I live in Australia and have visited Bali few times; but never felt this beautiful.. After watching these videos of Bali; I can`t wait to visit Bali again but to certain selective places. Thank you SGK and team.
Moral senses of the people of traditional religion life..is very exclusive..moral discipline of the people is inevitable..for this kind of attitude tourism management..❤🎉
This trip to Bali is very attractive last time when you went alone it you didn't cover these places very good make this type of trips now it is more attractive 🎉SGK❤
അന്ധമായ വിശ്വാസങ്ങളും ആചാരങ്ങളിലും പിണഞ്ഞു കഴിയുന്ന ജനതയാണ് ബാലിക്കാരെങ്കിലും നമ്മളെ പോലെ റോഡുകളിലുള്ള പ്രദർശനമൊ ശബ്ദ കോലാഹലങ്ങളൊ ഇവിടെയില്ല എല്ലാത്തിനുമുണ്ട് ഒരു പൂർണ്ണത ❤❤
ചേട്ടാ അവിടെയും ധാരാളം ഘോഷയാത്രകളും പ്രദർശനങ്ങളും എല്ലാം റോഡുകളും നടക്കുന്നുണ്ട്. പിന്നെ അവിടെ ഒരു ടൂറിസത്തിന് ഭാഗമായി ഒക്കെ വളർന്നു കഴിഞ്ഞതുകൊണ്ട് അത് വലിയൊരു പ്രശ്നമായി മാറുന്നില്ല. കാര്യമായി ആരുമത് വിമർശിക്കുന്നില്ല. ബാലിയിൽ മാത്രമല്ല ലോകത്ത് മതമുള്ള ഇടങ്ങളിലും മതത്തിൻറെ അളവു കുറഞ്ഞ ഇടങ്ങളിലും എല്ലാം നടക്കുന്നുണ്ട്.
അന്ധമായ വിശ്വാസങ്ങൾ ഇല്ലാത്ത സ്ഥലങ്ങൾ എവിടെയാണുള്ളത് സൗദി അറേബ്യയിൽ ഇല്ലേ അന്ധമായ വിശ്വാസങ്ങൾ കാട്ടറബി നിയമങ്ങൾ അങ്ങനെ എന്തെല്ലാം അതുപോലെതന്നെയാണ് ഓരോ രാജ്യത്തും അതിൻറെ തായ് ഒരു അന്ധവിശ്വാസം ഉണ്ടാകും
നമ്മുടെ ജൻമനായുള്ള ചില അടിസ്ഥാന സ്വഭാവങ്ങളും സാമാന്യ ബോധവും മാറ്റാതെ മറ്റുള്ള രാജ്യങ്ങളിലെ പോലെ അടക്കും ചിട്ടയും കൈവരില്ല...... അതുകൊണ്ട് അവരുമായി താരതമ്യം ചെയ്തിട്ടും പ്രയോജനമില്ല. വടക്കേ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ ഇക്കാര്യത്തിൽ എത്രയോ ഭേദം.
അക്ഷയ ഇപ്പോൾ നമ്മുടെ പല സ്ഥലങ്ങളും കണ്ടാൽ വടക്കേ ഇന്ത്യയെക്കാൾ മോശം. വടക്കേ ഇന്ത്യയിലെ പല സ്ഥലങ്ങളും കണ്ടാൽ വിദേശത്ത് പല പ്രദേശങ്ങളേക്കാൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ വൃത്തിയുള്ളതുമായ പ്രദേശങ്ങൾ കാണാം. അവിടെ മോശമാണെങ്കിൽ അങ്ങേയറ്റത്തെ മോശം നല്ലതെങ്കിൽ ഏറ്റവും നല്ലത് നമുക്ക് ഈ പറഞ്ഞ രണ്ടും ചിലയിടങ്ങളിൽ ഇല്ല.
ഗൃഹപ്രവേഷണത്തിന് വന്നവർ കുട്ടികളെ പുതിയ സോഫയിൽ ഇരുത്തി ചോറ് കൊടുക്കുന്നു. ചളിപുരണ്ട കാലുകൾ സോഫയിൽ കയറ്റി വെച്ചു. ഇതാ ണ് നമ്മുടെ നാട്ടിലെ ആളുകൾ ചെയുന്നത്.
എന്ത് evidence കണ്ടാലും നിങ്ങൾ ഒരു ദൈവ നിഷേധി ആണല്ലോ സൂറത്ത് waquia യിലൂടെ യഥാർത്ഥ ദൈവം ആയ അല്ലാഹു ചോദിക്കുന്നു ആത്മാവ് തൊണ്ട ക്കുഴിയിൽ എത്തിയാൽ എന്ത് കൊണ്ട് നിങ്ങൾക്ക് ആത്മാവിനെ പിടിച്ച് വെക്കാൻ കഴിയുന്നില്ല നിങ്ങൾക്ക് മരിക്കാൻ ഇരിക്കാൻ കഴിയില്ല so തർക്കിക്കാൻ നിൽക്കേണ്ട കാര്യം ഇല്ല
ജനിക്കുമ്പോൾ ദൈവത്തെ അറിയില്ല മരിക്കുമ്പോൾ അറിഞ്ഞിട്ട് കാര്യവുമില്ല നമ്മുടെ ദൈവങ്ങൾ മനുഷ്യനിർമിതികളാണ് അതാണല്ലോ എല്ലാം മനുഷ്യരൂപത്തിൽ ഒരു ലോകയാത്ര ചെയ്താൽ എല്ലാ ദൈവങ്ങളെയും കാണാം പിന്നെ വിശ്വാസത്തിൻ്റെ ആവശ്യം വരില്ല ആത്മാവ് തൊണ്ടകുഴിയിലും മൂലാധാരത്തിൽ എത്തിയാലും അമ്പലത്തിലും പള്ളിയിലും ആരും പോകാറില്ല നേരെ വച്ചുപിടിക്കും ലോകോത്തര നിലവാരമുള്ള ആശുപത്രിയിൽ ആശുപത്രിയിൽ എല്ലാ ദൈവങ്ങളും ഉണ്ട് ചികിൽസിച്ച് രോഗം മാറ്റാൻ
നീ ആദ്യം മണ്ടത്തരം വിളമ്പാൻ വരാതിരിക്കൂ. ബാലിയിലെ പല പ്രദേശങ്ങളും നിന്ന് തിരിയാൻ പോലും സ്ഥലമില്ലാത്ത വിധം ജനസാന്ദ്രത കൂടിയതാണ്. അതുകൊണ്ട് ഇതൊന്നുമല്ല വൃത്തിയുടെ ആധാരം. പോട്ടെ അധികം ജനസംഖ്യ ഇല്ലാത്ത കേരളത്തിലെ പല ഗ്രാമങ്ങളിലും റോഡിൻറെ അവസ്ഥ എന്താണ്? നമ്മുടെ നിർമാണ ശൈലിയുടെ അവസ്ഥ എന്താണ് ഇപ്പോൾ? ഒരാൾ കാര്യം പറയുമ്പോൾ എല്ലാത്തിനെയും മോശമായി കണക്കാക്കേണ്ട ആവശ്യം എന്താണ്? നമ്മളെക്കാൾ ഒക്കെ പരിമിതികളുള്ള പ്രദേശമാണിത്. ഫ്ലക്സ് ബോർഡുകൾ ജനസംഖ്യ തമ്മിലെന്താണ് ബന്ധം? അനാവശ്യമായ പോസ്റ്റർ ഒട്ടിക്കാനും ജനസംഖ്യയുമായി എന്താണ് ബന്ധം?
Happy to be part of this journey ❤. SGK പറഞ്ഞ കുറേ ക്യാമറമാൻമാരിൽ ഒരാൾ ഞാനാണ് 😂
നിങ്ങൾ സ്റ്റാഫ് മാത്രമാണോ പോയത്? 👍
👏🏼👏🏼
@@ONE4TWOMEDIAസ്റ്റാഫ് അല്ല. ഞങ്ങൾ 33 ആളുകൾ ഉള്ള നാല് സംഘം ആയിട്ടാണ് പോയത്. എല്ലാം സഫാരിയുടെ പ്രേക്ഷകരാണ്
എല്ലാം കൊണ്ടും ഒരത്ഭുതദ്വീപ് .. അതാണ് ബാലി ദീപ്. പണ്ട് വായിച്ചറിഞ്ഞ അറിവിനും അപ്പുറം .
I live in Australia and have visited Bali few times; but never felt this beautiful.. After watching these videos of Bali; I can`t wait to visit Bali again but to certain selective places. Thank you SGK and team.
Thanks dear SGK & team safari TV.🙏🌹🌸🌺🌻💐🇮🇳
A really Majestic Royal Bali and its ambience is marvelous for any thing..❤❤❤
അടിപൊളി അത്ഭുതം ഈ ദീപിലെ കാഴ്ചകൾ 👏👏👏👏👍👍👍🙏🙏🙏🎉🎉🎉🎉🥰🥰🥰🥰
സ്വർഗ്ഗം തന്നെ❤
നമ്മുടെ നാടും നോക്കുകയാണേൽ ഇതിനേക്കാൾ മനോഹരമാക്കാൻ കഴിയും
Flex boards, posters, banners, flags, etc are the main culprits that mar the beauty of towns in Kerala.
Moral senses of the people of traditional religion life..is very exclusive..moral discipline of the people is inevitable..for this kind of attitude tourism management..❤🎉
Vബാലിയിലെ.മനോഹരമായ ഭൂപ്രദേശം
Neat , clean and beautiful 👍
This trip to Bali is very attractive last time when you went alone it you didn't cover these places very good make this type of trips now it is more attractive 🎉SGK❤
What an a beutiful place.
ഇന്തോനേഷ്യ മൊത്തം കണ്ട കൂട്ടത്തിൽ ബാലി തന്നെയാണ് കാണാൻ ഭംഗി അതിന് ഒരു പ്രൗഡി ഉണ്ട്
Super Bali Temple complies
*complex
ബാലി 🥰👍
സഞ്ചാരം ❤
Many of the team members are studying to be SGK. 😂
അന്ധമായ വിശ്വാസങ്ങളും ആചാരങ്ങളിലും പിണഞ്ഞു കഴിയുന്ന ജനതയാണ് ബാലിക്കാരെങ്കിലും നമ്മളെ പോലെ റോഡുകളിലുള്ള പ്രദർശനമൊ ശബ്ദ കോലാഹലങ്ങളൊ ഇവിടെയില്ല എല്ലാത്തിനുമുണ്ട് ഒരു പൂർണ്ണത ❤❤
ചേട്ടാ അവിടെയും ധാരാളം ഘോഷയാത്രകളും പ്രദർശനങ്ങളും എല്ലാം റോഡുകളും നടക്കുന്നുണ്ട്. പിന്നെ അവിടെ ഒരു ടൂറിസത്തിന് ഭാഗമായി ഒക്കെ വളർന്നു കഴിഞ്ഞതുകൊണ്ട് അത് വലിയൊരു പ്രശ്നമായി മാറുന്നില്ല. കാര്യമായി ആരുമത് വിമർശിക്കുന്നില്ല. ബാലിയിൽ മാത്രമല്ല ലോകത്ത് മതമുള്ള ഇടങ്ങളിലും മതത്തിൻറെ അളവു കുറഞ്ഞ ഇടങ്ങളിലും എല്ലാം നടക്കുന്നുണ്ട്.
അന്ധമായ വിശ്വാസങ്ങൾ ഇല്ലാത്ത സ്ഥലങ്ങൾ എവിടെയാണുള്ളത് സൗദി അറേബ്യയിൽ ഇല്ലേ അന്ധമായ വിശ്വാസങ്ങൾ കാട്ടറബി നിയമങ്ങൾ അങ്ങനെ എന്തെല്ലാം അതുപോലെതന്നെയാണ് ഓരോ രാജ്യത്തും അതിൻറെ തായ് ഒരു അന്ധവിശ്വാസം ഉണ്ടാകും
🙏🙏❤️❤️❤️
1st cmnt 😅
❤🎉🎉
👍👍👍🎉
Vava.T.k.❤
👍👌👏👏👏
🎉🎉🎉
👍✋️
❤
🎉
Merukkal ethra manoharamanu
ഭാഗ്യം ലോട്ടറി കച്ചവടക്കാർ ആരും അവിടെയില്ല
03.12.2024
😊😅
❤AtimanoharaKzhcha❤srshttikkan Kazhivillattavare Aaratikkunnat Knumbool 😂😂😂😂😂😂😂adakkanPattunnilla
നമ്മുടെ ജൻമനായുള്ള ചില അടിസ്ഥാന സ്വഭാവങ്ങളും സാമാന്യ ബോധവും മാറ്റാതെ മറ്റുള്ള രാജ്യങ്ങളിലെ പോലെ അടക്കും ചിട്ടയും കൈവരില്ല...... അതുകൊണ്ട് അവരുമായി താരതമ്യം ചെയ്തിട്ടും പ്രയോജനമില്ല. വടക്കേ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ ഇക്കാര്യത്തിൽ എത്രയോ ഭേദം.
അക്ഷയ ഇപ്പോൾ നമ്മുടെ പല സ്ഥലങ്ങളും കണ്ടാൽ വടക്കേ ഇന്ത്യയെക്കാൾ മോശം. വടക്കേ ഇന്ത്യയിലെ പല സ്ഥലങ്ങളും കണ്ടാൽ വിദേശത്ത് പല പ്രദേശങ്ങളേക്കാൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ വൃത്തിയുള്ളതുമായ പ്രദേശങ്ങൾ കാണാം. അവിടെ മോശമാണെങ്കിൽ അങ്ങേയറ്റത്തെ മോശം നല്ലതെങ്കിൽ ഏറ്റവും നല്ലത് നമുക്ക് ഈ പറഞ്ഞ രണ്ടും ചിലയിടങ്ങളിൽ ഇല്ല.
ഈയിടെയായി സഞ്ചാരത്തിന് vewers കുറവാണ് 😐
We groupilpangdukkan aare sameepikkanam
സഞ്ചാരം..പ്രോഗ്രാം..ദിവസം..കാണും..തോറും..ലോകത്തെ..അടുത്ത്..അറിയാൻ.. പെറ്റുന്നുണ്ട്..🥴
👌👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍
Please share the travel agency contact
ഗൃഹപ്രവേഷണത്തിന് വന്നവർ കുട്ടികളെ പുതിയ സോഫയിൽ ഇരുത്തി ചോറ് കൊടുക്കുന്നു. ചളിപുരണ്ട കാലുകൾ സോഫയിൽ കയറ്റി വെച്ചു. ഇതാ ണ് നമ്മുടെ നാട്ടിലെ ആളുകൾ ചെയുന്നത്.
Sgk കേരള സർക്കാരിൽ ആസൂത്ര ണ ബോർഡിൽ ഇല്ലേ. ഇതൊക്കെ അവരെ പറഞ്ഞു മനസ്സിലാക്കൂ 🙏
ഒരാൾ പറഞ്ഞാൽ മാത്രം പോരല്ലോ
പറയാൻ..പോയാൽ..പരിഹാസം..കേട്ട്..തിരിച്ച്..വരാം..വടി..കൊടുത്തു..അടി..വാങ്ങാൻ..ചിലർ..തയ്യാർ..ആകില്ല..🤥
നിങ്ങളുടെ സംഘത്തിൽ ഏതെങ്കിലും പാവപ്പെട്ടവനുണ്ടോ
അങ്ങനെ ഉണ്ടാവാൻ വഴിയില്ല
@ മറ്റുള്ളവക്ക് ക്‌ളാസെടുക്കും സ്വന്തംകാര്യം വരുമ്പോൾ ഗോവിന്ദ
എന്ത് evidence കണ്ടാലും നിങ്ങൾ ഒരു ദൈവ നിഷേധി ആണല്ലോ
സൂറത്ത് waquia യിലൂടെ യഥാർത്ഥ ദൈവം ആയ അല്ലാഹു ചോദിക്കുന്നു ആത്മാവ് തൊണ്ട ക്കുഴിയിൽ എത്തിയാൽ എന്ത് കൊണ്ട് നിങ്ങൾക്ക് ആത്മാവിനെ പിടിച്ച് വെക്കാൻ കഴിയുന്നില്ല
നിങ്ങൾക്ക് മരിക്കാൻ ഇരിക്കാൻ കഴിയില്ല so തർക്കിക്കാൻ നിൽക്കേണ്ട കാര്യം ഇല്ല
നിങ്ങൾക്ക് മരിക്കാതെ ഇരിക്കാൻ കഴിയില്ല
ജനിക്കുമ്പോൾ ദൈവത്തെ അറിയില്ല മരിക്കുമ്പോൾ അറിഞ്ഞിട്ട് കാര്യവുമില്ല നമ്മുടെ ദൈവങ്ങൾ മനുഷ്യനിർമിതികളാണ് അതാണല്ലോ എല്ലാം മനുഷ്യരൂപത്തിൽ ഒരു ലോകയാത്ര ചെയ്താൽ എല്ലാ ദൈവങ്ങളെയും കാണാം പിന്നെ വിശ്വാസത്തിൻ്റെ ആവശ്യം വരില്ല ആത്മാവ് തൊണ്ടകുഴിയിലും മൂലാധാരത്തിൽ എത്തിയാലും അമ്പലത്തിലും പള്ളിയിലും ആരും പോകാറില്ല നേരെ വച്ചുപിടിക്കും ലോകോത്തര നിലവാരമുള്ള ആശുപത്രിയിൽ ആശുപത്രിയിൽ എല്ലാ ദൈവങ്ങളും ഉണ്ട് ചികിൽസിച്ച് രോഗം മാറ്റാൻ
ഒരു കാര്യം പറയട്ടെ വെറുപ്പൊന്നും തോന്നണ്ട എവിടെ നോക്കിയാലും നിന്നെ പോലുള്ളവർ ഈ അല്ലാഹുവിനെ തിരുകി കയറ്റുന്നത് ഒന്നു നിർത്തണം ഭയങ്കര ബോറിങ് ആണ്
Hilo e population ഇല്ലാത്ത നാട്ടിൽ poy നമ്മുടെ nadine കുറിച്ച് umbi വർത്താനം പറയരുത്

❤❤❤
❤
❤❤❤❤
❤❤❤