അഭിപ്രായം പറഞ്ഞാല്‍ കേസ്! കേരളം ജനാധിപത്യത്തില്‍ നിന്നും രാജഭരണത്തിലേക്ക്!

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #samuelgeorge #malayalamnews #wayanad #pinarayivijayan

Комментарии • 98

  • @kunjachant.k.1519
    @kunjachant.k.1519 Месяц назад +23

    പ്രിയ സാമുവൽ ജോർജ് സാർ സന്ദർഭത്തിനൊത്ത് താങ്കളുടെ ഈ പ്രതികരണം ഏറ്റവും ഉചിതമായിരിക്കുന്നു ഇത്രയും തുറന്നുപറഞ്ഞ് അതിൽ താങ്കളെ അഭിനന്ദിക്കുന്നു ഒരു ബിഗ് സല്യൂട്ട്

  • @AbooRifahi786
    @AbooRifahi786 Месяц назад +21

    മുഖ്യന്റെ അല്ല ഒരു സഖാക്കളുടെയും കയ്യിൽ ഒരു ഫണ്ടും ആരും കൊടുക്കരുത്.

  • @babymv5821
    @babymv5821 Месяц назад +15

    ബുദ്ധിയുള്ള മനുഷ്യർ പണം അതർഹിക്കുന്നവർക്ക് നേരിട്ട് എത്തിച്ച് കൊടുക്കും.

  • @thomasvarghese8049
    @thomasvarghese8049 Месяц назад +15

    നവകേരള കൊള്ള സദസ്സും വണ്ടിയും ജനങ്ങളുടെ പിരിവ് അല്ലാരുന്നല്ലോ, പൊതു കജനാവിൽ നിന്നും എടുത്താൽ മതി,,

  • @gnanam1232
    @gnanam1232 Месяц назад +9

    ജനം കൂട്ടത്തോടെ അഭിപ്രായം പറയേണ്ട സമയം അധിക്രമിച്ചു. ഇയാളെ മാത്രമല്ലേ നേരിട്ട് ജനത്തിന് കിട്ടാത്തതായുള്ളു ബാക്കിയൊക്കെ ജനത്തിനിടയിലില്ലേ അവൻ്റെയൊക്കെ മുമ്പിൽ നേരിട്ട് അഭിപ്രായങ്ങളും മറ്റുള്ളവർ ചിന്തിക്കുന്നതെന്തെന്നും ആർത്തലച്ച് പ്രകടിപ്പിക്കണം വായടക്കാൻ നോക്കുന്നോ ?😡😡

  • @shabeerthappulliiTyutrtu-sn5jh
    @shabeerthappulliiTyutrtu-sn5jh Месяц назад +20

    എൻ്റെ അനുഭവം കൊറോണ സമയത്ത് ഞാൻ ഞാറാഴ്ച ലോക്ഡൗണിൽ ഇറങ്ങിയതിനു 2000 ഫൈൻ അടിച്ചു പിന്നെ രണ്ട് കൊല്ലം കഴിഞതിനു ശേഷം 500 അടക്കണം എന്ന് പറഞ്ഞ് വീണ്ടും അടച്ചു .. ഉദ്യോഗസ്ഥന്മാർ കളിച്ചു

  • @abdulnazarnazar4735
    @abdulnazarnazar4735 Месяц назад +4

    Correct

  • @JosephTM-wm1ve
    @JosephTM-wm1ve Месяц назад +18

    കോളടിച്ചു കിട്ടിയ കണക്ക് പറയും കൊടുത്തകണക്ക് കാണില്ല

  • @rasheedmohammed1705
    @rasheedmohammed1705 Месяц назад +4

    Very good Meny menyThanks

  • @jijosfarm8947
    @jijosfarm8947 Месяц назад +12

    മുഖ്യാ മന്ത്രി അയാൾക്ക് ഇഷ്ടം ഉള്ളവർക്ക് ആ ഫണ്ട്‌ കൊടുക്കും(പാർട്ടിക്കാർക്ക്, ഇഷ്ടക്കാർക്ക് )എന്നിട്ട് ചോദിക്കുമ്പോൾ പറയും അവരും ദുരിതം അനുഭവിക്കുവാണെന്ന് അത്രേയുള്ളൂ

  • @jojythomas6872
    @jojythomas6872 Месяц назад +16

    ബോധം ഉള്ളവർ ആരും പിണു വിനെയും കൂട്ടരെയും വിശ്വസിക്കില്ല..

  • @premrajt7022
    @premrajt7022 Месяц назад +6

    Exposing the truth ,big salute

  • @lelammajoseph5319
    @lelammajoseph5319 Месяц назад +5

    Very correct

  • @AbdulAzeez-ng3hk
    @AbdulAzeez-ng3hk Месяц назад +7

    അടുത്ത രണ്ടു ഘട്ടം കൂടി പിണറായി തന്നെ മുഖ്യ മന്ധ്രി ആവട്ടെ കേരളം സമൃദ്ധമായ സംസ്ഥാനമായി മാറും

  • @thomasjacob4246
    @thomasjacob4246 Месяц назад +4

    സൂപ്പർ സർ

  • @jancymathew884
    @jancymathew884 Месяц назад +7

    Thanks for the valuable speech 👍🙏🏻

  • @husnanaseer6703
    @husnanaseer6703 Месяц назад +1

    💯

  • @PradeepKumar-zu1gf
    @PradeepKumar-zu1gf Месяц назад

    നല്ല നിരീക്ഷണം അഭിനന്ദനങ്ങൾ

  • @jainibrm1
    @jainibrm1 Месяц назад +15

    ജനങൾക്ക് ദുരിതവും മുഖ്യന് ആശ്വാസവും നൽകുന്ന ഫണ്ടാണ് 😂😂 എന്ത് കേസ് തലക്ക് മുകളിൽ മുല്ലപ്പെരിയാർ നിൽക്കുന്നതിനേക്കാൾ ദുരിതം വേറെ ഇല്ലെല്ലോ 🙏

  • @soumyarenju-rl2cd
    @soumyarenju-rl2cd Месяц назад +5

    Correct 💯

  • @shaji7176
    @shaji7176 Месяц назад +5

    Valare correct

  • @yamunarajkumar4688
    @yamunarajkumar4688 Месяц назад

    Well said Thank you

  • @prameenamk4380
    @prameenamk4380 Месяц назад +3

    ♥️♥️♥️♥️🙏🏻👍🏻സത്യം 🙏🏻🙏🏻♥️

  • @vvgeorge9947
    @vvgeorge9947 Месяц назад +12

    ഒരു തോന്ന്യാസ ഭരണഘടന നിലനില്ക്കുന്നു. ഭരണഘടന സാധാരണ മനുഷ്യർക്ക് കൊടുക്കുന്ന സകല അവകാശങ്ങളും വെറും വാക്കു മാത്രം. ആ അവകാശങ്ങൾ എല്ലാം നിഷേധിക്കുന്ന ആഭാസവകുപ്പുകൾ ഈ ഭരണഘടനയിൽ എഴുതി വച്ചിട്ടുണ്ട്.
    ലോകത്ത് ഏറ്റവും നീളം കൂടിയ ഭരണഘടന ഏന്നാൽ ഉല്പന്നം മോശമായാൽ വില്പനക്കാരൻ വാചാലനാകും എന്നർഥമേയുള്ളു.

    • @jamesoommen
      @jamesoommen Месяц назад

      The idea of Republic/ Democracy/ Elections were created in~16th century to give the public the fool's idea that they are in charge.

  • @userktl1162
    @userktl1162 Месяц назад +2

    സഹായം നൽകുന്നത് എപ്പഴും സർക്കാരിന്റേതല്ലാത്ത ഏജൻസി മുഖേനയാണ് നല്ലത് എന്നാണ് എന്റെ പക്ഷം

  • @kesavadas5502
    @kesavadas5502 Месяц назад +3

    ഇന്ത്യ പാർട്ടി കേരളത്തിൽ വരണം 😂😂😂😂😂👍

  • @varghesemathew2847
    @varghesemathew2847 Месяц назад +5

    He is Kerala 's Kim Jong Un (North Korea)

  • @greencity1566
    @greencity1566 Месяц назад +6

    രാജഭരണത്തിൽ അഭിപ്രായം പറയാനുള്ള അവകാശം പൊതുജനങ്ങൾക്ക് ഉണ്ടായിരുന്നില്ല എന്ന് ആര് പറഞ്ഞു, സാമുവൽ സാറേ? യഥാർത്ഥ രാജഭരണചരിത്രം അറിഞ്ഞിരുന്നെങ്കിൽ സാർ ഇങ്ങനെ സംസാരിയ്ക്കുമായിരുന്നില്ല. രാജഭരണം ആയിരുന്നു യഥാർത്ഥ ജനാധിപത്യം!!! രാജഭരണത്തിലെ ഏറ്റവും നല്ല വശം "രാജാവിനെ നേരിട്ട് മുഖം കാണിച്ച് പരാതി ബോധിപ്പിയ്ക്കാം" എന്നതായിരുന്നു. പക്ഷെ ഒരു നിബന്ധന ഉണ്ടായിരുന്നു. "ബോധിപ്പിയ്ക്കുന്ന അഭിപ്രായം അറിവിൽ അധിഷ്ഠിതം ആവണം എന്ന്"...!!! പരാതിയിൽ കഴമ്പുണ്ടാവണം എന്ന്! അറിവുള്ള രാജാവിന് പ്രജ ബോധിപ്പിയ്ക്കുന്ന അഭിപ്രായം അറിവുള്ളതാണോ പൊഴിവചനമാണോ എന്ന് തിരിച്ചറിയാൻ കളക്ടറുടെയോ കമ്മീഷണറുടെയോ അഭിപ്രായം ആരായേണ്ട കാര്യം ഉണ്ടായിരുന്നില്ല!!! അറിവുള്ള അഭിപ്രായത്തിന് രാജാവ് സമ്മാനങ്ങളും കൊടുത്തിരുന്നു...!!! ഇന്നാണെങ്കിൽ, ഇപ്പോഴുള്ള engLIEsh Xian GOweERRmen Systems നിലനിൽക്കുന്നത് അറിവോടുകൂടി അഭിപ്രായം പറയുന്നവനെ, നാളെ തങ്ങൾക്കെതിരെ തിരിയാൻ സാധ്യതയുള്ളവനെ ജനങ്ങൾക്കിടയിൽ നിന്ന് കണ്ട് പിടിയ്ക്കാനും അവനെ ഒറ്റപ്പെടുത്താനും ഒതുക്കാനും ആണ്. വിവരാവകാശം എന്ന നിയമം വരെ ഉണ്ടാക്കിയിട്ടുള്ളത് വിവരം ഉള്ളവർ എന്താണ് GOweERRmen ചെറ്റകൾക്ക് എതിരെ അന്വോഷിച്ച് വരുന്നത് എന്ന് കണ്ട്പിടിയ്ക്കാൻ ആണ്. അല്ലാതെ, ഭരണത്തിന്റെ സുതാര്യതയ്ക്കും കോപ്പിനും ഒന്നും വേണ്ടിയല്ല. ഇനിമുതലെങ്കിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിയ്ക്കുമല്ലോ....???

  • @shajipc268
    @shajipc268 Месяц назад +1

    മാദ്ധ്യമങ്ങൾ നടത്തുന്നത് വാർത്തകളുടെ വിവരണമല്ല, അത് ആർക്കും കേൾക്കുകയും വേണ്ട പകരം വളച്ചൊടിക്കലും വ്യാഖ്യാനങ്ങളും, വിചാരണകളുമാണ് 1986-ൽ രാജീവ്ഗാന്ധി ഒരു ബില്ല് കൊണ്ടുവന്നു, അതിനെ പത്ര മാരണ ബിൽ എന്ന് പറഞ്ഞു പ്രതിപക്ഷം തടഞ്ഞു അത് പാസാക്കിയിരുന്നേൽ ഇപ്പോഴത്തെ പുഴുക്കുത്തുകൾ കാണുവേലാരുന്നു.......

  • @narayananunni4369
    @narayananunni4369 Месяц назад

    ലോകായുക്തയുടെ ചിറകരിഞ്ഞും മറ്റും അഴിമതിക്കുള്ള തടസ്സങ്ങൾക്ക് തടയിടുന്ന ഭരണാധികാരികളെ സംശയത്തോടെ നോക്കുന്ന ജനത്തെ കുറ്റം പറയാനാവില്ല. ഒരാൾ വിലയിരുത്തപ്പെടുന്നത് അയാളുടെ പ്രവർത്തികളിലൂടെയാണ്.

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb Месяц назад +5

    മൊത്തത്തിൽ ജനാധിപത്യം ആറാടുകയാണ്,

  • @pushpakarant.m1913
    @pushpakarant.m1913 Месяц назад

    ചിലർക്ക് ഫണ്ട്‌ പിരിവു വേണം അത് സുതാര്യം ആയി ചിലവഴിക്കുന്നത് കാണുന്നില്ല ഇതു എല്ലാ സർക്കാറുകളുടെയും കാലത്ത് ഉണ്ടാവുന്നു അഴിമതി തടയണം

  • @sindhugopal3743
    @sindhugopal3743 Месяц назад +2

    Satyam parayunnavare ellam pidichu jayilil idatte ennittu kammikal mathram ulla oru keralam, athanavarude swapnam nadakkatte.

  • @kesavadas5502
    @kesavadas5502 Месяц назад +2

    കേരളത്തിൽ കൂടുതൽ ബുദ്ധി ജീവികൾ ആണ് 😂😂😂😄😂👍

  • @prakashankr1462
    @prakashankr1462 Месяц назад

    അർഹിക്കുന്നവന് കിട്ടണമെന്നാണെങ്കിൽ കൊടുക്കുന്നവർ തന്നായി ആലോചിച്ച് വേണ്ടരീതിയിൽ ചെയ്യുക

  • @babujacob8030
    @babujacob8030 Месяц назад +1

    ഇതിനെതിരെ പ്രതികരിക്കാൻ പോലും കോൺഗ്രസിന് പേടിയാണ്. എന്തിന് സതീശൻ പ്രതിപക്ഷ നേതാവായി ഇരിക്കുന്നു.

  • @mohammadkoya1329
    @mohammadkoya1329 Месяц назад +2

    👌👌👍👍

  • @kesavadas5502
    @kesavadas5502 Месяц назад

    👍👍👍👍🤔

  • @nikhilatyoutube
    @nikhilatyoutube Месяц назад +5

    The case won't stand in the court,

  • @krishnakumarap7572
    @krishnakumarap7572 Месяц назад +4

    Bravely presented ,2016 itself, central government told the procedures ,but it was totally ignored,

    • @simonvarghese8673
      @simonvarghese8673 Месяц назад

      Let us donate to PMCare FRAUD Fund😄😄😄😄

  • @jamesoommen
    @jamesoommen Месяц назад +5

    My people are destroyed for lack of knowledge. The more I research Kasthurirangan and Gadgill, the more I'm convinced they both are agents for the same Oligarchs.

    • @georgekjose555
      @georgekjose555 Месяц назад +1

      Can you please explain?

    • @SamuelGeorge
      @SamuelGeorge  Месяц назад +2

      Maybe. But their reports, I understand, were good enough to protect western ghats and thus the eco security of our state to a great extent

    • @georgekjose555
      @georgekjose555 Месяц назад +2

      @@SamuelGeorge That is true, I went through some major points of Gadghil committee report and I felt the same.

  • @kesavadas5502
    @kesavadas5502 Месяц назад +1

    പ്രതി പക്ഷം സ്ട്രോങ്ങ്‌ ആണ് പേടിക്കണ്ട 😆😆😆😂😄🤭👍

  • @hashirperimbalam7020
    @hashirperimbalam7020 Месяц назад +5

    I don't believe in the CM disaster find due to the previous case of this fund

  • @sivasankaranav6104
    @sivasankaranav6104 Месяц назад +2

    Oru communist Raja, solely dependent on caste, casteism & cadre vote bank !!!

  • @prakashankr1462
    @prakashankr1462 Месяц назад

    അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ദ് രാത്രിക്കും കുടപിടിക്കു 12.11.കുരങ്ങൻ്റെ കയ്യാൽ പൂമാലകൊടുക്കുന്ന അവസ്ത്ത:

  • @royverghese7014
    @royverghese7014 Месяц назад +2

    Odan cliff house maintenance, foreign trip okke pratheekshikkam.

  • @tessybinoy9416
    @tessybinoy9416 Месяц назад +13

    കേരളത്തിലെ ജനങ്ങള്‍ ഇനിയും പഠിച്ചില്ല. പിണറായി ആരാ മോന്‍

  • @abdulrasheedtvpm
    @abdulrasheedtvpm Месяц назад +2

    ദുരന്തം ഒരു കൂട്ടർക്ക്.
    ആശ്വാസം മറ്റു പലർക്കും.
    പക്ഷേ, ഇപ്പോൾ അതിനെ കുറിച്ച് തർക്കിക്കാനുള്ള സമയമല്ല. യുദ്ധകാലാടിസ്ഥാനത്തിൽ പല കാര്യങ്ങളും ചെയ്യാനുണ്ട്. പ്ലീസ്.

  • @seasonsbest982
    @seasonsbest982 Месяц назад +1

    താങ്കളുടെ വീഡിയോകൾ സ്ഥിരമായി കാണാറുണ്ട്.... But ഈ വീഡിയോ ഈ സമയത്തു വേണ്ടായിരുന്നു.

    • @SamuelGeorge
      @SamuelGeorge  Месяц назад +1

      Why? Is there anything wrong with it? Please let me know

    • @seasonsbest982
      @seasonsbest982 Месяц назад +2

      നിങ്ങളുടെ സംസാരത്തിൽ സർക്കാരിനോടുള്ള വിദ്വേഷം വ്യക്തമാകുന്നു. പ്രകൃതി ദുരന്തങ്ങൾ സർക്കാരിന്റെ പിടിപ്പ്കേട് കൊണ്ടു ഉണ്ടായതാണ് എന്ന അഭിപ്രായം വളരെ ബാലിശമായിപ്പോയി എന്നു തോന്നിപ്പോവുന്നു.

    • @shylasuresh3679
      @shylasuresh3679 Месяц назад

      ​@@seasonsbest982സത്യം താങ്കളുടെ അഭിപ്രായം ശെരിയാണ്.

  • @ashrafsha7117
    @ashrafsha7117 Месяц назад +3

    ഒരു ഭരണ സംവിദാനത്തെ കുറിച് തെറ്റായി പ്രചരിപ്പിച്ചാൽ കേസ് സ്വാഭാവികം
    കളക്ടർ തെന്നെ പറഞ്ഞതല്ലേ

  • @kesavadas5502
    @kesavadas5502 Месяц назад

    🤔

  • @shylasuresh3679
    @shylasuresh3679 Месяц назад

    സാർ ഇത്രയും ആൾക്കാർ പറഞ്ഞിട്ടു മറുനാടൻ ജനങ്ങളെ കുത്തിത്തിരിപ്പിചിട്ടും എന്താണ് കാര്യം വെല്ലോ നടന്നോ മറുനാടാനെ അത് കിട്ടണം ഇയ്യാൾ അവിടെ എന്താണ് ചെയ്യാതാത് ഈ പറയുന്ന ആരെങ്കിലും ചെയ്യുന്നുണ്ടോ ഇല്ല അല്ലെ. ഒരാളെ കൊന്നാൽ ശിക്ഷിക്കാൻ നിയമം ചോദിക്കുന്നത് തെളിവ് ആണ്. ഇങ്ങനെ ഉള്ള സമയത്ത് വന്നിരുന്നെ അയ്യാൾ വിഷം കുത്തിവെക്കുന്നു അത് കൊണ്ടാണ് പ്രവർത്തിക്കാൻ പറ്റിയില്ലെങ്കിലും ഇതുപോലെ. പരദൂഷണം നടത്താൻ പറ്റുമല്ലോ.

    • @SamuelGeorge
      @SamuelGeorge  Месяц назад

      The first case was not against marunadan

  • @alwinsalphons8129
    @alwinsalphons8129 Месяц назад +4

    Arhathappettavarkku. neritto trustukal,, vazhi kodukkuka.

  • @kochuthresiajose9146
    @kochuthresiajose9146 Месяц назад +1

    സാറ് ഈ പറയുന്നതൊക്കെ മനസിലാക്കാനുള്ള വിവരം ഭരിക്കുന്നവർക് വേണ്ടേ??

  • @shaji7176
    @shaji7176 Месяц назад +3

    Rashtreyakkark vayanaddurandam koladichu

  • @rashidap1
    @rashidap1 Месяц назад

    പണം എവിടുന്ന് കിട്ടും കിട്ടും എന്ന് എല്ലാ പിടിച്ചുപറികൾക്കും ശേഷവും പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന പിടിച്ചുപറി ടീമിന് വന്നുകിട്ടിയ golden അവസരമാണ് ഈ വയനാട് ദുരന്തം 😢😢
    അവസാനമായി കണ്ടെത്തിയ പിടിച്ചുപറിനിയമമാണ് ബൈക്ക് യാത്രികനായ പിൻസീറ്റുകാരനുമായി സംസാരിച്ചാൽ പിഴ എന്ന കരുതൽ നിയമം 😢😢
    നമ്മൾ രംഗത്തിറങ്ങേണ്ട സമയം കഴിഞ്ഞു തന്നെ പോയി 🙏🙏
    എന്നിട്ടല്ലേ അതിക്രമിച്ചു എന്ന് പറയൽ..

  • @raghurajms
    @raghurajms Месяц назад

    അഭിപ്രായം പറയുന്നതും ആഹ്വാനം ചെയ്യുന്നതും രണ്ടും വ്യത്യസ്തമല്ലേ
    ഒരു ദുരന്തമുണ്ടാകുമ്പോൾ സർക്കാർ സ്വീകരിക്കുന്ന നടപടികളോട് സഹകരിക്കരുത് എന്ന് പൊതുജനങ്ങളോട് ആഹ്വാനം ചെയ്യുന്നത് ഒരു സർക്കാരും അംഗീകരിക്കില്ല
    കിട്ടുന്ന പണം എന്തു ചെയ്യുന്നു എന്ന് പരിശോധിക്കാൻ ഇവിടെ പ്രതിപക്ഷവും CAG പോലുള്ള സ്ഥാപനങ്ങളും വിവരാവകാശ നിയമവുമുണ്ട്

    • @RightsIndiatv
      @RightsIndiatv Месяц назад +3

      അത്തരം നിയമങ്ങളുപയോഗിച്ച് പുറത്തെടുത്ത രേഖകളിൽ നിന്ന് തെളിഞ്ഞ കാര്യമാണ് ദുരിതാശ്വാസനിധിത്തട്ടിപ്പ്

    • @SreekumarKumar-st3yn
      @SreekumarKumar-st3yn Месяц назад +1

      Kop

    • @SamuelGeorge
      @SamuelGeorge  Месяц назад +2

      Please watch the video fully and comment. The fund has been tricked out by the support of government officials themselves and the chief minister didn't even know of it. So how can the common public trust it?

  • @haseenarasheedhaseenarashe6309
    @haseenarasheedhaseenarashe6309 Месяц назад

    പിണറായി ഭരണം തുടങ്ങി യ മുദൽ. ഞാനും എ ന്റെ കുടുംബം. അടുമതി.

  • @ibnkoyakutty6490
    @ibnkoyakutty6490 Месяц назад

    നല്ല വിശകലനം... കേസ് എടുത്തത് വളരെ മോശമായി പോയി ❤

  • @abeyjohn8166
    @abeyjohn8166 Месяц назад +2

    Oru paisa kodukkaruth rashtreeyakkar adichu mattum

  • @muhammedmmuhammedd
    @muhammedmmuhammedd Месяц назад +1

    durandham anubhavikkunnavarkkuum,Arhathapettavarkkum nerittu kodukkanam sarkkaarinte fundil idandallo. pothujanangalkku mukalil alla sarkkaar.

  • @harisbabunchurangara6099
    @harisbabunchurangara6099 Месяц назад

    സാറേ
    അയാൾ പറഞ്ഞത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ എനിക്ക് താൽപര്യമില്ല ഞാൻ മൂന്ന് വീട് വച്ച് നൽകും എന്നാണ്

    • @SamuelGeorge
      @SamuelGeorge  Месяц назад

      Really? Can you please share that post

  • @minujohn3579
    @minujohn3579 Месяц назад +1

    Rajabharanam was much better .

  • @t.hussain6278
    @t.hussain6278 Месяц назад +1

    🙊🙉🥱

  • @user-qs9ck3vx6i
    @user-qs9ck3vx6i Месяц назад +4

    ബീഡി സതീശൻ എവിടെ

  • @sudeeshnath
    @sudeeshnath Месяц назад +1

    😂😂😂. K. MANDREKC. 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @madhug7474
    @madhug7474 Месяц назад +4

    ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, എന്നിട്ട് തല്ലിക്കൊല്ലുക.. ഏതാണ്ട് ഇത് പോലാണ് താങ്കളുടെ സംസാരം.. ഇവിടെ ആരും നാവിന് കടിഞ്ഞാണിട്ടിട്ടില്ല. അദ്ദേഹത്തിന് എന്തെല്ലാം നിങ്ങളെ പോലുള്ളവർ പറയുന്നു... കേസ് എടുത്തോ.ഇവിടെ പ്രശ്നം. ഒരു നാട് ദുരന്തമുഖത്താണ്ഒരു സർക്കാരിന് ഒരു പാട് കാര്യങ്ങൾ ചെയ്യാനുണ്ട്.. അതിനിടയിൽ കഴുകൻകണ്ണുമായി നടക്കുന്ന ചില ചാനലുകൾ ഉണ്ട്. അവർക്ക് പിണറായിയോട് വ്യക്തിവൈരാഗ്യമാണ്.ഈ ദുഃഖവേളയിൽ സർക്കാരിന്റെ കൂടെയും, ദുരിത ബാധിതരുടെ കൂടെയും നിൽക്കേണ്ട ഉത്തരവാദിത്വം നമുക്ക് എല്ലാവർക്കുമുണ്ട്.
    ആ സമയത്ത് കുത്തിത്തി രിപ്പുമായി വരുന്നവരെ ഒറ്റപെടുത്തക തന്നെ വേണം...സ്വാതന്ത്ര്യം ഒരാളുടെ മൂക്കിന്റെ അടുത്ത് വരെ മാത്രമാണ്...

    • @shylasuresh3679
      @shylasuresh3679 Месяц назад +2

      സത്യമായ കാര്യങ്ങൾ തുറന്ന് പറഞ്ഞതിൽ സന്തോഷം ഇങ്ങനെ വേണം

  • @shaji7176
    @shaji7176 Месяц назад +2

    Valare correct