ലെഫ്റ്റ് സൈഡിലെ ടാക്ടിക്കൽ ബാറ്റിൽ | France vs Argentina World Cup Final Preview

Поделиться
HTML-код
  • Опубликовано: 7 фев 2025

Комментарии • 336

  • @jenetgeorge8113
    @jenetgeorge8113 2 года назад +20

    ഞാൻ ഒരു ബ്രസീൽ ഫാൻ ആണ്......
    പക്ഷേ മെസിയെ ഒരുപാട് ഇഷ്ടമാണ്, football ne സ്നേഹിക്കുന്ന ആർക്കും അദ്ദേഹത്തെ ഇഷ്ടപെടത്തിരിക്കാൻ ആവില്ല.
    “Messi is God, as a person and even more as a player"
    All the best Argentina from a Brazil fan... ❤️

    • @sudhichelseakidmalu2672
      @sudhichelseakidmalu2672 2 года назад +2

      ഈ നീല വെള്ള ജേഴ്‌സി അണിഞ്ഞാൽ ഈ പറയുന്ന മെസ്സി ഒരു അർജന്റീന പ്ലേയർ ആണ്...
      മെസ്സി എന്ന പ്ലേയർ നെ ഇഷ്ട്ടം ആണ്...
      ഈ നീല വെള്ള ജേഴ്‌സി ല് മാത്രം അവൻ ഒന്നും നേടാൻ ഞാൻ ആഗ്രഹിച്ചില്ല...
      കാരണം ഞാൻ ബ്രസീൽ ഫാൻ ആണ്🇧🇷

  • @shafvanek4301
    @shafvanek4301 2 года назад +52

    നാളെ കൂടി കഴിഞ്ഞാൽ വീണ്ടും നമ്മൾ CLUB FOOTBALL ലോകത്തേക്ക് ❣️

    • @sharonsharon5961
      @sharonsharon5961 2 года назад +6

      World cup pole orikalum varila club footbal

    • @Butcher.27-i8u
      @Butcher.27-i8u 2 года назад +13

      @@sharonsharon5961 chilark agna ayrikam pksha ellavrkum agna alla club footbal kooduthal priority kodukunnavrum ond

    • @suriyafansNo1
      @suriyafansNo1 2 года назад +3

      Messi Cup uyarthum athukondu 2 days koodi talking world cup 🔥🔥🔥

    • @sharonsharon5961
      @sharonsharon5961 2 года назад +5

      @@Butcher.27-i8u nikum club footbal ishtm aanu bro.. Pakshe world cup🔥

    • @shihabkv4353
      @shihabkv4353 2 года назад +4

      Premier league 💥

  • @SijeeshBhaskar
    @SijeeshBhaskar 2 года назад +27

    പൊന്നു ബ്രോ ടെൻഷൻ അടിച്ചു ചാവാൻ ആയി..., കളി തുടങ്ങി അർജന്റീന ഗോൾ അടിക്കുന്നത് വരെ കയ്യും കാലും കിടന്നു വിറയ്ക്കുകയാണ്....... ജയിച്ചാൽ മതിയാർന്നു.... ഇപ്പോൾ കളിക്കുന്ന പ്ലയേഴ്‌സിൽ ആ സ്വർണകപ്പ് അവൻ മാത്രമാണ് കൂടുതൽ അർഹിക്കുന്നത്...
    സ്വപ്‌നങ്ങൾ നിറവേറട്ടെ,...വാമോസ് അർജന്റീന.... 🇦🇷

  • @alex_johne
    @alex_johne 2 года назад +34

    France 🇨🇵❤️🔥

  • @sabusilvayyan5046
    @sabusilvayyan5046 2 года назад +70

    Di maria fully fit aanu... Big game player.. Can make difference 🔥

    • @ashwinps8425
      @ashwinps8425 2 года назад +1

      Di mariyayude last match anu argentinakk vendi. Urappayum nannayi kalichirikkum

  • @muhammedshabeel8314
    @muhammedshabeel8314 2 года назад +31

    Griezi🔥 unstoppable

  • @Vineeth_Ashok
    @Vineeth_Ashok 2 года назад +21

    നാളെ എല്ലാരും collectively defend ചെയ്താൽ 2018 ലോകകപ്പില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോൾ കണ്ട result ആവര്‍ത്തിക്കുകയില്ല.
    അന്ന് ഫ്രഞ്ച് പട 4 അടിച്ചു കൂട്ടി.
    അത്ര ഒന്നും നാളെ താങ്ങാന്‍ പറ്റില്ല.
    നല്ലൊരു ടൈറ്റ്‌ മത്സരം ആകട്ടെ..
    സ്കലോനിയുടെ ബ്രെയിനും നല്ലോണം വര്‍ക്ക് ചെയ്യേണ്ടതുണ്ട് നാളെ.
    ഫ്രാന്‍സിന് എതിരെ ഒന്ന് കരുതി തന്നെ ആക്രമണത്തിന് ഇറങ്ങണം.

    • @LALLUVE-dw2rn
      @LALLUVE-dw2rn 2 года назад +5

      In 2018 France had the best team and Argentina had weakest one. Still Argentina managed to fight 4-3. France cannot be repeated that again against passionate Argentina

  • @Teamhsp
    @Teamhsp 2 года назад +19

    Oru Thriller Match Kannam🔥🔥

  • @anilkumarpulliyil1936
    @anilkumarpulliyil1936 2 года назад +6

    Arg ടെൻഷൻ, പ്രെഷർ കൂടുതൽ പക്ഷെ ഫ്രാൻസ് കൂൾ.. അതാണ് ആ അവസാനമായി പറഞ്ഞില്ലേ ഈ ലോകം തന്നെ കീഴ്മേൽ മറിഞ്ഞാലും ഇന്നത്തെ രാത്രി അത്‌ ഞങ്ങൾക്കൾക്കുള്ളതാണ് ✌🏻Vamos 💙Arg

  • @uniqueattitude7794
    @uniqueattitude7794 2 года назад +11

    France ❤️🇫🇷💯💥🇫🇷💥💥🇫🇷

  • @mahmoodraza5990
    @mahmoodraza5990 2 года назад +178

    മിശിഹാ തല ഉയർത്തി ആ പുഞ്ചിരിയോടെ പോകുന്നത് കണ്ടാൽ മതിയായിരുന്നു.. Vamos 🇦🇷❤️

  • @mhdjifiri6071
    @mhdjifiri6071 2 года назад +6

    Griezmann 🇨🇵🔥

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 2 года назад +12

    VAMOS ARGENTINA 💙🇦🇷
    VAMOS LEO MESSI 💙🇦🇷

  • @shihabmuthuthala9264
    @shihabmuthuthala9264 2 года назад +53

    ഒന്നിനൊന്നു മെച്ചമുള്ള രണ്ടു ടീമുകൾ... ആര് കപ്പ്‌ എടുത്താലും കുഴപ്പമില്ല... വീറും വാശിയും ഉള്ള നല്ലൊരു കളി കാണാം

    • @mrsirius4786
      @mrsirius4786 2 года назад +3

      No mahn nalla conservative Kali ayirikkum

    • @stephineeyy
      @stephineeyy 2 года назад +1

      @@mrsirius4786 why

    • @shihabmuthuthala9264
      @shihabmuthuthala9264 2 года назад

      @@stephineeyy രണ്ടും better ടീം ആകുമ്പോൾ കളി ചിലപ്പോ വിരസമാവാം

  • @kaleshksekhar2304
    @kaleshksekhar2304 2 года назад +14

    ഫ്രാൻസ് 😍😍😍😍 ജയിക്കും ഗ്രീസ്മാൻ

    • @MUSTHAFA868
      @MUSTHAFA868 2 года назад +1

      🔥💥🥵💯💯💯

  • @StephenNedumpallyTheCuler
    @StephenNedumpallyTheCuler 2 года назад +47

    ഗ്രീസ്മാൻ ഈ വേൾഡ് കപ്പിലെ ഏറ്റവും underrated player ആയിരിക്കും. കളി ജയിക്കുമ്പോൾ ക്രെഡിറ്റ്‌ മൊത്തം പോവുന്നത് എമ്പാപ്പേക്കാണ്.

    • @abhijithkshaji9930
      @abhijithkshaji9930 2 года назад +10

      But Kali kanunna alukalku ariyam GMan value bro

    • @manuprasad4342
      @manuprasad4342 2 года назад +3

      Aa teamile ettom important player Griezi aan

    • @Shalinjohn
      @Shalinjohn 2 года назад

      He is game maker

    • @tradmalabari1
      @tradmalabari1 2 года назад

      Ippo statement Matti parayunnudo🙂💥

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 года назад +2

      എല്ലാം പോയി ഗ്രീൻസ്മാൻ ഈ ടൂർണമെന്റ്ലെ ഏറ്റവും മോശം പെർഫോമൻസ് ആയി ഫൈനലിൽ കളം വിട്ടു

  • @shajishaji4634
    @shajishaji4634 2 года назад +6

    Hopefully... Vamos Argentina 💙💙💙

  • @shinad1179
    @shinad1179 2 года назад +45

    കളി penalty യിലേക്ക് പോകാതിരിക്കാൻ France ശ്രദ്ദിക്കണം. പോയാൽ പണിയാകും emi is a penalty saving specialist 🙂🇫🇷

    • @iamsaithaaan
      @iamsaithaaan 2 года назад

      @@harikrishnankg77 Penalty aal korch shokan but mentality matters 💪

    • @KarthikKarthi11
      @KarthikKarthi11 2 года назад +2

      @@harikrishnankg77 pakshe oru prashnind...
      He's playing for messiii ...

    • @culersstand6133
      @culersstand6133 2 года назад +1

      @@harikrishnankg77 respect every player bro france have a young squad emi can easily take them to pressure

    • @vahid1036
      @vahid1036 2 года назад

      ഫ്രാൻസ് പിന്നെ കീപ്പർ ഇല്ലാണ്ട് ആണല്ലോ കളിക്കുന്നത് 😁

    • @shanushahbin8663
      @shanushahbin8663 2 года назад

      premier league il kalikkna hugo kk endh emi

  • @StephenNedumpallyTheCuler
    @StephenNedumpallyTheCuler 2 года назад +39

    ആരെക്കാളും മെസ്സി ഈ വേൾഡ്കപ്പ് അർഹിക്കുന്നു. അദ്ദേഹമത് നേടുമെന്ന് വിശ്വസിക്കുന്നു ✨️❤️

  • @shameershami3493
    @shameershami3493 2 года назад +6

    എന്തൊരു ക്ലാസ്സ്‌ ആണ്,,
    മുത്തേ,, 💞💞💞👍👍👍

  • @ajaynj7917
    @ajaynj7917 2 года назад +11

    France🇨🇵💪🏻🔥

  • @syamkrishnacs2969
    @syamkrishnacs2969 2 года назад +3

    നല്ല അവലോകനം 🔥❤നല്ല കളി കാണട്ടെ നാളെ.... 😍

  • @runbalan7975
    @runbalan7975 2 года назад +8

    11:14 അവിടം തൊട്ടുള്ള ആ വാക്കുകൾ 😘❤️

  • @rmskt7713
    @rmskt7713 2 года назад +1

    വളരെ നല്ല വിശകലനം.. അടിപൊളി മുത്തേ.. തുടരട്ടെ

  • @elementoff9605
    @elementoff9605 2 года назад +26

    Allez les blues 🇫🇷⚡💙

  • @jithinsjk7327
    @jithinsjk7327 2 года назад +1

    Hope is a good thing.. May be the best of things.. Hope the "best" wins 💙💙🇦🇷🇦🇷

  • @suriyafansNo1
    @suriyafansNo1 2 года назад +4

    Messi on dream 1 match to win cup

  • @vp7456
    @vp7456 2 года назад +26

    Vamos Argentina 🇦🇷

  • @sureshperfect7211
    @sureshperfect7211 2 года назад +17

    Best Analysis bro! ഡീപ് ആയിട്ട് അനലൈസ് ചെയ്തു. ഫ്രാൻസ് ടീം എന്നു പറയുന്നത് ആഫ്രിക്കൻ കരുത്തും, യൂറോപ്യൻ technical ability യും ഉള്ള ആൾക്കാരാണ്. എംബാപ്പെ, ഗ്രീസ് മാൻ, ഡംബല്ലെ എന്നിവരിലേക്കുള്ള Passing lines കട്ട് ചെയ്താൽ അർജൻ്റീന പകുതി കളി ജയിച്ചു. പിന്നെ Counter Attack ചെയ്യുന്ന എം ബാപ്പെയെയും പിടിച്ചു കെട്ടാൻ കഴിയണം. അത് ലറ്റികോ മാഡ്രിഡിൽ ഒരുമിച്ച് കളിക്കുന്നത് കാരണം ഗ്രീസ് മാൻ്റെ കാര്യം ഡീപോൾ നോക്കി കൊള്ളും. മെസി തന്നെയായിരിക്കും Difference........ അച്ചടക്കത്തോടെ കളിച്ചാൽ അർജൻ്റീന ജയിക്കും. മെസ്സി കപ്പുയർത്തട്ടെ!........

    • @freesoul4595
      @freesoul4595 2 года назад +1

      True bro nalla veekshanam from greizeman to dembelle cut aakkanam then counter attack nokkanam box l ball vannal France maximum score cheyyum then Mbappe kk ball kittaruth defence line vitt attack cheyyan players irangi kalichal trough ball Pani kittum
      Pinne France corner and high cross ball okke danger aan brain game aaranu kalikkunnath avar jayikkum

    • @AbdulAzeez-pf5uc
      @AbdulAzeez-pf5uc 2 года назад

    • @shibinali6460
      @shibinali6460 2 года назад

      Kandariyam

  • @mufsirs3000
    @mufsirs3000 2 года назад +7

    Messi cup adikkanam
    Vamos Argentina 💙🤍

  • @leoishtam7918
    @leoishtam7918 2 года назад +5

    കളി കഴിയും വരെ ടെൻഷൻ ആണ് 🥺 മെസ്സി കപ്പ്‌ ഉയർത്തുന്നത് കാണാൻ കാത്ത് erikka ✌️🇦🇷💙🤍

  • @wasimakram969
    @wasimakram969 2 года назад +5

    FRANCE 🇨🇵🔥

  • @vidya_lekshmi
    @vidya_lekshmi 2 года назад +6

    Enzo, messi, albarez💙

  • @zuhaireyyy
    @zuhaireyyy 2 года назад +14

    🇫🇷🔥🔥🙌🏽

  • @suriyafansNo1
    @suriyafansNo1 2 года назад +5

    Favourite France but
    Argentina 3 Rd world cup 🏆🏆🏆 loading

  • @pradeepkraju4873
    @pradeepkraju4873 2 года назад +12

    നക്ഷത്രങ്ങളിൽ എഴുതിവച്ചിട്ടുള്ള ആ സംഭവം പോലെ തന്നെ നടക്കട്ടെ......❤

  • @jilsonabraham7056
    @jilsonabraham7056 2 года назад

    Your review was absolutely Good👍👏👏👏

  • @shobhinc4135
    @shobhinc4135 2 года назад +2

    Tactical Battle ayirikkum
    50 / 50 chance
    Cheriya oru edge France ind

  • @ashrafkadakkodu9511
    @ashrafkadakkodu9511 2 года назад +20

    France 💙🇫🇷

  • @ashifashi7464
    @ashifashi7464 2 года назад

    ഞാനൊരു ബ്രസീൽ ആരാധകനാണ് എന്നാലും ഇന്നത്തെ ഞങ്ങളുടെ റൈവൽറികളുടെ വിജയത്തെ പറ്റി കേൾക്കാൻ ആഗ്രഹിക്കുന്നു വീഡിയോ പെട്ടന്ന് പോന്നോട്ടെ

  • @krishnamohan2796
    @krishnamohan2796 2 года назад +3

    Argentina🇦🇷🇦🇷

  • @aravindashok9661
    @aravindashok9661 2 года назад +4

    Leo 🇦🇷✌️😍

  • @sajidsajidsaleem8330
    @sajidsajidsaleem8330 2 года назад +2

    bro u truely said france are the favorites but still believe in that little man😊

    • @FeedFootball
      @FeedFootball  2 года назад +5

      Exactly. France ആണ് favourites but I still believe in that little man

  • @chandhur7172
    @chandhur7172 2 года назад +5

    വാമോസ് 🇦🇷

  • @zaidmuhammad7703
    @zaidmuhammad7703 2 года назад +2

    ഫ്രാൻസിന്റെ ഡിഫൻസിനെക്കാൾ ഫൗൾ വഴങ്ങുക അർജെന്റിന ഡിഫൻസ്‌ ആണ്... റൊമേറോ, ഓട്ടമെൻഡി, മാർട്ടിനസ്.. മൂന്ന് പേരും ആഗ്രസ്സിവ് ആണ്...

  • @akshay-ui5mr
    @akshay-ui5mr 2 года назад +5

    Leooooo💙💥

  • @nikhilnechikkodan
    @nikhilnechikkodan 2 года назад

    Uff മാരക preview 🔥⚡️

  • @sajilm4239
    @sajilm4239 2 года назад +11

    ഈ വേൾഡ്കപ്പ് ആര് അടിച്ചാലും അത് അവരുടെ 3rd വേൾഡ്കപ്പ് ആണ്. ***
    ആര് അടിക്കും?
    അര്ജന്റീന or ഫ്രാൻസ്

    • @apk1999
      @apk1999 2 года назад +2

      Argentina 🇦🇷

    • @mubashirali5055
      @mubashirali5055 2 года назад

      കൂടുതല്‍ goal adikkunnavar

  • @thahseebvava1075
    @thahseebvava1075 2 года назад +5

    തന്നെ ഞാൻ എന്താ വിളക്കു കാ , ഇത്ര० clear ആയി ഒരു football news തരാൻ പറ്റുന്നത് .ഒരു salute പിന്നെ താൻ പറയുന്നത് ആ നക്ഷത്രം തന്നെ ഈ WC കപ്പ് അടിക്കൂ० എന്നാണ് അലേ . സീന് ആണു് അയാളു ⚽⚽⚽⚽👏⚽👏👏⚽⚽⚽⚽⚽⚽⚽⚽⚽⚽⚽ ഇഷ്ടം .

  • @musthafamusthafa91
    @musthafamusthafa91 2 года назад +2

    France🇫🇷🇫🇷🇫🇷🇫🇷🇫🇷🇫🇷 🏆🏆🏆🏆🏆

  • @StephenNedumpallyTheCuler
    @StephenNedumpallyTheCuler 2 года назад +32

    ഗോൾഡൻ ബൂട്ട്, ഗോൾഡൻ ബോൾ എല്ലാം നേടി വേൾഡ് കപ്പ്‌ മെസ്സി നേടുമെന്ന് വിശ്വസിക്കുന്നു🔥💕

    • @saviour9930
      @saviour9930 2 года назад

      maybe golden boot messikk kittyaal ...gldn ball mbappe kk kodkkaaan chance ndd

  • @sathu2021
    @sathu2021 2 года назад +2

    ഫ്രാൻസിനെ പൊക്കി പറഞ്ഞു നമ്മുടെ നെഞ്ചിൽ തീ കോരി വിടുവാണോ 😀..ഫ്രാൻസ് ന്റെ കളിക്കാർക് നല്ല സ്പീഡ് ആണ്.. നമുക്ക് ഡിബാലയെകൂടി ഉൾപ്പെടുത്തി കളിച്ചാൽ കുറച്ചു കൂടി pressing നടക്കും..ഡിബാലയെ left wing ആക്കികൊണ്ട് ഡിമാരിയ യെ മിഥ്ഫീൽഡിൽ ഉൾപെടുത്തിയാൽ കുറച്ചു കൂടി നല്ലതായിരിക്കും

  • @Rashickd2
    @Rashickd2 2 года назад +1

    ഫ്രാൻസ് കപ്പ് എടുക്കും ✌️🔥💞

  • @mohishaq7655
    @mohishaq7655 2 года назад +1

    Nice presentation ❤️👍

  • @yaseenmy11allfootball32
    @yaseenmy11allfootball32 2 года назад +1

    C.Romero rcb lisadro Martinez cb

  • @richujoseph369
    @richujoseph369 2 года назад

    Nakshathrangalil ezhuthi vecha aa sambhavam thanne nadannu.. 🔥

  • @Stricker-oe7xj
    @Stricker-oe7xj 2 года назад +3

    Bro , നാളെ കളി കഴിയുന്ന വരെ ഒരു സമാതനവും ഇല്ലാ. 🇦🇷🤍🥺🤲
    കളി എങ്ങനും തോറ്റ കുഴപ്പം ഒന്നും ഇല്ല bro , കൊറേ troll വരും കളിയാക്കലും ഉണ്ടാകും but അതിലുപരി അങ്ങേരുടെ (messi) ഒരു നിൽപ്പുണ്ട് 😑😕 uff സഹിക്കാൻ പറ്റുല 😦

    • @msathul1
      @msathul1 7 месяцев назад

      😂😂ini scene illallo bro 😂😂😂

  • @Raj-cw1eq
    @Raj-cw1eq 2 года назад +10

    Vamos Argentina 💙 🇦🇷

  • @fasilkaruthedath
    @fasilkaruthedath 2 года назад +1

    🇨🇵🇨🇵🇨🇵🔥🔥ഫ്രാൻസ്

  • @jayasurya9897
    @jayasurya9897 2 года назад +3

    🇨🇵💯

  • @muhammedraheem9312
    @muhammedraheem9312 2 года назад +4

    🇨🇵🇨🇵🇨🇵🔥🔥

  • @CMS6974
    @CMS6974 2 года назад +27

    The last dance for Goat 🐐
    We believe Messi 🐐
    We believe Scaloni 💙
    We believe Argentine Team 🇦🇷
    Our dream will make it happen💙
    Vamos Argentina🇦🇷

  • @sulfikharalikanniyan4292
    @sulfikharalikanniyan4292 2 года назад +2

    Argentina 🇦🇷 2. -. 0 🇨🇵 France

  • @mohammednasih4969
    @mohammednasih4969 2 года назад +4

    Naalle Argentina 4-2 win aavvum messi 2 goals &1 assist ndaavvum player of the tournament golden boot MOTM Idhokke naalle messi adikkum wait & see Mbappe naalle Zero performance aavvum verraa 💥🔥

  • @LALLUVE-dw2rn
    @LALLUVE-dw2rn 2 года назад +3

    2006 World cup finalil Italy France midfield ne poottiyathinekkal nannayi Argentina poottum

  • @harikrishna3227
    @harikrishna3227 2 года назад +3

    ഫ്രാൻസ് 😌

  • @vaasu1
    @vaasu1 2 года назад +5

    🇫🇷💥

  • @sadhiqams1039
    @sadhiqams1039 2 года назад +3

    That heartbeat will stop tomorrow 😊. മെസ്സി പ്രഷർൽ ആവുമെന്ന് എനിക്ക് തോന്നുന്നില്ല കാരണം എല്ലാ നാണക്കേടും സഹിച് കഴിഞ്ഞ് കുറേ തോൽവി അനുഭവിച് വന്നവൻ ആണ് അത് കൊണ്ട് തന്നെ ആണ് ഈ വേൾഡ് കപ്പിൽ ഫ്രീ ആയിട്ട് മെസ്സിയെ കൊണ്ട് ചെയ്യാൻ പട്ടുന്നതെല്ലാം മെസ്സി ചെയ്യുന്നത്. ഇനി ഒന്നും നഷ്ഠപെടാനില്ലതവൻ ആണ് മെസ്സി. മെസ്സി ഒരിക്കലും പ്രഷർ അനുഭവിക്കില്ല. ഈ കളിയും കഴിവിന്റെ പരമാവധി എടുക്കും എന്ന് വിശ്വസിക്കുന്നു.

    • @Duplicate_Dhaivam
      @Duplicate_Dhaivam 2 года назад

      അങ്ങനെ അല്ല ബ്രോ മെസ്സി പെട്ടന്ന് പ്രഷറിൽ ആവുന്ന ആൾ ആണ് 😪

  • @StephenNedumpallyTheCuler
    @StephenNedumpallyTheCuler 2 года назад +51

    OTAMENDI 🔥 One Of The Most Underrated Player

    • @mohammednaseebt7488
      @mohammednaseebt7488 2 года назад

      Romero also was unbelievable , acuna , Molina , Enzo …

    • @888shamil
      @888shamil 2 года назад

      Otmandi underrated onum alla …. He Played long time in man city

    • @muhammadsalman2773
      @muhammadsalman2773 2 года назад +1

      അതൊക്കെ ഇന്നത്തോട് കൂടി തീരും എമ്പാപ്പയുടെ പുറകെ ഓടി വായിൽ നിന്ന് പത വരും മിക്കവാറും

    • @faizmohammed9802
      @faizmohammed9802 2 года назад

      @@muhammadsalman2773 😂😂
      under rated player polum....avshyathilathikam rate cheyth veruppuchitund

    • @souravkrishnar8076
      @souravkrishnar8076 2 года назад

      @@mohammednaseebt7488 eni arelum undo

  • @nishadck3680
    @nishadck3680 2 года назад +1

    Favourite 🇦🇷 thenne aan

  • @faisalmk7766
    @faisalmk7766 2 года назад +3

    പ്രഷർ അർജന്റീനക്ക് അത് സത്യം ആണ് ബ്രോ പറഞ്ഞത് 🤣 🇨🇵will win

    • @ajmalajuap3338
      @ajmalajuap3338 Год назад +1

      ഫ്രാന്‍സിന് അണ്ടി കിട്ടി😂😂
      Vaaaamoos🇦🇷🇦🇷🇦🇷🏆🏆

  • @libasmoideen5935
    @libasmoideen5935 2 года назад +2

    Allez les blues🇫🇷🇫🇷

  • @biswajithkb6098
    @biswajithkb6098 2 года назад

    Greatest vedio ❤️

  • @mohammedafsal5876
    @mohammedafsal5876 2 года назад +1

    അര്ജന്റീനക്ക് u20 wingers ഉണ്ട്.
    Garnacho, matias soule, luka romero പിന്നെയും ഉണ്ട് 🇦🇷

  • @hamzavaliyatta5374
    @hamzavaliyatta5374 2 года назад +1

    France 💪💪

  • @majesticmedia007
    @majesticmedia007 2 года назад +2

    🇫🇷🇫🇷🇫🇷🇫🇷

  • @amalshaji5546
    @amalshaji5546 2 года назад +2

    Golden ball - griezman 🤙

    • @sanukrishna1681
      @sanukrishna1681 2 года назад +2

      He deserve. But most probably അത് മെസ്സി ക് കൊടുക്കും

    • @infinitwarrior
      @infinitwarrior 2 года назад

      @@sanukrishna1681 final decided it, griezzman non existent ayi Messi got it & he deserves

  • @jafarjaf6988
    @jafarjaf6988 2 года назад +10

    I think France easy aayitt jayikkanan chance.

    • @mohammednaseebt7488
      @mohammednaseebt7488 2 года назад +2

      France don’t have that range to defeat this Argentina …

  • @vimalrajissacvimalrajissac7614
    @vimalrajissacvimalrajissac7614 2 года назад +1

    ഫ്രാൻസ്

  • @Shalinjohn
    @Shalinjohn 2 года назад +2

    Pogba koodi venam ayirnnu ❤

  • @muraleedharan8239
    @muraleedharan8239 2 года назад

    Club World cup ne patti oru vedio cheyamo

  • @retheeshnn6130
    @retheeshnn6130 2 года назад +9

    കൂടുതൽ സക്കറെഷൻ ഒന്നും വേണ്ട അർജൻ്റീന 3 0 ഫ്രാൻസ്
    മെസി - 2

  • @amaljithvijayan2641
    @amaljithvijayan2641 2 года назад

    Good review😍

  • @suriyafansNo1
    @suriyafansNo1 2 года назад +15

    Messi yude last world cup 🔥🔥🔥

  • @squi8ward
    @squi8ward 2 года назад +2

    Allez Les Blues 🇫🇷❤️‍🔥

  • @vtx____togo__
    @vtx____togo__ 2 года назад +1

    Messi hat trick adich world cup win cheyyummm 🔥nokkikko sureeee 💪🏻

  • @sathisshatis9079
    @sathisshatis9079 2 года назад +3

    Griezman kante.... 😜

  • @Denin-d9p
    @Denin-d9p 2 года назад +10

    Bro Portugal coach aav. Better than santos

  • @berlin8444
    @berlin8444 2 года назад +10

    ഫ്രാൻസ് ന്റെ പോരായ്മ അവർ ബോക്സ്‌ ന് അകത്തു അനാവശ്യ ഫൗളുകൾ നടത്താറുണ്ട് അത് അര്ജന്റീനക്ക് ഗുണം
    ചെയ്യും,അര്ജന്റീന കളിച്ച 6 കളികളിൽ 4 പെനാൽറ്റി ലഭിച്ചു അതിൽ 3ഉം ഗോൾ,
    Messi - Theo, Konate നല്ലൊരു Fight ആയിരിക്കും 🔥
    Messi Magic ൽ Argentina 🇦🇷 ജയിക്കും 😌

    • @shibinali6460
      @shibinali6460 2 года назад +1

      Cry for penalty 😭

    • @berlin8444
      @berlin8444 2 года назад

      @@shibinali6460 Njn Fan Boy Alla kutta penalty kitalum illenkilum enikkonnulla😂
      By the by nee athu khadakam aanu😂

    • @Manusslinn
      @Manusslinn 6 месяцев назад

      😂​@@shibinali6460

  • @mubashirali5055
    @mubashirali5055 2 года назад

    Final matchin time കുറച്ച് കൂടെ കൂടുതൽ കൊടുക്കണമെന്ന് അഭിപ്രായം ഉള്ളവരുണ്ടോ..ഒരു 120 minutes..then extra time..

  • @ag7.....460
    @ag7.....460 2 года назад

    Griezmann 💙

  • @regencyrichu7727
    @regencyrichu7727 2 года назад +3

    Messi cup എടുത്താൽ മതിയായിരുന്നു

  • @nazer189pannikodan8
    @nazer189pannikodan8 2 года назад +4

    ഫ്രാൻസ് ജയിക്കട്ടെ

  • @rmskt7713
    @rmskt7713 2 года назад +1

    മരിയ elevenil ഉണ്ടാകും..4-3-3 ആയിരിക്കും അര്ജന്റൈൻ സ്‌ക്വാഡ്..

  • @muhammedraheem9312
    @muhammedraheem9312 2 года назад

    Bro nale Pablo prediction pradeekshikunnu

  • @the_phoenixer
    @the_phoenixer 2 года назад +1

    Bro match kaanan povunindo?

  • @althualthu5588
    @althualthu5588 2 года назад +4

    Modric ne thaduthittundenkil grezmene easy àyi thadukkam

    • @muhammedriyas770
      @muhammedriyas770 2 года назад

      Croatiakku നല്ല ഫോർവേഡ് ഇല്ലാത്തത് കൊണ്ടു രക്ഷപെട്ടപ്പോലെ ഫ്രാൻസിനോടാവില്ല.

    • @Shalinjohn
      @Shalinjohn 2 года назад

      Not easy

  • @shibinali6460
    @shibinali6460 2 года назад

    Let's seee🫂❤️‍🔥

  • @satheeshnarayanakammath6104
    @satheeshnarayanakammath6104 2 года назад

    Heart is with Argentina and Brain is saying France

  • @Jesus-bw9ob
    @Jesus-bw9ob 2 года назад

    Argentena