വി.എസിന്റെ ആരോഗ്യം മെച്ചപ്പെട്ടു, ദിവസേന വാർത്തകൾ വായിച്ചു കൊടുക്കുമെന്നും മകൻ

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 75

  • @sunilkumarmv556
    @sunilkumarmv556 16 часов назад +38

    കണ്ണേ കരളേ വിസെ, ഇത് സഖാവിന് മാത്രം ചേരുനത്. കുഞ്ഞു കുട്ടികൾ മുതൽ വയസ്സ് ആയവർ വരെ വിളിക്കുന്ന ഒരേഒരു മുദ്രാവാക്യം

  • @VijeshKumar-f9z
    @VijeshKumar-f9z 16 часов назад +12

    വിഎസ് സഖാവേ ആയുസ്സും ആരോഗ്യവും നേരുന്നു

  • @ajitha3497
    @ajitha3497 9 часов назад +2

    കണ്ണേ കരളേ വി എസേ.... ♥️♥️♥️♥️♥️♥️വിപ്ലവ സൂര്യന്.... ഒരായിരം ജന്മദിനാശംസകൾ..... ♥️♥️♥️♥️♥️♥️♥️♥️♥️ഇതാവണം മക്കൾ. ഈ മകനോടും ഇഷ്ടം തോന്നുവാ.....

  • @fasalrahmanrahman942
    @fasalrahmanrahman942 16 часов назад +22

    അദ്ദേഹത്തെ ഒന്ന് കാണിക്കൂ

    • @santhac6557
      @santhac6557 15 часов назад

      Onnu kanikku

    • @jasminejinnah4318
      @jasminejinnah4318 7 часов назад

      Kaanikkan ബുദ്ധിമുട്ടുണ്ട്.. കാരണം നല്ല ബോധമില്ല

  • @Englishliterature
    @Englishliterature 15 часов назад +9

    V S നു പകരം V S മാത്രം ❤

  • @beenarl4529
    @beenarl4529 12 часов назад +3

    അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.♥️♥️♥️♥️. അങ്ങ് വാർത്തകൾ കേൾക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു എന്നതും സന്തോഷം തരുന്നു. അങ്ങറിയുന്നുണ്ടല്ലോ എല്ലാം.

  • @RajanK-q7p
    @RajanK-q7p 15 часов назад +6

    വിപ്ലവ സൂര്യന് ഹൃദയംനിറഞ്ഞ പിറനാൾ ആശംസകൾ ❤️❤️❤️❤️

  • @ambikakv5128
    @ambikakv5128 15 часов назад +3

    Very Very Happy Birthday Dear Sir🙏💐🌹❤️iniyum oru 100 varsham koodi jeevichirikkane ennu manasarinju aasamsikkunnu🙏 love you Sir somuch🙏🙏🙏

  • @johnjoseph588
    @johnjoseph588 16 часов назад +4

    Happy Birthday VS Sir

  • @PrankyKidz-dr2dj
    @PrankyKidz-dr2dj 16 часов назад +4

    Long life sir. You are really a legend 🎉🎉🎉😊

  • @PramodNanu-h1d
    @PramodNanu-h1d 15 часов назад +2

    ആശംസകൾ...❤️🌹🌺🥀: അമുൽ ബേബികൾ ഒരോന്നായി വയനാട്ടിൽ.....

  • @agnair1859
    @agnair1859 9 часов назад +1

    Being a senior citizen of kerala Let me prey to the ALMIGHTY to give you peace and harmony ... 👏👏👏
    അച്ചുമാമക്ക് നന്ദി 👏👏👏👏👏

  • @J43445
    @J43445 16 часов назад +1

    Pirannaalamshamsakal saghavu VS sir❤❤

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 6 часов назад +2

    കണ്ണൂർ അധോ ലോക രാജാവിനെ. പുറത്ത് ആക്കുക...

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ 10 часов назад +3

    ഇതാണ് ശരിയായ കമ്മ്യൂണിസ്റ്റുകാരൻ

  • @satheeshchaliyath6165
    @satheeshchaliyath6165 16 часов назад +2

    Vs❤❤❤❤🥰

  • @piclight3031
    @piclight3031 10 часов назад +1

    എത്ര നല്ല മനുഷ്യൻ

  • @preemajayan1304
    @preemajayan1304 7 часов назад +1

    Happy birthday VS sir

  • @oozham315
    @oozham315 15 часов назад +2

    101 വയസ്സ്❤

  • @rajeshmadhavanrajesh833
    @rajeshmadhavanrajesh833 16 часов назад +2

    പിറന്നാൾ ആശംസകൾ നേരുന്നു വി സ് എന്ന സഖാവിന്

  • @human1899
    @human1899 16 часов назад

  • @binusundar
    @binusundar 4 минуты назад

    🙏🏼❤🙏🏼

  • @SarathbSarathb
    @SarathbSarathb 12 часов назад

    ❤❤❤

  • @sijilt9140
    @sijilt9140 16 часов назад

    VS❤❤❤

  • @gokularakkal3214
    @gokularakkal3214 16 часов назад

    VS❤

  • @SajeevShamsudheen
    @SajeevShamsudheen 16 часов назад

    V S❤❤❤❤

  • @ChandranThurayattil
    @ChandranThurayattil 11 часов назад

    പിറന്നാൾ. ആശംസകൾ

  • @shyamasunder63
    @shyamasunder63 15 часов назад +1

    CPM il ippozhum ishttamulla ore oru Nethavu, Sakhavu VS. maathram.

  • @ABBASPARAMBADAN
    @ABBASPARAMBADAN 16 часов назад

    V S - നെ കാണിക്കുന്നില്ലല്ലോ.

  • @MusthafaKk-gi7yg
    @MusthafaKk-gi7yg 12 часов назад

    Vs...❤❤❤❤

  • @Rakeshmadayil
    @Rakeshmadayil 16 часов назад +5

    മൊബൈലിൽ ഷൂട്ട്‌ ചെയ്ത് ഒന്ന് കാണിച്ചുടെ

  • @SudheerKumar-b1z
    @SudheerKumar-b1z 16 часов назад +5

    അരുൺ കുമാർ പുതിയ ലാവണം ഒപ്പിക്കാൻ തത്രപ്പെടുകയല്ലേ? മക്കൾ മാഹാത്മ്യം. എന്തിനാണ് ഇങ്ങനെ ഒരു വിഷ്യൽ കൊടുക്കുന്നത്. വി എസിനെ അപമാനിക്കാൻ ... ഒരു വാർത്ത കൊടുത്താൽ പോരെ. ആളുകൾ ആഗ്രഹിക്കുന്നത് നൂറ്റാണ്ടിൻ്റെ ചരിത്രമുള്ള വി എസിനെ കാണാനാണ്.

  • @soorajnair7693
    @soorajnair7693 16 часов назад +2

    Onuuu kanikanyirunuuu

  • @Pirana-1
    @Pirana-1 13 часов назад +3

    ഇനിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണം ❤

  • @tomkuriachan5288
    @tomkuriachan5288 11 часов назад +1

    വി സ് നല്ല കേരളം കണ്ട നേതാവ് പക്ഷെ മകൻ പറയാതിരിക്കുന്നതാവും നല്ലത്

  • @BabyLatha-ws3jt
    @BabyLatha-ws3jt 6 часов назад

    Allavarkum onnu kanuvan munnil eriku ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @preethavayalapra2565
    @preethavayalapra2565 14 часов назад

    V S ❤️❤️❤️❤️

  • @sajivdevan
    @sajivdevan 2 часа назад

    കള്ളക്കടത്തുകാരനെ കാട്ടുകള്ളനുമായി വിജയനൊന്നും ആശംസകൾ നേർന്നില്ല കാട്ടുകള്ളൻ വിജയനെ കട്ടുമുടിക്കുക എന്നുള്ള പരിപാടി അവൻ അറിയുകയുള്ളൂ

  • @muhammedrashid5812
    @muhammedrashid5812 14 часов назад

    Kanne karale VS ❤

  • @rahula1029
    @rahula1029 12 часов назад

    യഥാർത്ഥ സഖാവ്..

  • @shan5795
    @shan5795 12 часов назад

    സഖാവ് ..VS ❤❤

  • @PrejeeshKP
    @PrejeeshKP 16 часов назад

    ❤❤❤😂😂😂🎉🎉🎉😢😢😢 🙏🙏🙏💖🎉🎉🎉

  • @ASHRAFKDT4U
    @ASHRAFKDT4U 6 часов назад

    ആ ഭരണ പരിഷ്കാര കമ്മീഷൻ എന്നൽ എച്ചിൽ ഒഴിവാക്കാമായിരുന്നു

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 12 часов назад +4

    അച്ഛന്റെ രാഷ്ട്രീയ ചെലവിൽ അനർഹമായ സ്ഥാനങ്ങൾ കൈക്കലാക്കിയ മകൻ

  • @nizarpk3011
    @nizarpk3011 11 часов назад

    Malappuram ennu kettal appo ushaarakum

  • @ansn5890
    @ansn5890 12 часов назад

    പുന്നപ്ര സമര നായകന് ഒരായിരം ജന്മദിനാശംസകൾ ❤

  • @XCommunist
    @XCommunist 12 часов назад

    ഒരു ഫോട്ടോ kanichukoode🎉

  • @puliveem7138
    @puliveem7138 16 часов назад

    ആകാശഭൂമികളുടെ ഉടമസ്ഥനെ കണ്ടുമുട്ടാൻ സമയമായി ഇനി കണക്കുകൾ ബോധിപ്പിക്കേണ്ടി വരും.
    മരണം അതൊരു ചില്ലറ കാര്യമല്ല വേദനയോടെ കൂടിയുള്ള മരണം കാത്തിരിക്കുന്നു. എല്ലാ കള്ളത്തരത്തിന്റെയും കണക്കുകൂട്ടുകളുടെയും മാഷാ അള്ളാ യുടെയും എല്ലാം ഉത്തരം പറയേണ്ടി വരുമല്ലോ സാറേ

  • @gopikv3368
    @gopikv3368 12 часов назад

    ❤❤❤❤❤vs❤❤❤❤❤

  • @dileepkumarpoyyakkadavathk9566
    @dileepkumarpoyyakkadavathk9566 13 часов назад

    VS ❤️❤️❤️❤️

  • @francis-u5k
    @francis-u5k 13 часов назад

    Lal salam ❤❤

  • @kabeerkunnumel8356
    @kabeerkunnumel8356 16 часов назад +8

    കേരളം കണ്ട ഏറ്റവും വലിയ വർഗീയ വാദി

    • @prasadvalappil6094
      @prasadvalappil6094 12 часов назад +1

      നാരങ്ങാവെള്ളം മൂരി

    • @SandeepK-l1y
      @SandeepK-l1y 7 часов назад

      നിൻ്റെ ഭാപ്പയാണോ

  • @abdulsalamvp3671
    @abdulsalamvp3671 11 часов назад +1

    ഇവൻ ഒരു ഫ്രോഡ് ആണ്
    വി യെസ് കോമയിൽ ആണോ എന്ന് സംശയിക്കാം

    • @gokulgoku8854
      @gokulgoku8854 7 часов назад

      Enthinado enthinuvendiyado frod kalikkanda avashyam

  • @prasadvalappil6094
    @prasadvalappil6094 12 часов назад

    ❤❤❤