ആരാധന, Omalloor Convention, Fr.Daniel Poovannathil 10-10-2018.

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Video @ Gigi Poovannakoickal. Please subscribe
    this Channel for more videos and share this link.
    / @catholicmediagospel
    catholicmedia.org/
    / catholicmedias
    www.facebook.c...
    www.facebook.c...
    www.facebook.c...

Комментарии • 168

  • @user-zh6mx8ih5v
    @user-zh6mx8ih5v Месяц назад +4

    ഈശോയെ തകർന്ന ഞങ്ങളുടെ കൂടുബത്തെ അനുഗ്രഹിക്കേണമേ ആശീർവദിക്കണമേ

  • @jessymathew9181
    @jessymathew9181 Год назад +6

    നന്ദി ദൈവമേ നിന്നിൽ ഞാൻ ആശ്രയിക്കുന്ന കോടാനുകോടി നന്ദി ആശ്രയിക്കുന്ന അപ്പ പിതാവേ ജീവിതങ്ങളെ ഏറ്റെടുക്കണമേ നന്ദി അവർണനീയമായ ദാനത്തെക്കുറിച്ച് കോടാനുകോടി നന്ദി

  • @thresiammachacko9018
    @thresiammachacko9018 2 года назад +7

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ പാപ ശാപം അന്തകരാശക്തിയുടെ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ

  • @user-lh1cn4qx3f
    @user-lh1cn4qx3f 6 месяцев назад +4

    അപ്പാ എന്റെ മക്കളെ ദൈവ വിശ്വാസം കൊണ്ട് പരിശുദ്ധ അരൂപി കൊണ്ട് നിറയ്ക്കണമേ 🙏🙏🙏🙏🙏🙏

  • @rosammageorge1910
    @rosammageorge1910 2 года назад +10

    എന്റെ ഈശോയ ഇന്ന് മോനെ അനുഗ്രഹിച്ച്, ഞങ്ങളുടെ കുടുംബ ത്തിന് അങ്ങയുടെ കൃപയും ആനന്ദവും തരുമാറാകണമേ

  • @rangeexe4493
    @rangeexe4493 3 года назад +11

    ഈശോയേ എല്ലാ കഷ്ടതകളും മാറ്റി തരണമേ.

  • @elsyfranciselsy3122
    @elsyfranciselsy3122 2 года назад +4

    fish ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ ദേശത്തിന്റെ മേൽ കരുണയായിരിക്കേണമേ എന്നോട് പ്രാർത്ഥനാ സഹായം ചോദിച്ച അവരുടെമേൽ കരുണയായിരിക്കേണമേ എന്റെ ബന്ധുമിത്രാദികളുടെ മേൽ കരുണയായിരിക്കേണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സോസ്ത്രം ആരാധനാ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ

  • @Tessydavid-rw1qe
    @Tessydavid-rw1qe Месяц назад +1

    'എൻ്റെ ഈശോയേ എൻ്റെ മകന് കൈക്ക് ബലം നൽകണമേ അവന് ജോലി നൽകണമേ.

  • @regeenakalathil853
    @regeenakalathil853 2 года назад +9

    നല്ല അഭിഷേകം ഉള്ള ആരാധന. Thanks Fr 💗💯🥰

    • @avilavsccg8397
      @avilavsccg8397 Год назад

      Dear Jesus bless Hevali Hasdar. Grand her good partner. Fulfill her heart desires. Settle her marriage.

  • @anishraj2208
    @anishraj2208 2 года назад +8

    നന്ദി അപ്പാ ഞങളുടെ വിശ്വാസം വർദ്ധി പ്പിച്ചു അനുഗ്രഹിക്കണമേ

  • @binoysebastian4817
    @binoysebastian4817 Год назад +4

    ആമ്മേൻ, യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ മഹത്വം, യേശുവേ ആരാധന....

  • @jayakumaryk3223
    @jayakumaryk3223 3 года назад +27

    അച്ഛാ അച്ചെന ദൈവം ്് ഭുമിയി ലേക്ക് അയച്ചതും തന്നെ എന്നെപ്പോലെ യുള്ള ആയിരങ്ങൾ ക്ക് ആശ്വാസം നൽകാൻ വേണ്ടി യാണെന്ന് ഞാൻ പൂർണ്ണമായും വിശ്വാസീക്കുശ്നു.ഇനിഎങ്ങനെമുന്നോട്ടുപോകുമെന്നറിയാതെവിഷമീക്കുമ്പോൾ അച്ഛൻ റെ ആരാധന യിലേക്ക് ഓടീ എത്തും. എന്റെ ഓമന മക്കളെ ബലിപീഠത്തിൽ ചേർത്ത് വയ്ക്കും . അച്ഛാ എനിക്ക് രണ്ടു പെൺകുട്ടികൾ ആണ്.ആനിരാജനും അനഘാരാജനും.അച്ചാമൂത്തയാൾ മാലിദ്വീപിൽ ഒരു ടീച്ചർ ജോലി ക്കു വേണ്ടി ആപ്ളിക്കേഷൻ അയച്ചിട്ടുണ്ട് അവൾക്ക് ആജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ.

    • @JomolMary
      @JomolMary 7 месяцев назад +1

      ❤❤

    • @JomolMary
      @JomolMary 7 месяцев назад +2

      ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

    • @minibenny9099
      @minibenny9099 4 месяца назад +1

      ❤❤

    • @user-dl6sj1ob2o
      @user-dl6sj1ob2o 2 месяца назад

      Annteesoye*ഇതെല്ലാം muszuvan lelkuvankartjaanugrhilename കർത്താവേ esoye

    • @silvidavis1633
      @silvidavis1633 Месяц назад

      Amen

  • @user-yh4ev3yt9f
    @user-yh4ev3yt9f 3 года назад +8

    യേശുവേ അനുഗ്രഹിക്കണമേ 🙏

  • @user-zh6mx8ih5v
    @user-zh6mx8ih5v 2 месяца назад

    ഇശോയേ എല്ലാവിധ ബന്ധനങ്ങളും അന്ധകാരങ്ങളും തകർച്ചകളും മാറ്റി തരേണമേ അനുഗ്രഹിക്കേണമെ., യാചിക്കുന്നു.

  • @sabishaju7462
    @sabishaju7462 3 года назад +6

    Ente ചേച്ചിയുടെ ചുമയും ശ്യാസ തടസവും ക്ഷീണവും മറ്റു എല്ലാരോഗങ്ങളും മാറാൻ പ്രാർത്ഥിക്കുന്നു

  • @beenajohn7622
    @beenajohn7622 2 года назад +4

    Praise the lord fr.എത്ര പ്രാവശ്യം fr.ആരാധന കൂടി യാലുഠ പിന്നെ പിന്നെ കേൾക്കാനുഠ പ്രാർഥിക്കാനുഠ ആഴത്തിൽ വിശ്വാസത്തിലെത്താനുഠ കഴിയുന്നതാണ് fr ആരാധന.എല്ലാം down load ചെയ്യ്തിട്ടുണ്ട്.

  • @rosybenny9841
    @rosybenny9841 7 месяцев назад +1

    യേശുവേ എന്റെ മോളുടെ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ അവിടുന്ന് എടുത്ത് മാറ്റണമേ 🙏🙏 സൗഖ്യം കൊടുക്കണമേ ഞങ്ങളുടെ ഭവനത്തിന്റെ മേലും ഞങ്ങളുടെ മേലുമുള്ള ആസക്തി എടുത്തുമാറ്റി അവിടുന്ന് അനുഗ്രഹിക്കണമേ പ്രാർത്ഥിക്കാനുള്ള ശക്തിയോടെ നൽകണമേ 🙏🙏

  • @joyalbert8255
    @joyalbert8255 11 месяцев назад +2

    ഇശോയെ കടം തീർത്ത് അനുഗ്രഹിക്കണ

  • @joymaliakkal1795
    @joymaliakkal1795 2 года назад +3

    Jai. Jesus. Aaamen💕💕🙏🙏🙏

  • @Johnson-tl1zz
    @Johnson-tl1zz 7 месяцев назад +2

    Yesuve nan-nny Yesuve sthuthi Yesuve sthosthram Yesuve aaraadhana Yesuve mahathom Hallelujah Amen.....🙏🙏🙏

  • @noshiyadas8966
    @noshiyadas8966 3 года назад +2

    Jesus Christ Precious Blood Beg Ur Presence & Blsing For Me To Cure My Spondylitis Taymaiyam Of My Spinal Cord Problems To Witness Thru Amma Mathavay's Prayers Love Too To Witness Amen Praise The Lord Alleluia Amen

  • @thresiammachacko9018
    @thresiammachacko9018 2 года назад +7

    ഈശോയെ എന്റെ ബന്ധനങ്ങൾ കെട്ടുകൾ അഴിക്കണേ തിരുരക്തത്താൽ കഴുകണമേ

    • @lissysabu2668
      @lissysabu2668 4 месяца назад

      Thivama edapedanama njaghaluday kudumbathintaymael karunathonanama t

    • @lissysabu2668
      @lissysabu2668 4 месяца назад

      Thivama appan Anthona samarppikkunnu please pray for my husband father Anthony age 84 remove mathyapaanam and make a good behaviour and get a maanasatharam amen

    • @lissysabu2668
      @lissysabu2668 4 месяца назад

      Thivama anta nilavili kalkanama anta hiperactivity ulla makalay samarppikunnu karunayayirikanama amen

  • @joshyjose1625
    @joshyjose1625 3 месяца назад

    രോഗങ്ങളെല്ലാം മാറ്റി തരണമേ ഈശോയെ

  • @susammawillbert4001
    @susammawillbert4001 5 месяцев назад +1

    Ente makale thodeneme avalke manassinum shareratinum saughyam kodukeneme. Ente karthave ente dhaivame. Amen

  • @joymaliakkal1795
    @joymaliakkal1795 2 года назад +4

    യേശുവേ.ആരാധിക്കാം.ആമേൻ

    • @joymaliakkal1795
      @joymaliakkal1795 2 года назад

      Aradhana. Amen🙏🙏🙏🙏🙏

    • @joymaliakkal1795
      @joymaliakkal1795 2 года назад

      എൻ്റെ.കർത്താവേ.എൻ്റെ.ദൈവമേ.🙏🙏🙏🙏🙏

  • @taniyatanax
    @taniyatanax Год назад +3

    Praise the Lord

  • @bennetshanthi6135
    @bennetshanthi6135 3 года назад +4

    Powerful worship Acha

  • @LeelammaCp
    @LeelammaCp 5 месяцев назад +1

    Jesus pleasemercyupon my families and allpeoplesammmen😊

  • @thresiammachacko9018
    @thresiammachacko9018 2 года назад +1

    ഈശോയെ എന്റെ ജീവിതങ്കാളിയുടെ ബന്ധനം കെട്ടുകൾ അഴിക്കണമേ തിരുരക്തത്താൽ കഴുകി വിശുദ്തി കരിക്കണമേ ആമ്മേൻ

  • @mollyjolly4663
    @mollyjolly4663 5 месяцев назад +1

    എൻ്റെ മോളുടെ കാലിൻ്റെ വിരൽ ന കര് വളർന്ന് വേദന ഉണ്ടാകുന്നുവേദന മാറ്റി മോളെ സുഖപ്പെടുത്തണേ മാതാവേ

  • @user-wb7nw1dv6w
    @user-wb7nw1dv6w 18 дней назад

    Lord Jesus Christ mother Mary please give me job heal my son with illness and bless my husband and my all my family

  • @mariammageorge8046
    @mariammageorge8046 Год назад +1

    Jesus I place my family in to your alter have mercy on us fill me and my family with your blessings wisdom grace mercy hollysprite amen 🙏🏿 ❤❤❤❤❤❤❤

  • @babydevassy2544
    @babydevassy2544 4 месяца назад +1

    Amen. Thank u Jesus. 🙏🏻

  • @BindhuJohnson-c1i
    @BindhuJohnson-c1i 22 дня назад

    5:12 ലാസർ ഉയർപ്പിച്ച നാഥാ തളർന്ന എന്റെ ശരീരത്തിന് ബലം നൽകണേ യേശുവേ

  • @swapnaaaly4862
    @swapnaaaly4862 6 месяцев назад +2

    വെള്ളിയാഴ്ച Plus one exam എഴുതുന്ന മക്കളെ സമർപ്പിക്കുന്നു

  • @thresiammachacko9018
    @thresiammachacko9018 2 года назад +4

    ബിബിൻ 33/വയസ് ഇതുവരെ വിവാഹം നടന്നിട്ടില്ല വിവാഹം നടക്കുവാൻ പ്രാർത്ഥിക്കുന്നു

  • @antonyv.l.8849
    @antonyv.l.8849 4 года назад +7

    I feel like crying when i got the adoration

  • @JohnK-vd6qi
    @JohnK-vd6qi 3 месяца назад

    ഈശോയേ ഞങ്ങളുടെ ഭവനത്തിൻറെ രജിസ്ട്രേഷന് ഉണ്ടായ തടസ്സങ്ങൾ മാറ്റി തരണമേ

  • @mariamichael7292
    @mariamichael7292 Месяц назад

    Ente yesuve ente kudumbathile thadasangal maatti threnema

  • @noshiyadas8966
    @noshiyadas8966 3 года назад +2

    Forgive Lord Jesus With Ur Precious Blood All My + Nile Divine+ Ajay Sins Done Knowingly Unknowingly Never Repeat To Witness Amen Praise The Lord Alleluia Amen

  • @ShyniAlex-pb1zc
    @ShyniAlex-pb1zc 4 месяца назад +1

    Luv u jesus❤️❤️❤️❤️

  • @noshiyadas8966
    @noshiyadas8966 3 года назад +1

    Jesus Bls Me Renovation My Present Own Home With Peace Of Mind Body Soul In Spirit Wiping out all financial Problems To Witness Amen Praise The Lord Alleluia Amen

  • @noshiyadas8966
    @noshiyadas8966 3 года назад +2

    Praise The Lord Alleluia Amen For blsing to attend this Adoration Amen

  • @rbvlogs5009
    @rbvlogs5009 2 года назад +1

    Yeshuve nanni

  • @jesierajan6231
    @jesierajan6231 6 месяцев назад +1

    God bless 🙏

  • @marymorris1933
    @marymorris1933 5 лет назад +4

    Awesome adoration. All glory to Jesus. Amen.

  • @srtharasinas562
    @srtharasinas562 3 года назад +3

    Jesus come to each one of us and establish your kingdom in each one of us in our families deepen our faith filluswith your Grace and peace love and harmony forgive us lord have mercy on us

  • @noshiyadas8966
    @noshiyadas8966 3 года назад +1

    Bls All Priests Who Perform Convention Thru out India Especially In Kerala Amen

  • @mariammageorge8046
    @mariammageorge8046 3 месяца назад

    Jesus I place my building in to your hand 🤚 please help us amen 🙏🏿

  • @JohnK-vd6qi
    @JohnK-vd6qi 3 месяца назад

    ഈശോയെ മക്കളുടെ തൊഴിൽ മേഖലളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ

  • @sathytvk3670
    @sathytvk3670 2 года назад +2

    എന്റെ ഈ ശോയേനന്ദി അപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏

  • @thresiammachacko9018
    @thresiammachacko9018 2 года назад +4

    എന്റെ മകന്റെ ബന്ധനങ്ങൾ കെട്ടുകൾ അഴിക്കണമേ തിരുരക്തത്താൽ കഴുകണമേ

  • @mariammageorge8046
    @mariammageorge8046 Год назад +2

    Jesus you are my saver have mercy on my family amen 🙏🏿 ❤❤❤❤❤❤

  • @silbysilby2920
    @silbysilby2920 2 года назад +2

    Hallelujah

  • @santhij9838
    @santhij9838 7 месяцев назад

    ഈശോയെ എനിയ്ക് സ്വയം തൊഴിൽ ചൊൻ അനുഗ്രഹിക്കുന്ന മേ അതിനുണ് വഴി തുറന്നുതരണമേ

  • @mariyaraju8332
    @mariyaraju8332 2 года назад +3

    🙏🏻🙏🏻🙏🏻

  • @jojijoseph1547
    @jojijoseph1547 4 года назад +2

    Amen🙂😊 thanks father 😊 ☺

  • @jessykuruvilla196
    @jessykuruvilla196 4 года назад +3

    Dear father very powerful message thank you Jesus

  • @dainydainy783
    @dainydainy783 5 лет назад +3

    Good program

  • @jaisammavarghese7355
    @jaisammavarghese7355 3 года назад +3

    AMEN amen amen 🙏🙏❤️

  • @studyworld6771
    @studyworld6771 2 года назад +1

    Amen

  • @mollyjolly4663
    @mollyjolly4663 5 месяцев назад

    എൻ്റെ മോളുടെ വിരൽ വേദന മാറ്റണേ മാതാവേ

  • @noshiyadas8966
    @noshiyadas8966 3 года назад +1

    Bls My Only Daughter Nile Divine Do Well in her BDS Studies To Get Ur Blsd Good Marks Ranking To be Blsd Dentist Doctor To Serve Needy In Jesus Name Amen Praise The Lord Alleluia Amen Amma Mathavay Pray For Nile Divine Success In All Her BDS

  • @mariammageorge8046
    @mariammageorge8046 3 месяца назад

    Jesus please wash my family with your terurakthampl please jesus🙏🏿🙏🏿🙏🏿🙏🏿

  • @noshiyadas8966
    @noshiyadas8966 3 года назад +1

    Bls Me Nile Divine Ajay Too To B In Gud Health Peace Of Mind Body Soul In Spirit Unity, Understanding Each Other To Witness In Jesus Name Amen Thru Amma Mathavay's Prayers Love Amen To Hlp Others Too Repeat Our Witness Amen Praise The Lord Alleluia Amen

  • @soosanrajam3332
    @soosanrajam3332 5 месяцев назад

    എന്റെ യേശുവിന് മഹത്വം പിതാവായ ദൈവത്തിന് ആരാധന പരിശുദ്ധാതമാവിന് സ്തുതി എന്റെ അമ്മ ഇന്നലെ സീരിയസ് ആയി ഐ സി യുവിൽ ആയിരുന്നു ആശ്വാസവചനങ്ങൾ എന്ന ദാനിയേലച്ചന്റെ . പ്രസംഗത്തോടൊപ്പം കരങ്ങു ഞാൻ പ്രാർത്ഥിച്ചു എന്റെ യേശു സൗഖ്യം നൽകി ഇന്ന് വാർദിലോട്ട് മാറ്റി എന്റെ കണ്ണീര് കണ്ട നാഥാ എന്നോടൊപ്പം വസിക്കുന്ന നാഥന് മഹത്വം നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @rosybenny9841
    @rosybenny9841 6 месяцев назад

    കർത്താവേ എന്റെ മോളെ സുഖപ്പെടുത്തണമേ

  • @noshiyadas8966
    @noshiyadas8966 3 года назад

    Eshoo Ninday Thiruraktham Kondu Podichu Rakshikanaay Enday Nile Divine BDS Studies Illay Ellam Exams above 75% Marks Score Cheaiyyaan Anigrahikanaymaay Amen To Witness Amen Praise The Lord Alleluia Amen

  • @rossyjohnson7258
    @rossyjohnson7258 6 месяцев назад

    അമ്മേ എന്റെ മകനെ അനുഗ്രഹിക്കണ

  • @pushpavarghese8619
    @pushpavarghese8619 4 года назад +4

    Easowye 🙏🏻

  • @sajimathew-ct9oh
    @sajimathew-ct9oh 6 месяцев назад +1

    For my Son's maths exam

  • @thresiammachacko9018
    @thresiammachacko9018 2 года назад

    ഞങ്ങളുടെ സ്ഥലവും വീടും വിൽക്കുവാനുള്ള തടസ്സം മാറ്റിത്തരാണമേ

  • @johnsjohnson1664
    @johnsjohnson1664 5 дней назад

    Ente essoye angyudem ange parisudha mathavinteyum pakkkalulla njangalde ella niyogangalum nivarthich tharane ,njan angil saranappedunnu,enne rakshikkanum kelkkanum nee allathe aarund?😢😢

  • @navyababu4665
    @navyababu4665 3 года назад +2

    Praise the lord please pray for Nehamol Jomon get admission in holy family hospital in Delhi

  • @rosybenny9841
    @rosybenny9841 7 месяцев назад

    എന്റർടെൻസി മോളെ മാനസിക ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്ന് മോശാ ശരീരത്തിന്റെ വെറയിൽ നിന്നും അമിതമായ ഫുഡിൽ നിന്ന് ഇതൊക്കെ അസുഖത്തിന്റെ ഭാഗമാണ് എന്റെ അതിൽ നിന്ന് എന്റെ മോളെ മോചിപ്പിക്കണം സൗഖ്യം കൊടുക്കണം 🙏

  • @user-wb7nw1dv6w
    @user-wb7nw1dv6w Месяц назад

    Jesus Mother Mary give me job lord

  • @binitha5628
    @binitha5628 2 года назад +1

    🙏🏻

  • @angeljose212
    @angeljose212 2 года назад +1

    Eshoye ente makal pareekshayil passakan prarthikkane 🙏

  • @manjushamanjushamanjushajo7177
    @manjushamanjushamanjushajo7177 2 месяца назад

    എൻറെ മകളെ എഴുന്നേൽപ്പിച്ച് നടത്തണം

  • @sherinvarkey172
    @sherinvarkey172 3 года назад +1

    God is good all the time

  • @marypl8356
    @marypl8356 Год назад

    Nanni hallelujah. Amen

  • @ranialex3189
    @ranialex3189 4 года назад +13

    ഒത്തിരി വേദനിച്ചിരിക്കുമ്പോൾ ഞാൻ അച്ചന്റെ adoration വെയ്ക്കും കുറച്ച് കഴിയുമ്പോൾ releif കിട്ടും.

    • @mariyaraju8332
      @mariyaraju8332 2 года назад

      പരിശുദ്ധാത്മാവേ ഒരു കൊടുങ്കാറ്റ് പോലെ വരണമേ

  • @dancemaster5117
    @dancemaster5117 3 года назад +1

    🙏🙏🙏🙏🙏🙏

  • @user-mt7ki9nf7i
    @user-mt7ki9nf7i Месяц назад

    Luke... 1...76 nt abishekam achanil full filled always. Amen

  • @SandranormanSandranorman
    @SandranormanSandranorman Месяц назад +1

    Ente finance problem maattitharane ente mone Raksha peduthane chetha koottukett mattitharane ente makalu nalla joli kittane 100000 kittane salery

  • @user-oe6nt7fy9n
    @user-oe6nt7fy9n 2 месяца назад

    Eesoye enne anugrahikkaname.

  • @donamoljose5947
    @donamoljose5947 3 года назад +3

    Covid enna mahamariyill ninu lokathe rakshikaname,

  • @manjushamanjushamanjushajo7177
    @manjushamanjushamanjushajo7177 2 месяца назад

    ഈശോയെ

  • @haroshwd9260
    @haroshwd9260 3 года назад +2

    JESUS THANKS FOR ALL THE BLESSINGS IN OUR LIFE PLEASE HELP US AMEN 🙏

  • @silbysilby2920
    @silbysilby2920 2 года назад

    Ee aradhanayil ennea vishudhikarikenamea ente papeth nikenamea, ente kadabaditha thirkenamea

  • @ousephaugustin5932
    @ousephaugustin5932 Год назад

    My Jesus

  • @joymaliakkal1795
    @joymaliakkal1795 2 года назад

    ആമേൻ

    • @joymaliakkal1795
      @joymaliakkal1795 2 года назад +1

      യേശുവേ.കരിയൽ. പിതാവിനെ. അനുഗ്രഹിക്കണ്ണമെ.ആമേൻ.💕🙏🙏🙏💕

  • @noshiyadas8966
    @noshiyadas8966 3 года назад +1

    Bls My Only Daughter Nile Divine To Do Her BDS Studies All Exams To Get 75% Above With Gud Memory Power Writing Powers with Gud Health Peace Of Mind Body Soul In Spirit To Witness Amen in Jesus Christ Name Amen Praise The Lord Alleluia Amen

  • @reenabenoy2047
    @reenabenoy2047 4 года назад +2

    Aman

  • @leenarogers9901
    @leenarogers9901 6 месяцев назад

    ❤❤❤❤❤

  • @noshiyadas8966
    @noshiyadas8966 3 года назад +2

    Beg Ur Blessings Grace To Witness To Open Admission Portal in Ramaiah Medical College Mathikera Bangalore Today to get Admission Portal & Education Loan Performer's Too To Witness Amen...Me a Sinner Hear My Cry Lord Jesus Precious Blood Amen

  • @mayamalavagowla5798
    @mayamalavagowla5798 5 лет назад +1

    Amen Hallelujah

  • @dainydainy783
    @dainydainy783 5 лет назад +1

    Pray my ktet exam

  • @annnewjewel1812
    @annnewjewel1812 5 месяцев назад

    achaa.. hold on back

  • @rosilypoulose5608
    @rosilypoulose5608 3 года назад

    Ķarthave karunayayirikkaname