Vasa Vasa Sutha| Aryavrinda V Nair| Keerthana Madhu| Kottakal Madhu

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 46

  • @madhavannair3064
    @madhavannair3064 Год назад +5

    കലാമണ്ഡലം നമ്പീശൻ ആശാൻ മുതൽ പുതിയ തലമുറയിൽ ഉള്ള നെടുമ്പളളി രാംമോഹൻ വരെ യുള്ള പ്രഗത്ഭരായ പല കഥകളി ഗായകരും ഈ പദം പാടുന്നത് കേൾക്കുവാനും സാധിച്ചിട്ടുള്ള ഒരു സാധാരണ കഥകളി ആസ്വാദകൻ എന്ന നിലയിൽ ഈ കുട്ടികൾ ഇത്‌ ഇത്രയും അക്ഷരസ്പുടതയോടെ ഈ വരികൾ ഇത്രയും ഇമ്പത്തോടെ പാടുന്നത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. പല ആവർത്തി കേൾക്കുകയും ചെയ്തു. ഈ കുട്ടികളെ ഇത്രയും ഭാവാല്മകമായി ഇത്‌ പാടുവാൻ പഠിപ്പിച്ച ശ്രീ കോട്ടക്കൽ മധു ആശാനും അഭിനന്ദനങ്ങൾ. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഒരു കാലഘട്ടത്തിൽ അന്യം നിന്ന് പോകും എന്ന് പലരും കരുതിയിരുന്ന കേരളത്തിന്റെ ഈ തനത് കലാരൂപത്തിനെ ഇനി മുന്നോട്ട് നയിക്കുവാനും തലമുറകളിൽ നിന്ന് തലമുറകളിലേക്കും പകർന്നു നൽകുവാനും സാധിക്കും എന്ന് ഉറപ്പാണ്. അതിനു ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏 ആര്യ മോൾക്കും കീർത്തനകുട്ടിക്കും എല്ലാവിധ ആശംസകളും നേരുന്നു. 💐💐അതോടൊപ്പം കോട്ടക്കൽ മധു എന്ന അനുഗ്രഹീത കലാകാരൻ ഇതുപോലെ ഇന്നത്തെ യുവ തലമുറയിൽ നിന്നും നൂറു നൂറു പ്രഗത്ഭരായ ശിഷ്യരെ വാർത്തെടുക്കാൻ കഴിയട്ടെ, അതിന് അദ്യേഹം ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.🙏🙏🙏

  • @jagguvijay3734
    @jagguvijay3734 2 года назад +3

    2പേർക്കും ആശംസകൾ. എനിക്ക് ഒരുപാടിഷ്ട്ടമാണ് ഈ പദം. 🙏🙏🙏

  • @harikumark8520
    @harikumark8520 8 месяцев назад

    തേൻ തുള്ളി നാവിൽ വീഴുന്നതു പോലെയുള്ള സ്വരമാധുരി.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
    ഇതിനെയെല്ലാം വിലമതിക്കുന്ന യുവതലമുറ ഉണ്ടല്ലോ എന്ന ആശ്വാസം.👍👍👏👏👏🥰

  • @kavithamaheswaran4217
    @kavithamaheswaran4217 Год назад +1

    ഗംഭീരമായി പാടി.. നല്ല വോയ്സ് .. രണ്ടുപേരും അസ്സലായി പാടി❤️❤️🥰 എല്ലാ ഭാവുകങ്ങളും 🙏🙏

  • @sreekumaranpillai1452
    @sreekumaranpillai1452 2 года назад +1

    സൂപ്പർ
    പിന്നിൽ ഇരിക്കുന്നത് ഒരു വൻ വട virsham ആണ് പിന്നെ എന്തിനു പേടിക്കണം ഉയരങ്ങളിലേക്ക് എത്താൻ ഈശ്വൻ തുണക്കട്ടെ
    മധുസാർ നമസ്കാരം

  • @Ajithkumar-gq2js
    @Ajithkumar-gq2js Год назад

    Very nice.. waiting to.listen more from.both of you..👌👌

  • @adarshkannan1004
    @adarshkannan1004 11 месяцев назад

    ഗംഭീരം ❤️

  • @madanmithra.l.m2700
    @madanmithra.l.m2700 Год назад

    Very good singing

  • @panair623
    @panair623 2 года назад

    Very very nice rendering. Both singers have loads of talent in them. Wish them great singing in future too! 🌹

  • @sendanoop
    @sendanoop 2 года назад

    Fabulous
    God bless you
    Beautiful voice eloquently rendered
    👏 👏

  • @hymamanoj2985
    @hymamanoj2985 2 года назад +2

    Superb.. 🥰🙏🙏🙏

  • @SasiKN-u3q
    @SasiKN-u3q 4 месяца назад

    ❤❤🎉🎉

  • @jagadeesanpillai707
    @jagadeesanpillai707 4 месяца назад +1

    🎉

  • @ambika6423
    @ambika6423 2 года назад

    Congratulations both the girls have a very good future in this field

  • @geethasreepathy8754
    @geethasreepathy8754 2 года назад +1

    നളചരിതം സൂപ്പർ

  • @janarddanpal
    @janarddanpal Год назад

    Excellent rendering. Please post some more from Nalacharitam. May God bless you.

  • @vijayalekshmir6461
    @vijayalekshmir6461 Год назад

    വളരെ മനോഹരം👌👌👌

  • @sreelathas1131
    @sreelathas1131 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️ നന്നായി വരട്ടെ🙏🏻🙏🏻

  • @msivan2254
    @msivan2254 7 месяцев назад

    😍❤

  • @vishnunamboothiry5644
    @vishnunamboothiry5644 Год назад

    മനോഹരം

  • @madhusoodananpisharam
    @madhusoodananpisharam 10 месяцев назад

    Super super super 👋👋👋👋

  • @jitheshkmmana1947
    @jitheshkmmana1947 2 года назад

    സുന്ദരം...

  • @indusasi9148
    @indusasi9148 2 года назад

    Excellent 👌👌

  • @saradamoni1818
    @saradamoni1818 2 года назад

    Wow beautiful

  • @anandanm5990
    @anandanm5990 Год назад +1

    Daily kelkum

  • @Venurema
    @Venurema Год назад

    ❤❤💐💐

  • @CtvVisual
    @CtvVisual 2 года назад

    Good song 👍🏻👍🏻

  • @MADHUR-q7i
    @MADHUR-q7i Год назад

    , എന്താണ് ഈ പദം തിരഞ്ഞെടുക്കാൻ കാരണം?

  • @pavikunji
    @pavikunji 2 года назад

    🙏🙏🙏

  • @ankitalakshmi4947
    @ankitalakshmi4947 2 года назад

    👌👌👌🙏🙏🙏😍

  • @anithaanil5603
    @anithaanil5603 2 года назад

    ❤️❤️

  • @ananthan17
    @ananthan17 2 года назад

    ❤️✨️

  • @maneesha.s7255
    @maneesha.s7255 Год назад

    🥰🙏🌈....

  • @jishadurgesh5461
    @jishadurgesh5461 2 года назад

    👌🏻👌🏻

  • @sreepappully
    @sreepappully 2 года назад +1

    Good luck

  • @PrakashraoNarayanan
    @PrakashraoNarayanan Год назад

    Horrible

  • @Yaami143
    @Yaami143 3 месяца назад +1

    0:25

  • @ShivadamVathikulam
    @ShivadamVathikulam День назад

    ❤❤🎉🎉