സഹോദരാ..ഇതിൽ പൊസിറ്റിവ്.... നെഗറ്റിവ് ഇതൊക്കെ ശരിയാണ്. പല വീടുകളിലും 2pinSocket തിരിച്ച് മറി ച്ച് ഒക്കെ കുത്തും ഈ ബാറ്റ റി എടുത്തുകളഞ്ഞാൽ അപകടം കുറച്ച് മാറും. ഏതായാലും ഇത് സുരക്ഷിതമല്ല ഉപകാരമുള്ള കാര്യങ്ങൾ പ്രചരിപ്പിക്കു L ഇത് അപകടമാണ് /
Is it possible for getting a new battery.or remove the old battery is better. Prevention is better than cure I like Your motivation of thinking expression of ideas. Some them comments it as a bad quqllity.but you need to say it's remark also Best wishes
@@ELtech2688 ഞാൻ ഉദേശിച്ചത് വേറെ ബാറ്ററി ഇട്ടാൽ പോരെ എന്നാ.. 100- 150 rs leadacid same ബാറ്ററി കിട്ടും flipkart.. അപ്പോൾ shop ഇൽ അതിലും കുറവാരിക്കും..
4 volt bty ആണ് mosquito battle ൽ ഉണ്ടാകാറുള്ളത്..മൊബൈൽ ചാർജർ 5 volt.ampere നോക്കി ചെയ്യാം
4 volt ബാറ്ററിക്ക് പകരം 3.7 volt lithiam ion battery ഉപയോഗിച്ചാൽ ഒരു രണ്ടു മണിക്കൂർ ചാർജിങ് ന് ശേഷം രണ്ടാഴ്ച വരെ ഉപയോഗിക്കാം
റിപ്പയർ ചെയ്യുന്ന വിധം നല്ല വിശദീകരണം തന്നതിന് വളരെ നന്ദി
താങ്ക്സ്
Ithinte avisham illa bettary positive wire cut cheyythu on off switch vachal mathi pinne battary charge eraghilla.
ഓവർ ചാർജായി ബാറ്ററി വെടിതീരും കൂടുതൽ ആംബിയർ ബാറ്ററിയിലേക്ക് വരും
Battery bulging aakumo
ബാറ്ററി കേടുവന്നാൽ മാറ്റം സ്റ്റെപ്പ്പ് ട്രാൻസ്‌ഫോർമർ കേടുവന്നാൽ എന്ത് ചെയ്യും
സഹോദരാ..ഇതിൽ പൊസിറ്റിവ്.... നെഗറ്റിവ് ഇതൊക്കെ ശരിയാണ്. പല വീടുകളിലും 2pinSocket തിരിച്ച് മറി ച്ച് ഒക്കെ കുത്തും ഈ ബാറ്റ റി എടുത്തുകളഞ്ഞാൽ അപകടം കുറച്ച് മാറും. ഏതായാലും ഇത് സുരക്ഷിതമല്ല ഉപകാരമുള്ള കാര്യങ്ങൾ പ്രചരിപ്പിക്കു L ഇത് അപകടമാണ് /
മോനു വട്ടൊന്നുമില്ലോ?
Is it possible for getting a new battery.or remove the old battery is better.
Prevention is better than cure
I like Your motivation of thinking expression of ideas.
Some them comments it as a bad quqllity.but you need to say it's remark also
Best wishes
Good job....
ബാറ്ററി തീരുന്നതല്ല പ്രശ്നം.പവർ നഷ്ടപ്പെടുന്നതിന് എന്തെങ്കിലും പരിഹാരമാണ് ആവശ്യം
ബാറ്ററി ഡിസ്‌ക്കനക് ട് ചെയ്തി ല്ലെങ്കിൽ ബാറ്ററി ബ്ലാസ്റ്റ് ആകും ബാക്കിയെല്ലാം ശരി ആണ്.
ബാറ്ററി ഒഴിവാക്കിയാൽ 4 വോൾട്ടിൽ നിന്ന് 5 വോൾട്ടിലേക്ക് മാറും .5 വോൾട്ട് വന്നാൽ ബോർഡ് ഹീറ്റ് ആവും .
Welcome to danger😊
👍👍👍👍👍👍👍👍🙏
നിനക്ക് വട്ടാണോ? ആരെങ്കിലും ഇതു ചെയ്യുമോ
good technic
Thanks
താങ്കൾ പറഞ്ഞമാതിരി ചെയ്തു രണ്ട് വർഷം ആയിട്ട് ബാറ്ററി തീർന്നില്ല നന്ദി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
എങ്കിൽ പിന്നെ ആഹ്ഹ് ബാറ്ററി അങ്ങ് മാറ്റിയാൽ പോരെ 😂😂
ബാറ്ററി ഒഴിവാക്കിയാൽ 4 വോൾട്ടിൽ നിന്ന് 5 വോൾട്ടിലേക്ക് മാറും .5 വോൾട്ട് വന്നാൽ ബോർഡ് ഹീറ്റ് ആവും .
@@ELtech2688അതിന് ഇത് on ചെയ്തുവെക്കു ഡിവൈസ് അല്ലല്ലോ?
@@ELtech2688 ഞാൻ ഉദേശിച്ചത് വേറെ ബാറ്ററി ഇട്ടാൽ പോരെ എന്നാ.. 100- 150 rs leadacid same ബാറ്ററി കിട്ടും flipkart.. അപ്പോൾ shop ഇൽ അതിലും കുറവാരിക്കും..
🔥🙌
DC യ്ക്കാണോ ന്യൂട്രലും ഫേസും പറയുന്നത് ? ശുദ്ധ മണ്ടത്തരം.
dangeour
വട്ടാണ് എന്ന് വിജാരിക്കുനില്ല😅ഒരു 50മീറ്റർ ഒയർകരുതണം
😂😂😂😂pottanano😂
എടാ മണ്ടൻ 9:41 നീ ഇതു😢 കാണുന്നവർ മോനെ അയ്യോ പാവം... നല്ലതു വരട്ടെ
എടാപേ
😂😂😂
എങ്കിൽ,ആ ബാറ്ററി ഒഴിവാക്കാമല്ലോ
ബാറ്ററി ഒഴിവാക്കിയാൽ 4 വോൾട്ടിൽ നിന്ന് 5 വോൾട്ടിലേക്ക് മാറും .5 വോൾട്ട് വന്നാൽ ബോർഡ് ഹീറ്റ് ആവും .