രണ്ട് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു; മരിച്ചത് സഹോദരിമാരുടെ കുട്ടികള്‍ ​| Malappuram

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 18

  • @nkr7359
    @nkr7359 4 месяца назад +5

    പൊടിയാട് പ്രദേശത്തെ ഖനനം നിർത്തിയ കരിങ്കൽ കോറികളിൽ വിനോദത്തിനായി പലരും വരാറുണ്ട്. അവരുടെ ശ്രദ്ധയിലേക്കായി ഏതാനും ചില കാര്യങ്ങൾ.
    1. വെള്ളം കെട്ടി നിൽക്കുന്ന കോറികൾ നിരന്തരമായ ഖനനം മൂലം നല്ല താഴ്ചയുള്ളവയാണ്. ഓരോന്നിനും ഏകദേശം 15 മുതൽ 30 അടി വരെ അഴമുണ്ട്.
    2. ഖനനം നിർത്തിയത് കാരണം എല്ലാത്തിലും വെള്ളം കെട്ടി നിൽക്കുകയാണ്.
    3. ഈ വർഷത്തെ കഠിനമായ ചൂട് കാരണം 4 അടിയോളം വെള്ളം വറ്റിയിട്ടുണ്ട്, അത് കാരണം ആയി ആഴം കുറഞ്ഞ ഭാഗങ്ങൾ ഇല്ലാതെ ആയിട്ടുണ്ട്.
    4. കോറികളിലെ വെള്ളം ആരും തന്നെ ഉപയോഗിക്കാത്തത് കാരണം വെള്ളത്തിൽ മുങ്ങി കിടക്കുന്ന ഭാഗങ്ങളിൽ പായൽ പിടിച്ചു നല്ല വഴുക്കൽ ഉണ്ട്. *നന്നായി നീന്തൽ അറിയുന്നവർ പോലും ഇപ്പോൾ വെള്ളത്തിലേക്ക് നീന്താൻ ഇറങ്ങിയാൽ പുറമെ നിന്നുള്ള സഹായം കൂടാതെ തിരികെ കയറാൻ പറ്റില്ല.*
    5. ഇന്ന് (10-05-2024) മരണപ്പെട്ട രണ്ടു ചെറിയ കുട്ടികൾ അടക്കം 3 കുട്ടികളും 1 അന്യ സംസ്ഥാന തൊഴിലാളിയും ഇവിടെ മുങ്ങി മരണപ്പെട്ടിട്ടുണ്ട്.
    6. *ഈ വെള്ളക്കെട്ടിനെ കുറിച്ചു അവബോധം ഇല്ലാത്ത ആരും തന്നെ അതിലേക്ക് ഇറങ്ങരുത്, മരണം പതിയിരിക്കുന്ന പാറകൾ വെള്ളത്തിലും സൈഡിലും ഉണ്ട്.*
    7. ചെറിയ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക.
    8. *നീന്താൻ വേണ്ടിയും മറ്റും ഈ പ്രദേശം ദയവായി തിരഞ്ഞെടുക്കാതിരിക്കുക*
    ------------------------------------------------------------
    *പൊടിയാട് നിവാസികൾ*

  • @VavamolMol
    @VavamolMol 4 месяца назад +2

    ബന്ധുവീട്ടിൽ കുട്ടികളുമായി പോകുമ്പോൾ മാതാപിതാക്കൾ നല്ല നിലയിൽ മക്കളെ ശ്രദ്ധിക്കണം കാരണം പരിചയം ഇല്ലാത്ത സ്ഥലങ്ങൾ ആയിരിക്കും

  • @mymoonp1016
    @mymoonp1016 4 месяца назад +4

    കുട്ടികൾ എങ്ങിനെ അവടെ എത്തി.വീട് അടുത്തൊന്നും കാണുന്നില്ലല്ലോ...

  • @suryasunil9885
    @suryasunil9885 4 месяца назад +1

    വീട്ടുകാർ ശ്രദ്ധിക്കണം അയിരുന്നു 😡🤔കുട്ടികൾ കു എന്തറിയാം 😥

  • @HariSuma-qd6um
    @HariSuma-qd6um 4 месяца назад +1

    8vayasum 9vayasumulla penkuttikal. Vishathamayi anweshanam venam e tho apakatha und

  • @godislove4917
    @godislove4917 4 месяца назад +1

    കഷ്ടം !അത്രയും ചെറിയ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാതെ മരണത്തിലേക്ക് തള്ളിവിട്ടു😢😢😢

  • @KING123BOSS25
    @KING123BOSS25 4 месяца назад +4

    True thats parents falt but.. they are my family 😢

    • @faihayashid
      @faihayashid 4 месяца назад +2

      അതേപോലെ ദിയ ഫാത്തിമ എന്റെ കൂട്ടുകാരിയാണ്

  • @jayasreevinod1713
    @jayasreevinod1713 4 месяца назад +2

    Negligence of parents

  • @mullamulla209
    @mullamulla209 4 месяца назад +2

    കുട്ടികളെ നോക്കാൻ രക്ഷിതാക്കൾക് സമയം ഇല്ല 😌

    • @rayanz2492
      @rayanz2492 4 месяца назад

      Kuttikal ariyathea poyatha

  • @SunnyVp-w9y
    @SunnyVp-w9y 4 месяца назад

    പറ്റിയ സഹോദരമാർ.

  • @triviyan
    @triviyan 4 месяца назад

    😢😢😢

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 4 месяца назад +1

    അല്ലാഹുവേ അവർക്ക് സമാദാനം കൊടുക്കണേ നാഥാ

  • @Userk417h68fs
    @Userk417h68fs 4 месяца назад

    പെറ്റ തു കൊണ്ടു മാത്രം ആയില കൂട്ടികളെ നോക്കുകയം വേണം

  • @Mecca723
    @Mecca723 4 месяца назад +2

    പാവങ്ങൾ. രക്ഷിതാകൾക്കെതിരെ കേസ് എടുക്കണം

    • @rayanz2492
      @rayanz2492 4 месяца назад +5

      Avaru yendu cheyithu kuttikal avaru ariyathea poyatha yente kudubam anu 😢

  • @dxtr-e8m
    @dxtr-e8m 4 месяца назад

    എത്ര കേട്ടാലും പഠിക്കില്ല 🙄,, മലപ്പുറം എത്ര ഇങ്ങനെത്തെ ദുരന്തം നടന്നു 🙁, കഷ്ടം