Anarkali Marakar Variety Watch Details

Поделиться
HTML-код

Комментарии • 302

  • @adhiladhilshah5584
    @adhiladhilshah5584 Месяц назад +3516

    നമക്ക് പ്രൈസ് മാത്രം കണ്ടാൽ മതി 😂

  • @seydkhaleel1743
    @seydkhaleel1743 Месяц назад +862

    പക്ഷെ ഇത് already വീഡിയോ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു, അതായത് അനാർക്കലി ഒക്കെ വീഡിയോ കാണാറുണ്ട് എന്നർത്ഥം എന്നാണ് ഞൻ ചിന്തിച്ചത്

    • @felixkfriju2649
      @felixkfriju2649 Месяц назад

      നിൻറെ ബുദ്ധി അപാരം തന്നെ

    • @gamesfood
      @gamesfood 6 дней назад +6

      യുസഫ് അലി വരെ കാണുന്നുണ്ട്

  • @ansharn.k506
    @ansharn.k506 Месяц назад +589

    വാച്ചിനോട് ഒരു ഇഷ്ടം വന്ന് തുടങ്ങിയത് ബ്രോയുടെ വീഡിയോ കണ്ട് തുടങ്ങിയതിന് ശേഷമാണ്

  • @joelgeorge9525
    @joelgeorge9525 Месяц назад +110

    Finally, a watch that I can afford😂

  • @TheGeorgeous
    @TheGeorgeous Месяц назад +112

    Very happy to see her get the attention she deserves ❤

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr Месяц назад +109

    നല്ല മാട്ട ലുക്ക്‌ ഉണ്ട് 😁😁...but Unique ആണ്

  • @shafaat-px2dn
    @shafaat-px2dn Месяц назад +56

    നഷത്രം 😮
    നക്ഷത്രം 😊
    Nice വീഡിയോ bro❤️

  • @NajimNazar
    @NajimNazar Месяц назад +22

    Proud owner of this watch'!❤

  • @Didyouknowher
    @Didyouknowher Месяц назад +169

    Effinte Voice ishtamullavar vaayoo..!❤

  • @HAPPY-st7ee
    @HAPPY-st7ee Месяц назад +94

    ഞാൻ വിചാരിച്ചു ഏതേലും പള്ളിപ്പര്ന്നാളിന് മേടിച്ച വാച്ച് ആയിരിക്കും എന്ന്..

    • @prodoc5460
      @prodoc5460 Месяц назад +3

      Sathym njnum😂

    • @SRaj628
      @SRaj628 Месяц назад +1

      😂😂

    • @syamkumar3731
      @syamkumar3731 Месяц назад

      😂

    • @daneyraju8433
      @daneyraju8433 28 дней назад

      Athin enth aan problem...samayam arinjaal pore...

    • @HAPPY-st7ee
      @HAPPY-st7ee 28 дней назад

      @@daneyraju8433 അതിനു ഒന്നും ഇല്ല പറഞ്ഞോന്നൊള്ളു

  • @storiesontheroad9675
    @storiesontheroad9675 Месяц назад +37

    വാച്ച്‌നോട് ഒരു ഭ്രാന്ത് വന്നത് നിങ്ങളുടെ വീഡിയോ കണ്ടുകൊണ്ട് അണ്

  • @jishnumagic7795
    @jishnumagic7795 Месяц назад +3

    അവനോ എഫിന്‍ സാര്‍ അല്ലെങ്കില്‍ എഫിന്‍ ബ്രോ അതും അല്ലെങ്കില്‍ എഫിന്‍ ചേട്ടന്‍.....ഞങ്ങള്‍ എഫിന്‍ ഫാന്‍സ് ഇതൊന്നും സഹിക്കില്ല❤

  • @johnsonjohn3071
    @johnsonjohn3071 29 дней назад +1

    നീ മിടുക്കൻ ആടാ മോനെ 👍

  • @vinaychabria
    @vinaychabria Месяц назад +2

    Plz tell which watch u r wearing in this video 🙏

  • @Musthafa.M160_.
    @Musthafa.M160_. Месяц назад +2

    Ente sis nte kutty idaarunde ithilum nalla veriety watches 😊 brand chodikaruth avane brand nokaarilla ..cashum

  • @shibinrosh3971
    @shibinrosh3971 Месяц назад +5

    Can you please do a review about rotary Greenwich automatic

  • @Anshal0y665
    @Anshal0y665 29 дней назад +3

    Kollamm nala watch ⌚️ kannan rassm und 5k worth ahn

  • @alamcreations9967
    @alamcreations9967 Месяц назад +1

    Lal Jr or Saubin aaro use cheyyund. Munne review ചെയ്തിട്ടുണ്ട്‌

  • @abhimr9431
    @abhimr9431 Месяц назад +3

    ENTHA CASIO MWD-100H-2AVDF ILLUMINATOR AANU .. ITHU REVIEW CHEYYE MACHHA... ❤❤

  • @Aaronps21
    @Aaronps21 Месяц назад +24

    Backill ulla clock work cheyumo

  • @mcumallucinimaticuniverse1412
    @mcumallucinimaticuniverse1412 14 дней назад +1

    Master movie yil Vijay use cheytha watch etha bro.

  • @VivaChad-ci8dl
    @VivaChad-ci8dl Месяц назад +19

    പള്ളി പെരുന്നാളിന് വാങ്ങിയ പോലെ ഉണ്ട് 😂

  • @sagarsai2365
    @sagarsai2365 27 дней назад +1

    Bro MVMT CERAMIC WATCH നല്ലത് ആണോ

  • @Rasheedhkadavanthra32647
    @Rasheedhkadavanthra32647 Месяц назад +4

    Nashatram❌️Nakshatram✅️

  • @khankhan8772
    @khankhan8772 Месяц назад

    Super aytund anaruzzz ❤❤❤

  • @Neenu45
    @Neenu45 28 дней назад

    ഇയാക്കടെ വീഡിയോ കണ്ടതിനു ശേഷം ആണ്... Just ടൈം ഒന്ന് അറിയാൻ വേണ്ടി കെട്ടുന്ന ഓരോ വാച്ചിനും ഇത്രയും കഥ പറയാൻ ഉണ്ടെന്ന് മനസ്സിൽ ആയതു....
    എന്റെ ഏട്ടന്... നല്ലൊരു വാച്ച് ഗിഫ്റ്റ് ആയിട്ട് കൊടുക്കണം എന്നെനിക്ക് തോന്നിയത്.... അതിനായിട്ട് ഞാൻ കുടുക്കയിൽ പൈസ ഇടുന്നുണ്ട്.. 30th വയസ് പൂർത്തി ആകുന്ന അന്ന് ഞാൻ കൊടുക്കും.. അന്ന് ഞങ്ങൾ ടെ mrg കഴിഞ്ഞു 5year ആകും..❤

  • @JinsmjVlogs
    @JinsmjVlogs Месяц назад +6

    ചേട്ടൻ ഉപയോഗിക്കുന്ന മൈക്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @rafii458
      @rafii458 Месяц назад

      അത് allowed അല്ല

    • @JinsmjVlogs
      @JinsmjVlogs Месяц назад

      @@rafii458 bst😂😂

  • @dhaneshuv1438
    @dhaneshuv1438 Месяц назад +1

    Lalinte monte kailulla watch alle annengil video chethittund 😊😊😊😊😊

  • @hajarasalim-ml7xk
    @hajarasalim-ml7xk Месяц назад +3

    40 roopack fanciyil kittum😅😅

  • @pj7838
    @pj7838 Месяц назад +1

    Evalu eppolum kaloor gym vararundo.

  • @jithinmartin3026
    @jithinmartin3026 Месяц назад +5

    ❤❤❤❤❤

  • @Tezaxx
    @Tezaxx 29 дней назад

    Chettan use cheyunna watch ethaa ?

  • @gasstation5772
    @gasstation5772 Месяц назад +1

    Masahiro kikuno 🥵

  • @agingodly
    @agingodly Месяц назад +1

    Broh neeraj madhav ballatha jathi sunglass please

  • @Rijusha999
    @Rijusha999 Месяц назад

    Nice watch i interested

  • @SKRILLX_YT
    @SKRILLX_YT Месяц назад

    Chettante kayyil Ulla watch Yetha ?

  • @pradeepsv5970
    @pradeepsv5970 26 дней назад

    Super ayytind 🎉

  • @CharlieChaplinnnn
    @CharlieChaplinnnn 6 дней назад

    Fm radio ഉള്ള watch ഏതെന്ന് പറഞ്ഞ് തരാമോ ബ്രോ ?

  • @sabeeltheway941
    @sabeeltheway941 Месяц назад

    Budget friendly ❤

  • @user-hi1gt8un5f
    @user-hi1gt8un5f Месяц назад +1

    Seiko 5 plz

  • @aslconcept3140
    @aslconcept3140 26 дней назад

    KADEMAN Watches video cheyyamo

  • @praveenchandranbp8172
    @praveenchandranbp8172 16 дней назад

    പണ്ട് njn 5 il പഠിക്കുമ്പോൾ njngalk ചായ കട undayirunnu, appoll അവിടെ എന്നും ചായ കുടിക്കാൻ വരുന്ന ഒരു ചേട്ടൻ ഉണ്ടായിരുന്നു ഒരു ദിവസം aaa ചേട്ടൻ്റെ കയിൽ ഒരു വാച്ച് but leather illa nokiyappoll variety watch. അന്നത്തെ കാലത്ത് അങ്ങനെ ഒരു വാച്ച് കണ്ടിട്ടില്ല ഇന്നും kanditilla.
    Watch details - 6 button undayirunnu, 2 button forward um backward cheyaan vendi.
    Namuk athil type cheyaan patumayirunnu letters, Tele memo undayirunnu, 5 languages nte പേര് kaanikumayirunnu, 5 alarms undayirunnu , light single yellow. Nthi venamo type cheyamayirunnu.
    Njn aaa ചേട്ടൻ്റെ kayil നിന്ന് chothichu വാങ്ങി ഞാന് leather ഇട്ടു കെട്ടികൊണ്ട് പോയി.aaa watch class il oru star AAYIRUNNU.
    Aaa watch aara കയിലും kanditilla but ithe watch aaa time il 6 aam class il പഠിക്കുന്ന ഒരു പയ്യൻ്റെ ntel കണ്ടു് . ഞാന് chothichu ഇവിടെന്ന് kitiyenn അപ്പോ paranju കളഞ്ഞു kitiyennu.
    പിന്നേ അതിൻ്റെ leather ഓക്കേ പൊട്ടി പോയി അങ്ങനെ nta kayil നിന്ന് മിസ്സ് ആയി പോയി. പിന്നേ ഇതുവരെ aayitum kititilla ഇപ്പൊ 25 വയസ് ആയി nk.
    👉👉 ചേട്ടന് ഈ വാച്ച് നേ കുറിച്ച് അറിയാമെങ്കിൽ ഒന്നു ചെയ്യാമോ👈. കാരണം അങ്ങനത്തെ വാച്ച് ആരേലും അന്നും ഇന്നും kanditilla. ഒന്നു ചെയ്യാമോ plzzzzzzzzzzz.

  • @iamabhiforever
    @iamabhiforever Месяц назад

    Bro, Equalizeril Denzel Washington idunna watchnte video idamo

  • @fasal9546
    @fasal9546 12 дней назад

    Chettante kayyil kidakkuna watch etha

  • @meghananair809
    @meghananair809 28 дней назад +1

    Ohh chechidea movie producerntea bhagyam 💦💦🚀🚀😋😋

  • @christinejose3402
    @christinejose3402 Месяц назад +3

    നഷത്രം അല്ല നക്ഷത്രം

  • @Abhi_0675
    @Abhi_0675 Месяц назад

    Ben 10. Humangazour🔥⚡️

  • @User--lotta
    @User--lotta Месяц назад +2

  • @deepakshaji8771
    @deepakshaji8771 Месяц назад +1

    5500/- with 30m water resistant korach kooduthal alle...

  • @lintovargheselazar
    @lintovargheselazar Месяц назад

    Polo watches petti parayamo

  • @rohithsoniarohithsonia2484
    @rohithsoniarohithsonia2484 4 дня назад

    Ethra vela aanenkilum samayam ellathilum orepole alle

  • @Yezdiforever
    @Yezdiforever Месяц назад +1

    Ulsava parambil eenekkalum nalla watch kittum bhai😂

  • @techrider23
    @techrider23 Месяц назад

    Bro best formal watch for job interview please please please oru video chaiyavo ❤️🙏🙏🙏🙏

  • @ATHIRACHERIAN
    @ATHIRACHERIAN 12 часов назад

    Chetten nte watch nte review cheyuvoo 😅

  • @IAMVPK001
    @IAMVPK001 28 дней назад

    Watch man 😊

  • @ptjcinema
    @ptjcinema 28 дней назад +1

    LKG കുട്ടികൾക്ക് വേണ്ടി ചെയ്തതുപോലെ ഉണ്ട്... 👍🏾

    • @mikhaelson
      @mikhaelson 27 дней назад +1

      5500 watch vedichu koddu

  • @anilchandran3954
    @anilchandran3954 Месяц назад

    Its worth it ❤

  • @anseerp.b7628
    @anseerp.b7628 Месяц назад

    Ee watch purchase Cheyan chance indo

  • @Devadath.S
    @Devadath.S Месяц назад

    neon green alle colour

  • @PrajeeshKumar-cu7yw
    @PrajeeshKumar-cu7yw 23 дня назад

    Ente watchnte details onnu paranju tharumo ?

  • @lintovargheselazar
    @lintovargheselazar Месяц назад

    Polo & Racquet club watches

  • @user-gg9tj4sm8o
    @user-gg9tj4sm8o Месяц назад

    ente kayil und❤

  • @abhitrick8960
    @abhitrick8960 Месяц назад +1

    👍🏻💗

  • @HariKrishnan-pc5vu
    @HariKrishnan-pc5vu Месяц назад

    ഭയങ്കരം തന്നെ!!!!

  • @badgamer4.095
    @badgamer4.095 Месяц назад +1

    #chronographbyeffin Seiko LM ❤️

  • @Jet--Bazooka
    @Jet--Bazooka Месяц назад

    അനാർക്കലി is from Stars👽

  • @fazil9998
    @fazil9998 Месяц назад

    5k nte thazhe ulla korch nalla limted edition watches parnjtharavo

  • @dss963
    @dss963 11 дней назад +1

    ഉത്സവത്തിന് പോയപ്പോ ഞാൻ വാങ്ങിച്ചിരുന്നു വെറും 500 രൂപ

  • @jibinjoseph5567
    @jibinjoseph5567 Месяц назад +1

    Ithu perunnalinu mathrame kittu... limited edition aanu😂😂

  • @tessy.k.a9559
    @tessy.k.a9559 Месяц назад

    Effin bro❤

  • @hyrunizaafzal9683
    @hyrunizaafzal9683 Месяц назад

    Bro cruiser 5atm watch review 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-yi4pt9wl5w
    @user-yi4pt9wl5w Месяц назад

    Njan watch vangunatil manasilakiya karyam. Nalla cash undakil mathram luxury watch vanguka alankil original medichu kettiyalum copy Anu ennu parayum. Angane oru watch vikendi vannu. Ipol Seiko omega use cheyummu plus police.

  • @Enigmatictraveller
    @Enigmatictraveller 28 дней назад

    I saw this brand in shark tank india

  • @user-hh2lc5sp2h
    @user-hh2lc5sp2h Месяц назад

    ഇതുപോലെ affordable aaya ലിമിറ്റഡ് എഡിഷൻ watches വേറെ ഉണ്ടോ?

  • @AfnanKsudheer
    @AfnanKsudheer 13 дней назад

    Casio wach വിഷഭീകരിക്കാമൊ

  • @viswammuralidhar6583
    @viswammuralidhar6583 Месяц назад

    Bro Q&Q WATCH

  • @peaceout9309
    @peaceout9309 29 дней назад

    Lal Jr ee watch ale use akne

  • @genuinetrd7841
    @genuinetrd7841 13 дней назад

    പണ്ട് ഉത്സവ പറമ്പിൽ നിന്നൊക്കെ നമ്മൾ ഇത് വാങ്ങിയിട്ടുണ്ട് 😂😂

  • @sreelathashibu8713
    @sreelathashibu8713 29 дней назад

    Bro casio mtp 1315 video ido pls pls pls🙏🙏🙏

  • @DREAMERBOY97
    @DREAMERBOY97 Месяц назад

    ❤❤

  • @sumeshms41
    @sumeshms41 29 дней назад

    Guess watch ine patti parayuvo

  • @vineethgk
    @vineethgk 27 дней назад

    Black il clock inte details pls

  • @faiznazeer7049
    @faiznazeer7049 10 дней назад

    Adhokke potte chettnde kayyil irikkna watchinte rate ethreya

  • @redflickstudio
    @redflickstudio 15 дней назад

    Lal jr ൻ്റെ watch അല്ലേ?

  • @user-ps6ec6bw2b
    @user-ps6ec6bw2b 25 дней назад

    👌👌👌👌

  • @dementor1035
    @dementor1035 Месяц назад

    Soubin ikkade watch same aanu

  • @akbaribrahim3676
    @akbaribrahim3676 Месяц назад

    Urban monkey gone to shark tank india and he pull back.. now urban monkey was king in hiphop style in indian market ❤

  • @saran8848
    @saran8848 Месяц назад

    Neon green alle

  • @ayyappankutty3341
    @ayyappankutty3341 12 часов назад

    ജൂനിയർ ലാലിന് ഈ വാച്ച് ഉണ്ട് എന്ന് പണ്ട് പറഞ്ഞാരുന്നു അണ്ണൻ

  • @NobodY-1803
    @NobodY-1803 Месяц назад +4

    Before Lal Jr. 😌

  • @cutedafodilz
    @cutedafodilz Месяц назад

    It’s not nasssathram it is nakshathram endywadey

  • @user-yz7nj2xc1q
    @user-yz7nj2xc1q Месяц назад

    😊

  • @Vishal-wj8ve
    @Vishal-wj8ve Месяц назад

    Kittan vazhi undo e watch

  • @SpideyBoy0001
    @SpideyBoy0001 Месяц назад

    Nammale budget 500 aanu.nammakk time maathram nokkiya pore

  • @SadhikAliM.S
    @SadhikAliM.S Месяц назад

    ഏതാ ഈ ആഫ്രിക്കൻ തത്ത..?

  • @ashokannimi9756
    @ashokannimi9756 Месяц назад

    🎉

  • @vineshkumarvinu7937
    @vineshkumarvinu7937 12 дней назад

    Lal Jr e watch anu upayogikunathu

  • @abhinavv4334
    @abhinavv4334 Месяц назад

    ഒരു വാച്ചിൽ ഇത്രയേറെ ശ്രദ്ധിക്കാനുണ്ടെന്ന് ഈ ചാനൽ ഫോളോ ചെയ്ത് തുടങ്ങിയിട്ടാണ് മനസിലായത് 😅

  • @TheWilfredgomez
    @TheWilfredgomez Месяц назад

    നിങ്ങൾ ഒറ്റ ഒരാൾ കാരണം ആണ് 3000 രൂപയുടെ വാച്ച് മേടിക്കാൻ ഇരുന്ന ഞാൻ G shock gm 2100 മേടിച്ചത് ❤

  • @jeemonjacob6396
    @jeemonjacob6396 25 дней назад

    Better review smart watches