നൗഷാദെ കുറവുകൾ ഉണ്ട് അത് 10000 കോടി മുടക്കി പിടിക്കുന്ന സിനിമയ്ക്കു മുണ്ടാകും അത് മനസിലാക്കി വിമർശനങ്ങൾ ഒരു പടവാളാക്കി ഇനിയും ചെയ്യണം നിങ്ങൾക്ക് കഴിയും പോലെ ... അടിപൊളി ....
ഇത് നാടകമാണോ. എഡിറ്റിംഗ് , ക്യാമറ , അഭിനയം , സ്റ്റോറി ഒന്നും പോരാ. ഈ നാടകത്തിന് ഒരു സംവിധായകൻ ഉണ്ടോ . എന്തിനാണ് ഇങ്ങനെ ഓരോന്ന് ഉണ്ടാക്കി വിടുന്നത്. ഇത് മൊബൈലിൽ എടുത്തതാണോ. ഇതിൽ ഏറ്റവും ഇഷ്ടപ്പെടാത്തത് ക്യാമറയും എഡിറ്റിംങ്ങും ആണ്. മിക്സിംങ് പോരാ. സൗണ്ടും പോരാ. ശരിക്കും പറഞ്ഞാൽ ഒരു നാടകം പക്ഷെ നാടകത്തിനും ഉണ്ട് ഒരു കഥയും നല്ല പശ്ചാതലവും അതിന് പറ്റിയ കഥാപാത്രങ്ങളും. ഇത് മൊബൈലിൽ എഡിറ്റ് ചെയ്തതാണോ. ടൈറ്റിൽ പോരാ. ഇപ്പോഴെത്തെ കൊച്ചുകുട്ടികൾ പോലും ഇതിലും നന്നായ് എഡിറ്റും ക്യാമയും ചെയ്യും.
ഇതൊന്നും അറിയാത്ത പാവങ്ങൾ ഉണ്ടാവും സഹോദര അവരുടെ ഇഷ്ടങ്ങൾ അവർ ചെയ്യുന്നു ..... വിമർശിക്കുന്ന താങ്കൾക്ക് ഒരു മൊബെൽ മരിയാദയ്ക്ക് പിടിക്കാനറിയോ ചെയ്യുന്നവർ അവരുടെ കഴിവ് ചെയ്യട്ടെ കുറവുകൾ പറയാം അതിങ്ങനെ അധിക്ഷേപിക്കൽ ആകരുത് ആദ്യം എന്തെങ്കിലുമൊന്ന് ചെയ്ത് കാണിക്ക് എന്നിട്ട് പോരെ ഈ ഭിഷാടനം ....
@@LIMELIGHTSUDHEER എനിക്ക് മൊബൈൽ പിടിക്കാനും അറിയാം അതിൽ ചെയ്യാൻ പറ്റുന്നത് ചെയ്യാനും അറിയാം. പിന്നെ പറയേണ്ടത് പറയണം. ഇനി ഇവർ വീഡിയോ ചെയ്യുമ്പോൾ ഇതിലും നല്ലതായ് ചെയ്യാൻ ശ്രമിക്കും.
@@LIMELIGHTSUDHEER ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം. പോസിറ്റീവ് comment മാത്രം മതിയെങ്കിൽ heading അത് നൽകണം. അല്ലെങ്കിൽ comment box on ചെയ്ത് ഇടരുത്. ഒരു വീഡിയോ ഇട്ടാൽ അതിൽ നല്ല വശവും ചീത്തവശവും ഉണ്ടാകും അത് പറയനാണ് comment box പിന്നെ പോസിറ്റീവ് comment ആണ് വേണ്ടതെങ്കിൽ comment box off ആക്കിയാൽ മതി.
@njanoruethirali4042 നെഗറ്റീവ് കമന്റ് കാണുമ്പോൾ,അത് എന്തായിരിക്കും എന്നറിയാനായി ആളുകളെ വീഡിയോ കാണാനായി പ്രേരിപ്പിക്കുന്ന സൈക്കോളജിക്കൽ അപ്രോച്ച്. അതുവഴി വിഡിയോക്ക്, കൂടുതൽ വ്യൂസ് ഉം, reach കൂട്ടാനുള്ള അണ്ണന്റെ ആ ഒരു മനസ് 😍 ഇവർക്കുവേണ്ടി PR വർക്ക് നടത്തുന്ന അണ്ണനെ നമിച്ചു അണ്ണാ.....🤣
👌
നൗഷാദിന്റെ റോൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്...❤❤
James ചേട്ടൻ കലക്കി ❤❤
നൗഷാദെ കുറവുകൾ ഉണ്ട് അത് 10000 കോടി മുടക്കി പിടിക്കുന്ന സിനിമയ്ക്കു മുണ്ടാകും അത് മനസിലാക്കി വിമർശനങ്ങൾ ഒരു പടവാളാക്കി ഇനിയും ചെയ്യണം
നിങ്ങൾക്ക് കഴിയും പോലെ ... അടിപൊളി ....
Mr: Honey cake 😂
Kollam
🎉🎉🎉🎉🎉
❤👍👍
ഇത് നാടകമാണോ.
എഡിറ്റിംഗ് , ക്യാമറ , അഭിനയം , സ്റ്റോറി ഒന്നും പോരാ.
ഈ നാടകത്തിന് ഒരു സംവിധായകൻ ഉണ്ടോ . എന്തിനാണ് ഇങ്ങനെ ഓരോന്ന് ഉണ്ടാക്കി വിടുന്നത്. ഇത് മൊബൈലിൽ എടുത്തതാണോ. ഇതിൽ ഏറ്റവും ഇഷ്ടപ്പെടാത്തത് ക്യാമറയും എഡിറ്റിംങ്ങും ആണ്. മിക്സിംങ് പോരാ. സൗണ്ടും പോരാ. ശരിക്കും പറഞ്ഞാൽ ഒരു നാടകം പക്ഷെ നാടകത്തിനും ഉണ്ട് ഒരു കഥയും നല്ല പശ്ചാതലവും അതിന് പറ്റിയ കഥാപാത്രങ്ങളും. ഇത് മൊബൈലിൽ എഡിറ്റ് ചെയ്തതാണോ. ടൈറ്റിൽ പോരാ. ഇപ്പോഴെത്തെ കൊച്ചുകുട്ടികൾ പോലും ഇതിലും നന്നായ് എഡിറ്റും ക്യാമയും ചെയ്യും.
ഇതൊന്നും അറിയാത്ത പാവങ്ങൾ ഉണ്ടാവും സഹോദര അവരുടെ ഇഷ്ടങ്ങൾ അവർ ചെയ്യുന്നു ..... വിമർശിക്കുന്ന താങ്കൾക്ക് ഒരു മൊബെൽ മരിയാദയ്ക്ക് പിടിക്കാനറിയോ
ചെയ്യുന്നവർ അവരുടെ കഴിവ് ചെയ്യട്ടെ കുറവുകൾ പറയാം അതിങ്ങനെ അധിക്ഷേപിക്കൽ ആകരുത് ആദ്യം എന്തെങ്കിലുമൊന്ന് ചെയ്ത് കാണിക്ക് എന്നിട്ട് പോരെ ഈ ഭിഷാടനം ....
@@LIMELIGHTSUDHEER എനിക്ക് മൊബൈൽ പിടിക്കാനും അറിയാം അതിൽ ചെയ്യാൻ പറ്റുന്നത് ചെയ്യാനും അറിയാം. പിന്നെ പറയേണ്ടത് പറയണം. ഇനി ഇവർ വീഡിയോ ചെയ്യുമ്പോൾ ഇതിലും നല്ലതായ് ചെയ്യാൻ ശ്രമിക്കും.
@@LIMELIGHTSUDHEER ഞാൻ ചെയ്തിട്ടുണ്ട്. പിന്നെ അത് എനിക്ക് എല്ലാവരുടെയും മുന്നിൽ പറഞ്ഞു നടക്കണ്ട ആവിശ്യമില്ലാ.
@@LIMELIGHTSUDHEER ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം. പോസിറ്റീവ് comment മാത്രം മതിയെങ്കിൽ heading അത് നൽകണം. അല്ലെങ്കിൽ comment box on ചെയ്ത് ഇടരുത്. ഒരു വീഡിയോ ഇട്ടാൽ അതിൽ നല്ല വശവും ചീത്തവശവും ഉണ്ടാകും അത് പറയനാണ് comment box പിന്നെ പോസിറ്റീവ് comment ആണ് വേണ്ടതെങ്കിൽ comment box off ആക്കിയാൽ മതി.
@njanoruethirali4042 നെഗറ്റീവ് കമന്റ് കാണുമ്പോൾ,അത് എന്തായിരിക്കും എന്നറിയാനായി ആളുകളെ വീഡിയോ കാണാനായി പ്രേരിപ്പിക്കുന്ന സൈക്കോളജിക്കൽ അപ്രോച്ച്. അതുവഴി വിഡിയോക്ക്, കൂടുതൽ വ്യൂസ് ഉം, reach കൂട്ടാനുള്ള അണ്ണന്റെ ആ ഒരു മനസ് 😍
ഇവർക്കുവേണ്ടി PR വർക്ക് നടത്തുന്ന അണ്ണനെ
നമിച്ചു അണ്ണാ.....🤣