ആമസോണിൽ നിന്നും ഒരിക്കൽ സാധനം വാങ്ങിയതാണ് രണ്ടാമത് ഓർഡർ ചെയ്യുമ്പോൾ ക്യാഷ് ഓൺ ഡെലിവറി നോട്ട് അവ് ലെവ് ബ്ൾ എന്ന് കാണിക്കുന്നു എന്നാണ് കാരണം മറുപടി പെട്ടെന്ന് പ്രതീക്ഷിക്കുന്നു
ഞാൻ ഓഡർ ചെയ്ത ഐറ്റത്തിന്റെ കളർ മാറി ആണ് വന്നത് wrong item was sent എന്നത് കൊടുത്തു അപ്പോൾ ആമസോൺ പേ അക്വോണ്ട് സെലക്ട് ചെയ്തു കുറച്ച് കഴിഞ്ഞ് അവർ എന്നെ വിളിച്ചു സാധാനം കൊണ്ടു പോകാന്ന് പറഞ്ഞ് 😁 ഇനി അത് ഒന്ന് കൊണ്ട് പോയാ മതി , ക്യാഷ് കിട്ടില്ല പറ്റിപ്പ് എന്നൊക്കെ കുറെ കേട്ടു, അതാണ് ഒരു പേടി, ബ്രോ ക്ക് അനുഭവം ഉണ്ടോ..
Hlo..njn amazonil ninn oru beauty product vangi. Bt order cheytha items Alla athil ulllath..return illa ennanu parayunnath... replace cheythal order cheytha product kittumo..atho Vanna athe same product aavumo.pls rplyy
Amazon pay balance ലേക്ക് refund ചെയ്താൽ നമ്മുടെ bank അക്കൗണ്ട് ലേക്ക് ക്രെഡിറ്റ് ആവോ...? അല്ലെങ്കിൽ അത് ബാങ്ക് അക്കൗണ്ട് ലേക്ക് transact ചെയ്യാൻ ആവോ..?
Bro njn oru power tool book vangichu pakzhe athu mechein matrame ullu appo anikk vere product athil ninnum venam aa mrpikku thanne. Refund vendathe mattoru product nammak book cheyan patto
Bro njan Amazon il ninnu oru product vangi cash on delivery. Njan athu return cheyythu refund nulla account details chodichilla. Same product automatic book ayi. Njan athu cancel cheyythu. Cash refund akumo.
Bag vangichath picture pole ala difference undu eligible ano return cheyan? Engane anu return cheya price tag oke undu baginu murich iduthu. Namal pack cheyth vekanda avishym undo!? Pls reply
ഒരു സാധനം ഞാൻ റിട്ടേൺ അയച്ചു ബട്ട് ഞാൻ അക്കൗണ്ട് നമ്പർ add ചെയ്തിട്ടില്ല അപ്പൊ എങ്ങിനെ ക്യാഷ് തിരിച്ചു kittum,engineyaannu A/C number adichu kodukkunnathu ,paranjutharumo
Bro ഞാൻ neckband വാങ്ങിച്ചിട്ടു 1 months ആയിട്ടില്ല അപ്പോയെക്കും കംപ്ലയിന്റ് ആയി എന്റെ കയ്യിൽ നിന്നും അവർ അയച്ച പകറ്റ് നഷ്ടപ്പെട്ടു. But neckband ഇന്റെ കവർ എല്ലാം ഉണ്ട് റിട്ടേൺ അയക്കാൻ പറ്റുമോ plzz replay
Hello, njan oru motor vaangi 1.5 hp aane order chaithathe vannathe 0.5 hp motor aane, return cheyyan message koduthu, koduthathinte next day raavile thanne avar return edukkan varunnu enne paranju vilichu, motor fit chaithathe azichu vachirunilla, athukonde pinne varam enne paranju onne koode return cheyyan paranju, pinne angane oru option varunilla, eni ee product return cheyyan enthu cheyyum onne paranju tharamo,
Bro jnan mobile phone replacement koduthu. But return avar pick cheyilla. India post through return cheyan paranju. Self return option mathrame ullu. Ake chora aki. Vere enthelum cheyan pattuo.
Amazoniln inn oru product vangichu.pakshe athil 12 ennam undayirunnu ad kittiyappol 6 ennam ulloo Return cheyyan pattunnilla This item is't eligible for return enna kanikkunnad bakki cash poyi sathanavum illa Ithu police case cheyyendi varumallo
Bro ആമസോൺ ഡിലീറ്റ് ആയി പിന്നീട് കയറ്റി... പക്ഷെ മുമ്പ് വാങ്ങിയ ഡീറ്റെയിൽസ് അതിൽ ഇല്ല.... കറന്റടുപ്പ് ആണ് ഞാൻ വാങ്ങിയത്... ഗ്യാരണ്ടീ ഉണ്ടായിരുന്നു,,,,, ഇപ്പോൾ കേട് വന്നു,,,, എന്ത് ചെയ്യും ഞാൻ
Hey Brother ഞാൻ ആമസോണിൽ നിന്ന് വാങ്ങിയ സാധനം Refund ചെയ്തു But ആ fund Amazone Pay ൽ ആണ് ഉള്ളത് അത് എങ്ങനെയാണ് Bank account ലേക്ക് മാറ്റുക Please help me Brother
ഞാൻ ആമസോൺ വഴി ഒരു washing മിഷൻ ഓർഡർ ചെയ്‌തു എന്റെ ഫ്രണ്ട് നു വേണ്ടി അവന്റെ ക്രെഡിറ്റ് card വഴി അല്പ സമയത്തിന് ശേഷം ഫ്രണ്ട് വേണ്ട ഇപ്പോൾ എന്ന് പറഞ്ഞപ്പോൾ ഞാൻ cancel ചെയ്യുകയും ചെയ്തു bt ഇത് വരെ കാശ് refund ആയിട്ടില്ല എന്ത് ചെയ്യും, കസ്റ്റമർ care el വിളിക്കാൻ ഉള്ള ഓപ്ഷനിൽ ഈ product link കാണുന്നില്ല purchase ചെയ്തത്, cancel ആയതിന്റെ link ഇമെയിൽ വന്നിട്ടുണ്ട് എന്ത് ചെയ്യും pls help
@@TechfriendMalayalam no എന്താണ്, call us el ക്ലിക് ചെയുമ്പോൾ what u need help എന്ന link വരുന്നു അതിൽ ഓർഡർ ഹിസ്റ്ററി el നോക്കുമ്പോ cancel ചെയ്ത ഇ product കാണിക്കുന്നില്ല അതിൽ ക്ലിക്ക് ചെയ്താൽ അല്ലെ കസ്റ്റമർ care connect ആകു അല്ലാണ്ട് ഡയറക്റ്റ് വിളിക്കാൻ കസ്റ്റമർ care no undo ഉണ്ടങ്കിൽ send me pls
Return ചെയ്യാൻ അതിന്റെ കൂടെ കിട്ടിയ എല്ലാ സാധനവും തിരിച്ചു കോടുക്കണ്ടേ ചില product ന്റെ കൂടെ ആ company യുടെ sticker ഉണ്ടാവാറില്ലേ... അതും തിരിച്ചു കൊടുക്കണോ.... In case നമ്മൾ അത് എവിടേലും ഒട്ടിച്ചിട്ടുണ്ടെങ്കിൽ എന്തു ചെയ്യും.
ഞാൻ ആമസോണിൽ നിന്ന് 1291 price ഉള്ളത് വാങ്ങി retune ചെയ്തു Amazon accountil refund balance ഉണ്ടായിരുന്നു പിന്നെ എന്റെ മൊബൈൽ നമ്പർ വീണ്ടും revison ചെയ്യാൻ പറഞ്ഞു ഞാൻ ചെയ്തു പിന്നീട് ഞാൻ നോക്കിയപ്പോൾ എന്റെ refund balance കാണുന്നില്ല ഇനി എന്ത് ചെയ്യും Please പെട്ടെന്ന് reply തരണേ
ഹായ് ഞാൻ amazon എൽ oder cheyithu next day itam kity pakshe njan prathikshicha കളർ അല്ല കിട്ടിയത്. Return വെക്കാൻ yours order ille itam kanikunila entha cheyaa
Bro njn edutha headphone damage aanu replacement order chythu njn ini ntha chyende enn parayo athil "print maililing label" enn oru buton kaanunu pls help.
return cheythal avar vann sadanam collect cheyyumo atho namal enthelm cheyendath indo??
Avr varum
Njan cash on delivery anu cheythe appo product kodukkumbol paisa tharumo plz replay
Helloo
Amazone ൽ refund കൊടുക്കുന്നതിനു പകരം replacement കൊടുത്ത് പോയി അതെങ്ങനാ മാറ്റാൻ പറ്റുന്നത് അറിയാമോ 😭
Cash on delivery order cheytha product return cheyyumbol cash by hand return ano?Atho credit card return mathrame available ayittulla? Pls answer.
Same problem
Gift card ആയി കിട്ടും എന്നാണ് പറഞ്ഞത്
Hi da how to claim the the warranty or guarantee in Amazon or club factory please make a video bro
Return കൊടുത്ത, നമ്മൾ കൊടുത്ത cash തിരിച്ചു ബാങ്കിൽ വരുമോ... plzzz reply
Varum
Varumo
Ytre deys aagum
Delivery boys like chey
Zomato delivery boy aaya njnum like chythhh
ആമസോണിൽ നിന്നും ഒരിക്കൽ സാധനം വാങ്ങിയതാണ് രണ്ടാമത് ഓർഡർ ചെയ്യുമ്പോൾ ക്യാഷ് ഓൺ ഡെലിവറി നോട്ട് അവ് ലെവ് ബ്ൾ എന്ന് കാണിക്കുന്നു എന്നാണ് കാരണം മറുപടി പെട്ടെന്ന് പ്രതീക്ഷിക്കുന്നു
Chilapo chila product's chila location cod available aakilla same product different sellers kayyil undakum ath koode onn nokku
Rate കുറഞ്ഞത് ആണെങ്കിൽ pay on delivery undaavilla
Fst order ചെയ്തതിനു cash കൊടുത്തിരുന്നോ.. ഇല്ലങ്കിൽ angene വരും 😜
ക്യാഷ് ഓൺ ഡെലിവറി ആയിബുക്ക് ചെയ്ത സാധനം ഡെലിവറി സമയത്തു റിജെക്ട് ചെയ്യാമോ ബ്രോ. പ്രശ്നം വല്ലതും ഉണ്ടോ?
👍👌 ആമസോണിൽ order ചെയ്ത items ൽ നിന്ന് എതെങ്കിലും ഒരു item മാത്രമായി എങ്ങനെ Cancel ചെയ്യാം .... Plz reply
Order sectionil onn mathram cancel cheyyallo
@@TechfriendMalayalam item Shipped എന്നാണ് കാണിക്കുന്നത് ...
Very helpful video bro adipoli
ഞാൻ ഓഡർ ചെയ്ത ഐറ്റത്തിന്റെ കളർ മാറി ആണ് വന്നത്
wrong item was sent എന്നത് കൊടുത്തു അപ്പോൾ ആമസോൺ പേ അക്വോണ്ട് സെലക്ട് ചെയ്തു കുറച്ച് കഴിഞ്ഞ് അവർ എന്നെ വിളിച്ചു സാധാനം കൊണ്ടു പോകാന്ന് പറഞ്ഞ് 😁 ഇനി അത് ഒന്ന് കൊണ്ട് പോയാ മതി ,
ക്യാഷ് കിട്ടില്ല പറ്റിപ്പ് എന്നൊക്കെ കുറെ കേട്ടു, അതാണ് ഒരു പേടി, ബ്രോ ക്ക് അനുഭവം ഉണ്ടോ..
Pedikkanda sadhanam avide chennu kazhiyumbo refund kittum iam a delivery boy
@@balanandana7168 ☺☺☺☺ 4 മണിക്കൂറിൽ കിട്ടി
Balanandan A hi👋order cheythu shipment ayittilla.enikku cancel cheyyanam.cancel option cheythitt sheriyavunnilla.castomer caril vilichu.shippment kazhinjitt cancel cheyyananu paranjath.angane sheriyavumo.illengil delivery boy varumbol sadanam vendannu paranju thirichayachal mathiyo.cash on delivery anu .pls help me.onnu paranju tharu
Hlo..njn amazonil ninn oru beauty product vangi. Bt order cheytha items Alla athil ulllath..return illa ennanu parayunnath... replace cheythal order cheytha product kittumo..atho Vanna athe same product aavumo.pls rplyy
Amazon pay balance ലേക്ക് refund ചെയ്താൽ നമ്മുടെ bank അക്കൗണ്ട് ലേക്ക് ക്രെഡിറ്റ് ആവോ...? അല്ലെങ്കിൽ അത് ബാങ്ക് അക്കൗണ്ട് ലേക്ക് transact ചെയ്യാൻ ആവോ..?
Same methodil aanu
Bro refund to Amazon pay balance option koduthal nammude bank accountil cash varumo? Plz reply
No
Njan order cheyythittu. Return akki online payment ayirunnu. Appo ethra daysin ullil money accountil kerum??? Reply please
3-5
Bro amazonil cash on delivery eduthaal delivery boy nikkkumbo thanne thurann nokkiya shesham paisa kodukkukkaan pattumo. Please replay
Illa angine pattilla product placed aayal pinne adhu ningal medikanam
Continue ൽ നിൽക്കാ... Next stage ലോട്ട് പോവുന്നില്ല.. എന്താ ചെയ്യാ.. Gas stove ആണ് purchase ചെയ്തത്
Return option il damage enna kodutat. Bt actually atu damage Alla atinte design arunu. Apol atu reject cheyumo
Pls rply 😕
Genuine reason alle reject akan possibility indu
Thank you da 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Enil pickup option verunnu illa bro... entha cheiyula
Item nthaa
@@TechfriendMalayalam hi
Njanum oder cheyitha items alla vannathe ee parayunna option kanikkunnilla
നമുക്ക് returne product cash കിട്ടാൻ എങ്ങനെയാണു വേറെ product ഓർഡർ ചെയ്യുന്നത് onnu പറഞ്ഞു തരാമോ dear plz, 🥰
Nammal return cheyyathe Amazon return cheyyumo on the way aayirikkumbol
Bro ഞൻ amazonil order cheythu പ്രോഡക്റ്റ് വന്നില്ല വെറുതെ കാലി ബോക്സ് മാത്രം. Cmplint cheythu avar 5 days wait cheyan paranju. Idakk idak vilichu updates chothichirunnu avavrude bagathunnu onnum indayila. Ipo 13 days aayi. Vendum vilichapo avarude inveatigationil faild aayi. Atjond ini refund tharilannu. Productum kittiyila paisayum kittiyila. Enthelum vazhi indo bro
Bro njn oru power tool book vangichu pakzhe athu mechein matrame ullu appo anikk vere product athil ninnum venam aa mrpikku thanne. Refund vendathe mattoru product nammak book cheyan patto
Ruturn ചെയ്യാൻ പറ്റുന്നില്ല,return item എന്ന ഓപ്ഷനിൽ കൊടുത്തപ്പോൾ.
Isn,t elighble for return എന്നാണ് കാണിക്കുന്നത്
അത് return option ഇല്ലാത്ത product purchase cheythittaan
Agnne vannal eni enth cheyum??
@@nithyanithu7411 onnum cheyan ila
@@nithyanithu7411 contact seller.... Email ayakkuka... Avar full refund akki tharum
@@myaseen7762 egane contact chyum?
അപ്പോൾ പയിസ account ഇൽ വരാൻ account നമ്പർ കൊടുക്കണോ 😭😭 please എങ്ങനാണ് എന്ന് താഴെ ഒരു reply തരണേ friends
Phonil quick ball on aanallo
ഞാൻ റിട്ടേൺ ചെയ്യുബോൾ cash എങ്ങനെ കിട്ടുക, ഞാൻ അക്കൗണ്ട് ഡീറ്റെയിൽസ് അല്ല purchase ചെയ്തത്, pay on ഡെലിവറി ആയിരുന്നു
Chetta Amazon Flipkart oke policies change cheythu return eni Ella company replacement aki eni onnum ethra complaint ondelum shopil konduponam
Bro cash on delivry anakil pick up idkan varubol avar cash tharooo alakil bank account venno
Tracking information kanan pattathath nth kondanu..
Bro njan Amazon il ninnu oru product vangi cash on delivery. Njan athu return cheyythu refund nulla account details chodichilla. Same product automatic book ayi. Njan athu cancel cheyythu. Cash refund akumo.
Your return is in transit.your refund has been issued. Enittu chetta eniku refund kittiyilla y
Kittum prdct avrde aduth thirichu ethanam ennale issue aaku
Bag vangichath picture pole ala difference undu eligible ano return cheyan? Engane anu return cheya price tag oke undu baginu murich iduthu. Namal pack cheyth vekanda avishym undo!?
Pls reply
Pck akki vechu chetha mThi
ഒരു സാധനം ഞാൻ റിട്ടേൺ അയച്ചു ബട്ട് ഞാൻ അക്കൗണ്ട് നമ്പർ add ചെയ്തിട്ടില്ല അപ്പൊ എങ്ങിനെ ക്യാഷ് തിരിച്ചു kittum,engineyaannu A/C number adichu kodukkunnathu ,paranjutharumo
Nammalu pay chytha source aanu refund cancel timil avde account number chodikkum
Bro ഞാൻ neckband വാങ്ങിച്ചിട്ടു 1 months ആയിട്ടില്ല അപ്പോയെക്കും കംപ്ലയിന്റ് ആയി എന്റെ കയ്യിൽ നിന്നും അവർ അയച്ച പകറ്റ് നഷ്ടപ്പെട്ടു. But neckband ഇന്റെ കവർ എല്ലാം ഉണ്ട് റിട്ടേൺ അയക്കാൻ പറ്റുമോ plzz replay
Eth company aanu?
Ethra dhivasam kazhijal aanu fund thirichu kittuka?
Thnx chettoi thnk u so mich
ക്യാഷ് ഓൺ ഡെലിവറി ആയിബുക്ക് ചെയ്ത സാധനം ഡെലിവറി സമയത്തു റിജെക്ട് ചെയ്യാമോ ബ്രോ. പ്രശ്നം വല്ലതും ഉണ്ടോ? പ്ലീസ് replay.
Ey
Amazonഇൽ സാധനം return ചെയ്യുമ്പോൾ വെടിച്ച cash തിരിച്ചുകിട്ടുമോ മറുപടി വൈകാതെ കാക്കുന്നു
Aaa
Refund to bank account enna option kaanikunnilla.. why?
Vre option ntha ulle
@@TechfriendMalayalam Replacement same product option mathre kaanikunnullu
@@themalluspeaker5628 entathum
@@afsalmohammed8027 customer care il vilichappo electronic productsin refund illa enn paranju,pinne athrakk nalla reasons like any defects
Amazoninte coveril vech kodkkano pickup cheyyumbo
How to return product on latestone
Hello, njan oru motor vaangi 1.5 hp aane order chaithathe vannathe 0.5 hp motor aane, return cheyyan message koduthu, koduthathinte next day raavile thanne avar return edukkan varunnu enne paranju vilichu, motor fit chaithathe azichu vachirunilla, athukonde pinne varam enne paranju onne koode return cheyyan paranju, pinne angane oru option varunilla, eni ee product return cheyyan enthu cheyyum onne paranju tharamo,
chetta Packaginte mukallile sticker Nice aayi keeri but important aayittulla onnum Poyitilla , Enthlum Prblem undo?
Undavilla
Printed invoice ഇല്ലെങ്കി കുഴപ്പം ഉണ്ടോ.
ഞാൻ എടുത്ത് വച്ചതാ ഇപ്പോ കാണുന്നില്ല. എനിക്ക് ഒരു ബുക്ക് റിട്ടേൺ ചെയ്യണം.
Bro nee chytho.. enikkum chyanamayirunnu
Hlooo... nmmde saadanm cancelled aayaa.. nmmmde cash refund avumoo??? Plzz reply me plz
ഇഷ്ട്ടയി😊
Thankuuu
Cash on delivery aanenkilo? Endhu cheyyum
Accountil vrum
@@TechfriendMalayalam account illenkiloo😕
Broi athu bank a/c ayallum kozhapanda Exm:south indain bank etc return ayakumbulle..
Bro jnan mobile phone replacement koduthu. But return avar pick cheyilla. India post through return cheyan paranju. Self return option mathrame ullu. Ake chora aki. Vere enthelum cheyan pattuo.
Illa bro self adicho 100 thaze varu
Amazoniln inn oru product vangichu.pakshe athil 12 ennam undayirunnu ad kittiyappol 6 ennam ulloo
Return cheyyan pattunnilla
This item is't eligible for return enna kanikkunnad bakki cash poyi sathanavum illa
Ithu police case cheyyendi varumallo
Bro item nthanu issue kanicchu avrkk mail aychala mathi set aavum alle avre call cheyyy
Bro ആമസോൺ ഡിലീറ്റ് ആയി പിന്നീട് കയറ്റി...
പക്ഷെ മുമ്പ് വാങ്ങിയ ഡീറ്റെയിൽസ് അതിൽ ഇല്ല....
കറന്റടുപ്പ് ആണ് ഞാൻ വാങ്ങിയത്... ഗ്യാരണ്ടീ ഉണ്ടായിരുന്നു,,,,, ഇപ്പോൾ കേട് വന്നു,,,, എന്ത് ചെയ്യും ഞാൻ
Ethra nallayi vangiyyitt warranty period kazhinjittilla enkil authorised service center aayi contact cheyyu avr paryum bakki steps mikkavarum spot srevice aakum
@@TechfriendMalayalam
Waranaty period kazhinjittilla
@@TechfriendMalayalam
പക്ഷെ വാറന്റി പേപ്പർ ഇല്ലാത്തതുകൊണ്ട് എന്ന വാങ്ങിയത് എന്ന് അവർക്ക് അറിയാൻ പറ്റുമോ.... നമ്മൾ പറഞ്ഞാൽ അവർ വിശ്വസിക്കുമോ
വാറന്റിയുള്ള സാധനം service ചെയ്യുന്നത് എവിടാണെന്നു പറയാമോ .? ആമസോണിൽ നിന്ന് വാങ്ങിയതാണ്
Njan phone eduthu appo athil 6000 mah battery kanichu phone settings il 5000 mah kanikkunnu athu namukku replacement cheyan patto?
Bro, njan oru Cooling Glass vangi.. but ath enikk ishtapettilla.. appo ennikk return cheyyan pattumo
Pato🙂
Amazon pay balance koduthaal veetil return vaangan varumbo Paisa tharo atho account il varo
Refund options kedappond. Amazon pay balance il account details kodukksn olls option illa-
Keralathil etra remote area aanenkilum cod il vangiya sadanam thirichu kondu pokumo.kondu poyillenkil nmml entu cheyyanam
Ippo return elladthum possible aaa
Bro return cheyumbol Amazon pay ndhelm set cheyyano?
Account
MACHANE NJAN ORU HELICOPTER VANGI ADU NJAN 1 TIME REPLACE CHEYTU INI REFUND PARAYUMBOL FULL PAISA KITTUO ONNU REPLY TADA
Hey
Brother
ഞാൻ ആമസോണിൽ നിന്ന് വാങ്ങിയ സാധനം Refund ചെയ്തു But ആ fund Amazone Pay ൽ ആണ് ഉള്ളത് അത് എങ്ങനെയാണ് Bank account ലേക്ക് മാറ്റുക
Please help me Brother
Athinu option illa bro onne nthelum third party way use chyyanam augmont vazhi gold vangi sell akkya mathi refund bankil kerum
തുണി ആരുന്നു കവർ കളഞ്ഞു ഇനി എങ്ങനെ return ചെയാം
upayogicha sathanm returns chyn patto police pidiko
Account നിർബന്ധമായും വേണോ??
അക്കൗണ്ട് ഇല്ലെങ്കിൽ എന്താണ് ചെയ്യുക?? Pls rply
Amazon pay aayalum mathi bro
Tech friend Malayalam appo vere sathanam vanghumpol paisa chothiko
Pay on delivery anel return cheyyumbo enthu cheyyan pattum
ഞാൻ ആമസോൺ വഴി ഒരു washing മിഷൻ ഓർഡർ ചെയ്‌തു എന്റെ ഫ്രണ്ട് നു വേണ്ടി അവന്റെ ക്രെഡിറ്റ് card വഴി അല്പ സമയത്തിന് ശേഷം ഫ്രണ്ട് വേണ്ട ഇപ്പോൾ എന്ന് പറഞ്ഞപ്പോൾ ഞാൻ cancel ചെയ്യുകയും ചെയ്തു bt ഇത് വരെ കാശ് refund ആയിട്ടില്ല എന്ത് ചെയ്യും, കസ്റ്റമർ care el വിളിക്കാൻ ഉള്ള ഓപ്ഷനിൽ ഈ product link കാണുന്നില്ല purchase ചെയ്തത്, cancel ആയതിന്റെ link ഇമെയിൽ വന്നിട്ടുണ്ട് എന്ത് ചെയ്യും pls help
Customer sprt aayi contact cheyy bro ippo 10 pm vare matto sprt ullu ravile vilchu nokk
@@TechfriendMalayalam no എന്താണ്, call us el ക്ലിക് ചെയുമ്പോൾ what u need help എന്ന link വരുന്നു അതിൽ ഓർഡർ ഹിസ്റ്ററി el നോക്കുമ്പോ cancel ചെയ്ത ഇ product കാണിക്കുന്നില്ല അതിൽ ക്ലിക്ക് ചെയ്താൽ അല്ലെ കസ്റ്റമർ care connect ആകു അല്ലാണ്ട് ഡയറക്റ്റ് വിളിക്കാൻ കസ്റ്റമർ care no undo ഉണ്ടങ്കിൽ send me pls
Athil connecte with customer executive enn type aakya mathi
@@TechfriendMalayalam refund ആയി താങ്ക്‌സ്‌ഫോർ ur സപ്പോർട്ട്
Continue koduthappol varunilla
അവർ വന്നു സാധനം കൊണ്ടുപോയി but ciash കിട്ടിയില്ല 😭😭😭
Ippo kittio
Thank u bro
Enik continue varunnila
Bro amazon returning product home pickup cheyunnilla nammal thanne edhelum corroier official ninn ayakkanamennan parayunnadh
Ath chila sellers and area aanu bro
One doubt Amazon delivery shipments ellatha adress change chaithu products medichal product install cheyyan shipment ellath area varumo.atho address ulla sthalathu mathreme varullo
Appo money kittumallo
Bro flash sale vazhi book cheytha product replacement cheyyamo
ആമസോണിൽ സാധനങ്ങൾ തിരിച്ചു അതെ സാധനം തന്നെ വേണമെങ്കിൽ അതിൽ ഏതാ ചെയേണ്ടത്
Amazon pay balancilekk add cheythaal enthaa gunam.plss replay
Cash on delivery anakil cash engineya kittunne .onnu parayaamo CMT itta mathi
Account kayarum
Return eduthu kondu poya shesham athu seller inte kayyil thirichethiya shesham refund kittum allenkil seller inte kayyil ethiya shesham puthiyathu prepaid ayittu ayachu tharum kashu kodukkenda
Return ചെയ്യാൻ അതിന്റെ കൂടെ കിട്ടിയ എല്ലാ സാധനവും തിരിച്ചു കോടുക്കണ്ടേ
ചില product ന്റെ കൂടെ ആ company യുടെ sticker ഉണ്ടാവാറില്ലേ...
അതും തിരിച്ചു കൊടുക്കണോ....
In case
നമ്മൾ അത് എവിടേലും ഒട്ടിച്ചിട്ടുണ്ടെങ്കിൽ എന്തു ചെയ്യും.
Venam enn aanu parayaru but seenilla
Chettaaa njn ith poleyq chythe amount ithvare kittylla 2 week ay amount vtl kond varukayano chynne atho bankil kittmo
Replacement vere product aakan pattuo??
@@TechfriendMalayalam bt njn nokeet agane optn kandeela..replacemnt the same product ennanu
No thats not possible
ക്യാഷ് on ഡെലിവറി ആണാണെങ്കിൽ എന്ത് ചെയ്യും.... ക്യാഷ് എങ്ങനെ തിരിച്ചു കിട്ടും ഡെലിവറി ബോയ് തരുമോ.... മറുപടി പ്രതീക്ഷിക്കുന്നു
Amazon pay balance or account transfer
Bro post vazhi aanu enkil engane aanu procedures??
Pack aaaki ayacha mathi
@@TechfriendMalayalam thanks bro
Azhichu kodukkunna sadhanam thinte same kuzhappam onnumillathe return cheythaa athuthanne thirichu kittuvo atho kashu pokumo ariyavunnavar reply cheyyene.
Product delivery aayittillaa shipping aayi ath egane cancel cheyyaa plsss riply
Cancel option unakum bro thaze
@@TechfriendMalayalam aah kk tkss😊
Replacement chayumbol dress nte size mattan pattummo
ഞാൻ ആമസോണിൽ നിന്ന് 1291 price ഉള്ളത് വാങ്ങി retune ചെയ്തു
Amazon accountil refund balance ഉണ്ടായിരുന്നു പിന്നെ എന്റെ മൊബൈൽ നമ്പർ വീണ്ടും revison ചെയ്യാൻ പറഞ്ഞു ഞാൻ ചെയ്തു പിന്നീട് ഞാൻ നോക്കിയപ്പോൾ എന്റെ refund balance കാണുന്നില്ല ഇനി എന്ത് ചെയ്യും
Please പെട്ടെന്ന് reply തരണേ
മുൻപ് വാങ്ങിയ orders ഒന്നും കാണുന്നും ഇല്ല
Plz reply me
Refund keriyth account alle
@@TechfriendMalayalam refund bank accountil അല്ലാതെ Amazon accountil കിടപ്പുണ്ടായിരുന്നു
Inn അത് OTP മാറിയപ്പോൾ balance കാണുന്നില്ല
Account corrrct aano nnn chck chyy accoung ok aane oru vattam vanna mmde balance mmde permission koodathe edukkan pattilla
Refund chaitha cash Amazon accountil ninnu engine nammude bank account ilek maataam
Replacement enganeya return aakane
bro book return cheyyan pattuo
Bro avide call me ennulla option aanu enikk kittiye.. ennat customer carein vilichu but avar motham hindi aanu samsarikunne.. ith ningalde phonil kaniche poole engane cheyyum? Call cheyyathe pls replyy🥺
Bro engane aan amazonil ninn product return chyth onnm koodi engane ath order chyyl pls reply
Orders poya kanam
Amazon il Books return cheyumbol Refund kitoo ??
ഹായ് ഞാൻ amazon എൽ oder cheyithu next day itam kity pakshe njan prathikshicha കളർ അല്ല കിട്ടിയത്. Return വെക്കാൻ yours order ille itam kanikunila entha cheyaa
amazon bay balance koduthal enganeyan cash thirich kittuka ...pls reply
Cash aayi convert aakne paada bro
pinne engneya a cash kittuka
eni adh accontilek matan pattumo pls reply
Bro njn edutha headphone damage aanu replacement order chythu njn ini ntha chyende enn parayo athil "print maililing label" enn oru buton kaanunu pls help.
Onnum venda ath avr varumbo kodyrha mathi
@@TechfriendMalayalam koduth refundum kitti
Amazonil shipment kazhinjal cancel varunila please tell me a solution
Ath seenilla delivery timil refuse cehythalum matho
Product cancel cheyyumbol etra divasathinullil refund cheyyum ..online payment aanengil
Prdct avde ethyal refnd kerum
Clothingന്റെ ടാഗ് പൊട്ടിയാൽ റിട്ടേൺ success ആകുമോ ആമസോണിൽ ??
Rqst cheyy ekadhesham proper aayi vekk ennit return chyy
Damage in package