ഷാജഹാനും പ്രൊഫെസ്സറും ഏറ്റുമുട്ടിയ ചർച്ച |KM SHAJAHAN | Channel Debate | Troll

Поделиться
HTML-код
  • Опубликовано: 29 апр 2024
  • #troll #kammi #channeldebate #malayalamnews #kmshajahan #debate
    Remember, the trolling is all in good fun and entertainment - it's meant to bring smiles, not hurt feelings. So sit back, relax, and enjoy the show as we take a lighthearted look at the lighter side of politics!
    KM Shajahan and Dr. jayaraj met again on janam tv for their latest debate. somehow the debate turned into a heated argument and eventually it became hilariously funny.
    Get ready for a hilarious take on the chaos surrounding Trissur Pooram in our latest video on Reporter Channel! Sujaya Parvathy steals the spotlight as she hilariously trolls the police for their interference, turning the serious situation into a comedy fest.
    In this lively debate, Sujaya Parvathy, joined by esteemed panelists such as Smrithi Paruthikkadu, Dr. Arunkumar, and Unni Balakrishnan, exposes the biased reports and comments of her co-panelists regarding Narendra Modi and the BJP party. While they claim Rahul Gandhi as a great leader and allege that the Election Commission checked Rahul Gandhi's helicopter during the Lok Sabha election campaign to insult him, Sujaya counters their arguments effectively. Through her discourse, she disproves their claims, showcasing her expertise on the subject. This debate highlights Sujaya Parvathy's insights and her ability to debunk misinformation.
    But remember, it's all in good fun and entertainment - meant to bring smiles, not hurt feelings. So sit back, relax, and enjoy the show as we take a lighthearted look at the lighter side of politics
    Don't miss out on this must-watch troll video that's guaranteed to keep you entertained. Tune in now for a dose of laughter and insight into the quirky world of Kerala politics!
    Hilarious Showdown: KM Shajahan vs Dr. Jayaraj on Janam TV | Malayalam Debate Troll
    In the latest debate on Janam TV, KM Shajahan and Dr. Jayaraj met again for what was supposed to be a serious discussion. However, things took an unexpected turn as the debate spiraled into a heated argument, and eventually into a hilarious showdown!
    Join Anil Nambiar on Channel Charcha as he presents the highlights of this epic clash between two prominent figures in Malayalam debate troll history. From the infamous "kammi debate" to the uproarious "BJP debate troll," this showdown had it all.
    Witness the comedy unfold as KM Shajahan and Dr. Jayaraj spar in a battle of wits, leaving viewers in splits. With references to Reporter TV, Nikesh vs Sujaya, and more, this debate turned into a comedy extravaganza you won't want to miss!
    Subscribe to our channel for more updates on the funniest moments from Malayalam debates, and stay tuned for more hilarious showdowns!
    Kammi trolls, Jaick C Thomas, channel debate, Kerala election news, Malayalam troll, channel debate troll, Jaik troll, Kerala election 2024, Pinarayi Vijayan, news channel troll, news channel, Mallu troll, politics troll Malayalam, latest channel debate Malayalam, Jaick C Thomas channel debate, Sandeep Warrier BJP, Sandeep Warrier vs Jaick, Jaick latest news, Mathrubhumi news, channel Charcha comedy, Malayalam channel Charcha fight, Antham Kammi troll, Pothichoru, troll latest about election, Kerala election trolls 2024, 24 news, pinarayi vijayan, kammi troll, latest troll Malayalam, kammi latest comedy, pinarayi vijayan troll, troll Malayalam, Kerala politics troll, latest channel debate, channel debate troll Malayalam, Kerala CM troll, Pinarayi mic troll, Pinarayi vijayan latest news, Kadakku purathu, Malayalam troll videos, election troll Malayalam, channel Charcha Malayalam, channel Charcha comedy, Pothichoru troll, Malayalam comedy videos, Pinarayi angry, Pinarayi vijayan latest speech, Trollan, AK Balan, Eenampechi, KM Shaji, Hashmi, Media One, out of focus, TG Mohandas latest, Pathrika, Sreejith Panicker latest channel debate, Sujaya Parvathy, Reporter channel, Nikesh, Motta Arun
  • РазвлеченияРазвлечения

Комментарии • 323

  • @inco501
    @inco501  Месяц назад +19

    Subscribe ചെയ്യാൻ മറക്കല്ലേ !

    • @varun44v
      @varun44v Месяц назад +1

      അരമണിക്കൂര്‍ മുന്നേ subscribe ചെയതു. വേണമെങ്കില്‍ ഒരു മണിക്കൂര്‍ മുന്നേ subscribe ചെയ്യാം. 😜😜
      Videos നന്നാവുന്നുണ്ട്. പ്രത്യേകിച്ച് sound effects. Echo ഇടുന്നത് ഒക്കെ 👍👍

    • @unnikrishnan5973
      @unnikrishnan5973 Месяц назад

      ഇത്രയും ചിരിച്ചിട്ട് ചെയ്യാതിരിക്കുവോ😂😂😂

    • @inco501
      @inco501  Месяц назад

      @@unnikrishnan5973 😊👍

    • @jomathews982
      @jomathews982 Месяц назад

      ഇല്ല 😅.. ഈ പ്പൂ മോനെ മേലാൽ ചർച്ചക്ക് വിളിക്കാതിരിക്കാമെങ്കിൽ ...

  • @sajisaji2153
    @sajisaji2153 Месяц назад +53

    പ്രൊഫോസ്സറുടെ സംസ്കാരം
    നന്നായി. കുറേനേരമായി പ്രൊഫോസ്സർ ഒരുകാര്യവും പറയാതെ സമയം കളയുന്നു.

    • @sreejithnp1350
      @sreejithnp1350 Месяц назад

      കമ്മി അല്ലേ അത്രയേ

  • @najeebem9044
    @najeebem9044 Месяц назад +63

    ഇടത് 'ഭാഗ'ത്തുള്ള എല്ലാ മാസ്റ്റർമാരും ടീച്ചർമാരും ഇങ്ങനെ തന്നെയാണോ 😃😃

  • @SureshKumar-ej1ek
    @SureshKumar-ej1ek Месяц назад +73

    ഒരു പ്രൊഫസറിന്റെ നിലവാരം അപാരം തന്നെ

  • @jaisonkanhangad5006
    @jaisonkanhangad5006 Месяц назад +71

    ചിന്തേച്ചിക്ക് മുമ്പ് PHD കിട്ടിയ ആളായിരിക്കും അല്ലെ?

  • @josebelsavio3402
    @josebelsavio3402 Месяц назад +33

    പ്രിയ ഷാജഹാൻ സാറെ,
    അർഹതപ്പെട്ട പദവി ലഭിച്ചാൽ അല്ലെ അഭിമാനിക്കാൻ കഴിയൂ. പിൻവാതിൽ നിയമനം ഇങ്ങിനെയേ വരൂ.

    • @ayyappankuttyka8503
      @ayyappankuttyka8503 Месяц назад

      ഷാജഹാനും ജയരാജ്യം ഒരേ പോലെ നിലവാരമില്ലാത്തവരാണ് ഷാജഗനെ വെള്ളപൂശി മറ്റെയാളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല

  • @narayananp6701
    @narayananp6701 Месяц назад +39

    ഷാജഹാൻ സാറിൻ്റെ മുൻപിൽ കണ്ണുതുറിച്ച് ശ്വാസം കിട്ടാതെ പിടയുന്നു ഈ പ്രപ ചർ

    • @sujathamanivayal3297
      @sujathamanivayal3297 Месяц назад +1

      അയ്യേ ഇയാളെ എന്തൊരു പ്രൊഫസറാണ് ഇത്രയ്ക്കും നിലവാരമില്ലാത്ത ഒരു പ്രൊഫസർ കഷ്ട്ടം ഇത്രയ്ക്ക് നിലവാരമില്ലാത്ത ഒരു

  • @unnikrishnangp
    @unnikrishnangp Месяц назад +46

    ആരെയൊക്കെയോ ഷേവ് ചെയ്തായിരിക്കും ഇവർ പ്രഫസർ ആയത്

    • @PavithranNV-zn2yd
      @PavithranNV-zn2yd Месяц назад

      സംസ്കാരം ഇല്ലാത്ത കൊട്ടിട്ടു നടക്കുന്ന മഹാൻ ബെസ്റ്റ്

    • @padmakumarmadhavanpillai4563
      @padmakumarmadhavanpillai4563 Месяц назад

      Adiyilo

  • @user-re1kl4if8p
    @user-re1kl4if8p Месяц назад +41

    പ്രൊഫസർ തോറ്റു തുന്നം പാടിയല്ലോ...😂😂😂

  • @lineeshmk9628
    @lineeshmk9628 Месяц назад +66

    ബാക്കിൽ കൂടിയുള്ള..... തിരുകലിൽ ണ്ടായ.... പ്രൊഫസർ ആവും 😂😂

    • @bijusi9432
      @bijusi9432 Месяц назад

      😄😄😄😄👍👍👍

    • @priyas2423
      @priyas2423 Месяц назад

      😂😅😊

  • @Krishna42572
    @Krishna42572 Месяц назад +42

    ഈ സംസ്കാരശൂന്യനായ ജയരാജിനെ ചർച്ചയിൽ വിളിക്കുന്ന ജനം ടി.വിയുടെ 😂😂😂😂😂

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 Месяц назад +45

    ഇവനെയൊക്കെ എവിടുന്നു കിട്ടി പിള്ളേരെ പെഴപ്പിക്കുന്നവന്മാർ

  • @Kavummal
    @Kavummal Месяц назад +48

    ഇത് വാഴക്കുല പ്രൊഫസർ ആയിരിക്കും

    • @mathewas6978
      @mathewas6978 Месяц назад

      Professor. Aayal samskaram ventennano atho samskaram illathavarkkulla sthanapperano. Proffesor

  • @josephreetha9974
    @josephreetha9974 Месяц назад +14

    ഇടത്തിൻറെ പ്രൊഫസർമാരും ടീച്ചർമാരും ഡോക്ടർമാരെല്ലാം ഒരേ സ്കൂളിൽ പഠിച്ചവരാണ്. 👹

  • @sreedharmudilikulam4065
    @sreedharmudilikulam4065 Месяц назад +17

    ഒരു പ്രൊഫസറെ പ്രൊഫസർ എന്ന് വിളിച്ചു അപമാനിക്കരുത്... 😭

  • @user-wo5sz1yt5o
    @user-wo5sz1yt5o Месяц назад +23

    കമ്മികളിൽ ശരിയായ യോഗ്യതയുള്ള എത്ര അധ്യാപകർ കേരളത്തിൽ ഉണ്ട്‌.കൂടാതെ പരീക്ഷയെഴുതാതെ വിജയിച്ച വരെ പറ്റിയും വഴക്കുലകളെ പറ്റിയും മറ്റും കേരളജനതയ്ക്ക് നന്നായി അറിയാം 😭😭😭😭😭😭

  • @anilkumar-be7bo
    @anilkumar-be7bo Месяц назад +19

    ഷാജഹാൻ സാർ.♥️💪💪💪ഇവരോടൊക്കെ എന്തിനാണ് സാർ ചർച്ചയിൽ പങ്കെടുക്കുന്നത് വിവരമില്ലാത്തവൻ .ഷാജഹാൻ സാർ എന്താണെന്ന് ഞങ്ങൾക്ക് അറിയാം💪💪💪

    • @brc8659
      @brc8659 Месяц назад +1

      വിവരമില്ലാത്തവർക്ക് ബോധം വരാൻ ഷാജഹാൻ സാറിന്റെ കൂടെ അടുപ്പിച്ച് മൂന്നാല് ചർച്ച നടത്തിയാൽ മതി 😀

  • @Alice-oe7sq
    @Alice-oe7sq Месяц назад +10

    ഈ പ്രൊഫസർ എന്ത് തോൽവിയാണ് 🤨🤨🤨നാവു കുഴഞ്ഞിട്ട് ഒന്നും പറയാനും പറ്റുന്നില്ല , ബബബബ 😂😂😂😂മദ്യപാനികളെ ചർച്ചക്ക് വിളിക്കുമ്പോൾ ഓർക്കണം 😖😖😖

  • @rajeeshtbabu
    @rajeeshtbabu Месяц назад +18

    ഒരു പിൻവാതിൽ നിയമനം മണക്കുന്നു 😁😁

  • @sreekantansree6997
    @sreekantansree6997 Месяц назад +10

    ഇവനെ പ്രൊഫസർ ആക്കിയവർക്ക് അവാർഡ് കൊടുക്കണം ഇവന്റെ കീഴിൽ പഠിക്കുന്ന കുട്ടികളെ പിതാക്കന്മാരെ നിങ്ങൾ ശ്രദ്ധിക്കണം അതാണ് പ്രൊഫസറുടെ കഴിവ്

  • @brc8659
    @brc8659 Месяц назад +15

    Professor എന്ന് വിളിച്ചതാണോ ഇയാളുടെ പ്രശ്നം? ഒരു ചർച്ചക്ക് വന്നാൽ അതെ കുറിച്ച് സംസാരിക്കുക .വെറുതെ അവരവരുടേതായ കഴിവ് കേട് ജനങ്ങളെ അറിയിക്കാനുള്ള ചർച്ച ആക്കാതിരിക്കുക. ചെറിയ പിള്ളേരെ പോലെ അന്യോന്യം തെറി വിളിക്കുന്ന ചർച്ച ആക്കാതിരിക്കുക 🤔

    • @Krishna42572
      @Krishna42572 Месяц назад +3

      ഈ പരാജയരാജിനെ ഡിബേറ്റിൽ മേലാൽ വിളിച്ചാൽ ജനം ടി.വി ചാനൽ കാണുന്നത് നിർത്തും

  • @dibs4781
    @dibs4781 Месяц назад +20

    വെറുതെ അല്ല കലാലയം മൊത്തം പൂത്തു ഉലയുന്നത്, വെറുതെ അല്ല ella പിള്ളേരും ജീവനും കൊണ്ട് മറ്റു rajyanghaliku ഓടുന്നത്

  • @joeypv4748
    @joeypv4748 Месяц назад +18

    പ്രൊഫ - ഗ്യാസ് പോയി😢😢😢

  • @balakrishnant18
    @balakrishnant18 Месяц назад +42

    ഇവനൊക്കെ ഒരു പ്രഫസറണോ? ഇ .......... നൊക്കെ വിദ്യാർഥികളെ പഠിപ്പിച്ചത് കൊണ്ടായിരിക്കും വിദ്യാർത്ഥികൾ ഇങ്ങനെ ആവുന്നത് മോന്തായം വളഞ്ഞാൽ 64 വളയും എന്ന് പറയുന്നത് കേട്ടിട്ടില്ലേ

  • @kprakash3936
    @kprakash3936 Месяц назад +20

    ഈ നീർക്കുതിരയെ മേലിലും ചർച്ച ക്ക് വിളിച്ചു വേദിയിൽ ഇരുത്തി പരസ്പരം
    തന്തക്ക് വിളിച്ച്
    പ്രേക്ഷകരെ
    അപമാനിക്കുന്ന ത് വലിയ തെറ്റാണ്.

  • @uthamankurup8745
    @uthamankurup8745 Месяц назад +16

    അയാൾക്ക് അറിഞ്ഞുകൂടാ അയാൾ പ്രൊഫസർ ആണോ എന്ന് 4:55

  • @jijopious2614
    @jijopious2614 Месяц назад +15

    Adima professor

  • @samsonkmathew8772
    @samsonkmathew8772 Месяц назад +17

    ഈ ഓളിക്ക് എങ്ങനെ ഡോക്ടറേറ്റ് കിട്ടി

  • @user-dw3zn2rx6j
    @user-dw3zn2rx6j Месяц назад +13

    കഷ്ടം ഇവനൊക്കെ ആണോ പ്രൊഫസർ? Sfi ക്കാരന്റെ നിലവാരം പോലും ഈ പഴം പ്രൊഫസർക്ക് ഇല്ലല്ലോ.. ഇയാൾ പഠിപ്പിക്കുന്ന വിദ്യാർഥികളുടെ അവസ്ഥ ആലോചിച്ചു നോക്കൂ

  • @pushparajankn6948
    @pushparajankn6948 Месяц назад +14

    ഇതുപോലുള്ള എല്ലാ prof.
    phd, llb ക്കും ഒരുമിച്ച് തൂറാൻ ഒരു സെപ്റ്റിക് ടാങ്ക്.

  • @HariKrishnan-pc5vu
    @HariKrishnan-pc5vu Месяц назад +4

    സംസ്കാര സമ്പന്നനായ അദ്ധ്യാപകൻ... Culture ഉള്ള ഒരാളെങ്കിലും ഈ പാർട്ടിയിൽ....??

  • @sudhasheeba8112
    @sudhasheeba8112 Месяц назад +4

    ഡാകിറ്റർ ജയരാജെ, എവിടുന്ന് കിട്ടിയെടാ നിനക്ക് ഈ ഡാകിട്ടർ പട്ടം 😂😂😂😂

  • @sachidanandanov3444
    @sachidanandanov3444 Месяц назад +5

    ഇവനൊക്കെ പഠിപ്പിക്കുന്ന പിള്ളാരുടെ അവസ്ഥ😂😂😂😂
    നാട് കുട്ടിച്ചോറായില്ലെങ്കിലേ അത്ഭുതമുള്ളൂ😮😮
    കഷ്ടം😡😡😡😡

  • @darwishinternational2524
    @darwishinternational2524 Месяц назад +4

    അയ്യേ...
    ഇത്രയും വൃത്തികെട്ടവനെ എങ്ങനെ professor എന്ന് പറയുക.
    എനിക്ക് professor ആക്കേണ്ട......

  • @unnikrishnan5973
    @unnikrishnan5973 Месяц назад +6

    ചിരിച്ചു പണ്ടാരമടങ്ങി.. ആയൂർ ബിജുവിന് ശേഷം മറ്റൊരു തോൽവി... ചീപ്പിഎം ഗതികേട് 😂😂😂😂

  • @bijusi9432
    @bijusi9432 Месяц назад +12

    Pottan😂പ്രൊഫസ്സർ 😄😄

  • @varun44v
    @varun44v Месяц назад +11

    5:34 ഇപ്പൊ പൊട്ടും..... ഇപ്പൊ പൊട്ടും.....🤣🤣🤣

  • @jaco901
    @jaco901 Месяц назад +4

    തരത്തിന് ഒരാളെ കിട്ടിയപ്പോള്‍ duplicate കമ്മിക്ക് ബ ,ബ ,ബ .സാധാരണ പാവങ്ങളുടെ അടുത്ത് കാണിക്കുന്ന പോലെ പറ്റിയില്ല. എല്ലാവരെയും മോശം വാക്കുകളില്‍ തോല്പിക്കാന്‍ ശ്രമിക്കുന്ന ശൈലീ അധ്യാപകന് വളരെ യോജിക്കുന്നു!

  • @harivishnu8944
    @harivishnu8944 Месяц назад +5

    ജയരാജൻ എന്നയാൾ പ്രൊഫസർ ആണൊ? ഇദ്ദേഹത്തിന്റെ വിദ്യാർഥികൾ കാണുന്നില്ലെ?..കഷ്ടം..

  • @tesaheesh
    @tesaheesh Месяц назад +2

    എവിടന്നാ നമ്പിയാരെ ഈ ജയരാജനെ പോലുള്ള സാധനങ്ങളെയൊക്കെ കിട്ടിയത്? വെറുതെ മെനക്കെടുത്താൻ.. കാണുന്നവർക്ക് ഒരു നിലവാരമൊക്കെയില്ലേ..

  • @acermtpillai
    @acermtpillai Месяц назад +9

    PROFESSOR ...REAL KERALA BURSWA KAMMI......

  • @thambinelloore7795
    @thambinelloore7795 Месяц назад +3

    വൃത്തി കേട്ട പ്രൊഫസർ.
    ആ പിള്ളേരുടെ ഗതി 😢😢😢

  • @sivag9278
    @sivag9278 Месяц назад +5

    എറങ്ങി പോടെ പ്രൊഫസറേ.....

  • @anilkumark9403
    @anilkumark9403 Месяц назад +2

    പ്രൊഫസർ പഠിപ്പിച്ച പിള്ളേരെകുറിച്ച് ഓർക്കുമ്പോൾ......

  • @anum2683
    @anum2683 Месяц назад +3

    എസ്എഫ്ഐ യൂണിവേഴ്സിറ്റി യിലെ certificate ആണ്. അതാണ് പറഞ്ഞപ്പോൾ കൊണ്ടത്.

  • @georgephilip5199
    @georgephilip5199 Месяц назад +2

    ഇതുപോലെ പൊട്ടൻ പ്രൊഫസർമാർ ഇനിയും ജനം ടിവി ക്കു് കിട്ടുമോ

  • @acermtpillai
    @acermtpillai Месяц назад +12

    MOTHIRA KAMMI.....KALLU MOTHIRAM ......

  • @jomathews982
    @jomathews982 Месяц назад +2

    ഒത്തിരി ചിരിച്ചു 😅 സന്തോഷം.. ഷാജഹാൻ സാറേ അവൻ്റെ വായിൽ ഇനി ഇടയുണ്ടോ... വട കൊടുക്കാനാണ്..😅😅😅

  • @KannanDivakar
    @KannanDivakar Месяц назад +23

    ആയൂർ ബിജുവിൻ്റെ മാത്രം പ്രൊഫസറാണ് ജയരാജ് എന്ന് തോന്നുന്നു... 😂😂😂
    ആയൂർ ബിജു ആയിരുന്നു ഭേദം .....

  • @RajeshKumar-ge2bw
    @RajeshKumar-ge2bw Месяц назад +5

    പൊട്ടൻ ജയരാജൻ

  • @saji-online
    @saji-online Месяц назад +10

    പ്രൊഫസരുടെ കളസം കീറി 😂

  • @medilive8509
    @medilive8509 Месяц назад +7

    ഏതാ ഈ അലവലാതി 😂😂😂😂

  • @jayakumarp5944
    @jayakumarp5944 Месяц назад +4

    സിപിഎം ന്റെ ഗതികേട്

  • @mayarajesh6941
    @mayarajesh6941 Месяц назад +2

    വിവരം കെട്ട പ്രൊഫസർ... കൊല്ലം എസ്.എൻ കോളേജിൻ്റെ മാനം കളയാൻ ഒരുത്തൻ.

  • @KMC_247
    @KMC_247 Месяц назад +4

    ഏതാ ഈ ജയരാജൻ

  • @jeevanraksha-fl9jt
    @jeevanraksha-fl9jt Месяц назад +8

    പ്രൊപചരോ?😅😅

  • @manoharankarumathil7613
    @manoharankarumathil7613 Месяц назад +2

    പ്രൊഫസറെ മാന്യമായി സംസാരിക്കാഡോ പിള്ളേർ കാണുന്നുണ്ടടോ ഇതൊക്കെ

  • @user-hd6yy7ez2j
    @user-hd6yy7ez2j Месяц назад +4

    ഡെറാഡൂറിനെ ഡെറാഡൂർ വിളിക്കാതെ കൊയബത്തൂർ ന്ന് വിളിക്കാൻ പറ്റുമോ😂😂

  • @vijayakumareb7655
    @vijayakumareb7655 Месяц назад +1

    പ്രൊഫസ്സറെ ദയനീയമാണ് സ്ഥിതി.

  • @jayakumarb8361
    @jayakumarb8361 Месяц назад +4

    പ്രോസർ 😂😂😂😂😂

  • @raju9330
    @raju9330 Месяц назад +1

    ഇവനൊക്കെയാണ് പിള്ളേരെ പഠിപ്പിക്കുന്ന ത്. എങ്ങനെ ശരിയാകും? നിലവാരം കാത്തു ഡോക്ടറെ '

  • @vijayantp8056
    @vijayantp8056 Месяц назад +3

    അനിൽ എന്ത് anchor ആണ്. Anchor ടെ പണി എന്താണെന്ന് പോലും തനിക്കറിയില്ല. വേറെ വല്ല പണിക്കും പോകൂ മാഷേ

  • @techmate4784
    @techmate4784 Месяц назад +1

    ഇടത് പ്രൊഫസർ അല്ലെ വഴിയിൽ നിന്നും കിട്ടിയ ഡിഗ്രി

  • @user-ns7fk5xq8v
    @user-ns7fk5xq8v Месяц назад +4

    Doctor aanelum kollaam professor aanelum kollaam.....kammi aano.....chetta aayirikkum....verum koothara chetta..😂

  • @josesebastian7086
    @josesebastian7086 Месяц назад +1

    ഇവൻ ഒരു പരാജയ രാജൻ ആണല്ലോ 😂😂

  • @majeedvp8304
    @majeedvp8304 Месяц назад +1

    ചർച്ചയാകുമ്പോൾ ഒരു ത്രില്ല് വേണം ഇത് കൊള്ളാം

  • @satheeshansatheeshan274
    @satheeshansatheeshan274 Месяц назад +1

    ഈ വൃത്തികെട്ട പ്രൊഫസർ എന്തിനാ വന്നിരുന്നത് നാണം കെടാൻ

  • @mathewthomas4514
    @mathewthomas4514 Месяц назад +2

    എൻ്റെ പ്രൊഫസറെ

  • @shajanva1760
    @shajanva1760 Месяц назад +1

    കമ്മി പ്രൊഫസറെല്ലാം ഇങ്ങനെത്തന്നെയാണ്... കൊത്തായത്തിലെ....😂

  • @novelthankappan678
    @novelthankappan678 Месяц назад +1

    ഈ ഡോക്ടർ മാവുങ്കൽ ഡോക്ടറിന്റെ ചേട്ടനാണോ​. ഇവനൊക്കെ ആരാ ഡോക്ടറേറ്റ് കൊടുത്തെ

  • @user-ce9dl9vd5h
    @user-ce9dl9vd5h 16 дней назад

    അവതാരകന്മാർക്കും ഇതിൽ പങ്കുണ്ട്. വെളിവില്ലാത്തവരെ പിടിച്ചിരുത്തി ചർച്ച നയിക്കുമ്മ്പോൾ. കാര്യാ ത്തിലേക്ക് നടക്കാതെ തെമ്മാടിത്തരം വിളിച്ചു കൂവുന്ന. എവിന്മാരെ പുറത്താക്കണം

  • @tdjainendrakumar2301
    @tdjainendrakumar2301 Месяц назад +2

    Shameless Professor, mara vazha

  • @shijushiju6296
    @shijushiju6296 Месяц назад +1

    ഇടതു നിരീക്ഷകൻ ആണെന്ന് പോലും.. ഇവനൊക്കെ എവിടുന്ന് വരുന്നു

  • @KunjumonMv-sv2br
    @KunjumonMv-sv2br Месяц назад +2

    ഇവനെ എങ്ങനെ പ്രൊഫസർ ആയി

  • @satheeshansatheeshan274
    @satheeshansatheeshan274 Месяц назад +1

    ഹായ് പ്രൊഫസർ നല്ല പ്രൊഫസർ

  • @anilkumarja5421
    @anilkumarja5421 Месяц назад

    ഷാജഹാൻ!കേരള രാഷ്ട്രീയത്തിലെ ഒരേ ഒരു ആരോമൽചേവകർ!ഗതികേട്!

  • @venukumarraghavanpillai4168
    @venukumarraghavanpillai4168 Месяц назад +1

    ആയൂർ ബിജുവിന് ശേഷം ജയരാജ്‌, അനിൽ നമ്പിയാർ ഓരോരുത്തരെ പൊക്കികൊണ്ട് വരും വൻ പരാജയം

  • @LakshmiNarayanan-dl2of
    @LakshmiNarayanan-dl2of Месяц назад +1

    ഇവരെ പഠിപ്പിച്ച മാഷിന് ഇിനേകൾ നല്ല gift കൊടുക്കാനില്ലാ

  • @drharikartha
    @drharikartha Месяц назад +1

    Akg ഭവനിൽ ഷെഡ്‌ഡി കഴുകി കിട്ടിയതാവും ഇയാൾക്ക് പ്രൊഫസർ പദവി

  • @maanurasheed
    @maanurasheed Месяц назад +1

    ഇയാളെഒക്കെ ചർച്ചക്ക് വിളിക്കണ ചാനലിനെ വേണം പറയാൻ പർപസർ

  • @sandhyamr5381
    @sandhyamr5381 Месяц назад +2

    എണീച്ച് പോഡ ജയരാജ്

  • @victorwells717
    @victorwells717 Месяц назад +1

    ഇത് ആ റഹീം രാജ്യ സഭയിൽ പോയ പോലെ ആയിപോയി 😅

  • @johnpaul-et4zu
    @johnpaul-et4zu Месяц назад +2

    Professoree.....

  • @gopakumarg6229
    @gopakumarg6229 Месяц назад +1

    സൂപ്പർ ജയരാജ് തകർത്തു

  • @user-parvathivlog
    @user-parvathivlog Месяц назад +1

    നടുക്ക് ഒരു നാരദൻ 😂😂😂😂😂

  • @M.CRajan
    @M.CRajan 23 дня назад

    കമ്മി പ്രൊഫസർ തോറ്റതായി പ്രഖ്യാപിക്കൂ അനിലേ 😄

  • @eManoharatheram
    @eManoharatheram Месяц назад +4

    ഈ പെരുമ്പാമ്പ് എങ്ങനെ ഡാക്കട്ടർ ആയി 😂😂😂😂😂

  • @satheeshkumar4613
    @satheeshkumar4613 Месяц назад

    ഇവൻ ഇത് പ്രൊഫസർ? ഇവനെ ആദ്യം ആണ് ചർച്ചയിൽ കാണുന്നത്.

  • @Samuraijack113
    @Samuraijack113 Месяц назад +3

    Professor jayanthi😂😂

  • @sreekuttanpc5363
    @sreekuttanpc5363 Месяц назад +2

    ഈ പ്രസവറേ എന്തിനാ വന്നേ

  • @user-mn4po2zk5b
    @user-mn4po2zk5b Месяц назад

    ഇവനെയൊക്കെ ആരാ പ്രഫസറാക്കിയത് ?
    തീരെ യോഗ്യതയില്ലാത്തവനെ::
    നാണേ ക്കേട്‌ കൂടാതെ Dr : പട്ടവും

  • @krishnankutty3775
    @krishnankutty3775 23 дня назад

    ചർച്ചക്ക് വിളിക്കുമ്പോൾ കുറേമാന്യത ഉള്ള പ്രോഫസ രൻ മാരെ വിളിക്കുക. ഇയാൾ ഏത് വിദ്യാർത്ഥി കളെയാണ് പഠിപ്പിക്കുന്നത്. കഷ്ടം ആ കുട്ടികളുടെ ഗതികേട്.

  • @libinjoseph6375
    @libinjoseph6375 Месяц назад

    Can anyone describe me that why did Shajahan get provoked when professor called him "Dealer"??
    What he meant?

  • @vinuputhiyakkal-xt8sx
    @vinuputhiyakkal-xt8sx Месяц назад +1

    ഡീലർ എന്താ preshnam.. അത്രയ്ക്ക് തെറ്റാണോ

  • @vijayavijayakumar7675
    @vijayavijayakumar7675 Месяц назад +1

    ഇവൻ ഏതാ ജയരാജൻ

  • @user-lg1bn2cj7g
    @user-lg1bn2cj7g 20 дней назад

    പ്രഫസർ ഒരു ചീത്ത പേരാണ് എന്ന് ധരിച്ചാകും പാവം
    പിൻവാതിൽ ആയിരിക്കും !

  • @7800avn
    @7800avn Месяц назад +2

    ഇവന് ഒക്കെ പിള്ളാരെ പഠിപ്പിക്കാൻ പോയാൽ ഉള്ള പിള്ളാരുടെ അവസ്ഥ , പൂക്കോട് വെറ്ററിനറി കോളേജ് കാമ്പസിൽ നടക്കുന്ന പോയത് ആകും

  • @user-lg1bn2cj7g
    @user-lg1bn2cj7g 20 дней назад

    ഈ വർഗ്ഗം മുഴുവൻ ഇങ്ങിനെയാണല്ലോ?
    ചോദ്യത്തിന് ഉത്തരം തന്തയെയും തള്ളയെയും
    വിളിക്കക രാഷ്ട്രീയം പറയാൻ ഒന്നും ഇല്ല അറിയില്ല പ്രോഫസർമാർ എന്നാൽ ബുദ്ധി ഇല്ലാത്തവർ എന്ന് അർത്ഥം ഉണ്ടോ?
    വെറുതെ ബഹളം മാത്രം
    ഇങ്ങനെ ഒരു വക്കീലും ഉണ്ട് രണ്ടും ഒരേ ഡിഗ്രി!

  • @SRC1711
    @SRC1711 Месяц назад +2

    ഇതേതാ ഈ പിണ്ണാക്ക് മാടൻ? 😂

  • @santhoshakkara4732
    @santhoshakkara4732 Месяц назад +1

    👌👌👌