യേശു രക്ഷിതാവെൻ സ്വന്തമായതാൽ ഞാനവൻ സന്താനം ആയിതീർന്നതാൽ എന്തു-മോദം എന്റെ അന്തരംഗത്തിൽ പാടും ഞാൻ സന്തോഷത്താൽ രക്ഷ ദാനമോ അതെത്ര മാധുര്യം എന്നെ വീണ്ടതോ അതെത്ര ആശ്ചര്യം കർത്തൻ സ്വന്തമായിട്ടെന്നെ തീർത്തതാൽ കീർത്തിക്കും ഞാൻ നന്ദിയാൽ 2 രക്ഷകാ നിന്നിഷ്ടം നിറവേറ്റുവാൻ നീക്കുക എന്നിഷ്ടം മുറ്റുമെൻ ഭവാൻ നടത്തെന്നെ നിന്നത്ഭുത മാർഗ്ഗത്തിൽ പാലിക്കെന്നെ കൃപയിൽ;- 3 പോരിൽ ഞാൻ തളർന്നു വീണുപോകായ് വാൻ ശത്രു എന്റെ മേൽ ജയം കൊണ്ടീടായ് വാൻ യേശുവേ നിൻ ശക്തി എന്നും നൽകുകേ ആത്മാവാൽ നിറക്കുകേ;- 4 സ്വർഗ്ഗേ വന്നു നിന്നെ ഞാൻ കണ്ടീടുമ്പോൾ എന്റെ സർവ്വ-ഖേദം അന്നു തീരുമ്പോൾ കർത്തനെ ഞാൻ മോദാൽ ചുംബിച്ചീടുമെ ഹല്ലേലുയ്യാ പാടുമേ;-
യേശു രക്ഷിതാവെൻ സ്വന്തമായതാൽ
ഞാനവൻ സന്താനം ആയിതീർന്നതാൽ
എന്തു-മോദം എന്റെ അന്തരംഗത്തിൽ
പാടും ഞാൻ സന്തോഷത്താൽ
രക്ഷ ദാനമോ അതെത്ര മാധുര്യം
എന്നെ വീണ്ടതോ അതെത്ര ആശ്ചര്യം
കർത്തൻ സ്വന്തമായിട്ടെന്നെ തീർത്തതാൽ
കീർത്തിക്കും ഞാൻ നന്ദിയാൽ
2 രക്ഷകാ നിന്നിഷ്ടം നിറവേറ്റുവാൻ
നീക്കുക എന്നിഷ്ടം മുറ്റുമെൻ ഭവാൻ
നടത്തെന്നെ നിന്നത്ഭുത മാർഗ്ഗത്തിൽ
പാലിക്കെന്നെ കൃപയിൽ;-
3 പോരിൽ ഞാൻ തളർന്നു വീണുപോകായ് വാൻ
ശത്രു എന്റെ മേൽ ജയം കൊണ്ടീടായ് വാൻ
യേശുവേ നിൻ ശക്തി എന്നും നൽകുകേ
ആത്മാവാൽ നിറക്കുകേ;-
4 സ്വർഗ്ഗേ വന്നു നിന്നെ ഞാൻ കണ്ടീടുമ്പോൾ
എന്റെ സർവ്വ-ഖേദം അന്നു തീരുമ്പോൾ
കർത്തനെ ഞാൻ മോദാൽ ചുംബിച്ചീടുമെ
ഹല്ലേലുയ്യാ പാടുമേ;-
Good singing. Very well executed. Congrats to the team. Keep on progressing. God bless you all
May God bless you sister! You have an amazing voice! May God use you to strngthen all believers in Christ!!
Wow, God bless you
Nice song so much, how amazing devise voices, so perfect. Its touch my hearts❤❤❤ in future i want to make track for this song
Super Song God blesse you
Super voice
Beautifully.sung.God bless you dear
Blessed song
Meaningful song forever good singing 👍🏻
God bless you
Lovely
Congrats
Good
Super..God bless u mol
Hiiii Riya ....super song..God Bless You.
Super
Melodious voice 👍👍
Beautifully sung and nice visuals ❤️
Beautifully sung!!God bless you