യുക്രെയ്നെ യുദ്ധക്കളമാക്കി റഷ്യ; യുദ്ധവും പ്രതിരോധവും ഇങ്ങനെ | Ukraine

Поделиться
HTML-код
  • Опубликовано: 8 сен 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 263

  • @niyazmohd91
    @niyazmohd91 2 года назад +74

    ചിലർ കരഞ്ഞു കൊണ്ട് ജീവനും കൊണ്ട് ഓടുന്നത് കാണുമ്പോഴും ചിലർ ഇവിടെ ചിരിക്കുന്നു. വീട്ടിൽ ഉള്ളവരെപ്പോലും തല്ലിക്കൊല്ലുന്ന ഈ കാലത്ത് "നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് സംഭവിച്ചാൽ നിങ്ങൾ ചിരിക്കുമോ?" എന്ന് ചോദിക്കാൻ കഴിയാത്ത അവസ്ഥയാണ്

    • @user-nf9vm3fv8g
      @user-nf9vm3fv8g 2 года назад +7

      ആരാന്റെ അമ്മക്കല്ലേ ഭ്രാന്ത് ചിരിക്കും എന്തും അവനനവന്റെ നേർക്ക് തിരിയുമ്പോൾ മൂലം ചൂടാവും.. അഫ്ഗാൻ ജനത അനുഭവിച്ചത് കണ്ടതല്ലേ നമ്മൾ മത ഭ്രാന്തന്മാരെ ഭയന്ന് ഓടുന്നത്

    • @bn1193
      @bn1193 2 года назад +9

      കാശ്മീരി പണ്ഡിറ്റുകൾ ജീവനും കൊണ്ട് ഓടിയട്ട് ഇന്നെവരെ തിരിഞ്ഞ് നോക്കാത്ത ഇന്ത്യ കാർ ആണൊ ഇനി ഉക്രയിനിൽ നടകുന്നതിനെ പറ്റി ചിന്തിക്കാൻ പൊകുന്നത് ? സ്വന്തം തടിക്ക് തട്ടുമ്പോളെ വേദന അറിയുള്ളു .

    • @naturalworlds3607
      @naturalworlds3607 2 года назад +2

      @my channel
      അതാണല്ലോ കണൂരിൽ പൊട്ടിയത് കുടിൽ വ്യവസായം എന്ന രീതിയിലല്ലെ Rss ചെറ്റകൾ നിർമ്മിക്കുന്നത് 🤣🤣
      ഒന്ന് Google ചെയ്താൽ മനസിലാവും Rss -ന്റെ പക്കലുളള ആയുധത്തിന്റെ എണ്ണം

    • @gagagsbshss5268
      @gagagsbshss5268 2 года назад

      @my channel ഗാന്ധിജി .രാജീവ് ജി. സജ്ജയ് ജി. ഇന്ദിര ജി.ഗോവിന്ദ് പൻസാരെ . ഗൗരി ലങ്കേഷ്. നൂറിലധികം വർഗീയ കലാപങ്ങൾ നിരവധി മനുഷ്യരെ കൊന്നുതള്ളിയ വർ പശുവിന്റെ പേരിൽ നിരവധി വംശീയ ആക്രമണങ്ങൾ . കൃസ്തീയ ചർച്ചുകളും കന്യാസ്ത്രീ ആ കമണങ്ങളും ഏത് വർഗീയ മത തീവ്രവാദ മൗലിക വാദക്കാരാണ് നടത്തിയത്. ഇനിയും നിനക്ക് ച മാധാനം വേണമല്ലേടാ ....

    • @faijucreationshadaas2426
      @faijucreationshadaas2426 2 года назад

      അത്‌ ഏതെങ്കിലും മരവാഴ ആയിരിക്കും വിട്ട് കള

  • @thetravelrider4086
    @thetravelrider4086 2 года назад +92

    ഇതില്‍ എത്ര നിരപരാധികളായ ജനങ്ങളെ ജീവിതമാണ് ഇല്ലാതാവുന്നത്😔

    • @user-fj4fg7ik9u
      @user-fj4fg7ik9u 2 года назад +1

      ഒരു തൊലിഞ്ഞ ഫോണും പിടിച്ചു ..രണ്ടു കയ്യും വച്ചു നിഷ കഥകളി കളിക്കുന്നത് കണ്ടാൽ തോന്നും മഞ്ഞരമായും പുട്ടിനും നിഷയും ഒക്കെ ചങ്കു ദോസ്ത് ആണെന്ന പോലെ ആണ് ..തട്ടി വിടല് തന്നെ ..
      ഇതെല്ലം എന്ത് കോമാളി വേഷം

    • @shajuv1394
      @shajuv1394 2 года назад

      Innocents have no value, And there no God to punish this kinds of war making reasons

    • @chandranm1485
      @chandranm1485 2 года назад

      @@user-fj4fg7ik9u 1111

  • @Warrier_Kdlr
    @Warrier_Kdlr 2 года назад +40

    യുദ്ധം ഒരിക്കലും തമാശയല്ല... 🙏🏻

  • @ayyappadasdas5532
    @ayyappadasdas5532 2 года назад +33

    ലോകത്ത് എവിടെ യുദ്ധം ഉണ്ടായാലും സാധാരണകാരന്റെ കാര്യം കഷ്ടം.

  • @iloveyou-rl5yg
    @iloveyou-rl5yg 2 года назад +39

    യുദ്ധത്തിന്റെ സ്കെച് മനോരമക്ക് കിട്ടിയെന്നു തോനുന്നു🤭നാളെ മാപ്പിന്റെ ബഹളം ആയിരിക്കും 😊പുട്ടിൻ കഴിക്കുന്നേ കരിമീൻ പൊള്ളിച്ചതാരികും 😊😊

    • @shajishamsudeen8586
      @shajishamsudeen8586 2 года назад +2

      😄 😄 😄

    • @sarangbabu4835
      @sarangbabu4835 2 года назад +3

      പുട്ടിന്റെ ഇഷ്ട നേതാവ് ഉമ്മൻ‌ചാണ്ടി 💙

    • @Universeacademy2.0
      @Universeacademy2.0 2 года назад +3

      പുടിൻ ന്റെ കുഞ്ഞമ്മേടെ ആങ്ങളയുടെ കുട്ടിയുടെ ഭാര്യയുടെ തന്ത മലയാളി ആയിരുന്നു.

    • @iloveyou-rl5yg
      @iloveyou-rl5yg 2 года назад +1

      @@sarangbabu4835 😁😁😁

    • @iloveyou-rl5yg
      @iloveyou-rl5yg 2 года назад

      @@Universeacademy2.0 👌👌👌👌😁

  • @AnurajAVR
    @AnurajAVR 2 года назад +24

    മാധൃാമങ്ങള്‍ക്ക് ഇത് ചാകര,,എല്ലാം ചാനലിലും വാര്‍ത്ത ഇത് തന്നെ

    • @soorajrajendran16
      @soorajrajendran16 2 года назад +3

      ഈ യുദ്ധം നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ നേരിട്ട് ബന്ധിക്കുന്ന ഒന്ന് ആണ്. അതുകൊണ്ട് ആണ്. അതിന്റെ പ്രതിഫലനം ആണ്, സ്വർണ്ണത്തിന്റെയും ഇന്ധനത്തിന്റെയും വില വർധിക്കുന്നത്. സ്റ്റോക്ക് മാർക്കറ്റിൽ ഇടിവ് ഉണ്ടാകുന്നതും.

  • @varghesethomas3519
    @varghesethomas3519 2 года назад +18

    സത്യ സന്ധ്യമായ വാർത്ത കൊടുക്കുക.. ദയവ് ചെയ്തു നിങ്ങളുടെ വായിൽ വരുന്നതും... സ്വപ്നം കാണുന്നതും വിളിച്ചു പറയരുത്. 😎😎😎

  • @user-gv3im2eq9f
    @user-gv3im2eq9f 2 года назад +18

    യുദ്ധം എവിടെയാണെങ്കിലും ഒരുതരത്തിലല്ലങ്കിൽ മറ്റൊരു തരത്തിൽ നമ്മെയെല്ലാം ബാധിക്കും.യുക്രെയ്ൻന് പിന്തുണവാഗ്ദാനം ചെയ്തവരൊക്കെയും മുങ്ങിയോ? അവരുടെ വാഗ്ദാനമാണ് ഈ അവസ്ഥയൊരുക്കിയത്. നാറികൾ കഴിയാത്തത് കഴിയുമെന്നും ഇല്ലാത്തത് ഉണ്ട് എന്നും പറയരുത് ആരോടും ഇനിയെങ്കിലും,,,

    • @somasundharan.v1017
      @somasundharan.v1017 2 года назад +1

      👍👍👍👍👍👍👍👍👍👍💯

    • @somasundharan.v1017
      @somasundharan.v1017 2 года назад

      👍👍👍👍👍👍👍👍👍👍💯

    • @faijucreationshadaas2426
      @faijucreationshadaas2426 2 года назад

      ബാധിച്ചല്ലോ ക്രൂഡ് ഓയിൽ വില കൂടി ഇനി പെട്രോൾ ഡീസൽ വില സ്വർണ്ണ വില എല്ലാം കൂടികൊണ്ടേയിരിക്കും

    • @gunaykahraman5434
      @gunaykahraman5434 2 года назад

      Evet Amerika ve NATO ülkeleri yalnız bıraktı sadece yaptırım yapıyorlar

  • @muhammadessa5501
    @muhammadessa5501 2 года назад +5

    അമേരിക്ക എവിടെ ഉണ്ടോ അവിടെ പ്രശ്നങ്ങളും ഉണ്ട്, പക്ഷെ ഇപ്പോൾ പല്ല് കോഴിഞ്ഞ സിംഹമാണ്, പണ്ടേ പോലെ ഫലിക്കുന്നില്ല,,,,,,,

    • @ar_leo18
      @ar_leo18 2 года назад

      @@Indian.20244 onu poda manda.. vivaraked parayathe

    • @surendrankk2018
      @surendrankk2018 2 года назад +1

      @@Indian.20244 ivide. Kozhiyum

  • @mentalchemistry9201
    @mentalchemistry9201 2 года назад +11

    എന്റെ അഭിപ്രായത്തിൽ പിണറായി ഇടപെട്ട് യുദ്ധം അവസാനിപ്പിക്കണം

    • @radhikasunil9280
      @radhikasunil9280 2 года назад +3

      😂😂😂

    • @1N_Dimensional
      @1N_Dimensional 2 года назад

      Vivaram illayima alangaram akkiya engane thonnum😂

    • @shajishamsudeen8586
      @shajishamsudeen8586 2 года назад +1

      @@1N_Dimensional 😄 😄 😄

    • @anju688
      @anju688 2 года назад +2

      Bro its sarcasm...... അത് മനസ്സിലാക്കാൻ ഉള്ള ബുദ്ധി എങ്കിലും 🤔

    • @anju688
      @anju688 2 года назад +1

      @@1N_DimensionalBro its sarcasm...... അത് മനസ്സിലാക്കാൻ ഉള്ള ബുദ്ധി എങ്കിലും 🤔

  • @mohanmohan9199
    @mohanmohan9199 2 года назад +49

    മനോരമ റിപ്പോർട്ടിങ്ങ് ചെയുന്ന കണ്ടാതോന്നും യുക്രയിനിൽ മലയാളി മാത്രമേ ഉളളൂന്ന്....

    • @VPAR2495VPAR
      @VPAR2495VPAR 2 года назад +1

      അതിന്ന് ഒരു പാട്
      ഇച്ചായത്തി
      കൃ സംഘികൾ ഇവിടെ

    • @user-fj4fg7ik9u
      @user-fj4fg7ik9u 2 года назад +3

      ഒരു തൊലിഞ്ഞ ഫോണും പിടിച്ചു ..രണ്ടു കയ്യും വച്ചു നിഷ കഥകളി കളിക്കുന്നത് കണ്ടാൽ തോന്നും മഞ്ഞരമായും പുട്ടിനും നിഷയും ഒക്കെ ചങ്കു ദോസ്ത് ആണെന്ന പോലെ ആണ് ..തട്ടി വിടല് തന്നെ ..
      ഇതെല്ലം എന്ത് കോമാളി വേഷം

    • @sosammathomas1525
      @sosammathomas1525 2 года назад +1

      It is impossible by war by love and care.

  • @letuslive1912
    @letuslive1912 2 года назад +14

    ഇത് കൊള്ളാല്ലോ രണ്ടുപേരെയും studio ൽ എത്തിച്ചുള്ള വാർത്ത 😆

    • @mammadolimlechan
      @mammadolimlechan 2 года назад

      ചേച്ചി ഒരാളെ മാറ്റി.

  • @hardcoresecularists3630
    @hardcoresecularists3630 2 года назад +5

    എന്തിന്റെ പേരിലായാലും കടുത്ത അനീതി ആണ് നടക്കുന്നത് ഒരു പാവം രാഷ്ട്രം അതിന്റെ ചോരയും നീരും കൊടുത്തു ഇന്നോളം സൃഷ്ടിച്ചെടുത്ത അതിന്റെ സമ്പത്ത് അടിസ്ഥാനസൗകര്യങ്ങൾ ആ രാഷ്ട്രത്തിന്റെ മക്കൾ അവരുടെ ജീവൻ എന്തിന്റെ പേരിലായാലും കവർന്നെടുക്കുന്ന തച്ചു തകർക്കുന്ന തകർക്കുന്ന പുട്ടിന്റെ ഈ പ്രവൃത്തി ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. ഇതിൽ കയ്യുംകെട്ടി നോക്കി നിൽക്കുന്ന അമേരിക്കkku മാപ്പില്ല 🙏

  • @karthika0791
    @karthika0791 2 года назад +4

    റഷ്യൻ മിസൈലുകളുടെ റൂട്ട് മാപ്പുമായി മനോരമ പത്രം നാളെ പുറത്തിറങ്ങും..!!

  • @paulnk968
    @paulnk968 2 года назад

    Good coverage, thanks for the details.

  • @ejazulhaq1952
    @ejazulhaq1952 2 года назад +4

    ഉക്രൈന് നാറ്റോയുടെ ശക്തമായ പ്രസംഗ പിന്തുണ!

  • @Timeattalk
    @Timeattalk 2 года назад +21

    യുദ്ധ സാമഗ്രികൾ രാജ്യങ്ങൾക്കു വിലക്കാനുള്ള പുതിയ തന്ത്രം.

  • @diyasmks8869
    @diyasmks8869 2 года назад +2

    വ്യക്തമായ കാരണം ഉള്ള ആക്രമണം.. റഷ്യ... 👍🏻ഇല്ലെങ്കിൽ അമേരിക്ക അവരുടെ തൊട്ടടുത്തു മിലിറ്ററി ബേസ് തുടങ്ങും... ഇന്ത്യ. &Pak.. വിഷയത്തിൽ നമ്മൾ അടുപ്പൂക്കതു പോലെ തന്നെ 🇮🇳

  • @inckerala3192
    @inckerala3192 2 года назад +5

    അവടെന്നും ഇവടെന്നും കിട്ടുന്ന സോഷ്യൽ മീഡിയ പോസ്റ്റ്‌ എടുത്തിട്ട് മനോരമയുടെ വിവരണം കെട്ടൽ 😆😆😆

  • @muhammadajmal3726
    @muhammadajmal3726 2 года назад +6

    Pazhaya USSR ..... aakkanamenn Putin. epol paranju ....?
    Swantham aayi onnum itt parayalle .....!!

  • @georgekurien1229
    @georgekurien1229 2 года назад +2

    നമ്മുടെ രാഷ്ട്രം ഇടപെടട്ടെ! നമ്മൾ സമാധാനകാംഷികൾ അല്ലെ !

  • @sdevan4686
    @sdevan4686 2 года назад

    Very deep knowledge about ukrain and Russia issues, chance of good post in UN,

  • @MrSayeedkp
    @MrSayeedkp 2 года назад

    well explained, thanks

  • @basheerbashi5291
    @basheerbashi5291 2 года назад +5

    ഇന്ദിര ഗാന്ധി ഉണ്ടായിരുന്നു എങ്കിൽ എല്ലാ ഇന്ത്യക്കാരെയും തിരിച്ചു കൊണ്ട് വരുമായിരുന്നു.
    ഇത് ഇപ്പോൾ ഉള്ളതും ഇല്ലാത്തതും കണക്കാണ്.
    ചുരുങ്ങിയത് ബ്രഹ്മണ കുട്ടികളെയും കൊണ്ടുവട

    • @ryanscorner6523
      @ryanscorner6523 2 года назад

      😜😜😜🤣🤣🤣 Atheyo.

    • @manojankk5809
      @manojankk5809 2 года назад +1

      Madrassa pottan

    • @basheerbashi5291
      @basheerbashi5291 2 года назад

      @Strangedoc
      വർഗീയത ഓരോ മണിക്കൂറിലും തുപ്പുന്ന ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. അവരെ വരച്ചു കാണിക്കേണ്ടത് ആവശ്യം ആണ്.

  • @pkbabu108
    @pkbabu108 2 года назад +6

    നിഷ പറയുന്നതൊന്നും ഞങ്ങൾ റഷ്യക്കാർക്ക് മനസിലാവുന്നില്ല

  • @ajthmaruyhi
    @ajthmaruyhi 2 года назад

    Chech pathuka yhalllamo history podikuka kashadam

  • @jithincmt
    @jithincmt 2 года назад +2

    അല്ലപ്പാ, നിങ്ങൾ ഇത് എന്ത് വിടലാണ് വിടുന്നത്.. 😬

  • @ashokenp7890
    @ashokenp7890 2 года назад

    കരിക്കടലിൽ നിന്ന് പിടിച്ച കരിമീൻവീതം വെക്കുന്നതിലുള്ളപ്ർശ്നമാണ് യുദ്ധം നമ്മൾക്ക് എല്ലാം മനസ്സിൽ ആയി

  • @mpak2245
    @mpak2245 2 года назад +7

    ഉടനെ ചൈന തായ്‌വാൻനെ മുകളിൽ യുദ്ധവിമാനം പറത്തും.

    • @arun___krishnan
      @arun___krishnan 2 года назад +4

      അത് ഉറപ്പല്ലേ

    • @radhikasunil9280
      @radhikasunil9280 2 года назад +2

      അതും സംഭവിക്കാൻ chance യുണ്ട്......താമസിക്കാതെ china Pak നെയും colony ആക്കി മാറ്റും യെന്ന് Report യുണ്ട്........

  • @nirmalagopi1407
    @nirmalagopi1407 2 года назад +3

    മനോരമ പറയുന്ന ബഡായികൾ വിശ്വസിക്കരുതെന്ന് പുട്ടിൻ

  • @jishadp.m3404
    @jishadp.m3404 2 года назад +1

    പ്രശ്നം ഊതി വീർപ്പിച്ചിട്ട് നാറ്റോ സ്കൂട്ടായി

  • @antonyleon9342
    @antonyleon9342 2 года назад +1

    Peace ✌️ And ❤️ Love 🙏

  • @icxcnika345
    @icxcnika345 2 года назад +1

    Route map undo manorama 😁

  • @gshaji
    @gshaji 2 года назад

    ഭയങ്കരം തന്നെ. ഇതെല്ലാം ഇത്ര പെട്ടെന്ന് എവിടെ നിന്ന് പഠിക്കുന്നു.

  • @ashokenp7890
    @ashokenp7890 2 года назад

    ഇവർ രണ്ടു പേരും മനോരമയിൽ ഉണ്ട് എഗ്ഗിൽ. ഇവിടെ വെച്ചു തന്നെ ചർച്ചകൾ ചെയ്യ്ത് തീർകാമായിരുന്നില്ലേ

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 года назад +1

    Petroleum price... Weapon business...financial benefits is theirs motto...

  • @anju688
    @anju688 2 года назад +2

    Stand wid ...." RUSSIA,"🔥

  • @ashokenp7890
    @ashokenp7890 2 года назад

    കിവിനോട് ഒന്ന് പറയണം ഒന്നുംപേടികേണ്ടെന്നു അവർക്ക് ധൈരൃം കൊടുക്കണം

  • @vachaarafath1790
    @vachaarafath1790 2 года назад +1

    nato ഉക്രിനില് base ഉണ്ടകില എനു പരന്ചല് യുതം തിറ്നു ,എന്ത് കൊണ്ടു പറയുനില .

  • @althashmasthan8044
    @althashmasthan8044 2 года назад

    Ipo enthaye?

  • @sudhan123
    @sudhan123 2 года назад

    Aranee route map expert in Manorama. Oru interview edukkamo.. engane sadikkunnu.

  • @abijithsajikumar8104
    @abijithsajikumar8104 2 года назад +2

    Ukraine already vijayichu... Tholkum enu urapichitum avar poruthunu... Athaan spirit😍

  • @RajeshKumar-vd3ro
    @RajeshKumar-vd3ro 2 года назад +9

    റഷ്യയോടൊപ്പം, USSR തിരുച്ചു വരണം.....

    • @arun___krishnan
      @arun___krishnan 2 года назад +1

      എത്ര മനോഹരമായ നടക്കാത്ത സ്വപ്നം

    • @alanmathew3304
      @alanmathew3304 2 года назад +1

      Myr

    • @user-yh3gf5jx3e
      @user-yh3gf5jx3e 2 года назад +1

      USSR വന്നാലും ഒരിക്കലും communism തിരിച്ചു വരില്ല... കാരണം, റഷ്യക്കാർ അതിനെ അത്രക്ക് വെറുത്തുപോയി.

    • @AmallNambiar
      @AmallNambiar 2 года назад +1

      Aa paavam Ukrainian onn pacha pidichu varuvaayirunnu Russia de koode chernnaal avare adimakal aaki maattum

    • @user-yh3gf5jx3e
      @user-yh3gf5jx3e 2 года назад +1

      @@AmallNambiar അതെ.... 😪

  • @psychotattoostudio1
    @psychotattoostudio1 2 года назад +1

    ഇത്രയ്ക്ക് വിവരം കെട്ട ഒരു റിപ്പോർട്ടിങ് നാണമില്ലേ നിങ്ങൾക്ക് ജയവും തോൽവിയും ആണോ ശെരിക്കും വേണ്ടത്. പണ്ട് ussr ന്റെ ഭാഗം ആയത്കൊണ്ട് ആക്രമിച്ചു കീഴ്പെടുത്താൻ ശ്രേമിക്കുമ്പോൾ........ ഒരു കാര്യം കൂടി ഓർക്കണം പാകിസ്ഥാൻ പണ്ട് ഭാരതത്തിന്റെ ഭാഗം ആയിരുന്നു. ന്ന്

  • @abijithsajikumar8104
    @abijithsajikumar8104 2 года назад

    Ithenthaan.... Aarkum onum cheyan ila🤦🏻‍♂️

  • @starkid3639
    @starkid3639 2 года назад

    യുദ്ധം ചിലതിന് പരിഹാരമാണെങ്കിലും യുദ്ധം നാശമാണെന്നും വേദനാജനകമാണെന്നും വിശ്വസിക്കുന്ന നമ്മുക്ക് സമധാനം വരട്ടേയെന്ന് പ്രാർത്ഥിക്കാം,

  • @sukumaranvn4958
    @sukumaranvn4958 2 года назад +2

    ഷാനിയെ യുദ്ധമുഖത്തേ ക്ക് വിട്ടാൽ തീരാവുന്ന പ്രശ്നമേയുള്ളു തീർന്നില്ലേൽ നിഷ പുരുഷോത്തമ നേം കൂട്ടിക്കോളൂ പിന്നേ മാതൃഭുമിന്നു പോയ ആ പരുത്തിക്കുരുവിനേം കൂടി കുട്ടിക്കോ റഷ്യ വിട്ടു പൊക്കോളും

  • @sadikebrahimebrahim
    @sadikebrahimebrahim 2 года назад

    🙏

  • @Keralaforum
    @Keralaforum 2 года назад +1

    നാറ്റോയുടെയും യു.എസ്‌.എയുടെയും വാക്കുകൾ കേട്ട്‌ ഉക്രെയ്ൻ കുറച്ച്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ (2013-14) ഒരു വലിയ ഒരു തെറ്റ്‌ /വങ്കത്തം ചെയ്തു! നാറ്റൊയുടെ മിസ്സൈല്കുൾ അവിടെ സ്ഥാപിക്കാൻ നോക്കി! ഉക്രെയ്ൻ വലിയ മുൻ സോവിയറ്റ്‌ റിപ്പബ്ലിക്കാണെന്ന്‌ ഓർക്കുക. അവിടെ മിസൈലുകൾ സ്ഥാപിക്കാൻ റഷ്യ ഒരിക്കലും നാറ്റോയെ അനുവദിക്കില്ല. എന്നാൽ ഉക്രെയ്ൻ സർക്കാരും ജനങ്ങളും വിഡ്ഢികളും അഹങ്കാരികളുമാണ്‌. അവർ റഷ്യയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു, അന്നു (2014)തന്നെ റഷ്യ ഉക്രൈന്റെ നിയന്ത്രണത്തിലയിരുന്ന ക്രിമിയയെ ആക്രമിച്ചു സ്വന്തം കീഴിലാക്കി! അമേരിക്കയും നാറ്റോയും കൈ പൃഷ്ടത്തിൽ വെച്ചു മിണ്ടാതിരുന്നു! അയൽ ജില്ലകളിലും റഷ്യൻ അനുകൂലികളുണ്ട്‌.
    നാറ്റോയുടെ അധരസേവനത്തെ ഉക്രെയ്ൻ തെറ്റായി വിശ്വസിച്ചു. റഷ്യയിൽ നിന്നാണ്‌ ഉക്രെയ്നിന്‌ ഏറ്റവും കൂടുതൽ വാതകം ലഭിക്കുന്നത്‌. അവർ അത്‌ വെട്ടിക്കുറച്ചാൽ രാജ്യം കഷ്ടപ്പെടും. ഉക്രെയ്ൻ-റഷ്യ സംഘർഷത്തിൽ ഇടപെടാൻ ജർമ്മനിയും വിസമ്മതിച്ചു. യുഎസ്‌എയുടെ വലിയ സംസാരവും സിഎൻഎന്റെ തെറ്റായ കവറേജും ഉക്രെയ്‌നെ ഒട്ടും സഹായിച്ചില്ല. ഉക്രെയ്നികൾ രണ്ടാം ലോകമഹായുദ്ധത്തിൽനാസികളെ പിന്തുണച്ചു. യുദ്ധം കഴിഞ്ഞിട്ടും അവർ നിരവധി പോളണ്ട്‌ വംശജരെ കൊല ചെയ്തു . മഹാ നാറികൾ ആണിവർ. അമേരിക്കക്ക്‌ ഒരു ചുക്കും ഇവിടെ ചെയ്യാൻ പറ്റില്ല. ലാത്തിയടിച്ച്‌ ഇരിക്കാം!

  • @jayeshthundipurathu8383
    @jayeshthundipurathu8383 2 года назад +5

    മനോരമ ചാനലിന്റെ ആസ്ഥാനം ഉക്രെയിനിൽ ആണെന്ന് ഇപ്പോൾ മനസിലായി

  • @georgekc2152
    @georgekc2152 2 года назад

    Valayidathum Yudhemenu Parenju Eviduthei Chanelukar mothem Nirenju “Ahraaadhukayahnu” Nirentharem matu varthakel onumilathathu polei.

  • @forjobid
    @forjobid 2 года назад

    augmented graphics :D putinte cutout kanikyunnathano augmented graphics :D

  • @bibinsebastian8276
    @bibinsebastian8276 2 года назад

    Manoramayude news kettatt evide partykar yudham pramanich samaram cheyathirunna mathiii😄😄😄😄😄😄

  • @johnpaliakkara2382
    @johnpaliakkara2382 2 года назад +2

    Rushyakkku orikkalum nallathalla Ukraine ennulla rajyathodu yudham cheyunathu karanam America and Europe full support Ukraine oppamaanu

    • @gagagsbshss5268
      @gagagsbshss5268 2 года назад

      റഷ്യയെ ഒരു ചുക്കും ചെയ്യാൻ പാശ്ചാത്യ വർഗീയ ശക്തികൾക്ക് കഴിയില്ല. വർഗീയത അവസാനിപ്പിക്കാനുള്ള യുദ്ധമാണ് ഇനി നടക്കുക. പലസ്തീൻ സ്വതന്ത്ര രാജ്യമാവും റഷ്യൻ മിലിട്ടറി പലസ്തീനിൽ തമ്പടിക്കും. ഇസ്രയേൽ കാറ്റൊഴിഞ്ഞ ബലൂൺ.....

    • @johnpaliakkara2382
      @johnpaliakkara2382 2 года назад

      @@gagagsbshss5268 athokkey thangaludey balisamaaya chindayil udikkunathey alley.allenkil rushyapolulla ithra valiya rajyam eee cheriya rajyathiney enthina ithrayadikam pedikanathu.athukondu Putin pedichittaanu ippol eee kaatikoootunathokkey .ithil Putin illaathathu vivekam

  • @worldinmalayalam1533
    @worldinmalayalam1533 2 года назад +14

    പഴയ സോവിയേറ്റ് യൂണിയൻ നടക്കാത്ത സ്വപ്‍നം ഈ പുടിൻ കിളവന് പ്രാന്താണ് 😆😆😆

    • @aslamka730
      @aslamka730 2 года назад +4

      Oodu myraee

    • @muhammedaslahap8472
      @muhammedaslahap8472 2 года назад

      @@aslamka730 why you support russia?

    • @user-yh3gf5jx3e
      @user-yh3gf5jx3e 2 года назад +1

      @@aslamka730 ഒന്ന് പോടാ മൈരേ.. കമ്മ്യൂണിസം കൊണ്ട് നശിച്ചു നരകിച്ച രാജ്യമാണ് റഷ്യ..

    • @Ashifknpy
      @Ashifknpy 2 года назад

      Pinne റഷ്യ enthu ചെയ്യണം നമ്മുടെ ഇന്ത്യയുടെ അയല് രാജ്യങ്ങൾ aaya ബർമ നേപ്പാൾ ശ്രീലങ്കയിൽ ഒക്കെ പാകിസ്ഥാൻ കൂടുതൽ സ്വാധീനം നടത്തിയാൽ സ്വയ രക്ഷയെ മുൻനിർത്തി മിണ്ടാതിരിക്കാൻ നമുക്ക് കഴിയോ

  • @deepakdeepakkarayi4029
    @deepakdeepakkarayi4029 2 года назад

    സാമ്രാജ്യത്വ അനുകൂലിയായ നിഷ പുരുഷോത്തമന് അമേരിക്കയോടും നാറ്റോ വിനോടും എന്തിനിത്ര മേമം

  • @VPAR2495VPAR
    @VPAR2495VPAR 2 года назад +8

    ഇറാഖിലും
    അഫ്ഗാനിസ്ഥാനിലും
    സിറിയയിലും
    അമേരിക്ക നടത്തിയത് വിശുദ്ധ യുദ്ധം
    അന്നൊന്നും
    ഒരു
    ചാവാലിപ്പട്ടി ന്യൂസ് റിപ്പോർട്ടറായി ഒരു വളെയും
    കണ്ടില്ല

  • @shahulca5960
    @shahulca5960 2 года назад

    Samadhanam poye 😥

  • @Angel-iw8fr
    @Angel-iw8fr 2 года назад

    war will effects evryone ..nammale badikilla ennu karudenda aarum... 😌

  • @shajuv1394
    @shajuv1394 2 года назад +3

    Nisha purushothaman Putin was right, wrong Nato why they expanding everywhere by neglect others isues

  • @roslinsunny7907
    @roslinsunny7907 2 года назад

    മാധ്യമങ്ങളുടെ ആഘോഷ കാലം

  • @padmarajcv6046
    @padmarajcv6046 2 года назад +2

    എന്ത് പിന്തുണ, നിങ്ങളുടെ ഓഞ്ഞ ന്യൂസ്‌, റഷ്യ യോട് മുട്ടാൻ ഒരു രാജ്യവും മുന്നോട്ട് വരില്ല, വലിയ വിദഗ്ദർ ഇരുന്നു ചർച്ച, പോയി പണി നോക്കു

  • @udayappanmadhavan9932
    @udayappanmadhavan9932 2 года назад +1

    Loka Samastha Sughino
    Bhavanthu .
    Mahamari vaka vekkathe
    Janangale upadravikkunnu
    Russia.

  • @prajapathins7902
    @prajapathins7902 2 года назад

    പിണറായി ആ ഫസൽ ഗഫൂറിനെ കൊണ്ട് എർഡോഗനെ വിളിച്ച് പുട്ടിനെ ഒന്നു പേടിപ്പിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. പക്ഷേ പിൻറോയ്‌ വിചാരിക്കണം

    • @girishbabu6435
      @girishbabu6435 2 года назад

      Aa Kaikal kootti action kanichu nokkiyaal chilappo pulli pedichu yudham vendannu vachekkum 🤭🤭🤭

  • @sibyabraham4641
    @sibyabraham4641 2 года назад

    ഇന്ന് ഏറ്റവും പ്രധാന വാർത്ത, അമേരിക്ക സൈന്യത്തെ അയക്കില്ല എന്നാണ്, യുകെ, ഫ്രാൻസ്, ജപ്പാൻ, ജർമനി, നിങ്ങളുടെ തള്ള് കേട്ടിട്ടാണ് ഉക്രൈൻ പ്രസിഡന്റ്‌ ഇറങ്ങി പുറപ്പെട്ടത് എന്നിട്ട് ഇപ്പോൾ പറയുന്നു ഇല്ല സൈന്യത്തെ വിടില്ല എന്ന്, തന്തെല്ലാഴിക പറയുമ്പോൾ തലേ ദിവസമേ പറയണം. ആരാന്റെ വാക്കും കേട്ട് +"%$$**%%&& കഷ്ടം.

  • @subramanyanthottumedu4229
    @subramanyanthottumedu4229 2 года назад +1

    Ningal endhinannu ee yudhathinu ethra important koduthukunnathu samsarikunnathu ningal onnu manasilakannam 2 loka mahayudhathinu oru karannam pathra madhyamangalannu.......

  • @moloottyperambra1059
    @moloottyperambra1059 2 года назад

    ഇനിയിപ്പോ അവര് യുദ്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാലും നിങ്ങൾ സമ്മതിക്കില്ല എന്ന് മനസിലായി ആകെ നാറ്റിക്കും

  • @klsvlog2364
    @klsvlog2364 2 года назад +1

    KLS vlog 😭😭😭😭🙏🙏🙏🙏🙏

  • @manojankk5809
    @manojankk5809 2 года назад

    Democracy v/ s Dictatorship

  • @Justus9714
    @Justus9714 2 года назад

    India should have mediated to deescalate the situation as India is big market for Russian weapons. They should listen to India to some extent. Russians sell arms to India not for free. Save Ukraine they have good trade relation with us.

    • @ryanscorner6523
      @ryanscorner6523 2 года назад

      Actually Kerala Government should pass a resolution.

  • @kariyilakkadusamueljohn1208
    @kariyilakkadusamueljohn1208 2 года назад +1

    മോദിജി പറഞ്ഞാൽ പുടിൻ കേൾക്കാതിരിക്കില്ല

  • @Junais_Kaniyath
    @Junais_Kaniyath 2 года назад

    മഞ്ഞോരമ അക്കാ,ആവേശം അല്പം കുറക്കാം 😉

  • @gk-mg4lw
    @gk-mg4lw 2 года назад +6

    തള്ളി മാറിക്കതെ പോടോ, നട്ടോ സൈനികാം എന്ന് ഒന്ന് ഇല്ല, നാട്ടോയിലെ ഓരോ രാജയത്തിനും ആർമി ഇണ്ട് എന്ന് ഉള്ളൂ

    • @sheenpc
      @sheenpc 2 года назад +6

      NATO sakhya sena ennu paranjal avarude ellarudem military join cheythu operation cheyyum ennanu.. Single army ennalla meaning..

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sb 2 года назад

    പുടിൻ തലൈവർ.. അമേരിക്ക തകര്യം

  • @satheeshbabu4640
    @satheeshbabu4640 2 года назад +4

    അവസാനം ബൈഡൻ
    സമാധാനമായി ജീവിച്ചിരുന്ന യുക്രെൻ ജനതയെ പെരുവഴിയിലാക്കി കണ്ടം വഴി ഓടി.
    എന്തൊക്കെ തള്ളായിരുന്നു. യൂറോപ്യൻ യൂനിയൻ !
    നാറ്റോ സഖ്യം !
    അമേരിക്ക !!
    അവസാനം
    പവനാഴി ശവമായി
    ഡോണാൾഡ് ട്രoപ് ആയിരുന്നുവെങ്കിൽ
    ഈ ഗതികേട് വരില്ലായിരുന്നു.
    🙄🙄🙄🙄

  • @anandhakrishnanmg8212
    @anandhakrishnanmg8212 2 года назад +1

    Cold war 2.0

  • @vinodkumarb2318
    @vinodkumarb2318 2 года назад

    Ellam nasichu kazinjittu enthu pinthuna?

  • @hussanhussan9163
    @hussanhussan9163 2 года назад +2

    thandha illatha Europeans parayunnadh ketal inganeyayirikum

  • @rahulmaaran3167
    @rahulmaaran3167 2 года назад

    Kayinja varsham frans um Palasthinnu ayyirinnu ee kolam thaa eppo ethu 😯

  • @DI-ke3bg
    @DI-ke3bg 2 года назад

    മഞ്ഞരമ നാളെ ആർമിയുടെ റൂട്ട് മാപ് പുറത്തു വിടുമോ....

  • @Mixmax590
    @Mixmax590 2 года назад

    പുതിനിന്റെ വീടിന്റെ മേലെ ഒറ്റ ബോംബിട്, അയ്നു ഇങ്ങനെ വാർത്ത കാണിക്കുന്നതിന്റെ ലോജിക് എന്താ

  • @raghunathraghunath7913
    @raghunathraghunath7913 2 года назад +1

    മനോരമ യുദ്ധം പ്രക്യപിച്ചു മാളോരേ കേട്ടുകോൾക്കാ.ഇനി ഉള്ള ദിവസം 7 .മണി മുതൽ ഉക്രൈൻ മനോരമ തള്ള് യുദ്ധം.😃

  • @Bliver-zu3fz
    @Bliver-zu3fz 2 года назад +1

    മനോരമയുടെ കൊണ്ട് തോറ്റു
    പുട്ടിന് എങ്ങാനും ഈ രഹസ്യം മനസ്സിലാക്കിയാൽ??
    ഉടനെ തുടങ്ങും മനോരമയുടെ ഒരു ചാനൽ റഷ്യയിൽ 🐶🐶

  • @theoptimist475
    @theoptimist475 2 года назад +19

    ഇന്ത്യ ഇടപെടണം, മോദിജി പറഞ്ഞാൽ പുടിൻ കേൾക്കുമെന്ന് ഉക്രൈൻ 🔥🔥🔥

  • @JayKay2457
    @JayKay2457 2 года назад

    സിറിയയിലെ ഐഎസ് ഐഎസ് ഒതുക്കിയത് റഷ്യയാണ് അത് നമ്മൾ മറക്കരുത്

  • @maxsree4607
    @maxsree4607 2 года назад

    Europian uniun suport ila enu paranjitu

  • @saarangravi1671
    @saarangravi1671 2 года назад +2

    Better Russia Put a missile on manorama news channel otherwise u kill me. Yenthu oru Thallu

  • @judepx3364
    @judepx3364 2 года назад

    ഇത് ചൈന ഒരു അവസരമായിഎടുക്കും മറ്റുരാജ്യങ്ങൾ മൗനം പാലിക്കുമ്പോൾ അവർ തായ്‌വാന് മേൽ അതിനുവേശം നടത്താൻ കാരണമാകും.

  • @rpoovadan9354
    @rpoovadan9354 2 года назад +1

    അമേരിക്കക്ക് അവരുടെ താൽപര്യം അല്ലാതെ വേറെ ഒരു ലക്ഷ്യവും ഇല്ല. അമേരിക്കയെ വിശ്വസിച്ചു എന്തെങ്കിലും ചെയ്താൽ അവസാനം കുടുങ്ങും . ഇറാഖിൽ ഇടപെട്ട് ഇറാഖ് സിറിയ തുടങ്ങി ആ പ്രദേശത്തെ മൊത്തം സമാധാനവും നശിപ്പിച്ചു. അഫ്ഗാനിസ്ഥാനിൽ ഇടപെട്ട് ആ രാജ്യത്തെ നിത്യ നരകമാക്കി. താലിബാൻ , isis, ബിൻ ലാദൻ എല്ലാം ഈ രാജ്യത്തിൻ്റെ സൃഷ്ടി. ഈ ലോകത്തിൻ്റെ ഇന്നത്തെ അവസ്ഥക്ക് പ്രധാന കാരണം അമേരിക്ക തന്നെ.

  • @k.varghese6197
    @k.varghese6197 2 года назад

    Ukraine must beat Russia because every country have right to live .Mr putting will fail because god is with Ukraine.

  • @rajeshbs378
    @rajeshbs378 2 года назад

    ഇതിനെല്ലാം കാരണം അമേരിക്ക ആണ് ....

  • @vijayakumarnpillai594
    @vijayakumarnpillai594 2 года назад

    Iny Priyanka engaanum aanjadikkumo malayaly MARIYAAMME

  • @girishmanghat9657
    @girishmanghat9657 2 года назад

    NAWAB MALIK ARRESTED NO NEWS WHY?

  • @shainybabu4524
    @shainybabu4524 2 года назад

    Ningalkanta karyam

  • @anilthalur8769
    @anilthalur8769 2 года назад

    ഞാൻ ഇല്ല ഇടപെടുന്നില്ല

    • @Kiranam257
      @Kiranam257 2 года назад +2

      ദയവുചെയ്ത അങ്ങ് ഇതിൽ ഇടപെട്ട് പ്രശ്നം ഒന്നു പരിഹരിച്ചു തരണം എന്നപേക്ഷിക്കുന്നു.''

  • @manojankk5809
    @manojankk5809 2 года назад

    ഇനി പുട്ടിനു. വിഡ്ഢി വിചാരിച്ചാലും പഴയ റഷ്യ ഉണ്ടാക്കാനാവില്ല

  • @somankb7196
    @somankb7196 2 года назад

    അടുത്ത P S E എക്സാം ടീച്ചർ 😀👍🤣😂

  • @vdhgc8004
    @vdhgc8004 2 года назад

    തീർത്തും ഏകപക്ഷീയമായി,അമേരിക്കയെ അനുകൂലിച്ചുകൊണ്ട് മനോരമയുടെ റിപ്പോർട്ടർ സംസാരിക്കരുത്.അമേരിക്ക ഏക പക്ഷീയമായി ഇറാക്കിനെ ആക്രമിച്ച് കീഴ്പ്പെടുത്തി,സദ്ധാം ഹുസൈനെ പിടിച്ച് തൂക്കി കൊന്നപ്പോൾ നിങ്ങൾ എവിടെ പോയിരുന്നു?ഇപ്പോഴത്തെ ആവേശമൊന്നും അന്ന് കണ്ടില്ലല്ലോ?

  • @Native_soul321
    @Native_soul321 2 года назад

    Comrade Putin 🇲🇦

  • @sanjayram4831
    @sanjayram4831 2 года назад

    for the Russian concerns,neglect, Americans are the creator of their division and now the war on, any country with such guts will act . do not give false message.