ഈ പുള്ളി കഥ പറഞ്ഞ്തുടങ്ങിയാൽ ഉടനെയൊന്നും തീർന്ന്പൊവരുതെന്ന് ആഗ്രഹിക്കുന്നവർ എത്രപെരുണ്ടിവിടെ .. especially ഇതുപൊലുള്ള thrilling കഥകൾ.. Story presentationന്റെ കാര്യം പിന്നെ പറയണ്ടകാര്യമില്ലല്ലോ.. 👍🏻👌🏻
ഒരു രക്ഷയുമില്ല bro 🙏 ഓരോ വീഡിയോയും ചെയ്യാൻ താങ്കൾ എടുക്കുന്ന എഫോർട്ട് എത്രയാണെന്ന് സാധാരണ ഒരു മനുഷ്യന് മനസ്സിലാകുന്നതിലും അപ്പുറമാണ് കാരണം broയുടെ വിവരണം കേൾക്കുന്ന ഓരോ പ്രേക്ഷകനും ശരിക്കും ആ സ്ഥലത്ത് എത്തിയപോലുള്ള ഫീലാണ് പ്രത്യേകിച്ച് ആ വാക്കുകളുടെ ഒഴുക്ക് അതൊരിക്കലും വെറുതേ കാണാതെ പഠിച്ച് പറഞ്ഞാൽ കിട്ടുന്നതല്ല...❤️👍👍👍
മനുഷ്യൻ എത്ര വിചിത്രമായ ജീവി ആണ്. പ്രേത കഥ ആണെന്ന് ആണ് ആദ്യം കരുതിയത്.. എന്നാൽ മുഴുവൻ കേട്ടപ്പോൾ അതിനേക്കാൾ ഭയാനക മായ കഥ യാണ് എന്ന് മനസ്സിൽ ആയത്. ഒരിക്കൽ അയാളെ സഹായിച്ച മനുഷ്യനെ തന്നെ അയാൾ കൊന്നു കളഞ്ഞല്ലോ 🥺
Dark horror mysery web സ്റ്റോറീസ് ഇനിയും വേണം..ഇതുപോലെ ഞമ്മളെ ദ്രോഹികുന്ന ഒരു ജീവനുള്ള ghost മനുഷ്യ ഫാമിലി എന്റെ വീട് അടുത്ത ഉണ്ട്. 11 വർഷം മുതൽ ദ്രോഹിക്കുന്നു... ഈ കഥ കേൾക്കുമ്പോൾ തന്നെ അറിയാം ghost ന്റെ മറവിൽ മനുഷ്യൻ തന്നെ ആയിരിക്കും..
ഈ കഥ ഞാൻ കേട്ടത് ഏകദേശം രാത്രി 12 മണിയോടുകൂടി ആയിരുന്നു ശരിക്കും ഭയന്നു പോയി. ഇനി മറ്റൊരു റിക്വസ്റ്റ്, താങ്കളുടെ ജില്ലയിലെ മൂന്നാറിലെ തോട്ടം തൊഴിലാളികളെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യുമോ?
ചേട്ടാ 14 ദിവസമായി കാത്തിരിക്കുകയാണ് എന്താണ് ഇത്ര കാലതാമസം വരുന്നത്?? എല്ലാ കഥകളും കേൾക്കാറുണ്ട് എല്ലാ കഥകളും അടിപൊളിയാണ് എല്ലാ ദിവസവും ഏതെങ്കിലും ഒരു കഥ കേൾക്കാറുണ്ട്
തുടക്കം കേട്ടപ്പോൾ അവസാനം ഇങ്ങനെ ആവണേ എന്ന് ആഗ്രഹിച്ചു അല്ലെങ്കിൽ വെറുമൊരു പ്രേത കഥയായി മാറുമായിരുന്നു അവതരണമാണ് പ്രധാനം ഒരു സംശയം ഇത്തരം സംഭവങ്ങൾ യൂറോപ്യൻ രാജ്യങ്ങളിലാണ് വളരെ കൂടുതൽ അല്ലേ
കഥ പകുതി കേട്ടപ്പോൾ തന്നെ പേടിച്ചിട്ട് നിർത്താൻ പോയതാണ്.. എന്തോ ഭാഗ്യത്തിനാണ് മുഴുവൻ കേൾക്കാൻ തോന്നിയത്.. ഇല്ലെങ്കിൽ പ്രേതത്തെ പേടിച്ച് ഒരാഴ്ചത്തെ ഉറക്കം പോയേനെ... കൊലപാതകിയെ പിടിച്ച ഡിറ്റക്ടീവന് ഞാൻ പേഴ്സണലായിട്ട് നന്ദി അറിയിക്കുന്നു👍
കഥകൾ ഇപ്പോൾ ഇല്ലാത്തത് കൊണ്ട്.. വേട്ട കഥകൾ ആവർത്തിച്ചേ കേൾക്കും രാത്രിയിൽ, പിന്നീട് ഉറങ്ങാൻ കിടക്കുമ്പോൾ ഞാനും കേട്ട കഥയിലെ ഒരു കഥാപാത്രം ആകാറുണ്ട് ദിവസവും...
Really surprise for me that you suggested and compelled to tell beerbux story by julius manuel. That was the one i started addicted to story kind of vlogging. Hats off to you. But why didnt you do that? Jus askng out of curiosity. Pls answer Noyal.because that have a great impact on pple like me. And you jus passed it. Why?
16 ആം വയസ്സിൽ TB കാരണം മരിക്കും എന്നു ഡോക്ടർമ്മാർ എല്ലാം വിധിയെഴുതി..... പക്ഷേ അയ്യാൾ മരിച്ചത് 84 നാലാമത്തെ വയസ്സിൽ...... പണ്ടേ പല ഡോക്ടർമാരും വമ്പൻ പരാചയം ആയിരുന്നു എന്നതിനു തെളിവാണിത് 😄😄😄😄😄😄
Sir, കഴിവതും നിങ്ങൾ ദിവസവും വീഡിയോ ഇടണേ. കാരണം ഞാനും മോളും നിങ്ങളുടെ വീഡിയോ സൗണ്ട് കുറച്ചു വച്ചു കേട്ടാണ് രാത്രി ഉറങ്ങുന്നത്. കിടന്നു കഴിയുമ്പോൾ അവൾ തന്നെ പറയും കഥ വയ്ക്കാൻ. ഉറങ്ങിപ്പോയാൽ അതേ കഥ പിറ്റേന്ന് പകൽ കേൾക്കും.
Exciting.. But i have one daubt!! Appol aaranu bedrest aayirunna mrs.Petersonine mukalinn alarm adich kond thayathe flooril within seconds kond ethichath!!🤔
ഹെലൻ പീറ്റേഴ്സ് കിടക്കുന്നത് മുകളിലത്തെ നിലയിൽ ആയിരുന്നുവെന്നും അത്യാവശ്യ ഘട്ടങ്ങളിൽ ഒരു സഹായത്തിനു വേണ്ടി മിസ്സീസ് പീറ്റേഴ്സണ് ആരെയെങ്കിലും വിളിക്കണമെന്ന് തോന്നുമ്പോൾ അടുത്ത് വച്ചിരിക്കുന്ന അലാറത്തിനെ ആശ്രയിക്കാം എന്നും കഥയിൽ പറയുകയുണ്ടായി... അതിനോട് ബന്ധപ്പെട്ടു തന്നെയാണ് ഒരു അത്ഭുതമായ സംഭവം അവിടെ നടന്നതായും കഥയിൽ വിവരിച്ചത്... അലാറം അടിച്ച് അത് കേട്ടയുടനെ അയൽവാസികളിൽ ഒരാൾ ഓടി വന്നെന്നും രോഗിയായ ഹെലൻ അവരെ ഞെട്ടിച്ചു കൊണ്ട് താഴത്തെ ലിവിങ് റൂമിൽ ഇരുന്നിരുന്നുവെന്നും പറയുന്നുണ്ട്... സാമാന്യ ശക്തിയുള്ള ഒരാൾക്ക് അങ്ങനെ ഹെലനെ താങ്ങിപ്പിടിച്ചു കൊണ്ട് അത്ര വേഗത്തിൽ താഴേക്ക് കൊണ്ട് വരാൻ സാധിക്കുകയില്ലെങ്കിൽ നമ്മുടെ കഥയിലെ തിയോഡോറിനും അതിനു ഒരിക്കലും സാധിക്കുകയില്ല എന്നു തന്നെയാണ് കഥ കേട്ടിടത്തോളം അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയിൽ നിന്നും മനസ്സിലാകുന്നത്... അപ്പോൾ ആ സംഭവത്തിന് എന്തായിരിക്കും ഒരുത്തരം നൽകാൻ നമുക്ക് സാധിക്കുക...??? ഒന്നുകിൽ ആ അയൽവാസി നുണ പറഞ്ഞതാകാം... അല്ലെങ്കിൽ തിയോഡോറിനെ സഹായിക്കാൻ മറ്റൊരു അജ്ഞാതൻ ഉണ്ടായിരുന്നിരിക്കാം... അതുമല്ലെങ്കിൽ സ്ഥലം എളുപ്പത്തിൽ വിറ്റുപോകാൻ വേണ്ടി പോലീസ് തന്നെ കെട്ടിച്ചമച്ച ഒരു കുറ്റവാളി ആയിരുന്നിരിക്കാം തിയോഡോർ... ഇനി ശരിക്കും അവിടെയൊരു അദൃശ്യ ശക്തിയുണ്ടായിരുന്നോ...??? മിസ്റ്ററി... അതു മിസ്റ്ററി ആയി തന്നെ നിലനിൽക്കട്ടെ... യുക്തിക്ക് അനുസരിച്ച് സ്വയം നമുക്ക് ഒരു തീരുമാനത്തിലെത്താം.... നല്ല അവതരണം... ഇനിയും മുന്നോട്ട് തന്നെ പോകട്ടെ... ആശംസകൾ...
ഈ പുള്ളി കഥ പറഞ്ഞ്തുടങ്ങിയാൽ ഉടനെയൊന്നും തീർന്ന്പൊവരുതെന്ന് ആഗ്രഹിക്കുന്നവർ എത്രപെരുണ്ടിവിടെ .. especially ഇതുപൊലുള്ള thrilling കഥകൾ.. Story presentationന്റെ കാര്യം പിന്നെ പറയണ്ടകാര്യമില്ലല്ലോ.. 👍🏻👌🏻
Supera..... Sound vere level.. Nammal kaanunnapole thonnum... Enik vettakkadhaya ishtam
Sathyam...
ഞാൻ ഇക്കൂട്ടത്തിൽപ്പെടുന്നു..
എന്റെ പാട്ടും ഇങ്ങേരുടെ കഥയും...രണ്ടും.👌👌👌👌👌👌👌👌👌👌👌👌
Eee chettan kathaparayumbol oru feel aahnu 😊👍🏻
First✋️.കഥ കേട്ടുകഴിഞ്ഞപ്പോൾ എന്തോ ആ മനുഷ്യനോട് സഹതാപം തോന്നുന്നു.ഉള്ളിലൊരു വിങ്ങൽ.
ഒരു രക്ഷയുമില്ല bro 🙏
ഓരോ വീഡിയോയും ചെയ്യാൻ താങ്കൾ എടുക്കുന്ന എഫോർട്ട് എത്രയാണെന്ന് സാധാരണ ഒരു മനുഷ്യന് മനസ്സിലാകുന്നതിലും അപ്പുറമാണ് കാരണം broയുടെ വിവരണം കേൾക്കുന്ന ഓരോ പ്രേക്ഷകനും ശരിക്കും ആ സ്ഥലത്ത് എത്തിയപോലുള്ള ഫീലാണ് പ്രത്യേകിച്ച് ആ വാക്കുകളുടെ ഒഴുക്ക്
അതൊരിക്കലും വെറുതേ കാണാതെ പഠിച്ച് പറഞ്ഞാൽ കിട്ടുന്നതല്ല...❤️👍👍👍
ഇന്നലെ രാത്രിവരെ ഞാൻ പുതിയ കഥ ഒന്നും വരാത്തതുകൊണ്ട് കിഴവൻ മനുസ്വാമിയുടെ കഥ വീണ്ടും കേട്ടിരുന്നു.
ഇന്ന് നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കണ്ടു 🖤💜
😍
മനുഷ്യൻ എത്ര വിചിത്രമായ ജീവി ആണ്.
പ്രേത കഥ ആണെന്ന് ആണ് ആദ്യം കരുതിയത്.. എന്നാൽ മുഴുവൻ കേട്ടപ്പോൾ അതിനേക്കാൾ ഭയാനക മായ കഥ യാണ് എന്ന് മനസ്സിൽ ആയത്. ഒരിക്കൽ അയാളെ സഹായിച്ച മനുഷ്യനെ തന്നെ അയാൾ കൊന്നു കളഞ്ഞല്ലോ 🥺
നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ്. അത് വല്ലാത്തൊരു കഥയാണ്.
❤❤❤❤❤❤❤❤
ലേറ്റായി വരുന്ന കഥകള് ക്ളാസിക് ആയിരിക്കും.💙💙💙
@@NiATV സീരിയൽ കില്ലേഴ്സിനെ കുറിച്ച് വീഡിയോ ഇനിയും ചെയ്യുമോ നോയലേട്ടാ..?
@@NiATV 🔥
@@NiATV രജനി നിയ tv 😂
@@NiATV oru nalla bgm cheriya reethiyil vecha kurachkoode nannakum oru abiprayam mathramanu
ഒരു ഹോളിവുഡ് horror മൂവിക്കുള്ള എല്ലാ ചേരുവകളും നിറഞ്ഞതായിരുന്നു ഈ വീഡിയോ, good പ്രസന്റേഷൻ
വിശപ്പ് ആണ് ആ മനുഷ്യനെ കൊണ്ട് അതു ചെയിച്ചത് ..... but some time circumstances is the vilain.. super story bro❤️
ചേട്ടായീ ഈ കഥ അടിപൊളി... ഗൾഫിൽ ഒരു വീട്ടിൽ ഒറ്റക്ക് താമസിക്കുമ്പോ കേൾക്കാൻ പറ്റിയ കഥ 😁😁
@Zain Vpz 100% & വീടും കിട്ടില്ല.. Flat ആയിരിക്കും.. No പ്രോബ്ലം സ്
ഹമ്മോ. സൈം പിച്ച് 😂
@@KL62GAMER flat aanu😁
@Zain Vpz ഖത്തറിൽ ബൈത്തുൽ ജിന്ന് എന്ന ഒരു വീടുണ്ട്.. ഈ സാധനത്തിനു ഗൾഫ് എന്നൊന്നും ഇല്ലാ എടേം ണ്ടാവും 😁😁
🎈🎈🎈🎈🎈🙏🙏🙏
അഅവസാനം എത്തിയപ്പോൾ ജയിൽ ശിക്ഷ കിട്ടിയെന്നു പറഞ്ഞപ്പോൾ അയാളുടെ മറുപടി.. അ റിയാതെ കണ്ണ് നിറഞ്ഞുപോയി.. ലോകത്തിലെ ഏറ്റവും നിസ്സഹായനായ മനുഷ്യൻ..
ഇടക്ക് ഇത് പോലുള്ള പ്രേതകഥകളും വേണം ❤️
Oh വല്ലാത്തൊരു സംഭവം തന്നെ...🙂
വീഡിയോ❤️👍
ചേട്ടന്റെ ശബ്ദം super vedio യുടെ ഇടക്ക് ഒരു *horror bgm* കൊടുത്താൽ ഭയങ്കര feel ആകും
Halo nia.. കുറച്ചായി പുതിയ കഥകൾ കേട്ടിട്ട് എന്ന് ഇന്ന് വിചാരിച്ചതെ ഉള്ളു. കണ്ടതിൽ സന്തോഷം
Njn ennale
Dark horror mysery web സ്റ്റോറീസ് ഇനിയും വേണം..ഇതുപോലെ ഞമ്മളെ ദ്രോഹികുന്ന ഒരു ജീവനുള്ള ghost മനുഷ്യ ഫാമിലി എന്റെ വീട് അടുത്ത ഉണ്ട്. 11 വർഷം മുതൽ ദ്രോഹിക്കുന്നു... ഈ കഥ കേൾക്കുമ്പോൾ തന്നെ അറിയാം ghost ന്റെ മറവിൽ മനുഷ്യൻ തന്നെ ആയിരിക്കും..
അളിയാ. ഈ എപ്പിസോഡ് കിടിലൻ സ്റ്റോറി 🔥🔥🔥
കിടു
Was waiting my dear
നോയൽ ചേട്ടാ ഷർട്ട് സൂപ്പർ. താങ്കൾക് നന്നായി ചേരുണ്ട്. കഥയുടെ അവസാനം എനിക്കും തീയോടറിനോട് സഹതാപം ആണ് തോന്നിയത്. പാവം മനുഷ്യൻ.
ഈ കഥ ഞാൻ കേട്ടത് ഏകദേശം രാത്രി 12 മണിയോടുകൂടി ആയിരുന്നു ശരിക്കും ഭയന്നു പോയി. ഇനി മറ്റൊരു റിക്വസ്റ്റ്, താങ്കളുടെ ജില്ലയിലെ മൂന്നാറിലെ തോട്ടം തൊഴിലാളികളെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യുമോ?
ബ്രോ നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ 👌👌👌👌👌 ഞാൻ എല്ലാം കണ്ട്... വോയിസ് അമേസിങ് 🌹🌹🌹🌹
ജോലി സംബന്ധമായി ഒത്തിരി long ഡ്രൈവ് ചെയുന്ന വ്യക്തിയാണ് ഞാൻ ..താങ്കളുടെ ഈ ചാനൽ ആണ് എന്റെ കൂട്ട് ..
ആഹാ ഒരു സെക്കന്റ് പോലും ഫോർവേർഡ് ചെയ്യാതെ മൊത്തം കാണാൻ അടിപൊളി ആണ് ❤️❤️❤️❤️❤️❤️
Nice orupadu ishttamnu kelkkan
വളരെയധികം കാലങ്ങൾക്ക് ശേഷം ആശാൻ്റെ മികച്ചൊരു അവതരണം Thanks.
ചേട്ടാ 14 ദിവസമായി കാത്തിരിക്കുകയാണ് എന്താണ് ഇത്ര കാലതാമസം വരുന്നത്?? എല്ലാ കഥകളും കേൾക്കാറുണ്ട് എല്ലാ കഥകളും അടിപൊളിയാണ് എല്ലാ ദിവസവും ഏതെങ്കിലും ഒരു കഥ കേൾക്കാറുണ്ട്
❤❤കട്ടാ waiting ആയിരുന്നു❤❤
Nice costume. Murder mysteries are my weakness. And more exciting 😀 😄. Bro dark history episode s are 👌 👍
ഞാൻ രാത്രി അങ്ങയുടെ കഥകൾ കേട്ട് കൊണ്ടാണ് കിടക്കുന്നത് എപ്പോഴോ ഉറങ്ങി പോകും എനിക്ക് വലിയ ഇഷ്ടമാണ്
Your way of presentation is super bro
Congrats bro ♥️, ഇത് തകർത്തു, നല്ല ഒരു അനുഭവം ആയിരുന്നു 💐
പുതിയ കഥ ഒന്നും ഇല്ലാന്നു പറഞ്ഞു പഴയ കഥകൾ വീണ്ടും കേട്ട് കൊണ്ടിരിക്കുമ്പോൾ ആണ് കഥ യും കൊണ്ട് വരുന്നത് സന്തോഷമായി ചേട്ടാ
Sathyam.😅
Njanum✌️ voice ആണ് നമ്മളെ addictakunnath😄
@@mohammedrafeekrafeek1375 കറക്ട്
തുടക്കം കേട്ടപ്പോൾ അവസാനം ഇങ്ങനെ ആവണേ എന്ന് ആഗ്രഹിച്ചു അല്ലെങ്കിൽ വെറുമൊരു പ്രേത കഥയായി മാറുമായിരുന്നു അവതരണമാണ് പ്രധാനം ഒരു സംശയം ഇത്തരം സംഭവങ്ങൾ യൂറോപ്യൻ രാജ്യങ്ങളിലാണ് വളരെ കൂടുതൽ അല്ലേ
Noyal bro super..
Ningaloru Sambavamaanu Saho
.. Nammalund koode epozhum Uyarangalil ethanam athrek ellarum ishtapedum ningade avatharanam
👏👏👏
കഥ പകുതി കേട്ടപ്പോൾ തന്നെ പേടിച്ചിട്ട് നിർത്താൻ പോയതാണ്.. എന്തോ ഭാഗ്യത്തിനാണ് മുഴുവൻ കേൾക്കാൻ തോന്നിയത്.. ഇല്ലെങ്കിൽ പ്രേതത്തെ പേടിച്ച് ഒരാഴ്ചത്തെ ഉറക്കം പോയേനെ... കൊലപാതകിയെ പിടിച്ച ഡിറ്റക്ടീവന് ഞാൻ പേഴ്സണലായിട്ട് നന്ദി അറിയിക്കുന്നു👍
" Ee oru manushyanu vendi mathramaanu RUclips premium aakiyath "
Noyal bro ishtam ❤️
Enthinaa premium ? 🤔
@@mubeenmubarak2782 പരസ്യം വരില്ല
കഥകൾ ഇപ്പോൾ ഇല്ലാത്തത് കൊണ്ട്.. വേട്ട കഥകൾ ആവർത്തിച്ചേ കേൾക്കും രാത്രിയിൽ, പിന്നീട് ഉറങ്ങാൻ കിടക്കുമ്പോൾ ഞാനും കേട്ട കഥയിലെ ഒരു കഥാപാത്രം ആകാറുണ്ട് ദിവസവും...
നരഭോജി കടുവ അല്ലല്ലോ 😉
Nte noyaletta evidan.. Ingale
shabtham kelkathe urangan pattathayi ttoo... Bhayankara missing aayirunnu kurach divasayit... Situation ariyanjittalla nnalu.. Enthayalum vannalloo tnx.. ❤️
റഷ്യയിലെ Cannibal couples എന്ന് അറിയപ്പെട്ടിരുന്ന Dimitry and Nataliya എന്നിവരെക്കുറിച് നോയൽ ചേട്ടന്റെ വിവരണം പ്രതീക്ഷിക്കുന്നു
Excellent story & excellent explanation within every details
Keep it with you all ways
May god bless you
Please come with next
സീരിയൽ കില്ലേഴ്സിനെ കുറിച്ച് വീഡിയോ ചെയ്യുമോ നോയലേട്ടാ 😔?
😃👍👍👍👍Super
രാത്രി 11 മണിക്ക് ശേഷം NIA TV കാണുന്നവർ ഉണ്ടോ
Noyaletta weekil oru video cheyan try cheyanne,innathe story 👍👍👍
Video elllam super annu kto noyal bro
Nia tv yil njan kanda ettavum mikacha video🔥🔥🔥🔥🔥🔥, bhai what a presentation 🔥🔥🔥🙏🙏🙏🙏
Big like......👍
Anunaki iniyum undo ❓
Undengil vegam idane 💞
സൂപ്പർ
11.41 ആരൊക്കെയാണ് Head set ഊരിമാറ്റി വാതിക്കലേക്ക് നോക്കിയത്😂😂 😲🙆🙆🙆
Super🥳🥳🥳🥳
nalla avatharanam, story kollam👍🥰
ഇപ്പോഴാ കാണുന്നത് ... Bgm ഒക്കെ കേൾക്കുമ്പോൾ സത്യം പറഞാൽ പേടി ആവുന്നു.... ഒറ്റക്ക് ആണെ കിടക്കുന്നത്
കാത്തിരിക്കുകയായിരുന്നു നോയൽ ബ്രോ .....
നോയലേട്ടൻ ❤️❤️❤️💙💙💙💙💙🔥🔥🔥🔥🔥
What an inspiring narration
🙏🏻
ഉണ്ണിയേട്ടൻ ഫസ്റ്റ്
Soopar brother ❤
Unbelievable story, actually he was innocent
ഇപ്പൊൾ എന്താ ചേട്ടാ..താമസിക്കുന്നത്.. എന്തായാലും രാത്രിയിൽ കേൾക്കാൻ പറ്റിയ കഥ...ഇന്നും രാത്രിയിൽ. പേടിച്ച് ഉറങ്ങാം..😭😭😭😭😭😭😭
Kollam ennatha rathri alpam horror ayikkotta.... pinna anunaki series onnu podithatti adukkana....
Super👏👏👏👍👍👍
മനോഹരം 👍🏻👍🏻
Really surprise for me that you suggested and compelled to tell beerbux story by julius manuel. That was the one i started addicted to story kind of vlogging. Hats off to you. But why didnt you do that? Jus askng out of curiosity. Pls answer Noyal.because that have a great impact on pple like me. And you jus passed it. Why?
അതെന്തു കൊണ്ടാണെന്നു നോയൽ മറ്റൊരു ഇറർവ്യൂവിൽ പറയുമായിരിക്കും. You both are best in this. Always admire the efforts.
Such a Nice Story. Awesome Sounding in your Voice.Love from Tamil Nadu
💙
അടിപൊളി 🙏🙏🙏..
ഗംഭീരം 🖤🖤🖤👌👌👌👌👌👌🖤🖤🖤🖤
അണ്ണൻ പൊളി ❤️
Hoo.. എന്തൊരു കഷ്ടം.. 😔😔.. ❤️🌹
Super story 👌👌👌
Superb narration bro!!
16 ആം വയസ്സിൽ TB കാരണം മരിക്കും എന്നു ഡോക്ടർമ്മാർ എല്ലാം വിധിയെഴുതി..... പക്ഷേ അയ്യാൾ മരിച്ചത് 84 നാലാമത്തെ വയസ്സിൽ...... പണ്ടേ പല ഡോക്ടർമാരും വമ്പൻ പരാചയം ആയിരുന്നു എന്നതിനു തെളിവാണിത് 😄😄😄😄😄😄
😂😂😂
Chettaayi vanneee 😘
Bro super story..👏👏👏👏
Story Telling Poliya Bro
ആശാനേ കഥ പൊളിച്ചു ....
First കമന്റ് ഫസ്റ്റ് ലൈക്
Nice story... 🌹🌹🌹🌹very good presentation 🌹🌹🌹🌹
Mytrokhin archives നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Noyalettan welcome back
♥️♥️♥️♥️♥️ ഇപ്പൊ ഈ ലൈക് പിടിച്ചോ.. ഡ്യൂട്ടി ഉണ്ട് അത് കഴിഞ്ഞ് കേൾക്കാം ♥️
👍
👍👍👌
Sir, കഴിവതും നിങ്ങൾ ദിവസവും വീഡിയോ ഇടണേ. കാരണം ഞാനും മോളും നിങ്ങളുടെ വീഡിയോ സൗണ്ട് കുറച്ചു വച്ചു കേട്ടാണ് രാത്രി ഉറങ്ങുന്നത്. കിടന്നു കഴിയുമ്പോൾ അവൾ തന്നെ പറയും കഥ വയ്ക്കാൻ. ഉറങ്ങിപ്പോയാൽ അതേ കഥ പിറ്റേന്ന് പകൽ കേൾക്കും.
💙💙💙💙
Super brother ❤️
Pwoli story 😘
Super 👌👌
അടിപൊളി 👍🏽👍🏽
Exciting..
But i have one daubt!!
Appol aaranu bedrest aayirunna mrs.Petersonine mukalinn alarm adich kond thayathe flooril within seconds kond ethichath!!🤔
ആ ഭാഗം ഒന്ന് കൂടി കേള്ക്ക്.
♥️♥️♥️🔥🔥🔥
The boy film orma vannu..
Super 🥰
👍👍👍അവതരണം 🌹
2:00 😃 വെള്ളാട്ട് പോക്കർ
👌
Noyaletta chettan muktheshor man eater de video cheyyam ennu paranjirunnu munbu oru videoyil athu cheyyumo noyaletta
ഹെലൻ പീറ്റേഴ്സ് കിടക്കുന്നത് മുകളിലത്തെ നിലയിൽ ആയിരുന്നുവെന്നും അത്യാവശ്യ ഘട്ടങ്ങളിൽ ഒരു സഹായത്തിനു വേണ്ടി മിസ്സീസ് പീറ്റേഴ്സണ് ആരെയെങ്കിലും വിളിക്കണമെന്ന് തോന്നുമ്പോൾ അടുത്ത് വച്ചിരിക്കുന്ന അലാറത്തിനെ ആശ്രയിക്കാം എന്നും കഥയിൽ പറയുകയുണ്ടായി... അതിനോട് ബന്ധപ്പെട്ടു തന്നെയാണ് ഒരു അത്ഭുതമായ സംഭവം അവിടെ നടന്നതായും കഥയിൽ വിവരിച്ചത്... അലാറം അടിച്ച് അത് കേട്ടയുടനെ അയൽവാസികളിൽ ഒരാൾ ഓടി വന്നെന്നും രോഗിയായ ഹെലൻ അവരെ ഞെട്ടിച്ചു കൊണ്ട് താഴത്തെ ലിവിങ് റൂമിൽ ഇരുന്നിരുന്നുവെന്നും പറയുന്നുണ്ട്... സാമാന്യ ശക്തിയുള്ള ഒരാൾക്ക് അങ്ങനെ ഹെലനെ താങ്ങിപ്പിടിച്ചു കൊണ്ട് അത്ര വേഗത്തിൽ താഴേക്ക് കൊണ്ട് വരാൻ സാധിക്കുകയില്ലെങ്കിൽ നമ്മുടെ കഥയിലെ തിയോഡോറിനും അതിനു ഒരിക്കലും സാധിക്കുകയില്ല എന്നു തന്നെയാണ് കഥ കേട്ടിടത്തോളം അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയിൽ നിന്നും മനസ്സിലാകുന്നത്... അപ്പോൾ ആ സംഭവത്തിന് എന്തായിരിക്കും ഒരുത്തരം നൽകാൻ നമുക്ക് സാധിക്കുക...??? ഒന്നുകിൽ ആ അയൽവാസി നുണ പറഞ്ഞതാകാം... അല്ലെങ്കിൽ തിയോഡോറിനെ സഹായിക്കാൻ മറ്റൊരു അജ്ഞാതൻ ഉണ്ടായിരുന്നിരിക്കാം... അതുമല്ലെങ്കിൽ സ്ഥലം എളുപ്പത്തിൽ വിറ്റുപോകാൻ വേണ്ടി പോലീസ് തന്നെ കെട്ടിച്ചമച്ച ഒരു കുറ്റവാളി ആയിരുന്നിരിക്കാം തിയോഡോർ... ഇനി ശരിക്കും അവിടെയൊരു അദൃശ്യ ശക്തിയുണ്ടായിരുന്നോ...??? മിസ്റ്ററി... അതു മിസ്റ്ററി ആയി തന്നെ നിലനിൽക്കട്ടെ... യുക്തിക്ക് അനുസരിച്ച് സ്വയം നമുക്ക് ഒരു തീരുമാനത്തിലെത്താം.... നല്ല അവതരണം... ഇനിയും മുന്നോട്ട് തന്നെ പോകട്ടെ... ആശംസകൾ...
ആ ഭാഗം ഒരിക്കല് കൂടി കേട്ട് നോക്ക്.
@@NiATV വീണ്ടും കേട്ടു... തെറ്റായ കമന്റ് ഇട്ടതിൽ ഖേദിക്കുന്നു... 🙏
Pakshe avar engane allathe thanne thaniye thazhe ethi. Nadakkan pattillallo
നേഴ്സുമാര് എല്ലാ ദിവസവും അവരെ താഴെ കൊണ്ട് വന്ന് ഇരുത്തും.അങ്ങനെ താഴെ ഇരിക്കുമ്പോഴാണ് മുകളില് അലാം കേട്ടത്.
Polli😄😄😄
സുപ്പർ ❤️
പ്രേതകഥകൾക്ക് ഒരു പ്രത്യേക ഫീലാണ്.ഇനിയും പ്രേത കഥകൾ ചെയ്യണം