ഈ കൊച്ച് ഓമനയുടെ പരിപ്പ് എടുക്കുന്ന ലക്ഷണമുണ്ട് ഡയലോഗ് ആരെങ്കിലും ശ്രദ്ധിച്ചോ മീൻകാരി ചേച്ചി അവർക്കാണ് ഇന്നത്തെ ലൈക്ക് അവരുടെ ക്യാരക്ടർ ഭംഗിയായി ചെയ്തു ഒരു പഞ്ച് ഡയലോഗും
Nimi you are beautiful, also cunning & know the tactic how to influence persuade some one specially achama but achama also love you very much & fulfill all your desires. Delicious recipe.......superb 👌💐❤️💗.I had contacted with dry prawns given mobile number for one kg dry prawns either to send through courier service or through parcel, she talked both in Hindi & English but told inability to send.
എനിക്ക് വിഡിയോ ഇഷ്ടം ആണ്. ഞാൻ എല്ലാ വിഡിയോയും കാണും.ഒരു കാര്യം പറയുന്നത് കൊണ്ട് വിശമം വിചാരിക്കരുത്. ആരുടെയും മുന്നിൽ കാലിന്റെ മുകളിൽ കാൽ വെച്ച് ഇരിക്കരുത്. നമ്മളെക്കാട്ടിൽ മുതിർന്ന ആളുടെ മുൻപിൽ
കൊക്ക് എറികൊണ്ട് 2 ദിവസം കഴിഞ്ഞാണ് ചത്തത്.അവശ നിലയിൽ ആയിരുന്ന കൊക്കിനെ ഞാനാ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചിരുന്നു. നിർഭഗ്യവാശാൽ അത് മരണപെടുകയാണുണ്ടായതു. ആക്രമിയെ പോലീസും ക്രൈംബ്രാഞ്ചും തിരയുന്നുണ്ട്. ഈ വീഡിയോ പുറത്ത് വന്നാൽ കൊച്ചിന് പണി കിട്ടും. 🥸 പിന്നെ കളാഞ്ചി കറി കണ്ടിട്ട് 😛😛. വെറൈറ്റി പാചകം. ഞാൻ try ചെയ്യുന്നുണ്ട്. പക്ഷെ കുട്ടി ഒരു മുൻകൂർ ജാമ്യം എടുത്തു വെച്ചോ. 🤡
അപ്പോൾ ഇതിന്റെ പേരാണ് കാളാഞ്ചി ഞാൻ കുറച്ചുനാളുകൊണ്ട് ഈ പേര് കേട്ടു ഏത് മീനാണെന്ന കാര്യം എനിക്കറിയില്ല നല്ല ടേസ്റ്റ് ആയിരിക്കും അല്ലേ തട്ടിക്കോ തട്ടിക്കോ 😢😢😢😢😢😢😢
ഇങ്ങനെ ഉണ്ടാക്കി കൊടുക്കുന്നത് കൊണ്ട് ആണ് ഇങ്ങനെ ഓക്കെ പറയുന്നത് ഒന്നും തന്നെ ഉണ്ടാക്കി കെടക്കരുത്ത് ഇങ്ങനെ പറഞ്ഞാൽ നല്ല രാജവിനെ കിട്ടിയത് കൊ ളില്ല എന്ന് പറഞ്ഞാ ഇയ ൾക്കിട്ട് രണ്ട് തല്ലാ തരാണ്ടത്
For Achamas pickles...
Whatsapp :+91 80753 38082
Hai
@@saltwater-vz8iy ok
Hai
How much ?
തൃശൂർ ഡെലിവറി ചെയ്യാൻ പറ്റുമോ?
Adipoli curry kaanumbol thanne ariyam athinte ruchi👍🏻🙏🏻❤️❤️❤️
എ ന്നാലും ജ്ഞാങ്ങളുടെ അച്ഛമ്മയെ കൊച്ചു പറ്റിച്ചു 🥰സൂപ്പർ കളഞ്ചി കാറി അടിപൊളി സൂപ്പർ അച്ഛമ്മേ 👌👍❤️❤️❤️❤️
🙏🙏
ന്റെ പൊന്നോ അഭിനയിക്കാൻ എല്ലാരേം എവിടുന്നു തപ്പി കൊണ്ട് വരുന്നു അച്ചാമ്മ
എനിക്ക് കിട്ടീട്ടോ അച്ചാർ😊
Supper❤❤
വീട്ടിലുള്ള എല്ലാവർക്കും ഒത്തിരി ഇഷ്ടായി😊
🥰❤️❤️❤️❤️
Thanks ❤️😍
മീൻ നല്ലത് പോലെ വ്യത്തിയാക്കി ചേച്ചി സൂപ്പർ🥰
Iam watching this video daily 💕 love it❤
ആചാമയുടെ മീൻ കറി സൂപ്പർ 👌👌പൊളിച്ചു
സൂപ്പറായി ട്ടോ👌👌👍❤️
ഈ വീഡിയോ കാണുമ്പോൾ അച്ചാമ്മക്കു എല്ലാം മനസ്സിലാകും 🤣🤣
അടുത്ത വീഡിയോ വേഗം അപ്‌ലോഡ് ചെയ്യണം കാത്തിരിക്കാൻ വയ്യ 😂😂😂
Eanik bayagara ishttavaa....❤
എന്താണ്
3
പേരുടെയും ആക്ടിംഗ് സൂപ്പർ 👌
എന്തിനും കൊച്ചുണ്ടല്ലോ
. എന്റെ ദൈവമേ എന്തൊരു രസമാണ് അച്ഛമ്മയെ കറി കാണാൻ നല്ല ടേസ്റ്റ് എനിക്കുള്ളതെല്ലാം അയ്യോ ഞങ്ങൾക്ക് കൊതിവരുന്ന അച്ഛമ്മയെ മോളെ എന്തൊരു രസമാണ് മോളേ
ഇത് കൊച്ചുമോൾ അച്ചാമയെ പറ്റിച്ച കാളാഞ്ചി കറി 😂😂😂😂
അച്ചാമ്മെ ഇതിന്റെ സ്ക്രിപ്റ്റ് ക്യാമറ ആരാ ❤❤❤❤
Ningalude video oru nalla serial episode kaanunnapole yundu.
Super video ❤❤❤❤ from adisplace
Kochu mol aal kollala 😊❤
കൊച്ചു കള്ളീ.❤
എൻ്റെ പൊ ന്നോ കൊതി പ്പിക്കല്ലേ❤
സൂപ്പർ ❤️
അടിപൊളി സൂപ്പർ ❤️👍
നിങ്ങളുടെ വീട് eviday ആണ്. nalla സ്ഥലം. പിന്നെ അച്ചമ്മ സ്വന്തം അച്ചമ്മയാണോ
ഗംഭീരം സ്ക്രിപ്റ്റഡ് ആണേലും ഏറെ ഇഷ്ടായി
Kollam molay. 😂😂😂😂😂😂
Super
😋😋
ഈ കൊച്ച് ഓമനയുടെ പരിപ്പ് എടുക്കുന്ന ലക്ഷണമുണ്ട് ഡയലോഗ് ആരെങ്കിലും ശ്രദ്ധിച്ചോ മീൻകാരി ചേച്ചി അവർക്കാണ് ഇന്നത്തെ ലൈക്ക് അവരുടെ ക്യാരക്ടർ ഭംഗിയായി ചെയ്തു ഒരു പഞ്ച് ഡയലോഗും
Athe😂
🥰🥰🥰
🙏🙏
@saranyams-ty9db 🙏🙏
Super ❤❤❤❤❤❤❤❤❤❤❤❤❤
Kalli
Ghan nattil varumbal achamayude aduth ante Kutties ne um ghan varam,achamayude meen curry kazhikan kto, address tharamo
Super🥰
അഡ്വാൻസ് ക്രിസ്മസ് അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ അച്ചാമ്മയ്ക്കും കൊച്ചുമോൾക്കും
Ethu place, evide, anu
അമ്മയും അച്ചനും evide❤
Super video ❤
In Hyderabad around 1800
❤❤❤👍👍👍
Nimi you are beautiful, also cunning & know the tactic how to influence persuade some one specially achama but achama also love you very much & fulfill all your desires. Delicious recipe.......superb 👌💐❤️💗.I had contacted with dry prawns given mobile number for one kg dry prawns either to send through courier service or through parcel, she talked both in Hindi & English but told inability to send.
❤️❤️❤️
Thankyou for feedback. Keep support ❤️🙏
@@saltwater-vz8iy Wish you success & happiness 🙏💐❤️
@dravidartalks Definitely I will.
നല്ല വീഡിയോ
😊😊😊❤❤❤❤
👍
Krishna ❤️
✌🏻
കുറുവ പരല് ❤
അച്ഛമ്മേടെ വർമ്മത്തു തന്നെ കൊച്ചുമോൾ അടിച്ചു 😂😂😂😂😂
New vidios eduha
❤❤❤❤
ബീഫ് അച്ചാർ കിട്ടുമോ അച്ഛാമ്മേ ?
അച്ഛാമ്മ 🫰🏻 അമ്മാമ്മ 💥 നിവി ⭐ ക്യാമറ മാൻ 🔥
Super curry
അച്ചാമ്മയെയും നമ്മളെയും പറ്റിച്ച കൊച്ചു ഗള്ളി😂😂
superrrrrrrrrrrr
എന്തുമീനച്ചാർ വിലഎങ്ങിനെ
Wtsp 8075338082
അഛാമമയാണോ പറ്റിച്ചത് അതോ കൊച്ചു മോളോ ❤❤
Planningggggggg😂😂😂😂😂😂😂😂❤❤❤❤❤❤
.. അച്ഛമ്മയുടെ മോള് പറ്റിച്ചല്ലേ നല്ല അച്ചാമ്മ മോളെ ഒരു കാര്യം ചേച്ചി ചോദിക്കട്ടെ അച്ഛനും എവിടെയാണ് ❤🎉🎉🎉
Ningalude sthalam evideya?
Neendakara, eramalloor
Thanks.
Super Curry, Kothiyavnnu 😁 Thank you
എത്രയും പെട്ടന്ന് വീഡിയോ ഡിലീറ്റ് ചെയ്യുക.. അച്ചാമ്മയെങ്ങാനും ഈ വീഡിയോ കണ്ടാൽ പറ്റിക്കപെട്ടന്ന് അറിയൂലെ...
😂😂😂
Nalla short film
❤❤❤❤❤👌👌👌👌
അച്ചാമ ഇത്രയൊക്കെ തീറ്റ കൊടുത്തിട്ടും ഈകിവി അങ്ങ് നന്നാ ന്നില്ലലോ?
😀😀
Cheriya kutiyalle athu nannayikolum.
സൂപ്പർ കാളാ ഞ്ചി കറി
Kalli😅😅😅
പാവം achamma😂😂😂
എടി കള്ളിപ്പെണ്ണേ എന്റെ അമ്മയെ പറ്റിച്ചോ ഞാൻ വരട്ടെ അങ്ങോട്ട് 😁കറി സൂപ്പർ ആണ് അമ്മേ
Ente ammummaye pole und ammuyude peru omana😅
അടിപൊളി അഭിനയം 😂
ഓമനേ കറി സൂപ്പറാടിനാവിൽ കപ്പലോടുന്നൂ
നിങ്ങളുടെ സ്ഥലം കൊല്ലം നീണ്ട കരആണോ
4:03 മണിച്ചിത്രത്താഴിലെ നാഗവല്ലിയായ ശോഭനയുടെ നവരസങ്ങൾ മോളൂസിന്റെ മുഖത്ത് മാറി മറഞ്ഞുപോയതു ശ്രെദ്ധിച്ചവരുണ്ടോ...😉
അച്ചാമ്മ എന്നാണ്
ഞാൻ എന്റെ കെട്ടിവനെ ഇങ്ങനെ പറ്റിക്കും 🤣🤣🤣🤣
എന്നാലും ആ അമ്മച്ചിയെ ശശി ആക്കി 😂😂
കുറച്ച് നമ്മക്കും തായോ 😂
നിവി ചേച്ചീ അച്ചാറി ന് വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ
Wtsp cheyuu
സരസുചഹി thakapanta wifealla
ഇവർ തിന്നുന്ന കണ്ടിട്ട് വായിൽ വള്ളം വരുന്നു അച്ചായമ്മയുടെ വയർ കേടാകുമോ
അച്ഛനെ കൊതിപ്പിച്ചു കളഞ്ഞു
Achammede kanthari mol., 😂
മീൻ കറി🫵🫰👌❤
എനിക്ക് വിഡിയോ ഇഷ്ടം ആണ്. ഞാൻ എല്ലാ വിഡിയോയും കാണും.ഒരു കാര്യം പറയുന്നത് കൊണ്ട് വിശമം വിചാരിക്കരുത്. ആരുടെയും മുന്നിൽ കാലിന്റെ മുകളിൽ കാൽ വെച്ച് ഇരിക്കരുത്. നമ്മളെക്കാട്ടിൽ മുതിർന്ന ആളുടെ മുൻപിൽ
അത് കഴിക്കാൻ പാത്രം വെക്കാൻ വെച്ചതാണ്... njnm ഇങ്ങനാണ്...😂
Where is ur mother and father
Cokku chattu chiinju poyennu thonunnu
Nigalevaliyaeshtamanu
പാവം അച്ഛമ്മേനെ പറ്റിച്ചു 🤭
നല്ല kochumol😂😂😂😂😂
കൊക്ക് എറികൊണ്ട് 2 ദിവസം കഴിഞ്ഞാണ് ചത്തത്.അവശ നിലയിൽ ആയിരുന്ന കൊക്കിനെ ഞാനാ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചിരുന്നു.
നിർഭഗ്യവാശാൽ അത് മരണപെടുകയാണുണ്ടായതു. ആക്രമിയെ പോലീസും ക്രൈംബ്രാഞ്ചും തിരയുന്നുണ്ട്. ഈ വീഡിയോ പുറത്ത് വന്നാൽ കൊച്ചിന് പണി കിട്ടും. 🥸
പിന്നെ കളാഞ്ചി കറി കണ്ടിട്ട് 😛😛.
വെറൈറ്റി പാചകം. ഞാൻ try ചെയ്യുന്നുണ്ട്.
പക്ഷെ കുട്ടി ഒരു മുൻകൂർ ജാമ്യം എടുത്തു വെച്ചോ. 🤡
😊
😂😂😂😂😂😂❤❤
അപ്പോൾ ഇതിന്റെ പേരാണ് കാളാഞ്ചി ഞാൻ കുറച്ചുനാളുകൊണ്ട് ഈ പേര് കേട്ടു ഏത് മീനാണെന്ന കാര്യം എനിക്കറിയില്ല നല്ല ടേസ്റ്റ് ആയിരിക്കും അല്ലേ തട്ടിക്കോ തട്ടിക്കോ 😢😢😢😢😢😢😢
Better than vajram
😂😂😂
😂
ഇങ്ങനെ ഉണ്ടാക്കി കൊടുക്കുന്നത് കൊണ്ട് ആണ് ഇങ്ങനെ ഓക്കെ പറയുന്നത് ഒന്നും തന്നെ ഉണ്ടാക്കി കെടക്കരുത്ത് ഇങ്ങനെ പറഞ്ഞാൽ നല്ല രാജവിനെ കിട്ടിയത് കൊ ളില്ല എന്ന് പറഞ്ഞാ ഇയ ൾക്കിട്ട് രണ്ട് തല്ലാ തരാണ്ടത്
മാങ്ങ ഇട്ട് വെച്ചാൽ മതിയായിരുന്നു
ഇവളെ ഒരു
ഡോക്ടർ
ആക്കി
ദുബായിൽ
കൊണ്ടുവന്നാലോ
വേണോ
വേണ്ട അല്ലേ
അവിടെ
കറിയും
അച്ചാറും
ഡാൻസും
ഒക്കെ യായി
നടക്കട്ടെ
ചേർത്തല മധുച്ചേട്ടന്റെ കടയിൽ പോയി കഴിച്ചു നോക്ക്
അച്ഛമ്മയെ പറ്റിച്ചു എത്രനാൾ നടക്കും നീ... അച്ഛമ്മയെ കാണുമ്പോൾ ഞാൻ പറയുന്നുണ്ട്.... ചൂണ്ട ഇടാൻ വരുമ്പോൾ അച്ഛമ്മയുടെ കടയിൽ നിന്ന് ചായകുടിക്കുന്നത്
ഡാൻസ്
പഠിക്കാൻ
വിടാതെ
മെഡിസിന്
വീടു
മണ്ടയുണ്ടോ
വെറുതെ
തീ റ്റി മാത്രമേ
ഉള്ളോ
ഇടുക്കിയിൽ കാളാഞ്ചിക്ക് കിലോ 200 . പിന്നെ അവിടെ എന്താ ഓമന ചേച്ചി ഇത്ര വില?😮
😂