ആരോപണങ്ങൾക്ക് മറുപടിയുമായി jayasurya " പാപം ചെയ്യാത്തവർ കല്ലെറിയട്ടെ "

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Jayasurya soniya malhar issue
    Jayasurya replay
    Jayasurya minu muneer
    Hema committee report

Комментарии • 341

  • @nishasajesh2810
    @nishasajesh2810 14 дней назад +114

    ഈ ലേഡി ചീപ് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണ് എന്ന് സംശയിക്കതിരിക്കാൻ വയ്യ

    • @Ar..ls.l6150
      @Ar..ls.l6150 14 дней назад +15

      അതെ അതെ 🤭🤭 ആദ്യം അയാളോട് ഇന്ത്യയിൽ വരാൻ പറ 🤭

    • @commentismyweakness7004
      @commentismyweakness7004 14 дней назад +10

      അപ്പോൾ പിന്നെ വന്ന 2, 3 പീഡന കഥകളോ.. എല്ലാവർക്കും കേസ് കൊടുക്കാൻ വട്ടാണല്ലോ.. ഒന്ന് പോടെയ്

    • @NikhilKumar-dh5ei
      @NikhilKumar-dh5ei 14 дней назад +2

      സോണിയ തരികിട ആണ്

    • @999o46
      @999o46 14 дней назад

      Sathyam

    • @kunju1481
      @kunju1481 14 дней назад

      ഇവള് ഒക്കെ ചുമ്മാ oodayipp ആണ്...ഇത്രയും നാൾ ഇവള് evide ആയിരിന്നു...അല്ലെങ്കിലും ഒരു കേസ് പോലും നില നിൽക്കാൻ പോണില്ല..കുറച്ച് ഡേയ്സ് മാപ്രകൾ ഇത് ആഘോഷിക്കും അതു കഴിഞ്ഞു ഇതിലും വലിയ വേറെ വാർത്തകൾ വരും അപ്പോള് അതിൻ്റെ പുറകെ പോകും അത്രേ ഉള്ളൂ.....ഇവളെ വിശ്വസിക്കരുത് തോന്നുമ്പോൾ തോന്നുമ്പോൾ മാറ്റി പറയുന്നു...

  • @NishaAntu-ns7ot
    @NishaAntu-ns7ot 14 дней назад +46

    പക്ഷെ എനിക്കാറിയാവുന്ന ജയസൂര്യ സ്ത്രീകളെ ബഹുമാനിക്കുന്നതായിട്ട് എനിക്ക് അനുഭവമുള്ളതാ ഇങ്ങനെ ഒരു വാർത്ത സങ്കടകരമായ കാര്യമാണ് ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ എന്നാണ് എൻ്റെ പ്രാർത്ഥനയും ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്തയും

  • @lindosgallery
    @lindosgallery 14 дней назад +42

    തോന്നുമ്പോൾ മാറ്റിപ്പറഞ്ഞു മറ്റുള്ളവരെ കുടുക്കാൻ ശ്രമിക്കുന്ന ഇതുപോലുള്ളവരെ എന്തു വിളിക്കണം എന്നറിയില്ല😢

  • @Surya_Suresh1
    @Surya_Suresh1 14 дней назад +99

    സത്യം പുറത്ത് വരട്ടെ!

    • @an_as5822
      @an_as5822 14 дней назад +2

      @@Surya_Suresh1 പുറത്ത് വന്നാൽ ആ നടിമാർ അകത്തു ആകും.

    • @Surya_Suresh1
      @Surya_Suresh1 14 дней назад

      @@an_as5822 🙂

    • @OneLove-rq4ie
      @OneLove-rq4ie 14 дней назад +2

      നീ പേടിക്കണ്ട bcz നിനക്ക് x കാമുകി ഇല്ല 😁പിന്നെ നിനക്കെതിരെ ഒരു ആരോപണം വന്നാൽ നീ അവരെ കൊല്ലാനൊന്നും പോണില്ല കാരണം ആരോപണം വന്നാലേ മനസിലാവും ഇത് കേട്ട 100 പേരിൽ 20 പേര് നിന്റെ കൂടെ ഉണ്ടാവു

    • @Surya_Suresh1
      @Surya_Suresh1 14 дней назад +3

      @@OneLove-rq4ie what you mean! X kamuki! Aark!

    • @Surya_Suresh1
      @Surya_Suresh1 14 дней назад +1

      @@an_as5822 yes

  • @user-gc6uf7kw2v
    @user-gc6uf7kw2v 14 дней назад +47

    എന്റെ വക അനന്ദുവിന് ഒരു ഡോക്ടറേറ്റ്... Dr. Anandhu, the best U tuber👍... Balan.. Chalavara

  • @Zarabarisworld828
    @Zarabarisworld828 14 дней назад +15

    സത്യം പുറത്തു വരട്ടെ 😔

  • @pravidacheruthodan8740
    @pravidacheruthodan8740 14 дней назад +2

    പരാതിയുമില്ല, അവരുടെ സുഹൃത്തുമാണ് ജയസൂര്യ. പിന്നെന്തിനാണ് അവരിത് തുറന്ന് പറയുന്നത്?

  • @parthivr8004
    @parthivr8004 14 дней назад +45

    ഇവളുമാരൊക്കെ എല്ലാത്തിനും സമ്മതിച്ചു കൂടെ നിൽക്കും ഒന്നും ആകാൻ കഴിയാതെ വരുമ്പോൾ ഉഡായിപ്പും കൊണ്ട് ഇറങ്ങും...

    • @hypatia123456
      @hypatia123456 14 дней назад +1

      Onnu podo...its not men vs women

    • @flyingdragoninthesky
      @flyingdragoninthesky 12 дней назад

      ​@@hypatia123456thaan podo,vedi pennugale support cheyunnu

  • @ramjirao7645
    @ramjirao7645 14 дней назад +34

    Because of them no one will support real victims of abuse.😔

    • @niyazzmoithu20
      @niyazzmoithu20 14 дней назад

      yeah. 😐

    • @ma19491
      @ma19491 14 дней назад

      That's the point. These publicity- seeking women are spoiling the chances of real victims like our Survivor. She was brave to report her ordeal then and there. But these females are gleefully fishing in troubled waters,when the Bengali actress appeared with a report....this is happening all over India...😢😢

  • @shirishkaranath3688
    @shirishkaranath3688 14 дней назад +6

    അനന്ദു ഇതൊന്നും ജയസൂര്യ തെറ്റ് ചെയ്തില്ല എന്ന് പറയാൻ ഉള്ള ഒരു തെളിവ് ആണെന്ന് തോന്നുന്നില്ല..... എന്തായാലും സത്യം പുറത്ത് വരട്ടെ 😊

  • @kwt1000
    @kwt1000 14 дней назад +20

    ഇതിനെയൊക്കെ കണ്ടാൽ തന്നെ അറിയാം ഉടായിപ്പ് പോക്ക് കേസ് ആണ് എന്ന്

  • @aavoos3600
    @aavoos3600 14 дней назад +8

    ന്നാ എനിക്കും വേണം ഒരു ഡോക്ടറേറ്റ്... 🤗.. കിടക്കട്ടെ പേരിനു മുമ്പിൽ ഒരു ഡോക്ടർ.. 😏... ഈ ചേച്ചി ഇത് എവിടുന്നാ മേടിച്ചേ.. 😂

  • @Mtk-gy8ko
    @Mtk-gy8ko 14 дней назад +28

    Jayasurya ഇതിരെ ഉള്ള കേസ് സത്യം ആയാലും അല്ലേലും സിനിമ മ്യൂസിക് ഇൻഡസ്ട്രീസിൽ ഇത് പോലെ ഉള്ള കാര്യങ്ങള് നടക്കുന്നുണ്ട്. ഇന്ന് നടക്കുന്ന കേസുകൾ ഒക്കെ കാരണം ഇതിനൊക്കെ ഒരു proper structure okke വെരുമെന്ന് പ്രതീക്ഷിക്കാം ...

  • @Nee-w8m
    @Nee-w8m 14 дней назад +43

    എല്ലാം വ്യാജം പുള്ളിയും വ്യാജൻ ആകാതിരുന്നാൽ മതി. 😂

  • @Neymar7168
    @Neymar7168 14 дней назад +42

    മുമ്പ് ഞങ്ങടെ അവിടെ ഒരു പാവം ഓട്ടോ ഡ്രൈവറായ ഒരു പയ്യന്റെ പേരിൽ വ്യക്തിവൈരാഗ്യം കാരണം ഒരാൾ അയ്യാളുടെ മകളെ പീഡിപ്പിച്ചുവെന്ന് പറഞ്ഞു കേസ് ഫയൽ ചെയ്തു. അവസാനം പോലീസ് അന്വേഷണത്തിൽ പരാതി വ്യാജം ആണെന്ന് കണ്ടെത്തി.

    • @faizalrl2730
      @faizalrl2730 14 дней назад

      1:49 opx 666 2:11 😊😊9😢😊😊😊😊y😊😊😊😊0😢 3:16 😊😅

    • @Jesssco
      @Jesssco 14 дней назад +1

      Ayinu? Auto driver americayil poyi mungiyo? 😂

    • @nikhilnikki4951
      @nikhilnikki4951 14 дней назад +4

      തനിക്കെന്തോ കൊഴപ്പമുണ്ട് ​@@Jesssco

  • @noufalnoufal8815
    @noufalnoufal8815 14 дней назад +6

    ആരോപണം മാത്രമാണെന്ന് ജയസൂര്യക്ക് തോന്നുന്നുണ്ടെങ്കിൽ പിന്നെ അമേരിക്കയിൽ തുടരണോ 🤔🤔

    • @SanoopKc
      @SanoopKc 13 дней назад

      Priya സുഹൃത്തേ നമുക്കെതിരെ ഒരു ആരോപണം വരുമ്പോൾ അത് സത്യമല്ലെങ്കിലും സത്യമെന്ന് തോനുന ആക്ടിങ്ങും ആയി വന്നാൽ ആരായാലും തളരും സ്വന്തം കുടുംബം പോലും വിശ്വസിച്ചു പോയാൽ അത് ഞാനായാലും നിങ്ങളയലും

  • @AchuAash1199
    @AchuAash1199 14 дней назад +16

    ഈ അവസരത്തിൽ പറയാൻ പാടുണ്ടൊന്നറിയില്ല hpy b'dy ജയേട്ടാ😂😂

  • @ushapraveen1659
    @ushapraveen1659 14 дней назад +20

    X കാമുകി പെട്ടു 😂😂😂😂

  • @sairathomas6130
    @sairathomas6130 14 дней назад +15

    അതെ..സത്യം പുറത്തു വരട്ടെ

  • @pranavyasvoice6100
    @pranavyasvoice6100 14 дней назад +14

    *ലെ psc ചങ്ക് - G. Madhavan Nair aaanu ISRO chairman ✅😅

    • @anjalyjames5120
      @anjalyjames5120 14 дней назад +1

      O mathavan mukeshinte achan aanu..innale avaru channel il paranjapole enik thonyarunnu ivaru parayunna full fabricated aanallo rnnu

  • @greenplanet9142
    @greenplanet9142 14 дней назад +22

    4-5 വര്ഷം റിപ്പോർട്ടിന്റെ മുകളിൽ അടയിരുന്ന സർക്കാർ ഉള്ള തെളിവുകളും കൂടി നശിപ്പിക്കാൻ അവസരമൊരുക്കി....പിന്നെന്തോ വേണം...

  • @Surya_Suresh1
    @Surya_Suresh1 14 дней назад +21

    10:40 11:05 യെന്റെ അഭിലാഷേ ഒരു 30 സെക്കന്റ് കൊടുക്ക് 🤌🏻

  • @shefeenaafrin8760
    @shefeenaafrin8760 14 дней назад +2

    ജയസൂര്യ നല്ല കാശ് കൊടുത്തിട്ടുണ്ടാവും. അതാ മാറ്റിപറഞ്ഞത്

  • @joshbeats2020
    @joshbeats2020 14 дней назад +2

    ദിലീപ് കേസ് ഇതുമായി onnu relate ചെയ്തു നോക്കിയാൽ മതി we got the situation

  • @santhikrishna994
    @santhikrishna994 14 дней назад +14

    Ithil ninnu enthu manasilakanam nadanmare nammal support cheyyanam. Ennanu anadhu parayunath😂😂

    • @lifeofanandu
      @lifeofanandu  14 дней назад +3

      Angne njn paranjittillaaa

    • @justforfun123...
      @justforfun123... 14 дней назад +12

      ​@@lifeofanandu Ningale ella videosulum indirectly parayunnad pennungal okke chumma parayuanenn

    • @justforfun123...
      @justforfun123... 14 дней назад +7

      Bavanayude casil aadhyam okke dileep idh pole over nanma naram kalikuairnnu....pinne ellarkum manasilayi..
      Pinne case kodtha aalkare pazaya karyangal nalladalla enn kore comments kandu... Avare past nalladalla engilum avar parayunnad sathyamanengil endhin avare past nokanam....

    • @santhikrishna994
      @santhikrishna994 14 дней назад

      orupadu nadimar e casting couch nerittund ennu orupadu interview paranjittund. Chila situations sreekalku kure karyagallonum parayan pattilla pedi nanakedu mattullavar enne patti enthu vicharikum, ithu paranjal vettil vazhaku parayumo ennoke chinthichum abhimana bhayam kondum arodum onnum parayan pattatha avashtayilude kadanupoyittulla oru paadu perundavum ath ella pennugalku ariyavunna karyam aanu. Oru pennu polum indavilla inganathe manasikavasthayilude kadanu povathath. Cinemayil thanne ulla sreekal orupadu per ithoke thuranu paranjittund. Ennittum aarum nadapadikremagal edukunilla. Ningal orikalum ivare onnum support cheyyaruth anandu. Avar eni oru sreeye nokuvan polum pedikanam aah rithiyil. Athinu vendi anandhunu enthoke cheyyan pattum e youTube channelilude thanne. Ellavarum kuttakaranu ennu njn parayunilla. Chila narabukal ind e societiyil pennayittum aanayittum. Ini cinemayil oru penninum ithupolulla anubhavagal indavathe irikatte. Mattu mehalakaliyum avarku surakhedhatham urapakanam. Nadaye akramicha casel enthu sambhavichu???. Oru pennintelum sharirath avalude sammatham illathe uralum thodaruth.

  • @nilachandana4202
    @nilachandana4202 14 дней назад +3

    Ivare ellam nuna parishodhana kku vidheyam akkikude🙂

  • @sajanSharjah
    @sajanSharjah 14 дней назад +21

    വിലക്കുറവിന് ഒരെണ്ണം ഒപ്പിച്ച് തരാമോ, പേരിന് മുമ്പ് വെക്കാനാ, practice ചെയ്യൂല, സത്യം

  • @Seetha787
    @Seetha787 14 дней назад +3

    ചുരുക്കി പറഞ്ഞാൽ ജയസൂര്യ പീഡിപ്പിച്ചിട്ടില്ല എന്നാണ് പറയുന്നത്. പബ്ലിസിറ്റിക്ക് വേണ്ടി പറഞ്ഞു എന്ന്.
    Ok.

  • @kavithalekshmi3391
    @kavithalekshmi3391 14 дней назад +6

    "ഒ. മാധവൻ" നടൻ മുകേശൻ്റെ അച്ഛൻ്റെ പേരാണ്. ആള് മരിച്ചും പോയി. അദ്ദേഹം എന്നാണു ISRO ചെയർമാനായത് .

    • @ss-rq3nr
      @ss-rq3nr 14 дней назад +1

      അയാളു അല്ല,G മാധവൻ

    • @archanavinod1
      @archanavinod1 14 дней назад

      തിരുത്തുന്ന ആളും കൊള്ളാം....ഒ.മാധവൻ അല്ല...ജി. മാധവൻ നായർ...മുൻ ഐഎസ്ആർഒ ചെയർമാൻ ആയിരുന്നു....

  • @monasimon245
    @monasimon245 14 дней назад +18

    Doctorate can be given to people ,it's not based upon medical ,just an honour,she said it right

    • @lifeofanandu
      @lifeofanandu  14 дней назад +10

      Engil enikkum venam randennam...

    • @monasimon245
      @monasimon245 14 дней назад +10

      @@lifeofanandu can u pls search doctorate of honour ,u will definitely get a valid answer
      I think u r smart enough to know what is doctorate of honour

    • @monasimon245
      @monasimon245 14 дней назад +10

      @@lifeofanandu
      Mohanlal also awarded doctorate of honour in 2010 does it mean he has medical ability to perform doctorate?
      Pls dnt bring invalid facts,until yesterday I watched ur videos I thought u could be a good influencer but seeing this video it's definitely not what I can agree with u ,thats all

    • @enlilly2405
      @enlilly2405 14 дней назад +3

      ​@@lifeofanandu ninaku chilappol paradooshanathinye doctorate kittum.
      Buddhiyo illa kurachu vivaram enkilum vende. Googil thappedo what is honorary doctorate ennu.

    • @ashwininikhil
      @ashwininikhil 14 дней назад +2

      Ath kittilla enn aarum paranjittillla avarkk ath kittan ulla ore social work ooo athupoole avarkk koduth enn parayunna vekthi ne okk kurich maattiyum marichum parayunnuu😅😂

  • @nasflix_2.0
    @nasflix_2.0 14 дней назад +7

    Dr. Anandu explanation 🎉

  • @athirasuresh7486
    @athirasuresh7486 14 дней назад +1

    He says something real and right

  • @litty7331
    @litty7331 14 дней назад +15

    Ini ippo Jayasurya thettu cheythittundenkil oo.... Veruthe ariyaatha karyam parayaatheee irikku Ananthu

    • @lifeofanandu
      @lifeofanandu  14 дней назад +6

      Thett cheythngil akathu kidakkum...

  • @fahadguru
    @fahadguru 14 дней назад +17

    ചേച്ചി ലിപ്സ്റ്റിക്ക് ഒക്കെ ഇട്ട് പൗഡർ ഒക്കെ ഇട്ട് വന്നിട്ട് മുഖം കാനിക്കില്ലെന്ന്... 😅

  • @lekshmimalu56
    @lekshmimalu56 14 дней назад +10

    Hi anandu

  • @nadiyaanoop4096
    @nadiyaanoop4096 12 дней назад

    ഇതിപ്പോ യഥാർത്ഥ ത്തിൽ ഇര ആയവർ ക്ക് നീതി കിട്ടാതെ പോകും

  • @kdiyan_mammu
    @kdiyan_mammu 13 дней назад +1

    ആഷിക് അബു റിമാകല്ലിങ്കൽ ഇവർ ലഹരി കൊടുത്ത് കുറെ പേരെ പിഴപ്പിച്ചെന്നു പറയുന്നു. അതിൻ്റെ വിഡിയൊ ഇടു

  • @pencilmagiczz7476
    @pencilmagiczz7476 14 дней назад +1

    പണ്ട് വിതുര കേസിൽ ജഗതിയെ പെടുത്തിയിരുന്നു

  • @user-kj1tf1xs9j
    @user-kj1tf1xs9j 14 дней назад +17

    ആണുങ്ങൾ പാവം 😢😢😢😢😢

    • @shylasimon8215
      @shylasimon8215 14 дней назад +12

      എല്ലാ ആണുങ്ങളും പാവങ്ങൾ അല്ല.

    • @tinag7506
      @tinag7506 14 дней назад

      Hayyada angne theermaanikkaan varatte

  • @monasimon245
    @monasimon245 14 дней назад +12

    Ur cleverly manipulating people instead of showing truth,pls bring facts instead of masala

    • @an_as5822
      @an_as5822 14 дней назад +1

      Truth. എന്ത് ആണ് എന്ന് നിങ്ങൾക്ക് അറിയില്ലല്ലോ. പിന്നെ ഏതു truth എന്ന് പറയുന്നത് 🤔🤔

    • @lifeofanandu
      @lifeofanandu  14 дней назад +1

      Ente kayyinnittu njn evide enthelum paranjo??
      Njn paranjathinellam krithyamaya video proof vechitt undd

    • @monasimon245
      @monasimon245 14 дней назад +6

      Clubbing 2 or 3 video isn't truth , these are just manipulative, culprit will anyway won't reveal what wrong he did,but supporting such people and suppressing victim voice is itself a crime

    • @an_as5822
      @an_as5822 14 дней назад

      @@monasimon245 ചേച്ചി, കുറ്റം ആരോപ്പിക്കാൻ ആർക്കും പറ്റും. നിങ്ങൾ എന്നെ കയറി പിടിച്ചു എന്ന് എനിക്ക് പറയാം. അത് വിശ്വസിക്കാൻ ആളുകൾ ഉണ്ട് 😂. So. ആദിയം സത്യം തെളിയട്ടെ

    • @monasimon245
      @monasimon245 14 дней назад +2

      @@an_as5822 brother I'll tell u what the truth is ,even if the actor says he has done it,no action will be taken,that's the truth and the reason women don't want to speak, reality but fact 🙂‍↕️

  • @ssanu40
    @ssanu40 14 дней назад +2

    ഒരാളെ തകർക്കാനുള്ള ഏറ്റവും എളുപ്പമായാ മാർഗ്ഗമാണ് അയാൾക്കെതിരെയുള്ള പീഡനാരോപണം. അതും വ്യാജആരോപണം ആണെങ്കിൽ നിലവിലെ സാഹചര്യത്തിൽ അതിന്റെ സത്യമെന്തെന്നു അറിയുന്നതിന് മുന്നേ സോഷ്യൽ മീഡിയ വഴി തങ്ങളെ തെറ്റ്കാരനായി മുദ്രകുത്താൻ മുന്നിൽ നിൽക്കാൻ ആവേശം കാണിക്കുകയും മോശമായി സംസാരിക്കുകയും ചെയ്യാനാണ് ചിലരെങ്കിലും ശ്രമിക്കുന്നത്. സ്വന്തമായി ഇങ്ങനൊരു സിറ്റുവേഷനിലൂടെ കടന്നു പോകുമ്പോൾ മാത്രമേ അതിന്റെ വേദന മനസിലാകൂള്ളൂ..
    നാളെ മറ്റൊരു വ്യക്തിക്കെതിരെയും ഇതുപോലെ ഒരു ക്രെഡിബിലിറ്റിയുമില്ലാത്ത ചില സ്വാർത്ഥതാല്പര്യങ്ങൾ മാത്രം ലക്ഷ്യം വെക്കുന്നവർ കൈ ചൂണ്ടിയാൽ, പീഡനം ആരോപിക്കാൻ സാധ്യതകൾ ഏറെയാണ്.
    എന്തായാലും ഇപ്പോഴുണ്ടായ വ്യാജആരോപണത്തിനെതിരെ ശക്തമായ രീതിയിൽ നിയമപോരാട്ടം ഉണ്ടാകും. ✌🏻 നിരപരാധിത്വം തെളിയട്ടെ. 😊😊

    • @anilkumariks9266
      @anilkumariks9266 14 дней назад

      ശരിക്കും ഇന്ത്യന്‍ നിയമം അനുസരിച്ചു ആ സ്ത്രീ പരാതിപെട്ട ഉടന്‍ തന്നെ ഇയ്യാള്‍ കുറ്റവാളി ആയി കഴിഞ്ഞു ! കുറ്റാരോപിതന്‍ അല്ല ! കുറ്റവാളി ! മറ്റ് നിയമങ്ങള്‍ പോലെ
      കുറ്റങ്ങളില്‍ കുറ്റാരോപിതന്‍ മാത്രമാണ് ! സ്ത്രീപക്ഷ
      നിയമങ്ങളില്‍ കുറ്റവാളി ആയ വ്യക്തി കോടതിയില്‍ നിരപരാധിയെന്ന് തെളിയിക്കണം ! അതിന്റെ ഉത്തരവാദിത്വം അയ്യാള്‍ക്കാണ് ! ഇത് ഇന്ത്യ ♥️ ഇന്ത്യന്‍ നിയമം അനുസരിച്ച്
      സ്ത്രീയാണ് ശരി !സ്ത്രീ മാത്രമാണ് സത്യം !

  • @anoopmetalfreak
    @anoopmetalfreak 14 дней назад +8

    അവർക്ക് അങ്ങനൊരു ഓണാറ്റേറിയം കിട്ടിയിട്ടുണ്ട് isro മേധാവി അത് സമ്മാനിക്കുന്ന ഫോട്ടോസ് ഒക്കെ ഇപ്പൊ നെറ്റ് ൽ ഉണ്ട് ഇന്ന് കണ്ടിരുന്നു

    • @SARA-xng
      @SARA-xng 14 дней назад +1

      ശരിയാണ്... അതിനെപ്പറ്റി അന്വേഷിക്കാതെ വ്യാജം ആണെന്ന് പറഞ്ഞുകൂടാ...

  • @aiswaryavssurendran4240
    @aiswaryavssurendran4240 14 дней назад

    Anandu pls plssss.. Pettenn theliyikkanee..... 🙏🙏🙏🙏 im big faaaan Jayasuryaa

  • @musthafamuthu4656
    @musthafamuthu4656 14 дней назад +1

    Ee video kandit enik manassilayad jayasurya nirapaaradiyaanenna...

  • @rahulprakash-tt9we
    @rahulprakash-tt9we 14 дней назад +10

    ഇവർ നല്ല അഭിനയിക്കാൻ അറിയുന്ന നടൻ മാരാണ്

    • @philipsvipin1696
      @philipsvipin1696 14 дней назад +6

      pennungal pinne abhinayikkan ariyatha malakhamar anallo....

    • @rahulprakash-tt9we
      @rahulprakash-tt9we 14 дней назад

      ഞാൻ സിനിമാ ഫീൽഡിൽ വർക്ക് ചെയ്യുന്നവാണ്,മിക്കവരും വെടി വെയ്പിൻ്റെ ഉസ്താദ് ആണ്,

  • @nice-xy8ey
    @nice-xy8ey 14 дней назад +5

    Honorary othiri perkku kitteettunde

  • @noufalnoufal8815
    @noufalnoufal8815 14 дней назад +1

    ഇതിപ്പോ മൂർക്കൻ പാമ്പിനെയാണല്ലോ ഈശ്വര ചവിട്ടിയെ 🤣🤣🤣

  • @leenaleena-lm2ub
    @leenaleena-lm2ub 13 дней назад

    അനന്ദു പറഞ്ഞത് ശരിയാണ് പെണ്ണുങ്ങൾ പറയുന്നത് എല്ലാം ശരിയല്ല

  • @anuroopahemesh5599
    @anuroopahemesh5599 14 дней назад +1

    doctorate and honorary degrees have distinct purposes and different meanings. Doctorate degrees embody scholarly achievements, specialization, and the advancement of knowledge within a particular field. Honorary doctorate degrees celebrate exceptional accomplishments and contributions to society.

  • @jyothi5563
    @jyothi5563 14 дней назад +6

    ഈ പറയുന്ന ചില ഇരകൾ പണം കണ്ടു മഞ്ഞളിച്ചു മൊഴി മാറ്റി പറഞ്ഞു നിയമ സംവിധാനങ്ങളെ പൊട്ടർ ആക്കും.
    ജയസൂര്യ നല്ലതാണ് ഇന്ന് പറയുന്നില്ല. കമ്മികൾ പെണ്ണ് കേസ് പറഞ്ഞു സരിതയെ കൊണ്ട് വന്നു ഉമ്മൻ ചാണ്ടി സാറിനെ പ്രതിക്കൂട്ടിൽ ആക്കി. ചാണ്ടി ഉമ്മൻ്റെ വിവാഹം അങ്ങനെ മാറി പോയി എന്ന് കേട്ടിട്ടുണ്ട്. Wayanad pookoode സിദ്ധാർത്ഥിനെ പെണ്ണ് കേസ് പറഞ്ഞു മാനസിക സമ്മർദ്ദത്തിൽ ആക്കിയതും നടക്കില്ല എന്ന് കണ്ടു കൊന്നതും നമുക്കിടയിൽ തന്നെ

  • @deepthybilan8042
    @deepthybilan8042 14 дней назад +4

    ജയസൂര്യ യുടെ അച്ഛൻ onu കൊച്ചു പെൺകുട്ടിയെ പണ്ട് പീഡിപ്പിച്ചു അന്ന് പത്രത്തിൽ okke ന്യൂസ്‌ ഉണ്ടായിരുന്നു.

    • @anjuanjal7165
      @anjuanjal7165 14 дней назад +2

      ആഹാ itheppo....😂
      ആരും പറഞ്ഞില്ല 😂

    • @Rebel_reform
      @Rebel_reform 13 дней назад

      പോടാ മദ്രസ പൊട്ടാ

  • @lesliejoseph4523
    @lesliejoseph4523 14 дней назад

    സത്യമാണ് ബ്രോ പറഞ്ഞത് ആർക്കും ആർക്കെതിരെയും എന്തും വിളിച്ചു പറയാമെന്നു ആയിട്ടുണ്ട്. അവരുടെ ലൈഫ് ആണ് അതോടെ ഇല്ലാതാകുന്നത്. അത് നമ്മൾ കാണണം.

  • @sairathomas6130
    @sairathomas6130 14 дней назад +2

    പരാതി പ്പെടാൻ താത്പര്യം ഇല്ലെങ്കിൽ എന്തിന് ഇങ്ങനെ പറയണം..ആൾ മാപ്പ് പറഞ്ഞു,ഇനിയും എന്തിന് അത് media യിൽ വന്നു പറയണം

  • @poojashaji2229
    @poojashaji2229 14 дней назад +3

    പാൽകാരി, പുല്ലുകെട്ട് മുത്തമ്മ ഇതെല്ലാമാണ് ആരോപണക്കാരിയുടെ സിനിമകൾ 😃

  • @nayanarrrdg9585
    @nayanarrrdg9585 14 дней назад +17

    ഇവളുമാർ ഓക്കേ ഉള്ളത് ആണോ പറയുന്നേ എന്ന് തമ്പുരാനറിയാം 😂

  • @anupnair7465
    @anupnair7465 14 дней назад +1

    R u from Thiruvananthapuram

  • @jebifaiz9023
    @jebifaiz9023 14 дней назад +11

    എന്റെ രണ്ട് ബന്ധുക്കൾക്ക് ഇതുപോലെ ഡോക്ടറേറ്റ് കിട്ടിയിട്ടുണ്ട്.. സാമൂഹ്യ സേവനത്തിന്.. Husband and wife ആണ്.. രണ്ടുപേരും പത്താം ക്ലാസും ഗുസ്തിയും ആണ്.. ഇപ്പൊ രണ്ടുപേരും പേരിനു മുന്നിൽ Dr. എന്ന് വെച്ചു നടക്കുന്നുണ്ട്.. നാട്ടിൽ ഇതൊക്കെ നടക്കുന്നുണ്ട് ഡോ.. ഇത് വാരിക്കോരി കൊടുന്നുണ്ട്.. ചുമ്മാ നന്മമരം കളിച്ചാൽ മതി 😂😂😂

  • @varshachooranolickal
    @varshachooranolickal 14 дней назад

    Let the truth come out as soon as possible

  • @hellooooo4813
    @hellooooo4813 14 дней назад

    Good job anandhu ❤

  • @shyjupg
    @shyjupg 14 дней назад +7

    ഈ ആരോപണങ്ങൾ സത്യമാണെങ്കിൽ തെറ്റ് ഏറ്റു പറഞ്ഞ് പൊതു സമൂഹത്തിനു മുമ്പിൽ ക്ഷമ ചോദിക്കുക... അല്ലാതെ, ഇത് പോലെ ന്യായീകരിക്കാൻ ആർക്കും പറ്റും

  • @JIJINBRAJ
    @JIJINBRAJ 14 дней назад +8

    എടേയ് കുറെ നാൾ ആയില്ലേ ഡേയ് ഇതൊന്നു.. മാറ്റി പിടിച്ചു കൂടെ 🙏🙏ശോകം

    • @sahyan3298
      @sahyan3298 14 дней назад +5

      മാമാ മാധ്യമങ്ങൾ ഇപ്പോഴും ഇത് തന്നെയല്ലടെ ഓടിക്കുന്നത്...

    • @JIJINBRAJ
      @JIJINBRAJ 14 дней назад +2

      മാമ കണ്ടന്റ് ആയതു കൊണ്ട് റീച് കൂടുതൽ...സ്വാഭാവികം

    • @PoochaSaar
      @PoochaSaar 14 дней назад +1

      ഓരോ വീഡിയോകും ആയിരങ്ങൾ ആണ് ഇവന്റെ പോക്കറ്റിൽ വീഴുന്നത്. ഇവൻ പ്രാർത്ഥിക്കുകയാണ് എല്ലാ ദിവസവും കേരളത്തിൽ എന്തെങ്കിലും എവിടെയെങ്കിലും മഹാ മോശമായ എന്തെങ്കിലും നടക്കണം എന്നാൽ അതിനെ വെച്ച് കാശ് ആകാമല്ലോ.

    • @SarigaInsight
      @SarigaInsight 14 дней назад

      ​@@PoochaSaarഅസൂയ പാടില്ല മോനെ

    • @PoochaSaar
      @PoochaSaar 14 дней назад

      @@SarigaInsight
      അസൂയ അല്ല കുട്ടു. അങ്ങനെ ആണെങ്കിൽ സകല യൂട്യൂബർ മാരെയും അസൂയ കണിലൂടെ അല്ലെ കാണൂ. ഉള്ള കാര്യം പറഞ്ഞു എന്നെ ഉള്ളൂ. Eg Helen of Sparta- ഗംഭിര ഉപദേശം, എന്നാൽ സിടിലൂടെ scam പ്രൊമോഷൻ. പൊക്കിയത് മറ്റൊരു യൂട്യൂബർ ജെബി tv.

  • @mareenareji4600
    @mareenareji4600 14 дней назад +12

    ഈ പെണ്ണുങ്ങളെ ഒക്കെ സമ്മതിക്കണം..... രണ്ടും കല്പിച്ചു ഇറങ്ങിയിരിക്കുന്ന കുറേ എണ്ണങ്ങൾ

  • @joandni561
    @joandni561 14 дней назад +1

    സമാജം സൂപ്പർ സ്റ്റാർ കോടികൾ കൊടുത്തു പീഡനം ഒത്തുതീർപ്പ് ആകിയപ്പോലെ ചെയ്താൽ മതി

  • @soorajcs7969
    @soorajcs7969 14 дней назад +3

    Venel "Doctor" ennu perum idam

  • @noufalnoufal8815
    @noufalnoufal8815 14 дней назад

    ഇവർക്ക് ഫേമസ് ആവാൻ വേണ്ടിയാണ് 🙏🙏👍🤣

  • @BindhulSuresh
    @BindhulSuresh 14 дней назад +2

    അനന്ദു good.morning

  • @nidhin_gowri
    @nidhin_gowri 11 дней назад

    ഹലോ ബ്രോ.. ഒക്കെ ആണോ????? വീഡിയോസ് ഒന്നും കാണുന്നില്ല…!!!!
    പുതിയ പുതിയ വാർത്തകൾ അറിഞ്ഞെങ്കിലും ബ്രോയുടെ റിയാക്ഷന് wait ചെയ്യുന്നു..!!!

  • @soumyasussan6374
    @soumyasussan6374 14 дней назад +1

    Avaru beauty parlour loke poyi beautiful ayi vannit muham blur cheytha pinne vishmam illathirikkuo

  • @mubashir687
    @mubashir687 14 дней назад +1

    ABC malayalam news എന്ന ചാനൽ കണ്ടിട്ട് നിന്റെ അഭിപ്രായം ഒന്ന് ഇടണം. ചിലരുടെ ഉടായിപ്പ് മനസിലാകുന്നു

  • @raisonrobert9041
    @raisonrobert9041 14 дней назад +4

    Jaysurya തെളിക്കട്ടെ

  • @jubimathew3169
    @jubimathew3169 13 дней назад

    That lady is full of Udayippu.

  • @BelieveinloveEnjoy
    @BelieveinloveEnjoy 14 дней назад +3

    Dr.....
    അത് നിങ്ങൾ പറയുന്ന dr അല്ല....
    ഞാൻ ഡോക്ടറേറ്റ് എടുത്തത് dr പശുപത്തി യൂണിവേഴ്സിറ്റി യിൽ നിന്ന് ആണ് ...
    പല്ല് ഡോക്ടറേ കാണാൻ പോയപ്പോൾ ആണ് അവിടെ നിന്ന് എടുത്തു പോന്നത് ആണ്

  • @user-um5yw4nb7d
    @user-um5yw4nb7d 14 дней назад +1

    Hi... എന്റെ പേര് Dr. വിനീത്.. പരിചയപ്പെട്ടതിൽ വളരെ സന്തോഷം അനന്ദു 👍🏻

  • @mubashir687
    @mubashir687 14 дней назад +1

    കരിമ്പിൻ തോട്ടത്തിൽ ആന ഇറങ്ങിയത് പോലെ കുറച്ച് ആളുകൾ ആരോപണം ആയി ഇറങ്ങിയിട്ടുണ്ട്. അതിൽ കുറച്ച് പെണ്ണുങ്ങളെ കണ്ടാലേ തരികിട ആണെന്ന് മനസിലാകും നിയമം ഇവർക്കൊപ്പം ആണെന്നുള്ള ദൈര്യം എന്തും വിളിച്ചു പറയാം എന്ന ഓവർ കോൺഫിഡൻസ് ഉണ്ട് ഇവർക്ക്. ഇത്രയും കാലം ഒന്നും പറയാതെ ഇപ്പൊ സുനാമി വരുന്നത് പോലെ അല്ലെ ഇളകിയിരിക്കുന്നത്. ഒരാണും പുണ്യളാൻ അല്ല ഒരുപെണ്ണും പുണ്യളത്തിയും അല്ല. തെറ്റ് ചെയ്തവർ ശിക്ഷിക്ക പെടണം. മറിച് കള്ള ആരോപണം ആണെങ്കിൽ തക്കതായ ശിക്ഷ കൊടുക്കണം ഇവർക്ക്. സത്യം പുറത്ത് വരട്ടെ

  • @aiswaryavssurendran4240
    @aiswaryavssurendran4240 14 дней назад

    Anadu njn paranjathelle Jayasurya true aanenn... Ee pishaash veruthe paranjendakkiye... Lovuu Jayettaaa

  • @anoopmathew-kh4jg
    @anoopmathew-kh4jg 14 дней назад

    Yes take home message beware of Kodalis 🎉

  • @rajasreer9117
    @rajasreer9117 14 дней назад

    "Happy birthday jayetta"aa parachil polichu bro 😂🎉

  • @vishnukkumar3025
    @vishnukkumar3025 14 дней назад +1

    Dr. അനന്തു നല്ല പേര് 😂😂😂😂😂

  • @behappysufferwitasmile6223
    @behappysufferwitasmile6223 14 дней назад +3

    Ollath ollath pole kaanikkunond njan channel subscribe cheyyunnu Anandu bro. Good work 👏🏻👏🏻👍

  • @bts3734
    @bts3734 14 дней назад +2

    Anandu etta vj machante video cheyunille?

  • @000afzal
    @000afzal 14 дней назад +1

    Doctorate kittiyade anganaavo

  • @shainipradeep7991
    @shainipradeep7991 14 дней назад +2

    Happy birthday paranjapo ulla bro ude expression 😂😂😂😂

  • @SCM-ol5sw
    @SCM-ol5sw 14 дней назад +1

    Man, stop covering this nonsense, and please focus your efforts in spreading info about Mulaperiyar Dam.
    Ath potti karingal neeyum, nyanum pinne eee hema report elaam orikil mungi povum.

  • @Rebel_reform
    @Rebel_reform 13 дней назад

    ആണുങ്ങൾ പെട്ടു ഗുയ്സ്..
    കൈപ്പണി ചെയ്ത് അടങ്ങി ഒതുങ്ങി ജീവിക്കുക ..ഇങ്ങോട് മുട്ടാൻ വന്നാലും ഓടി രക്ഷപെട്ടോളുക 😂

  • @kannuz.9723
    @kannuz.9723 13 дней назад

    🎉Dr. Akhil 🤩

  • @asi.k.p6913
    @asi.k.p6913 14 дней назад +1

    Oralallallo vannath? Ellavarum koottamayi vann kallam parayumo?

  • @Misu_mia
    @Misu_mia 13 дней назад

    ഞാനും വെക്കാൻ പോകുന്നു പേരിന് ഫ്രണ്ടിൽ Dr.😂😂

  • @krm8645
    @krm8645 14 дней назад +3

    One lady already has track record of putting a fake case and other lady keeps changing her statement in media....so you can't blindly blame jayasurya

  • @subinbabu9641
    @subinbabu9641 13 дней назад

    Let them all go through lie detector test

  • @AjithAntony-p2e
    @AjithAntony-p2e 13 дней назад

    ente uni priety zindakku honory doctrate koduthitind

  • @sidhusidhu4194
    @sidhusidhu4194 13 дней назад

    Ith kathanaark itulla paniyaa🎉🎉

  • @VaishnavSudhakar
    @VaishnavSudhakar 12 дней назад

    Bro enthu Patti ? Pudiya videos onnum upload cheyunnila

  • @cinthyathankaiyan6223
    @cinthyathankaiyan6223 14 дней назад

    Wwwooowww super chuluvil doctorate kittum allae bro

  • @user-sb2gs8qw1o
    @user-sb2gs8qw1o 14 дней назад

    പറഞ്ഞത് സത്യം... ഇ വന്ന രണ്ടെണ്ണം അജണ്ട ബേസ്ഡ് ആണ് 2013 2009 2019ന് ശേഷം പീഡനം ഇല്ല അതെന്തു കൂത്തു

  • @vijukv3595
    @vijukv3595 14 дней назад +2

    ഡോക്ടറേറ്റോ 🤣🤣🤣🤣

  • @smileyshorts6068
    @smileyshorts6068 14 дней назад +2

    Chechi moonji. Ba ba ba parayunu😂

  • @jithprince733
    @jithprince733 14 дней назад +1

    Im Dr vimalkumar

  • @ajiths3688
    @ajiths3688 14 дней назад

    Jello Midukka, Jayasurya de response nokkiyal namukku ariyille kurachu vasthavam undu ennu.
    Eppo avaru parayunnathu full kallam aanenkil, live il vannu avare valichu keeramello.

  • @Noobmaster69_bro
    @Noobmaster69_bro 14 дней назад +2

    The whole thing seem like a hit job against Jayasurya . Whoever did this had a plan

  • @satishnarekkat613
    @satishnarekkat613 14 дней назад

    Ini ippo US il ulla
    *PochiGun* le *Plachang Plachang*
    University ano ?