സങ്കീർത്തനങ്ങൾ 25:4 യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ! 25:5 നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു. 25:6 യഹോവേ, നിന്റെ കരുണയും ദയയും ഓർക്കേണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ. 25:7 എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഓർക്കരുതേ; യഹോവേ, നിന്റെ കൃപപ്രകാരം നിന്റെ ദയനിമിത്തം എന്നെ ഓർക്കേണമേ. 25:8 യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു അവൻ പാപികളെ നേർവ്വഴികാണിക്കുന്നു. 25:9 സൌമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; സൌമ്യതയുള്ളവർക്കു തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു. 25:10 യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്കു അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു. 25:11 യഹോവേ, എന്റെ അകൃത്യം വലിയതു; നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ.
സങ്കീർത്തനങ്ങൾ 19:12 തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവൻ ആർ? മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ. 19:13 സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ; അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും. 19:14 എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.
നിനവ്. ഒക്കെ. ബൈബിൾ. വായിച്ചിട്ടുണ്ട്. ഈ. സ്ഥലം. കാണാൻ ഇങ്ങനെ. സാധിച്ചു
അച്ഛാ, achen നല്ല clear ആയി മനസിലാക്കി തന്നു. ദൈവം anugrahikkatte
മനോഹരമായ അവതരണം, സർവവും മറന്നു ശ്രദ്ധിക്കാൻ കൃപ കിട്ടുന്നു, ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🙋♀️
നല്ല അറിവാണ് . അനുഗ്രഹവും പ്രാർത്ഥനയും ആശംസകളും.
വളരെ നന്നായിട്ടുണ്ട്.
നല്ല അവതരണം 👍 ചരിത്രം കൂടുതൽ visual കൂടി ചെയ്താൽ നന്നായി ഞങ്ങൾക്കു മനസിലാക്കാൻ സാധിക്കും ഇനിയും ഇതുപോലെ pratheekshikunu👍
Amen!🙏💒☺️
Daivame Angakke Sthothram Appa
God bless you❤🙏👍 Father
സങ്കീർത്തനങ്ങൾ
25:4 യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!
25:5 നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു.
25:6 യഹോവേ, നിന്റെ കരുണയും ദയയും ഓർക്കേണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.
25:7 എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഓർക്കരുതേ; യഹോവേ, നിന്റെ കൃപപ്രകാരം നിന്റെ ദയനിമിത്തം എന്നെ ഓർക്കേണമേ.
25:8 യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു അവൻ പാപികളെ നേർവ്വഴികാണിക്കുന്നു.
25:9 സൌമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; സൌമ്യതയുള്ളവർക്കു തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.
25:10 യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്കു അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു.
25:11 യഹോവേ, എന്റെ അകൃത്യം വലിയതു; നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ.
Praise the lord ♥️♥️🙏🙏🌹🌹👏
Very good👍👍👍👍
Praise തെ lotd
Praise the Lord
Good work 🌹
Blessed message
നന്ദി prais the Lord
ആമേൻ 🙏🏻🙏🏻👍🏻
Excellent teaching. God bless you more🙏🏼🙏🏼
വളരെ വിലപ്പെട്ട അറിവുകൾ. തന്നതിന് നന്ദി. 👍👍
ദൈവമേ എല്ലാം നന്നായി മനസ്സിലാക്കാൻ ഉള്ള കഴിവ് തരണേയെന്ന് പ്രാർത്ഥിക്കുന്നു.
Beautiful massage God bless you 🙌
എല്ലാവരും ഒന്നായിത്തീരാൻ പ്രാർത്ഥിക്കുന്നു
very informative 👏
Praise the lord...
കുറെ പുതിയ അറിവ് ലഭിച്ചുThankyou
Amen
Thank you sir
ഇതുപോലെ bilical mystries ഞങ്ങൾ പ്രതീക്ഷിക്കുന്നു സർ കൂടുതൽ വീഡിയോ ചെയ്യുമോ? ദൈവം ധരാളം ജ്ഞാനം കൊണ്ട് നിരക്കട്ടെ
Like the way you connected the old Testament with the future of Israel
നന്ദി നന്ദി നന്ദി🙏🏻
GodBlessYou 🙏🙏🙏
Blessed teacher ❤thanks Sir.
Blessed message 🙏🙏🙏
🌹🌹🌹🌹🌹🌹👏👏👏👍👍👍
Fantastic video sir...... very informative..... thank you.. may Our Almighty God bless your endeavours...
സങ്കീർത്തനങ്ങൾ
19:12 തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവൻ ആർ? മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ.
19:13 സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ; അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും.
19:14 എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.
Praise the lord 🙏🙏🙏 amen amen
🙏
❤❤❤
Sirinte prabhashanam annu ennikkettavum ezhtyam ❤️🌹👍...
Good voice
Thank you Father for giving this valuable information
യെഹോവ സത്യദൈവം. ഇസ്രായേലിന്റെ ദൈവം.. 🙏🙏
ആ മെൻ
Very important and informative video. Thank you and God bless you.
Halleluya 🙏🙏🙏🙏🙏
Very clearly laid the explanation.. Why pains and strains are granted to mankind..
Praise You Jesus 🙏🙏🙏
May Jehovah God bless you father, good message 🙏👍
ആമേൻ🙏🏻🙏🏻🙏🏻
Thank you Father.
Glory to God Almighty Jesus 🙏
Amen🙏🙏.. Praise the Lord
Amen🔥
Praise the lord God bless you
Amen hallaluya thankyou Holysprite and all 👍👏🙏
Praise the lord
Amen 🙏🙏🙏
Nanni
അറിയാൻ ഒരുപാടു ആഗ്രഹിച്ച കാര്യങ്ങൾ മനസിലാക്കി തന്നതിന് നന്ദി
Praise the Lord
Very good bible study
Amen
Praised the Lord
പ്രൈസ് ദ ലോർഡ്
Very informative
MayGod bless his servant abundently thank you
Great topic
Amen
Thank GOD 🙏🙏❤️
മനസിലായി ഇപ്പോഴത്തെ സംഭവങ്ങൾ അവർക്കു കഷ്ട്ടത്തവരുന്നു മൂന്നാം ലോക മഹായുക്തം
♥️
ഇപ്പോൾ എന്താ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ fr. 🙏
Greetings, Little busy with programs. next video will publish on November1st. God Bless this day. Thank you so much.🙏
ജീവിതത്തിൽ വിലപ്പെട്ട ഭാഗമാണ് ഞാൻ കേട്ടത് കൈവത്തിന് സ്തുതി
Devathinu sthuthy.
🥰🎉
idol worship, cooperation of pagon ulsavas,what future of Christians?
Praise you Jesus🙏
Amen
Amen🙏🕊
🙏
Amen ❤
Amen
🙏🙏🙏
Amen