ഞാൻ ഈ കടയിൽ നിന്ന് രണ്ട് വർഷം മുൻപ് സ്വിച്ച് വാങ്ങി ഗോൾഡ് മെഡൽ ഒരു 30 സ്വിച്ച് എണ്ണം എങ്കിലും മാറ്റി 12 പ്ലഗ് ഒക്കെ കാംബ്ലിൻഡ് വന്നു മാറ്റി ഫുൾ ഗുണ്ട് സാധനം ആണ് ഒരിക്കലും വാങ്ങരുത് അനുഭവം ആണ്
അയ്യോ പോവല്ലേ. ഇവിടുന്നു anchor സ്വിച്ച് വാങ്ങി ചിലതു അമങ്ങുന്നില്ല. Legrand isolator അതും കംപ്ലയിന്റ്.. അയ്യോ..ഇത് മാറാൻ അവിടെ വരെ പോകുന്ന വണ്ടിക്കൂലി.....?
Hi, I understand your concern, I would want to know if you have purchased from our shop ? If you have done the purchase kindly post your bill copy here ..
Switch board സ്ക്രൂ ടൈറ്റ് ചെയ്യുന്ന ഭാഗം പൊട്ടി പോകുന്നു . ഇപ്പോ ഒറിജിനൽ കമ്പനി ഐറ്റം കേരളത്തിൽ വീടിനു അടുത്തുള്ള കടയിൽ നിന്ന് വാങ്ങി ഓരോന്നായി മാറുന്നു 😢😢ഇലക്ട്രീഷ്യൻ എന്നും ജോലി ,,
ഇതൊക്കെ ഒറിജിനൽ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.കോയമ്പത്തൂർ എന്നാൽ Made in Kunnamkulam ആണ്. CCTV camera വരെ ഡ്യൂപ്ലിക്കേറ്റ് ഒരുപാടു കേരളത്തിലേക്ക് ഇവിടുന്ന് ഒഴുകുന്നുണ്ട്. Warranty ചോദിച്ചു Authorized കമ്പനിയിലേക്ക് വിളിച്ചാൽ Warranty കിട്ടില്ല.
നിങ്ങൾ വിഡിയോ ചെയ്യുമ്പോ സ്വിച്ച് വില അല്ലാതെ ബാക്കി സാധനങ്ങളുടെ വില പറയാത്ത കാരണം ആളുകൾ പറ്റിക്കപ്പെടും നിങ്ങള്ക്ക് വീഡിയോ ചെയ്യുന്നതിന് കാശു കിട്ടിയാൽ മതിയോ കഷ്ടമാർക് നീതി കിട്ടണ്ടേ
I believe you are intelligent, people don't close their eyes and buy , they compare estimation from 10 shops and then buy from our shop .. Hope you will also do the same ... If I am not wrong you are saying people from Kerala are brainless ? That's what you want to say?
I have paid them for some items (6 months before) still now not delivered. And no respond, pls before doing any video study about them (if u r genuine with u r subscribers) if u need my contact no pls replay ‘yes’
10 രൂപ കൂടിയാലും നമ്മുടെ നാട്ടിൽ നിന്ന് വാങ്ങുന്നതാണ് നല്ലത്..
Y
നാട്ടിലേക് വരുന്നത് ഇവിടെ നിന്നൊക്കെ തന്നെയാണ് 😅
വീട് ഒരിക്കൽ മാത്രം വെക്കുന്ന ആളുകൾ ആണേൽ ഇത് വാങ്ങരുത് ഇലട്രിക്കൽ പ്ലമ്പിഗ് സാധനങ്ങൾ ഗുണനിലവാരം നോക്കി വാങ്ങിക്കുക
Coimbatore nalla shop und. Evide duplicate hubb aanu. Electricalil 20varshathinte parichayathil paraya poyaa pedum. Duplicate mix cheyyum SASTA..
GM and Goldmedal is two different brand.... Goldmedal have more quality than GM
ഞാൻ ഈ കടയിൽ നിന്ന് രണ്ട് വർഷം മുൻപ് സ്വിച്ച് വാങ്ങി ഗോൾഡ് മെഡൽ ഒരു 30 സ്വിച്ച് എണ്ണം എങ്കിലും മാറ്റി 12 പ്ലഗ് ഒക്കെ കാംബ്ലിൻഡ് വന്നു മാറ്റി ഫുൾ ഗുണ്ട് സാധനം ആണ് ഒരിക്കലും വാങ്ങരുത് അനുഭവം ആണ്
അയ്യോ പോവല്ലേ. ഇവിടുന്നു anchor സ്വിച്ച് വാങ്ങി ചിലതു അമങ്ങുന്നില്ല. Legrand isolator അതും കംപ്ലയിന്റ്.. അയ്യോ..ഇത് മാറാൻ അവിടെ വരെ പോകുന്ന വണ്ടിക്കൂലി.....?
Comany സ്വിച്ച് എവിടുന്നും മാറിക്കിട്ടും ബ്രോ
അപ്പോൾ നിങ്ങൾക്ക് കമ്പനി സർവീസ് ലഭിക്കില്ലേ
അത്യവശ്യം ക്വാളിറ്റി ഉണ്ട് പ്ലംബിംഗ് സാധനത്തിന് വളരെ വില കുറവാണ്
Made in coimbutur പക്കാ ഡ്യൂപ്ലിക്കേറ്റ്
Duplicate mixed aanu.arinjond aano promote chyunnath..?
Hi, I understand your concern, I would want to know if you have purchased from our shop ? If you have done the purchase kindly post your bill copy here ..
Don't spread wrong information....
Switch board സ്ക്രൂ ടൈറ്റ് ചെയ്യുന്ന ഭാഗം പൊട്ടി പോകുന്നു . ഇപ്പോ ഒറിജിനൽ കമ്പനി ഐറ്റം കേരളത്തിൽ വീടിനു അടുത്തുള്ള കടയിൽ നിന്ന് വാങ്ങി ഓരോന്നായി മാറുന്നു 😢😢ഇലക്ട്രീഷ്യൻ എന്നും ജോലി ,,
one way switch and 1 sqr wire only cheep rate. other acceries price ?
Rs 5 switches vangivecha ni puliyalla puppuliyan oru cable vangumbol enthoke nokanm ennu ariynam
Mr.shaji , you be the puli, without buying or coming to our shop , you have can't comment bullshit like this
കമ്പനി സാധനം ഇവിടുത്തെ വിലയും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് നോക്കിയാൽ മതി ഇനി കമ്പനി എവിടെയാണ് സാധനങ്ങൾ നിർമ്മിക്കുന്നത്
എറണാകുളം ഉണ്ടോ
എല്ലാം ok 100 പ്രാവിശ്യം വിളിച്ചാലും ഫോൺ എടുക്കില്ല ഇവർ
കൊറിയർ സർവീസ് ഉണ്ടോ
Shop ഓണറുടെ നമ്പർ 🤔
ഇതൊക്കെ ഒറിജിനൽ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.കോയമ്പത്തൂർ എന്നാൽ Made in Kunnamkulam ആണ്. CCTV camera വരെ ഡ്യൂപ്ലിക്കേറ്റ് ഒരുപാടു കേരളത്തിലേക്ക് ഇവിടുന്ന് ഒഴുകുന്നുണ്ട്. Warranty ചോദിച്ചു Authorized കമ്പനിയിലേക്ക് വിളിച്ചാൽ Warranty കിട്ടില്ല.
നാട്ടുകാരെ നന്നാക്കാൻ ഒന്നും കാണാതെ അവര് വില കുറച്ചു കൊടുക്കില്ല
ഒരാഴ്ച വർക്ക് ചെയ്യും. എല്ലാം ബ്രാൻഡഡ് കമ്പനി യുടെ ഡ്യൂപ്ലിക്കേറ്റ് ആണ്. കഷ്ടം
Vilakuravu ennal cheap gunanilavaravum cheap 😊
നിങ്ങൾ വിഡിയോ ചെയ്യുമ്പോ സ്വിച്ച് വില അല്ലാതെ ബാക്കി സാധനങ്ങളുടെ വില പറയാത്ത കാരണം ആളുകൾ പറ്റിക്കപ്പെടും നിങ്ങള്ക്ക് വീഡിയോ ചെയ്യുന്നതിന് കാശു കിട്ടിയാൽ മതിയോ കഷ്ടമാർക് നീതി കിട്ടണ്ടേ
I believe you are intelligent, people don't close their eyes and buy , they compare estimation from 10 shops and then buy from our shop ..
Hope you will also do the same ...
If I am not wrong you are saying people from Kerala are brainless ? That's what you want to say?
Isi 20,25 pip undo
നമ്പർ?
Duplicates aanu ..all in kadalakkara santhu ..
ഷോപ്പ് എത്ര മണി വരെ ഉണ്ടാകും
ഇവിടുന്ന് വാങ്ങിയവർ മാത്രം കമന്റ് ചെയ്യുക : ഞാൻ നേരിട്ട് പോയി എടുത്തിട്ടുണ്ട് ഈ കടയിൽ നിന്ന്
Ennitt engana ok aano quality okke
Nallathu ano?
ഡ്യൂപ്ലിക്കേറ്റ്
എന്തിനാടോ ഇങ്ങനെയുള്ള വീഡിയോ ചെയുന്നത് ഇത് വെറും തട്ടിപ്പാണ് ഒരാഴ്ച കഴിഞ്ഞാൽ സ്വിച്ച് പണി നിർത്തും 100%ഉറപ്പ് ആരും വാങ്ങല്ലേ...?
ഞാൻ മേടിക്കാൻ നിൽക്കുകയാണ് എന്താണ് ശരിക്കും പ്രശ്നം ആണോ
എങ്ങനെ മനസ്സിലായി
Orginal സാധനം ഈ വിലയ്ക്ക് കിട്ടുകയാണെങ്കിൽ contract മാർ ഈവഴി ഒക്കെ എന്നേ ചെയ്തേനെ😂😂😂@@jamsheerkunnumpurath4757
Full duplicate
Not good quality
De😅😅
പോരാ
😂😂😂😂