Nikhila Vimal in Thug Life ! | Interview | Roasted Prithviraj 🔥 | APEX Die

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #nikhilavimal #nikhilavimalinterview #nikhilavimalthuglife
    Watch Full Episode On manorama MAX
    www.manoramama...
    Mazhavil Manorama
    • #Crazy Stars | പുച്ഛമ...
    Movie World Media
    • എന്തിനാ ഇങ്ങനെ പേടിക്ക...
    REPORTER LIVE
    • എന്റെ രാഷ്ട്രീയ കാഴ്ച്...
    Mathrubhumi News
    • ബേസിൽ പൃഥി ഫാൻ ആണെന്ന്...
    Originals
    • Guruvayur Ambalanadayi...
    Jango Space TV
    • ഈ ചൂട് സമയത്താണ് ജാക്...
    REPORTER LIVE
    • 'ഞാന്‍ പറഞ്ഞ കാര്യം ഒര...
    TAGS
    #nikhila #guruvayoorambalanadayil #nikhilavimaltroll #karthiksurya #karthiksuryatroll #karthiksuryavlogs #parvathybabu #parvathy #parvathybabutroll #parvathyinterview #nikesh #nikeshtroll #nikeshreporter #nikeshnews #basiljoseph #basiljosephtroll #basiljosephinterview #basilcomedy #prithviraj #prithvirajtroll #prithvirajinterview #prithvirajcomedy
    Videos and Audios Used in the Videos Copyright is Owned by the Respective Creditors 😊🙏
    Copyright Disclaimer under Section 107 of the
    copyright act 1976, allowance is made for fair use for
    purposes such as criticism, comment, news reporting,
    scholarship, and research. Fair use is a use permitted
    by copyright statute that might otherwise be
    infringing.Non-profit, educational or personal use tips
    the balance in favour of fair use.
    -------------------------------------------------------------------------------
    For any issues or promotions-apexdie007@gmail.com
    Thanks
    ------------------------------------------------

Комментарии • 109

  • @blendofhappinessbh6192
    @blendofhappinessbh6192 Месяц назад +565

    അറിവും വിവരവും അതിനൊത്ത് സംസാരിക്കാനും കഴിവുള്ളാകരോട് കളിക്കരുത്💪💪💪

    • @Blablablablablablamm
      @Blablablablablablamm День назад

      ​@@sajeermuhammed1987ath entha née kanditindo

    • @Shihab3312
      @Shihab3312 13 часов назад

      Beef kazhikaam pork kazhikaan paadila 😢

  • @rajishar.v8795
    @rajishar.v8795 2 месяца назад +523

    വിവരമുണ്ടെങ്കിൽ ആരെയും മുന്നിൽ തലകുനി കേണ്ട കാര്യമില്ല

  • @sreelekshmymurali2005
    @sreelekshmymurali2005 2 месяца назад +402

    മിടുക്കി മിടുമിടുക്കി

  • @Redvicking6
    @Redvicking6 2 месяца назад +253

    Presence of mind apaaram!

  • @nazeebnazarudeen5638
    @nazeebnazarudeen5638 Месяц назад +336

    നിഖില ഈ അടുത്തകാലത്തു കണ്ട മലയാളി നടിമാരിൽ വിവരവും സെൻസും ഉള്ള ഒരു നടി 👍

    • @jubeenajubi511
      @jubeenajubi511 12 дней назад

      Correct

    • @RejaneeshRejaneesh-i2j
      @RejaneeshRejaneesh-i2j 16 часов назад

      Athu pasuvine thinnam ennu paranju athukondalle malabarile Muslim pennugalku pinnapurathanu sthanam ennu paranjapol annu ee avesam kandillalo

  • @cindrella7544
    @cindrella7544 2 месяца назад +369

    എല്ലാര്ക്കും കിട്ടി ബോധിച്ചല്ലോ, സമാധാനമായല്ലോ, 😂

    • @abifrancis6128
      @abifrancis6128 Месяц назад +1

      Cindrelle

    • @mayamanilal5409
      @mayamanilal5409 Месяц назад +1

      😂😂😂

    • @sooraj981
      @sooraj981 Месяц назад +5

      അതിൽ നിഷ്കുവിന് കിട്ടിയത് സൂപ്പർ ആയിരുന്നു 😊😊😊

  • @vanithasree9633
    @vanithasree9633 16 дней назад +50

    നിഖിലയെ പോലെയുള്ളവരെയാണ് അമ്മയിലെ സ്ത്രീ പ്രതിനിധികൾ ആക്കേണ്ടത്. അത് ചെയ്യില്ല. പകരം നാക്കും മൂക്കുമില്ലാത്ത ജോമോൾ, അനന്യ ഒക്കെ എന്തിനോ തിളയ്ക്കുന്ന സാമ്പാർ പോലെ.
    എന്തായാലും സംസ്ഥാന ചലച്ചിത്ര ജൂറിയിൽ നിഖില മെമ്പർ ആണല്ലോ.. അർഹതപ്പെട്ടതാണ് ❤.

  • @unaisv6449
    @unaisv6449 Месяц назад +83

    2:13 exact അണ്ണാക്കിലടി 😂🔥

  • @thameemsthoughts4504
    @thameemsthoughts4504 2 месяца назад +333

    Chummaadhalla Nikesh Anchoring nirthiyadh.. She was brutal.. 😂😂

  • @SREEJITH-gl2vs
    @SREEJITH-gl2vs 2 месяца назад +113

    Vimala Karthikinte Annakil Pachakam Cheythuu👊🏻😹

  • @2014AKHIL
    @2014AKHIL Месяц назад +72

    Nikhila and dhyan... Sreenivasan 😂😂😂😂
    Waiting

  • @football-lover8940
    @football-lover8940 Месяц назад +29

    Ishtamanu Nikhila❤

  • @Piratesof5677
    @Piratesof5677 Месяц назад +119

    ധ്യാനിന്റെ female വേർഷൻ 🔥

    • @fahad-in4uh
      @fahad-in4uh Месяц назад +11

      ധ്യാനിൻ്റെ പറി.....അവൻ വാ കൊണ്ട് വളിപ്പു അടിക്കാനും തള്ളാനും അറിയാം over ആണ്...ഇപ്പൊ

    • @user-do9vh2qy4g
      @user-do9vh2qy4g 9 дней назад +1

      ധ്യാൻ🔥ട്ടം
      നിഖില🔥ജ്ജ്

    • @arunsundaran8574
      @arunsundaran8574 6 дней назад +5

      നുണ പറഞ്ഞു തന്തേട ചെലവിൽ വളിപ്പടിക്കുന്ന ധ്യാൻ എവടെ കടക്കുന്നു ഈ പെൺ പുലി എവടെ നിൽക്കുന്നു.. ♥️♥️
      Dnt compare them. Its an insult for HeR

  • @numa8021
    @numa8021 2 месяца назад +80

    Nikhilaa❤❤

  • @mommol2020
    @mommol2020 Месяц назад +40

    Nikila is polli thug 👌❤😂... I like her simplicity.. Straightforward 👌

  • @rahulkrishna1657
    @rahulkrishna1657 2 месяца назад +91

    0:59 athu ultra pro max thug😂

  • @musiqueenhere6113
    @musiqueenhere6113 2 месяца назад +54

    Nikhila chechi🔥

  • @mubaraquecp6012
    @mubaraquecp6012 8 дней назад +10

    Sense und Sensibility und Sensitivity und Sense of Humor und

  • @AbhilashAbi369
    @AbhilashAbi369 Месяц назад +23

    2:00 Andi parippu 😂😆🤣

  • @SurajaKumari-tr4mq
    @SurajaKumari-tr4mq Месяц назад +40

    സൂപ്പർ മോളെ നിൻ്റെ മറുപടി കേൾക്കുമ്പോ എന്താ സുഖം.

  • @salmantech392
    @salmantech392 2 месяца назад +35

    സൂപ്പർ ഇങ്ങനെത്തന്നെ പോകട്ടെ...🎉

  • @Nadhirabuhenza0605
    @Nadhirabuhenza0605 8 дней назад +7

    03:29😌🔥

  • @amrithaaami9547
    @amrithaaami9547 2 месяца назад +46

    Nikhila chechi 🤣

  • @Norahpaws
    @Norahpaws Месяц назад +17

    2:04😂😂😂...ah nottam🔥

  • @Norahpaws
    @Norahpaws Месяц назад +28

    Ithupootitt vere panikk pokunnundo😂😂😂😂😂...nikesh..njn evdeyaa bhagavaanee

  • @vichiajju4909
    @vichiajju4909 Месяц назад +11

    Nikhila💕💕

  • @aruntm593
    @aruntm593 Месяц назад +14

    നിഖില സീൻ തന്നെ 🤣

  • @Alwinnnhh
    @Alwinnnhh 2 месяца назад +24

    2:44 nikeshante konayadi...mmm...mmmm😢😂

  • @Niranjana.Jayadevan
    @Niranjana.Jayadevan 2 месяца назад +10

    Nikhilechi 😂❤❤❤

  • @rahuljacobgeorge573
    @rahuljacobgeorge573 6 дней назад +3

    Sacarstic timing 😂🔥

  • @ragesha4003
    @ragesha4003 Месяц назад +4

    ചക്കര ബേബി നിഖില മുത്താണ് ❤❤❤❤

  • @user-wk3bu1ce3c
    @user-wk3bu1ce3c 2 месяца назад +15

    Nikhila super

  • @user-cq5yq6sc5i
    @user-cq5yq6sc5i Месяц назад +2

    മിടുക്കി കുട്ടി നികിലാവിമൽ 🔥🔥

  • @vinikrishna3026
    @vinikrishna3026 Месяц назад +15

    Ullath ullath pole paraym athan😂

  • @Sammi__zz
    @Sammi__zz Месяц назад +5

    0:05 music name eetha bro?

  • @Adv_SilentKiller
    @Adv_SilentKiller 2 месяца назад +30

    levale puli ane kta

  • @anisarmadan3615
    @anisarmadan3615 Месяц назад +2

    😂😂. Nikhila ❤❤❤

  • @ratheeshs649
    @ratheeshs649 Месяц назад +1

    പൊളിച്ചു, മോളെ...👍👍👍

  • @lakshmivijayalakshmi3593
    @lakshmivijayalakshmi3593 7 дней назад +4

    ഏവള് പുലിയാണ് കേട്ടോ😊😊😊😊മിടുക്കി❤❤❤❤

  • @deepthypeter333
    @deepthypeter333 Месяц назад +5

    Mayor okke kandu padik

  • @deepakravindran607
    @deepakravindran607 Месяц назад +7

    😂Chechi പൊള്ളിയ

  • @sali4you431
    @sali4you431 Месяц назад +2

    ഓള് കണ്ണൂരാപ്പാ ❤️

  • @devderspil4185
    @devderspil4185 Месяц назад +10

    She knows only thug life. But acting is just ok ok

  • @Shanishajan123
    @Shanishajan123 Месяц назад +2

    അടടാ 😂😂 മിടുമിടുക്കി

  • @SanjayKumar-zc1qs
    @SanjayKumar-zc1qs Месяц назад +2

    Neghale premechavan bhagyavan😂

  • @noorudheenp2105
    @noorudheenp2105 Месяц назад +4

    Kittiyo illa chodichu medichu

  • @user-ji7yc6my1y
    @user-ji7yc6my1y Месяц назад

    Yo Ming...!!

  • @aaabbhhii
    @aaabbhhii 3 дня назад

    1.50😂😂😂

  • @vinoypm1208
    @vinoypm1208 Месяц назад +3

    നമ്മൾ കണ്ണുരുകാരാ കണ്ണൂർ.അതുകൊണ്ട് സൂക്ഷിച്ചും നോക്കിയും കണ്ടും നിന്നാൽ നിങ്ങൾക്ക് കൊള്ളാം.

  • @arunthomas4652
    @arunthomas4652 17 дней назад

    Why is reporter channel bothered about the political affiliations of the heroes and heroines??

  • @deepakravindran607
    @deepakravindran607 14 дней назад +6

    രാഷ്ട്രീയത്തിൽ ഒരു ഭാവി കണ്ണുന്നുണ്ട് 😮

  • @ashikashi1085
    @ashikashi1085 Месяц назад

    എന്താ മിണ്ടാത്തെ എക്സ്പ്രഷൻ❤❤❤❤❤❤

  • @muhammedsahal7957
    @muhammedsahal7957 Месяц назад +3

    Poli 😂

  • @AbuThahir-m5x
    @AbuThahir-m5x 12 дней назад +2

    നിഖിലയുടെ male വേർഷൻ ആണ് ധ്യാൻ

  • @sambathm3490
    @sambathm3490 2 месяца назад +6

    Hi

  • @user-bx1gv1cn1g
    @user-bx1gv1cn1g Месяц назад +3

    ❤❤❤❤❤❤❤❤❤

  • @jeny4518
    @jeny4518 27 дней назад

    Nikhillaye kaanumbol alphosamma seriial orma varunnu.

  • @user-un1fg3bs8h
    @user-un1fg3bs8h 2 месяца назад +2

    ❤️🔥

  • @crpd1731
    @crpd1731 26 дней назад +1

    Basil😂😂
    Nikhila😂😂😂😂😂😂😂😂😂😂😂
    Shave 🪒🪒 lachadeep😂😂😂

  • @vidhinkrishna816
    @vidhinkrishna816 3 дня назад

    Queen of thugs 😂😂😂

  • @user-cd6ly1no7d
    @user-cd6ly1no7d Месяц назад +1

    ❤❤❤❤❤❤

  • @PAYANSVLOG..
    @PAYANSVLOG.. Месяц назад

    ❤️❤️❤️❤️❤️💯💯💯💯👌🏻👌🏻👌🏻👌🏻

  • @Roy-nn2lc
    @Roy-nn2lc Месяц назад

    😊😊

  • @MalayamSujith
    @MalayamSujith Месяц назад +1

    😭

  • @habeebrahman4816
    @habeebrahman4816 27 дней назад +1

    അവസാനം കിണറേഷ് ജേണലിസം പൂട്ടി വീണ്ടും കിണറിലിറങ്ങാൻ തീരുമാനിച്ചു.

  • @MuhammedAjmalAp
    @MuhammedAjmalAp Месяц назад +8

    പെണ്ണായത് കൊണ്ട് പലതിലും തിരിച്ച് പറയുന്നില്ല എന്നേ ഉള്ളൂ പണി പാലും വെള്ളത്തിൽ audience / law അടക്കം തരും , രാഷ്ട്രീയ കാരി ആയി പോകാം. അഭിനയം wise നിമിഷക്ക് പഠിക്കുന്ന പോലെ ഉണ്ട് , എല്ലാ സിനിമയിലും ഒരേ ഒരു same facial expression ഭാവം മാത്രം വേറെ ഒന്നും വരുന്നില്ല

    • @SivaSiva-pn3ii
      @SivaSiva-pn3ii Месяц назад +15

      Athipo ella cinema lu same face kondalle abhinayikunne..apo expression num same alle varu😂

    • @7adit7
      @7adit7 Месяц назад +1

      Pennayittum chodyangal arum mairu questions chotikathe irikunilalo. Pinne thannodu ivaru prethekam vannu paranjo tirichu parayan undayittum parayathata ennu. Onnu podo

    • @Anu-p7s
      @Anu-p7s 19 дней назад

      ​@@SivaSiva-pn3ii😂😂😂 super

    • @SivaSiva-pn3ii
      @SivaSiva-pn3ii 18 дней назад

      @@Anu-p7s 😁

    • @sangeethasumamg
      @sangeethasumamg 13 часов назад

      അവരുടെ character inu പറ്റിയ സ്ത്രീ കഥാപാത്രങ്ങൾ ക്ക് എഴുത്തുകാർ ജീവൻ നൽക്കുന്നുമില്ല . May be she is not a good actress .. But she can always act well if she see a character similar to her..bold and well articulated.. Why don't such female characters are not there in movies !!🤔

  • @BREAKBALLYT
    @BREAKBALLYT 5 дней назад

    Tamilnatil polikind 😂 ithupole

  • @shamnas9809
    @shamnas9809 День назад

    Nikhila❤❤

  • @noufalmuhammed8484
    @noufalmuhammed8484 26 дней назад +5

    ആരാടാ ഈ പെണ്ണ്?.....
    എന്ത് പറഞ്ഞാലും അതിന് ഉത്തരം ഉണ്ടല്ലോ?....
    അതോ.. ഇത് നമ്മളെ നിഖിലേച്ചി..
    കണ്ണൂർ... കണ്ണൂരാരി ആണ്... മുട്ടി നിക്കാൻ ഇച്ചിരി വിയർക്കും...🤟🤟🤟🤟🤟🤟🤟

  • @Lemon-wj8io
    @Lemon-wj8io 9 дней назад +1

    Beautiful nikila

  • @rahulpalakaparambil8163
    @rahulpalakaparambil8163 Месяц назад +3

    അണ്ണാക്കിൽ കൊടുക്കൽ

  • @kltrvm
    @kltrvm Месяц назад +2

    ഊക്കോട് ആണ് 😂😂😂😂സ്ഥലം
    എന്റെ പോന്നോ

  • @va_rs_ha_
    @va_rs_ha_ 6 дней назад

    😂😂😂😂

  • @antonydominicedwin6941
    @antonydominicedwin6941 2 месяца назад +7

    LDF varum Nikesh beef kazhikum😅

  • @Aaaa1234hj
    @Aaaa1234hj Месяц назад

    😂😂

  • @tipsmedia2990
    @tipsmedia2990 8 дней назад

    ഈ കുട്ടിയെ അമ്മയുടെ പ്രസിഡണ്ട് ഉണ്ടാക്കണം

  • @Visitor-xv6eb
    @Visitor-xv6eb Месяц назад

    വായ തുറന്നല്ലോ... മോളെ സൂക്ഷിച്ചോ വാക്ക് എങ്ങാനും ഒരിക്കൽ അറിയാതെ സ്ലിപ് ആയാൽ പൊങ്കാല വരും എന്ന് ഓർത്ത് thaggane 😂

  • @SIJO_34
    @SIJO_34 Месяц назад

    😂

  • @jinojoseph4060
    @jinojoseph4060 2 месяца назад +14

    നിഖില വിമൽ മണ്ടിയായത് കൊണ്ടു എല്ലാവരും വിട്ടു കൊടുക്കുന്നത് പോലെ ഉണ്ട്

    • @SivaSiva-pn3ii
      @SivaSiva-pn3ii 2 месяца назад +24

      Angane viswasicho😂

    • @fazz0770
      @fazz0770 Месяц назад +12

      Ithokke mandatharam aayitt ningalkk mathre thonnuvollu

    • @user-cq5yq6sc5i
      @user-cq5yq6sc5i Месяц назад +5

      നികില നല്ല വിവരം ഉള്ള കുട്ടിയ... ആളെ വേണ്ട അത്രേ പിടി ഇല്ലന്ന് തോന്നുന്നു... ഇവളുടെ മറുപടി കേട്ടിട്ടു മണ്ടി ആയിട്ടാണ് തങ്ങൾക്കു തോന്നുന്നത് എങ്കിൽ തങ്ങൾ... ഭൂലോക മണ്ടൻ aanu😊

  • @sahanasaanvi3283
    @sahanasaanvi3283 Месяц назад +3

    E nikila kal better acress ille eval agha oru expressions acting skilla pora but ahankarum poochathin oru kozhapum illa 😂😂😂😂adhi acting padik .🤦‍♀️

    • @SivaSiva-pn3ii
      @SivaSiva-pn3ii Месяц назад +8

      Asuya ottum illathondu prblm illa. Acting devatha vtl adukalayil irunnu act cheyyu. Nikhila big screen lum 😂

  • @hulkingp
    @hulkingp 2 месяца назад +12

    പ്വോളി കൊച്ചു ഇവളെ കൊള്ളാം

  • @ഒന്ന്
    @ഒന്ന് Месяц назад +7

    ഇത് ഒരു മുതൽ ആണ് ആർജവം ഉള്ള കുട്ടി

  • @sreepathy.t.m.sreepathy.t.937
    @sreepathy.t.m.sreepathy.t.937 3 дня назад

    ബൈജു ആശാന്റെ ഒരു mode of line ല് ഉള്ള ഒരു anchor ആണേൽ തിരിച്ചും കിട്ടിക്കോളും മറുപടി...