റഷ്യൻ നാവികനെ ഉക്രൈൻ കൊന്നത് ഇങ്ങനെ | ലക്‌ഷ്യം പുട്ടിനോ..?

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 28

  • @Greens549
    @Greens549 13 часов назад +31

    റഷ്യ.. നാല് മിസൈൽ അറിഞ്ഞ് വിട്ടാൽ അവിടെ തീരും യുക്രൻ........ 🤭
    റഷ്യ അത് ചെയ്യാത്തത് ആ ജനത ഇന്നും ഞങ്ങളുടെ ഭാഗമാണ് എന്നുള്ളത് കൊണ്ടാണ്..🙏
    യുക്രൻ റഷ്യയോട് ചേർന്ന് നിന്നിരുന്ന കാലത്ത് അവർക്ക് വളർച്ചയേ ഉണ്ടായിട്ടു ഉള്ളു..ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല..😘
    അമേരിക്കയുടെ മൂട് താങ്ങി സർക്കാരും പ്രസിഡന്റും വന്നു പ്രശ്നങ്ങൾ തുടങ്ങി.. 😏

  • @جعفرعلي-ذ8د
    @جعفرعلي-ذ8د 9 часов назад

    സുപ്രഭാതം 👍

  • @USA6rz
    @USA6rz 39 минут назад +1

    Ukraine ❤

  • @walkingvloge7668
    @walkingvloge7668 8 часов назад +1

    എന്നെ വർഗീയവാദിയെന്ന് മുദ്രകുത്തുന്നവർക്ക് ഖലീഫ ഉമറിന്റെ ചരിത്രമറിയില്ല -സന്ദീപ് വാര്യർ സമസ്‌ത സുപ്രഭാതം ചരിത്രം പഠിക്കുക

  • @Noufal-w8s
    @Noufal-w8s 12 часов назад +2

    വ്യക്തികളെ ഗുണകാംക്ഷയോടെസമീപിക്കണമെന്ന് എന്നെ പഠിപ്പിച്ച സമസ്തയുടെമുഖ പത്രത്തിൻറെ ഇന്നത്തെ അവസ്ഥ വളരെ ദുഃഖിപ്പിക്കുന്നതാണ്.വിവാദങ്ങൾക്കിടയിൽ എന്തിനാണിത്തരം അവിവേകങ്ങൾ കൂടി കാട്ടിക്കൂട്ടുന്നത്.രാഷ്ട്രീയ പരസ്യമെന്നതിലുപരി മനം മാറി വന്ന വാര്യറുടെ മനം മടുപ്പിക്കുന്നതായിരുന്നില്ലേ പാലക്കാട്ടെ ആ പരസ്യം.ലക്ഷ്യത്തോടൊപ്പം മാർഗവും നന്നായിരിക്കണമെന്ന് പഠിപ്പിക്കുന്ന പ്രസ്ഥാനത്തിന് എങ്ങനെയാണ് കേവലം പണത്തിനുവേണ്ടി ഇത്തരം വർഗീയ പരാമർശങ്ങളടങ്ങിയ
    പരസ്യങ്ങൾ നാടു നീളെ പ്രചരിപ്പിക്കാൻ കഴിയുന്നു.രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി സമസ്തയെ നശിപ്പിക്കരുത് പ്ലീസ്....

    • @aneesk4375
      @aneesk4375 11 часов назад

      @@Noufal-w8s മനം ഫുള്ള് മാറിയിട്ടല്ല

    • @abdullatheef8692
      @abdullatheef8692 10 часов назад

      പത്രം നടത്താൻ പരസ്യവും വേണം കാശുള്ളവൻ കാശ് മുടക്കി പരസ്യം നൽകി അതിന് പറ്റാത്തവർ കിടന്ന് മോങ്ങും

  • @MusthafaMuthu-k3o
    @MusthafaMuthu-k3o 14 часов назад +1

    സെലൻസ്‌്കി തമാശ ക്കാര നല്ലെ?

  • @FasaludheenK
    @FasaludheenK 10 часов назад

    Van shaktigal enn avagashapedunna pala bharanathigarigaludeyum ahangaram nokiyal putting puttinolam nalla oru president innu jeevikunna president maril njan kandittilla .atryum nalla oru manushyanan puttin ❤❤❤

  • @Favaz-n9t
    @Favaz-n9t 13 часов назад +1

    😅😅😅സീരിപ്പിക്കല്ലേ

  • @Idukkitravelblogue
    @Idukkitravelblogue 11 часов назад

    Putin …… herodaaaa 🎉🎉🎉🎉 pattumo nnu onnu nokuuu

  • @saibar007
    @saibar007 13 часов назад +1

    Angott chennal mathi😂😂😂

  • @ManzoorAli-s8y
    @ManzoorAli-s8y 13 часов назад

    Can an ant bite into a bonfire?😅

  • @aboobackervp3510
    @aboobackervp3510 13 часов назад +4

    സുപ്രഭാതം ഭഹിഷ്കരിക്കുക

    • @sravanam-sasi
      @sravanam-sasi 12 часов назад +2

      എന്തുകൊണ്ട് എന്നുകൂടി പറയണം

    • @abdullatheef8692
      @abdullatheef8692 10 часов назад

      സുപ്രഭാതം ദിനപത്രം കൊങ്ങികൾ ക്ക് ും ആർക്കും തീറെയുതിയിട്ടില്ല
      ആരുടേ പരസ്യം വേണമെങ്കിലും കൊടുക്കാം

  • @bilalpk9485
    @bilalpk9485 13 часов назад

    പഷ്ട്ട് 😂😂😂🤪🤪🤪

  • @aneesk4375
    @aneesk4375 14 часов назад

    വിശയ ദാരിദ്ദ്യം ആണോ

    • @جعفرعلي-ذ8د
      @جعفرعلي-ذ8د 14 часов назад +1

    • @JourneyJane
      @JourneyJane 14 часов назад

      എനിക്കും തോന്നി 😂
      ചുമ്മാ സാധാരണക്കാരെ pattikkan വേണ്ടി ഒരു channel 😂

    • @m.pmohammed9366
      @m.pmohammed9366 11 часов назад +1

      വിഷയ ദാരിദ്ര്യം എന്നതാണ് ശെരി.