ആമിനാത്താന്റെയും സൈനാത്താന്റെയും മുന്നിൽ പെട്ട തൃക്കാക്കരവ്ലോഗ്| ThikkakkaraVlog|ThrikkakkaraByPoll

Поделиться
HTML-код
  • Опубликовано: 25 сен 2024
  • തൃക്കാക്കരയിലെ രണ്ട് വോട്ടർമാരാണ് ആമിനാത്തയും സൈനാത്തയും. ഇന്നത്തെ തൃക്കാക്കര വ്ലോ​ഗിൽ അതിഥികൾ ഇവരാണ്.
    #Mathrubhuminews #ThrikkakkaraVlog #JoJoseph #UmaThomas #Thrikkakkara #ThrikkakkaraByPoll #BJP #CPM #LDF #Congress #UDF #KeralaAssembly #Election #Kerala #KeralaElection #PTThomas
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 664

  • @saafboi
    @saafboi 2 года назад +7879

    Thank you mathrubhumi Thank you RJ anthu muthe😘🥳

    • @brbdreams3213
      @brbdreams3213 2 года назад +55

      Am a big fan of saaffboi.all videos erangumbol njan kaanum.

    • @saafboi
      @saafboi 2 года назад +45

      @@brbdreams3213 tysm dude😘

    • @sanah114
      @sanah114 2 года назад +7

      @@saafboi hlo iam big fan of you😍 nan 7th lounch inn kandin pakshe photo edukan patteela nalla veshamayi😕

    • @njan1674
      @njan1674 2 года назад +8

      @@saafboi sainatha camera munbil
      Kiyamathnalinte natucha😑

    • @rjanthu9963
      @rjanthu9963 2 года назад +3

      മുത്താണ് സാഫ്ബോയ് 😘😘😘

  • @JUNAIZ_VP
    @JUNAIZ_VP 2 года назад +5697

    Thank you mathrubhumi

  • @SharathJoy
    @SharathJoy 2 года назад +3249

    മുഖ്യമന്ത്രിനെ പോലും അറിയാത്ത ആമിനത്തായാണെൻ്റെ Hero😂

  • @Wisdom809
    @Wisdom809 2 года назад +2503

    ഈ സാഹചര്യത്തിൽ മസാലയില്ലാണ്ട് ബിരിയാണി വെക്കുന്ന ആമിനാത്ത... 🔥🔥

    • @JUNAIZ_VP
      @JUNAIZ_VP 2 года назад +58

      🤣😂

    • @MINNALVICTOR1
      @MINNALVICTOR1 2 года назад +7

      @@JUNAIZ_VP bro😍😍

    • @fathimaranaop9955
      @fathimaranaop9955 2 года назад +4

      @@JUNAIZ_VP അതാണ് ന്റാമിനാന്റെ പവർ 😌😌🔥🔥 അല്ലേ 😉

    • @retheeshcku6424
      @retheeshcku6424 2 года назад

      😂😂😂😂😂
      പടപ്പ് തന്നെ

    • @zai12372
      @zai12372 2 года назад +6

      *എന്തായാലും ഒരുപാട്‌ കുല സ്ത്രീ ചേച്ചിമാരും താത്തമാരും, സാഫ്‌ ബോയിയുടേയും മല്ലു ഡോണിന്റേയും വ്ലോഗ്സ്‌ കണ്ട്‌ നന്നായിക്കാണും. 💯 %. ആമിന & സൈനാത്ത ഉയിർ*

  • @art-and-soul-1
    @art-and-soul-1 2 года назад +265

    ഇവരെ ഒരുമിച്ച് കാണുന്നെ ഭയങ്കര ഇഷ്ടാണ് എനിക്ക് ❤️❤️

  • @ubaidubaid1203
    @ubaidubaid1203 2 года назад +160

    എത്ര കണ്ടാലും മതി വരുന്നില്ല കണ്ട് തന്നെ വീണ്ടും വീണ്ടും കണ്ടു ഒരുപാട്. ചിരിച്ചു 🙏🤣🤣🤣💝

  • @zai12372
    @zai12372 2 года назад +127

    *എന്തായാലും ഒരുപാട്‌ കുല സ്ത്രീ ചേച്ചിമാരും താത്തമാരും, സാഫ്‌ ബോയിയുടേയും മല്ലു ഡോണിന്റേയും വ്ലോഗ്സ്‌ കണ്ട്‌ നന്നായിക്കാണും. 💯 %. ആമിന & സൈനാത്ത ഉയിർ*

  • @kannankannan47962
    @kannankannan47962 2 года назад +21

    രണ്ടാളും ഒരുമിക്കുമ്പോൾ ഒരു രക്ഷയുമില്ല 🙏👍

  • @rinsharin5662
    @rinsharin5662 2 года назад +451

    ചിരിച് ചത്തു.6 മണിക്ക്മന്നെ പോരേക്ക് എത്തിയാമതി 😂😂😂😂😂😂

  • @voicerahana3905
    @voicerahana3905 2 года назад +343

    ആമിനാത്ത സൈനത പൊളി 👍🏻

  • @mindfulmatters3856
    @mindfulmatters3856 2 года назад +18

    "ഇജ്ജ് ബാംഗ്ലൂർ എന്ന് പറഞ്ഞ്? പടച്ചോനേ ഹറാം"
    🤣എൻ്റെ സൈനാത്താ

  • @letstalk8373
    @letstalk8373 2 года назад +74

    നമ്മുടെ മുത്തു ആണ് ആമിന സെയിനാത്ത

  • @b.m.t.g.s.3339
    @b.m.t.g.s.3339 2 года назад +209

    nice ആയിട്ട് എല്ലാ പാർട്ടിനെയും ട്രോളി കൊള്ളാം..

  • @richusworld1527
    @richusworld1527 2 года назад +85

    Sainaathaa💥

  • @JenuzzVlogs
    @JenuzzVlogs 2 года назад +31

    Aminadem sainantem big fan❤🔥

  • @linithomas8445
    @linithomas8445 2 года назад +18

    കുഴപ്പമില്ല മത്സരിച്ചോട്ടെ, എന്നാലും ആറു മണിയാകുമ്പോൾ പെരേൽ കേറിയാൽ മതി 😂😂😂😂

  • @Pranavntespam
    @Pranavntespam 2 года назад +124

    2:00 Sainatha: ingi Banglore nn paranj?! Rabbe Haraam. 🤣

  • @nikhilvenadan
    @nikhilvenadan 2 года назад +227

    ഇജ്ജ് ബാംഗ്ലൂര് എന്ന്‌ പറഞ്ഞോ ? ... ഹാള്ള ഹറാം 🤣🤣🤣

  • @rinufahad4860
    @rinufahad4860 2 года назад +35

    സൈനത്താനെ കണ്ടപ്പോ വന്നതാ. എന്തായാലും രണ്ടാളും കിടുക്കി. God blus u.....

  • @Nishana_adukkath
    @Nishana_adukkath 2 года назад +115

    സൈനത. Malappuram താത്തമരെ നല്ലപോലെ അഭിനയിക്കുന്നുണ്ട്👍

  • @HamidHamid-wn8ld
    @HamidHamid-wn8ld 2 года назад +32

    ഇജ് ഇപ്പോ bangalore എന്ന് പറഞ്. റബ്ബേ ഹറാം 🤣🤣🤣🤣

  • @ZAKRO_S
    @ZAKRO_S 2 года назад +4

    1:35 point ആണ് പറയുന്നത്... ഇപ്പോൾ ഉള്ളവർ ചെറിയ കാര്യങ്ങൾക്ക് വരെ ആത്മഹത്യ choose ചെയ്യുന്നു... Adjust ചെയ്യണ്ട... അന്തസ്സായി ഇറങ്ങി പോരണം... അല്ലാണ്ട് സ്വന്തം ജീവൻ കളയുകയോ മറ്റുള്ളവരുടെ ജീവൻ നശിപ്പിക്കുകയോ ചെയ്യരുത്... A problem has many solutions.
    NB : സഹിക്കൽ പൊറുക്കൽ ഒക്കെ പണ്ടത്തെ fashion ഇന്ന് അതിനൊന്നും ആരെയും kittoollann നമ്മൾ ആണുങ്ങൾ മനസ്സിലാക്കണം.. ആരെയും സഹിക്കണ്ട കാര്യം ഒരു പെണ്ണിനും ഇല്ല എന്നതാണ് വാസ്തവം 💯

  • @najmuskitchenvlog8737
    @najmuskitchenvlog8737 2 года назад +21

    🤣🤣നല്ല അഭിപ്രായം പറ്റിയ ആളുകളോട് തന്നെ ചോദിക്കുന്നെ രണ്ടും best 🤣🤣🤣

  • @lulu_koduvally_channel
    @lulu_koduvally_channel 2 года назад +18

    സൈനത്താന്റെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് ഞാൻ,
    Love you സൈനത്താ💓
    ഇനി മറ്റെ താത്തയെ നോക്കി വരാം😅

  • @BTSARMY-hn7gl
    @BTSARMY-hn7gl 2 года назад +46

    Two kings 😍💜

    • @kesiyabtsarmy8485
      @kesiyabtsarmy8485 2 года назад +1

      Evide nokkialum nammalepolulla armys ne kannam 💜💜💜😁

    • @BTSARMY-hn7gl
      @BTSARMY-hn7gl 2 года назад +1

      @@kesiyabtsarmy8485 😁💜

  • @sv2tech970
    @sv2tech970 2 года назад +41

    ഏഹ് നിങ്ങൾ ഇവിടയും....🤣പൊളിച്ചു🤩

  • @razi___razz6060
    @razi___razz6060 2 года назад +25

    ആമിന 💘

  • @neenasulthana4527
    @neenasulthana4527 2 года назад +170

    Adipoli performance boys 😃 keep it up 👍🏻

  • @jaseelaak5734
    @jaseelaak5734 2 года назад +34

    Blessed and talented artists... Go ahead dear boys... May god bless you to achieve high...

  • @salma6309
    @salma6309 2 года назад +101

    ആമിനയും സൈനതയും 😄😄

  • @aswathyzzz
    @aswathyzzz 2 года назад +26

    ആമിനന്റെ സ്പെഷ്യൽ ഡയലോഗ് "ലോകാവസാനത്തിന്റെ അടയാളം 🤣"

    • @jaflafaisal4167
      @jaflafaisal4167 Год назад +1

      ലോകാവസാനത്തിന്റെ നട്ടുച്ച 😊

  • @anasasma3029
    @anasasma3029 2 года назад +68

    Amina and sainatha super!!!🏼👍🏼👍🏼

  • @saidalavisaidalavi8132
    @saidalavisaidalavi8132 2 года назад +7

    നോമ്പ് തുറ adhoru 👌👌👌👌👌ഒന്നൊന്നര ചിരിച്ചു opaadu ഇളകി 😂😂😂😂

  • @selenophile1832
    @selenophile1832 2 года назад +29

    Aminaatha ❤️ Sainaatha ❤️ Combo ❤️

  • @SinanSinu-um9fg
    @SinanSinu-um9fg 2 года назад +33

    Ij Bangalore enn paranj. Haraam😂😂😂😂😂

  • @helanasany8186
    @helanasany8186 2 года назад +22

    🤣🤣🤣🤣🤣🤣🤣🤣🤣പൊളിയ്യ് sainatha പൊളിച്ചടക്കി

  • @3yearsago833
    @3yearsago833 2 года назад +2

    Ente ponno👀

  • @soudaashraf4396
    @soudaashraf4396 2 года назад +317

    ഇത് എല്ലാർക്കും ഭയങ്കര മാറ്റം ഉണ്ടാക്കുന്നുണ്ട്. കാരണം ഞമ്മള് കൊറച്ചു ആള്ക്കാര് കൂടി എണ്ടെങ്കിലും സംസാരിക്കുമ്പോൾ ഇജ്ജ് സൈനാത്ത ആണോ ന്ന് ചോദിച്ചാൽ അപ്പൊ അവരത് തിരുത്തും

  • @Manushyan439
    @Manushyan439 2 года назад +2

    😲ഇജ്ജ് ബാംഗ്ലൂർന്ന് പറഞ്ഞ് യാ അല്ലഹ ഹറാം 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Nahrinkv
    @Nahrinkv 2 года назад +26

    Sainaathaaaaa aminaathaaa engal evideem ethiyoo 😂🔥☇

  • @Helenofsparta
    @Helenofsparta 2 года назад +871

    😂😂😂😂😂😂😂

  • @manasamalu3425
    @manasamalu3425 2 года назад +3

    Aaminathendeyu seynathendeyu pazhe sound aan rasam ee video l ntho pola undayirunnu
    Pazhe sound vech cheythal kooduthel adipoli aakum🤩😍

  • @snehark09
    @snehark09 2 года назад +45

    ഇമ്പ്.... ഇതാര് മ്മടെ ആമിനാതേം സെയ്നാതേം... 😂

  • @allkerala-youtubersarmy5114
    @allkerala-youtubersarmy5114 2 года назад +145

    ആമിനാത്ത മസാല ഇടാതെ ബിരിയാണി വെക്കുന്നത് അറിയുന്ന സൈനാത്ത :-"എന്നാപ്പിന്നെ അരിയില്ലാതെ ചോർ വെക്കാൻ പറ്റുമോയെന്ന് ഞാനൊന്ന് നോക്കട്ടെ' 😂😂😂

  • @mubash9261
    @mubash9261 Год назад +1

    ഉടൻ പണത്തിൽ കല്ലുവിനെയും മാത്തുവിനെയും സംസാരിച്ചു വിറപ്പിച്ച ആളല്ലേ ith... College chairman

  • @muhsi4962
    @muhsi4962 2 года назад +12

    രണ്ടാളും സൂപ്പർ 🤣👍🏼👍🏼👍🏼👍🏼👍🏼🤣🤣🤣🤣🤣

  • @seetha967
    @seetha967 2 года назад +264

    മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാ😂😂

    • @innusworld4243
      @innusworld4243 2 года назад +3

      ആരാ 😂, എനിക്കും അറിയില്ല

  • @meeraaaah
    @meeraaaah 2 года назад +432

    മസാല ഇല്ലാതെ ബിരിയാണി റെസിപി ഒന്ന് കാണിക്കണേ ആമിനത്ത.. നമ്മളും പടിക്കട്ടെന്ന്.... 😌ന്നാലും അബൂക തല്ലിയത് നമ്മൾ അറിഞ്ഞില്ലല്ല.. 🙄.. സൈനത്താ...

  • @naseeraanfas7512
    @naseeraanfas7512 2 года назад +13

    Sainatha &amina❤🔥🔥

  • @munavira3597
    @munavira3597 2 года назад +9

    Sainthatha uyir❤‍🔥

  • @Fein811
    @Fein811 2 года назад +48

    These guy and their contents🔥🔥

  • @frinnasajid8647
    @frinnasajid8647 2 года назад +2

    Hywaaa sainathaa

  • @Newton384
    @Newton384 2 года назад +38

    Sainatha and amina combo 🔥🔥

  • @nandiniviswanathan5441
    @nandiniviswanathan5441 2 года назад +59

    Ithinidayilum samoohika prathisadhi comedy reethil avatharippicha sainatha and aamina♥️♥️👏👏

  • @vishnuts202
    @vishnuts202 2 года назад +19

    Poli polii🤣🤣🤣🤣🤣

  • @muneerasidhick6124
    @muneerasidhick6124 2 года назад

    സൂപ്പർ ആയിട്ടോ

  • @_.shahinashaahu._4493
    @_.shahinashaahu._4493 2 года назад +159

    ആമിന സൈനതാത്ത 👍👍👍

  • @shazshana
    @shazshana 2 года назад +6

    അല്ലാഹ് സൈനാത്ത ആമിന ക്യാമറക്ക് മുന്നിൽ ഖിയാമത് നാളിന്റെ നട്ടുച്ച 😇😇😂😂

  • @staysafe5889
    @staysafe5889 2 года назад +190

    ഈ വീഡിയോ 1 million ആവുമെന്ന് ഉറപ്പുള്ളവർ like അടിക്ക്..

  • @anaghavg7500
    @anaghavg7500 2 года назад +14

    Sainaatha um amina thayum poli alle🔥🔥❤❤❤

  • @mufinidhavlog4752
    @mufinidhavlog4752 2 года назад

    സൂപ്പർ ആയി ട്ടോ

  • @aaminalaaiqah4231
    @aaminalaaiqah4231 2 года назад +15

    Sainathayum aaminayum poliyanu 😍👍🏻

  • @sadathmv3348
    @sadathmv3348 2 года назад +6

    സൈനത്ത നല്ല ആളെ ആണ് സ്ത്രീ ധനം ഏല്പിച്ചു അഭിപ്രായം പറയാൻ നടക്കുന്നത്. അബൂക്ക ഇപ്പൊ സ്ത്രീധനം റംലക്ക് കൊടുത്ത് അവരെ പൊരേല് പൊറുതി തൊടങ്ങിട്ടുണ്ടാവും

  • @fathimazahra7029
    @fathimazahra7029 2 года назад +18

    മസാല ഇല്ലാതെ നമ്മൾ ഇപ്പോ ബിരിയാണി ബെക്കുന്നത് 😁

  • @saafboi_fan_girl3363
    @saafboi_fan_girl3363 2 года назад +16

    Thathaazz😌🤞
    Lokavasanathinte adayalam thanne makkalee🤭

  • @amnubilal6813
    @amnubilal6813 2 года назад +10

    ഇതിലെ rj ഉടൻ പണത്തിൽ കല്ലു മാതു ന്റെ കൂടെ വന്നതല്ലേ 🤔ഇവനല്ലേ അന്ന് തകർത്തത്

    • @sanameharin523
      @sanameharin523 2 года назад +1

      Athee....enikum first kandappo thonni pinne aarum comment ittadh kandillaa ..njan ingane oru comment nokkaaayirunnu

  • @fazalmuhammed2409
    @fazalmuhammed2409 2 года назад +48

    Sainatha fans 😍😍😍😍😍like me🥳🥳🥳🥳🥳

  • @shameenaali13
    @shameenaali13 2 года назад +1

    Sainatha ishttam

  • @altair4440
    @altair4440 2 года назад +6

    1:27 kottathega alle pavathin koduthath🤣🤣🥥

  • @skill4media979
    @skill4media979 2 года назад +16

    സൈനതാ fance🔥🔥🔥

  • @pradeepadumkudi656
    @pradeepadumkudi656 Год назад

    സൂപ്പർ 👌👌👌

  • @bachuforever1419
    @bachuforever1419 2 года назад +423

    സമൂഹത്തിലെ പഴഞ്ചൻ രീതികളും
    അത് പിൻപറ്റി ജീവിക്കുന്ന തലയിൽ ആൾതാമസം ഇല്ലാത്തവന്മാരെയും
    ട്രോളി തന്നെ നേരെ ആക്കണം.. 😄😄

    • @Aysha-w5p
      @Aysha-w5p 2 года назад +1

      😂💯

    • @basheerabdu1140
      @basheerabdu1140 2 года назад +3

      എന്താടോ പഴഞ്ചൻ ആചാരം അതൊക്കെ ഒന്നു പറയോ

    • @bachuforever1419
      @bachuforever1419 2 года назад +9

      @@basheerabdu1140 ഇസ്ലാം മതത്തിൽ പകുതിയും പഴഞ്ചൻ ആചാരങ്ങൾ തന്നെയാണ്..
      എതിർക്കുന്നവരെ സംഘി അല്ലെങ്കിൽ യുക്തിവാദി ആക്കും
      പറഞ്ഞ് മനസിലാക്കാൻ ആരും ശ്രമിക്കില്ല... 😄😄🙏

    • @mjn7115
      @mjn7115 2 года назад +10

      @@bachuforever1419 ഇസ്ലാമടക്കം മതങ്ങളെല്ലാം പഴയതാണ് നിയമങ്ങളെല്ലാം മാറ്റിമറിച്ചതുമാണ് എന്നാലുമുണ്ട് ധാരാളം സുഖവിരുദ്ധം മനുഷ്യരെല്ലാം സുഗലോലുപതയ്ക്ക് പിന്നിൽ പോവുമ്പോൾ അണികളുടെ കൊഴിഞ്ഞ് പോക്ക് തടയാൻ നിയമങ്ങൾ നേർമ പെടുത്തി അവസാനം തെരുവിൽ വ്യഭിചാരിച്ചാലെന്താ പ്രശ്നം അവരുടെ ഇഷ്ട്ടമെല്ലെ എന്ന് ചോദിക്കുന്നവർക്ക് വേണ്ടി അതും അനുവദനീയത്തിൽ കൂട്ടിചേർക്കും വിത്യാസവും ഉത്തരവും ഇവിടെയുണ്ട് ഇസ്ലാം മനുഷ്യന്റെ ആർമാധത്തിൻ വേണ്ടി ഉണ്ടാക്കിയതല്ല മറിച്ച് ആത്മീയതക്കാണ്..

    • @basheerabdu1140
      @basheerabdu1140 2 года назад +10

      @@bachuforever1419 ഇസ്ലാം തുടങ്ങിയ നാൾ തൊട്ട് ഇസ്ലാമിന്റെ നിയമങ്ങൾ നിരവധി പ്രവാചന്മാരിലൂടെ കൊണ്ട് വന്നുലാസ്റ്റ് മുത്തു നബിയിൽ ﷺഎത്തി അത് പൂർത്തിയാക്കി മുസ്ലിം ജനതയ്ക്ക് തന്നത്.... അത് ഇന്നത്തെ ഈ പുതിയ കാലഘട്ടത്തിലേക്കും കൂടിയാണ് 1400വർഷം മുൻപ് ഇനി വരാനിരിക്കുന്ന ഈ കാലത്തിന്റെ ഭാവി പ്രവചിച്ചു പറയാൻ മുത്തു നബിക്കു പടച്ചോൻ കഴിവ് കൊടുത്തിട്ടുണ്ടെങ്കിൽ ഇങ്ങനൊരു കാലം വരും എന്ന് മാത്രം അറിയാതെ പോവില്ലല്ലോ അപ്പൊ അതനുസരിച്ചു ദീൻ മാറ്റിക്കോ എന്നൊന്നും പറഞ്ഞിട്ടില്ല ഇനി നബി അല്ലാത്ത ആരെങ്കിലും പറഞ്ഞാൽ അംഗീകരിക്കുകയും ഇല്ലല്ലോ... അതിനാൽ സുഹൃത്തേ ഇസ്ലാം മതത്തിനു ആദ്യ കാലത്തും ഇനി തീരാൻ പോവുന്ന കാര്യത്തിലും ഒക്കെ ഒരേ നിയമം തന്നെ ഉള്ളത് അത് നിങ്ങൾക്ക് പഴഞ്ചൻ ആണെങ്കിൽ യഥാർത്ഥ വിശ്വാസികൾക്ക് മരണം വരെ ഉള്ള ഈമാനിക വിശ്വാസം ആണ്.... അത് കളഞ്ഞു കുളിക്കുന്ന ഇപ്പത്തെ തലമുറയ്ക്ക് പഴഞ്ചൻ ആയിട്ടു ഇട്ടെറിഞ്ഞു പുതിയത് തേടി പോകുന്നവരോട് പ്രയാസം തോന്നുന്നു ഈ ദുനിയാവ് ചതിയാണ് പിടിച്ചു നിന്നാൽ നാളെ വിരൽ കടിക്കേണ്ടി വരും തീർച്ച

  • @anaswaraja1308
    @anaswaraja1308 2 года назад +15

    Adipoli 😂😁

  • @josephta5402
    @josephta5402 2 года назад +20

    Adipolii😍😍

  • @Anzalnaa
    @Anzalnaa 2 года назад +80

    ബാംഗ്ലൂരിൽ പോവാത്ത ആമിനാത്ത 😂😂

  • @aneekaashika5752
    @aneekaashika5752 2 года назад +4

    Sainathaum aminaum always mass alle😍😍💯💯👌👌

  • @rashel3314
    @rashel3314 2 года назад +30

    Poli😂😂😂😂😂😂

  • @sumisidhu7451
    @sumisidhu7451 2 года назад

    Sainatha😘😘

  • @safidhakalody1312
    @safidhakalody1312 2 года назад +4

    😂😂😂yaaa moneeeee🔥

  • @streetfoodmallu197
    @streetfoodmallu197 2 года назад +36

    Aaminanthe massalayilatha Briyani 😂😂 video veno 😂😂

  • @faisalafaisu7718
    @faisalafaisu7718 2 года назад +4

    Super

  • @lifeinwarmyellows6048
    @lifeinwarmyellows6048 2 года назад

    Sainathaaa& Amina adipoli

  • @GODZILLA.314
    @GODZILLA.314 2 года назад +6

    എന്റെ ബതിരീങലെ ഇത് ലോകാവസാനത്തിന്റെ നട്ടുച്ച തന്നെ🤣🤣

  • @ammu8435
    @ammu8435 Год назад +10

    ബിഗ്‌ബോസ് കണ്ടിട്ട് ജുനൈസിനെ നോക്കി വന്നവരുണ്ടോ 😍😍

  • @strolljoe
    @strolljoe 2 года назад +10

    2:02 ath point... Enthina maatam varunnathu .... 🤣🤣🤣 ,,,Sheriyanallo.. Nthina maarunne ..

  • @minhafathima514
    @minhafathima514 2 года назад +1

    Sainatha uyir daaaaa🔥🔥

  • @ShimnaSumith6093
    @ShimnaSumith6093 2 года назад +4

    Aminaatha ❤❤❤❤😘😘😘😘😘sainaatha❤❤❤❤❤

  • @richusworld1527
    @richusworld1527 2 года назад +109

    Amminatha expression 😘

  • @shabazmk5479
    @shabazmk5479 2 года назад +1

    Saafboi❤️❤️

  • @ardrabashok9452
    @ardrabashok9452 2 года назад +2

    Sainatha & amina fans ⚡😍

  • @ardraaravind2466
    @ardraaravind2466 2 года назад +6

    Aaminathathaante original voice💥💥💥💥💥

  • @suhairajunaid8995
    @suhairajunaid8995 2 года назад +1

    Bengaluru enn paranjh ...ranbeer haraam😂😂😂😂😘😂😂

  • @Dhruv-to2mp
    @Dhruv-to2mp 2 года назад +2

    Sainatha&aaminatha♥😂✨️🔥🔥🔥

  • @staysafe5889
    @staysafe5889 2 года назад +8

    ഇജ്ജ് ബംഗ്ലൂർ എന്ന് പറഞ്ഞ് 'ഹറാം 🤣🤣

  • @ഷബാനുബീഗംകെപി
    @ഷബാനുബീഗംകെപി 2 года назад +20

    സൈനാത്തയും ആമിന യും 👍🏻❤️👍🏻❤️

  • @annmariasunil4810
    @annmariasunil4810 2 года назад

    Pwoli

  • @sheenavlog7327
    @sheenavlog7327 2 года назад

    മുത്തോളേ 😍

  • @sunirasuni6320
    @sunirasuni6320 2 года назад +3

    I love sainatha ameenatha

  • @fahmishihas1067
    @fahmishihas1067 2 года назад

    Sainatha uyir

  • @anusreeambujan4289
    @anusreeambujan4289 2 года назад +4

    2perum 👌👌