അരിഭക്ഷണം കഴിക്കുന്ന ഏതൊരു മനുഷ്യനും സ്വയം ചോദിക്കാൻ ഉദ്ദേശിച്ച എല്ലാ സംശയങ്ങളും താങ്കൾ അവിടെപോയി വിഡിയോ ലൈവ് ആയി ചെയ്ത് ബോധ്യപെടുത്തികൊടുത്തതിനു അഭിനന്ദനങ്ങൾ...
ജെയിംസ് സാറേ . ഞാൻ ബിഎസ്എൻഎൽ വർക്ക് ചെയ്യുന്ന ഒരു വ്യക്തിയാണ്. പാലാരിവട്ടത്ത് ഉണ്ടായിരുന്നു. അവിടെയായിരുന്നു പിടി. തോമാ സാറിൻറെ ഓഫീസ് .തോമസ് സാറിൻറെ ഓഫീസിലെ ഫോൺ ശരിയാക്കാനും. രാഷ്ട്രീയപരമായും. ഒത്തിരിയേറെ അടുത്ത് ഇടപഴകാൻ ഭാഗ്യമുണ്ടായി. ഞാൻ കണ്ടതിൽ വെച്ച് സമൂഹത്തിനുവേണ്ടി. നന്മ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു പൊതുപ്രവർത്തകൻ. സാറിൻറെ പെട്ടെന്നുള്ള വിയോഗം. കുറച്ച് സങ്കടം എനിക്ക് ഉണ്ടായി. ജയിംസ് Sr ഉമാ തോമസ് മാഡത്തിന് ഈ അനുഭവം ഉണ്ടായത്. ദൈവത്തിൻറെ . തിരഞ്ഞെടുപ്പ് ആണ്. ഉമാ മാഡം അല്ലാതെ മറ്റൊരു സാധാരണ പൗരൻ ആയിരുന്നുവെങ്കിൽ. ഈ സംഘാടകരുടെ അഴിമതിയും. കൊള്ളയും. പുറത്തുവരിക ഇല്ലായിരുന്നു. പണത്തിനുവേണ്ടി എന്ത് അഴിമതിയും ചെയ്യുന്ന സെലിബ്രിറ്റികൾ. അതിനു കുടപിടിക്കുന്ന സംഘാടകർ. ഇതെല്ലാം ഉമ്മാ തോമസ് മാഡ ത്തത്തിലൂടെ പുറത്തു കൊണ്ടുവരുവാൻ വേണ്ടിയാണ്. ഇങ്ങനെയൊരു അനുഭവം ഉണ്ടായത്. Sr ഞാനൊരു ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുന്ന വ്യക്തിയാണ്. പല പ്രയർ ഗ്രൂപ്പുകളും. ഡിവൈൻ ധ്യാന കേന്ദ്രം. എന്നിങ്ങനെ പല പ്രാർത്ഥനാ ഗ്രൂപ്പുകളിലും പങ്കെടുക്കുന്ന വ്യക്തിയാണ്. എല്ലാ സ്ഥലങ്ങളിലും ഞാൻ വിളിച്ച് പ്രാർത്ഥനാ സഹായം. ആവശ്യപ്പെട്ടിട്ടുണ്ട്. എനിക്കുറപ്പുണ്ട് . ഉമാ മാഡം തിരിച്ചുവരും. അതിനുവേണ്ടി ഞങ്ങളെല്ലാവരും പ്രാർഥിക്കുന്നുണ്ട്. ദൈവം ഈ കള്ളക്കളികൾ പുറത്തുകൊണ്ടു വരാൻ ഉമാ മാഡത്തിനെ തിരഞ്ഞെടുത്ത. ആ നല്ലവനായ ദൈവത്തിനു നന്ദി. ഉമ മാഡത്തിനെ യും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയിൽpt തോമസ് സാറും കൂടെ ഉണ്ടാകും.
പാവം. അവസാന നിമിഷം വിളിച്ചു കൊണ്ടു പോയതാണെന്നാണറിഞ്ഞതു: അല്ലെങ്കിൽ ആ സമയത്തു ഞങ്ങൾക്കൊപ്പം ഒരു പരിപാടിയിൽ ഉണ്ടാകേണ്ടതായിരുന്നു... വേഗം സുഖമാകട്ടെ എന്നു പ്രാർത്ഥന മാത്രം🙏
നിങ്ങൾ സത്യസന്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു, ആഗസ്റ്റ് പതിനഞ്ച് കച്ചവടമാക്കി, ക്രിസ്തുമസ്, ഓണം,ഇതിനൊക്കെ ഒരു കുട്ടിയെ ഒരുക്കിവിടാൻ സാധാരണകാർക്ക് കഴിയുനില്ല, പണമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള മത്സരമായി ആഗോഷങലെ മാറ്റിയിരിക്കുന്നു, ഇതിനെല്ലാം സ്കൂൾ അഥകൃതരു,,, പീ ടീ അയ്യും കൂട്ടുനിക്കുന്നു, പലിശക്ക് എടുത്താണ് ഉള്ളവന്റെ മക്കളുടെ കീഴിൽ ഇല്ലാത്തവന്റെ മക്കളെ വിടുന്നത്, അവർക്കും ആഗ്രഹം ഇല്ലേ, ചാനലുകാരും കച്ചവടക്കാരെ സഹായിക്കുന്ന സമീബനം ആഴ്ചകൾക്ക് മുമ്പേ സീകരിക്കരുത്
തികച്ചും അശാസ്ത്രീയമായ arrangements ആണ് അവിടെ ചെയ്തേക്കുന്നത്. ഇത്രയും വലിയ ഒരു പ്രോഗ്രാം നടക്കുന്നതിന് മുന്നോടിയായി civil defense വിഭാഗം വന്ന് സ്ഥലം പരിശോധിക്കേണ്ടത് നിര്‍ബന്ധമല്ലെ. Safety officer മാരൊക്കെ ഇഷ്ടം പോലെയുള്ള നമ്മുടെ നാട്ടില്‍ ഒരുത്തനും ഇത് കാണിച്ച് കൊടുത്ത് പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞില്ലേ. സത്യത്തിൽ മലയാളികള്‍ അങ്ങനെയാണ്. ബുദ്ധിയുണ്ട് വിവരമില്ല.
👍സൈഡിൽ കെട്ടിയതു റിബൺ ആ madam ഇരുന്നപ്പോൾ ഒരാൾ കൈകൊണ്ടു കാണിക്കുന്നതുകണ്ടു നടുക്കോട്ടിരിക്കാൻ റിബനിൽ പിടിച്ചു ഉടനെ താഴേക്കു വീണുആ പറഞ്ഞ അൽകുതന്നെ അറിയാമായിരുന്നു ആ place അത്ര nallathallennu വിഡിയോയിൽ എല്ലാം കാണാം വളരെ പരിതാപകരം 😩ഉമാ മാടത്തിനെ കാത്തുകൊള്ളണമേ daivame🙏
ഇത് അറിഞ്ഞ ഉടൻ ഞാൻ എന്റെ വീട്ടുകാരോട് പറഞ്ഞതാണ് ഇത് മനഃപൂർവം ഉണ്ടാക്കിയ അപകടമാണെന്ന്.. ഇപ്പോൾ അവരെ കാണാനോ സംസാരിക്കാനോ അനുവദിക്കാത്തതും സംശയിക്കേണ്ടിയിരിക്കുന്നു
ഇത് ആസൂത്രിതമായ ഒരു കെണിയൊരുക്കി ആ പാവത്തിനെ വീഴ്ത്തിയത് തന്നെയാണ് ഒരു സംശയവും വേണ്ട, നവിൻബാബു.... ഉമാതോമസ്..... ഇനി ഇന്ന് മലപ്പുറത്തേക്കു യാത്രയച്ചിട്ടുള്ള excise commissioner.... പിന്നെ ആരൊക്കെ പെടുമോ ആവോ?
The Minister says the unsafe condition was pointed out by his gunman.( as per his description to the channels) If so why there was no remedial action ?
Yes, well said, no proper safety measures done. As you said, if there were edge protection barriers, this accident would not have happened. There should be a clear pedestrian path , a serious safety violation committed by the organisers, and a temporary platform erected without using appropriate materials.
അരിഭക്ഷണം കഴിക്കുന്ന ഏതൊരു മനുഷ്യനും സ്വയം ചോദിക്കാൻ ഉദ്ദേശിച്ച എല്ലാ സംശയങ്ങളും താങ്കൾ അവിടെപോയി വിഡിയോ ലൈവ് ആയി ചെയ്ത് ബോധ്യപെടുത്തികൊടുത്തതിനു അഭിനന്ദനങ്ങൾ...
Rasteyakar mukal bakavum janagaluda nekudepaisatheni mudekukayanallada use lesekal ani udyogastan marum agenathana janakolayadekuna sagadakar perinadathan ulla vaze shavam theenekal
താങ്കൾ വളരെ കൃത്യമായി പറഞ്ഞു അഭിനന്ദനങ്ങൾ❤
കോപ്പാണ് ഒരു പ്രാന്തൻ അവന്റെ ചാനലിൽ റീച് കൂട്ടാൻ എന്തോ പ്രാന്ത് പറയുന്നു അത് കേട്ട് കമന്റ് ഇടുന്ന പ്രാന്തൻ
കോടികളുടെ കള്ളത്തരം പുറത്തുകൊണ്ടുവരാൻ ആ പാവം ഒരു നിമിത്തം ആയി എന്നു പറയാം. സുഖമായി തിരിച്ചുവരണം
ഒരു ചാനലിലും വരാത്ത വ്യക്തതയോടെ കാര്യങ്ങൾ മനസ്സിലാക്കാൻ തക്ക വിധത്തിലുള്ള വീഡിയോ '
👍 അഭിനന്ദനങ്ങൾ. MLA എത്രയുംവേഗം സുഖം പ്രാപിക്കട്ടെ.
Bhayangaram,,,
❤️🙏🏻❤️എന്റെ പൊന്നു ❤ഉമേച്ചി ❤🙏🏻🥰ഈ ദുഷ്ട ന്മാരുടെ ❤️ഒരു പരിപാടി ക്കും ❤️🙏🏻പോകരുതേ ❤️🥰🙏🏻🙏🏻🙏🏻🙏🏻🥰🥰
അതു തന്നെയാണ് സത്യം ❤️❤️❤️❤️
തിരിച്ചു വരട്ടെ 😢 പ്രാർത്ഥന u r ഇൻവെസ്റ്റിഗേറ്റർ (റിയൽ ) 🙏
ആരോടും ശത്രുത ഇല്ലാത്ത വ്യക്തി തീർച്ചയായിട്ടും തിരിച്ചുവരും വിശ്വാസികളും യുക്തിവാദികളും ആഗ്രഹിക്കുന്നു.... 🙏🙏🙏🙏🙏
ഈശ്വരാൻ അനുഗ്രഹിച്ച് േവഗം ഉമ MLAസുഖം പ്രാപിക്കട്ടെ രണ്ട് കുട്ടികൾക്ക് അമാ എന്ന് വിളിക്കാൻ അവർക്ക് വേഗം സുഖപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ജെയിംസ് സാറേ . ഞാൻ ബിഎസ്എൻഎൽ വർക്ക് ചെയ്യുന്ന ഒരു വ്യക്തിയാണ്. പാലാരിവട്ടത്ത് ഉണ്ടായിരുന്നു. അവിടെയായിരുന്നു പിടി. തോമാ സാറിൻറെ ഓഫീസ് .തോമസ് സാറിൻറെ ഓഫീസിലെ ഫോൺ ശരിയാക്കാനും. രാഷ്ട്രീയപരമായും. ഒത്തിരിയേറെ അടുത്ത് ഇടപഴകാൻ ഭാഗ്യമുണ്ടായി. ഞാൻ കണ്ടതിൽ വെച്ച് സമൂഹത്തിനുവേണ്ടി. നന്മ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു പൊതുപ്രവർത്തകൻ. സാറിൻറെ പെട്ടെന്നുള്ള വിയോഗം. കുറച്ച് സങ്കടം എനിക്ക് ഉണ്ടായി. ജയിംസ് Sr ഉമാ തോമസ് മാഡത്തിന് ഈ അനുഭവം ഉണ്ടായത്. ദൈവത്തിൻറെ . തിരഞ്ഞെടുപ്പ് ആണ്. ഉമാ മാഡം അല്ലാതെ മറ്റൊരു സാധാരണ പൗരൻ ആയിരുന്നുവെങ്കിൽ. ഈ സംഘാടകരുടെ അഴിമതിയും. കൊള്ളയും. പുറത്തുവരിക ഇല്ലായിരുന്നു. പണത്തിനുവേണ്ടി എന്ത് അഴിമതിയും ചെയ്യുന്ന സെലിബ്രിറ്റികൾ. അതിനു കുടപിടിക്കുന്ന സംഘാടകർ. ഇതെല്ലാം ഉമ്മാ തോമസ് മാഡ ത്തത്തിലൂടെ പുറത്തു കൊണ്ടുവരുവാൻ വേണ്ടിയാണ്. ഇങ്ങനെയൊരു അനുഭവം ഉണ്ടായത്. Sr ഞാനൊരു ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുന്ന വ്യക്തിയാണ്. പല പ്രയർ ഗ്രൂപ്പുകളും. ഡിവൈൻ ധ്യാന കേന്ദ്രം. എന്നിങ്ങനെ പല പ്രാർത്ഥനാ ഗ്രൂപ്പുകളിലും പങ്കെടുക്കുന്ന വ്യക്തിയാണ്. എല്ലാ സ്ഥലങ്ങളിലും ഞാൻ വിളിച്ച് പ്രാർത്ഥനാ സഹായം. ആവശ്യപ്പെട്ടിട്ടുണ്ട്. എനിക്കുറപ്പുണ്ട് . ഉമാ മാഡം തിരിച്ചുവരും. അതിനുവേണ്ടി ഞങ്ങളെല്ലാവരും പ്രാർഥിക്കുന്നുണ്ട്. ദൈവം ഈ കള്ളക്കളികൾ പുറത്തുകൊണ്ടു വരാൻ ഉമാ മാഡത്തിനെ തിരഞ്ഞെടുത്ത. ആ നല്ലവനായ ദൈവത്തിനു നന്ദി. ഉമ മാഡത്തിനെ യും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയിൽpt തോമസ് സാറും കൂടെ ഉണ്ടാകും.
ആലപ്പുഴയിലെ കൃപാസനത്തിലെ പരിശുദ്ധ അമ്മയോട് പ്രാർത്ഥിച്ചാൽ മാഡം പൂർണ ആരോഗ്യവതിയായി തിരിച്ച് വരും ഉറപ്പ് 🙏
വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞ താങ്കൾക്കു ഒരു ബിഗ് സല്യൂട്ട്
ഇദ്ദേഹം പറയുന്ന 90%വളരെ ശെരിയായ കാര്യങ്ങളാണ് എന്നാൽ ഇത്രയും വിശദമായി ഒരു ചാനലിലും പറഞ്ഞിട്ടില്ല വളരെ ശെരിയാണ് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ 🙏🙏
You are absolutely right 👍
ഞാനും ഇതുപോലെ തന്നെയാണ് ചിന്തിച്ചത് 😮
ആരും സംശയിച്ചു പോകും?? ആരോ തള്ളിയിട്ടുകാണും 👺
പ്രാർത്ഥനകൾ വേഗം തിരിച്ചു് വരിക ❤❤❤
കൊലപാതക സ്രമത്തിന് കേസെടുക്കണം
അവിടെ ഒരു തെരഞ്ഞടുപ്പ് നടത്താനുള്ള പ്ലാനിം ആണേ ഒരു ശംശയം
എങ്ങനെ വീണ് എന്ന് ഞാനും ചിന്തിച്ചു ഇപ്പോൾ മനസിലായി താങ്കൾക് ഒരു ബിഗ് സലൂട്ട്
നല്ല അവതരണം- ഇവരുടെ കോടികൾ അപഹരണവും പുറത്ത് കൊണ്ട് വരണം
സത്യാവസ്ഥ പുറത്തു വരട്ടെ.. 🙏
Brilliant, you said that is correct 🎉
I pray for the speedy recovery of MLA❤
പിണറായിക്കാലത്ത് എന്തു തോന്നിയാസവും കേരളത്തിൽ നടക്കും...
തീരെ തിരക്കില്ലാത്ത ആളാണ് - പിന്നെ എങ്ങിനെ വീണു.കഷ്ടം ആയി പോയി. വേഗം രക്ഷപ്പെടട്ടെ
Super assessment dear broth🙏
🌹ആൾക്കൂട്ടങ്ങളും അവരുടെ നേതൃങ്ങളും ശ്രദ്ധിച്ചുകേൾക്കാനുള്ള.. പ്രായോയികവും ലളിതവുമായ വിലയേറിയ വിശകലന വിശദീകരണം...!!🌹⭐🌹⭐🌹
⭐ സോറി.. നേതൃത്വങ്ങളും...
ഇത്രയും വിശദമായി പറഞ്ഞതിന് നന്ദി
കണക്കെഴുതി, പണം, അടിച്ചുമാറ്റിക്കാണും,
ഞാൻ ആദ്യമേ തന്നെ ഇത് ചിന്തിച്ചിരുന്നു ആരുടെയോ പ്ലാൻ ആണെന്ന്
Correct assessment 😮
അഭിനന്ദനങ്ങൾ sir ❤
അതിൻ്റെ വീഡിയോ കാണുമല്ലോ അതു പുറത്തുവിടു
അതാണ് രസം ഒരു Camera പോലും ആ സമയത്ത് അങ്ങോട്ട് തിരിച്ച് വച്ചില്ലായിരുന്നു എന്നാണ് പറയുന്നത്.😮
@rangoli2907 അപ്പ സാറേ ഇതിലെന്തെങ്കിലും കളി നടന്നിട്ടുണ്ട്
മാഡം പെട്ടെന്ന് സുഖം പ്രാപിച്ചു വരട്ടെ 🙏പ്രാർത്ഥനകൾ
🙏🙏🙏ദൈവ കൃപ🙏🙏🙏
Really doubtful incident.Thorough enquiry/action required.
Right.
U r right sir
ThanK You
True
അവിടെ ഒരു മന്ത്രി ഉണ്ടായിരുന്നു സാംസ്‌കാരിക മന്ത്രി ചൊറിയാൻ
ഈടനും ഉണ്ടായിരുന്നു
Well said brother.
സത്യം 🙏🙏
Lord have mercy on her❤❤❤❤
പാവം. അവസാന നിമിഷം വിളിച്ചു കൊണ്ടു പോയതാണെന്നാണറിഞ്ഞതു: അല്ലെങ്കിൽ ആ സമയത്തു ഞങ്ങൾക്കൊപ്പം ഒരു പരിപാടിയിൽ ഉണ്ടാകേണ്ടതായിരുന്നു... വേഗം സുഖമാകട്ടെ എന്നു പ്രാർത്ഥന മാത്രം🙏
ഇത്രയും വിശദമായ അറിവ് തന്നതിന് വളരെ നന്ദി സഹോദരാ
അങ്ങേയറ്റം സുരക്ഷാവീഴ്ച....നടപടികൾ വേണം...
അത് തന്നെ ആണ് സത്യം
കോൺഗ്രസുകാർ പോലും ഒന്നും മിണ്ടുന്നില്ലല്ലോ. ശക്തമായ പ്രതിഷേധവും സമരവും ഉണ്ടാകേണ്ടതല്ലേ
ഒരാളുടെ ജീവൻ രക്ഷിക്കാൻ ശ്രേമിക്കുവോ അതോ പ്രതിഷേധത്തിന് പോകുവോ താങ്കൾ അങ്ങനെയാണോ
Yes even I noticed it. 🤔
ച്ചുരുക്കി പറഞ്ഞാൽ സ്റ്റേജിന് സെക്യൂരി റ്റി പോരായിരുന്നു
Yes doubt undu
താങ്കൾ ബ്രില്ലിന്റ അഭിനന്ദനങ്ങൾ 🌹❤️👍👌🥰
നിങ്ങൾ സത്യസന്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു, ആഗസ്റ്റ് പതിനഞ്ച് കച്ചവടമാക്കി, ക്രിസ്തുമസ്, ഓണം,ഇതിനൊക്കെ ഒരു കുട്ടിയെ ഒരുക്കിവിടാൻ സാധാരണകാർക്ക് കഴിയുനില്ല, പണമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള മത്സരമായി ആഗോഷങലെ മാറ്റിയിരിക്കുന്നു, ഇതിനെല്ലാം സ്കൂൾ അഥകൃതരു,,, പീ ടീ അയ്യും കൂട്ടുനിക്കുന്നു, പലിശക്ക് എടുത്താണ് ഉള്ളവന്റെ മക്കളുടെ കീഴിൽ ഇല്ലാത്തവന്റെ മക്കളെ വിടുന്നത്, അവർക്കും ആഗ്രഹം ഇല്ലേ, ചാനലുകാരും കച്ചവടക്കാരെ സഹായിക്കുന്ന സമീബനം ആഴ്ചകൾക്ക് മുമ്പേ സീകരിക്കരുത്
സത്യം ഉള്ള കാര്യം 🙏🏻🙏🏻🙏🏻
തികച്ചും അശാസ്ത്രീയമായ arrangements ആണ് അവിടെ ചെയ്തേക്കുന്നത്. ഇത്രയും വലിയ ഒരു പ്രോഗ്രാം നടക്കുന്നതിന് മുന്നോടിയായി civil defense വിഭാഗം വന്ന് സ്ഥലം പരിശോധിക്കേണ്ടത് നിര്‍ബന്ധമല്ലെ. Safety officer മാരൊക്കെ ഇഷ്ടം പോലെയുള്ള നമ്മുടെ നാട്ടില്‍ ഒരുത്തനും ഇത് കാണിച്ച് കൊടുത്ത് പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞില്ലേ. സത്യത്തിൽ മലയാളികള്‍ അങ്ങനെയാണ്. ബുദ്ധിയുണ്ട് വിവരമില്ല.
ഇങ്ങനെ ഉള്ള സ്ഥലത്ത് എത്ര ആരോഗ്യ മുള്ള അലനുങ്കിൽ പോലും ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കുമ്പോൾ മുന്നോട്ട് ആഞ്ഞു പോകും..
താങ്കൾ. പറഞ്ഞത്. സത്യം.
You have pointed out the doubts of many.
👍സൈഡിൽ കെട്ടിയതു റിബൺ ആ madam ഇരുന്നപ്പോൾ ഒരാൾ കൈകൊണ്ടു കാണിക്കുന്നതുകണ്ടു നടുക്കോട്ടിരിക്കാൻ റിബനിൽ പിടിച്ചു ഉടനെ താഴേക്കു വീണുആ പറഞ്ഞ അൽകുതന്നെ അറിയാമായിരുന്നു ആ place അത്ര nallathallennu വിഡിയോയിൽ എല്ലാം കാണാം വളരെ പരിതാപകരം 😩ഉമാ മാടത്തിനെ കാത്തുകൊള്ളണമേ daivame🙏
Very correct
സിപിഎം അതും ചെയ്യും
Udf കാര് പിന്നെ പുണ്യാളന്മാർ ആണല്ലോ 😌
Very True.Human Rights Commission is Looking in AIR or Rocket as far as NO CASE AGANIST organizers
ഇത് ഒരുകച്ചവടമനസാലെ സൃഷ്ടിച്ച പരിപാടിയാണ്.
ഇത് അറിഞ്ഞ ഉടൻ ഞാൻ എന്റെ വീട്ടുകാരോട് പറഞ്ഞതാണ് ഇത് മനഃപൂർവം ഉണ്ടാക്കിയ അപകടമാണെന്ന്.. ഇപ്പോൾ അവരെ കാണാനോ സംസാരിക്കാനോ അനുവദിക്കാത്തതും സംശയിക്കേണ്ടിയിരിക്കുന്നു
👍👌താങ്കൾ parangathe വസ്തുതയാണ് വിജിലൻസ് റോ സിബിഐ ഫയര് ഫോഴ്സ് ഒലക്കേടെ മൂഡ് ഒന്നും വേണ്ട അല്പം വിവരം
വീണു വീണു ജനി ചിലച്ചിട്ട് കാര്യം ഇല്ല അപകടം എവിടെയും സംഭവിക്കാം അവൻ വേഗം സുഖം പ്രാഭിങ്കട്ടെ
👍👍👍❤❤❤❤
ഇത് ആസൂത്രിതമായ ഒരു കെണിയൊരുക്കി ആ പാവത്തിനെ വീഴ്ത്തിയത് തന്നെയാണ് ഒരു സംശയവും വേണ്ട, നവിൻബാബു.... ഉമാതോമസ്..... ഇനി ഇന്ന് മലപ്പുറത്തേക്കു യാത്രയച്ചിട്ടുള്ള excise commissioner.... പിന്നെ ആരൊക്കെ പെടുമോ ആവോ?
വയനാട്ടിൽ അച്ഛനും മകനും
അന്നം തിന്നിട്ടും അമേദ്യം തിന്ന ബുദ്ധിപ്രയോഗിച്ചവർ !!! "വിനാശകാലെ വിപരീതബുദ്ധി"
👏
ഉമാ തോമസിനെ തള്ളിയിടാൻ വേണ്ടി ദിവ്യാ ഉണ്ണിയും കൂട്ടരും കൂടി തയ്യാറാക്കിയ പരിപാടിയാവും🤣🤣🤣
എത്രയും വേഗം സുഹം പ്രാപിക്കട്ടെ 🙏🏻🙏🏻🙏🏻
SIR
A VERY GOOD NARRATION 👍
CONGRATULATIONS ❤
👍👍🙏
അതിന് ഇവിടെ എവിടയാണ് ലുലു സെന്റർ. 😂😂
താങ്കൾ. മാത്രമേ. കറക്ട്ടായി പറയുന്നുള്ളു.
MLA Uma Thomas
Thirichu varum!❤❤❤♥️♥️
Great narration based on the true facts n figures on the drastic incident. Saji Cheriyan U hv 3 daughters. Think.
They should arrest MLA and MP too .. they are responsible.
Is there any relation with the athijeevitha case?
അങ്ങനെ ഉണ്ടാകാൻ സാധ്യത ഇല്ല.. പക്ഷെ ഒന്നും പറയാൻ പറ്റില്ല 😌
ഇത് കണ്ട് പിടിച്ച നിൻ്റെ അന്വേഷണ ബുദ്ധി അപാരം തന്നെ !
നിന്റെ ഈ പുദ്ധി വയനാട്ടിൽ ഒരച്ഛനും മകനും ആത്മഹത്യ ചെയ്തു കാണാതെ പോയല്ലോ
Gd Speech bro
എല്ലാം കഴിഞു കഴിയുമ്പോൾ ഒരു മറ്റേടത്തെ അന്വേഷണം ,
The Minister says the unsafe condition was pointed out by his gunman.( as per his description to the channels)
If so why there was no remedial action ?
Uma Madam praying for you ❤
സംശയിക്കാതിരി ക്കാൻ കാരണമില്ല
കഴിഞ്ഞ ആഴ്ച ഒരു കോളജിലെ എൻ എസ് എസ് ക്യാമ്പിലെ കശപിശയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് സംശയം ചിലർ പ്രകടിപ്പിച്ചതായി പറഞ്ഞുകേട്ടു.
ഇത് തന്നെയാണ് എൻ്റെ മനസ്സിൽ തോന്നിയത് , ന്യൂസ് കെട്ട നേരം മുതൽ 😢😢
ഞാനും വിചാരിച്ചു ഒരൊറ്റ മീഡിയയിലും വീഡിയോ ഒന്നും കണ്ടില്ല.
ഇത്രയും VIP കൾ വന്ന പരിപാടിയിൽ cctv കവറേജ് ഇല്ലേ. അത് നോക്കിയാൽ പോരെ
Praying for her speedy recovery 🙏
ഏതോ സീറ്റ് മോഹികൾ പിന്നിൽ കാണുമോ....
ആസ്റ്റേജ് ഒരുക്കിയവരുടെ ശ്രദ്ധയിലായ്മ ആണ് ആ വീഴ്ചക്ക് കാരണം😢
ഉമാ തോമസ് ഇരുന്ന സ്ഥലത്തു നിന്നും എഴുന്നേൽപ്പിച്ചപ്പോഴല്ലെ മറിഞ്ഞു വീണത് , ഒരു പക്ഷെ അവിടെ തന്നെ ഇരുന്നെങ്കിൽ ഇത് സംഭവിക്കുമായിരുന്നോ
DivyaUnniyanukuttakari❤Evarkupaisa❤UndakanullaElupavazhi❤😊😮
ഇത് ഇടത് സർക്കാരിന്റെ കളികൾ ഉണ്ടാകും... പാർട്ടി ഇടപെടലുകൾ ഉണ്ടായിരുന്നോ എന്നതും നോക്കണം..
കോൺഗ്രസ് ചെറ്റകൾ ആണ് ഇതിന്റെ പുറകിൽ....
കഷ്ട്ടം നമ്മുടെ സംവിധാനം 🙏
Yes
Yes, well said, no proper safety measures done. As you said, if there were edge protection barriers, this accident would not have happened. There should be a clear pedestrian path , a serious safety violation committed by the organisers, and a temporary platform erected without using appropriate materials.
ആർക്കാണ് ഇത്ര തിരക്ക്?
100%