shafeeqthuruthi2922
    @shafeeqthuruthi2922 2 года назад +1

    Maasha allah👍🏻

  • @Im.123moochi
    @Im.123moochi Год назад +2

    അൽഹംദുലില്ലാഹ്

  • @mohammedbadusha2831
    @mohammedbadusha2831 Год назад +3

    പുതിയ തലമുറ അവർ മദ്രസയ്ക്ക് വരുന്നുണ്ട് പക്ഷേ ഇതൊന്നും പക്ഷേ ഇവരൊന്നും ഇതൊന്നും ശ്രദ്ധിക്കുന്നില്ല ഇനിയും ഉസ്താദുമാർ ആത്മാർത്ഥതയോടെ പഴയ പടപ്പാട്ടുകളും ബദർ യുദ്ധം പാട്ടുകൾ മാലപ്പാട്ടുകളും നിർബന്ധമായി പഠിപ്പിച്ചു അവരെക്കൊണ്ട് പഠിപ്പിക്കണമെന്ന് താല്പര്യപ്പെടുന്നു

  • @kodayanaabdusamadgmailcom5750
    @kodayanaabdusamadgmailcom5750 2 года назад +1

    Masha Allah,tabaraka allah

  • @truthonly8797
    @truthonly8797 Год назад +1

    നല്ല ശബ്ദമാണ്

  • @Im.123moochi
    @Im.123moochi Год назад +2

    ആമീൻ

  • @hafeelahafeela100
    @hafeelahafeela100 Год назад +1

    ماشاءالله ماشاءالله الحمدلله الحمدلله

  • @usmankunjippausmankunjippa5396
    @usmankunjippausmankunjippa5396 Год назад +1

    ماشاء الله🌹🌹

  • @muhammedaslam7782
    @muhammedaslam7782 2 года назад +1

    ماشاء الله

  • @vava-habeevlog9835
    @vava-habeevlog9835 2 года назад +1

    മാശാ അല്ലാഹ്

  • @kappilparammal7137
    @kappilparammal7137 Год назад +1

    Good job

  • @Old_soul_yt
    @Old_soul_yt Год назад +1

    Nallashabdam

  • @rasiyaismail8785
    @rasiyaismail8785 Год назад +1

    Masha. Allah

  • @hafeelahafeela100
    @hafeelahafeela100 Год назад +1

    صلله عل محمد صلله عليه وسلم
    صلله عل محمد صلله عليه وسلم
    اللهم صل على محمد يارب صلى عليه وسلم

  • @apksa4880
    @apksa4880 Год назад +1

    آمين يا رب العالمين

  • @hakeemhakeem5419
    @hakeemhakeem5419 2 года назад +1

    Masha Allhah

  • @hassanjaialic.hassan2362
    @hassanjaialic.hassan2362 Год назад

    👍مَاشَاءَ الله

  • @samadkottopadam1779
    @samadkottopadam1779 2 года назад +1

    സൂപ്പർ

  • @alshifa5427
    @alshifa5427 Год назад

    masha allah 👌👌👌👌👌👍👍👍👍👍👍👍👍👍👍👍😍😍😍😍😍😍

  • @SoujathAneer
    @SoujathAneer 11 месяцев назад

    ഉസ്താദ് ഇനിയും തിരു തു മോ

  • @abdulkadar4898
    @abdulkadar4898 2 года назад +1

    👍🏻👍🏻

  • @badushahalelhalel6858
    @badushahalelhalel6858 Год назад +1

    Masha Àĺĺàh

  • @fiveyes3135
    @fiveyes3135 2 года назад +1

    👍

  • @rashidrashi641
    @rashidrashi641 2 года назад +1

    👌👌👌👌👌

  • @abumuhajir1146
    @abumuhajir1146 2 года назад +1

    👍🏻👍🏻👍🏻👍🏻👍🏻👌👌👌😍

  • @jishaqkc1523
    @jishaqkc1523 2 года назад

    ദുഹാ യിൽ ഉൾപ്പെടുത്തണം usthady

  • @abdullahu.aabdullah4897
    @abdullahu.aabdullah4897 Год назад +1

    👍👍👍👍👍❤️❤️👍👍

  • @sadik4930
    @sadik4930 Год назад

    Supar

  • @suharav6855
    @suharav6855 Год назад +1

    🤲🤲👍👍👍👍

  • @MuhammadRafi-ww2fg
    @MuhammadRafi-ww2fg Год назад

    രണ്ട് പണ്ഡിതന്മാരെയും ഈ കുലയി 💥👍

  • @muhammedbvthottupoyil
    @muhammedbvthottupoyil 2 года назад +3

    15:52

  • @hisuhadi
    @hisuhadi Год назад +4

    ഇദ്ദേഹത്തിന്റ മകൾ എന്റെ hus inte aniyante ഭാര്യയാണ്

  • @majeedkarnoor5375
    @majeedkarnoor5375 Год назад +1

    PALAPRATHAM

  • @ashrafkallullathil1205
    @ashrafkallullathil1205 10 месяцев назад

    ❤😂😊

  • @hafeelahafeela100
    @hafeelahafeela100 Год назад +1

    Dhuayil Ulppedtthane Ustthath

  • @thahiraunais5333
    @thahiraunais5333 Год назад +1

    😡😯😯😯

  • @Im.123moochi
    @Im.123moochi Год назад +1

    കറക്റ്റ്

  • @basbasamedia731
    @basbasamedia731 2 года назад +4

    ക്യാമറ ഒരു സ്റ്റാന്റിൽ വെക്കാമായിരുന്നു
    ആകെ ഒരു ബോർ തോന്നുന്നു
    ഇനിയെങ്കിലും ശ്രദ്ദിക്കുമല്ലോ

    • @muhammedkunjimusliyar5749
      @muhammedkunjimusliyar5749 2 года назад +1

      അൽഹംദുലില്ലാ വളരെ സന്തോഷം അല്ലാഹു എല്ലാവർക്കും ഗുണം നൽകി അനുഗ്രഹിക്കുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @hasankmkm7939
      @hasankmkm7939 2 года назад +1

      സൂപ്പർ 👍👍🌹🌹❤❤

  • @abdulrazzakattegoli8450
    @abdulrazzakattegoli8450 Год назад +2

    Usthadinde Mobile Number..

    • @StarnetPlus
      @StarnetPlus  Год назад +1

      വീഡിയോ നോക്കിയാൽ dscrptiin ൽ കിട്ടും

  • @bichamdi2521
    @bichamdi2521 2 года назад +2

    മാഷാഅല്ലാഹ്‌

  • @thahiraunais4706
    @thahiraunais4706 2 года назад +3

    Masha allah

  • @asainarpv3519
    @asainarpv3519 2 года назад +2

    ആമീൻ