ഉസ്താദേ ഞാൻ മലപ്പുറത്തു ഹോസ്റ്റലിൽ ഉള്ളപ്പോൾ ഞങ്ങൾ ഹോജാ ബോർഡ് കളിച്ചു 3പേര് ആണ് ഉണ്ടായത് കളിക്കാൻ എന്നിട്ട് വെച്ച മെഴുകുതിരി ആടുമ്പോൾ തന്നെ വേറെ ഒരു കുട്ടി റോമിലേക്കു വന്നു അവൾ ഞങ്ങളെ ഏതോ രൂപത്തിൽ നോക്കി പോയ് പിന്നെ അവൾക് സുഖമില്ലാതെ ആയി മാഷ് വന്നു ഉസ്താത് വന്ന്. ഞങ്ങളെ വഴക്ക് പറഞ്ഞു എന്നിട്ട് ഒരു ദിവസം സൂറത്തു ബകറ ഓതാൻ പറഞ്ഞു എന്നിട്ട് അവൾക് മന്ദ്രിച്ചു പിന്നെ കുറഞ്ഞു
ഉസ്താദേ ഞാൻ ജിന്ന് സേവയിൽ പോയിട്ടുള്ള വിദ്യാർത്ഥി ആണ് എനിക്ക് 17 വയസ്സ് ആണ് ഒരു പക്ഷെ വിശ്വസിച്ചു അതിൽ പെട്ടന്ന് പോയ് പിന്നീട് കുറേ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് അതിൽ നിന്ന് ഒഴിവായി but സ്വപ്നത്തിൽ ആരോ കഴുത്തിന് വന്നു പിടിക്കുക അപ്പൊ ശ്വാസം മുട്ടുന്നു എന്നിട്ട് ശരീരം അനക്കാൻ വയ്യാതെ ഞാൻ ഒച്ചവെക്കാനൊക്കെ ശ്രമിക്കും പിന്നെ കുറച്ചു കഴിഞ്ഞാൽ അത് വിട്ട് പോകും ഇങ്ങനെ ഒക്കെ സംഭവിക്കുന്നുണ്ട് ഇപ്പൊ മനസ്സിനെയും ചെറുതായ് ബാധിക്കുന്നുണ്ട് എന്തായിരിക്കും അതിന്റെ യാഥാർഥ്യം 👀
ഉസ്താദേ, ഞാൻ അഞ്ചു മാസം ഗർഭിണിയാണ്. ഒരു തോട്ടിൽ നിന്ന് ഒരു വലിയ മീനിനെയും കുറച്ച് അധികം പരൽ മീനുകളെയും ഞാൻ പിടിച്ചതായി സ്വപ്നം കണ്ടു. വ്യാഖ്യാനം ഒന്ന് പറഞ്ഞു തരണേ.
Usthadenjangal innoru theerumanam kandirunnu. Athin vendi inn irangi thirikkan plan vechirunnu. Bt innale njan kanda swapnam..... Oru prethaalayam poleyulla oru veetilekk njanum barthavum povunnathum, avide njangale kadikkan vendi 2pattiyullathum ente vastrathinte adi bagam kadikkunnathum swapnam kandu. Veedinte akathu kayariyappol sheythan ulla veed poleyum njangal avidunn ഇടങ്ങേറ് aavunnathum kandu. Thott aduth oru മന്ദ്രിച്ചു ഊതിയ ഒരു മുട്ടയും കണ്ടു. അത് കണ്ടിട്ട് എന്റെ ഭർത്താവ് ആരോ ഭർത്താവിന് കൂടോത്രം ചെയ്തുവെന്നും പറഞ്ഞു. എന്നിട്ട് ഭർത്താവ് ആണ് മുട്ടയുടെ (പുഴുങ്ങിയത് ) വെള്ള മാത്രം കഴിച്ചു. പിന്നീട് ഒരു വെളുത്ത കാള ഇടഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടു. ഉസ്താദേഈഈഈഈ പ്ലസ്സ് ഇന്ന് തന്നെ ഇതിന്റെ വ്യാഖ്യാനം അരീക്കുമോ പ്ലസ്സ്.
Oujo board friend enikkum undayirnnu,family kurach modern enn avakashapedunnath kond aval madrassayil onnum poyittilla Avalk annokke paper kittunnathin munne mark parayumaayirnnu.Ippo Banglore work cheyyunnu
ഇതിൽ മാത്രമല്ല. മഹാന്മാരുടെ ഇജാസിയ്യത്തില്ലാതെ രിയാള വീട്ടാതെ ഔറാദുകളില്ലാതെ ജിന്ന്, പിശാചുമായി ബന്ധപ്പെടുന്നവരുടെ . അവസ്ഥ വളരെ മോശമായിത്തീരും. അല്ലാഹു കാക്കട്ടെ
ഉസ്താതെ ഞാൻ ഒജോ ബോർഡ് കളിച്ചിട്ടില്ല അത് ഇത്രയും കാലം. വിചാരിച്ചത് അതിൽ ഒന്നും ഇല്ലെന്നാണ് പക്ഷെ ഒജോ ബോർഡ് കളിച്ച അനുഭവം ഉസ്താത് പങ്ക് വെച്ചപ്പോൾ കളിക്കാൻ തോന്നി അത് വേറൊന്നും കൊണ്ടല്ല enik kure അനുഭവം. ഉണ്ടായിട്ടുണ്ട് ജിന്നുമായി ബന്ധപ്പെട്ട് അത് പോലെ നേരിൽ കണ്ട pala അത്ഭുതംങ്ങളും ഇതിനൊക്കെ ഉള്ള ആൻസർ ഒജോ ബോർഡിൽ നിന്നും കിട്ടും. എന്നാണ് ente പ്രതീക്ഷ
നിങ്ങളുടെ ഉസ്താദ്... ആലപ്പുഴ കാരനാണ്.... ആ ലിമാണ്... ചകീത്സ അറിയാം.... പക്ഷെ.... പണകൊതി... ഒരുവീക്നെസ്.... സമ്പന്ന വർഗത്തെ മാത്രം ചിക്കൽസിക്കുന്ന... പ്രവാചക ചകീൽസകൻ.... ഈ സാമ്പത്തു അയ്ദേഹം സ്വന്തമായി ഉപയോഗില്ലായിരികം. സദു കളായ രോഗികളെ ആത്മാർഥമായി പരിണിക്കില്ല അനുഭവമാണ്
Usthadinte wtsp nbr tharumoo. Published cheyyan oru buddhimuttund. Family issues ayathinal...... Kudumbathil adangi othungi jeevikkunna nalla oru bharya aan njan. Athkond social media aalukal sraddhikkappedumoo ennoru pediyund
Usthaathe oru karyam parayunnath kond onnum thonnaruth….usthaathinte oru video kandu oru horror …..orupaad varsham pazhakkamulla oru veettil jinnine thedi povunnath…athil full music add chythittundallo…..cash undaakkal mathramano ippolulla attitude…? Islamil music haraam anennu usthath padichu kanumenn vishvasikkunnu…….
അതിൽ നമുക്ക് വിശ്വസിക്കുവാനോ അതനുസരിച്ച് ചികിത്സിക്കുവാനോ കാര്യങ്ങൾ നോക്കുവാനോപാടില്ലാത്തത്പാടില്ലാത്തത് അല്ലേ ഈമാൻ നശിക്കുന്ന കാര്യമായതിനാൽ കുറച്ചു ശരി ഉണ്ട് എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത് ?
ഉസ്താദേ ഞാൻ മലപ്പുറത്തു ഹോസ്റ്റലിൽ ഉള്ളപ്പോൾ ഞങ്ങൾ ഹോജാ ബോർഡ് കളിച്ചു 3പേര് ആണ് ഉണ്ടായത് കളിക്കാൻ എന്നിട്ട് വെച്ച മെഴുകുതിരി ആടുമ്പോൾ തന്നെ വേറെ ഒരു കുട്ടി റോമിലേക്കു വന്നു അവൾ ഞങ്ങളെ ഏതോ രൂപത്തിൽ നോക്കി പോയ് പിന്നെ അവൾക് സുഖമില്ലാതെ ആയി മാഷ് വന്നു ഉസ്താത് വന്ന്. ഞങ്ങളെ വഴക്ക് പറഞ്ഞു എന്നിട്ട് ഒരു ദിവസം സൂറത്തു ബകറ ഓതാൻ പറഞ്ഞു എന്നിട്ട് അവൾക് മന്ദ്രിച്ചു പിന്നെ കുറഞ്ഞു
🥰🥰🥰
ഉമ്മച്ചി കുട്ടി
Poda potta
ഉസ്താദേ ഞാൻ ജിന്ന് സേവയിൽ പോയിട്ടുള്ള വിദ്യാർത്ഥി ആണ് എനിക്ക് 17 വയസ്സ് ആണ് ഒരു പക്ഷെ വിശ്വസിച്ചു അതിൽ പെട്ടന്ന് പോയ് പിന്നീട് കുറേ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് അതിൽ നിന്ന് ഒഴിവായി but സ്വപ്നത്തിൽ ആരോ കഴുത്തിന് വന്നു പിടിക്കുക അപ്പൊ ശ്വാസം മുട്ടുന്നു എന്നിട്ട് ശരീരം അനക്കാൻ വയ്യാതെ ഞാൻ ഒച്ചവെക്കാനൊക്കെ ശ്രമിക്കും പിന്നെ കുറച്ചു കഴിഞ്ഞാൽ അത് വിട്ട് പോകും ഇങ്ങനെ ഒക്കെ സംഭവിക്കുന്നുണ്ട് ഇപ്പൊ മനസ്സിനെയും ചെറുതായ് ബാധിക്കുന്നുണ്ട് എന്തായിരിക്കും അതിന്റെ യാഥാർഥ്യം 👀
വ്യത്യസ്തമായ വീഡിയോ😜😜👌👌😍
ഉസ്താദേ നമ്മൾ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെ സ്വപ്നത്തിൽ കാണണം എന്ന് ആഗ്രഹിച്ചുകൊണ്ട് പ്രാർത്ഥിച്ചാൽ അത് നടക്കുമോ
ഉസ്താദേ, ഞാൻ അഞ്ചു മാസം ഗർഭിണിയാണ്. ഒരു തോട്ടിൽ നിന്ന് ഒരു വലിയ മീനിനെയും കുറച്ച് അധികം പരൽ മീനുകളെയും ഞാൻ പിടിച്ചതായി സ്വപ്നം കണ്ടു. വ്യാഖ്യാനം ഒന്ന് പറഞ്ഞു തരണേ.
രിസ്ഖ് വിശാലമാവും, സ്വാലിഹീങ്ങളായ സന്താനങ്ങൾ ഉണ്ടാകും.إن شاء الله
Mashaallah Alhamdulillah Alhamdulillah
ഒരിക്കൽ ഹദ്ദാദ് റാത്തീബ് ഓതുന്നത് സ്വപ്നം കണ്ടു.
പിന്നീട് ഒരിക്കൽ യാസീൻ പാരായണം ചെയ്യുന്നതും സ്വപ്നം കണ്ടു.
എന്താണ് വ്യാഖ്യാനം?
ആമീൻ യാ റബൽ ആലമീൻ
Good information 👍
ആമീൻ 👍👍👍
Usthadenjangal innoru theerumanam kandirunnu. Athin vendi inn irangi thirikkan plan vechirunnu. Bt innale njan kanda swapnam..... Oru prethaalayam poleyulla oru veetilekk njanum barthavum povunnathum, avide njangale kadikkan vendi 2pattiyullathum ente vastrathinte adi bagam kadikkunnathum swapnam kandu. Veedinte akathu kayariyappol sheythan ulla veed poleyum njangal avidunn ഇടങ്ങേറ് aavunnathum kandu. Thott aduth oru മന്ദ്രിച്ചു ഊതിയ ഒരു മുട്ടയും കണ്ടു. അത് കണ്ടിട്ട് എന്റെ ഭർത്താവ് ആരോ ഭർത്താവിന് കൂടോത്രം ചെയ്തുവെന്നും പറഞ്ഞു. എന്നിട്ട് ഭർത്താവ് ആണ് മുട്ടയുടെ (പുഴുങ്ങിയത് ) വെള്ള മാത്രം കഴിച്ചു. പിന്നീട് ഒരു വെളുത്ത കാള ഇടഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടു. ഉസ്താദേഈഈഈഈ പ്ലസ്സ് ഇന്ന് തന്നെ ഇതിന്റെ വ്യാഖ്യാനം അരീക്കുമോ പ്ലസ്സ്.
3:44 ടൈമിൽ ഒരു ഓർബ് അദ്ദേഹത്തിൻ്റെ പുറകിൽ സ്ക്രീനിൻ്റെ വലത് ഭാഗം താഴെ നിന്ന് മുകളിലോട്ട് പോകുന്നുണ്ട്..,😮
ചിലപ്പോൾ പ്രാണി ആകാം..😊
😀
ഉസ്താതെ ഞാൻ ഇടക്ക് കാണുന്ന ഒരു സ്വപ്നമാണ് ഭിക്ഷക്കാർ എന്റെ വീട്ടിൽ വരുന്നതും ഞാൻ അവർക്ക് പണം നൽകുന്നതും. ഇതിന്റെ വ്യാഖ്യാനം ഒന്ന് പറഞ്ഞു തരോ
നിങ്ങളുടെ സ്വർണത്തിന്റെ സകാത്ത് കൊടുത്ത് വീട്ടണം 👍🏻
സകാത് കൊടുക്കാഞ്ഞാൽ ആവാം ഇതുപോലെ കാണുന്നധ്
Shariya usthathe
Oujo board friend enikkum undayirnnu,family kurach modern enn avakashapedunnath kond aval madrassayil onnum poyittilla Avalk annokke paper kittunnathin munne mark parayumaayirnnu.Ippo Banglore work cheyyunnu
Masha Allah
Sihr bathilaavaan our vazhi paranch tharaavo sihr kond valare budimutilaan ente kudumbam usthath pls replay
Aadyam Sihr Aano ennurappikkanam. Pinne Athinanusaricha Chikilsa Cheyyuka. Arhare Sameepich.....
Enikk anubavam und ente friends mayi enthaan ithinte pinnil enn ariyilla but ath sharikk anubavichu
Usthade kashumavu allenkll kashuvandi swapnam kandall ulla vyakyanam parayanee
Usthadeee njan parayunna karyam chilappol chiri varumayirikkum. But usthad enikkoru dhiryam tharanam. Plzzz
Parayuu
Good vidio
സൈക്യാട്ടിസ്റ്റ് ഡോക്ടർമാർ ഉള്ളടത്തോളം ഭയപ്പെടെണ്ടതില്ല
Waalikumussalam❤️❤️❤️
Usthaade.. Njn collegil ithupole classil chaithirunnu. Njnum ente frndum koodyaa chaithad. Njagalude Mam ne kuricha choothichad. Eee njagal randuperkkum mam nte name ariyuga ennallaathe fmlye kurichonnum ariyilla. But njagalkk ithiloode crrct answr kitti. Pnneed Mam nod njaggal ithokke paranjapo absalutly crrctaaanennaa paranjath🙄🙄🙄🙄
വിദ്വേഷണ കർമ്മം ചെയ്യത് വെച്ചിരിക്കുന്നത് മാറ്റിയെടുക്കാൻ എന്ത് ചെയ്യണം? അതിനുള്ള പ്രതിവിധി പറയോ?
Usthad lottery adikkana number chothicha. Athmakkal paraju tharooo
Dhuva vasiyathode usthadhe njaggale halalaaya allaa muradh haasilagan dhuva cheyyanam usthadhe njaggale allaa buddhi muttum illadhavaan dhuva cheyyanam usthadhe
Subuhanallah valaikumussalam
Black magic video cheyyo
ആമീൻ
Usthadin oru solution paranju tharaan kazhiyumenn urqppundengil matram paranjal mathi usthaad. ജനങ്ങളും കുടുംബവും ഒന്നാകെ എതിർക്കുന്ന ഒരു കാര്യമാണ്.
ഓജോ ബോർഡ് ഒലക്ക...🚶🚶🚶
Yed ustha ad
Super
👍👍👍
ഇതിൽ വിശ്വസിച്ചുനീങ്ങിയാൽ ഈമാൻ ഇല്ലാതെ മരണപ്പെട്ടു പോകും
ഇതിൽ മാത്രമല്ല. മഹാന്മാരുടെ ഇജാസിയ്യത്തില്ലാതെ രിയാള വീട്ടാതെ ഔറാദുകളില്ലാതെ ജിന്ന്, പിശാചുമായി ബന്ധപ്പെടുന്നവരുടെ . അവസ്ഥ വളരെ മോശമായിത്തീരും. അല്ലാഹു കാക്കട്ടെ
Usthaaadeeeeeeeeeeer
ഉസ്താദിന്റെ വാക്കുകൾ ഞങ്ങള്ക്ക് ഒരു പക്ഷെ ashwasamekiyalooo. Allelngil enthan nadakkunnath ennengilum ariyalo. Inn thanne entheelum ariyikkaneeee plzzz usthadeee. Innathe plan ozhivaakkano vendayo enn ustadinte vyakyanathil ninnum theerumanikkaloooooo. Athu kond plzzz usthadeee. Oru pratheekshayilan usthadin msg ayakkunnath. PlzzzzZ
ഉസ്താതെ ഞാൻ ഒജോ ബോർഡ് കളിച്ചിട്ടില്ല അത് ഇത്രയും കാലം. വിചാരിച്ചത് അതിൽ ഒന്നും ഇല്ലെന്നാണ് പക്ഷെ ഒജോ ബോർഡ് കളിച്ച അനുഭവം ഉസ്താത് പങ്ക് വെച്ചപ്പോൾ കളിക്കാൻ തോന്നി അത് വേറൊന്നും കൊണ്ടല്ല enik kure അനുഭവം. ഉണ്ടായിട്ടുണ്ട് ജിന്നുമായി ബന്ധപ്പെട്ട് അത് പോലെ നേരിൽ കണ്ട pala അത്ഭുതംങ്ങളും ഇതിനൊക്കെ ഉള്ള ആൻസർ ഒജോ ബോർഡിൽ നിന്നും കിട്ടും. എന്നാണ് ente പ്രതീക്ഷ
അപകടമാണ്. ചെയ്യരുത്
ആകാശത്തിൽ പ്രകാശം കൊണ്ട് ഉണ്ടായ ഒരു പക്ഷി അങ്ങനെ ullath നേരിൽ കണ്ടു അത് സൈതനാണോ
Exit ayilengil bhudhimuttum
കാക്കനാട് ഒരു മുറി ബുക്ക് ചെയ്ത് കളിച്ചോളൂ'
@@suneersuneer3056 nalla ഒരു മഹാനെ കണ്ടെത്താൻ ദുആ ചെയുക അല്ലെങ്കിൽ കൈയിൽ നിന്ന് കാര്യങ്ങൾ പോകും
Avesthaanam usthathum പേടിച്ചു lle
Aslamualikum
Wa alaikumussalam
👌👌👌
ഒരു ഉസ്താദ് സ്വപ്നതിൽ ഫാതിമിയ സ്വലാത്ചൊലിതരുനനു ഞാൻ ഏറ്റ്ചൊലുനതായിട് കൺടു എൻതാണ് അതിന്റെ കാരണം
👌👍
അറിവുള്ളവരിൽ നിന്നും ഉപകാരപ്രദമായ ഇസ്ലാമികമായ അറിവുകൾ പകർന്നു കിട്ടും ...അതിനായി ശ്രമിക്കുക
Onnukil sari enno thettu enno parayanam ee varathanam athilekk aakarshikkunnund keep
അപകടം
വഅലൈകുമുസ്സലാം
Usthad sihr bathilakan ? Nalloru chiklsakaruday no tharumo orubadue pery kanichu marunnilla
Nad eyude
Oru sayyid undu
@@Muhammadmuaaz786 ആര് പറ
ഉസ്താദിനെ ഒരു വീഡിയോ കണ്ടു ജിന്ന് കയറിയ ഒരു വീട് ആ വീട്ടിൽ പശ്ചാത്തലസംഗീതം എങ്ങനെ വന്നു എന്നുള്ളതാണ് കേൾക്കേണ്ടത്
😂
Sathyam njnm ath Kandu. Ithoke thattippan
❤❤❤❤
💛
Alhamdulillah
Innu thanne ariyikkumo enn paranjappol usthad chilappol chindichu kanum usthadin vere paripadiyonnumillalllooooo enn. Sry usthadeee ingale polulla usthadumarude thirakkukalokke enikk oohikkan kazhiyum. But inn paranju thanne ngil valiya valiya valiya upakaaramavum usthaaaaa plzzz
Ath mathram alla. Usthadee kandath. Njan oeu sthalathekk poyit vazhimari povunnathum pinneed thirike povunnathuman swpnam kandath
Njan CM valiyullahiye swapnathil kandu
ningal ethra bayam cheythavar subhanallah
@@AboobackerRinu❤
Mashallah ❤
Arayannathe swapnam mandal athinte vyakyanam
Venda usthaaadee. Enikkath parayan kazhiyunnillla. Ennalum usthad enikkum ente barthavinum vendi duaaa chwyyaneee plzzz. Laksha kanakkin aalukalk ilm paranju kodkkunnnaa usthadallle. Duaa cheyyumbol rabb subhanahuva tha ala orikkalum thattillla. Adutha 2masatholam kazhiyunnath vareee njangal oru valiya prathisandhiyilaaan. Plzzz duaa for my family
😮😮😢
👍
Khareen
💓
സൂറത്തുൽ ബഖറ ഓതിയാൽ ഒന്നിനേം പേടിക്കേണ്ട .
നിങ്ങളുടെ ഉസ്താദ്... ആലപ്പുഴ കാരനാണ്.... ആ ലിമാണ്... ചകീത്സ അറിയാം.... പക്ഷെ.... പണകൊതി... ഒരുവീക്നെസ്.... സമ്പന്ന വർഗത്തെ മാത്രം ചിക്കൽസിക്കുന്ന... പ്രവാചക ചകീൽസകൻ.... ഈ സാമ്പത്തു അയ്ദേഹം സ്വന്തമായി ഉപയോഗില്ലായിരികം. സദു കളായ രോഗികളെ ആത്മാർഥമായി പരിണിക്കില്ല അനുഭവമാണ്
ഇങ്ങനെ കമന്റിടുന്ന നിങ്ങളെ പരിഗണിക്കാതിരുന്നതിൽ അത്ഭുതപ്പെടാനില്ല. ഉസ്താദിനെ അറിയുന്നവർക്കറിയാം !
ഉസ്താദിൻ്റെ പേര് എന്താണ്
Athu sariyallankil pinney athilek aakarshana mundakunna varthaanam parayaruth
വലിയ അപകടം എന്ന് പറഞ്ഞിട്ടും ആകർഷിക്കുന്നുവെങ്കിൽ അത് എന്റെ കുഴപ്പമല്ല
Usthadhinte aduthek varilla
Usthadinte wtsp nbr tharumoo. Published cheyyan oru buddhimuttund. Family issues ayathinal......
Kudumbathil adangi othungi jeevikkunna nalla oru bharya aan njan. Athkond social media aalukal sraddhikkappedumoo ennoru pediyund
Check Discription
ഉസ്താദിൻ്റെ വീട് എവിടെ
🌹🌹🌹🌹🌹
ഉസ്താദേ മുവാക്കാളീങ്ങൾ (muvakkaleenghal) എന്നാൽ ആരാണ്. ഒന്ന് പറയാമോ. ചില ആയതുകൾക്കു അവർ ഉണ്ടോ.
Adum jinnugal tanne but grade koodutal ane
അസ്മാഉൽ ഹുസ്ന ,സൂറത്തുകൾ, ആയത്തുകൾ, മറ്റു വിർദുകൾ എന്നിവകൾ ഏൽപ്പിക്കപ്പെട്ട അതിന്റെ ഖാദിമീങ്ങളായ മലക്ക്, ജിന്ന്
Good video ok
Naan।ellaa।baadakalum।ozipikunnud।idinde।rahassiya।ariyilla।।poorna।sifa।kitunnudh।rahasiyam।
هذاقرين الميت.يحضرقرين الميت علي الحي بعزيمةبرهتيه
ഉസ്താദ് ബ്ലഡി മേരി കളിച്ചാൽ കുഴപ്പമുണ്ടോ
പടച്ചോനേ അങ്ങനേം ഉണ്ടോ ഒരു കളി😀
😂
😂@@azharizvlog
😀😜
ഉസ്താദേ 3 പഴുതാരയെ ചവിട്ടി കൊല്ലുന്നത് അർദ്ധ രാത്രിക് ശേഷം സ്വപ്നം കണ്ടാൽ അതിന്റെ സ്വപ്ന വ്യാഖ്യാനം എന്താണ്. ദയവു ചെയ്തു പറയാമോ
Sathrukkalude nasam
Usthaathe oru karyam parayunnath kond onnum thonnaruth….usthaathinte oru video kandu oru horror …..orupaad varsham pazhakkamulla oru veettil jinnine thedi povunnath…athil full music add chythittundallo…..cash undaakkal mathramano ippolulla attitude…? Islamil music haraam anennu usthath padichu kanumenn vishvasikkunnu…….
Usthaadh kanninte lakshanathe kurich paranjilleyo..athil krshnamani melott ullavar music ..songs enniva ishttamullavaraanenn paranjallo...ee usthaathinte krshnamani melottaanallo..😊
yutube വരുമാനം ഹറാം ആണോ
ഉസ്താദിന്റെ നമ്പർ തരുമോ
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😥😥
അതിൽ നമുക്ക് വിശ്വസിക്കുവാനോ അതനുസരിച്ച് ചികിത്സിക്കുവാനോ കാര്യങ്ങൾ നോക്കുവാനോപാടില്ലാത്തത്പാടില്ലാത്തത് അല്ലേ ഈമാൻ നശിക്കുന്ന കാര്യമായതിനാൽ കുറച്ചു ശരി ഉണ്ട് എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത് ?
ശരിയുണ്ട്. ഇതിൽ മാത്രല്ല. മറ്റു പലതിലും . സൂക്ഷിക്കണം
ശരിയുണ്ട് എന്ന് മനസ്സിലാക്കി ആരേങ്കിലും ഇവരെ സമീപ്പിച്ചാൽ റസൂൽ നിരോധിച്ചതാണ് ഈമാൻ ഇല്ലാത്ത മരണത്തിന്ന് കരണമായേക്കാം
Puthiya ariv
Plzzz. Onnu paranju tharuuuuuuu
ഇതൊക്കെ ഇസ്ലാമികമാണോ?
Usthadintea number idamo
9746148882
ആമീൻ
Masha allah
👍
👍🏻👍🏻👍🏻
Masha allahu