Sulthana Video Song(Malayalam) | KGF Chapter 2 | RockingStar Yash|Prashanth Neel|Ravi Basrur|Hombale

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 867

  • @pramishkumar8146
    @pramishkumar8146 2 года назад +4345

    നീ..... കൊണ്ടുവന്ന ആവേശത്തരംഗമമൊന്നും ആരും കൊണ്ടുവന്നില്ല 🔥🔥🔥

    • @arungeorge1749
      @arungeorge1749 2 года назад +127

      സത്യം ബ്രോ Rocky is super star🥰✌🏻️

    • @vineeshvini3251
      @vineeshvini3251 2 года назад +23

      Minnal murali

    • @sajark2594
      @sajark2594 2 года назад +139

      @@vineeshvini3251 endi

    • @akhilmanu5563
      @akhilmanu5563 2 года назад +45

      @@vineeshvini3251 🤣🤣🏃

    • @aruntp7265
      @aruntp7265 Год назад +12

      കുഞ്ഞിക്ക ഉണ്ട്. DQ

  • @hx7editor232
    @hx7editor232 Год назад +1621

    Kgf 2 ഇനിയും തിയേറ്ററിൽ വരണം എന്ന് ആഗ്രഹിക്കുന്നവരാകും പലരും 🔥🙌

  • @Akash_Anil_Kumar
    @Akash_Anil_Kumar 2 года назад +1507

    തീയറ്ററിൽ വച്ച് ഈ പാട്ട് കേൾക്കുമ്പോൾ രോമാഞ്ചം ഫീൽ ആണ് 🔥💥

  • @ammuaji695
    @ammuaji695 Год назад +352

    കെജിഫ് 3 ഇറങ്ങാൻ കാത്തിരിക്കുന്ന ആരൊക്കെ ഉണ്ട്... കമ്മോൻ ഇവിടെ 😍

  • @vishnuvj1269
    @vishnuvj1269 Год назад +615

    ഇതിനോളം ആവേശം കൊള്ളിച്ച ഒരു ഇന്ത്യൻ മാസ്സ് പടം എന്റെ lifeil കണ്ടിട്ടില്ല.. 4 times in തീയേറ്റർ🎉❤️🎬

  • @143sachu786
    @143sachu786 2 года назад +1126

    ഓരോ നോട്ടത്തിലും നടത്തത്തിലും എന്താ ഒരു റേഞ്ച്!! 🔥 പുള്ളി റോക്കിയായി ജീവിക്കുവായിരുന്നു!!

    • @shujahbv4015
      @shujahbv4015 Год назад +8

      കറക്റ്റ് ബ്രോ

    • @aruntp7265
      @aruntp7265 Год назад +9

      യഥാർത്ഥ rockry മമ്മൂട്ടി ആണ്

    • @adwaith2482
      @adwaith2482 Год назад +21

      @@aruntp7265 🙄

    • @mshamil1656
      @mshamil1656 Год назад +1

      @@aruntp7265 myr😂

    • @sujith-7520
      @sujith-7520 Год назад +17

      @@aruntp7265 andi

  • @amal_b_akku
    @amal_b_akku Год назад +1251

    പാടിയവർക്കും അഭിനയിച്ചവർക്കും കേൾക്കുന്ന നമ്മുക്കും ഒരേ energy ലെവൽ feel ആകുന്ന പാട്ട് 🔥🔥🔥💯💯💯💯💯

    • @preethipajith4644
      @preethipajith4644 Год назад +11

      Feel avunna pattalla cinema

    • @jayaramjs4168
      @jayaramjs4168 Год назад +18

      @@preethipajith4644 music illatha ee padam kand nokk appo ariyam musicinte power , ella factor um cherumbo mathrame oru cinema complete avu

  • @Itzmeofficial811
    @Itzmeofficial811 Год назад +399

    Indian സിനിമയിൽ ഒരു Heroyk ഇത്രയും introduction കൊടുത്തതും, സീനുകളെ ഇത്രയും mass ആക്കിയതുമായ മറ്റൊരു actoro filmo ഇല്ല. ഇനി ഇതുപോലെ മറ്റൊന്ന് ഉണ്ടാകുകയും ഇല്ല. Epic❤‍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥The film itself a GOOSEBUMPS

  • @sanunarayanan-bw1yp
    @sanunarayanan-bw1yp 7 месяцев назад +152

    Salaar റോക്കി ഭായിയുടെ കാൽച്ചുവട്ടിൽ പോലും വന്നട്ടില്ല... നീ തന്നെ നായകൻ.. നിനക്കു മുകളിൽ മറ്റൊന്ന് പ്രശാന്ത്‌ നീലിന് പറ്റില്ല...❤

    • @shreygirdhar9923
      @shreygirdhar9923 7 месяцев назад +8

      Salaar is not a mass or attitude movie bro. It's pure drama. It's a plot based movie , not character based.

    • @user-po9se8qv2j
      @user-po9se8qv2j 4 месяца назад +2

      🎉🎉🎉

  • @cibinmohan2468
    @cibinmohan2468 2 года назад +435

    മലയാളം lyrics എഴുതിയത് ആരാണേലും കില്ലാഡി ആണ്

  • @SunilSunil-pw6wd
    @SunilSunil-pw6wd 2 года назад +609

    എല്ലാ ഭാഷയും കെട്ടും മലയാളം എക്സ്ട്രാ പവർ ഫുൾ 😍😘😘😘

    • @q-mansion145
      @q-mansion145 Год назад +21

      Ath ninakku Malayalam mathrame ariyatholoo athukonda. Tamil ,hindi versionukalum adipoliya ❤😊

    • @ashikshaji3677
      @ashikshaji3677 Год назад +1

      @@q-mansion145 correct broo

    • @OKAYforALL
      @OKAYforALL Год назад +1

      Full credit to prithviraj production

    • @JOKERAMING
      @JOKERAMING 10 месяцев назад

      ​@@q-mansion145telungu alpoliyaanu

  • @maniprasad2229
    @maniprasad2229 2 года назад +423

    3:17 goosebumbs that BGM🔥

  • @ashiquekiran7910
    @ashiquekiran7910 Год назад +79

    ആ ബൈക്ക് കാണിക്കുമ്പോൾ 🔥🔥🔥തിയേറ്റർ പൊട്ടിത്തെറിച്ചു 🔥🔥🔥🔥🔥mass ka baap

  • @nidhunazar2881
    @nidhunazar2881 Год назад +261

    ഒരു പടത്തിൽ മാസ്സ് സീൻസ് ഉണ്ടാകുന്നത് സ്വാഭാവികം പക്ഷെ പടം ഫുൾ മാസ്സ് ആക്കാൻ ഈ മൊതലിനെ കൊണ്ടേ പറ്റൂ 🔥🔥🔥🔥.. രവി ബാസുറിന്റെ മ്യൂസിക്കിനു യാഷിന്റെ സ്ക്രീൻ പ്രെസൻസ് 🔥🔥🔥🔥

    • @anandhuappu2419
      @anandhuappu2419 Год назад +1

      💯

    • @jamesblack517
      @jamesblack517 Год назад +4

      Appo director

    • @antlion777
      @antlion777 Год назад +11

      എല്ലാത്തിനും പിന്നിൽ ഡയറക്റ്ററിന്റെ കഴിവാണ്... പിന്നെ യാഷിന്റെ screen presence വേറെ ലെവൽ തന്നെയാണ് 🔥

    • @akhilkallaayiparambil
      @akhilkallaayiparambil Год назад +2

      നീൽ making 🔥🙏

    • @shreyasshinghchauhan4447
      @shreyasshinghchauhan4447 Год назад +2

      Are bhai ravi basrur ka bgm and yash ka acting and prashant neel ki dairection

  • @fazilsiddique4304
    @fazilsiddique4304 8 месяцев назад +25

    Salar ഇറങ്ങിയ ശേഷവും..... നിന്നെ വെല്ലാൻ മാത്രം വമ്പുള്ള മറ്റൊന്നും പിറവി കൊണ്ടില്ല..... ഇജ്ജാതി goosebump പടവും പാട്ടുകളും...... Attitude.... Swag..... One And Only ROCKY💥💥💥💥💥

  • @focus___v_4923
    @focus___v_4923 2 года назад +136

    Rocky തീ പോലെ ആണ് ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച് അവൻ ആളി കത്തും...
    SALAM ROCKY BHAI 💪💪💪💪💪💪💪💪💪

  • @vijithsivaji9177
    @vijithsivaji9177 8 месяцев назад +28

    ഇ സിനിമ ജീവിതത്തിൽ മറക്കാൻ പറ്റില്ല. അത്രയും ആഴത്തിൽ മനസിൽ പതിഞ്ഞ സിനിമ.. പ്രശാന്ത് നീൽ യഷ് ❤❤❤

  • @Rhlkrshnn3
    @Rhlkrshnn3 2 года назад +280

    Headset പോലും വിറച്ചു പോയി 🔥🔥🔥🔥

  • @ansumoni8285
    @ansumoni8285 2 года назад +68

    തിയേറ്ററിൽ ഇരുന്ന് കണ്ടാൽ മാത്രം റേഞ്ച് മനസിലാകുന്ന song🔥❤️

  • @aryashyamaryashyam2680
    @aryashyamaryashyam2680 2 года назад +252

    കണ്ണ് അടക്കാതെ തിയറ്ററിൽ ഇരുന്ന് കണ്ടാ film💥❤️

  • @irutt07-10
    @irutt07-10 2 месяца назад +303

    Anyone from today😂

  • @arjunajju8239
    @arjunajju8239 2 года назад +95

    മാസ്സും കൊണ്ടിനി ആരൊക്കെ വന്നാലും റോക്കിയുടെ തട്ട് താണ് തന്നെ ഇരിക്കും... 🔥

  • @Yashodee
    @Yashodee 2 года назад +79

    അന്യഭാഷാ മാസ്സ് സിനിമ ഫാൻ ആയ ഞാൻ Theatreൽ ആദ്യ ഭാഗം കാണാൻ പോയൊപ്പൽ അധികം ആരും ഇല്ലാരുന്നു...Part 1 മലയാളത്തിലും ഹിന്ദിയിലും theatreൽ പോയി കണ്ടു... ഇപ്പൊ പാർട്ട് 2 വും....രോമാഞ്ചിഫിക്കേഷൻ at its peak....കെ. ജി. എഫ്
    🔥

  • @oddgamer3000
    @oddgamer3000 2 года назад +437

    We cannot consider another actor as rockey😮

  • @anujithkichu5779
    @anujithkichu5779 9 месяцев назад +122

    പാട്ട് ആണെന്ന് 🙂കരുതി തീ ഉണ്ടാക്കി വെച്ചേക്കുന്നു. 🔥

  • @sunithaa7353
    @sunithaa7353 Год назад +57

    KGF 🔥🔥
    AND ROCKY ഇങ്ങെര് ശരിക്കും ഒരു ROCKYING STAR തന്നെയാ.💥💥

  • @rmk25497
    @rmk25497 Год назад +70

    "രക്തമൊഴുകുമൊരു കത്തി അത് വീശി
    ശക്തി അതിന് കൊടി കെട്ടി പൊട്ടെഴുതി
    വട്ടമിട്ടു കറകറങ്ങി കണ്ണെഴുതി
    പൊട്ടുകുത്തി കൂത്താടി കളമെഴുതി
    ചെങ്കടവു മധ്യേ ഗർജനമായി യഥാവിധി നിന്നു കഠോരൻ
    ജനതതൻ ഇച്ഛ പോലെ അവൻ കുരുതിക്കളം അതിലാരൂഢൻ"
    ഈ വരികൾ ആദ്യഭാഗത്തിൽ റോക്കി ഗരുഡനെ വധിച്ച രംഗം വിശദീകരിച്ചതാണെന്ന് എത്ര പേർക്ക് മനസിലായി 😀😀

    • @CNANCNU
      @CNANCNU 6 месяцев назад +1

      എന്റെ മോനെ നീയാണ് തീ🔥🔥🔥🔥

    • @danyjoy6475
      @danyjoy6475 2 месяца назад

      Ippozha ith sredhiche... 🤯🔥🔥

  • @JOEL_5409
    @JOEL_5409 2 года назад +598

    AMMBOOO😧💣A SONG FULL OF GOOSEBUMPS 💣❤️

  • @dho_93
    @dho_93 2 года назад +185

    2:20 WHAT AN EXPERIENCE HERE this portion in theatre wow 😳

  • @surajramanansuraj5303
    @surajramanansuraj5303 Год назад +56

    യാഷിന്റെ തലവര തന്നെ മാറ്റി മറിച്ച സിനിമ 🔥

  • @smithakr8613
    @smithakr8613 Год назад +34

    TOOFAN=leader
    MEHABOOBA=good man
    MONSTER=villain
    SULTHANA=king
    LONG LIVE YASH⚡⚡⚡⚡⚡
    LONG LIVE ROCKY🔥🔥🔥🔥🔥

    • @smithakr8613
      @smithakr8613 Год назад

      These are the version of ROCKY in songs 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡💪💪💪💪💪💪💪💪💪💪💪

  • @Simplelogiconline
    @Simplelogiconline Месяц назад +4

    I am from kerala... Today🔥repeated

  • @ligitjeesan8861
    @ligitjeesan8861 5 месяцев назад +17

    ഈ 2024 ഇലും ഇത് കഴിഞ്ഞിട്ടേ ഒള്ളു മറ്റേതും ❤️‍🔥

  • @Chiyaan714
    @Chiyaan714 8 месяцев назад +107

    2024 ൽ വന്നവർ ഉണ്ടോ ?🔥

    • @phantomytofficial1ksubscri311
      @phantomytofficial1ksubscri311 8 месяцев назад

      😂🎉

    • @swanoopasoman939
      @swanoopasoman939 6 месяцев назад

      എപ്പോഴും 😂😂
      റോഡിൽ കൂടി നടക്കുമ്പോ ഈ സോങ് അങ്ങ് play ആക്കി നടക്കും. Full power. 😁🔥

  • @AnisaNasrin-ui6bs
    @AnisaNasrin-ui6bs 2 месяца назад +75

    Anyone here 2024

  • @ebyjoseph8291
    @ebyjoseph8291 Год назад +17

    Kgf 2 first show കാണാൻ തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങൽ പോയ ആ സമയം ഓർത്തു പോകുന്നു. തീയേറ്റർ പൂരപ്പറമ്പ് ആക്കിയ മൊതല് ആണ്.. വെറുതെ ആണോ എല്ലാപേരും rocky rocky എന്ന് വിളിക്കുന്നത് ❤️👌🔥🔥🔥

  • @user-lc1em1rv4g
    @user-lc1em1rv4g Год назад +30

    മരണം വരെ... മറക്കില്ല.. കെജിഫ്,... നീ തിയേറ്ററിൽ കൊണ്ടുവന്ന പവർ... Rocky

  • @kishorecomrade5790
    @kishorecomrade5790 Месяц назад +4

    KGF is an emotion all time blockbuster

  • @rahulmurali1439
    @rahulmurali1439 Год назад +22

    ഹെഡ്സെറ്റ് പോലും വിറച്ചു പോയി 👌❤️🥰

  • @magmayt2.074
    @magmayt2.074 2 года назад +468

    01:54 രക്തമൊഴുകുമൊരു കത്തി അതു വീശി ശക്തി അതിനു കൊടി കെട്ടി മണ്ണെഴുതി വട്ടമിട്ടു കറ കറങ്ങി കണ്ണെഴുതി . പട്ടുചുറ്റി കൂത്താടി കളമെഴുതി .ചെങ്കടലു മദ്ധ്യേ ഗർജനമായി യഥാവിധി നിന്നു കഠോരൻ .
    ഇതൊക്കെ ആരാടെ പടച്ച് വിടുന്നത് .രോമം കറണ്ട് അടിച്ച് നിക്കുന്നു 😂🔥

    • @chandnisagar3951
      @chandnisagar3951 2 года назад

      Kajal KGF 🧔❣️👰 jhsfu jdxu jdxu jdxu jdxu kbddu jnsgu ksci jsgu iscu kesi ho jdxu😭🔥iihd kfy I've kdci you hsch sfu idgu yydf

    • @SunilSunil-pw6wd
      @SunilSunil-pw6wd 2 года назад +3

      😘😍😍😍😍😍

    • @aruntp7265
      @aruntp7265 2 года назад +2

      dulquer ആണ് lyrics

    • @perilla_paiyen
      @perilla_paiyen 2 года назад +10

      Malayalam lyrics by sudhamsu

    • @voursler_ss6777
      @voursler_ss6777 2 года назад +2

      💯 🔥

  • @vmvsworld
    @vmvsworld Год назад +15

    ഇത്രയും കാതിരുനൊരു ഫിലിം വേറെ ഇല്ല. എന്തിന് ബാഹുബലി 2 നു പോലും ഇത്രേം ഇംപാക്ട് indakan സാധിച്ചിട്ടില്ല ❤❤❤❤ റോക്കി ഭായ്🔥🔥🔥🔥

  • @sharathyash3457
    @sharathyash3457 2 года назад +94

    YashBoss is an emotion 🥺💫

  • @muhammedrizvan1863
    @muhammedrizvan1863 8 месяцев назад +14

    ഇനി ഇന്ത്യൻ സിനിമയിൽ പിറക്കുമോ ഇത്പോലെ മാസ്സ് പടം.. എത്ര വന്നാലും kgf nte തട്ട് താണ് തന്നെയിരിക്കും.. 😌🔥🔥

  • @maarizzz731
    @maarizzz731 2 года назад +53

    എന്റെ മോനെ ഏതാ 🔥🔥🔥

  • @user-hm9jy4nl3t
    @user-hm9jy4nl3t 4 месяца назад +10

    ഇതൊന്ന് റി റിലീസ് ചെയ്തിരുന്നുവെങ്കിലേ ന്റെ പോന്നോ 🥵🥵

  • @6rare
    @6rare 7 месяцев назад +10

    KGF 3 ഇന്ത്യൻ സിനിമയുടെ ചരിത്രമാണ് തിരുത്തിയെഴുതാൻ പോകുന്നത് 💪

  • @sijinjoseph9210
    @sijinjoseph9210 6 месяцев назад +5

    തീയേറ്റർ കുലുങ്ങുക എന്നു പറഞ്ഞാൽ ഇതാണ്....ഇനി ഇതിനു മുകളിൽ കേരളത്തിലെ തീയേറ്ററുകൾ കുലുങ്ങുക അസാധ്യം❤❤❤

  • @samamigoz432
    @samamigoz432 2 месяца назад +2

    ഓരോ ഫ്രെയിമും ചുമ്മാ 🔥

  • @azeemshan1869
    @azeemshan1869 Месяц назад +3

    Still goosebumps 😯😵‍💫

  • @kingofgravity2626
    @kingofgravity2626 Год назад +25

    0:56 roman dance kalikunnu..... Goosebumps 💥💥💥

  • @user-im9xu1fe7u
    @user-im9xu1fe7u Год назад +66

    +2 പഠിക്കുമ്പോ ഒരു ദിവസം ക്ലാസ് കട്ടാക്കി പോയി കണ്ട പടം🔥
    April 18,2022
    സംശയമാണ് ഇനി ഇതുപോലത്തെ പടം കാണാൻ പറ്റുമോ എന്ന് എത്രക്ക് goosebumps ആർന്നു

    • @boldgirl3637
      @boldgirl3637 Год назад

      Yes broo

    • @Thzloki1996
      @Thzloki1996 5 месяцев назад

      Summer vaccation aallarunno

    • @user-im9xu1fe7u
      @user-im9xu1fe7u 5 месяцев назад

      ​​@@Thzloki1996 bro pandemic end time anu special clas odu special clas and exam...

  • @jacksparow2834
    @jacksparow2834 Год назад +16

    സിനിമയുടെ റേഞ്ച് വേറെ ലെവൽ എത്തിക്കുന്ന മ്യൂസിക് 🔥

  • @anvithaagna7790
    @anvithaagna7790 2 года назад +34

    2 thavana e film kandu theatre il poyi e song u tube il ethra thavana kandu ariyilla.e film theatre il kananam a feel poliya.

  • @poppysworld3400
    @poppysworld3400 Год назад +39

    Paatu ketta Ellarum swayam Rocky aaya nimisham😂💥🔥🔥🔥

  • @AkshayThrishivaperoor
    @AkshayThrishivaperoor Год назад +54

    വാനരം ഫാൻസ്‌ ആരെങ്കിലും ഉണ്ടോ? യജമാനന്റെ വിശ്വസ്തനായ നേരിന്റെ രൂപം 🔥

  • @Akhil_55___
    @Akhil_55___ 8 месяцев назад +7

    *അൻവർ സാദത് പൊളി.... പുള്ളി ഇത് ഗാനമേളക്ക് പാടും ഉഫ്* 🔥🔥🔥

  • @ashik7623
    @ashik7623 Год назад +10

    ഇ തരംഗം ഇനി ഒരു film നും കൊണ്ടുവരാൻ പറ്റില്ല.

    • @okbro5844
      @okbro5844 Год назад

      Parayanpatila bro vikaram movie poliyanu pinne 2 varan vendi thanneya kathiyirikune

  • @greeshma62
    @greeshma62 2 года назад +29

    Ente ponnoo enna power anu ith❤‍🔥❤‍🔥❤‍🔥

  • @sidharthkrishna2281
    @sidharthkrishna2281 Год назад +10

    ചെങ്കടവ് മദ്ധ്യേ ഗർജ്ജനമായി യഥാവിധി നിന്ന് കഠോരൻ....
    ജനതധിതൻ ഇച്ഛ പോലെ ഇവൻ
    കുരുതിക്കളമതിൽ ആരുഡൻ..... 👌👌👌🔥🔥🔥🌋🌋🌋🌋💯💯💯

  • @theclubquotesofficial
    @theclubquotesofficial 2 года назад +45

    Love You Rocky Bhai 😚😚

  • @ANANDU_KRISH_488
    @ANANDU_KRISH_488 Год назад +19

    മലയാളത്തിൽ നല്ല മോട്ടിവേഷൻ വാക്കുകൾ ഉണ്ടെന്നു ഈ പാട്ടിലൂടെ മനസ്സിലായി ❤️.
    നിങ്ങൾ തോൽക്കുന്നു എന്ന് തോന്നുമ്പോൾ ഇതൊന്നു വന്നു കേൾക്കുക 🤩 അപ്പോൾ വിജയം വന്നിരിക്കും 📶🥳

  • @jogeo8490
    @jogeo8490 Год назад +10

    ഈ പാട്ടൊക്കെ കേട്ടാൽ ആരേലും പറയുമോ കന്നഡ സോങ്ങിന്റെ റീമേക്ക് ആണെന്ന്.... എജ്ജാതി സാധനം... ചുമ്മാ തീ 🔥🔥🔥🔥🔥

  • @fenexgaming4010
    @fenexgaming4010 2 года назад +27

    Ufff romancham🥵🥵

  • @joypp3793
    @joypp3793 2 года назад +42

    Powerful man coming from powerful places

    • @voidgamer8732
      @voidgamer8732 Год назад +2

      Powerful people make places powerful.

  • @raptorxtream3533
    @raptorxtream3533 Месяц назад +1

    Theatre experience ഒരിക്കലും മറക്കാതെ ഇരിക്കാൻ 4 ടൈംസ് തീയേറ്ററിൽ കണ്ട ഒരേ ഒരു ഫിലിം ❤❤❤

  • @murukanmp9789
    @murukanmp9789 Год назад +7

    അന്നും ഇന്നും എന്നും നീ തന്നെ രാജാവ്🔥🔥🔥

  • @sumivinayan4936
    @sumivinayan4936 2 года назад +78

    Sultana song & full songs gives goosebumps ❤️🥰😍💗

  • @Mahesh-li5ox
    @Mahesh-li5ox Год назад +17

    ഇത്ര മനോരമായി മലയാളം വരികൾ എഴുതിയ sudhamsu അണ്ണൻ അല്ലേ ഹീറോ🔥🔥🔥🔥

  • @prasanthp9356
    @prasanthp9356 Год назад +8

    Rocky🔥🔥🔥
    പ്രശാന്ത് നീൽ💙🔥 പുള്ളി ഉണ്ടയോണ്ട് റോക്കി ഉണ്ടായി യാഷിനെ പത്തുപേരറിഞ്ഞു....
    പ്രശാന്ത് നീൽ പുള്ളിയോടാണ് അടങ്ങാത്ത ആരാധന..... 🔥

    • @boldgirl3637
      @boldgirl3637 Год назад +2

      Aaa screen presence arkk kodukkan pattum

  • @bindujohny9101
    @bindujohny9101 5 месяцев назад +5

    Ee pattu eppo kettalum
    Romancham aaaanu 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @princemonachan8369
    @princemonachan8369 11 месяцев назад +9

    KGF part 1&2 തിയേറ്ററിൽ ഇരുന്ന് കണ്ടത് ഒരു അനുഭവം തന്നെ ആയിരുന്നു

  • @user-oe4wi5ui1e
    @user-oe4wi5ui1e 8 месяцев назад +8

    ദാഹ ഇത് പോലൊരു സാധനം സാലറിൽ കിട്ടിയുല്ല 🥲🥶🔥

  • @user-zl3tk2yv4o
    @user-zl3tk2yv4o Месяц назад +2

    King of the world😊😊😊

  • @akhiljo556
    @akhiljo556 8 месяцев назад +6

    Malayalathil ennu erangum ithupoloru mass padam😔😔

  • @cecilthomas1556
    @cecilthomas1556 Год назад +22

    There's no other song in which hearing it my body hairs stood up 💥

  • @dd-pv1hp
    @dd-pv1hp Год назад +15

    ഈ film ആ asianet ന് കൊടുതൂടെ,zee കേരളത്തിൽ കാണാനും കേൾക്കാനും rasamilla 🙃

    • @okbro5844
      @okbro5844 Год назад

      Fullum cutting annu bro myree 😠😠

  • @abiyathomas345
    @abiyathomas345 11 месяцев назад +5

    Theatre irunu ee song + theatre experience..oru adipwli feel arunu..🔥🔥

  • @sajusaju1619
    @sajusaju1619 2 года назад +25

    Entammmooo 🔥🔥🔥🔥🔥🔥

  • @raptorxtream3533
    @raptorxtream3533 Месяц назад +1

    ആ സ്റ്റെപ് കയറുന്ന സീൻ. Absolute adrenaline rush❤❤

  • @ajmaljabir424
    @ajmaljabir424 Год назад +12

    അമ്മയ്ക്കുവേണ്ടി വാക്കിനു വേണ്ടി പൊരുതാൻ ഇറങ്ങിയ ഒരുവന് ആ കടല് പോലും ചെറുതായി തോന്നി

  • @princemolly3301
    @princemolly3301 4 месяца назад +5

    സിനിമ മോഹവുമായി ഒരു ബസ് ഡ്രൈവറിന്റെ മകൻ കയ്യിൽ ആകെയുള്ള 300 രൂപയുമായി ബാംഗ്ലൂർ മജസ്റ്റിക്കിൽ വണ്ടി ഇറങ്ങി. പിന്നെ നടന്നത് ചരിത്രം.. മെറിറ്റിൽ 🔥🔥🔥🔥 മെറിറ്റിൽ വന്നവനാടാ 🔥🔥🔥😘😘

  • @tollythomas3422
    @tollythomas3422 7 месяцев назад +5

    KGF 🔥 ആണ്.......... ഇന്നേവരെ കണ്ടിട്ടില്ലാത്ത വില്ലന്റെ അഴിഞ്ഞാട്ടം എന്നുതന്നെ പറയാം. ആ വില്ലൻ അവിടെയുള്ള കുറച്ചാളുകളുടെ ഹീറോ ആണ്.
    പക്ഷേ ഇതിനൊക്കെ മുൻപ് വിസ്വൽസ്കൊണ്ടു ഒരിക്കൽ കത്തിക്കയറിയ ഒരു പടമുണ്ട് " ബാഹുബലി " ഇന്നും അത് ഒരു രക്ഷയുമില്ല. അത് തന്നെയാണ് ഇന്ത്യൻ സിനിമയെ സ്വപ്നം കാണാൻ പഠിപ്പിച്ചതെന്ന് പറയാം.
    ബാഹുബലി ❤️❤️❤️❤️ & KGF 🔥🔥🔥

  • @ashokkumark9869
    @ashokkumark9869 Год назад +6

    യാഷ് ഇന്ത്യൻ സിനിമയിലെ power full actor ♥️🔥

  • @aswinp8237
    @aswinp8237 Год назад +42

    Best recommended song for testing ur new earphone quality😂😼🖤

  • @snehalchelembra
    @snehalchelembra Год назад +14

    Ravi bahasurrr. His life is in this song

  • @sidharth1111
    @sidharth1111 Год назад +11

    Depression adich irikkenn ith kelkkumbo entho oru 🔥🔥

  • @jayanthgb6326
    @jayanthgb6326 Год назад +16

    Thanks for this movie team for giving motivation to live the life atleast to watch kgf 3 😭😍

  • @anaswararamesh1772
    @anaswararamesh1772 2 года назад +14

    Salaam Rockyy Bhaiii🔥🔥

  • @vaishnavs4926
    @vaishnavs4926 Год назад +9

    രോമാഞ്ചം കൊള്ളണം പോണം🙂

  • @nirmal8075
    @nirmal8075 3 месяца назад +8

    Who is here to test the base of your headphone like me 🎧🔊🔊

  • @gamingwithnaruto5275
    @gamingwithnaruto5275 Год назад +4

    Hedst polum virachupoyi ee paattinte maassinu mumbil 🥵🥵⚡

  • @thanos8301
    @thanos8301 8 месяцев назад +14

    +2 പഠിക്കുമ്പോ public exam സമയത്ത് 3 വട്ടം കണ്ട film❤️‍🔥, April 18, 23, 28. otttയിൽ ഇറങ്ങിയതിന് എത്രയോ തവണ കണ്ടു ഇപ്പോഴും goosebumps വിട്ട് മാറുന്നില്ല🔥🥵
    ഇനിയുണ്ടാകുമോ ഇതുപോലൊരു MASTERPIECE 🥺❤️‍🔥

    • @statusworld5584
      @statusworld5584 8 месяцев назад

      Plus two pass auo😅

    • @Zanoladab
      @Zanoladab 8 месяцев назад

      Sequel to 12th fail incoming🔥🔥🤣

  • @sreejasatish1157
    @sreejasatish1157 Год назад +10

    India's best actor ever one & only YASH

  • @abiyathomas345
    @abiyathomas345 Год назад +6

    Kgf 3 2024 ayirukumale🥺
    Iam still waiting for you.. because you are a gem

  • @ShivaDevoteeGirl
    @ShivaDevoteeGirl Год назад +10

    ഇങ്ങനെ ഒരു rockey bai ഇവിടെ ശെരിക്കും ഉണ്ടായിരുന്നെങ്കിൽ.....

  • @vaishnavs4926
    @vaishnavs4926 Год назад +23

    3:16 that bgm🔥🥺

  • @kl.creation5957
    @kl.creation5957 2 года назад +86

    Goosebumps 🔥🔥🔥🔥🔥🔥

  • @its_meichappi3620
    @its_meichappi3620 3 месяца назад +1

    Nee thanna feelum aaveshavum vare oru cinimayum thanitt illa 🫶🏻🩷 ROCKY 🥵☠️✨

  • @pgp
    @pgp Год назад +5

    0:33 romanjam ♥

  • @Sanchari_98
    @Sanchari_98 Год назад +7

    പാട്ടിറങ്ങിയത് അറിയാതെ തിയേറ്ററിൽ ആദ്യമായി ഈ സോങ് കണ്ട എന്റെ അവ🤕