Sancharam | By Santhosh George Kulangara | Bali 07 | Safari TV
HTML-код
- Опубликовано: 10 фев 2025
- Santhosh George Kulangara | Sancharam | Malayalam | Bali |Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #asiansancharam #balisancharam #explore #exploretheworld #bali
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
ക്ഷേത്ര...പരിസരങ്ങൾ..നല്ല...വൃത്തിയും..വെടുപ്പും..ഉണ്ട്..രാവിലെ..നേരത്തെ..ക്ലീൻ..ചെയുക..ആയിരിക്കും..😍
ബാലി സൂപ്പർ..👏👏👌
ടൂറിസം, ടൂറിസ്റ്റുകൾ എന്ന് കേൾക്കുമ്പോഴെല്ലാം, ഒരു ക്യാമറയുമായി ലോകരാജ്യങ്ങൾതോറും ചുറ്റിക്കറങ്ങി...... അവിടുത്തെ കാഴ്ചകളും ചരിത്രവും ഞങ്ങളിലേക്ക് എത്തിച്ചുതന്ന "സന്തോഷ്ജോർജ്ജ് കുളങ്ങര"യെന്ന താങ്കളെയാണ് ഓർമ്മവരിക..........
Beautiful chapter 👍
Congratulations.
ഇതു കാണുമ്പോൾ കേരളത്തിലെ ടൂറിസം പ്ലേസ് ഓർത്തു ലജ്ജിക്കുന്നു
തികച്ചും അവർണീയം.. മനം കവരുന്ന കാഴ്ചകൾ. .. സത്യത്തിൽ ഭൂമിയിലെ മറ്റൊരു സ്വർഗം. ഒന്ന് പോകാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആ ശിച്ച് പോകുന്നു.
നെൽപ്പാടങ്ങളും പ്രകൃതി ദൃശ്യങ്ങളും ബാലിയിലെ ഗേറ്റും എല്ലാം മനോഹരം❤️❤️😊
സഞ്ചാരം ❤️
I was fortunate to be part of this wonderful trip. Thanks to the Sancharam team.
Ethra rate?..evide aanu anweshikkendunnath
How can l travel with safari team...whom to contact ...help me please...TIA
Bali is amazing 🤩
Thanks dear SGK &team safari TV.🌻🌲🌹🍁🌸
സഞ്ചാരം,സന്തോഷ്ജി👍❤️
ഞാൻ പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ താമസിക്കുന്ന ഒരു വീട്ടമ്മയാണ് ഞാൻ സ്ഥിരമായി സഫാരി ചാനൽ കാണുന്ന ആളാണ് ബാലിയിലെ യാത്രയിൽ ചിറ്റൂരിലെ ആളെ കണ്ടിരുന്നു എനിക്ക് അതിൽ വളരെ സന്തോഷം തോന്നി കാരണം എൻറെ നാട്ടിൽ നിന്നും ഒരാൾ അതിലൂടെ കാണാൻ പറ്റിയതിൽ എൻറെ ജീവിതത്തിലും ഇതുപോലൊരു യാത്ര ചെയ്യാൻ എനിക്കും ആഗ്രഹമുണ്ട് ബാലിയിലെ യാത്രയിലെ ലാസ്റ്റ് എപ്പിസോഡിൽ സാർ പറഞ്ഞു എല്ലാവർക്കും അവസരം കൊടുക്കും എല്ലാ പ്രേക്ഷകർക്കും കൊടുക്കും എന്ന് പറഞ്ഞതിൽ വളരെ സന്തോഷം എല്ലാ എപ്പിസോഡും തുടരെ കാണുന്ന ഒരു വ്യക്തി കൂടി ആയതുകൊണ്ട് വളരെ വളരെ സന്തോഷം
You are selected for our next trip madam. Please contact the Sancharam team at the earliest.
Secretary
07.12.2024
Marangattupalli
TV ഓൺ ചെയ്താൽ ഞാൻ Safari channel കാണാറുള്ളു എല്ലാം നാടും കാണാൻ അവരുടെ ജീവിത രീതി സംസ്കാരം ഇതൊക്കെ കാണാനും അറിയാനും എനിക്ക് എതിഷ്ടമാണന്നോ
Ethraroopayakum@@rejikumbazha
Beautiful
Amazing video
WORLD SECOND BEST PLACE TO LIVE FOR ME AFTER KERALA
00:20 സന്തോഷ് ചേട്ടന്റെ കമറാ ക്കൊപ്പം ഞങ്ങളും ആ ചുവന്ന സുന്നരിയെ ഫോള്ളോ ചെയ്യുന്നു..... കൊറേ കൂടി ഫോള്ളോ ചെയ്യാമായിരുന്നു 😢
😂😂😂
Verygood ❤❤❤
❤❤❤❤
Sound❤
Vijesh bro❤
Waiting for Batik Village episode.... ♥️
2:18 കൊല്ലത്ത് ഉള്ള എന്റെയൊരു കൂട്ടുകാരന്റെ വീട്ടിൽ ഇത്തരം dining table ആണ്. എല്ലാവരും നിലത്ത് ഇരുന്നാണ് food കഴിക്കുന്നത്. 👌നല്ല ഐഡിയ ആയി തോന്നി.
Athu fyurikal karesa medikkunna paisa laabichathaakum 😂
8:42 മുണ്ടക്കയം കുട്ടിക്കാനം റോഡ് പോലെ
2:22 😁♥
👍🏻👌🏻☝🏻
ചാക്കിൽ കേറി നടക്കുന്ന ആരേം കാണാത്ത സ്ഥലം അതാണ് വളരെ സുന്ദരം
Kodu kai
കന്യാസ്ത്രീകൾ aano udeshiche
വൃത്തികെട്ട മനസ്സുള്ളവർക്ക് ബാഹ്യസൗന്ദര്യം ഉണ്ടായിട്ടു എന്തു കാര്യം. വിഷം പേറി അല്ലേ നടക്കുന്നത്
@@SubairPalathingal-h7lsathyam vargiyathatude thani theetamaanu krisangikal
ഒക്കെ അ ഴിച്ചിട്ടാലും കുഴപ്പമില്ല മറച്ചാലാണ് പ്രശ്നം അല്ലേ
AvidePokanpattiyillegilumKananpattiyalloThankYou🌹🌹🌹🌹🌹
When we went there we did saw the sea snake in the water near the temple.
Naj 🎉🎉🎉🎉firsttt
എത്ര manoharam
We also follow these will b super
16:20 മരുമോന് ഒരു കുത്ത് 😁
❤❤AtimanoharaKazhcha🎉🎉🎉 La I Laha I Ila llah❤❤❤
🥰👍
👍✋️
🎉🎉
👍👍👍🎉
സഞ്ചാരം ടീമില്‍ ഉള്‍പ്പടുവാൻ എന്ത് മാനദണ്ഡം ആണ് സാർ..plzz റിപ്ലൈ..എത്രയാണ് പാക്കേജ്
Enikkum ariyanam...l am interested
ശബരിമല ടൂറിസ്റ്റ് കേന്ദ്രം ആക്കേണ്ട ആവശ്യമില്ല അവിടെ അല്ലെങ്കിൽ തന്നെ അതിൻറെ തായ് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. പക്ഷേ കേരളത്തിലെ മറ്റ് അനവധി ക്ഷേത്രങ്ങൾ അതിനുള്ള സാധ്യതകൾ ഉള്ള പ്രദേശങ്ങളാണ് അവയെ പരമ്പരാഗത രീതിയിൽ സംരക്ഷിച്ചാൽ മതിയായിരുന്നു എന്നിട്ട് ടൂറിസ്റ്റുകൾക്ക് കൂടി വേണ്ടി ഒരുക്കി ഇടണം.
ടുറിസ്റ്റ് കേന്ദ്രം ആക്കണം എന്ന് സന്തോഷ് പറഞ്ഞോ...?
Just imagine enna pranathe.
@@STORYTaylorXx ചെവി നന്നായി കേൾക്കുന്നില്ലെങ്കിൽ ENT ഡോക്ടറെ കാണിക്കുക
Parayunnath chevi kond kelkkathathinte kuravanu..... ! Alojikkan paranjappo ingane anenkil impliment cheyyan poyal theernnu.. Kalapam ayirikkum bhalam....!
ആക്കിയാലും കൊഴപ്പമില്ല.... ഭഗവാൻ ജസ്റ്റ് chill....
👍👌👏👏👏
❤❤❤❤❤
Enikku ettavum ishtappetta sancharam vum diary yum Bali aanu. Santhoshinte ottu mikka stalangalum 'sanchrathil koodi (TV) njhan kandittundu. Pinne oru karyam bhakshanathinte(food) vaividhyangalum, variety yum athu ororuthar kazhikkunna reethiyum kanichu koode. Ithile balikarude bhakshana reethi kanikkamayirunnu. Oru pad balikkar bhakshanathinu irikkunna reethiyum kazhikkunna reethium kanikkam aayirunnu.
❤👍💙
Kshethravm kadalum manoharam
🎉
2000 വർഷങ്ങൾക്കു മുൻപ് നിർമ്മിച്ച താജ്മഹലിൻ്റെ സൗന്ദര്യമാണ് പാശ്ചാത്യർക്ക് ആദ്യമായി അവരുടെ നഗരങ്ങളെ സൗന്ദര്യവൽക്കരിക്കാൻ ഉപകരിച്ചത്. അതുപോലെ എത്രയെത്ര നഗരങ്ങൾ ഭാരതത്തിൽ ഉണ്ടായിരുന്നു.
ബുദ്ധിയുള്ള ഭരണാധികാരികൾ
🙆♀️
സഞ്ചാരം team ബോറടിച്ചു മരിച്ചു കാണും 🤣🤣🤣
🌹👍👌👏😘🇮🇳
സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല
♥♥♥♥♥♥
Sir ഇതുവരെ പോകാത്ത യൂറോപ്പ് നഗരങ്ങളുടെ കാഴ്ചകള്‍ കാണാന്‍ കൊതിക്കുന്നു
അതിനായി കാത്തിരിക്കുന്നു
ടൂർ പോകുമ്പോൾ അടിപൊളി ഒന്നും വേണ്ടേ... പാവം team
Sir please
ഇനി കേരള ടൂറിസ്സ ത്തെ പറ്റി പറയരുത് please no chance at all
കറുത്ത ചാക്ക് കെട്ട് ഇല്ലാത്തത് നന്നായി
Bali, അവിടെ കൃഷി ഉണ്ട് കേരളത്തിൽ എന്തുണ്ട്, ബിഗ് സിറോ
കേരളത്തിൽ ആരെയോ ഒന്ന് കുത്തി പറഞ്ഞു എന്നൊരു തോന്നൽ 😄😄
രാഷ്ട്രീയ ക്കാരെയോ എന്റെ മരുമോനെയ്യോ അല്ല
😅
ശബരി മല ടൂരിസ്‌റ് മേഖല ആക്കേണ്ട സ്വാലം അല്ല അവിടെ ദയവ വിശ്വാസം ഉള്ളവർക്ക് ഉള്ള സലാം ആണ് കേട്ടോ വിവരം ഇല്ലാത്ത സംസാരം നടത്തരുത്
കേരള ചരിത്രത്തിൽ ആദ്യമായി ഉഗ്ര സ്ഫോടനം ശേഷിയുള്ള ബോംബ് പൊട്ടിച്ച് 9 പേരെ കൊന്ന മാർട്ടിനെ പറ്റി ഒരു ചരിത്രം എന്നിലൂടെ ഉണ്ടാക്കാമോ
ആ കേസ് പിണറായി വിജയൻ ഒതുക്കി തീർത്തു. പിന്നിൽ sdpi ആണെന്ന് അറിഞ്ഞതോടെ മരുമോൻ വിരട്ടി.
എസ് ഡി പി ഐ ആയിരുന്നെങ്കില്‍ കേരളത്തില്‍ എൻ ഐ എ കേറി നിരങ്ങിയേനെ! എന്നിട്ടെന്തേ എൻ ഐ എ? ചത്തുപോയോ 😏
സന്തോഷ് സാർ അങ്ങയോടു ഒരുപാട് ബഹുമാനം ഉണ്ട് പക്ഷെ അങ്ങ് ശബരിമല ഒരു പുണ്യ പൂങ്കാവനം ആയി കാണണം.... അത് ട്ടൂർ കേന്ദ്രം അല്ല
♥️👌
🎉
❤❤❤
❤❤❤
❤❤❤❤
❤❤❤❤❤❤
❤❤❤❤
❤❤❤
❤❤❤❤