ചെയ്തത് ക്രൂരതയാണ് എങ്കിലും അല്ലാഹുവേ നീ കരുണയുള്ളവനാണ് നിമിഷ പ്രിയ എന്ന സഹോദരിയുടെ വധ ശിക്ഷക്ക് വിധി അസാധുവാക്കി ആ സഹോദരിയെ ജീവനോടെ നാട്ടിൽ വന്നു ചേരാൻ നീ വിധി നൽകണേ നാഥാ
നല്ല തീരുമാനം ലോകം മുഴുവനും അറിയാം, ആ പ്രവർത്തിതെറ്റ് ആയിരുന്നു എന്ന്, നിമിഷക്കും അറിയാം താൻ ചെയ്തത് തെറ്റ് ആണ് എന്ന്, ആ തെറ്റ് മാപ്പാക്കിയാൽ ഏറ്റവും നല്ല കാര്യമല്ലേ പരിശ്രമം വിജയിക്കട്ടെ🙏🤲
ആരായാലും സ്ത്രീയോ പുരുഷനോ ആവട്ടെ ഒരാളെ കൊള്ളുമ്പോൾ പിടിക്കപ്പെടും ചെയ്യാൻ പാടില്ലാത്ത സംഗതി യാണ് എല്ലാവാകും അറിയുന്ന കാര്മല്ലേ എന്നിട്ട് കൊന്നതിനു ശേഷം വിലപിച്ചിട്ട് എന്താണ് എന്നെ പോലെ ഒരു ജീവൻ തന്നെയാണ് അതും എന്ന് ചിന്തിക്കണ്ടേ അബദ്ദത്തിൽ സംഭവിച്ചതാണങ്കിൽ ഒകെ ഇനി ഒരു മാർഗെയിം ഒള്ളൂ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മാപ്പ് പ്രതീഷിക്കുക പണം കൊടുത്തെങ്കിലും സ്വവീകരിക്കുമെങ്കിൽ. പണം കൊടുത്ത് രക്ഷപ്പെടുത്താൻ ശ്രമിക്കുക
നല്ല ഒരു വാർത്തയും തീരുമാനവും / ഉണ്ടാകട്ടെ '✌️✌️✌️👍👍👍🤲🤲🤲
കൃഷ്ണ പ്രിയ രക്ഷ പെടണം
ഇറാൻ കൃസഘികൾക്കു ഭീകര രാഷ്ട്രമല്ലേ😭😭😭
എന്തോ ആവട്ടെ. ആ കുഞ്ഞിന് അമ്മയെ കിട്ടട്ടെ.
കുട്ടി രക്ഷപ്പാടട്ടെ 👐👐
എത്രവലിയ നികൃഷ്ട്ടജീവി യാണെങ്കിലും രഷപെട്ടുവരട്ടെ
ചെയ്തത് ക്രൂരതയാണ് എങ്കിലും അല്ലാഹുവേ നീ കരുണയുള്ളവനാണ് നിമിഷ പ്രിയ എന്ന സഹോദരിയുടെ വധ ശിക്ഷക്ക് വിധി അസാധുവാക്കി ആ സഹോദരിയെ ജീവനോടെ നാട്ടിൽ വന്നു ചേരാൻ നീ വിധി നൽകണേ നാഥാ
അല്ലാഹുമ്മ ആമീൻ യാറബ്ബൽ ആലമീൻ.
നല്ല തീരുമാനം ലോകം മുഴുവനും അറിയാം, ആ പ്രവർത്തിതെറ്റ് ആയിരുന്നു എന്ന്, നിമിഷക്കും അറിയാം താൻ ചെയ്തത് തെറ്റ് ആണ് എന്ന്, ആ തെറ്റ് മാപ്പാക്കിയാൽ ഏറ്റവും നല്ല കാര്യമല്ലേ പരിശ്രമം വിജയിക്കട്ടെ🙏🤲
@@abubackerpm7893 അതേ. 👍♥️
Iran big salieute
IRAN ❤
രക്ഷപ്പെടട്ടെ
അങ്ങ് ചെല്ലാൻ. ഇപ്പ നടക്കും കുറ്റകൃത്യം നടന്ന പശ്ചാത്തലമാണ് എവിടെയും പ്രധാനം. അത് കൊണ്ട് തന്നെയാണ് ഇത് ഇത്രയും 'അസാധ്യമാകുന്നത്
അൽഹംദുലില്ലാഹ് 🇮🇷🇮🇷🤲🤲
👍🌹
👍👍👍👍👍
❤
❤❤
ഇറാൻ വിചാരിച്ചാൽ നിമിഷ രക്ഷ പെടും വേറെ ആര് വിചാരിച്ചാലും നടക്കില്ല 👍
ആരായാലും സ്ത്രീയോ പുരുഷനോ ആവട്ടെ ഒരാളെ കൊള്ളുമ്പോൾ പിടിക്കപ്പെടും ചെയ്യാൻ പാടില്ലാത്ത സംഗതി യാണ് എല്ലാവാകും അറിയുന്ന കാര്മല്ലേ എന്നിട്ട് കൊന്നതിനു ശേഷം വിലപിച്ചിട്ട് എന്താണ് എന്നെ പോലെ ഒരു ജീവൻ തന്നെയാണ് അതും എന്ന് ചിന്തിക്കണ്ടേ അബദ്ദത്തിൽ സംഭവിച്ചതാണങ്കിൽ ഒകെ ഇനി ഒരു മാർഗെയിം ഒള്ളൂ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മാപ്പ് പ്രതീഷിക്കുക പണം കൊടുത്തെങ്കിലും സ്വവീകരിക്കുമെങ്കിൽ. പണം കൊടുത്ത് രക്ഷപ്പെടുത്താൻ ശ്രമിക്കുക
India kku India kariy nokkan pattiyilla super
അവനവൻ ജീവൻ പോക്കുന്നതും --------- മറ്റൊരാളുടെ ജീവൻ നഷ്ടപ്പെടുത്തുന്നതും------ ഒന്നിനും പരിഹാരമല്ല ----- സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
ഫിറോസ് സാലിമുഹമ്മതിന്റെ നമ്പർ കിട്ടുമോ?.
Ethrayum pettannu Iran edapadatte
IvdeirunnusamanammoonjanepAttukunne
ആരും ഇടപെട്ടിട്ട് കാരൃമില്ല.
ജീവന് ജീവൻ
ഇതിന് മുമ്പ് എത്ര പേരുടെ ജീവൻ എടുത്ത ടെക്നിക് ആണ്.
ഇറാൻ വിചാരിച്ചാലെ ഇനി നടക്കൂ... ഇറാൻ പറഞ്ഞാൽ യമൻ കേൾക്കും.. അതാണ് 😊😊😊
വേണ്ട കാരാട്ട് പോയി ർഷിക്കട്ടെ
ഒരു ചുക്കും നടക്കില്ല..
ഒരു കൊലയാളിയെ രക്ഷിക്കാൻ ഇറാനോ വേറെ എന്താലാം നല്ല കാര്യം ചെയ്യാൻ കിടക്കുന്നു