ഞാൻ ഇങ്ങനെ വെള്ളത്തിനു മീതെ ചാക്ക് വച്ചു കോവൽ നട്ടു.. വെള്ളം ഒഴിക്കാൻ മറക്കും എന്നാലും ഒരു കുഴപ്പം ഇല്ല. നന്നായി നിൽക്കുന്നു. ഇങ്ങനെ ഉള്ള ഐഡിയ സൂപ്പർ ആണ് ട്ടോ 👍വള്ളി പന്തലിൽ കയറി തുടങ്ങി. ഇങ്ങനെ ബുദ്ധിമുട്ട് ഇല്ലാത്ത രീതികൾ പ്രദീഷിക്കുന്നു
ഒരു video യിൽ ഒരു കാര്യം Specify ചെയ്ത് വ്യക്തമായി പറയാൻ പറ്റുമോ ? മറ്റുള്ളവർ കൃഷിയുടെ videos എത്ര ഭംഗിയായി അവതരിപ്പിക്കുന്നു. ശ്രമിച്ചാൽ നിങ്ങൾക്കും സാധിക്കും. ഇല്ലെങ്കിൽ Subscribers നെ കിട്ടാൻ ബുദ്ധിമുട്ടാകും. നല്ല ideas ആണ് . പക്ഷെ clarity ഇല്ല.
ഭംഗിയായി ആർക്കും അവതരിപ്പിക്കാം റിസൾട്ട് കിട്ടണമെങ്കിൽ നമ്മുടെ വീഡിയോ തന്നെ കാണുക സബ്സ്ക്രൈബ് ചെയ്യണം എന്ന് ഒരു നിർബന്ധവുമില്ല ആവശ്യക്കാർ ചെയ്തുകൊള്ളും ഒരു വീഡിയോ ചെയ്യാനായി കൊല്ലങ്ങളുടെ പരിശ്രമം ആവശ്യമാണ്
എന്തുവാ ഇത് ഇങ്ങനെയാണോ.. ഒരു കൃഷിരീതി പറഞ്ഞ് കൊടുക്കുന്നെ... വെള്ളത്തിൽ എങ്ങനെയാണു നടുന്നെ അത് പറയുന്നതും ഇല്ല കാണിക്കുന്നതും ഇല്ല.. വേറെ കുറേ കാര്യങ്ങളാണ് പറയുന്നത് പ്രധാന കാര്യത്തിൽ നിന്ന് പോകുന്നു പിന്നെ വീഡിയോ നീണ്ടുപോയി എന്ന് പറഞ്ഞ് അത് പ്രധാന കാര്യം പറയാതെ വേറെ വഴിയിലൂടെ പോയാൽ പിന്നെങ്ങനെ.. ഒരു കാര്യം ആദ്യം മുതൽ പറഞ് ഇതിൽ അവസാനംവരെ മനസിലാകുന്നപോലെ പറയാൻ ശ്രെദ്ദിക്കണം ok.ഇതിൽ പ്രധാനം വെള്ളത്തിൽ ചീര വളർത്തുന്നതാണ്... അതാണ് തലക്കെട്ട്.. അപ്പോൾ അത് എങ്ങിനെയാണ്.. എന്തൊക്കെ ആദ്യം ചെയ്യണം ഇതൊക്കെയല്ലേ.. കാണിക്കേണ്ടതും പറയേണ്ടതും

👍👍👍🎉
Ettante videos supperatto ellam kanarud kovakka ethupole cheythu usharayi varunnud thanks God bless u
😍😍😍🎉
New idea,thank you for sharing
Valarie upakarapradhamaya video aanu cheerakal ellam adipoli eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍👍Support cheythittundu ente Puthiya recipe onnu vannu kanane
മേഡത്തിന്റെ വീഡിയോ കാണാൻ വേണ്ടിയാണു ഇങ്ങനെ പൊക്കുന്നതു അല്ലേ?
😱😱🤣🤣🤣
സൂപ്പർ 👌👌👌
🙏🔥🙏🔥🙏
Ethra Nalla aviyil ethuvare aarum undakkiyittillaa
Hi
Supper 👍👍👍👍👍🏿
ഏട്ടൻ പൊളിയാണ് ട്ടോ 👌👌👌
👍😀😀😀
Thanks chetta
👍👍👍👍
ആവശ്യമുള്ള തു മാത്രം പറയാമോ
Rose chedikal adipuli ....sale cheyunundo
👍👍🙏
Verygood
Please പറയുന്നു Kure eere.pettannu പറയു
👍👍👍👍
🙏🙏🔥🙏🙏
Super I will try
👍👍
ഒരു video യിൽ ഒരു കാര്യം Specify ചെയ്ത് വ്യക്തമായി പറയാൻ പറ്റുമോ ? മറ്റുള്ളവർ കൃഷിയുടെ videos എത്ര ഭംഗിയായി അവതരിപ്പിക്കുന്നു. ശ്രമിച്ചാൽ നിങ്ങൾക്കും സാധിക്കും. ഇല്ലെങ്കിൽ Subscribers നെ കിട്ടാൻ ബുദ്ധിമുട്ടാകും. നല്ല ideas ആണ് . പക്ഷെ clarity ഇല്ല.
ഭംഗിയായി ആർക്കും അവതരിപ്പിക്കാം റിസൾട്ട് കിട്ടണമെങ്കിൽ നമ്മുടെ വീഡിയോ തന്നെ കാണുക സബ്സ്ക്രൈബ് ചെയ്യണം എന്ന് ഒരു നിർബന്ധവുമില്ല ആവശ്യക്കാർ ചെയ്തുകൊള്ളും ഒരു വീഡിയോ ചെയ്യാനായി കൊല്ലങ്ങളുടെ പരിശ്രമം ആവശ്യമാണ്
@@MALANADWIBES j
എല്ലാരും പറയുന്നത് ചീര നടുമ്പോൾ ചാരി ഇടാൻ പാടില്ല അതുകൊണ്ട് പൂത്തു പോകും ചാരംഇടാൻ പാടില്ല
കുറച്ച് ഇടുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല
6:40
Kariyamaya ഭാഗങ്ങൾ ഒന്നും പറഞ്ഞില്ല 🥺☹️
😊
🙏👍👍👍
Good
❤️
👍👍🔥
Woderul chea
😍😍🎉
Fst💃🏼💃🏼💃🏼💃🏼
🥰🥰🎉🎉🎊
@@MALANADWIBES ഇൻക് ഇതൊന്നും പോരാ 😔😔കുറച്ചു വെറൈറ്റി ചെടികൾ തരുമോ ഓൺലൈൻ ആയിട്ട് കൊറിയർ ചാർജ് ഞാൻ കൊടുകാം
@@fareedamoideen3910 ചാരം ഇടരുതേ
Chempatt cheera vith evide kittum.
ഓൺലൈൻ
Chetta charam ittal pettannu pu varille cheeraku
മനസ്സിലായില്ല
ചാരം പൊട്ടാഷ് കൂടുതലായടങ്ങിയതാണ്...കായും പൂവും വേണ്ട ചെടികളിലേ ചാരം അല്ലെങ്കിൽ ചാമ്പൽ ഇടാൻ പാടുള്ളൂ..ചീരയ്ക്ക് ചാരമിട്ടാൽ വേഗം പൂവുണ്ടാവും...
B
ഒന്നും മുഴുവനായി പറയരുതേ, കുറച്ചു ബാക്കി വെക്കണം, മുഴുവൻ മനസ്സിലാവരുത്
അതെ വേര് അഴുകാതിരിക്കാൻ tips എന്നു രണ്ടു പ്രാവശ്യം പറഞ്ഞിട്ടും അത് എന്താണെന്നു പറഞ്ഞില്ല
വീഡിയോ ഫുൾ ആയി കാണുക മാഷേ പുതിയ അപ്ഡേറ്റ് ബാക്കി കാര്യങ്ങൾ അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താം
ചാരം ചേർക്കുമോ ചീര പെട്ടെന്നു പൂത്തുപോകും
@@MALANADWIBES വേര് അഴു കാതിരിക്കാനുള്ള vedio എപ്പോഴാണാവോ?
😍😍😍👌
ചീര കൃഷിക്ക് ചാരം ഇട്ടാൽ, പെട്ടന്ന് ചീര വിത്ത് ആകും, അതുകൊണ്ട് ചാരം ഉപയോഗിക്കരുത്
ചാരം ഇട്ടാൽ ചീര വേഗം പൂക്കില്ലേ?
കുറഞ്ഞ അളവിൽ ആദ്യ സമയങ്ങളിൽ കൊടുക്കാം ഒരു കുഴപ്പവുമില്ല
എന്തുവാ ഇത് ഇങ്ങനെയാണോ.. ഒരു കൃഷിരീതി പറഞ്ഞ് കൊടുക്കുന്നെ... വെള്ളത്തിൽ എങ്ങനെയാണു നടുന്നെ അത് പറയുന്നതും ഇല്ല കാണിക്കുന്നതും ഇല്ല.. വേറെ കുറേ കാര്യങ്ങളാണ് പറയുന്നത് പ്രധാന കാര്യത്തിൽ നിന്ന് പോകുന്നു പിന്നെ വീഡിയോ നീണ്ടുപോയി എന്ന് പറഞ്ഞ് അത് പ്രധാന കാര്യം പറയാതെ വേറെ വഴിയിലൂടെ പോയാൽ പിന്നെങ്ങനെ.. ഒരു കാര്യം ആദ്യം മുതൽ പറഞ് ഇതിൽ അവസാനംവരെ മനസിലാകുന്നപോലെ പറയാൻ ശ്രെദ്ദിക്കണം ok.ഇതിൽ പ്രധാനം വെള്ളത്തിൽ ചീര വളർത്തുന്നതാണ്... അതാണ് തലക്കെട്ട്.. അപ്പോൾ അത് എങ്ങിനെയാണ്.. എന്തൊക്കെ ആദ്യം ചെയ്യണം ഇതൊക്കെയല്ലേ.. കാണിക്കേണ്ടതും പറയേണ്ടതും
വീഡിയോ ഫുൾ ആയി കാണുക മാഷേ
ചാരം ചീരക്കു ചേർക്കില്ല പൂത്തുപോകും, Nigal PRS kitchen / Mini lifestyles Ytb chnl kanu കൃഷി എങ്ങനെ ചെയ്യണമെന്ന്
സത്യം. ഇതിപ്പോ ആട് അങ്ങാടിയിൽ ഇറങ്ങിയ പോലെ ആയി
എങ്ങനെ നടുന്നത് എന്ന് പറയാതെ എന്തൊക്കെയോ പറഞ്ഞു. സമയം വൈസ്റ്റ് ആയി. അത്ര തന്നെ
കറക്റ്റ്
Hi
👍👍Hi
തേയില വെയിറ്റ് ഉപയോഗിക്കാമോ
👍👍👍
@@MALANADWIBES 👍😊
Pattu cheera yevide ninnu vangiyathu...vithu kittan yentha cheiya..contact number tharamo..
കേരള സർക്കാർ കൊടുക്കുന്ന കിറ്റുകൾ വിത്തുകൾ വിതരണം ചെയ്തിരുന്നു അതിൽ പട്ടുചീര വിത്താണ്
E.M. AL
2
🥳🎉🎊🥰🥰
വേരഴുകി പോകാതിരിക്കാൻ എന്ത് ചെയ്യണം
സുഡോമോനുസ് കുറച്ച് കലക്കി ഒഴിക്
അധികം കട്ടിയുള്ള ചാണകവെള്ളം ജൈവ സ്ലറി ഒഴികഴിക്കാതിരിക്കുക
Onnum manasilayille
😭😭😭😱🥲
പോടാ
വീട്ടിൽ വിളിച്ചാൽ മതി മോനേ കളിക്കല്ലേ
നന്ദി
Lllllllll,,
👍👍👍👍
Cow urine is the best manure
👍👍👍
👍