ഒരു വ്യക്തി ഒരു വ്യക്തിത്വം ആ സങ്കല്പത്തിലാണ് സംസാരിച്ചത്. ഒരു വ്യക്തിയിൽ അനേകം വ്യക്തിത്വങ്ങൾ ഉണ്ട്. ചിലരിൽ ഒന്നിൽ കൂടുതൽ വ്യക്തിത്വങ്ങൾ പ്രകടമാകും. ജനിക്കാൻ ആഗ്രഹമുള്ള ആത്മക്കൾ ഇങ്ങനെ ജനിക്കുവാനുള്ള സാദ്ധ്യതയുണ്ട്. ഞാൻ ഒരു ഇരട്ട വ്യക്തിത്വം ഉള്ള വ്യക്തിയാണ്. അതു വളരെ സങ്കീർണ്ണമാണ്. ജനിക്കാനുള്ളവർ കാത്തു നിൽക്കട്ടെ.
ഒരിക്കലും ജനിക്കാതിരിക്കില്ല.അൽപം വൈകിയിട്ടാണെങ്കിലും.കാരണം കർമ്മങ്ങളുടെ കണക്കുകൾ തീരുന്നത് വരെ ജനിച്ചും മരിച്ചും അനുഭവങ്ങളിലൂടെ അതിന്റെ പാഠങ്ങളിലൂടെ പോയേ കഴിയുള്ളു. ജനിക്കാതെ ഇരിക്കുന്നത് മോക്ഷം ലഭിക്കുന്ന അവസ്ഥയാണല്ലോ..ആത്മാവിനു നാശമില്ലാതിരിക്കുന്നതിനാൽ ജനനമരണങ്ങളും മോക്ഷവും ജീവിതത്തിൽ അനിവാര്യമല്ലേ..🤔🤔🤔
This channel is more different from other channel. This is a serious topic all have to think about that... Very interesring one. Kindly we are expecting this types ones.
ഓരോ മനുഷ്യൻ്റെയും ചിന്തകൾ വ്യത്യസ്തം ആണല്ലോ.അതുപോലെ ഓരോ മനുഷ്യനും വ്യത്യസ്തത തന്നെ യാണ്.ആ വ്യത്യസ്ഥതയിൽ അടിയുറചച് ചിന്തിക്കുമ്പോൾ.....അവിടെ മരണവും വ്യത്യസ്തം ആവുന്നു.എൻ്റ്റെ സ്വന്തം ചിന്ത പറയുന്നു.അഗാധം ആയ ഇരുട്ട്! അത് നാം കാണുന്ന പ്രപഞ്ചത്തിലെ ഏറ്റവും കൂടുതൽ ഭാഗം ആണ്.അതുപോലെ സംഗൽപ്പത്തിന് അതീതമായ മൗനം! അതിനും അപ്പുറം ഉള്ള ശൂന്യത! ഇവ മൂന്നും ചേർന്നാൽ? ഉറപ്പായും മരണം തന്നെയാണ്.ജീവിക്കുന്നവർക്ക് സ്വയം പരിശീലനത്തിലൂടെ ഈ അവസ്ഥ കൈവരിക്കാൻ കഴിഞ്ഞാൽ? അവിടെ മറ്റൊരു തലം ആകുന്നു.
@@ESPParanormalsai അധികം ആരും ശ്രദ്ധിക്കാതെ പോവുന്ന അല്ലെങ്കിൽ പൊതുവെ 80% ആളുകളും ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുന്നുമില്ല.. ഒരു വലിയ സബ്ജെക്ട് ആണ് പക്ഷെ അതിനു വേണ്ട രീതിയിൽ ചിന്തിക്കാനോ ശ്രദ്ധ കൊടുക്കാനോ ആരും തയ്യാറല്ല.. ഉത്തരം കണ്ടെത്താൻ ആവാത്ത അതിശയിപ്പിക്കുന്ന കാര്യങ്ങളെ കുഴിച്ചു മൂടുന്ന മനുഷ്യ സഹജ ഭാവം തന്നെ കാരണം.. ഇങ്ങനെ ഉള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്ന വളരെ റെയർ ആയിട്ടുള്ള ചാനലുകൾ മാത്രേ മലയാളത്തിൽ ഉള്ളു.. ഈ ചാനെൽ ശരിക്കും അറിയാത്ത പല ഇരുണ്ട കാര്യങ്ങളിലേക്കും വഴി തെളിയിക്കുന്ന പ്രകാശം ആണ്.. പക്ഷെ പലരും ഈ ചാനേലിനെ പറ്റി അറിഞ്ഞു തുടങ്ങിയിട്ടില്ല.. അതാണ് ഉദേശിച്ചത് sir..
ഇതുപോലെ വ്യത്യസ്തമായ, സത്യസന്ധമായ പഠനത്തിൽ കൂടി തയ്യാർ ആക്കിയ കാര്യങ്ങൾ മറ്റു channel il കാണാൻ പറ്റില്ല 👍
ആര് പറഞ്ഞു.. താങ്കൾ കാണാത്തത് കൊണ്ടാ... VMC മലയാളം ചാനൽ ഒന്ന് കണ്ടു നോക്കൂ...
ഇനിയും ഇത്തരം കാര്യങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു ❤❤❤
ഒരു വ്യക്തി ഒരു വ്യക്തിത്വം
ആ സങ്കല്പത്തിലാണ് സംസാരിച്ചത്.
ഒരു വ്യക്തിയിൽ അനേകം വ്യക്തിത്വങ്ങൾ ഉണ്ട്. ചിലരിൽ ഒന്നിൽ കൂടുതൽ വ്യക്തിത്വങ്ങൾ പ്രകടമാകും.
ജനിക്കാൻ ആഗ്രഹമുള്ള ആത്മക്കൾ
ഇങ്ങനെ ജനിക്കുവാനുള്ള സാദ്ധ്യതയുണ്ട്. ഞാൻ ഒരു ഇരട്ട വ്യക്തിത്വം ഉള്ള വ്യക്തിയാണ്.
അതു വളരെ സങ്കീർണ്ണമാണ്.
ജനിക്കാനുള്ളവർ കാത്തു നിൽക്കട്ടെ.
Thank you so much... ❤❤❤... Keep on Watching...
More and More important thoughts for self-realization and duty. Thank you, Sir...
ഒരിക്കലും ജനിക്കാതിരിക്കില്ല.അൽപം വൈകിയിട്ടാണെങ്കിലും.കാരണം കർമ്മങ്ങളുടെ കണക്കുകൾ തീരുന്നത് വരെ ജനിച്ചും മരിച്ചും അനുഭവങ്ങളിലൂടെ അതിന്റെ പാഠങ്ങളിലൂടെ പോയേ കഴിയുള്ളു. ജനിക്കാതെ ഇരിക്കുന്നത് മോക്ഷം ലഭിക്കുന്ന അവസ്ഥയാണല്ലോ..ആത്മാവിനു നാശമില്ലാതിരിക്കുന്നതിനാൽ ജനനമരണങ്ങളും മോക്ഷവും ജീവിതത്തിൽ അനിവാര്യമല്ലേ..🤔🤔🤔
Sandhya.. തീർച്ചയായും . കർമ്മഫലം ബാക്കിയുണ്ടെങ്കിൽ സമയമാകുമ്പോൾ ഉചിതമായ സ്ഥലത്ത് ജനിച്ചിരിക്കും.
This channel is more different from other channel. This is a serious topic all have to think about that... Very interesring one. Kindly we are expecting this types ones.
Thank you💚
ഇന്ന് ഒരു വ്യക്തിയോട് ഞാൻ സംസാരിച്ച അതേ വിഷയം? super,
Congratulations
Very well presented. I really wonder who I am I, when I sleep my body is there, but not I. Thank you Sir for such themes 👍
Valuable KNOWLEDGE...
Thank u sir for precius knowledge
Thank you so much
Great👍
അടിപൊളി ❤❤❤😍
Topic Ne pati adhikam ParanjiA
Concept is always catchy
Thank you
Mmm....it's excellent.....🙏
Thx.
Great...
Thank you so much
ഓരോ മനുഷ്യൻ്റെയും ചിന്തകൾ വ്യത്യസ്തം ആണല്ലോ.അതുപോലെ ഓരോ മനുഷ്യനും വ്യത്യസ്തത തന്നെ യാണ്.ആ വ്യത്യസ്ഥതയിൽ അടിയുറചച് ചിന്തിക്കുമ്പോൾ.....അവിടെ മരണവും വ്യത്യസ്തം ആവുന്നു.എൻ്റ്റെ സ്വന്തം ചിന്ത പറയുന്നു.അഗാധം ആയ ഇരുട്ട്! അത് നാം കാണുന്ന പ്രപഞ്ചത്തിലെ ഏറ്റവും കൂടുതൽ ഭാഗം ആണ്.അതുപോലെ സംഗൽപ്പത്തിന് അതീതമായ മൗനം! അതിനും അപ്പുറം ഉള്ള ശൂന്യത! ഇവ മൂന്നും ചേർന്നാൽ? ഉറപ്പായും മരണം തന്നെയാണ്.ജീവിക്കുന്നവർക്ക് സ്വയം പരിശീലനത്തിലൂടെ ഈ അവസ്ഥ കൈവരിക്കാൻ കഴിഞ്ഞാൽ? അവിടെ മറ്റൊരു തലം ആകുന്നു.
Highly appreciated. പക്ഷെ സത്യം സ്വർണ പാത്രത്തിനാൽ മൂടപ്പെട്ടിരിക്കുന്നു
Mindset pole irikkum jeevitham entha ennu ariyaan
tuttikku veandi maathramano??
Please specify
Thank you 🙏
Awesome ☺️
ജനിക്കാത്തവർ എന്ത് ചെയ്യാനാണ് ചേട്ടാ.. 🤣🤣😂😂
ഹലോ ഹലോ എൻറെ ജീവിതത്തിലെ ഇതുപോലെ ചില അനുഭവങ്ങളുണ്ട് താങ്കളുടെ നമ്പർ എന്തെങ്കിലും വാട്സ്ആപ്പ് എന്തെങ്കിലും ഉണ്ടെങ്കിൽ നേരിട്ട് സംസാരിക്കാം
espparanormal999@gmail. com
It's quite interesting.....
Super 👍
Under rated ചാനെൽ under rated സബ്ജെക്ട് 💙❤💙❤💙thanku sir 💙💙
@@ESPParanormalsai
അധികം ആരും ശ്രദ്ധിക്കാതെ പോവുന്ന അല്ലെങ്കിൽ പൊതുവെ 80% ആളുകളും ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുന്നുമില്ല.. ഒരു വലിയ സബ്ജെക്ട് ആണ് പക്ഷെ അതിനു വേണ്ട രീതിയിൽ ചിന്തിക്കാനോ ശ്രദ്ധ കൊടുക്കാനോ ആരും തയ്യാറല്ല.. ഉത്തരം കണ്ടെത്താൻ ആവാത്ത അതിശയിപ്പിക്കുന്ന കാര്യങ്ങളെ കുഴിച്ചു മൂടുന്ന മനുഷ്യ സഹജ ഭാവം തന്നെ കാരണം.. ഇങ്ങനെ ഉള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്ന വളരെ റെയർ ആയിട്ടുള്ള ചാനലുകൾ മാത്രേ മലയാളത്തിൽ ഉള്ളു.. ഈ ചാനെൽ ശരിക്കും അറിയാത്ത പല ഇരുണ്ട കാര്യങ്ങളിലേക്കും വഴി തെളിയിക്കുന്ന പ്രകാശം ആണ്.. പക്ഷെ പലരും ഈ ചാനേലിനെ പറ്റി അറിഞ്ഞു തുടങ്ങിയിട്ടില്ല.. അതാണ് ഉദേശിച്ചത് sir..
@@soul-tm2lk സമയം ആകുമ്പോൾ അറിഞ്ഞു തുടങ്ങിക്കോളും. ഞാൻ ഇന്നാണ് ആദ്യമായിട്ട് കണ്ടത്. 👌
ജനിക്കാതിരുന്നെങ്കിൽ നല്ലതായിരുന്നു
🙏
Amazing
🙏🙏🙏🙏👌👌
😍😍😍😍😍
👍👍👍
😍😍👍
സത്യത്തിൽ ഞാൻ ജനിച്ചതെപ്പോഴാണ് . അമ്മയുടെ വയറ്റിൽ ഭ്രൂണം രൂപം കൊണ്ടപ്പോഴോ അതോ 9 മാസം കഴിഞ്ഞ് പുറത്ത് വന്നപ്പോഴോ ?
@@ESPParanormalsai ശരിയാണ് സർ🙏
ഭ്രൂണത്തിന് അനക്കം വച്ചപ്പോൾ..
14 ആഴ്ച്ച പ്രയമായ ഗർഭത്തിൽ
🔥
❤️❤️❤️
💞💞💞💞💞
വെറുതെ മനുഷ്യനെ വട്ടടിപ്പിച്ചു കാശുണ്ടാക്കുന്നു
വട്ടു മാറാനാണ്.......
@@ESPParanormalsai അതെ അതെ സമ്മതിച്ചു 🙏🏻