ഇന്നത്തെ ദിവസം ഒരൊറ്റ വരി മൗലീദ് ഓതൂ... ഞെട്ടിക്കുന്ന 10 അത്ഭുത ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും

Поделиться
HTML-код
  • Опубликовано: 15 сен 2024
  • ഇന്നത്തെ ദിവസം ഒരൊറ്റ വരി മൗലീദ് ഓതൂ... ഞെട്ടിക്കുന്ന 10 അത്ഭുത ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും
    ഒരുകൊല്ലം ബറക്കത്ത് ലഭിക്കും
    അടുത്ത വര്‍ഷം വരെ മലക്കുകള്‍ വീട്ടിലുണ്ടാകും
    ഇന്ന് റബീഅ്‌ 3 ന്റെ പകല്‍
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1413
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 551

  • @THANZEEL
    @THANZEEL  9 дней назад +45

    റബീഉല്‍ അവ്വല്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
    thanzeelmedia.blogspot.com/2024/09/rabeeul-awwal-hijri-calendar-1446-hijri.html
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/IdqnkzRVHsyGHywCjU19s1
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @AJAJNAS-q4f
      @AJAJNAS-q4f 9 дней назад +2

      ❤❤❤ alhamdulillah ❤❤❤

    • @Aishabeevi-n3t
      @Aishabeevi-n3t 9 дней назад

      🕋 ഉസ്താദേ ♥️ എന്റെ മുഹമ്മദ്‌ ആദം മോനു വേണ്ടി ദുആ ചെയ്യണേ 🤲🤲🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 9 дней назад

      🕋 ഉസ്താദേ ❤️ മോൾക്ക്‌ ഒരു psc എക്സാം കഴിഞ്ഞു ഖൈറായ റിസൾട്ട് തരാൻ ദുആയിൽ ചേർക്കണേ 🤲🤲🤲🕋

    • @SafeerSafeeratk
      @SafeerSafeeratk 9 дней назад

      ആ മിൻ

    • @SafeerSafeeratk
      @SafeerSafeeratk 9 дней назад

      അൽ ഹംദു ലില്ലാഹ്

  • @banijamkutty9748
    @banijamkutty9748 9 дней назад +77

    അല്ലാഹുവേ ഞങ്ങളുടെമക്കളെ സ്വാലിഹീങ്ങൾആക്കണേ അല്ലാഹ് 💜നമസ്കാരം നിലനിർത്തുന്ന,, മാതാ പിതാക്കൾക് ഇരുലോകത്തും ഉപകരിക്കുന്ന മക്കളാക്കണേ റബ്ബേ 💜🤲

  • @naseemanasi9421
    @naseemanasi9421 9 дней назад +10

    അല്ലാഹുവേ ഈ മാസത്തിന്റെ ബർകത് മുത്ത് നബിയുടെ ബർകത് കൊട് എന്റെ എല്ലാ ബുദ്ധിമുട്ട് മാറ്റി തരണേ അള്ളാ

  • @vaheedajamal9189
    @vaheedajamal9189 9 дней назад +55

    ഉസ്താദിന്റെ വിലയേറിയ പ്രാർത്ഥനയിൽ ഞങ്ങളെയും, കുടുംബാംഗങ്ങളെയും, ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയവരെയും ഉൾപ്പെടുത്ത നെ 🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 9 дней назад +29

    🤲🤲🕋 അല്ലാഹുവേ മുത്തായ ഹബീബ്(സ) തങ്ങളുടെ ചര്യകൾ എന്നും നിലനിർത്തി ജീവിക്കാൻ ഞങ്ങൾക്കും , മക്കൾക്കും വരും തലമുറകൾക്കും സാധിക്കട്ടെ..മുത്തായ നമ്പി(സ)യുടെ സ്നേഹം ലഭിക്കാൻ ഞങ്ങളേയും ഉൾപ്പെടുത്തണേ നാഥാ 🕋🤲🤲

  • @muhammedmishal1862
    @muhammedmishal1862 9 дней назад +28

    മോൻ മദ്രസ്സയിലും സ്കൂളിലും പത്താം ക്ലാസ്സിൽ നല്ല മാർക്ക്‌ കിട്ടി വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @sabithmuhammed2407
    @sabithmuhammed2407 9 дней назад +15

    ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ ഞങ്ങളെയും ഉൾപെട്ടുത്തണേ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jariyanajeem8937
    @jariyanajeem8937 9 дней назад +9

    റബീഉൽ അവ്വൽ മാസത്തിന്റെ ബർകത്ത് കൊണ്ട് ഹലാലായ മുറാദുകൾ ഹാസിലാകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @banijamkutty9748
    @banijamkutty9748 9 дней назад +25

    ഉസ്താദേ ഞങ്ങളെയും കുടുംബങ്ങളെയും മറ്റു എല്ലാ മുഅമിനീനങ്ങളെ യും ദുആയിൽ ഉൾപ്വടുത്തണേ 💜🤲

  • @banijamkutty9748
    @banijamkutty9748 9 дней назад +11

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഇന്നത്തെ ദിവസം ഞങ്ങൾക്ക് സന്തോഷവും സമാധാനവും റഹ്മത്തും റാഹത്തും ഉള്ള ദിവസമാക്കണേ അല്ലാഹ് 💜🤲

  • @Haseebz.__
    @Haseebz.__ 9 дней назад +5

    🤲🏽🕋ഉസ്താദിൻ്റെ പരിശുദ്ധ ദിനങ്ങളിലെ പ്രത്ഥനയിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപ്പടുത്തണേ.. ഉസ്താദെ🤲🏽🕋

  • @tssubaidabeevi5625
    @tssubaidabeevi5625 9 дней назад +1

    ഉസ്താദിന്റെ വിലയേറിയ ദുഹായിൽ ഞങ്ങളെയും ചേർക്കണേ ്് ആമീൻ യാറബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 9 дней назад +17

    പ്രഗത്ഭമായ ഈ ദിനത്തിലെല്ലാം ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും മക്കളെയും കുഞ്ഞു മക്കളെയും എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും എല്ലാ ഖൈറും ബറക്കത്തും സലാമത്തും ഇരുലോകവിജയവും റബ്ബ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @user-he2cp9xp9o
    @user-he2cp9xp9o 9 дней назад +13

    മകൻ ഹിഫിൽ പഠിക്കുകയാണ്.അവൻ ഹഫിലവാനും ഹാഫിലായി മരിക്കാനും .മക്കൾ 3 പേരും സലീഹീങ്ങളവനും ദുആ ചെയ്യണേ ഇൻശാ അല്ലാഹ്

  • @banijamkutty9748
    @banijamkutty9748 9 дней назад +35

    അല്ലാഹുവേ ഞങ്ങൾക്കും ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും ആഫിയത്തും ദീര്ഗായുസും നൽകണേ റബ്ബേ 🤲എവിടെയാണെങ്കിലും ഹിഫ്ള് നൽകണേ നാഥാ 🤲🤲

  • @KunhimohammedPK-y7z
    @KunhimohammedPK-y7z 9 дней назад +4

    ദുആയിൽ എന്നേയും കുടുംബത്തെയും ബന്ധുമി ത്രാദികളേയും എപ്പോഴും ഉൾപ്പെടുത്തണെ ഉസ്താദ്

  • @ShiyaSekki
    @ShiyaSekki 9 дней назад +7

    എന്റെ ഉമ്മ മരിച്ചിട്ട് ഇന്നേക് 40 ആണ്. ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ 🥺🤲

  • @vaheedajamal9189
    @vaheedajamal9189 9 дней назад +15

    നന്മ നിറഞ്ഞ ഓരോ അറിവുകൾ എല്ലാദിവസവും പറഞ്ഞുതരുന്ന ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും, നൽകണേആമീൻ 🤲🏻🤲🏻

  • @irshadK-lo2sq
    @irshadK-lo2sq 9 дней назад +5

    ഉസ്താദ് ദുഅ യിൽ ഉൾപ്പെ ടുത്തണം ഉസ്താദ്🤲🤲🤲

  • @muhammadshafi8443
    @muhammadshafi8443 9 дней назад +2

    അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവേ ഞങ്ങള്ക് എല്ലാഹമലുകളുക ചെയ്യാനുള്ള ആഫിയത്തും ആരോഗ്യവും നൽകണേ

  • @Aishabeevi-n3t
    @Aishabeevi-n3t 9 дней назад +7

    🕋 അള്ളാഹുവേ 🤲🤲 ഞങ്ങൾക്ക് വേണ്ടി ഓരോ ദിവസവും നമുക്ക് വേണ്ടി അനേകം മസ് അലകളിൽ കൂടി നാഫിആയ ക്ലാസുകൾ പകർന്ന് നൽകുന്ന ഉസ്താദിനും ❤️ കുടുബത്തിനും എല്ലാ 🌹 നിഅമത്തും ബറക്കത്തും ഇരുലോക വിജയവും ജന്നത്തുൽ ഫിർദൗസും 🌹 നൽകണേ റഹുമാനെ 🤲🤲ആമീൻ 🕋

  • @juneethasalam7345
    @juneethasalam7345 9 дней назад +27

    🤲 ഉസ്താദിൻ്റെ പരിശുദ്ധ ദിനങ്ങളിലെ പ്രാർത്ഥനയിൽ ഞങ്ങളുടെ ഭർത്താവിനേയും, മക്കളേയും മറക്കാതെ ഉൾപ്പെടുത്തണേ അല്ലാഹു എല്ലാ ഖൈറും ബറക്കത്തും ഉസ്താദിനും കുടുംബത്തിനും നൽകട്ടെ.🤲

  • @saleenasalee9804
    @saleenasalee9804 9 дней назад +4

    അറിവ് പകർന്ന് തരുന്ന ഉസ്താദിനും സഹ പ്രവർത്തകർക്കും അല്ലാഹു ആഫിയത്തും ആരോഗ്യവും...അർഹമായ പ്രതിഫലവും നൽകട്ടെ🤲

  • @jameelahassan5408
    @jameelahassan5408 9 дней назад +7

    അൽഹംദുലില്ലാഹ് വിലപ്പെട്ട നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനെ എല്ലാ ആപത്തു മുസ്വബത്തുകളിൽ നിന്ന് കാവൽ കൊടുക്കണേ അള്ളാഹ്. ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 9 дней назад +6

    അള്ളാഹുവേ ഞങ്ങൾ ഓതുന്ന അമലുകൾ എല്ലാംസ്വീകരിക്കണേ അല്ലാഹ് 🤲

  • @naseemasalam3165
    @naseemasalam3165 9 дней назад +1

    മക്കൾക്കു നമസ്കാരം നിലനിർത്തി വരാൻ ദുഹാ ചെയ്യണേ ummak പെട്ടെന്ന് വരുന്ന രോഗം മാറാൻ ദുഹയിൽ ഉൾപെടുത്തണേ ഉസ്താദ് ഇങ്ങനെ ഉള്ള ക്ലാസ് ഇടുന്നത് വളരെ ഉപകാരപ്പെടുന്നു ഉസ്താദിന് ആരോഗ്യവും ദീർഘയുസും തരട്ടെ ആമീൻ 🤲🤲🤲

  • @banijamkutty9748
    @banijamkutty9748 9 дней назад +10

    അല്ലാഹുവേ ഞങ്ങളുടെ അമലുകൾ സ്വീകരിക ണേ റബ്ബേ 💜🤲പാപമോചനവും നരകമോചനവും നൽകി അനുഗ്രഹിക്കണേ അല്ലാഹ് 💜🤲

  • @zeenathsidhikh8972
    @zeenathsidhikh8972 9 дней назад +1

    അൽഹംദുലില്ലാഹ് 🤲ഞങ്ങളുടെ വീട്ടിൽ എല്ലാ വർഷവും മുടങ്ങാതെ മൗലൂദ് ഉണ്ട് ഉസ്താദ് 🤲കുടുംബ സംഗമം ആണ് 🤲അൽഹംദുലില്ലാഹ് 🤲മുടങ്ങാതെ നടത്താൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🤲🤲

  • @_.we_are_wrong._
    @_.we_are_wrong._ 9 дней назад +4

    ഉസ്താദേ മാഷാഅല്ലാഹ്‌ എല്ലാ ദിവസവും മൗലിദ് പതിവാക്കാറുണ്ട് കൂടെ മധുരവും കൊടുക്കാറുണ്ട് allahu സ്വീകരിക്കട്ടെ

  • @jameelahassan5408
    @jameelahassan5408 9 дней назад +4

    അൽഹംദുലില്ലാഹ് ഞങ്ങളുടെ വാപ്പ.. ഉമ്മ.. കുടുംബത്തിലുള്ളവർ എല്ലാവരും മൗലീദ് ചൊല്ലുന്നതും ചൊല്ലിക്കുന്നതും കണ്ടു വളർന്നതാണ് ഞങ്ങൾ.. ഇന്നും അതുപോലെ തന്നെയാണ് ജീവിക്കുന്നതും.. ഞങ്ങളുടെ മരണം വരെ ഇതുപോലെ ജീവിക്കാൻ അള്ളാഹ് തൗഫീഖ് നൽകട്ടെ.. ആമീൻ.. മക്കളും അവരുടെ കുടുംബവും ഈ പാത പിന്തുടരുന്നവരാണ്.. അൽഹംദുലില്ലാഹ്... അള്ളാഹ് നില നിർത്തട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @user-iu1iz4oo2p
    @user-iu1iz4oo2p 9 дней назад +14

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 മാഷാഅല്ലാഹ്‌ ദുഹാചെയ്യണേ ഉസ്താദേ 🤲🏻🤲🏻

  • @naseemanaseema8603
    @naseemanaseema8603 9 дней назад +2

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @RamlathKh-s4c
    @RamlathKh-s4c 9 дней назад +3

    എല്ലാ ദിവസവും അറിവ് പറഞ്ഞു തരുന്ന ഉസ്താദിനു ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അള്ളാഹു ദര്ഗായസുമാഫിയത്തും നൽകാമേ ആമീൻ

  • @farhanfariz408
    @farhanfariz408 9 дней назад

    ഉസ്താദ് എനേയും എൻ്റെ കുടുംബത്തേയും ദുആയിൽ 🤲ഉൽപെടുത്തുതാനെ.ഞങ്ങൾക്ക് കച്ചവടം കിട്ടണേ🤲

  • @user-ld2ry4or6j
    @user-ld2ry4or6j 9 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ഉസ്താദിന്റെ മജ്‌ലിസിലൂടെ മുടങ്ങാതെ ചൊല്ലാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 9 дней назад +65

    🤲 ഞങ്ങളുടെ വീടിനടുത്ത് മരണമടഞ്ഞ ഷീജ ടീച്ചറിൻ്റേയും മോൻ സജിൻ്റേയും ആണ്ട് ആണ് ഇന്ന് 'ഉസ്താദിൻ്റെ പ്രാർത്ഥനയിൽ അവരേയും ഉൾപ്പെടുത്തണേ, എല്ലാരും ദുഃആ ചെയ്യണേ🤲

    • @riyasriyas8664
      @riyasriyas8664 9 дней назад +5

      🤲🤲🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 9 дней назад +5

      🕋 അള്ളാഹുവേ ഷീജക്കും മോനും ജന്നത്തുൽ ഫിർദൗസ് നസീബാക്കണേ ആമീൻ 🤲🤲🕋

    • @nazarkm7395
      @nazarkm7395 9 дней назад +1

      🤲🤲🤲

    • @kiljhgvhgfx
      @kiljhgvhgfx 9 дней назад +1

      ഷീജ ടീച്ചറുടെ മകന്റെ പേര് എന്താണ് രണ്ട് പേരും ഒരുമിച്ച് ആണോ മരണപ്പെട്ടത് 🤲🤲എന്തായിരുന്നു അസുഖം 🤲🤲

    • @kiljhgvhgfx
      @kiljhgvhgfx 9 дней назад +1

      അവർക്ക് സ്വർഗം കൊടുക്കണേ അള്ളാ 🤲🤲🤲👍

  • @user-rv4ui8uk6v
    @user-rv4ui8uk6v 9 дней назад +1

    ഉസ്താദേ ഞങ്ങളെ വീട് പണി പൂർത്തിയാവാൻ ദുആ ചെയ്യണേ 🤲🤲

  • @juneethasalam7345
    @juneethasalam7345 9 дней назад +15

    🤲 നിത്യവും മൗലീദ് ഓതുന്ന വീടായി മാറ്റണേ അല്ലാഹ് ഞങ്ങളുടെ വീടും' നമ്പി(സ) കാണാനും ,ആകൂടെ കൈപിടിച്ച് സ്വർഗത്തിൽ കടക്കാനും ഭാഗ്യം ഞങ്ങൾക്കും നൽകണേ അല്ലാഹ്🤲

  • @rajlakader7514
    @rajlakader7514 9 дней назад +1

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ🤲🏻🤲🏻🤲🏻

  • @shereefafaisal3475
    @shereefafaisal3475 9 дней назад +1

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 9 дней назад +6

    ഉസ്താതെ ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @ShaharbanMs
    @ShaharbanMs 9 дней назад

    ഉസ്താദേ പ്രയാസങ്ങൾ മാറാൻ ദുഹാർക്കണേ 🤲

  • @Ijas-lb7rg
    @Ijas-lb7rg 9 дней назад +1

    അൽഹംദുലില്ലാഹ് 🤲മൗലീദ് പാരായണം ചെയ്യാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 9 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിൻറെ പ്രധാന ദുആകളിൽ ഞങ്ങളെയും കുടുംബത്തെയും ചേർക്കണേ ഉസ്താദിനും കുടുംബത്തിനും നമുക്കെല്ലാവർക്കും അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

  • @ashrafkuvakkad
    @ashrafkuvakkad 9 дней назад

    ഉസ്താദ് ഉമ്മ ഇന്നലെ അള്ളാഹു വിലേക്ക് മടങ്ങി ദുആ ചെയ്യണേ ഉസ്താദ്

  • @suharabikp2910
    @suharabikp2910 9 дней назад

    എന്റെ ഉപ്പയുടെ ആണ്ടാണ് റബീ ഉൽ അവ്വൽ മസം ഉസ്താദിന്റെ ദുഹാ യിൽ ഉൾപെട്ടുത്തണേ. ആമീൻ യാ റബൽ ആലമീൻ.

  • @shihalsaudi9395
    @shihalsaudi9395 9 дней назад +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @user-ef5hg9me9q
    @user-ef5hg9me9q 9 дней назад

    എന്റ മക്കൾക്കു ഖൈറായ ഇണയ കിട്ടാനും സന്തോഷമുള്ള ജീവിത ത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🕋

  • @HalidHalid-qy5in
    @HalidHalid-qy5in 9 дней назад

    ഉസ്താദേ ഞങ്ങൾ വല്ലാത്ത കഷ്ടപ്പാടിലാണ് കച്ചവടത്തിൽ ബർകത്ത് ലഭിക്കാൻ ദുആ ചെയ്യണമേ

  • @FousiyaKm-fx4ok
    @FousiyaKm-fx4ok 9 дней назад

    Alhamdulillah മക്കൾ സ്വാലിഹീഗളക്കാൻ നമസ്കാരം ഉള്ളവരുമാകാൻ ദുആ വസിയ്യത്തോടെ 🤲🏼

  • @nusaifahashim8885
    @nusaifahashim8885 9 дней назад +2

    അൽഹംദുലില്ലാഹ് ആൽഫമർഹാ ♥️അല്ലാഹുവേ എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ് നൽകണേ നാഥാ... ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @zuharabipk20
    @zuharabipk20 9 дней назад +1

    ഉസ്താദ്‌ duhayil ulpeduthane

  • @SayyadAli-o3o
    @SayyadAli-o3o 9 дней назад +9

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲
    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲qqqq

  • @shereenathanseer9908
    @shereenathanseer9908 9 дней назад +1

    എന്റെ ഉമ്മ മരിച്ച ദിവസം ആണ് ഇന്ന് rabeeul awwal 3 ഉസ്താദ് എന്റെ ഉമ്മാക്ക് വേണ്ടി ദുവ ചെയ്യണം

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw 9 дней назад +2

    Bismillah Alhamdulillah Usthadinte Duayil Njagaleyum Ulpeduthane

  • @haleemagafoor3936
    @haleemagafoor3936 9 дней назад

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @fathimakt4771
    @fathimakt4771 9 дней назад +1

    Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲
    آمين يا رب العالمين 🤲🤲✨💚

  • @fathimamaruvayil4356
    @fathimamaruvayil4356 9 дней назад +3

    ഇന്ന് ഡിസ്ചാർജ് ആവാൻ ദുആ ചെയ്യണേ ഉസ്താദേ ബ്ലഡ് ടെസ്റ്റ്‌ ചെയ്യാൻ കൊടുത്തിട്ടുണ്ട് കൗണ്ട് കൂടണേ അള്ളാഹ് ഷിഫാ നൽകണേ നാഥാ 🤲🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @allvideos7466
    @allvideos7466 9 дней назад +3

    അൽഹംദുലില്ലാഹ് മൗലിദ് എല്ലാ ദിവസവും ഓതാറുണ്ട് അള്ളാഹു സ്വീരിക്കാൻ ഉസ്താദ് ദുആചെയ്യണേ 🥰എനിക്കും കുടുംബത്തിനും ഈ പോഗ്രാം കാണുന്നവർക്കും മൗലീദ് ഓതുന്ന എല്ലാർക്കും മുത്ത് നബിയെ സ്വപ്നം കാണാൻ ഭാഗ്യം നൽകണേ അല്ലാഹ് 🤲🤲🌹🎉

  • @safiapareeth
    @safiapareeth 9 дней назад +1

    Alhamdulillahi rabbilaalameen duayilulpeduthane usthade. Nabiyudemaduhukalparayaan. Allaahuthoufeequ. Nalkane. Rabbe.

  • @user-my7gj9vv2e
    @user-my7gj9vv2e 9 дней назад

    ഉസ്താദേ മുറാദുകൾ ഹാസിലാക്കുവാ ൻ വേണ്ടി ദുആ ചെയ്യണേ

  • @fidha6131
    @fidha6131 9 дней назад +1

    Alhamdulilllah Alhamdulilllah Alhamdulilllah
    Examil pasayirikunnu usthade
    Duhayil ulpeduthanam usthade

  • @ummurayhana2692
    @ummurayhana2692 9 дней назад +12

    صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم 🌹🤲🕋🤲🌹

  • @Aanu-o2q
    @Aanu-o2q 9 дней назад +1

    🤲 ആമിൻ യാ റബ്ബൽ ആലമിൻ ലാ ഹൗല വലാ കുവ്വത്ത ഇല്ലാ ബില്ലാഹിൽ അലിയിൽ അളിം 🤲 🕋🥰🕋

  • @AbdulKareem-ml6xt
    @AbdulKareem-ml6xt 9 дней назад

    എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാകാൻ വേണ്ടിയും കടങ്ങൾ വീട്ടാൻ വേണ്ടിയും ഉസ്താദ് ദുആചെയ്യണേ

  • @Aishabeevi-n3t
    @Aishabeevi-n3t 9 дней назад

    🕋 അല്ലാഹുവേ 🤲🤲🤲 ഞങ്ങളുടെ ചങ്കിലെ ചോരയായ മുത്ത്‌ റസൂലിന്റെ മാസത്തിന്റെയും ഉസ്താദിന്റെ ♥️ പോരിശയായ മജിലിസിന്റെയും ബറക്കത്തു കൊണ്ട് റബ്ബേ 🤲🤲 ഞങ്ങളുടെ വിഷമങ്ങളും അസുഖങ്ങളും മാറ്റി തരണേ അള്ളാഹ് 🤲🤲 ഒരുപാട് മറാദ്കൾ ഉണ്ട് ഹാസിലാക്കണേ അള്ളാഹ് 🤲🤲 ആമീൻ 🤲🤲🤲🕋

  • @AmsiShajahan
    @AmsiShajahan 9 дней назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @Sana_Binth_muhammad
    @Sana_Binth_muhammad 9 дней назад

    Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 9 дней назад

    ഉസ്താദ് ദുആ ചെയ്യണേ മുറാദ്ധ് അസിലാവാൻ ദുആ ചെയ്യണേ 👏👏👏👍
    ആമീൻ

  • @aminanooh3840
    @aminanooh3840 9 дней назад

    ദുആയിലുള്പെടുത്തണേ.. ഉസ്താദേ. 🤲🤲🤲

  • @alikhansajitha1083
    @alikhansajitha1083 9 дней назад

    അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ ആമീൻ ആമീൻ 🕋🕋🕋

  • @ramlushamsu4210
    @ramlushamsu4210 9 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @NazreenJalal
    @NazreenJalal 9 дней назад +2

    🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ 🤲🤲🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @juneethasalam7345
    @juneethasalam7345 9 дней назад +5

    الحمدلله ماشاالله 🕋🤲🤲🕋
    امين يا رب لعالمين 🕋🤲🤲🕋🕋🤲🕋🤲

  • @FousiyaAza
    @FousiyaAza 9 дней назад

    ഉസ്താദ് ആക്കിവത് നനവൻ ദുഹാ ചയ്യെനേം

  • @jashkaca9741
    @jashkaca9741 9 дней назад

    Alhamdulillah Alhamdulillah Alhamdulillah Aameen Aameen Aameen Alhamdulillah

  • @najmanazeer5834
    @najmanazeer5834 9 дней назад +4

    Alhamdulillah
    Aameen yarabbal alameen

  • @RIZWAN-n3m
    @RIZWAN-n3m 9 дней назад

    റബ്ബേ ഇന്നത്തെ ദിവസം എൻ്റെ ജീവിതത്തിൽ ഹൈറായനല്ലൊരു മറക്കാൻ പറ്റാത്ത ദിവസം ആക്കി തരണമേ ആമീൻ🤲🤲 ഞാൻ ഇന്ന് സ്റ്റേജിൽ പാടാൻ പോകുന്ന പാട്ട് എല്ലാവർക്കും എന്നെയും പാട്ടിനെയും ഇഷ്ടമാക്കുകയും നന്നായി പെർഫോം ചെയ്യാൻ പറ്റുകയും ചെയ്യണമേ ആമീൻ🤲🤲🤲 മലക്കുകളുടെ സഹായം എത്തിച്ച് തരണമേ റബ്ബേ എനിക്ക് ആമീൻ🤲🤲🤲
    കുകയും

  • @SaleemSali-ox2cu
    @SaleemSali-ox2cu 9 дней назад +2

    ഉസ്താദ് മോൻ ഹായ് റ യ്യ ജോലി കിട്ടാൻ ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 9 дней назад

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @fathima546
    @fathima546 9 дней назад

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപെടുത്ണെ ഉസ്താദ്

  • @shahilshazib145
    @shahilshazib145 9 дней назад +2

    Mash Allah allhmduliha 🤲🤲🤲 duvalil ullpydthny ustad

  • @zayint7988
    @zayint7988 9 дней назад +1

    ദുആ ചെയ്യണേ ഉസ്താദേ

  • @Khamaroli
    @Khamaroli 9 дней назад

    Dua ചെയ്യണേ ഉസ്താദ്
    അസുഖങ്ങൾ മാറാൻ
    ആക്കിബത്ത് നന്നാവാൻ
    മക്കൾ സ്വാലിഹീങ്ങൾ
    ആവാന്
    ഉരുൾ പൊട്ടലിൽ നഷ്ടപ്പെട്ട കടക്ക് പകരം നല്ലൊരു ജോലി ശരിയാവാൻ dua ചെയ്യണേ 🤲🤲🤲

  • @sajidarahiman5993
    @sajidarahiman5993 9 дней назад

    എല്ലാ പ്രായാസങ്ങളും നീങ്ങി കിട്ടാൻ ദുആ ചെയ്യണെ🤲:🤲🤲🤲.😪

  • @AJ_MA_L
    @AJ_MA_L 9 дней назад +1

    ഉസ്താദേ ഒരു വർഷം മുമ്പ് രണ്ട് കുഴൽ കിണർ കുഴിച്ചിട്ട് വെള്ളം കിട്ടിയിട്ടില ഇപ്പോൾ ഒന്നും കൂടി കുത്താൻ ഉദ്ദേശിക്കുന്നുണ്ട് വെള്ളം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @JafnaLulu
    @JafnaLulu 9 дней назад +1

    Njagalude veed pani ee masam thudagi vekkan dua cheyyaneeee.....

  • @AyshabiAba-rz7fw
    @AyshabiAba-rz7fw 9 дней назад

    ഒന്ന് മുതൽ 12 വരെ ഉസ്താദ് മാരും ബന്ധുക്കലും എല്ലാവരും കൂടി മൗലിദ് ഓതുന്നുണ്ട് വീട്ടിൽ കേറിയത് മുതൽ നടക്കുന്നതാണ് അങ്ങനെ തിരക്കാൻ അയൽവാസികളും ബന്ധുക്കലും സഹായിക്കുണ്ട് മാഷാ അല്ലാഹ്

  • @Haseebz.__
    @Haseebz.__ 9 дней назад +1

    എൻ്റെ ഉമ്മാൻ്റെ അസുഖം മാറി ദീർഘായിസും ആഫിയത്തും നൽകാൻ ദുആ ചെയ്യണേ ഉസ്താദെ..🤲🏽🤲🏽

  • @jasminnoushad5142
    @jasminnoushad5142 9 дней назад +1

    Alhamdulillah anniyum kudumbathiniyum duayil ulpeduthane usthade roghaghal Shifah aakanum halalaya murathukal hasilavanum aameen aameen yarabbalalameen 🤲🏻🤲🏻🤲🏻🤲🏻

  • @faisalbabu8621
    @faisalbabu8621 9 дней назад

    Masha allah alhamdulillah alhamdulillah alhamdulillah alhamdulillah ഉസ്താദ് ദുആയിൽ ഓർക്കണം

  • @ranafathima9541
    @ranafathima9541 9 дней назад

    ഉസ്താദേ രോഗം ഷിഫ യാകാൻ ദുഹാ ചെയ്യണം

  • @soudasayidmuhammed3659
    @soudasayidmuhammed3659 9 дней назад +1

    അൽഹംദുലില്ലാഹ് അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @banazirnazeera5700
    @banazirnazeera5700 9 дней назад +1

    ഞങളുടെ കയ്യിൽ നിന്നും വാങ്ങിയ സ്വർണ്ണം തിരിച്ചു കിട്ടാൻ, മുത്ത്‌ നബി സ്വല്ലല്ലാഹു ലൈഹിം വസല്ലം ഹക്ക് ജാ ബർക്കത്ത് കൊണ്ട് കിട്ടാൻ അള്ളാഹു തൗഫീഖ് നൽകണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻 ഉസ്താദ് ദുഅഃ ചെയ്യണേ, കുറെ നാളായിൽ ഇന്ന്‌ തരാം നാളെതരാം എന്ന് പറഞ്ഞു കളിപ്പിക്കുന്നു

  • @mhdthnvr5757
    @mhdthnvr5757 9 дней назад

    ഉസ്താദേ അസ്സലാമുഅലൈക്കും ഇന്നലെ എന്റെ ഉമ്മാന്റെ ആണ്ടായിരുന്ന 6.മാത്തെത് ഉസ്താദ് എന്റെ ഉമ്മക്കും ഉപ്പാക്കും വേണ്ടി ദുആ ചെയ്യണേ 😢😢

  • @suharau7suhara573
    @suharau7suhara573 9 дней назад

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദേ 🤲🤲🤲 റഹ്മാനും റഹീമുമായനഥാഒരൊഅറിവുംസത്യവിശ്യാസികളിലെക്ക്എത്തികുന്നഉസ്താദിനുംഇതിൻ്റെപിന്നിൽപ്രവർത്തിക്കുന്നവർക്കുംഅർഹമായ പ്രതിഫലംനൽകണേറബ്ബേആമീൻ 🤲🤲❤ഈ മാസത്തിന്റെ എല്ലാഹൈറും ബർക്കത്തുംഞങ്ങൾക്ക് എല്ലാ നൽകണേ നാഥാആമീൻ ❤

  • @riyanaxe8022
    @riyanaxe8022 9 дней назад +1

    ❤അൽഹംദുലില്ലാഹ് 🤲🤲❤
    ദുആ വസിയ്യത്തോടെ ഉസ്താദേ 🤲
    ആമീൻ യാറബ്ബൽ ആലമീൻ 🤲🕋💚

  • @shakeelaabdulrazak7981
    @shakeelaabdulrazak7981 9 дней назад

    Alhamdulillah❤ മൗലൂദ് എന്നതിൻറെ എല്ലാ പ്രതിഫലങ്ങളും പടച്ചവനെ നമ്മൾക്കെല്ലാവർക്കും നൽകുമാറാവട്ടെ ആമീൻ

  • @safiyapareeth2850
    @safiyapareeth2850 9 дней назад +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ എത്ര സന്തോഷമാണ് ഈ വിക്ജ്ഞാന സദ്സിൽ പങ്കെടുക്കുന്നത് രോഗം മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ayishabimp884
    @ayishabimp884 9 дней назад +1

    Alhamdulillah. Alhamdulillah. Alhamdulillah kadangal veedan duaa cheyyane usthade. Aameen❤